അഭിമന്യു എങ്ങനെയാണ് ആ ചക്രവ്യൂഹം ഭേദിച്ചത്?പിന്നീട് എന്താണ് സംഭവിച്ചത്?.| CHAKRAVYUHAM

  Рет қаралды 6,935

Tatwamayi News

Tatwamayi News

Күн бұрын

അഭിമന്യു എങ്ങനെയാണ് ആ ചക്രവ്യൂഹം ഭേദിച്ചത്?പിന്നീട് എന്താണ് സംഭവിച്ചത്?.| CHAKRAVYUHAM
#MAHABHARATH #ABHIMANYU #CHAKRAVYUHAM #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 16
@umeshshenoy5051
@umeshshenoy5051 2 жыл бұрын
കർണ്ണൻ വെറും ഭീരൂ.... മഹാശക്തൻ ഒറ്റക്ക് 💕💞 അക്ഷൗഹിണി പടയുടെ നടുക്ക് ജയ് ഹരേ കൃഷ്ണാ🙏🙏🙏
@Priya-oz5lz
@Priya-oz5lz Жыл бұрын
തൻ്റെ കവചകുണ്ഡലങ്ങൾ അറുത്ത് കൊടുത്ത കർണ്ണൻ ഭീരുവോ!? He is the Real Hero. 💜 കർണ്ണൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ പാണ്ഡവർ ഒരിക്കലും ജയിക്കില്ലായിരുന്നു.
@captain3572
@captain3572 2 жыл бұрын
പതിമൂന്നാം ദിവസം അഭിമന്യു വീണു. പതിനാലാം ദിവസം ജയദ്രഥന്റെ തല ഉൾപ്പെടെ 7 അക്ഷൗണി പടയെ അർജ്ജുനൻ ഇല്ലാതാക്കി. ആ മനസ്സ് തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിൽ 2 ദിവസത്തിൽ അർജ്ജുനൻ യുദ്ധം തീർത്തേനെ.
@arunsrec69
@arunsrec69 Жыл бұрын
Appo karuvaryde kai manga parikkan poyirikkya alle... Krishnan koodeyullathukondu karnante kayyil ninnu arjunan rakshapettu..
@captain3572
@captain3572 Жыл бұрын
@@arunsrec69 ദ്രുപതനെ തോല്പിച്ചപ്പോൾ അർജുനൻ ഒറ്റയ്ക്കായിരുന്നു.. അജയ്യനായ ചിത്രരഥനോട് യുദ്ധം ചെയ്തപ്പോൾ അർജുനൻ ഒറ്റയ്ക്കായിരുന്നു യുദ്ധം ചെയ്യാൻ എത്തിയ രാജാക്കന്മാരെ എല്ലാം തോൽപ്പിച്ചു കൃഷ്ണയെ സ്വന്തമാക്കിയപ്പോൾ അർജുനൻ ഒറ്റയ്ക്കായിരുന്നു ഖാണ്ഡവം ദഹിപ്പിച്ചപ്പോൾ അർജ്ജുനനെ എതിർത്തത് ഇന്ദ്രൻ ആയിരുന്നു എന്ന് അർജുനൻ ഒറ്റയ്ക്കായിരുന്നു.. ദ്വിഗ് വിജയം നടത്തി ആര്യവർത്തത്തിലെ രാജാക്കന്മാരെ തോല്പിച്ചപ്പോൾ അർജുനൻ ഒറ്റയ്ക്കായിരുന്നു 3 കോടി നിവാതകവചന്മാരെ നേരിട്ടപ്പോൾ അർജുനൻ ഒറ്റയ്ക്കായിരുന്നു പാശുപതാസ്ത്രം നേടാൻ ശിവനോട് യുദ്ധം ചെയ്തപ്പോഴും അർജുനൻ ഒറ്റയ്ക്കായിരുന്നു.. കാലകേയന്മാരെ തോല്പിച്ചപ്പോഴും അർജുനൻ ഒറ്റയ്ക്കായിരുന്നു. കൗരവരെ രക്ഷിക്കാൻ ചിത്രസേനനോട് യുദ്ധം ചെയ്തപ്പോഴും അർജുനൻ ഒറ്റയ്ക്കായിരുന്നു.. വിരാട യുദ്ധത്തിൽ ഭീഷ്മർ, ദ്രോണർ, കൃപർ അശ്വത്ഥാത്മാവ്, കർണൻ, മറ്റു മഹാരഥന്മാർ, 100 കൗരവർ, 2 അക്ഷൗണി സൈന്യം, ഇവയെ തോൽപ്പിച്ചു കൊല്ലാതെ വിട്ടപ്പോഴും അർജുനൻ ഒറ്റയ്ക്കായിരുന്നു.. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം യുധിഷ്ഠിരനു വേണ്ടി ദ്വിഗ് വിജയം നടത്തിയപ്പോഴും അർജുനൻ ഒറ്റയ്ക്കായിരുന്നു..
@amaltr3130
@amaltr3130 7 ай бұрын
അർജുനനു അന്ന് വാദിക്കാൻ പറ്റിയില്ല അവസാനം കൃഷ്ണൻ സൂര്യനെ മറച്ചു അങ്ങനെ jayadradan മുന്നോട്ടു വന്നു അങ്ങനെ jayadarane കൊന്നു 😂
@captain3572
@captain3572 7 ай бұрын
@@amaltr3130 സൂര്യൻ അസ്തമിച്ചിട്ടും കൗരവരും അർജ്ജുനനും യുദ്ധം തുടർന്ന് എന്നു തന്നെ ആണ് text ൽ ഉള്ളത്.. സൂര്യനെ മറച്ച കൊണ്ട് ഗുണം ഒന്നും ഉണ്ടായില്ല.. കൗരവർ യുദ്ധം നിർത്തിയില്ല.. ബോറി അനുസരിച്ചു സൂര്യനെ മറച്ച സംഭവം ഇല്ല.. text വായിച്ചു നോക്ക്
@arun5281
@arun5281 2 жыл бұрын
Thanks
@anuartsmedia950
@anuartsmedia950 2 жыл бұрын
നന്ദി
@rajeshnr1806
@rajeshnr1806 2 жыл бұрын
പുറകിൽ നിന്നും അമ്പ് എയ്യ്ത കർണ്ണാനാണോ അർജുനനോട് മുട്ടുന്നത്.
@captain3572
@captain3572 2 жыл бұрын
അതിനു ഏത് യുദ്ധത്തിൽ ആണ് കർണൻ അർജ്ജുനന്റെ മുൻപിൽ പിടിച്ചു നിന്നത്? എല്ലാ യുദ്ധങ്ങളിലും.വിജയം അർജ്ജുനന്റെ കൂടെ ആയിരുന്നു. അതും അർജ്ജുനൻ ഒറ്റയ്ക്ക് ആയിരുന്നിട്ടും. കർണ്ണന്റെ കൂടെ പല യുദ്ധങ്ങളിലും സഹായായത്തിന് ആൾ ഉണ്ടായിരുന്നു
@rajesht.r9683
@rajesht.r9683 2 жыл бұрын
കഥകൾ പറയാൻ ഒരു ഈണവും ഇമ്പവുമൊക്കെ വേണം മുക്കി മുക്കിയല്ല ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കേണ്ടത് - നാലുവരി കേട്ടു , മതിയായി
@rajeshnr1806
@rajeshnr1806 2 жыл бұрын
അതെന്താണ് അങ്ങനെ പറഞ്ഞത്. താങ്കൾക് മഹാഭാരതം വായിച്ചതിൽ ഇങ്ങനെ ഒരു സംഭവം ഉള്ളതായിട്ട് ഓർമയില്ല
@jaisoncv5443
@jaisoncv5443 2 жыл бұрын
എടി പൊട്ടി കാളി. ആദിമനൃവിന് കോന്നത് ജയദ്രഥനാംംം
@shajivb4840
@shajivb4840 2 жыл бұрын
ചക്രവ്യൂഹമല്ല.. പത്മവ്യൂഹം ആണ് ശരി
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 153 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
എന്താണ് ചക്രവ്യൂഹം | 'Chakravyuha' in Mahabharata
15:00
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН