ഇതെന്തോന്ന് ക്ലൈമാക്സ്. ആ പെണ്ണ് വിഷം കഴിച്ചിട്ട് ഒരു അനക്കം പോലും ഇല്ല. വായിന്ന് നുരയും പതയും വന്നില്ല. മരണ വെപ്രാളത്തിൽ ഉള്ള അനക്കമൊന്നും പറ്റിയിട്ടില്ല. സേതുരാമയ്യർ സിനിമകൾ ഒന്നു കണ്ടിട്ട് എടുക്കേണ്ട സീൻ ആയിരുന്നഉ 😂😂😂
@ManojMano-yq1ps9 ай бұрын
Hear അറ്റാക്ക് ആകും ചിലപ്പോൾ..😮
@timetravel0999 ай бұрын
@@ManojMano-yq1ps ennalum oru anakkam undavum
@aamyzjags94339 ай бұрын
Visham alla.. Sleeping pills aayrunu
@timetravel0999 ай бұрын
@@aamyzjags9433 ayinu sleeping pills overdose aanenlum visham ullil poya pole aanu. Ask any medical professional