ഈ പാട്ടും പിന്നെ എഴുന്നള്ളതും...... എന്ത് മനോഹരമാ അമ്മയുടെ എഴുന്നള്ളത്
@gopuz64 жыл бұрын
അമ്മ കഴിഞ്ഞേ ഉള്ളു ചെട്ടികുളങ്ങരകാർക്ക് മറ്റെന്തും ഞങ്ങളുടെ ജീവനാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@akshay_nbr4 жыл бұрын
Ok
@akshay_nbr4 жыл бұрын
എപ്പോൾ ആണ് ഉത്സവം
@sheejasathyan83563 жыл бұрын
സത്യം അന്ന് നമ്മുടെ അമ്മ കഴിഞ്ഞേ ഉള്ളു നമുക്ക് എന്തും അതാണ് ചെട്ടികുളങ്ങര അമ്മയുടെ മക്കൾ നമ്മുടെ ജീവൻ അന്ന് നമ്മുടെ അമ്മ ആ വികാരം മനസിലാക്കണേ ഞങ്ങടെ ചേട്ടികുളങ്ങരമ്മയുടെ മണ്ണിൽ ജനിക്കണം ചെട്ടികുളങ്ങര അമ്മയുടെ മക്കൾ എന്ന് പറയുന്നതിൽ ഞങ്ങൾക്കു അഭിമാനമേ ഉള്ളു 🥰
@sheejasathyan83563 жыл бұрын
എത്ര കൊറോണ വന്നാലും ഞങൾ ഒന്നാകെ ഒന്നിക്കുന്ന ദിവസം ഞങ്ങടെ ഓണാട്ടുകാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ ചെട്ടികുളങ്ങര കുമ്പഭരണി അന്നത്ത ദീവാസം ഞങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ട ദിവസം അന്ന് 🥰
@preethyrajan.k6253 жыл бұрын
Amme devi.
@sethukumar12 жыл бұрын
മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പൊന്നുതമ്പുരാട്ടി ചെട്ടികുളങ്ങര അമ്മ
@sharanyakrishna5 жыл бұрын
ഞങ്ങളുടെ പൊന്നു തമ്പുരാട്ടി 🥰ന്റെ അമ്മ
@devuzworld66434 жыл бұрын
NJANGALUDE PONNUTHAMPURATTI AMMAYANU CHETTIKULANGARA AMMA LOVE YOU AMMA🙏🥰🥰🥰
@maheshmurali85074 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏 മഹേഷ് കൊല്ലം
@kp-zq9tk4 жыл бұрын
. അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@aryamurukesh10125 жыл бұрын
എന്റെ അമ്മ ഉയിര് 😘😘
@shinybabu19734 жыл бұрын
എന്റെ അമ്മ എല്ലാം എനിക്ക്
@abhijithvijay25434 жыл бұрын
അമ്മ തമ്പുരാട്ടി ശരണം ചെട്ടികുളങ്ങര അമ്മേ തമ്പുരാട്ടിയെ ശരണം .. .
@vava80763 жыл бұрын
ന്റെ ചെ ട്ടികുളങ്ങര അമ്മ തമ്പുരാട്ടി......😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘അമ്മേ ശരണം ദേവി ശരണം ചെ ട്ടികുളങ്ങര അമ്മേ ശരണം 😍😍😍😍😍
@induanil63032 жыл бұрын
അമ്മേ ദേവി ചെട്ടികുളങ്ങര ദേവി കാത്ത് കൊള്ളേണമേ അനുഗ്രഹിക്കേണമേ
@RK-vs5eu2 жыл бұрын
അമ്മേ എന്റെ അമ്മേ അവിടുന്നേ എല്ലാമേ എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ കാണണമേ 🙏🙏🙏🙏🙏
എന്റെ അമ്മെയ് മനസ് നൊന്തു എന്റെ അമ്മെയ് ഞാൻ വിളിക്കുന്നു. എന്റെ അരുകിൽ ഓടിയെത്താനെ.ഈ മറഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന എന്റെ പ്രാർത്ഥന കേൾക്കാനെ എന്റെ അമ്മെയ്. ശത്രുകളിൽ നിന്ന് രക്ഷികണേ
@amritaamritakeerthi83933 жыл бұрын
Amme saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Gokul__krishnan_245 жыл бұрын
🙏🙏🙏
@navaneethkrishna71833 жыл бұрын
കൊടുങ്ങല്ലൂർ അമ്മ ശരണം
@sindhusatish20552 жыл бұрын
Ente bhagavathy 🙏
@C_O_L_O_N_E_L2 жыл бұрын
ചെട്ടികുളങ്ങര തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും