കെട്ടുന്നീ കാഴ്ചകൾ മുട്ടുമ്പോൾമാനവും ഞെട്ടി |Kettunnee Kazhchakal Muttumbo|Chettikulangara Temple|

  Рет қаралды 231,645

Abhilash Anandan

Abhilash Anandan

Күн бұрын

Пікірлер: 116
@abhilalgopinath
@abhilalgopinath 2 ай бұрын
കെട്ടുന്നീ കാഴ്ച്ചകൾ മുട്ടുമ്പോൾ മാനവും ഞെട്ടിത്തരിച്ചങ്ങു നിൽക്കാം പട്ടം പോൽ വാനിലീ പട്ടും പറന്നിടാം ഒട്ടൊന്നറിഞ്ഞീടാൻ വായോ എട്ടും പിന്നഞ്ചുമായ് എത്തും കരകളെ പെട്ടെന്നുരച്ചങ്ങു പോയാൽ ഇഷ്ട്ടക്കേടാകൊലായ് ശിഷ്ട്ടം തന്നാകണേ മൊട്ടിട്ട മോഹങ്ങളാണേ താഴെത്തും വേണ്ട മാനത്തും മറ്റൊരേടത്തും ഇത്ര ചേലുണ്ടോ പൂജിക്കാം ഭവൽ കോലത്തെ കരത്താലത്തെ കൃപാ വാരത്തെ തെക്കും വടക്കുമായ് ഈരേഴക്കാരിവർ കെട്ടുന്നോരശ്വങ്ങൾ കണ്ടാൽ നോക്കുന്നോരാരുമേ മൂക്കത്താ കൈവിരൽ ചേർക്കുമ്പോൾ ജാള്യം വരേണ്ടാ ഈരേഴ തന്നോ ഈരേഴും ലോകം പേരിന്മേൽ തന്നീ സാദൃശ്യം നേരല്ലോ നേരമ്പോക്കല്ലേ പേരിൽ ആരിട്ടീ ചേരും സാരസ്യം കൈതയ്ക്കുള്ളശ്വമീ കൺമുമ്പിൽ നിൽക്കവേ വിശ്വാസം വന്നിടാതെ നമ്മൾ നിശ്വാസത്തോടെയീ വിശ്വൈക സൃഷ്ടി കണ്ടുത്സാഹം പൂണ്ടങ്ങു നിൽക്കാം കൈതപ്പൂ കാറ്റിൽ കോർക്കുന്നീ ഗന്ധം കൈതയ്ക്കും തൂകും തൂ ഗന്ധം തെക്കെന്നും വടക്കൊത്തെന്നും ഇവർ മിത്രങ്ങൾ മഹൽ ചിത്രങ്ങൾ കണ്ണമംഗലക്കര വർണ്ണഭംഗി തീർക്കുമീ സ്വർണ്ണരഥം വിണ്ണിൽ നിന്നു വന്നൂ കണ്ണിലുണ്ണിപോലിവർ അമ്മ തന്റെ കണ്ണുകൾക്കുണ്ണുവാനൊരുക്കും നിവേദ്യം കണ്വൻ താൻ വന്ന മണ്ണല്ലോ കണ്ണിലെണ്ണമോ കണ്ട പുണ്യങ്ങൾ കണ്ണായിട്ടിവർക്കെണ്ണാമീ പെരും തൃക്കോവിൽ ശിവൻ തൃക്കോവിൽ പേളെ കരക്കരെ താളത്തിടമ്പുകൾ ലാളിക്കുന്നോരശ്വം കണ്ടാൽ ഓളപ്പരപ്പുപോലീ നിൽക്കുന്നാളുകൾ നാളത്തേക്കേതും മറക്കാം പാളണ്ട ആരും ചൂളണ്ട പാട്ടിൽ പേരെന്നേ ചേർത്തോരീണക്കാർ തേനൊക്കും പോലീ താനങ്ങൾ പാട്ടിൽ താളത്തിൽ കോർക്കും മേളക്കാർ കടവൂരിൻ കടവിലെ ഉടയാടപ്പടവുകൾ കളിവഞ്ചിപ്പാട്ടിനൊപ്പം അമ്മേ അവിടേയ്‌ക്കൊരുക്കുമീ അണിവെള്ള- ത്തേരിലിന്നണയാത്ത ചമയങ്ങളുണ്ടോ കടമരുതേ കടംങ്കഥ പറയാം വന്നിങ്ങടി തൊഴുമീ തേരിൻ കര പറയൂ കിളിമകളെ ഉടൻ മൊഴിയരുതോ ഇതാ തൃക്കടവൂരെന്നതുത്തരമായ് ശ്രീമൂലസ്ഥാനമായി നാമെന്നും കാണുമാ കോവിൽ പുതുശ്ശേരിയാണേ ഇല്ലാഞ്ഞിലിപ്രയെ ചൊല്ലാതെ പോകുകിൽ വല്ലായ്മ തന്നമ്മ നൽകാം നിൻ മുമ്പിൽ നിന്നു തന്നല്ലോ ജന്മ പുണ്യം പോലവർ തേർകൂട്ടാൻ വർണ്ണങ്ങൾ അമ്മതൻ മുമ്പിൽ തന്നെ നെയ്യുമ്പോൾ പുണ്യമെന്തുണ്ടോ മറ്റം വടക്കുമാ തെക്കും തിരക്കിതിൽ മുറ്റത്തെ മുല്ല പോലെ നിൽപ്പൂ മുറ്റുന്നാ മേനിയേ തൊട്ടൊന്നറിഞ്ഞിടാ- നൊറ്റയ്ക്കു തന്നിങ്ങു പോരൂ മാറ്റേണ്ട ഏവം മാറ്റുണ്ടോ ഭീമൻ നേർക്കുണ്ടേ നേരിൽ നോക്കേണ്ട പിന്നെയവൻ സഹജൻ അഞ്ജന തൻ തനയൻ വമ്പനവൻ ആഞ്ജനേയനതും മേനാമ്പള്ളിക്കര കാരാരെന്നാർക്കുമേ പാരാതറിഞ്ഞീടാം പോരൂ ചാരത്തു നിന്നുതന്നാ ദൃശ്യഭംഗിയെ വാരിപ്പുണർന്നെന്നുമാകാം മാനിക്കും ആരും മോഹിക്കും അല്ലിന്നീ ദൃശ്യം നമ്മൾ കാമിക്കും കാണട്ടെ ലോകം താഴെട്ടെ വന്നീ കാവ്യത്തിൻ മുമ്പിൽ വീഴട്ടെ പാടിപ്പകർന്നിടാനാടിത്തുടർന്നിടാൻ കൂടും നടയ്ക്കാവിൻ ഊഴം വേറിട്ടു നിൽക്കുമീ ചേണുറ്റ വാജികണ്ടാകെ തരിച്ചങ്ങു നിൽക്കാം ഇഷ്ടാങ്കനേ ജഗൽ സൃഷ്ടാങ്കനേ ഭവൽ തൃപ്പാദപത്മം തൊഴുന്നേൻ ചെട്ടികുളങ്ങരതൊഴും തൃത്തമ്പുരാട്ടിയാ ചിൽപ്പാദം കാട്ടിത്തരേണേ കുംഭമിതിൻ കുമ്പിളിലീ തങ്കനിറം കൊണ്ടുവരും സന്ധ്യകളെ കൺതൊഴുവാൻ തന്നിടണേ എന്നും അമ്മ വരം (2)
@hrdvlogss
@hrdvlogss 2 жыл бұрын
അമ്മേ, അമ്മയുടെ അവതാരകഥ, എന്റെ നാവിൽ എഴുതിതന്ന എന്റെ ചെട്ടികുളങ്ങര അമ്മേ,13 ദിവസം അമ്മയുടെ നടയിൽ നിൽക്കാനും, അമ്മയുടെ അവതാരകഥ, തോറ്റംപാട്ടിലൂടെ പാടാനും എന്നെ അനുഗ്രഹിച്ച എന്റെ ചെട്ടികുളങ്ങര അമ്മേ, കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@rahulkumarr4179
@rahulkumarr4179 2 жыл бұрын
Great to hear
@ratheesannair3020
@ratheesannair3020 18 күн бұрын
00
@sandhyaraju4127
@sandhyaraju4127 3 жыл бұрын
ചേട്ടികുളങ്‌രയിൽ ജനിച്ചത് എന്റെ പുണ്യഎന്റെ ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mukundan000
@mukundan000 4 ай бұрын
❤❤
@ajithakumari6841
@ajithakumari6841 2 жыл бұрын
എന്ത് രസമാണ് കേൾക്കാൻ . അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയെ നാരായണ . അനു ഗ്രഹിക്കണെ തായെ മഹാമായെ
@prasadsivaraman5604
@prasadsivaraman5604 5 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@akshay_nbr
@akshay_nbr 4 жыл бұрын
നല്ല രസം ഉണ്ട്. ഇത് കാണുബോൾ നമ്മുടെ നാട്ടിലെ തെയ്യം ആണ് ഓർമ വരുന്നത്. നാട്ടിലെ ഉത്സവം ആഘോഷം വേറെ തന്നെ സുഖം ആണ്. അമ്മേ നാരായണ
@ananthusvlog5271
@ananthusvlog5271 2 жыл бұрын
ഇത് ഒന്ന് കാണണം ഇത് ആലപ്പുഴയുടെ അല്ലങ്കിൽ ഓണാട്ടുകരയുടെ ദേശീയ ഉത്സവം ആണ്
@parustastytips1538
@parustastytips1538 2 жыл бұрын
Njngade ulssavam
@sajjanmidas2631
@sajjanmidas2631 Жыл бұрын
