*Design Your Future - Only for QUEENS* *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*! പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു.. പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി... പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു.. പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി.. നിങ്ങളും അവളിൽ ഒരാളാണോ? നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ? Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും! KEY TAKE AWAYS: 👌🏻 *Find Self Esteem and Value.* 💃 *Power of Self Love and Care.* 🏆 *Rediscover your Dreams & Career.* 🏡 *Smart Home Making Skills* 💰 *Women Entrepreneurship* 🗳️ *Social Responsibilities.* 👨👩👧👦 *Modern Parenting Skills* പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ? കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം.. Design Your Future for *QUEENS*, Let's Rediscover Your *SOUL*! To register: wa.me/917356705742 globalhea.com/events
@chrisoommenjacob18203 жыл бұрын
cheta number tharamo chetan evida al khobar ano enn thounnu
@AbdussalamOmar3 жыл бұрын
@@chrisoommenjacob1820 wa.me/917356705742 office
@hebanurahman87892 жыл бұрын
കളവ് നടത്തുനത് നിർത്താൻ എന്താ ചെയ്യാ
@jazeelkt6105 жыл бұрын
നമ്മുടെ മക്കളെയൊക്കെ നല്ല രൂപത്തിൽ വളർത്തി കൊണ്ടുവരാൻ നാഥൻ തുണക്കട്ടെ.......
@muhammedhashim73503 жыл бұрын
ameen
@craftrin46132 жыл бұрын
ആമീന്‍
@hebanurahman87892 жыл бұрын
ആമീൻ
@safeerasafeera3261 Жыл бұрын
🤲
@muhammedajmal70088 ай бұрын
Aameen
@saibunneesama92535 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, രസകരമായ അവതരണവും. കൗമാരക്കാരായ രണ്ടു മക്കളുടെ ഉമ്മയാണ് ഞാൻ. മോൻ ഡിഗ്രിയും മോള് പ്ലസ് ടൂ വും .സാറ് പറഞ്ഞത് വളരെ ശരിയാണ്.ഫ്രണ്ട്ലി ആവാതെ അവരടുത്ത് ഒരു രക്ഷയുമില്ല.ഫ്രണ്ട്സായാൽ അവരേക്കാൾ നല്ലൊരു സുഹൃത്ത് ഈ ലോകത്തില്ലതാനും. നല്ല വീഡിയോ സ് എനിയും ചെയ്യാൻ കഴിയട്ടെ.
സാർ ഞാൻ വളരെ വിഷമ ഘട്ടത്തിൽ നിൽക്കുമ്പോളാണ് സാറിന്റെ ഈയൊരു സംസാരം കേൾക്കുന്നത് എനിക്ക് എന്തോ ഒരു ആശ്വാസം കിട്ടുന്നു കാരണം ഇതിൽ പറയുന്ന പേരെന്റ്സ് തന്നെയാണ് ഞാനും എന്റെ മനസും. ഇതിൽ നിന്നും ഞാനെന്റെ തെറ്റുകൾ മനസിലാക്കുന്നു. സാർ വളരെയധികം നന്ദിയുണ്ട്
@airaminal2775 жыл бұрын
My dad was one such owsm man i hav ever met😍 Alhamdulillah.. He was my best frnd, my tchr, nd evrthng else We used to cmpete in cmpltng a qatam of quran.. He never ordered us anythng... we jst made th dcsn nd it really wrks😁
@fathimanafla.k90534 жыл бұрын
Thanks. Dr Abdussalam. ഇങ്ങനെ ഒരു വിഷയം എല്ലാം രക്ഷിതാക്കൾക്കും നിര്ബദ്ധമായും kelkedathan, അറിയേണ്ടാതാണ്. അറിയാതെ kore അബദ്ധം patunnud. ഇങ്ങനെ ഒരു വിഷയം ആരും പറഞ്ഞ് ketitilla. Koravan. Kore തെറ്റുകൾ തിരുത്താൻ സഹായിച്ചു. നിങ്ങളുടെ എല്ലാം എപ്പിസോഡും അടിപൊളി ആണ് 👍👌
@AbdussalamOmar4 жыл бұрын
Thank you for your valuable feedback
@JAZ_WORLD5 жыл бұрын
*വളരെ ഉപകാരപ്രദമായ വീഡിയോ...എല്ലാവരും കേൾക്കണം ഈ പറയുന്ന വാക്കുകൾ...tquu sr👍👍🙏*
@harinair93753 жыл бұрын
വളരെ കൃത്യമായി വിശദീകരിച്ചതിന് നന്ദി ഡോക്ടർ 🙏
@sakkariyacheriyadath77804 жыл бұрын
അതൊരുആൾക്കും ഗുണപാഠം ഉള്ള ഒരു ഗ്ലാസ് വളരെ നന്ദി
@shaimashaima48824 жыл бұрын
Glass alla 😀class
@Adib_18-f2 жыл бұрын
ഇനി ഈ വിഷയത്തില്‍ വേറെ ഒരു വീഡിയോ കാണേണ്ട ആവശ്യം ഇല്ല.. Supr presentation 👍
@inshanshihab97135 жыл бұрын
Sir nigal Nalla oru mottivator anu, Hashim Monte Nalla uppa
@beyourownhero79974 жыл бұрын
12.47...wow കിടിലം... ഈ കാലഘട്ടത്തിൽ വളരെ ആവശ്യമായിട്ടുള്ള ഒരു മെസ്സേജ്... വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു...
@a113logged54 жыл бұрын
I am really agree with your points. I wish my parents would watch this when my childhood time. I really struggled and faced some of these problems in my teenage times. I am the elder son. I have 2 younger siblings. My brothers are more social interacted person than me like friends and involving picnic. I have friends but it is less count. I had a lot friends at my teenage but my father stopped some. This video is definitely helpful for new parenting system. I liked 👍👍
@rishadvalliparampa69855 жыл бұрын
ഈ വിഷയത്തെക്കുറിച്ച് ഞാനും പല ഉപ്പ ഉമ്മ മാരോട് സംസാരിച്ചിട്ടുണ്ട് ഇപ്പോൾ മനസ്സിലായി ഞാൻ പറഞ്ഞ കാര്യം തന്നെയാണ് ആ മക്കളെ നിയന്ത്രിക്കാനുള്ള രീതി
@AbdussalamOmar4 жыл бұрын
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@minishibu5474 жыл бұрын
അങ്ങേയറ്റം ഉപകാരപ്രദമായ വീഡിയോ സൂപ്പർ സാർ
@sreejav.s52315 жыл бұрын
വളരെ ഉപയോഗം ഉള്ള വീഡിയോ സാർ. Thank you🙏🙏Sir
@fasilabasheer93113 жыл бұрын
Allah.. മക്കൾ നന്നാവുക എന്നുള്ളത് ഏറ്റവും വല്യ കാര്യമാണ്. ഞങ്ങളുടെ വീട്ടിലും ഉണ്ട് കൗമാര കാരും പ്രശ്നങ്ങളും. Thanks for your Useful tips..
@Nayifsworld3 жыл бұрын
21 days ഉള്ള മെഡിറ്റേഷൻ ക്ലാസ്സ് ആണ്, ജോയിൻ ചെയ്ത് nokku
*പണ്ടൊക്കെ ബസിനു പോകാൻ ഉമ്മയുടെ അടുത്ത് നിന്ന് 50പൈസ എസ്ടി കൊടുക്കാൻ ഉള്ള പൈസ വാങ്ങുമ്പോൾ ഉമ്മയുടെ 100ചോദ്യങ്ങൾ ഉണ്ടാവുമായിരുന്നു,* *ഇപ്പോൾ മക്കൾ 50രൂപ ചോദിച്ചാൽ 500കൊടുക്കുന്ന മാതാപിതാക്കളാണ് ഇ കാല ഘട്ടത്തിൽ ഉള്ളത്,(എല്ലാവരും അല്ല),* *അപ്പോൾ കൗൺസിലിങ് ആർക്കും ആവശ്യം വന്നില്ല കാരണം കൗണ്സിലിംഗ് എന്ന് പറയുന്നത് അന്ന് മാതാപിതാക്കളായിരുന്നു,* *ഇന്നത്തെ തല മുറയിൽ ഉള്ള കുട്ടികൾ വഴി തെറ്റാൻ കാരണം മാതാപിതാക്കൾ തന്നെയാണ്,അതിനു കൗണ്സിലിങ് വഴി നനന്നാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല,* *ആൺ മക്കളായാലും പെണ്ണ് മക്കളായാലും,15വയസ്സ് വരെ ഉള്ള ജീവിതത്തിൽ മാതാപിതാക്കൾക് നന്നാകാൻ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും നന്നാകാൻ പറ്റില്ല,*
@dracula_dracula75195 жыл бұрын
Right bro✌️
@AbdussalamOmar5 жыл бұрын
100% true
@mylifemyfamliy38365 жыл бұрын
@@AbdussalamOmar 😊😊😍
@hafi14835 жыл бұрын
Well said👌
@salfas20105 жыл бұрын
Hi!! You are everywhere
@noushade59245 жыл бұрын
ചിന്തനീയമായ വീഡിയോ,ഒത്തിരി ഇഷ്ടം സർ
@fathimashibla69785 жыл бұрын
Valareyadikam upakarapradamayi
@Parkerpromax Жыл бұрын
നമ്മൾ മക്കൾക്ക് വേണ്ടി ജീവിക്കാതിരുന്നാൽ മതി ....പ്രായപൂർത്തിയാവുന്നതു വരെ നോക്കുക ...അതിന് ശേഷം അവരുടെ പാട്ടിനു വിടുക ......വേണമെങ്കിൽ പഠിച്ചോട്ടെ ....ഇല്ലെകിൽ തെണ്ടും എന്ന് പറഞ്ഞു ബോദ്യപെടുത്തുക .....ഇത് ശരിയായ രീതിയാണോ എന്ന് എനിക്ക് അറിയില്ല ....
@abduzaina71285 жыл бұрын
thank you so much. for good advice. I really follow 8his method.
@sinimoljoseph93025 жыл бұрын
നന്ദി ഇങ്ങനെ ഒരു വീഡിയൊ കാത്തിരിക്കുകയായിരുന്നു.
@nightowl59393 жыл бұрын
ഞാൻ 18 വയസ്സ് തികഞ്ഞ ഒരു ആൺകുട്ടിആണ്....10th l full A+ vangichappol enne appreciate cheythaarnnu.... Enikk njn parnjapole phone um vangi thannu.....enne snehikkunnumund... Care cheyyunnumund.. Bt Enikk ipolulla prashnam nthaannu vechaal.... Enikk ivide ottum freedom illa.... Njn oru individual alle...? Enikkum ille aagrahangal okke..... Onn friends nte koode purath povaanum... Korch tym spend cheyyanum okke... But njn enthineenkilum anuvadham chodichal... Enne question cheythu kondee irkm... Nthinaa ath cheyyunne... Nthina avide pokkunne.... Avan Eetha.... Ningal nthaa samsaariche ennokke....ippo ee lock down samayath... Ente friends ne kaanan polm.... Vtl ummayariyatheya njn poovaar... Ntheelm... Sadanam vangan parnjayakkumbol.... Njn friends neyokke kandu varum😔..... Eppolum question cheythondaan...... Enne eppooolum ivarkk. Vtl thanne kaananam........ Enne kooduthal ishtam ullath kondaavam... Ingneyokke.. May be... But njnm oru individual alle??iEnte friendsnte vtl povumbo.... Avrde parnents ennood parayaarund... Ninakk idakkokke ivde vannooode...., ingne vtl thanne irnnaal engneyaannokke😇....avarude parents ne kanumbol njn sathtam parnjal kothikkarund... Ente ummayum angne aayirunnel enn.... Njan ntha cheyyendee enn enikk aryathilla..... Plz oru solution parnju tharanam
@aleenajohn9760 Жыл бұрын
Ith thanneya enikkum oru freedom illa 😭 nte friends life enjoy cheyth outing poyi adichpolikunnu enikk oru freedom illa vallathoru life oru sthalath pokan sammadhikilla😬😰
@jabirpaladan62555 жыл бұрын
വളരെ നല്ല മെസ്സേജ്
@baijupuvanna Жыл бұрын
I am father of a teenage girl. I used to behave like a friend to her. So it is easy to handle any situvation.
@jagathpriya48644 жыл бұрын
Sathyamanu sir paranjath ellam sathyamanu, Good video sir
@chrisoommenjacob18203 жыл бұрын
super speech ente veetil enn praugniknilla athupole ellathinu kutam kandupidikuva
@ziluzilzila39205 жыл бұрын
മക്കൾ ചീത്തയാവുന്നത് ഇന്ന് ഫ്രണ്ട്ഷിപ് മാത്രമല്ല മാതാപിതാക്കൾ കാരണം കൂടി ആണ്. എല്ലാത്തിനും ഫ്രീഡം ആണ്. എല്ലാം എന്തുമാവാം എന്നുള്ള ഫ്രീഡം. വണ്ടിക്ക് വണ്ടി പണത്തിനു പണം എല്ലാം കൊടുത്തുവഷളാകുന്നത്. പിന്നെ മക്കളെ അഭിരുചി കണ്ടെത്താൻ മാതാ പിതാക്കൾക് സാധിക്കുന്നില്ല എന്നത് മറ്റൊന്ന്. ഇന്നത്തെ നല്ല രീതിയിൽ മക്കളെ വളർത്താൻ ഒരുപാട് ട്രിക്ക് പാരൻസ് പഠിച്ചെടുക്കണം. 😔😔സത്യം പറഞ്ഞാൽ ഇതൊക്ക കേൾക്കുമ്പോൾ പേടിയാകുന്നു. അല്ലാഹ് നമ്മളെ മക്കളെ ദുന്യാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാകിതരണെ. 😥
ക്യാഷ് ഇല്ലാത്തതുകൊണ്ട് മക്കൾ ചോദിക്കുന്നതെല്ലാം വങ്ങിക്കൊടുക്കറില്ല. നന്നായി പഠിപ്പിക്കാറുണ്ട്.ചില സമയങ്ങളിൽ നമ്മുടെ അവസ്ഥ കുട്ടികൾ മനസ്സിലാക്കുന്നില്ല അപ്പോൾ സഹിക്കാൻ പറ്റില്ല. Sir nte ക്ലാസ്സുകൾ കുട്ടികൾക്ക് കേ ല്പിച്ച് കൊടുക്കാറുണ്ട്.sir nte വീഡിയോ ഒരുപാട് പേര്ക് ഉപകാരമാവുന്നുണ്ട്.thank you.
@shanisabishsabish3642Ай бұрын
Ameennn
@butterflyshamon78095 жыл бұрын
Avatharanathinte koode pictersum soundsokke super....kelakanum kaanaanum nalla interest und ttto
@kunhanc97872 жыл бұрын
വളരെ നന്നായിട്ടുണ്ട്
@faisalvhhaneefa.22205 жыл бұрын
Useful video sir thank you
@bijalinsworld3 жыл бұрын
ഒരിക്കലും മാതാപിതാക്കളുടെ ഇഷ്ട്ടങ്ങൾ മാത്രം അവരുടേ കുട്ടികളുടേ മേൽ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ എനിക്കി തോന്നുന്നില്ല ഇന്നത്തെ കാലത്ത് പ്രയോജനം ഉണ്ടാവും എന്ന്.. ഇത് കാണുന്ന ഏതെങ്കിലും parants ഉണ്ടെങ്കിൽ അവരോടു.. നിങ്ങൾ കുറച്ചൊക്കെ നിങ്ങളുടേ കുട്ടിയേയും മനസിലാക്കാൻ ശ്രമിക്കണം അവരുടേ ഇഷ്ട്ടങ്ങളെയും കണക്കിലെടുക്കണം എന്നാൽ മാത്രമേ അവരുടേ ഭാഗത്തു നിന്നും നല്ലൊരു responce ഉണ്ടാവുകയുള്ളൂ എവിടെയെങ്കിലും എത്തണം എന്നാ ആഗ്രഹവും.. എന്നാൽ ഇതിനെയെല്ലാം മറികടന്നു.. തങ്ങളെ എപ്പോളും കുറ്റപ്പെടുത്തി മാതാപിതാക്കൾ അവർക്കു ശെരിയെന്നു തോന്നുന്നത് കുട്ടികളെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോളും ജീവിതത്തിൽ ഒരിക്കലും ഇവരെപോലെ ആവരുത് എന്ന ആഗ്രഹത്തിൽ ജീവിതത്തിൽ വിജയിക്കുന്നവരും ഉണ്ട്.. അത്തരത്തിൽ ഒരാളവൻ എനിക്കി സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🙂
@mmnl45675 жыл бұрын
You are a great adviser. God bless you with everything.
@shilpashamshudeen13304 жыл бұрын
Very helpfull video..tq dr
@amstardgaming33175 жыл бұрын
Very useful thanks
@shareef.m.tjanuary13785 жыл бұрын
valarea nalla msg
@vasanthanarayanan79503 жыл бұрын
Ee karyangalellam valare sariyanu
@mohammedshameem7414 жыл бұрын
Ith valare nalla advise an sir, ithokke ella parentum kanda mathiyayirunnu
@amnahanan73715 жыл бұрын
Kaathirunna video. Jazaakallah khairen
@mufeethamufi35864 жыл бұрын
Super mashaallah
@aneeshmv21885 жыл бұрын
Thank you
@narayanikp8621 Жыл бұрын
Good and very very useful video. Expect more videos like this message..
@AbdussalamOmar Жыл бұрын
Sure 👍
@ratheeshem54233 жыл бұрын
ഗുഡ് മെസ്സേജ് 👍
@procut72964 жыл бұрын
കുട്ടികളുടെ ഫ്രണ്ട്ഷിപ് പ്രേമത്തിലേക്കുള്ള വഴിയാണോ എന്ന് അറിയാനും , ആണെങ്കിൽ തിരുത്താനും അല്ലെങ്കിൽ പ്രേമത്തിലേക്കു വഴുതി മാറാതിരിക്കാനും ഏതു രീതിയിലാണ് ഇടപെടേണ്ടത്
@AbdussalamOmar4 жыл бұрын
Be friends with them Observe thier daily behaviour change
@mamdanumamdanu94104 жыл бұрын
Sir 10age kayyunna kuttikale kurich avare valarthunna reedi idooke ulpeduthi Oru video chryyanm pls
@AyshaK-cp8veАй бұрын
Masha allah 👌🏻👌🏻
@ajmalajmal93785 жыл бұрын
This video is definitely a useful
@remarajesh2895 жыл бұрын
Thank you sir...
@azmyworld4044 жыл бұрын
U r a good actor also, helpful vedio
@shantyps33453 жыл бұрын
Very informative and useful video
@potatogaming99434 жыл бұрын
Adi kittiya achan kidakkunna aa kidappu kandille 😄 ingalude avatharanam kollam tto
Very very thanks sir.njan valare vishamichanu teenage karude angry search cheythathu.now I am very happy.
@DichuAchu4 ай бұрын
Thank you sir
@mdvisuals7505 жыл бұрын
Good
@pradeepdhanya3 жыл бұрын
God bless you
@muhammedfasil44845 жыл бұрын
Good sir 👍👍👍
@shahana3522 Жыл бұрын
Expected topic👍
@AKASHCHANDRAN88C6 ай бұрын
Thanks doctor 🙏🏻🙏🏻
@ramistechvlog441021 күн бұрын
നോം വൈകി വീട്ടിൽ വന്നാൽ അടിക്കും പക്ഷെ 15 ദിവസം കഴിഞ്ഞാൽ പിന്നെയും സിനിമ കാണാൻ േപാകും സമയം രാത്രി
@minhafaiha86435 жыл бұрын
Useful information ..
@pradeepdhanya3 жыл бұрын
താങ്കളുടെ പ്രസന്റേഷൻ ഇഷ്ടപ്പെട്ടു സർ
@nisarmon94725 жыл бұрын
sar വയായിൽ നിന്നും തേൻ വരുന്നത് ഒഴിവാക്കാൻ വല്ല മാർഗം ഉണ്ടോ????...
@starlyabrahamabraham51205 жыл бұрын
Nice presentation
@hafi14835 жыл бұрын
Very useful speech👌👌
@aathiramakayiram7263 жыл бұрын
Presentation super
@abdulmajeed54173 жыл бұрын
Nice congratulations Majeed
@sobharajan33173 жыл бұрын
very selective topics and interesting presentation.
@mxshiyasyt3147 Жыл бұрын
Sir paranja tips okke jnaan use cheyyunnund...oru rakshayumilla..enne aduppikkilla..jnaan rand boys nte mother aan teen.ages
@muhammedzilalpp69422 жыл бұрын
Ente monu 16 vayassanu nanum monum mathre ullu veettil uppa gulfilum randu divasayi nalla mood out bayankar deshyavum okke evidengilum poya mathiyenu ennokke parayunnu athanu nan dr ude video kanan idaayath nanum ottakkaya ente vishamangalokke avanodu parayumayirunnu ippo pediyavunnu dr ente vishamam kondu nan avane vazhakku parayum ethu kettappo ellam thettannu manassilayi hus aaneki nattil varunnumilla vallath avasthayilanu 😢
@ruksanatp5716 Жыл бұрын
Good information 👍🏻👍🏻
@salmanthanz43552 жыл бұрын
Kore anubavichu cheruppakalath ath kond eni aarkum angana aavathirikatte eee video upakarikatte 🥲
@sreedeviarun1863 жыл бұрын
SIR u r great 👍
@safilaa30255 ай бұрын
Great
@smithamuraleedharan46955 жыл бұрын
Good sir✌✌
@trainingsandvlogs30032 жыл бұрын
Very useful 👍🏻👍🏻🙏🙏
@sandhyaanil1653 жыл бұрын
Good 🙏👍
@thasleenakp25715 жыл бұрын
Super presentation 👏👏👏
@Anghhxx9 ай бұрын
Sir, I'm 17 yrs old...+2 student My weakest side is I trust people easily I get attached to ppl easily I'll cry. For simple things... Sir actually i don't mean to... But i cry so fast... I'll cry when i get angry My mother don't trust me sir.... She always check my wtsapp, call log etc.. Ik it's because of me itself.. She alwys judge me with my past. My family alwys says you are a girl... You can't do anything like ur brthr... He's a boy... Yiu are a girl... You should behave like this... Your sound should not be heard out of your house And when my brthr raise his voice they won't say anything... You arw very much right sirrrr ❤️ Girls have prblm with their mother and that's true... She never understand me... She don't trust me.. And yk... The only person i don't trust this much is mother... 💔 Maybe in some situations she will hear my thoughts, problems, incidents in schl, on the way etc... But when she get a chance athellam ente nere thanne prayogikkum... Amma epozhum parayum ellam ammayod parayanam, makkalude ella kaaryangalum parents ariyanam ellam vtl vann parayanam etc... But... How can i say sir.. Njan paranjaa pinne ath vech enne judge cheyyum, oru avasaram kittumbo ath bech thanne target chyth parayum... Phone nookii onnu chirichaal doubt 😭😭😭😭😭 i can't..... Enne nte frndsnte koode orikkalum porthik vittattillaaa.... Last and first aayit enne vittath 10th last day... Ath thanne vittath 1-2 week of asking permission. But njan povarind... Not frequently.... But njan poyittund vtl parayathe aanu poyathellam because ik very well... Avar parayum girl aanu karanghi nadkkan padillaa.... Class kazhinja 1st bus nn thanne varanam...when I'm late for 30 min njan vtl varumbo there will be a list of questions Orikkalum nte frnds ne nte parents accept cheythattillaa pinne njan egane vtl paranjt povum??? Oru vattam poyappo aanu manasilaaye... Vtl paranjat poyaal povan pattillaa ennal parayand poyaal povam enn... Athond kond aanu agane cheythath... My parents never understand me... They just need marks... But athum kodukkan enikk kazhiyunnillaaa.... My mental stage is worse Palapozhum vtl ninn povanam enn thonnittund.... No family support nthng... But enikki vendath ellam avar provide cheyyunudd... So avar chindikunnath avar nth cheythath... Enik aavisham ollath ellam tharunund ennokeee... Yaa it's right... What about my mental health?? Wht about my personal privacy?? Ente frnds aayit olla chat okke vaayichat choikum nthina avanood paranje agane ith nthina ath nthina etc... WORST PARENTING EVER 💔💔 Sir pls reply 🙏
@rajithamnair19455 жыл бұрын
Excellent way of explaining.....
@mahamoodusman38014 жыл бұрын
Dr പ്ലീസ് സെന്റ് വാട്സ്ആപ്പ് നമ്പർ താങ്കളുടെ ഉപദേശം വളരെ ഇഷ്ടംമായി
@AbdussalamOmar4 жыл бұрын
wa.me/966501922981
@abacusceed6873 жыл бұрын
Adipoly
@ronaldobrasil21453 жыл бұрын
Dr iam a student enniku e prashnam thanneyanu allayipoyum enne kuttam parayunnu ente mummyium pappayum thammil alayippoyum problems anu any solution plz reply
@midhu89135 жыл бұрын
Good sir
@mamdanumamdanu94104 жыл бұрын
Dr.ttey nn prnjappo njanonn njetty😀
@rsnrsn5576 Жыл бұрын
Super. Speech
@vinuff2 жыл бұрын
നമ്മൾ മക്കളോട് വളരെ നല്ല രീതിയിൽ പെരുമാറിയിട്ടും, അനാവശ്യമായി തല്ലാതിരിന്നിട്ടും അവർ നമ്മോട് പല ചെറിയ കാര്യങ്ങൾക്കും കള്ളം പറയുന്നു... അതു നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിയിട്ടും വീണ്ടും ആവർത്തിക്കുന്നു... എന്താണ് ഇതിനൊരു പരിഹാരം..
@hebanurahman87892 жыл бұрын
ഇതാണ് എന്റേയും പ്രശ്നം
@informationkk3440 Жыл бұрын
Same
@HeartVibe-tm3vx Жыл бұрын
നമ്മൾ അറിഞ്ഞോ അറിയാതെയോ കുട്ടികളുടെ മുമ്പിൽ വെച്ച് കളവ് പറയുന്നുണ്ടാവും.. കുട്ടികൾ മാതൃക യാക്കുന്നത് നമ്മുടെ പ്രവാർത്തിയാണ്.. വാക്കുകൾ അല്ല എന്ന തിരിച്ചറിവ് രക്ഷിതാക്കൾക്കുണ്ടാവണം...
@FATHIMASUHADA-p1e3 ай бұрын
Enteyum
@mayamolmonichen4876Ай бұрын
Same 😔😔
@basheerahmed44165 жыл бұрын
ഡോക്റ്റർ, ഇവിടെയാണ് Spiritual education ന്റെ പ്രസക്തി കുടികൊള്ളുന്നത്. .