സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@jindia54543 жыл бұрын
ചരിത്രം എന്നിലൂടെ പി ജയചന്ദ്രൻ പങ്കെടുത്തിട്ടുണ്ടോ
@bharathanpb25793 жыл бұрын
Safari tvil sampreshanam cheyyunna DVD, Pendrive vilkkunna paripadikal ozhikayulla Mattu paripadikal ellam you tubeil uploade cheythu koode... Movies on the road, opera house, around the world in 30 minutes, etc live waching kaanan saadhikkunnilla... Pls upload...
@vinuprasad31093 жыл бұрын
Can you please upload the 7th episode 🙏
@subashgopalakrishnan40713 жыл бұрын
ഇദ്ദേഹം ഓരോ ഭൂഖണ്ഡങ്ങളിലെ ഓരോ മുനമ്പുകളെ പറ്റി പറയുന്നത്, നമ്മൾ നമ്മുടെ ടൗണിലെ ഓരോ ജംഗ്ഷൻസ് പറയുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ..... സല്യൂട്ട്..🙏🙏
@vinayakvp5713 жыл бұрын
Fighter aircraft service cheyyan Port Blair to Kanpur then Goa ennu paranjapo njan ente Honda activa town il service kodukkaan ulla difficulty oke orth chirichu poyi... 😂😂😂
@v2win8373 жыл бұрын
Cyclone ഞങ്ങൾക് ok weather ആണ്,അതിൻ്റെ അപുറത്തെ weather വന്നാൽ ആണ് മോശം😂 എജ്ജാതി Thug😂..Salute you sir👏
@thesarkeetarchitect73143 жыл бұрын
😂😂
@jinupp7678 Жыл бұрын
99😊o😊😊😊
@jinupp7678 Жыл бұрын
99o
@jinupp7678 Жыл бұрын
😊9😊😊😊😊oo😊😊😊😊
@tomperumpally67503 жыл бұрын
ഒരിക്കലും തോറ്റു കൊടുക്കാത്ത മനസ്സ്... താങ്കളെ ഇത്രയും ഉയരത്തിൽ എത്തിച്ചത് പ്രധാനമായും ഈയൊരു സവിശേഷതയാണെന്ന് തോന്നുന്നു... ബിഗ് സല്യൂട്ട് സർ...💓💕❤️
@CoachBrother3 жыл бұрын
"യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ കത്തിക്ക് മൂർച്ച കൂട്ടുക" എന്ന് കേട്ടിട്ടേ ഒള്ളു. ഇപ്പോൾ മനസിലായി the level of preparation 👏👏
@manup40703 жыл бұрын
ഈ പരിപാടിയുടെ അവസാനത്തെ എപിസോഡിൽ ഇദ്ദേഹത്തെ നേവി യൂണിഫോമിൽ കാണാൻ ആഗ്രഹിക്കുന്നു.......
@AbhilashTomy053 жыл бұрын
You can follow my face book page abhilash tomyofficial. I’ll upload there
@naveenbenny53 жыл бұрын
@@AbhilashTomy05 👍👍
@truthfinder_alchemian50183 жыл бұрын
One of the best charithram enniloode I have seen yet.. The way he speaks and his body language says that commanding ability.
@vinayakvp5713 жыл бұрын
No doubt
@Theabimon3 жыл бұрын
ഇത് ഇത്രയും വലിയ ഒരു കാര്യമാണെന്ന് ഞാൻ ഈ video കണ്ടപ്പോഴാണ് മനസ്സിലായത് . ഇപ്പോൾ അങ്ങയോട് ഒരുപാട് സഹുമാനം തോന്നുന്നു.
@vinodvarghese96203 жыл бұрын
സാറിന്റെ ബുക്കിലൂടെ കുറച്ച് വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. നേരിട്ട് കേൾക്കാൻ പറ്റിയത് വളരെ സന്തോഷം. സല്യൂട്ട് സർ.
@annievarghese63 жыл бұрын
ലോകം ചുറ്റാനുള്ള ഒരുക്കങ്ങകേട്ടപ്പോഴെതലചുറ്റുന്നു.എന്തെല്ലാം പ്രശ്നങ്ങൾതരണംചെയ്യണം.കമാൻഡർ സർബിഗ്സല്യൂട്ട്.
@sujinn.s.6553 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരിൽ ഒരാൾ❤️❤️
@nigelt3 жыл бұрын
ഇതിന് മുൻപുള്ള videos കണ്ട് കാണുമ്പോൾ മനസ്സിലാകും പുള്ളിക്കാരൻ കടന്നു പോയ കഷ്ടപ്പാടുകൾ... His story is an inspiration to many.
@naveenbenny53 жыл бұрын
❤️❤️❤️❤️
@harrisibrahim96793 жыл бұрын
സജിൻ ഭാഗ്യവാൻ എന്നല്ല പറയേണ്ടത് ഏറ്റവും വലിയ ധൈര്യശാലി എന്ന് പറയണം കടലിന്റെ വന്യതയെ പറ്റി മനസിലാക്കിയാൽ മാത്രമേ ടോമിയുടെ സാഹസികതയെ പറ്റി മനസിലാവികയുള്ളു.
@hashilmuhammed1823 жыл бұрын
The harder you work the luckier you get
@vvineethkumar69423 жыл бұрын
This man said about clearing his SSB interview on a lighter note during the course of his discourse..but the thing is being a veteran Army aspirant myself i should admit that of the 2 lakh who appear for upsc's National defence academy exam or Combined defence service exam, only about less than 8000 clear the written test and shockingly about less than 200 clear for joining the academy whether its Army Navy or Air force solely because of the stringent interview known as Service selection board (SSB) interview, spaning close to 5 days. Putting it just for your information guys!!🙂🙂
@AbhilashTomy053 жыл бұрын
Naval academy was just 25
@vvineethkumar69423 жыл бұрын
@@AbhilashTomy05 Yes sir even today the intake for SSC( short service commission) pilot entry has vacancies close to 20s only, which requires cutoffs nearing to 90%. Even after which you need to face this gruelsome SSB. You are great commander.😊😊
@AbhilashTomy053 жыл бұрын
@@vvineethkumar6942 these days the entry to naval academy is much more. The strength of INA trainees is about1200. When I joined it was just 300 or so
@vvineethkumar69423 жыл бұрын
@@AbhilashTomy05 Yes sir...i really regret in not being able to clear my SSBs...during my SSB interview at AFSB mysore for pilot entry through afcat my interviewing officer asked me..why do you want to join defence service or what motivated you...i told them then that Lt cdr Abhilash tomy sir and Maj sandeep unnikrishnan sir was my inspiration to join defence services ...and that i was fortunate of coming from their state. Always respect to you Sir.🙂🙂
@AbhilashTomy053 жыл бұрын
@@vvineethkumar6942 I met an officer called Lt Abhilash Tomy. Ssb asked him if he was related to me :))
@akhilkn89923 жыл бұрын
എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🔥👌
@KP-gy1yc3 жыл бұрын
എത്ര കഴിവ്ഉള്ള മനുഷ്യൻ ആണ് കഥകൾ കേൾക്കുമ്പോൾ തന്നെ ആരാധന തോനുന്നു love u sir❤❤
@abelt.thomas15213 жыл бұрын
Cape horn-South America Cape of good hope-Africa Cape leeuwin-Australia
@reelsofkerala126573 жыл бұрын
എന്നാലും ഇവിടെ വരുന്ന എല്ലാവരും എങ്ങനെയാണ് നല്ല അവതാരകരാവുന്നത്
@dazzlingview2443 жыл бұрын
അതിന്റെ പുറകിൽ ഉള്ളത് : സന്തോഷ് ജോർജ് അണ്.