ഒരിക്കൽ പോയാൽ വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ചെട്ടികുളങ്ങര 🙏
@maheshmurali8507
@maheshmurali8507 4 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@anakhaaaryathath5539
@anakhaaaryathath5539 Жыл бұрын
എന്റെ തമ്പുരാട്ടിയമ്മേ ശരണം🙏🏻🙏🏻🙏🏻
@ManjuMahima-n7q
@ManjuMahima-n7q 7 ай бұрын
അമ്മ എനിക്ക് ഇഷ്ടം ആണ് 🙏🙏🙏🙏🥰
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
🕉️എന്റെ പൊന്നമ്മേ കേട്ടാലും കേട്ടാലും മതിവരില്ല അമ്മേ 🕉️🙏🌹🚩
@vasanthan9210
@vasanthan9210 27 күн бұрын
❤❤❤ Amme saranam 🙏 chettikulagra Amme saranam 🙏🙏🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🙏🙏🙏
@sudeeshbalan7913
@sudeeshbalan7913 11 ай бұрын
Chettikulangara amma kaathu reshikana🙏🙏🙏
@HariKrishnan-v8k
@HariKrishnan-v8k 5 ай бұрын
Amme bhagavathi saranam saranam 🙏🙏🙏
@sreedeviraj545
@sreedeviraj545 7 ай бұрын
അമ്മേ ശരണം 🙏🙏🙏
@arunsahadevan2103
@arunsahadevan2103 7 ай бұрын
എന്റെ അമ്മ ❤❤❤❤.. എന്റെ ചെട്ടികുളങ്ങര തമ്പുരാട്ടി ❤❤❤
@cherryblossom-33
@cherryblossom-33 2 ай бұрын
5:42 ❤
@beenaaji1064
@beenaaji1064 2 жыл бұрын
അമ്മേ aa തിരുമുൻപിൽ വന്ന് എൻ്റെ ദ്ദുഃഖങ്ങൾ അമ്മയോട് പറയാൻ എന്നെ anugrahikkane....... AA മണ്ണിൽ വരാൻ അവസരം തരണേ...ഒരുപാട് നാളായി agrahikkunnnamme.......🙏🙏🙏🙏🙏🙏🙏🙏
@amrithamalu8360
@amrithamalu8360 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏
@sadasivansadasivan5827
@sadasivansadasivan5827 Жыл бұрын
അമ്മയെ തമ്പുരാട്ടി
@SandeepKumar-mh5ym
@SandeepKumar-mh5ym 11 ай бұрын
അമ്മേ ശരണം... ദേവി ശരണം.. ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🙏🏻
@anandakash126
@anandakash126 3 жыл бұрын
അമ്മേ ശരണം ദേവി ശരണം
@sadasivansadasivan5827
@sadasivansadasivan5827 11 ай бұрын
അമ്മേ ശരണം
@abhijithvijay2543
@abhijithvijay2543 4 жыл бұрын
Chettikulagara ammaku Kodi Kodi pranamanfal
@sindhusatish2055
@sindhusatish2055 2 жыл бұрын
Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏
@vineeththiruvalla8423
@vineeththiruvalla8423 2 жыл бұрын
അമ്മേ ശരണം,ദേവി ശരണം,ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🕉️
@saranyasivanpillai6303
@saranyasivanpillai6303 2 жыл бұрын
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🙏🏻
@vinuvkurup
@vinuvkurup 2 жыл бұрын
എന്റെ അമ്മേ ഭഗവതി ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
@aarjjithra8131
@aarjjithra8131 2 жыл бұрын
Chettikulangara Ammade mannil janichath punyam🙏🙏🙏
@anandakash126
@anandakash126 3 жыл бұрын
ചേട്ടികുളകര അമ്മ ശരണം
@sherlythomas6792
@sherlythomas6792 Жыл бұрын
ന്റെ അമ്മച്ചി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@bindhuhari1077
@bindhuhari1077 2 жыл бұрын
എന്റെ ഭഗവതി ശരണം ശരണം ശരണം 🙏🙏🙏
@ACHUYT717
@ACHUYT717 2 жыл бұрын
Amma saranam devi saranam chettikulagara amma saranam
@saralad7172
@saralad7172 4 жыл бұрын
അമ്മേ നാരായണാ.🙏🙏🙏
@shahuls764
@shahuls764 4 жыл бұрын
Ammaae sharenam
@santhoshsivan7744
@santhoshsivan7744 2 жыл бұрын
അമ്മ തമ്പുരാട്ടി 🙏🙏🙏
@athirariyas8880
@athirariyas8880 2 жыл бұрын
🙏🥰അമ്മേ.......
@crchefraveesh7074
@crchefraveesh7074 5 жыл бұрын
Manoharam
@SSVLOGIFY_04
@SSVLOGIFY_04 2 жыл бұрын
അമ്മേ ദേവീ........ 🙏🙏🙏🙏🙏🙏
@anandakash126
@anandakash126 3 жыл бұрын
ദേവി ശരണം
@devurajesh6509
@devurajesh6509 2 жыл бұрын
Chettikulangara njangalude grammam ammayuda manil jenichathu yente bhagyam
@sajikarukkavil1266
@sajikarukkavil1266 Жыл бұрын
Vijayaraghakurup❤❤
@drishyathampan2117
@drishyathampan2117 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻😘😘😘😘
@SivaRajan-lb6ol
@SivaRajan-lb6ol 11 ай бұрын
Bhgavathi saranam
@sreejapraveen807
@sreejapraveen807 2 жыл бұрын
അമ്മേ 🙏🙏🙏
@abhisheklalvsshs9b571
@abhisheklalvsshs9b571 3 жыл бұрын
Super
@suryarsurya1233
@suryarsurya1233 2 жыл бұрын
എന്റെ അമ്മേ 🙏🙏🙏
@PoojaUnni-y3m
@PoojaUnni-y3m Жыл бұрын
Devii rekshikane🙏
@sreyasadhithi5370
@sreyasadhithi5370 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sadasivansadasivan5827
@sadasivansadasivan5827 2 жыл бұрын
Amme saranam
@thechampionboy4008
@thechampionboy4008 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjalivinod355
@anjalivinod355 4 жыл бұрын
🙏🙏🙏🙏🙏🙏🔥🙏🙏🙏
@sunishpv9242
@sunishpv9242 2 жыл бұрын
ചെട്ടികുളങ്ങര പാട്ടുകളിൽ "താന താന "എന്നത് നിർബന്ധം ആണോ...
@sainathraju1609
@sainathraju1609 2 жыл бұрын
അതെ നിർബന്ധം ഉണ്ട് അമ്മക്ക് 🙏🙏
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Жыл бұрын
അമ്മക്ക് ഏറ്റവും ഇഷ്ട്ട വഴിപാട് കുത്തിയോട്ടം ആണ് അതുകൊണ്ട് അമ്മയുടെ പാട്ടിനു അതില്ലാതെ പറ്റില്ല ❤️❤️❤️❤️
@rajeshramachandran5423
@rajeshramachandran5423 Жыл бұрын
Kuthiyotta pattukalil athu nirbandhamanu
@ShariyumThettum
@ShariyumThettum Жыл бұрын
താനവട്ടം നിർബന്ധം ആണ് ഞങളുടെ തമ്പുരാട്ടി അമ്മക്ക് 🥰💙
@santhoshlakshmanan341
@santhoshlakshmanan341 Жыл бұрын
താനന്നം എന്നുള്ളത് കുത്തിയോട്ട പാട്ടിന്റെ താനവട്ടം എന്ന് അറിയപ്പെടുന്നത് ആണ്. അതു ഓരോ പാട്ടിനെ അനുസരിച്ചു ഈണവും താളവും മാറുമെന്ന് മാത്രം
@lekhajoby8323
@lekhajoby8323 2 жыл бұрын
Abhi
@RajanM-eh7fr
@RajanM-eh7fr Жыл бұрын
Ammayalle ammayalle ethu Chettekulangara ammayalle kankada dhey vamam kaliyalle ente Chettekulangara ammayalle mannil perannavarkkellam kannaye vazhunna maya alle
@ചിരകാലപാചകം
@ചിരകാലപാചകം 10 ай бұрын
👍👍🙏🙏🙏
@Sha12nn
@Sha12nn Жыл бұрын
എന്താനമ്മേ എന്നോടൊന്നും ചൊല്ലുകയില്ലന്നോ song upload cheyyamo
@rageshragesh1095
@rageshragesh1095 2 жыл бұрын
🙏🙏🙏🙏
@ushakumari1143
@ushakumari1143 2 жыл бұрын
Amme. Ippozhane. Kanan. Pattiyathe🙏🤝🤝
@lekhajoby9213
@lekhajoby9213 3 жыл бұрын
Hi
@AbhilashAnandan
@AbhilashAnandan 3 жыл бұрын
Ys
@airavatham878
@airavatham878 2 жыл бұрын
😍
@vishnupriya79910
@vishnupriya79910 2 жыл бұрын
🕉️🕉️🕉️🕉️🙏🙏🙏🙏🙏🕉️🕉️🕉️
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 4 жыл бұрын
🕉️🙏🙏🙏🙏🙏🕉️
@gopankumar635
@gopankumar635 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
❤❤
@sindhus9633
@sindhus9633 3 күн бұрын
എൻെറ അമ്മ
@KrishnaKumar-lw6bg
@KrishnaKumar-lw6bg 2 жыл бұрын
🙏🙏🙏❤️❤️❤️🌹🌹🌹
@HariKrishnan-v8k
@HariKrishnan-v8k 5 ай бұрын
👃👃👃
@nandakumarnandu3364
@nandakumarnandu3364 2 жыл бұрын
Lyrics tharumo
@wyldekiller4053
@wyldekiller4053 2 жыл бұрын
Ith onnum onnumila ochirayil va😏
@infinite_Analysis
@infinite_Analysis 2 жыл бұрын
Ath nooranadinte paithrikamaa ninggal adich maattiyatha 😏
@wyldekiller4053
@wyldekiller4053 2 жыл бұрын
@@infinite_Analysis ah frsh entjonadey first 28 onam entb annen manadolakkitva 🤣
@infinite_Analysis
@infinite_Analysis 2 жыл бұрын
@@wyldekiller4053 bro kerala lelithakala academy de anggikaaram kittiyatha nandikesha paithrika naadayi Nooranadine anggikarichatha samshayam indankil onn anvashikk
@wyldekiller4053
@wyldekiller4053 2 жыл бұрын
@@infinite_Analysis paithrikam vere ath vere onnum ariyathe kidane chilakanda
@wyldekiller4053
@wyldekiller4053 2 жыл бұрын
@@infinite_Analysis pinne asia yile etovum valiya kettulsavam ochirayil anu than parajalo noorunatile paitrikam ann enn first ath enthuva enn arinjit mon va
@nithinbsnithin2393
@nithinbsnithin2393 2 жыл бұрын
ഞങ്ങടെ പൊന്ന് തമ്പുരാട്ടിയമ്മ💋💋💋❤❤❤❤❤❤❤❤🙏🙏🙏🙏
@ajithakumari6841
@ajithakumari6841 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം .
@RatheeshChandran-wp2po
@RatheeshChandran-wp2po Жыл бұрын
Super
@bindhuhari1077
@bindhuhari1077 2 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ ഭഗവതി ശരണം ശരണം 🙏🙏🙏
@ratheeshavani8901
@ratheeshavani8901 2 жыл бұрын
അമ്മ🙏🙏🙏
@vijithKrishnan-r7s
@vijithKrishnan-r7s 9 ай бұрын
അമ്മ 🙏🙏🙏🙏
@lekhajoby8323
@lekhajoby8323 2 жыл бұрын
Hi
@radhapillai7488
@radhapillai7488 2 жыл бұрын
chettikulangara amme saranam
@rkskuwait1
@rkskuwait1 2 жыл бұрын
Hi
@kannan-vlogs4020
@kannan-vlogs4020 2 жыл бұрын
🙏🙏
@sudhakunjumon-s6p
@sudhakunjumon-s6p 2 ай бұрын
❤❤❤
@abhijithk.a831
@abhijithk.a831 2 жыл бұрын
🙏🙏🙏
@SindhuSaiju-q8h
@SindhuSaiju-q8h 9 ай бұрын
🙏🙏🙏🌹🌹🌹
@manjusreenath765
@manjusreenath765 Жыл бұрын
🙏🙏🙏🙏🙏
@anakhaaaryathath5539
@anakhaaaryathath5539 Жыл бұрын
🙏🏻🙏🏻🙏🏻
@remadevi7989
@remadevi7989 8 ай бұрын
🙏🙏🙏🏿
@renjitharenju9404
@renjitharenju9404 3 ай бұрын
🙏
@Sailakeshmi
@Sailakeshmi 4 ай бұрын
🙏🙏🙏🙏
ചെട്ടികുളങ്ങര ഭഗവതിയെ ......
7:21
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 891 М.
ചെട്ടികുളങ്ങര കുംഭഭരണി....
5:26
Simplify Your Life with US
Рет қаралды 2 М.
Chettikulangara Ammayude Super Hit Kuthiyotta Paattukal |Hindu Devotional Songs 2019
17:11
Malayalam Hindu Devotional
Рет қаралды 130 М.
Chettikulangara Temple Kumbabharani Kuthiyotta pattukal_3
11:46
Devotional Songs Malayalam Chettikulangara Devi  Hindu Devotional Songs Malayalam
31:38
Malayalam Hindu Devotional
Рет қаралды 60 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН