Mahabharatham I മഹാഭാരതം - Episode 240 09-09-14 HD

  Рет қаралды 644,487

Asianet

Asianet

9 жыл бұрын

Mahabharatham I മഹാഭാരതം Episode 240 09-09-14 HD
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglobal.com
Subscribe to Asianet Official KZbin Channel for more videos:
kzbin.info_c...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet

Пікірлер: 214
@Azezal502
@Azezal502 Жыл бұрын
കാലമേ പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസ്യ കാവ്യം ❤❤🕉️⚛️❤❤..
@sooryachandhrapatnaayik
@sooryachandhrapatnaayik 10 ай бұрын
വ്യാസൻ രചിച്ചതിനുശേഷം കുറേ കെട്ടിക്കൂട്ടി ആരെക്കെയോ കുറേ കെട്ടുകഥകൾ ചേർത്തതൊഴിച്ചാൽ ഇതുപോലൊരു മഹാകാവ്യം ഈ ലോകത്ത് ഇനി ആരാലും സൃഷ്ടിക്കാൻ സാധ്യമല്ല
@satheeshnarayanakammath6104
@satheeshnarayanakammath6104 11 ай бұрын
തീർന്നു എന്നു തോന്നുമ്പോൾ അവിടെ നിന്നു ഭഗവാൻ കൈ പിടിച്ചു കൊണ്ടുവന്നു വിജയിപ്പിച്ചു.
@Pranav_770
@Pranav_770 4 ай бұрын
Krishna leela
@harikrishnank1312
@harikrishnank1312 11 күн бұрын
​@@Pranav_770 There are three instances where this fact had been mentioned. 1,Duryothana himself admitted before Drona the same. Bori and KMG consolidated the fact. After Arjuna killed Jayathratha on 14 th day Duryothana blames Drona and admits the fact. aparashchApi durdharShaH shiShyaste savyasAchinA | akShauhiNIH sapta hatvA hato rAjA jayadrathaH || 12||||Bori Drona Parv. According To Bori this was Duryothana’s admission before Drona. He said.” Your desciple Savyasachi killed Jayathratha after destroying seven akshouhinis of my army. Duryothana’s admission as per KMG “And he came to think no warrior existed on the earth that could be compared with Arjuna. Neither Drona, nor the son of Radha, nor Aswatthaman, nor Kripa, O sire, is competent to stand before Arjuna when the latter is excited with wrath, And Suyodhana, said unto himself, 'Having vanquished in battle all the mighty car-warriors of my army, Partha slew the ruler of the Sindhus. None could resist him. This my vast host hath almost been exterminated by the Pandavas. I think, there is no one that can protect my army, no, not even Purandara himself. He, relying upon whom I have been engaged in this passage-at-arms in battle, alas, that Karna hath been defeated in battle and Jayadratha slain. That Karna relying upon whose energy I regarded Krishna as straw who came to sue me for peace, alas, that Karna hath been vanquished in battle.' Grieving so within his heart, that offender against the whole world, O king, went to Drona, O bull of Bharata's race, for seeing him. Repairing unto him, he informed Drona of that immense slaughter of the Kurus, the victory of his foes, and the dire calamity of the Dhartarashtras. 1 And Suyodhana said, 'Behold, O preceptor, this immense slaughter of kings. 2 I came to battle, placing that grandsire of mine, viz., the heroic Bhishma, at our head. Having slain him, Sikhandin, his aspiration fulfilled, stayeth at the very van of all the troops, surrounded by all the Panchalas, covetous of another triumph. 3 Another disciple of thine, viz., the invincible Savyasachin, having slain seven. Akshauhinis of troops hath despatched king Jayadratha to Yama's abode.” Duryothana thinks Neither Drona nor Karna nor Aswathama nor Kripa can stand before Arjuna if he is in rage.( angry) Karna on whom my hopes rested he was vanquished and Jayathratha was killed. Duryothana to Drona Sikhandi had slain Bhishma Arjuna destroyed seven akshouhinis Of army and killed Jayathrath. 2.Apart from this Sanjaya also tells Dhritarashtra the same. SANJAY TELLS DHRITRASHTRA THAT TOTAL EIGHT AKSHAUNIS OF ARMY HAS BEEN DESTROYED THAT DAY(7 BY ARJUNA,ONE BY OTHERS)- “Even thus, O king, was thy son-in-law, the ruler of the Sindhus, having caused eight Akshauhinis to be slaughtered, himself slain by Partha of inconceivable energy.” 