പൊലീസുകാർ സൈനികനെ മർദിച്ചു... സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് സൈന്യമെത്തി... പിന്നീട് നടന്നത്...

  Рет қаралды 2,060,555

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 2 700
@irshadvarikkoii5770
@irshadvarikkoii5770 Жыл бұрын
നമ്മുടെ രാജ്യത്തെ കഷ്ടപ്പെട്ട് കാത്ത് സൂക്ഷിക്കുന്ന ധീര ജവാൻമാർ .... അവർക്ക് നീതി കിട്ടണം'
@renjithkklm
@renjithkklm Жыл бұрын
നാളെ തന്നെ കിട്ടും.. നോക്കി ഇരുന്നോ.. ഇത് കേരള പോലീസ് ഭരണം ആണ്.. നടപ്പില്ല സുഹൃത്തേ 🙏
@irshadvarikkoii5770
@irshadvarikkoii5770 Жыл бұрын
@@renjithkklm അതിന് ശക്തമായ നിയമനിർമാണം കൊണ്ട് വരണം സഹോ: ഇപ്പോൾ ജവാൻമാരെ നിരന്തരമായി പോലീസ് അക്രമിക്കുന്ന കേസുകൾ വരുന്നുണ്ട്
@sreelakshmilnair8352
@sreelakshmilnair8352 Жыл бұрын
ഞാനും ഒരു സൈനികന്റെ ഭാര്യ തന്നാണ്.. തെറ്റ് ആര് ചെയ്താലും ഒരുപോലെ ഉള്ളു. അമ്പൂരി രാഖി വധ കേസിൽ അകത്തു കിടക്കുന്നതു ഒരു സൈനികൻ തന്നെ ആണ് അതുകൊണ്ട് പട്ടാളം ആയാലും പോലീസ് ആയാലും തെറ്റ് ചെയ്തിട്ടുണ്ടേൽ ശിക്ഷിക്കപ്പെടും
@aswin9607
@aswin9607 Жыл бұрын
​@@sreelakshmilnair8352 സഹോഥരി ഈ നാട്ടിലൊന്നും അല്ലേ ജീവിക്കുന്നത്?? കുറ്റം ചെയ്താൽ സൈനികരെ പോലെയുള്ള സാധാരണക്കാർ ശിക്ഷിക്കപ്പെടും എന്നാൽ പൊലീസ്, രാഷ്ട്രീയക്കാർ, സമ്പന്നർ ഒന്നും ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല പാവങ്ങൾക്ക് ഒരു നിയമവും അധികാരികൾക്കും സമ്പന്നർക്കും വേറെ ഒരു നിയമവുമാണ്
@waazze2533
@waazze2533 Жыл бұрын
Ellarum averde joli cheyyunnu . Thats all . athil 10% shathamanath thaze nee paranna pole athmartha undavum . Baakki cashin
@zeroloop_L
@zeroloop_L 11 ай бұрын
ആ ഇട്ടേക്കുന്നെ കുപ്പായം കാണുമ്പോ ഉള്ള ഒരു feel ഒണ്ടല്ലോ uff അത് വേറെ ഒന്ന് തന്നെയാ 🥰Indian army🪖
@VinodvinodakVinodvinodak
@VinodvinodakVinodvinodak Жыл бұрын
രാജ്യം കാക്കുന്ന ധീര സൈനികൻ ആണ് ....ഓർമ്മ വേണം
@lovemykeralam8722
@lovemykeralam8722 Жыл бұрын
പോക്രിത്തരം കാണിച്ചാൽ ഏത് സൈനികനും കിട്ടും രാജ്യം കാക്കുന്ന സൈനികന് എന്ത് പോക്ക്രിത്തരവും കാണിക്കാമോ
@akhilkumar9328
@akhilkumar9328 Жыл бұрын
@@lovemykeralam8722 അയാൾ എന്താ കാണിച്ചേ?
@lovemykeralam8722
@lovemykeralam8722 Жыл бұрын
ആ ഓർമ പോക്രിത്തരം കാണിക്കുന്ന സൈനികന് ഓർമ വേണം. നിരോധിച്ച സംഘടനആയ PFF കാർ ആക്രമിച്ചുവെന്നു പുറകിൽ ചാപ്പകുത്തിയെന്നു പറഞ്ഞ് വ്യാജ കഥ ഉണ്ടാക്കിയ സൈനികർ ഉള്ള രാജ്യമാണ് നമ്മുടേത് 😄😄
@MuhammedDanish-kw5ge
@MuhammedDanish-kw5ge Жыл бұрын
Babari masjidh theevra vadhikalum beegara vadhikalum thagarthappo rajiyam kaakkunna sayniyam evide ayrunnu. ??
@rahulkarthikayil7107
@rahulkarthikayil7107 Жыл бұрын
അതിന്റെ ഒരു ഹുങ്ക് ചില മലരന്മാർക്ക് ഉണ്ട്
@jithumahi
@jithumahi Жыл бұрын
ഇവരൊക്കെ കുടുംബത്തിന്റെ കൂടെ സുഖമായി ജീവിക്കുമ്പോൾ അവരിൽ ഓരോ പട്ടാളക്കാരനും കുടുംബത്തെ മറന്ന് രാജ്യം കാക്കുന്നവരാണ് എന്ന് ഓർമ്മയിൽ ഇരിക്കട്ടെ
@powerarms5554
@powerarms5554 Жыл бұрын
രാജ്യം കാക്കുന്ന സൈനികർക്ക് കുറച്ചെങ്കിലും Respect കൊടുക്കണം 🙏
@somarajraman
@somarajraman 9 ай бұрын
കുറച്ചല്ല വളരെയധികം ബഹുമാനിക്കണം
@nm23-z3s
@nm23-z3s Ай бұрын
Respect കിട്ടണേൽ ആ രീതിയിൽ നിക്കണം, പട്ടാളക്കാരൻ ആണെന്ന് പറഞ്ഞ് നാട്ടുകാരുടെ മെക്കിട്ട് കേറാൻ പോയാൽ അടി കിട്ടും,...
@kvsurendran60
@kvsurendran60 Жыл бұрын
പട്ടാളക്കാരെ മർദിക്കുന്ന ഒരു പോലീസിക്കാരനെയും വിടരുത്, രാജ്യ ആണ് വലുത്, രാജ്യം കാക്കുന്ന പട്ടാളം കഴിഞ്ഞു മതി എല്ലാം
@anithareshma4462
@anithareshma4462 Жыл бұрын
പട്ടാളക്കാരൻ എന്ത് തെമ്മാടിത്തരം കാണിക്കാമോ പട്ടാളക്കാരൻ എന്താ കൊമ്പുണ്ടോ
@ShabeerAbbas-ou3ry
@ShabeerAbbas-ou3ry Жыл бұрын
Rajyathe janangal kazhinj madi yedh pattaalakkaranum
@Ihavecctvinyourhouse
@Ihavecctvinyourhouse Жыл бұрын
​@@anithareshma4462 Athin ayal enthan kanichath? Enthayalum ath thalli kalodikkan ulla kroora krythyam aano? Kodi veeshi nadan pinvathil vazhi kayariyathalla aa patalakaran. Pinne janangalude mel kuthira kalikkalum rashtriya kkarude cherupp nakkalum alla avrde Pani athirthi samrakshanaman.
@super9308
@super9308 Жыл бұрын
പോലീസ്‌ പിന്നെ രാജ്യമല്ലെ കാക്കുന്നത് ? സംഘി ഭരണത്തിൽ കുറേ രാഹ്യാ സ്നോഹി വന്നിട്ടുണ്ട് '😂
@mindmatter1986
@mindmatter1986 Жыл бұрын
​@@anithareshma4462adima
@deeps715
@deeps715 Жыл бұрын
പട്ടാളക്കാർക്ക് ഒരു വിലയും കൊടുക്കാത്തത് നമ്മുടെ നാട്ടിൽ മാത്രം ആണ്.അനുഭവം കൊണ്ട് പറഞ്ഞത് ആണ്. എന്റെ hus ആർമിയിൽ ആയിരുന്നു ഇപ്പോൾ പെൻഷൻ ആയി. ഞങ്ങൾ പെൻഷൻ ആയി നാട്ടിൽ എത്തിയ ദിവസം തന്നെ ഏട്ടന്റെ കൂടെ പെൻഷൻ ആയ ഹിമാചൽ പ്രാദേശിൽ ഉള്ള പുള്ളിക്കാരനെ റെയിൽവേ സ്റ്റേഷനിൽ വന്ന് വീട്ടിൽ കൂട്ടി കൊണ്ട് പോയത് വലിയ ഒരു ആരവം ആയിരുന്നു. ഹാരം നോട്ട് മാല ബാൻഡ് മേളം എന്തൊക്കെ മേളം ആയിരുന്നു. നമ്മുടെ നാട്ടിൽ പട്ടാള ക്കാരെ കാണുമ്പോൾ അളിയാ കുപ്പി ഒന്നും ഇല്ലേ. എന്ന ചോദ്യവും ഇനി ജോലിക്ക് ഒന്നും പോകണ്ടല്ലോ ഇഷ്ടം പോലെ കിട്ടിക്കാണും പെൻഷൻ ആയപ്പോൾ വീട്ടിൽ ഇരുന്ന് തിന്നാൽ പോരെ. എന്ന ഒരു പറച്ചിലും.
@JhonnyWalker-fh9ot
@JhonnyWalker-fh9ot Жыл бұрын
Nigal aarayalum neritt Kanan pattiyirunnagil nigalk oru salute tharamayirunnu
@Alpha-ev5xf
@Alpha-ev5xf Жыл бұрын
മാസ മാസം കിട്ടുന്ന കുപ്പി വിൽക്കുന്ന വിമുക്തഭടന്മാര് തന്ന സ്വന്തം വില കളയുന്നത്
@JhonnyWalker-fh9ot
@JhonnyWalker-fh9ot Жыл бұрын
@@Alpha-ev5xf alla ninakk chummathe tharum onne pode
@deeps715
@deeps715 Жыл бұрын
@@Alpha-ev5xf നിങ്ങൾ കണ്ടോ വിൽക്കുന്നത്.
@akhilraj3671
@akhilraj3671 Жыл бұрын
​​​@@Alpha-ev5xf മാസ മാസം കുപ്പി കിട്ടുന്നെങ്കിൽ അത് ഇത്രേം കാലം കപ്പലണ്ടി വിറ്റോണ്ട് നടന്നതിനു അല്ല രാജ്യത്തിന് കാവൽ നിന്നതിനാണ് അത് വിൽക്കണോ കുടിക്കണോന്ന് അവര് തീരുമാനിക്കും അത് വെച്ച് നീ പട്ടാളക്കാരന്റെ വില അളക്കാൻ നിൽക്കല്ലേ 🥴
@Pkd.99
@Pkd.99 Жыл бұрын
ഒരു ജവാന് ന്തോ പറ്റീന്ന് കേൾക്കുന്നോൾ നമ്മുടെ ഹൃദയം പിടയാറുണ്ട്... നമ്മുടെ വീടിനകത്തെ വേണ്ടപ്പെട്ടവർക്ക് പറ്റിയ പോലെ... അത് ഓർമ്മ വെച്ച കാലം തൊട്ട്... അങ്ങനെയാണ്... 😢❤ ആർമിയുമായുള്ള ബന്ധം നമുക്കെങ്കിലും പ്രതികരിക്കണം...😢😢 ഇത് പതിവാകരുത്❤❤ ... ജയ് ഹിന്ദ്
@shobineenu4716
@shobineenu4716 Жыл бұрын
ജയ് ഹിന്ദ് 🇮🇳
@ramlathramlath5008
@ramlathramlath5008 Жыл бұрын
😢😢
@Sreerag-gt5uw
@Sreerag-gt5uw Жыл бұрын
Aa snehathinu orupad nanny.. ❤‍🔥❤‍🔥
@sanoopnair8029
@sanoopnair8029 Жыл бұрын
Yes athe. Cheruppakalam muthal ulla orishttam ath nammude pattalakkar❤
@ashcreatives9118
@ashcreatives9118 Жыл бұрын
satyam bro ! entho oru sankadam aanu aavark enthelum sambichal ! POLICE kaaran aati odikanam
@robinsnarikunnel4708
@robinsnarikunnel4708 Жыл бұрын
നമ്മുടെ രാജ്യത്തിന്റെ ധീരനായ സൈനികന് പ്രാർത്ഥനകൾ 💕💕💕💕
@raeesraees9177
@raeesraees9177 Жыл бұрын
മറ്റവന്റെ രണ്ട് കാലും ഇതുപോലെ ന്നേരേയാക്കണം.
@bennyabraham6794
@bennyabraham6794 Ай бұрын
ആ അടിച്ച പോലീസ്‌ കാരുടെ Off duty സമയത്ത് സാക്ഷിയില്ലാതെ അവരെ തിരിച്ചടിക്കുകയാണ് വേണ്ടത്. കുറെ ജവാൻ മാർ ചേർന്ന്. അത് അവരുടെ നാട്ടിൽ ചെന്ന് കൊടുത്താലും മതി. Retire ചെയ്യാൻ പോകുന്ന പോലീസ്‌ കാരാണെങ്കിൽ പിന്നെ കാര്യം എളുപ്പം. Retire ചെയ്ത പോലീസ്‌ നെ അടിച്ചാൽ അവർക്ക് service ൽ ഉണ്ടായിരുന്നപ്പോൾ കിട്ടിയിരുന്ന ഒരു immunity യും കിട്ടില്ല. അഥവാ case ഉണ്ടെങ്കിൽ തന്നെ അത്ര serious ആയിരിക്കില്ല.
@raeesraees9177
@raeesraees9177 Ай бұрын
@bennyabraham6794 👍🏻 we need unity of more this types of thinkers.
@HITHA_Midhun
@HITHA_Midhun Жыл бұрын
രാജ്യത്തെ കാക്കുന്ന ഒരു പട്ടാളക്കാരന്റെ ഗതി ഇതാണെങ്കിൽ നാട്ടിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഓരോ പട്ടാളക്കാരും നാട്ടിൽ ഒരു മാസത്തെ ലീവിന് വരുമ്പോൾ സ്വന്തം ജനിച്ച നാട്ടിലെ ഈയൊരു ഗതികെട്ട അവസ്ഥയാണ് കണ്ടുവരുന്നത് കേരളത്തിലെ പല സ്ഥലങ്ങളായി ഇപ്പോൾ നിലവിൽ ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതുവരെ ഒരു കേസും ഇതുവരെ തക്കതായ നടപടി എടുത്തിട്ടില്ല. തക്കതമായ ഒരു നടപടി എടുത്തിട്ടില്ലെങ്കിൽ ഇത് വീണ്ടും നടന്നുകൊണ്ടേയിരിക്കും. കേന്ദ്രസേനമായി എത്രയും പെട്ടെന്ന് ഇടപെട്ട് ഇതിന് തക്കതമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും ഇനി കേരളത്തിൽ ഒരു പട്ടാളക്കാരൻ ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ........ ജയ് ഹിന്ദ്
@kuttusee
@kuttusee Жыл бұрын
@MuhamedusmanMuhamedusman
@MuhamedusmanMuhamedusman Жыл бұрын
Indian army ❤❤❤
@rahulkarthikayil7107
@rahulkarthikayil7107 Жыл бұрын
ഉഫ്ഫ് അണ്ടി ടച്ചിങ്‌ കമന്റ്‌, ഈ സമയത്ത് വല്ല മൺവെട്ടി എടുത്ത് കിളയ്ക്കടെ മൈരേ
@Aaaaaaaaabbbbbyyyy
@Aaaaaaaaabbbbbyyyy Жыл бұрын
​@@rahulkarthikayil7107athu parayan nee etha andiyilla myre 🤬
@UmeshKayadu-tf4qh
@UmeshKayadu-tf4qh Жыл бұрын
🙏🙏👍
@mukeshanandan5440
@mukeshanandan5440 Жыл бұрын
എൻറെ സപ്പോർട്ട് എന്നും പട്ടാളക്കാർക്ക്. 💪💪💪🙏💯💙💙💙
@mkcc7026
@mkcc7026 Жыл бұрын
രാഷ്ട്രീയക്കാരുടെ പാവകളായ പോലീസ്‌കാരെ പോലെ അല്ല ഇന്ത്യൻ army ❤
@anithareshma4462
@anithareshma4462 Жыл бұрын
എന്ത് എന്ത് തോന്നിവാസം കാണിക്കാമോ പട്ടാളക്കാരൻ വെറുതെ പോലീസ് പിടിച്ചിട്ട് ഇടിക്കത്തില്ലല്ലോ
@Ihavecctvinyourhouse
@Ihavecctvinyourhouse Жыл бұрын
​@@anithareshma4462ividem undo antham kammi. Nice
@shahimuhd
@shahimuhd Жыл бұрын
@@anithareshma4462police kaarante barya aano
@didyouknown7622
@didyouknown7622 Жыл бұрын
​@@shahimuhd😂😂😂
@didyouknown7622
@didyouknown7622 Жыл бұрын
Oo siryee
@sajidp2755
@sajidp2755 Жыл бұрын
ഒരു പട്ടാളക്കാരന് ഇതാണ് അവസ്ഥ എങ്കിൽ സാദാരണക്കാരന്റെ അവസ്ഥ 😥
@vipinlal5174
@vipinlal5174 Жыл бұрын
പുൽപ്പള്ളി പോലീസ് ന് ഇരിക്കട്ടെ...ഒരു നടുവിരൽ പ്രണാമം...