@WayanadanMediaSujithMKumaran3 жыл бұрын
Nobody asking interrupted questions
@vaisakhsarat3 жыл бұрын
Al dinkan
@TheShahu3 жыл бұрын
Adhu avathranam alla avar avarude real kadha paryunadha... nammukum nammude kadha engane parayam
@sarathnair63293 жыл бұрын
മുതലാളിയുടെ സെലക്ഷൻ
@jineeshmuthuvally82543 жыл бұрын
മനസ്സിൽ തൊട്ട് ഒരു സല്യൂട്ട് sir 👌👌ഇനി വരുന്ന യുവ തലമുറയെ inspiration കൊടുക്കാൻ ഉള്ളത് ഉണ്ട്
@intothetrain56533 жыл бұрын
ഒരു മാസത്തിൽ അധികം നില നിൽക്കുന്ന ബിരിയാണി പോലുള്ള diffent ഫുഡിനെ കുറിച്ച് കേട്ടപ്പോൾ കൗതുകം തോന്നി... ❤❤❤
@anandkrishna6603 жыл бұрын
Supermarket കളിൽ കിട്ടും. ചോറും, സാമ്പാറും ചിക്കൻ കറിയും ഒക്കെ. പാക്കറ്റ് പൊട്ടിച്ചു ചൂടാക്കി കഴിക്കാം. ആരാഗ്യത്തിന് അത്ര നല്ലതൊന്നും അല്ല. Emergency use മാത്രം.
@98465040103 жыл бұрын
കൂടുതൽ അറിയുമ്പോൾ കൂടുതൽ താല്പര്യം വരുന്നു...നോൺ സ്റ്റോപ് ആയി കഥ കേൾക്കാൻ ഇഷ്ടം
@ansarks33663 жыл бұрын
കേട്ടിട്ട് പേടിയാകുന്നു ,ബിഗ് സല്യുട്ട് സർ
@farhadhamza6001 Жыл бұрын
A truly underrated Malayali Hero, Champion and a Genius.
@publicpolicyofindia33153 жыл бұрын
Indian naval academy iil ninnu passout aakunna ooroo sailors(soldiers) um 'well trained aanu' Best sailors
@deepthysatheesan75933 жыл бұрын
Understanding the magnitude of your accomplishment itself is a task for us.Proud moment for all indians.Big salute to you sir
@Georgm7893 жыл бұрын
സാർ അവസാനം പറഞ്ഞ വാക്കുകൾ.. Nov1.. Also Happy moment for me. True മല്ലു 🥰🥰🥰🥰🥰
@suhailiqbal37803 жыл бұрын
You know sir,you are such an inspiration to us. ❤️
@jineeshmuthuvally82543 жыл бұрын
സത്യം പറഞ്ഞാൽ എല്ലാം അറിയണം.. 👌👌👌❤️❤️
@timothyscott1803 Жыл бұрын
Excellent presentation! He is so brave ❤❤
@manojv.s.14033 жыл бұрын
Trailer കഴിഞ്ഞു ..... ഇനിയാണ് thriller.....👍
@vj1jafar3 жыл бұрын
Thanks for uploading... Once again salute commander🤚
@vijeshck92163 жыл бұрын
ഇദ്ദേഹവും സന്തോഷ്‌ജിയും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നത് ആലോചിച്ചു നോക്കിയേ... എന്തൊക്കെ പുതിയ കാര്യങ്ങൾ കേൾകാം... അതിനായി wait ചെയുന്നവരുണ്ടോ???
@AbuSiddhi3 жыл бұрын
Ithinte okke names Padikkan thanne enikk ee lifetime thanne venam . So sir nte aduth varathe doore vech oru salute 👍🏻
@shamsuddeenpalliyali37983 жыл бұрын
Commander Abhilsh -Thanks for sharing ,we proud of you.
@anasabdullah43953 жыл бұрын
ഓരോ എപ്പിസോഡ് കഴിയുന്തോറും ആവേശം കൂടി വരുന്നു....
@winsonk.v81373 жыл бұрын
പറയുന്നതിന്റെ കൂടെ പിക്ചറും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളി ആയാനെ .......... 😍😍😍
@abhijithks13293 жыл бұрын
Just imagine😁
@madhupadincharathra67063 жыл бұрын
Check his youtube channel
@mickeyjack46563 жыл бұрын
Imagination is the best pic according to SGK
@princenpappythomas37253 жыл бұрын
❤❤abhilash tommy... 💐❤inspirational..Salute you sir..
@jobkv13 жыл бұрын
Safari team pls add English subtitles. This type of experience need to reach all people
@arunabd173 жыл бұрын
Captain 🔥🔥🔥
@abivlogs81783 жыл бұрын
ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച മഗല്ലൻ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും🙏🥺
@AbhilashTomy053 жыл бұрын
Magellan died on the way. He did not finish his voyage
@@AbhilashTomy05 hatsoff sir can u share me any means that i cld jst cntct u ones
@louie44373 жыл бұрын
Nammude naattilulla oru vidhamulla jolikal ellam thanne cheythtndu expeditionu vendi..👏👏
@anasshajahan29023 жыл бұрын
യാത്ര തുടങ്ങി...... Waiting is over👍👍👍👍👍
@tituad13 жыл бұрын
Sir you should write a book based on your travel and your experience. It will definitely be an inspiration . Respect ✌️
@Jobincs3 жыл бұрын
It's already there "കടൽ ഒറ്റകു ക്ഷണിച്ചപ്പോൾ" by Malayala Manorama you can buy it from Manorama site or Amazon
@anilpanicker62323 жыл бұрын
വീണ്ടും ഞാൻ തന്നെ
@mirror9783 жыл бұрын
What an adventure hats of you sir
@albintom41233 жыл бұрын
സംസാരത്തിനൊപ്പം മാപ്പ് കൂടി കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു
@haruntanim97283 жыл бұрын
അതെ... Correct...👍
@faayirani3 жыл бұрын
Njn globe eduthu vechanu kandathu...
@mishabvadakkan27793 жыл бұрын
@@faayirani thug suspect☄
@faayirani3 жыл бұрын
@@mishabvadakkan2779 😀
@akashpsudhakar59393 жыл бұрын
Kadal ottayku kshanichapol enna book vaayikkum munne sir nte interviews onnum miss avand nokuvayirunnu...pineedu sir nte book vaangi vayichu, karwar joli cheyunna samayath chilapo thonnarund sir ivide naval base il vannirunenkil oru thavana enkilum nerittu kaanan akanayirunnu ennu.. 🙏❤️
@rjvideos56523 жыл бұрын
Thanks SAFARI CHANNEL for this great program
@Mahadev-d6y3 жыл бұрын
Big salute from my heart'.
@naveenbenny53 жыл бұрын
ഒരുക്കങ്ങൾ😲😲
@4seren29293 жыл бұрын
His story കണ്ടു വന്നവരുണ്ടോ
@fayiz96383 жыл бұрын
Cant wait to watch the following episodes
@sujithjohnson50513 жыл бұрын
Proud indian🇮🇳
@sunnymathew77163 жыл бұрын
Love this channel❤️❤️
@achuachu7017-k7h3 жыл бұрын
Big salute Commander Abhilash Tomy Sir🙏🙏
@sathishbnair3 жыл бұрын
A truly inspiring experience.
@abdulkalam2996 Жыл бұрын
GGr കഴിഞ്ഞു വിൻ ചെയ്ത് വന്നതിനു ശേഷം ഈ പഴയ വീഡിയോ കാണുന്ന ഞാൻ
@anilkumarv35353 жыл бұрын
Realised that the most difficult adventure is sailing solo
@blessn7773 жыл бұрын
So excited for the next episode 👌
@JJV..3 жыл бұрын
Superb 🔥❤️
@abhijithas58963 жыл бұрын
waiting aayirnnu💕💕💕
@georgebsp3 жыл бұрын
Inspirational story and a Commander...
@sonetsunnyanatharackal65563 жыл бұрын
ആരാടാവേ ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് 🧐
@VSM8433 жыл бұрын
Proud of You Great👍
@kavitha.com76983 жыл бұрын
Idehate idil kondu vannathu great ayii....valiya anubavam anu ithu
@josevjoseph13 жыл бұрын
ഒരു പുഴ നീന്തി കടക്കാൻ വയ്യാത്ത ഞാൻ...
@antofrancis873 жыл бұрын
Cape Town ….❤️❤️❤️ cape of good hope ❤️❤️❤️❤️
@binukrishnan27723 жыл бұрын
It would be great if you can share pics of your journey, boat, life inside boat etc
@AbhilashTomy053 жыл бұрын
Check out my KZbin channel. Will also populate my new Facebook page- abhilash tomyofficial.
@sunsiaugustinecheenan11663 жыл бұрын
@@AbhilashTomy05 visited your channel.. eagerly waiting for the next episode about your breathtaking solo sailing experiences. Also, I am working in Salalah, heard it was your first destination out of India 🤗. If you aren't able to find a corporate sponsor for your next endeavour, there would be a lot of individuals & small firms happy to make mini contributions, myself included.
@AbhilashTomy053 жыл бұрын
@@sunsiaugustinecheenan1166 Thank you!
@limsonsworld79753 жыл бұрын
Salute👍👍👍
@kavvayistories3 жыл бұрын
Crisp and clear ❤️❤️
@ranjith6053 жыл бұрын
Lockdown.2 series...
@jinsoncheeramban26573 жыл бұрын
You mentioned your brother in the video. What is he doing now?
@AbhilashTomy053 жыл бұрын
He is in Australia
@mithunk54733 жыл бұрын
Great... Inspiration Any specific reason why the yacht didn't have a fridge? Coz I can see in videos that even the basic offshore sailboats let alone bluewater ones have a fridge or freezer
@AbhilashTomy053 жыл бұрын
Electricity. Needs a lot of fuel
@shadowmedia76423 жыл бұрын
വെറെ ലെവല്‍ 🔥🔥
@vijogeorge99103 жыл бұрын
അമ്പോ അപ്പോൾ അത്ര എളുപ്പം അല്ലായിരുന്നല്ലേ ഈ ലോകം ചുറ്റൽ 😇😇
@KhamarudheenKP3 жыл бұрын
Excellent presentation 😃 It would be helpful if you give some more details like the specialities of the vessels INS.... and pls Include the sights during your voyage...
@vishnups10143 жыл бұрын
Sir. E yathrayude root map kanikkan pattumo chila time onnum manasilakunilla😁
@faayirani3 жыл бұрын
Waiting for next...
@anuranjnb18633 жыл бұрын
ലെ നീന്തൽ പോലും അറിയാത്ത ഞാൻ 😪😪
@abduljaleelpakara64093 жыл бұрын
സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@terrancemathew45313 жыл бұрын
I really proud of you sir❤️❤️❤️❤️
@hashim75093 жыл бұрын
ചിത്രങ്ങൾ കൂടെ ഉൾപെടുത്താൻ പറ്റുമോ?
@mitthukottila37963 жыл бұрын
Appo ithu kappalaayirunno
@സമാധാനംവേണം3 жыл бұрын
ഫസ്റ്റ് കമന്റ് 😍♥️
@shinojkm61173 жыл бұрын
27 മത്തെ കമൻറ് എന്റെ വക....
@Melbin_Joseph3 жыл бұрын
Hats off 👏🙌👌 sir
@anjunajinadev56503 жыл бұрын
big salute sir
@jthn28973 жыл бұрын
1St ഹാജർ
@harfankoyatty92633 жыл бұрын
Big salute to you sir
@alanraju16323 жыл бұрын
Sir globe race timil sir malayali fishermens nte phonil parents ne villicha story okke parayane Such interesting stories
@anilpanicker62323 жыл бұрын
First like &comment
@sreeharib43583 жыл бұрын
Ingnathe episode?8/05/21
@anandkrishna6603 жыл бұрын
Sat, Sun ഇല്ല. Wait till next monday.
@sreeharib43583 жыл бұрын
@@anandkrishna660 ohh okey❤️
@anusreers22473 жыл бұрын
Big salute sir 🇮🇳💖
@brite19823 жыл бұрын
Super
@sudeepthomas25093 жыл бұрын
A legend..
@jalajabhaskar64903 жыл бұрын
🙏🙏🙏🙏..appo eni Monday night..😊
@stephy45333 жыл бұрын
Grand Father adipoly
@shylajarpillay90083 жыл бұрын
Great narration. Beautiful Malayalam. Sir, please include world map of that region parallel to your narration. To understand the directions better. Like in Santoshji' s travelogue.