@agila156
@agila156 Жыл бұрын
"ബൈക്കിൽ നിന്നും വീണതാ" ആ മറുപടിയിൽ തന്നെ ഉണ്ട് എല്ലാം. 😢😢😢
@VijayakumarNadar-d5f
@VijayakumarNadar-d5f Жыл бұрын
പട്ടാളം രാജ്യം കാക്കുന്നു. പോലിസ് പിണറായിയെ കാക്കുന്നു
@rajanpk6466
@rajanpk6466 Жыл бұрын
നൽകുന്നു എന്ന് പറയുന്നതാവും ശരി
@daisythomas5632
@daisythomas5632 Жыл бұрын
Correct
@great72
@great72 Жыл бұрын
Very correct
@madackal250
@madackal250 Жыл бұрын
എന്താ ഒരു ബുദ്ധി... ചിന്തകനാണെന്ന് തോന്നുന്നു.
@anithareshma4462
@anithareshma4462 Жыл бұрын
നീ ചെന്ന് ഒരു ഊമ്പ് വച്ചു കൊടുക്ക്
@habeebkattakada4555
@habeebkattakada4555 Жыл бұрын
കുറെ കാലമായി പോലീസ് പട്ടാളക്കാരെ അടിക്കുന്നു.. പോലീസ്കാരെ പോലെ കൈകുലി വാഗി ജീവിക്കുന്നവർ അല്ല. രാജ്യം കാക്കുന്നവർ ആണ് ഓർമ്മകൾ വേണം. ആരെങ്കിലും എതിർത്തു സംസാരിച്ചാൽ ഉടനെ കൃത്യവിലോപം.......
@Adarsh-t7y
@Adarsh-t7y Жыл бұрын
💯
@LoneOldMonk
@LoneOldMonk Жыл бұрын
Shavapetti kumbakonam
@LoneOldMonk
@LoneOldMonk 2 ай бұрын
@@MuhammedHaneef654 miltary ariyathirikumo..🙂🙂🙂top officials
@velayudhanvr7767
@velayudhanvr7767 Жыл бұрын
ഇതു എത്രതവണയായി കേൾക്കുന്നു.. പോലീസിനുമേൽ സൈനികർക്കു ഒന്നും ചെയ്യാങ്കഴിയില്ലേ കഷ്ടംതന്നെ.. സൈനികരുടെ അവസ്ഥ 🙏
@Malayali-06-love
@Malayali-06-love 5 ай бұрын
ച്യ്ത പിന്നെ കേരളത്തിൽ പോലീസ് ഉണ്ടാക്കില്ല.... സമാധാനം dicipline ആണ് ആർമി മെയിൻ ആയി ഫോളോ ചയ്‌നെ... അല്ലാത്ത പോലീസ് കാർ മൂഞ്ചി മക്കൾ 😊
@shajikk9685
@shajikk9685 Жыл бұрын
ശിക്ഷ നടപ്പാക്കാൻ പൊലീസിന് അധികാരമുണ്ടോ പിന്നെന്തിനാണ് കോടതിയും ജയിലുമെല്ലാം...😔
@Rithika-jq6hu
@Rithika-jq6hu Жыл бұрын
പട്ടാളക്കാരെ മർദ്ദിക്കുന്ന പോലീസ് കേരളത്തിൽ മാത്രം
@NoneNo-y8m
@NoneNo-y8m Жыл бұрын
പണ്ട് ഇടി കൊണ്ട് തൂറിയ ചരിത്രവും ഉണ്ട് കേരള പോലീസിന്... സൈനികനെ മർദിച്ചു സ്റ്റേഷൻ അടക്കം കേറി തല്ലി പൊളിച്ചു പോലീസു കാരെയും പഞ്ഞിക്കിട്ടു പട്ടാളകാര് അങ്ങ് പോയി..
@Dony_RDX
@Dony_RDX Жыл бұрын
@@saithumuhammed5134 എന്തിനാടോ നുണ പറയുന്നത്
@suhailtv8313
@suhailtv8313 Жыл бұрын
തെറ്റ് ചെയ്‌താൽ ആരായാലും ശിക്ഷിക്ക പെടണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം നമ്മുടെ പോലീസിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത് പിണു പോലീസ് അല്ലേ
@nandhu4805
@nandhu4805 Жыл бұрын
​@@saithumuhammed5134Edaa kammii kundaaa
@Dony_RDX
@Dony_RDX Жыл бұрын
@@suhailtv8313 Pinu police alla Police nte ullile thanthayilamayanu ith
@manjumaniyan1500
@manjumaniyan1500 Жыл бұрын
രാജ്യം കാക്കുന്ന പട്ടാളക്കാര് കഴിഞ്ഞു മതി പോലീസ് 😡ഇനി ഇങ്ങനെ ഉണ്ടാവരുത് ശിക്ഷ കൊടുത്തിരിക്കണം 😡😡😡
@safvank3156
@safvank3156 Жыл бұрын
Ok sir
@hellryderzaadarsh
@hellryderzaadarsh Жыл бұрын
koodipooyal oru suspension um sthalam maattavum….athil koduthal onnum indakilla bro…ithee poolathe cases past ilum insayittund
@aswin9607
@aswin9607 Жыл бұрын
കൂടി പോയാൽ ശമ്പളത്തോടു കൂടിയൂള്ള ഉല്ലസ്സിക്കാനുള്ള നിർബന്ധിത അവധി അത്ര തന്നെ 🤣🤣🤣
@vishaloc8092
@vishaloc8092 Жыл бұрын
😂
@haridask5367
@haridask5367 Жыл бұрын
പോലീസുകാരെ കൊണ്ടു ഗൂണ്ടകളെക്കാൾ പ്രശ്നം ആണ്. ഇനി ജനങ്ങൾ പ്രതികരിച്ചു തുടങ്ങും. അന്ന് രക്ഷിക്കാൻ സർക്കാർ കാണില്ല.
@moorthyc8807
@moorthyc8807 Жыл бұрын
പോലീസ് പലപ്പോഴും അതിരുകടന്ന് അതിക്രമം കാണിക്കുന്നത് സാധാരണമായിരിക്കുന്നു.
@matalks4246
@matalks4246 Жыл бұрын
Yes😥
@josejosechacko-tm5tg
@josejosechacko-tm5tg Жыл бұрын
Remember the value of a soldier is Multimillion. Dollar. The most important and Respectful person everywhere
@prabhavathik4915
@prabhavathik4915 Жыл бұрын
കഴിഞ്ഞവർഷം കിളികൊല്ലൂർ ഉണ്ടായ സംഭവം വായിച്ചിട്ട് ഇപ്പൊ വന്നതേയുള്ളൂ ഒന്നും പിന്നീട് നമ്മൾ നമ്മൾ അറിഞ്ഞിട്ടില്ല എന്തായി എന്ന് കർശന നടപടി ഉണ്ടാകുമെന്ന് പറഞ്ഞു പിന്നീട് അതേപ്പറ്റി ഒന്നും അറിവില്ല കർശന നടപടി അന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് വീണ്ടും ഒരു സൈനികനെ ഒന്നും പറയാനില്ല നമ്മുടെയൊക്കെ കുട്ടികൾ രാവും പകലും മറന്ന് രാജ്യത്തെ കാക്കുന്നു അഭിമാനമുണ്ട് സങ്കടവും ഉണ്ട് ഇതൊക്കെ കാണുമ്പോൾ ഒരു മകൻ രാജ്യം കാക്കാൻ അവൻ ഉറങ്ങാതെ പോലെ തന്നെ അവൻറെ അമ്മയും പലപ്പോഴും ഉറങ്ങാറില്ല ഒരുപാട് വേദനയുണ്ട് ഇതൊക്കെ കാണുമ്പോൾ😢
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
എന്തു അവസ്ഥ ആണ് രാജ്യം protect നിൽക്കുന്നവർക്ക് ....ഇതാണ് അവസ്ഥ എങ്കിൽ ബാക്കിയുള്ള ആള്കാരെ അവസ്ഥ 😢
@sridevivipinan9208
@sridevivipinan9208 Жыл бұрын
Sathyam.
@rameshs9153
@rameshs9153 Жыл бұрын
ഭരണാധികാരിക്കും ന്യായതിപൻ മാർക്കും ഒരുമിച്ച് ഭ്രാന്ത് പിടിച്ച കാലം
@ranimb6338
@ranimb6338 Жыл бұрын
സത്യം 👏👏👏👏👏👏
@-saldev
@-saldev Жыл бұрын
Yes bjp is becoming a threat to India.
@panyalmeer5047
@panyalmeer5047 Жыл бұрын
പുതുപ്പള്ളി പോലീസ് സ്റ്റേഷൻ പട്ടാളക്കാർ കയറി അങ്ങ് മേയ്. അടിയുടെ ചൂട് ഒരു രണ്ട് മൂന്നു ദിവസം നിൽക്കണം 👈🤣
@Rajebi2345
@Rajebi2345 Жыл бұрын
ജനങ്ങൾക്കും
@rizasaid6787
@rizasaid6787 Жыл бұрын
@@panyalmeer5047പുതുപ്പള്ളി അല്ല ഹേ…. പുൽപ്പള്ളി….
@RashisSpace
@RashisSpace Жыл бұрын
ഒരു ഇന്ത്യൻ സൈനികൻ എന്ന് പറഞ്ഞാൽ എന്താണെന്ന് കൃത്യമായി അറിയണമെങ്കിൽ കുടുംബത്തിലെ ഒരാളെങ്കിലും സൈനിക സേവനം ചെയ്തവരായിരിക്കണം, രാവും പകലും മഞ്ഞത്തും മഴയത്തും തീ വെയിലത്തും സ്വന്തം കുടുംബത്തെ പോലും മനസ്സില്ലാ മനസ്സോടെ വേർപിരിഞ്ഞ് വർഷങ്ങളോളം ഉണ്ണാതെ ഉറങ്ങാതെ ഡ്യൂട്ടി ചെയ്ത്, അവസാനം സ്വന്തമായി സ്വരുക്കൂട്ടിയ പൈസ കൊണ്ട് ഒരു കൊച്ചു വീടും വെച്ച് അതിൽ ഒന്ന് കേറി കിടക്കാൻ പോലും ഭാഗ്യം ലഭിക്കാതെ ജീവിതം പാതി വഴിയിൽ നിലച്ചു പോയ എത്രയോ പേർ.. അവരുടെ വിധവകൾ, കുട്ടികൾ, മാതാപിതാക്കൾ, ആശ്രിതർ... സൈനികരെ അപമാനിക്കുന്നവൻ ആരായാലും അയാൾ ഈ നാടിന്റെ ശത്രുവാണ്
@devika3397
@devika3397 Жыл бұрын
currect100% entamon bsf anu
@RashisSpace
@RashisSpace Жыл бұрын
​ എന്റെ ജേഷ്ഠനും ആർമി യിൽ ഹവിൽദാർ ആയിരുന്നു. 22 വർഷത്തെ സർവീസിനിടെ ഈ കഴിഞ്ഞ ജൂലൈ 19 2023 ന് ജോലിക്കിടെ ഒരു അപകടം പറ്റി 5 ദിവസം അബോധാവസ്ഥ യിൽ വെന്റിലേറ്ററിൽ കിടന്നാണ് മരിച്ചത് 😢, ഓരോ ലീവിന് വരുമ്പോഴും വീടിന്റെ ഓരോ പണികളും എടുക്കും, പണികളെല്ലാം കഴിഞ്ഞപ്പോൾ ആളില്ല, എല്ലാവരേം പൊന്നുപോലെ നോക്കി 😢😢
@keralanaturelover196
@keralanaturelover196 Жыл бұрын
​@@RashisSpace😂 navy 15 years worked 30 k pension 😂😂 free medical for even parents in law
@gyprotech7703
@gyprotech7703 Жыл бұрын
അതിനു ഇത്രയും ചിരിക്കാൻ എന്താ 🤔​@@keralanaturelover196
@jollyjoseph9632
@jollyjoseph9632 Жыл бұрын
രണ്ടുകുട്ടരും രാജ്യത്തിനു വേണ്ടവർ അന്ന് അതുകൊണ്ട് ആരും കൂടുതൽ ഒരുത്തനും ബഹളം വെക്കേണ്ട 🙏🌹👍
@mariyam7067
@mariyam7067 Жыл бұрын
ആ പാവത്തിന് ഒന്നും പറയാൻ വരെ സാധിക്കുന്നില്ല, രാജ്യം കാക്കുന്ന പട്ടാളക്കാർ ആണ്അത് ഓർമ വേണം
@anithareshma4462
@anithareshma4462 Жыл бұрын
ആരാ ഓർമ്മിക്കേണ്ടത് പട്ടാളക്കാര് തന്നെയാ അവനൊക്കെ എന്ത് തോന്നിവാസം കാണിക്കാമോ പട്ടാളക്കാരൻ അന്ന് വെച്ച്
@_Freedom__fighter__21
@_Freedom__fighter__21 Жыл бұрын
​@@anithareshma4462appo myre ninte pootile policekarkko
@shafeeq7447
@shafeeq7447 Жыл бұрын
ദിവസവും അതിർത്തിയിൽ ചൈനക്കാരെന്റെ അടി കൊണ്ടാൽ കുഴപ്പമില്ല... നാട്ടുകാരുടെ അടി കൊണ്ടാൽ കരച്ചിൽ...
@prajinap8500
@prajinap8500 Жыл бұрын
​@@shafeeq7447avar avade adi kollan ullathkonda thaan ippo ivde irunn ee comment idunnath😊
@kuttayi.
@kuttayi. Жыл бұрын
Adi kollunundr athu konda ninne pololla thantha illathavabmar ingane konach irikkunne myre​@@shafeeq7447
@knalatheef7528
@knalatheef7528 Жыл бұрын
പോലീസിൻറെ സ്ഥിരം പരിപാടിയാണ് പോലീസിനോട് തിരിച്ച് എന്തെങ്കിലും ചോദിച്ചാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തു എന്നൊക്കെയുള്ള വകുപ്പ് . ഇത് അടിയന്തിരമായി പുനപരിശോധിക്കണം
@Anuanu-xd4cz
@Anuanu-xd4cz Жыл бұрын
ആ നിയമം ആണ് സാധാരണക്കാരൻ്റെ മുതുകത്ത് കയറാൻ സര്ക്കാര് ജീവനേക്കരെ ഹെൽപ് ചെയ്യുന്നത്
@maneeshmadhu6391
@maneeshmadhu6391 Жыл бұрын
Ente police nte mukalilanu military athukondu pattalakarku police ne vare kaikayam cheyyam central forces vicharichal ellathineyum thukiyeduthu military station nil kondupokam athinulla athikaram avarkundu
@Kydyhsh
@Kydyhsh Жыл бұрын
​@@maneeshmadhu6391ath eth niyamam anu mone😂
@rijochacko2506
@rijochacko2506 Жыл бұрын
പട്ടാളക്കാരന്റെ കാൽ ഓടിച്ചവരെ ഭീകരന്മാരായി പ്രഖ്യാപിച്ചു കൈകാര്യം ചെയ്യണം... 😡😡😡
@mrknair4099
@mrknair4099 Жыл бұрын
വളരെ ശരി
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
ആരെയും അനാവശ്യമായി മർദിക്കാൻ ഒരു പോലീസുകാരനും ഒരു സൈനികനും അവകാശമില്ല. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം.
@Jisin2353
@Jisin2353 Жыл бұрын
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
@juvinjuvin70
@juvinjuvin70 Жыл бұрын
​@@Jisin2353അതിപ്പോ, bjp mla.... നേരിട്ടു പീഡിപ്പിക്കുന്നു.... Victims ന്റെ family യെ കൊല്ലുന്നു..... ഉന്നവ് ഒകെ ഓർമ്മ ഇല്ലേ
@athirakc9336
@athirakc9336 Жыл бұрын
കമ്മി ആണല്ലേ
@athirakc9336
@athirakc9336 Жыл бұрын
കമ്മി ആണല്ലേ
@athirakc9336
@athirakc9336 Жыл бұрын
കമ്മി ആണല്ലേ
@akhilsudhakar6122
@akhilsudhakar6122 Жыл бұрын
നീതി കിട്ടുക തന്നെ വേണം...🙏🏻 കൂടി പോയാൽ ഒരു സസ്പെന്ഷൻ അത്രയല്ല്ലേയുള്ളു എന്ന് കരുതുന്ന പോലീസുകാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചേ മതിയാവു.. 🙏🏻
@mohammedanwar8299
@mohammedanwar8299 Жыл бұрын
നമ്മുടെ സൈനീകന് നീതി കിട്ടണം
@Shivan312
@Shivan312 Жыл бұрын
ഓഹ് നിതി കൊടുക്കാം എത്ര വേണം 😂
@yatra9874
@yatra9874 Жыл бұрын
നമ്മൾ സമാധാനം ആയി ഉറങ്ങുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ ആർമി ആണ് ❤️
@faiz9215
@faiz9215 Жыл бұрын
Pinnne police oooo
@RajeshKumar-je6in
@RajeshKumar-je6in Жыл бұрын
​@@faiz9215your community never understand what army is, you guys are always loyal to traitors
@_Freedom__fighter__21
@_Freedom__fighter__21 Жыл бұрын
​​@@faiz9215avammar endh pariyanu undkakunnath pavagalude meth kerunnath aano protection
@shafeeq7447
@shafeeq7447 Жыл бұрын
അതിർത്തി പകുതിയും ചൈനക്കാരെന്റെ പിടിയിൽ aanu
@Simply.stranger
@Simply.stranger Жыл бұрын
​@@faiz9215ആർമിയുടെ അത്ര റിസ്ക് ഒന്നും പോലീസിന് ഇല്ല 💯
@NejeebNajiya
@NejeebNajiya 11 ай бұрын
ഇനി ഒരുത്തനും army യെ തൊടാൻ കുറച്ച് ധൈര്യം ഉണ്ടാവില്ല 😂 ARMY POWER 💪
@arEntertainmentz9096
@arEntertainmentz9096 Жыл бұрын
കയറിലും വലയിലും പിടിച്ചു കയറിയും തോക്ക് പിടിച്ചു കിലോമീറ്ററുകളോളം ഓടിയും ചെളിയിൽ കമഴ്ന്ന് കിടന്ന് ഇഴഞ്ഞു നീങ്ങിയും മാത്രം ഒതുങ്ങുകയാണ് സൈനീകർ ക്ക് നൽകുന്ന പരിശീലനം . ഒന്നിൽ കൂടുതൽ ആളുകളേ നേരിടാനുള്ള പരിശീലനം നൽകാതെ ഇത് മാത്രം ചെയ്യിപ്പിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം...? ഇനിയും.. മികച്ചതാക്കേണ്ടതുണ്ട്...
@mastersviewpoint
@mastersviewpoint Жыл бұрын
തല്ലിയ പോലീസ്കാരനും ബൈക്കിൽ നിന്ന് വീഴുമെന്ന് പട്ടാളം.... 😂
@dennisjohnson4365
@dennisjohnson4365 Жыл бұрын
😂
@manuprakash4543
@manuprakash4543 Жыл бұрын
Polichu bro
@ansuanil9790
@ansuanil9790 Жыл бұрын
🔥😂
@KiranKumar-sv8im
@KiranKumar-sv8im Жыл бұрын
Full support..... ❤❤🇮🇳🇮🇳🇮🇳
@jith118
@jith118 Жыл бұрын
Military should take action against this issue 👍
@kirankevin3657
@kirankevin3657 Жыл бұрын
❤️ Indian Army ❤️ 🇮🇳 Jai Hind 🇮🇳
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
മർദ്ദിച്ച പോലീസുകാരന് സർവീസിൽ നിന്നും പിരിച്ചു വിടണം ഒരു ആനുകൂല്യങ്ങളും പെൻഷൻ വരെ കൊടുക്കരുത്
@hamzacp2002
@hamzacp2002 Жыл бұрын
പട്ടാളക്കാർക്ക് വരെ രക്ഷയില്ല നമ്മുടെ നാട്ടിൽ പട്ടാളക്കാർക്ക് ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ അവസ്ഥ പറയേണ്ടതില്ല തെറ്റ് ചെയ്താൽ പോലീസിന് ചെയ്ത തെറ്റ് എന്താണെങ്കിലും കേസ് ഫയൽ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാം അല്ലാതെ ആക്രമിക്കാനോ തല്ലിക്കൊല്ലാനോ കയ്യും കാലും ചവിട്ടി മുറിക്കാനോ അവകാശമില്ല
@anithareshma4462
@anithareshma4462 Жыл бұрын
ഗുജറാത്തിലെ യുപിയിലെ പൊക്കോ
@richard7067
@richard7067 Жыл бұрын
​@anithareshma4462 Sheri sudapii
@satan.6186
@satan.6186 Жыл бұрын
​@@anithareshma4462നിനക്ക് എന്താ ഇത്ര കടി.. എല്ലായിടത്തും കരഞ്ഞു മെഴുകുന്നുണ്ടല്ലോ
@Jisin2353
@Jisin2353 Жыл бұрын
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
@Jisin2353
@Jisin2353 Жыл бұрын
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
@sunnysamuel7902
@sunnysamuel7902 Жыл бұрын
നമ്മുടെ രാജ്യത്തെ ഒരു ജവാനെ കൈയേറ്റം ചെയ്താൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് പോലീസിനെ അറിയിക്കണം. കുറ്റക്കാർക്കെതിരെ സൈന്യം ഉചിതമായ നടപടി സ്വീകരിക്കണം. മുമ്പ് സമാനമായ കേസുകളിൽ സൈനിക ഉദ്യോഗസ്ഥർ കാണിച്ച മൃദുലതയാണ് ആവർത്തനത്തിന് കാരണം
@mrknair4099
@mrknair4099 Жыл бұрын
ഇപ്പോഴത്തെ പോലീസുകാർക്ക് നേമം പോലീസ് സ്റ്റേഷൻറെ വിധി അറിയില്ല. അതാണ് കാര്യം
@majeedmohammedkunju7476
@majeedmohammedkunju7476 Жыл бұрын
ഇതിന് മുൻപ് കൊല്ലത്തു പട്ടാളക്കാരനെ മർദിച്ചിട്ട് ഒന്നും ചെയ്തില്ല... 🙄
@Srsss-p4h
@Srsss-p4h Жыл бұрын
Yes
@aliasvarghese4619
@aliasvarghese4619 Жыл бұрын
Not only Soldiers but common man's life also precious. This shows the attitude of the police. If it happens to a common man who will come to rescue him. He will consider it as his destiny.
@AIZENSOSOUK
@AIZENSOSOUK Ай бұрын
Ayyo aaano?
@tksumesh9150
@tksumesh9150 Жыл бұрын
അപൂർവരിൽ അപൂർവം ആയ സൈനികർ ചിലപ്പോൾ കേരള പോലീസിന് യീദിരെ നീങ്ങാറുണ്ട് ചില സൈനികർ മദ്യ ലഹരിയിൽ ആക്രമണം നടത്തിയത് ഓർമ്മ ഇല്ലേ സൈനികരെ അതാർത്ഥം ആയി സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ആൾ ആണ് ഞാൻ കേരള പോലീസിന്നും പരിഗണന വേണം ഒരു പക്ഷ എം മാത്രം നിലക്ക രുത് രണ്ടു പേരും ( സൈനിക ൻ പോലീസ് ) യി വർ നാടിനു അഭി വാജ്യ ഘടഖം
@ambdupappa
@ambdupappa Жыл бұрын
ഈ ഭരണം കഴിയുമ്പോഴേക്കും കേരള പോലീസ് ഇല്ലാതെ ആകുമോ 😂 miltory ,വക്കീൽ ,എല്ലാരുടെ മേലും വല്ലാതെ കയറുന്നുണ്ട്
@SM-vk6ev
@SM-vk6ev Жыл бұрын
പോലീസുകാർ ഇല്ലാതാവുക അല്ല സുഹൃത്തേ എന്നാൽ കേരളം പോലീസ് നേരിട്ട് ഭരിക്കുന്നന്ന സംസ്ഥാനമായി മാറും
@Chakuss
@Chakuss Жыл бұрын
Baranam maaarum ...maaaranam ...eppol thonivaasam kaaattti kuutttiya chetttakalk terminate cheyyanam ...
@loveworld3690
@loveworld3690 Жыл бұрын
എന്തന്നറിയില്ല കണ്ടപ്പോൾ കണ്ണു നിറയുന്നു..😢ഒരു സൈനികനുപോലും കേരളപോലീസിന് പുച്ചമാണല്ലോ 😢
@Jisin2353
@Jisin2353 Жыл бұрын
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
@reshmamohan4155
@reshmamohan4155 Жыл бұрын
നമ്മുടെ ജീവൻ കാക്കുന്നവരുടെ ജീവൻ നമ്മളെടുക്കുന്നു. 😢😢😢
@LovelyFlower-jr2ot
@LovelyFlower-jr2ot 10 ай бұрын
ജവാൻ... ടൈപ്പ് നോക്ക്
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sri.Ajith / Lansnaik/ Indian Army , Praying to Almighty for speedy recovery & SALUTES INDIAN ARMY .
@pathuqueen
@pathuqueen Жыл бұрын
ചെറുപ്പം മുതൽ കാണുന്നതാണ് കുറേ ചിന്ദിച്ചിട്ടും ഉണ്ട് പിന്നേ മനസിലായി പൈസക്ക് മുകളിൽ പരുന്തും പറക്കില്ല എന്. ലേലം vilichu പള്ളി എടുക്കും അതിന്റെ ലാഭം കൊണ്ട് ചിലർ പോവും. പക്ഷെ ഉമർ ഖാലിയുടെ ശേഷം ഇത്രെയും ധീരനായ ഖാളി ഈ തലമുറയിൽ ഉണ്ടെന്നു അറിഞ്ഞതിൽ ഞങ്ങൾ sandhashttarakunu. എല്ലാ വിധത്തിലും അഭിനന്ദനങ്ങൾ.
@ananthumohanan8762
@ananthumohanan8762 Жыл бұрын
ഇവരെ പോലെ ഉള്ളവർ കുടുംബത്തെ മറന്നു മഴയ്തും വെയിലത്തും മഞ്ജു വീഴ്ചയിൽ um uragathe കാവൽ nilkkunnakondaa നമ്മള് ഓക്കേ samadhanayi ഉറങ്ങുന്നത് ഇന്ത്യൻ ആർമി❤❤
@muhsinasathar
@muhsinasathar Жыл бұрын
മികച്ച സാലറി ഉള്ളത് കൊണ്ട് അല്ല അവർ അവിടെ നിൽക്കുന്നത് ...
@sreenathv342
@sreenathv342 Жыл бұрын
​@@muhsinasatharനിനക്കും പോകാരുന്നല്ലോ ആർമിയിൽ . ചങ്കുറപ്പ് ഉറപ്പും കൂടി വേണം കിട്ടണം എങ്കിൽ
@ananthumohanan8762
@ananthumohanan8762 Жыл бұрын
@@muhsinasathar salary nammal koduthe pattu
@ananthumohanan8762
@ananthumohanan8762 Жыл бұрын
@@muhsinasathar bro cash oru factor aanu avar athupole kashtapedunund 😊nammude rajaythe ithuvare eettra army Karu marichu .... Avar aark vendiyanu life kalanjath??
@JAYAKUMARGG
@JAYAKUMARGG Жыл бұрын
​​@@sreenathv342athinu evanoke 10 janmam enium janikkanam. Nalla brilliant aayitulla student aanu pattalakarayi 23 24 vayasil theevravadikalodu ettumutti marikkunnathu evanoke party Kodi pidichu nethakan marude theetam thinnu jeevikunnu😅
@നെൽകതിർ
@നെൽകതിർ Жыл бұрын
കിട്ടിയാൽ ഉടനെ തിരിച് കൊടുക്കാൻ പറ്റിയാൽ നല്ലത് അല്ലാത്തവർ അത്തരം സാഹചര്യം ഒഴിവാക്കുക എന്നതാണ് നാട്ടിലെ ഇന്നത്തെ രീതി വെച് പറയാൻ ഉള്ളത്
@GG-vw5kx
@GG-vw5kx Жыл бұрын
ആ സഹോദരന് നീതി ലഭിക്കണം കോടതി സ്വയം കേസെടുക്കണം
@blindkaztr0
@blindkaztr0 11 ай бұрын
Bikeന്ന് വീണതാന്ന് 😢😢😢
@GaneshKumar-g8f2k
@GaneshKumar-g8f2k Ай бұрын
Indian Army ❤❤❤❤❤❤❤❤❤❤Most Powerful Military in Asian Continent.They Defeated Pakistan in 3 Wars 1965,1971 and 1999 Kargil War .Yeh Mera India I love my Indian Army always ❤❤❤❤❤❤❤❤❤❤❤
@sheeferhashim7756
@sheeferhashim7756 Жыл бұрын
Great job. Salute army❤
@ajayakumar2025
@ajayakumar2025 Жыл бұрын
സൈന്യത്തിന് ഒന്നും ചെയ്യാനില്ലെ ഇത് എത്ര തവണയായി സൈനികരെ മർദ്ദിക്കുന്നു ഇതിന് പോലും പ്രതികരിക്കാൻ കഴിയാത്ത സൈന്യം എങ്ങനെയാണ് ചൈനിസ് സൈനീകരോടും പാകിസ്ഥാൻ സൈനികരോടും തീവ്രവാതികളോടും ഏറ്റുമുട്ടി എന്ന് അവകാശപ്പെടുന്നത് ഈ വക കാര്യം ങ്ങളിൽ അവസരത്തിന് ഒത്ത് പ്രതികരിച്ച് പൊതുജനത്തിന്റെ മുമ്പിൽ സൈന്യത്തിന്റെ ശക്തി കാട്ടി ബോധ്യപ്പെടുത്തികൊടുക്കുകയും ഒപ്പം സ്വന്തം സൈനികരിൽ മനോവീര്യം ഉണ്ടാക്കുകയും ചെയ്യുന്ന നടപിടികൾ സൈന്യത്തിന്റെ ഭാഗത്തു നിന്നും പണ്ടേ ഉണ്ടാകേണ്ടതല്ലെ
@Adhiii_007
@Adhiii_007 Жыл бұрын
Broo onn thirich adichal pinne onnum baakki kanilla Venda ennu vechitta
@vmk9299
@vmk9299 Жыл бұрын
സുഹൃത്തേ, ഇവിടുത്തെ പോലീസുകാരൻ തല പൊട്ടി ചോര ഒലിപ്പിച്ചു നിൽക്കുമ്പോൾ രാഹുൽ മാന്കൂട്ടത്തെ പോലുള്ള കേമന്മാർ അദ്ദേഹത്തെ ഉന്തുന്നതും തള്ളുന്നതും മറ്റു പല തരത്തിലും പ്രകോപിപ്പിക്കുന്നതും കാണാനിടയായി. അപ്പോൾ ഇയാൾ എവിടെയായിരുന്നു? പോലീസുകാരൻ സംയമനം പാലിച്ചതു കൊണ്ടു മാത്രം രാഹുൽ ഇന്ന് തെറി പറഞ്ഞു മഹാനായി ഇരിക്കുന്നു.
@shalomreels8987
@shalomreels8987 Жыл бұрын
ജയ് ജയ് ഭാരത് മാതാ, ജയ് ജവാൻ 🙏🙏🙏🙏
@SundaranTheverkadusundaran-o6o
@SundaranTheverkadusundaran-o6o 22 күн бұрын
Big SALUTE to Defence person's.... very good action sir....🎉🎉
@ratheeshr4548
@ratheeshr4548 Жыл бұрын
I love my India ❤❤❤❤❤
@sureshkumar-ov3wu
@sureshkumar-ov3wu Жыл бұрын
വിശ്വനാഥൻ സാഹബിനും ബാബുരാജൻ സാബിനും അഭിനന്ദനങ്ങൾ
@scariyapappachan4280
@scariyapappachan4280 Жыл бұрын
I love men and women with uniform. Big salute.
@RiyasRiyas-ci3fz
@RiyasRiyas-ci3fz Жыл бұрын
അവർ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട്... നമ്മൾ ഉറങ്ങുന്നു... സല്യൂട്ട് ആർമി... ❤️❤️❤️... കേരളാ പോലീസിനോട്... പുച്ഛം.. മാത്രം.. 😡😡😡
@aliyarcholakkal6183
@aliyarcholakkal6183 Жыл бұрын
സൈനികന്റെ അഹം ബ്ബാവവും പോലീസ് കാരന്റ അഹം ബ്ബാവും തമ്മിൽ ഉരസുമ്പോൾ ഉള്ള പ്രശനമാണ് ഞാൻ സൈനിന്റെ കൂടെയാണ്❤
@niranjan.a1561
@niranjan.a1561 Жыл бұрын
ഒരു സൈനികന് അഹംഭാവം ഉണ്ടെന്ന് തോന്നുന്നത് അവന്റെ യഥാർത്ഥ ജീവിതവും സ്വഭാവവുംനേരിട്ട് കണ്ട് മനസ്സിലാക്കാത്തതുകൊണ്ടാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും എളിമയും കുടുംബ സ്നേഹവും ദേശസ്നേഹവും മനുഷ്യസ്നേഹവും സാധാരണ മനുഷ്യരായ നമ്മളെക്കാൾ ഉള്ളവരാണ് പട്ടാളക്കാർ. ഈ അഭിപ്രായം പറയാൻ ഞാൻ ആരാണെന്ന് ആണെങ്കിൽ 23 വർഷമായി ഒരു പട്ടാളക്കാരന്റെ കൂടെ അഭിമാനമായി ജീവിക്കുന്ന ഒരാളായതുകൊണ്ട് തന്നെ ! അഥവാ അവർ അല്പം അഹംഭാവം കാണിച്ചാലും ഏറ്റവും മഹത്തായ കർമ്മം ചെയ്ത് ജീവിക്കുന്നവർ എന്ന വലിയ ന്യായവും അവരോടൊപ്പം ഉണ്ട്.😊
@vinnaran80
@vinnaran80 Жыл бұрын
​​@@niranjan.a1561 ee naatil ellavarum tax adakkunnavaranu..thulyarum aanu... Pattaalakkaran anennu vach ahambavam bhavich arudelum thalayil kerukayo public order maanikkatheyirikkukayo cheythal ayaal thettukaran aanu... ""Thett cheythitundenkil"" arayalum nadapadi edukkum..no man is above law of the land
@sayyidsahal4533
@sayyidsahal4533 Жыл бұрын
​@@vinnaran80tax okke pinne sevanam aanu valuth. Pattalakaranu ahankarikkanulla arhatha und
@vinnaran80
@vinnaran80 Жыл бұрын
@@sayyidsahal4533 aarkum ahankarikkanulla yogyatha illa... Pattaalakkarekkal nalla ethra police aalukalum civil servants um common men um und.. just think about medical professionals who saves lives...there are plenty many more holistic professions than soldiers of any kind.. But none has the right to privileged
@faizalmuhammed.m6049
@faizalmuhammed.m6049 Жыл бұрын
​@@sayyidsahal4533ivde angne aarkum ahangarikan ulla liscence onumila , raajyathin vendi jeevikkunnavar thanneyanu ellarum
@jhonesg2518
@jhonesg2518 7 ай бұрын
നാം രാത്രി സുഖമായി ഉറങ്ങുംബോൾ ഏത് സമയവും മരണവും പ്രതീക്ഷിച്ച് നമ്മുടെ നാടിന് വേണ്ടി കാവൽ നിൽക്കുന്ന ബഹുമാനപ്പെട്ട ജവാന്മാരെ ആക്റമിക്കുന്നവരെ ഉടൻതന്നെ ശിക്ഷ യായി അതിർത്തിയിൽ കാവൽ ജോ ലി ഏൽപ്പിക്കണം. അപ്പോഴെ ഇക്കൂട്ടർ മനുഷ്യത്വം പഠിക്കു. സപ്പോർട്ടായി ദൈവവും നമ്മുടെ ജനവും കൂടെയുണ്ടാവും. Wish you all the best for Administratives❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢
@football-addicted2345
@football-addicted2345 7 ай бұрын
Ella jolikum athinte aaya idund ne paranjalo veetil sugamay kidakunu enn ninte veetil kallan keriyalo allenkil rathri nine arenkilum akramichalo ii pattalam varulalo? Police thanne alle varendath Ella department minu athintethaya joli ond
@ramakrishnan3332
@ramakrishnan3332 Жыл бұрын
ഒരു പട്ടാളക്കാരൻ ലീവിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണ്.. അവരുടെ ലീവ് തന്നെ അപ്രൂഡ് ലഭിക്കുമ്പോൾ എഴുതുന്ന വാചകം ഉണ്ട്.. ഡ്യൂട്ടി ഇൻ ലീവ്... അതുകൊണ്ട് ഒരു പട്ടാളക്കാരൻ ലീവിന് വരുമ്പോൾ അയാൾ ഡ്യൂട്ടിയിൽ തന്നെയാണ് അയാൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും പട്ടാളത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് തുല്യമാണ്
@Jalees-j1x
@Jalees-j1x Жыл бұрын
Salute army❤❤❤❤❤
@murshidulhaquehaque8781
@murshidulhaquehaque8781 Жыл бұрын
Indian army❤
@unnikrishnanunni2856
@unnikrishnanunni2856 Жыл бұрын
ഇന്ത്യൻ ആർമി❤❤❤💪💪💪💪❤️❤️❤️❤️❤️❤️
@IkkoosWorld
@IkkoosWorld Жыл бұрын
❤❤❤❤❤ love you broo... Ponarayiyum policum tholayatteaa
@RealIndian-xb1vg
@RealIndian-xb1vg Жыл бұрын
Namukk vendi santhoshangal mattivekkunnavar aanu.... Nammale protect cheyyan jeevan kodukunnavar aanu...
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
പോലീസ് മർദിച്ചില്ല എങ്കിൽ ആരാണ് മർദ്ദിച്ചത് പോലീസ് തന്നെ തെളിയിക്കട്ടെ തെറ്റുകൾ തിരുത്തി നല്ലവർ അത് തിരുത്തണം
@sajilkv3906
@sajilkv3906 Жыл бұрын
എപ്പോഴും വാങ്ങിവെച്ച് മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ആണ് പോലീസിന് ഇത്ര ആവേശം
@Jisin2353
@Jisin2353 Жыл бұрын
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
@PAAnilkumar
@PAAnilkumar Жыл бұрын
Big salute ..... Indian Army
@prasadclappana6622
@prasadclappana6622 Жыл бұрын
ഒരു ജവാന്റെ കാല് തല്ലി ഒടിച്ചിട്ടും ,മീഡിയകാരുടെ ഓരോ ചോദ്യം ചെയ്യൽ. ഈ മീഡിയക്കാർ ആ പോലീസ് സ്റ്റേഷൻ വളഞ്ഞു ചോദ്യം ചോദിക്കാമായിരുന്നൂ. ഈ തല്ലിയ പോലീസ്സ്നായിന്റെ കാലും തല്ലി ഓടിക്കാൻ ഈ ജവാന്മാർക്ക് അധിക സമയം വേണ്ടി വരില്ല. ജനങ്ങൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ജവാന്മാരെ തന്നെ ആണ്. അല്ലാതെ ഈ പോലീസ്സെന്ന് പറയുന്ന .......വർഗ്ഗത്തെ അല്ല. പോലീസ്
@rajeshta6586
@rajeshta6586 Жыл бұрын
ARMY 💪💪💥💥💪💪
@reejats3863
@reejats3863 Жыл бұрын
ഇന്ത്യ ൻ ആർമി ❤❤🇮🇳
@user-ky9sc4dx1m
@user-ky9sc4dx1m Жыл бұрын
Jai Indian Army jai jawan🇮🇳🇮🇳🇮🇳🇮🇳❤️❤️❤️🔥
@Achuzzzzzzz
@Achuzzzzzzz Жыл бұрын
ഇത് ചെയ്തവരെ പരസ്യമായി കരണകുറ്റി അടിച്ചുപൊട്ടിച്ചു സർവീസിൽ നിന്നും പിരിച്ചു വിടണം 🙏🙏🙏🙏
@ThewhiteTiger.
@ThewhiteTiger. Жыл бұрын
കേരള പോലീസിലെ ചില ക്രിമിനലുകൾ ഉണ്ട് അടിക്ക് തിരിച്ചടി അതല്ലാതെ ഇതിനു മരുന്നില്ല. 🇮🇳💪🇮🇳
@aabraham4966
@aabraham4966 Жыл бұрын
പട്ടാളത്തിൽ ഇല്ലിയോ?
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye Жыл бұрын
Police le athra illa
@bindhumurali9352
@bindhumurali9352 Жыл бұрын
Orupaadu criminals undu police department il
@gokulvk0
@gokulvk0 Жыл бұрын
ലാത്തി കൊണ്ട് അടിച്ച പാട് ഉണ്ട് പുറത്ത് പാവം എന്നിട്ടും പറഞ്ഞു ബൈക്ക് ഇൽ നിന്ന് വീണതാ എന്ന്
@നൗഫൽഅലംബട്ടിൽ
@നൗഫൽഅലംബട്ടിൽ Жыл бұрын
കേട്ട കാലത്ത് നടക്കുന്ന ഒരേ യഥാർത്യവും നാടകങ്ങളും
@SimonRiley-n4z
@SimonRiley-n4z Жыл бұрын
Indian army personnel are one of the most disciplined forces in the world. Lot of comments against the army guy are from those who left kerala at the age of 16 to Middle East and speak against India.
@KANNANmon-x2v
@KANNANmon-x2v Жыл бұрын
എല്ലാത്തിനും ശിക്ഷ നല്ലതുപോലെ കൊടുക്കണം ഇനി ഒരു പട്ടാളക്കാരനും ഈ അവസ്ഥ ഉണ്ടാകരുത് ഒരിക്കലും
@Jisin2353
@Jisin2353 Жыл бұрын
പിണറായിടെ കഞ്ചാവ് പാർട്ടി ആരെയും പീഡിപ്പിക്കാം ഒരു കേസുമില്ല 🚩🥴
@Jisin2353
@Jisin2353 Жыл бұрын
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
@gireeshkumar7011
@gireeshkumar7011 Жыл бұрын
ശത്രു രാജ്യത്തിനു നേരെ നിറയൊഴിക്കുന്ന ജാവന്മാരെ തിരിച്ചു പോലീസിന് കൊടുക്കടാ ഒരു നിറ
@mohammedsaleel2616
@mohammedsaleel2616 Жыл бұрын
Power of Indian army 🎉🎉
@shihabchaliyam3765
@shihabchaliyam3765 Жыл бұрын
നമ്മുടെ രാജ്യംകാക്കുന്ന സൈനികൻ 👍
@fiyamanzilfiyamanazil8337
@fiyamanzilfiyamanazil8337 Жыл бұрын
നമ്മുടെ മഹാരാജ്യം കാക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ തൊടുന്ന പോലീസുകാരെ ഇന്ത്യൻ പട്ടാളം എന്താണ് എന്നുള്ളത് മനസ്സിലാക്കി കൊടുക്കണം സാർ എല്ലാവർക്കും മനസ്സിലാക്കണം
@suku9429
@suku9429 Жыл бұрын
ജീവിതം തന്നെ രാജ്യത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചവരാണ് സൈനികൻ , ബഹുമാനവും, ആദരവു o കൊടുക്കേണ്ടിടത്ത് ഇതെന്തു ക്രൂരത .
@Jisin2353
@Jisin2353 Жыл бұрын
പിണറായി എന്ന കഴുതയെ ആശ്രയിച്ചു ജീവിക്കുന്ന പോലീസുകാരെ നല്ലൊരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ🚩🥴
@geethamaniammamk7462
@geethamaniammamk7462 Жыл бұрын
സോദരാ നിനക്ക് Big Salut
@FIROSBABU-uo7im
@FIROSBABU-uo7im Жыл бұрын
ഒരു സൈനികന് പ്പോലും ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരന്റെ ഒരവസ്ഥ എന്തായിരിക്കും നാണമില്ലാത്ത ഭരണഘൂടം
@siljomolmanujorge7036
@siljomolmanujorge7036 Жыл бұрын
എന്റെ husand പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@sam.t.kolethkoleth99
@sam.t.kolethkoleth99 Жыл бұрын
These cops have never got proper treatment from army personnels.if it had to happen in Bangalore the cops would have got enough .❤
@babythomas942
@babythomas942 Жыл бұрын
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പോലീസുകാരുടെ അടിമ ആണ് പട്ടാളക്കാർ എന്നാ ഇവന്മാരുടെ വിചാരം, കേന്ദ്രം nadapadi എടുക്കും എന്ന് വിശ്വസിക്കാം 🙏🙏🙏
@Pkd.99
@Pkd.99 Жыл бұрын
Kendram idapedane Allah....
@anithareshma4462
@anithareshma4462 Жыл бұрын
കേന്ദ്ര ഊമ്പ്
@rahulmohan5379
@rahulmohan5379 Жыл бұрын
നോക്കിയിരുന്നോ കേന്ദ്രം ഇടപെടും 🤭🤭 കിളിരൂർ case എന്തായി സൈനീകന്റെ കൈയും കാലും ഒടിഞ്ഞത് മിച്ചം..
@samsinu7489
@samsinu7489 Жыл бұрын
എന്താണെന്ന് ശരിക്കും അന്വേഷണം വരട്ടെ..... 2 പേരും equally important ആണ്.. ആർക്കും ആരും മുകളിലല്ല.
@Anonymous-fm5wm
@Anonymous-fm5wm Жыл бұрын
Central govt enthin edappednm . Army direct confront chynm .
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
പട്ടാളക്കാരനെ മർദിച്ച ഒരുത്തനയും വെറുതെ വിടല്ലേ 0പട്ടാളക്കാർ രാജ്യത്തെന്റ കാവൽക്കാരാണ് അവരെ തൊട്ടവൻ ആരായാലും തക്ക ശീഷാകൊടുക്കണം ജയ് ജവാൻ ജയ് ജവാൻ 🇮🇳❤❤🎉🎉🎉🎉
@jangojango9728
@jangojango9728 Жыл бұрын
ഒരു പട്ടാളക്കാരനെ പട്ടിയെ തല്ലുന്നത് തല്ലി ഇങ്ങനെ അന്ന് ഒരു പട്ടാളക്കാരന്റെ അവസ്ഥ എകിൽ ഇനി എതെകിലും യുവാക്കൾ പട്ടാളത്തിൽ ചേരുമോ 😂😂
@Ultrongaming2z
@Ultrongaming2z Жыл бұрын
സൈനിക നടപടികൾ ആരംഭിച്ചോ.👍❤️
@ThewhiteTiger.
@ThewhiteTiger. Жыл бұрын
എന്ത് നടപടി. അടിക്കു തിരിച്ചടി. കേരള പോലീസിലെ ചിലർക്ക് അക്രമസ്വഭാവം കൂടുതലാ തിരിച്ചടി കൊണ്ടാലേ നിൽക്കൂ 💪🇮🇳💪
@uchuism1
@uchuism1 Жыл бұрын
എന്ത്‌ നടപടി 😅
@jomedathinakam5964
@jomedathinakam5964 Жыл бұрын
പോയീനട 😂😂😂😂
@ajithnair7511
@ajithnair7511 Жыл бұрын
​@@jomedathinakam5964adichu policene kaalodikkanam
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Ong Bak | Fight Club Scene
15:05
Cinewatch
Рет қаралды 87 МЛН
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45