3.Sauti narrated the same in the begining Of Adi Parva. SAUTI TELLING THE RISHI'S ABOUT ARJUNA DESTROYING 7 AKSHAUNI'S ON 14TH DAY - “then after the death of Abhimanyu, the destruction by Arjuna, in battle of seven Akshauhinis of troops and then of Jayadratha;” hate.abhimanyau kruddhena yatra pArthena sa.nyuge | akShauhiNIH sapta hatvA hato rAjA jayadrathaH || 163|| BORI - Adi Parva,Chapter 2, So all the three citations point to one fact..Arjuna killed seven akshouhinis on 14 th day. Footnotes Bori Critical Edition ( Sanskrit). Adiparva ch 2 Drona Parva ch 216 Kisari Mohan Ganguli English Translation Drona Parv CXLIX,CXLV Though Krishna is telling to his father Vasudeva after the war finished that on the 16th day when Karna became commander Kauravas had 5 akshauhinis it is on 14th night that 3 akshauhinis came from outside to substitute
@jishnuep5594
@jishnuep5594 Жыл бұрын
അഭിമന്യൂ മരിച്ചതിനു ശേഷം ഉള്ള അർജുനൻറെ perfomance 🔥🔥🔥🔥
@harikrishnank1312
@harikrishnank1312 Жыл бұрын
Broyude പേര് ജിഷ്ണു എന്നല്ലേ. ജിഷ്ണു അർജുനൻറെ മറ്റൊരു പേരാണ്😄👍
@aiswaryaprabha2677
@aiswaryaprabha2677 11 ай бұрын
Athe... Abhimanyuvinte maranam thodu koodi arjunante old pewer vannu🔥
@Sounand_AP
@Sounand_AP 6 ай бұрын
​@@harikrishnank1312Sounand Lal Krishna meaning para ente perr
@SethuLakshmi-dx9fm
@SethuLakshmi-dx9fm 6 ай бұрын
Atha krishana സ്ഹായം illatha യുദ്ധം chiythu
@nidhinnandakumar8019
@nidhinnandakumar8019 Жыл бұрын
3:50 .....The scene that shows the power of Lord Krishna
@Azezal502
@Azezal502 Жыл бұрын
(കൃഷ്ണൻ, മാധവൻ /അർജുനൻ, പാർത്ഥൻ )🙏🙏
@beenakt3731
@beenakt3731 Жыл бұрын
Jai Vasudev
@nidhinnandakumar8019
@nidhinnandakumar8019 Жыл бұрын
" യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭുതനമഃ ദർമസ്യ തത്തമന്യം ശ്രീജാമ്യഹം" "പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ"
@AbdulKader-yw3ly
@AbdulKader-yw3ly Жыл бұрын
I love this manthra
@loveonly7861
@loveonly7861 Жыл бұрын
🇮🇳👏
@sudheeshsiva878
@sudheeshsiva878 10 ай бұрын
അക്ഷര തെറ്റ് ഇല്ലാതെ എഴുതൂ
@fayiskarunagappally7322
@fayiskarunagappally7322 10 ай бұрын
തത്ത മന്യം 🤣
@shivadrawing266
@shivadrawing266 Жыл бұрын
അർജുനൻ ഉയിർ 💓💓💓💓💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏
@adwinsebastian4042
@adwinsebastian4042 2 ай бұрын
പാശുപതാസ്ത്രം 🔥🔥🔥
@AmalViswanatan
@AmalViswanatan 10 ай бұрын
കർണ്ണൻ വന്നാലും അർജുനനും വന്നാലും ശകുനിയുടെ തട്ട് താണു തന്നെ ഇരിക്കും 💥🔥🤣💥🔥🔥🔥🔥🔥🔥🔥🔥
@harikrishnank1312
@harikrishnank1312 11 күн бұрын
വേദ വ്യാസ മഹാഭാരതത്തിൽ ശകുനി പകിടകളിയിൽ മാത്രമാണ് പദ്ധതി ഉണ്ടാക്കി പാണ്ഡവരെ തകർക്കുന്നത് bro. മറ്റെല്ലാ പദ്ധതികളും ദുര്യോധനൻ സ്വയം ഉണ്ടാക്കി നടപ്പാക്കിയതാണ്. ആ പദ്ധതികളിൽ ശകുനി കർണനെയും, ദുശ്ശാസനനെയും പോലെ കൂട്ടുപങ്കാളി ആയെന്ന് മാത്രം. എന്ന് മാത്രമല്ല ശകുനി തന്റെ അനന്തിരവനെ രാജാവാക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഗാന്താരം വിട്ട് ഹസ്തിനപുരത്തിൽ ഇരുന്നത്. അല്ലാതെ ഭീഷ്മരെയോ, കുരുവംശത്തിനെയോ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നുമല്ല. അതെല്ലാം നോവലുകളിൽ മാത്രമുള്ളതാണ്. പക്ഷേ ശകുനി ചൂത് കളിയിൽ ചതി ചെയ്തു. മാത്രമല്ല പാഞ്ചാലിയെ പന്തയം വച്ച് കളിക്കാൻ യുധിഷ്ഠിരനോട് ആവശ്യപ്പെടുകയും ചെയ്തു. അതിനുള്ള ശിക്ഷ അയാൾക്ക് കിട്ടുകയും ചെയ്തു😊
@user-wc2dt6ny3z
@user-wc2dt6ny3z 3 ай бұрын
My real hero Arjunan 🔥🔥🔥🔥🔥
@manonmani5883
@manonmani5883 9 жыл бұрын
Nice ,Krishna and Arjun superb
@Poojasurendran
@Poojasurendran Жыл бұрын
ഭഗവാൻ കൃഷ്ണന്റെ വിദ്യകൾ പോലും എത്രെ പെട്ടനാണ് ശകുനി മനസിലാകുന്നത്
@artofkannur
@artofkannur Жыл бұрын
shakuni sathyam paranjal kauravarude naashathine vendi thanneya ingane kanikunnath .
@cctvsecurity3589
@cctvsecurity3589 Жыл бұрын
അല്ലാ ശരിക്കുള്ള മഹാഭാരതത്തിൽ ശകുനിക്ക്ക ഇത് മനസ്സിലായിട്ടില്ല. ഇത് ഇവരുടെ സ്ക്രിപ്റ്റ് ആണ്.കർണൻ എന്ന സീരിയലിൽ നോക്ക് മഴവിൽ മനോരമ. Suryaputr Karn jayadrath vadh ennu KZbin search cheythu nokk or br Chopra mahabharath jayadrath vadh. Br Chopra pazhaya serial aanu, almost accurate
@sabu637
@sabu637 Жыл бұрын
😊
@sabu637
@sabu637 Жыл бұрын
@harikrishnank1312
@harikrishnank1312 Жыл бұрын
​@@cctvsecurity3589 അതെ. ഈ serialil 60% സത്യമാണ്. BR ചോപ്രയുടെ മഹാഭാരതവും full സത്യമല്ലെങ്കിലും 80% ഓളം സത്യമാണ്
@spv7511
@spv7511 Жыл бұрын
Arjun..🙏👌... krishnaa🧡
@cctvsecurity3589
@cctvsecurity3589 Жыл бұрын
ഇത് തെറ്റാണ്, കൃഷ്ണൻ മായ കൊണ്ട് സൂര്യനെ മറച്ചത് ശകുനിക്ക്ക് പോലും മനസ്സിലായിട്ടില്ല ശരിക്കും മഹാഭാരത കഥയിൽ
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ. അതുപോലെ ശരിക്കും അർജുനൻ ഉപയോഗിച്ചത് വജ്രാസ്ത്രം ആണ്. അതുപയോഗിച്ച് തല വേർപ്പെടുത്തി എന്നിട്ട് മറ്റൊരു ശക്തിയുള്ള അസ്ത്രം ഉപയോഗിച്ച് തല ജയദ്രഥന്റെ അച്ഛന്റെ മടിയിലേക്ക് എയ്ത് വിട്ടു. പാശുപതാസ്ത്രം മനുഷ്യർക്ക് നേരെ ആവശ്യമില്ലാതെ ഉപയോഗിച്ചാൽ ഈ ലോകം തന്നെ പിന്നെയുണ്ടാവില്ല😊
@aneeshkm9019
@aneeshkm9019 11 ай бұрын
ithanu satyam..krishnante vidyakal thirichariyanum matram buddiyulla ore oru yoddhave sakuni matramanu
@cctvsecurity3589
@cctvsecurity3589 11 ай бұрын
@@aneeshkm9019 , അല്ല ഈ സീരിയലിൽ ഇവർ മാസ്സ് കാണിക്കാൻ ഇങ്ങനെ സ്ക്രിപ്റ്റ് ആക്കിയത് ആരിക്കും , പഴയ മഹാഭാരത br ചോപ്രയുടെ സീരിയലിൽ ഇങ്ങനെ അല്ല .
@wood_pecker_
@wood_pecker_ 5 ай бұрын
athinte malayalam version undo? @@cctvsecurity3589
@Pranav_770
@Pranav_770 4 ай бұрын
​@cctvsecurity3589 mahabaratham njn vaychitund athil shakunik mansilavunud krishnate maya an enn
@athulkrishna2745
@athulkrishna2745 11 күн бұрын
15:13 that frame Arjunan😮‍💨🔥
@harikrishnank1312
@harikrishnank1312 5 күн бұрын
Yes. Close frame of actor Shaheer Sheikh as Arjunan😊❤️❤️
@sajnaoc6549
@sajnaoc6549 Жыл бұрын
കർണൻ 👌 Hare Krishna
@georgeal1342
@georgeal1342 Жыл бұрын
കർണ്ണൻ നമ്പർവൺ
@user-kp8ic1tc3w
@user-kp8ic1tc3w Жыл бұрын
Bheeman is real heroooo
@spv7511
@spv7511 Жыл бұрын
Hare Krishnaa ...❤❤
@jithik255
@jithik255 Жыл бұрын
krishnan. margamalla lakshyaman prathaanam🥰💯
@Syam536
@Syam536 Жыл бұрын
6:17 / 21:58 ചതി എന്ന വാക്കിനെ പറ്റി പറയാൻ തനിക്കെ അധികാരമാണുള്ളത് അഭിമന്യുവിനെ പിന്നിൽ നിന്ന് കുത്തിയല്ലേ തൻവീഴ്ത്തിയത് 😡😂
@harikrishnank1312
@harikrishnank1312 Жыл бұрын
ഹാവൂ. അവസാനം കൗരവരുടെ ചതിയെ കുറിച്ച് പറയാനും ഒരാൾ ഉണ്ടായല്ലോ. പാണ്ഡവ പക്ഷവും ചതികൾ വേറെ ചെയ്തിട്ടുണ്ടെങ്കിലും അഭിമന്യുവിനെ കൂട്ടമായി ചേർന്ന് വളഞ്ഞു ജയദ്രഥനെ ഉപയോഗിച്ച് അഭിമന്യുവിന് സഹായം കിട്ടുന്നതിൽ നിന്നും തടഞ്ഞതാണ് ശരിക്കുമുള്ള ആദ്യത്തെ ചതി. ഭീഷ്‌മർ തന്നെ തന്നെ എങ്ങനെ കൊല്ലാമെന്നുള്ള കാര്യം യുധിഷ്ഠിരന് 9 ആം ദിവസം രാത്രി പറഞ്ഞുകൊടുത്തിരുന്നു. സ്വന്തം ഇഷ്ട പ്രകാരം ഒരാൾ തന്നെ എങ്ങനെ കൊല്ലാമെന്ന് പറഞ്ഞുകൊടുക്കുന്നതിൽ നിന്ന് തന്നെ മനസിലാക്കാം കൗരവരുടെ കൂടെ യുദ്ധം ചെയ്യുന്നതിനേക്കാൾ നല്ലത് വീഴുന്നതാണെന്ന് ഭീഷമർക്ക് തന്നെതാൻ തോന്നി എന്നാണെന്നാണ്🥰
@sheelas2663
@sheelas2663 6 ай бұрын
Hara Rama Hara Rama Hara krishna Hara krishna
@shivadrawing266
@shivadrawing266 Жыл бұрын
My real hero arjuna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏📿📿
@AmalViswanatan
@AmalViswanatan 10 ай бұрын
ശകുനി 🔥💥💥💥
@vishnubalakrishnan4105
@vishnubalakrishnan4105 Жыл бұрын
കർണ്ണൻ ❤️❤️
@NM-vs5lg
@NM-vs5lg Жыл бұрын
Shakunyude brain 🧠🔥💥
@bangtangirl2465
@bangtangirl2465 Жыл бұрын
Krishnan 💥
@vishakb
@vishakb Жыл бұрын
🕉️ NAMAH SHIVAYA 🙏🕉️🔱🙏
@TomandJerry-pn6jo
@TomandJerry-pn6jo 11 ай бұрын
14:52 krishna sight seeing😂
@sreelekshmivijayan8621
@sreelekshmivijayan8621 9 ай бұрын
Kollallo sthalam😂
@AmalViswanatan
@AmalViswanatan 10 ай бұрын
അർജുനൻ പറയുന്നത് സത്യമാകുന്നു ദുശാസനൻ . ദുര്യോധനൻ.ശകുനി തുടങ്ങിയവരെ ഓടിച്ചിട്ട അടിച്ചാണ് കൊല്ലുന്നത് 🤣😂
@harikrishnank1312
@harikrishnank1312 5 күн бұрын
സീരിയലിൽ മാത്രം. ബോറിസ്, കെഎംജി, ഗീത പ്രസ്സ് ഒക്കെ അനുസരിച്ച് അവരും നന്നായി യുദ്ധം ചെയ്തിട്ട് തന്നെയാ കൊല്ലപ്പെടുന്നത്😊
@AmalViswanatan
@AmalViswanatan 4 күн бұрын
@@harikrishnank1312 ദുര്യോധനൻ അവസാനം ഏതോ പുഴയില മറ്റം പോയി ഒളിക്കുന്നുണ്ട് എന്ന് കേട്ടു അലോ 🤔 ബാക്കി രണ്ടുപേരും ഒക്കെ
@nachikethus
@nachikethus 3 ай бұрын
കൂടെ നടന്ന മിത്രത്തെ ക്കാളും ശത്രുവും അധർമിയും ആണ് കൃഷ്ണനെ അറിയുന്നത്. വിപരീത ഭക്തി
@saneeshrameshkumar5461
@saneeshrameshkumar5461 11 ай бұрын
ശ്രീകൃഷ്ണൻറെ ബുദ്ധി മനസ്സിലാക്കിയ ഒരേ ഒരാളേ ഉള്ളൂ മഹാഭാരത യുദ്ധത്തിൽ അത് ശകുനി
@jayasreek1973
@jayasreek1973 13 күн бұрын
Correct
@shivadrawing266
@shivadrawing266 Жыл бұрын
My hero arjuna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Existence-of-Gods
@Existence-of-Gods 6 ай бұрын
ശകുനി🔥🔥🔥
@shareefk1175
@shareefk1175 10 ай бұрын
Wow എല്ലാരും കൂടി അമ്പെയ്ത് തടഞ്ഞിട്ടും അർജുനൻ ജയദ്രതനെ അമ്പെയ്തു കൊന്ന് കിടു scene ⚡️പക്ഷെ original മഹാഭാരതത്തിൽ ഇങ്ങനെയൊരു scene ഇല്ല
@adulramesh4529
@adulramesh4529 10 ай бұрын
Scene und bro pakshe cheriya oru Vyathyasam ind orginal Mahabharatatil krishnante upadesham kettitanu arjunan jayadratane ambeytu aa tala avante achante madiyil kondu idunnatu.
@shareefk1175
@shareefk1175 10 ай бұрын
@@adulramesh4529scene ഇല്ല അർജുനൻ ജയദ്രതനെ അമ്പെയ്ത് കൊല്ലുന്ന സമയത്ത് കർണ്ണനും ദ്രോണരും ദുര്യോദനനും കൃപരും അശ്വത്താമാവും ശകുനിയും ശല്യരും ദുഷ്ശാസനനും ഒന്നും അവന്റെ സമീപത്ത് ഉണ്ടായിരുന്നില്ല ജയ്ദ്രതൻ ഒറ്റക്കായിരുന്നു.
@professor.georgekutty4thst75
@professor.georgekutty4thst75 10 ай бұрын
vyasa mahabharatam malayalam vivarthanam arezhudhiyadhannu vayyikendadh?
@professor.georgekutty4thst75
@professor.georgekutty4thst75 10 ай бұрын
​@@adulramesh4529vyasa mahabharatam malayalam vivarthanam arezhudhiyadhannu vayyikendadh?
@rmk25497
@rmk25497 9 ай бұрын
ഉണ്ട് അങ്ങനെ തന്നെ ആണ് ജയദ്രഥനെ വധിക്കുന്നത് . പക്ഷേ ഈ സീരിയലിൽ കാണിക്കുന്ന പോലെ പാശുപതം ഒന്നും ഉപയോഗിക്കുന്നില്ല .സാദാ അമ്പുകൾ വച്ച് ആണ്
@viratfanboy6529
@viratfanboy6529 Жыл бұрын
Jayadradan basted kodutt🔥
@remyap6117
@remyap6117 9 ай бұрын
Krishna ❤❤
@krithinithi1599
@krithinithi1599 Жыл бұрын
Karnan is my hero🔥♥️
@janganv4903
@janganv4903 10 ай бұрын
Wtf
@anjana5532
@anjana5532 9 ай бұрын
2❤
@sreesanth7762
@sreesanth7762 4 ай бұрын
​@@janganv4903 what's your problem
@gireeshmukundannair7876
@gireeshmukundannair7876 Жыл бұрын
Nice 👍☺️😊🆗👌
@roymon2439
@roymon2439 Ай бұрын
ശക്കുനി ❤
@rudranath3348
@rudranath3348 Жыл бұрын
കൃഷ്ണനെ മാത്രം കാണുന്നുള്ളു
@HeYiTzMeEagle
@HeYiTzMeEagle 2 ай бұрын
Kavravarude maranathinu draupadi Karanam alla...pandithar kavrava janikumbole paranjitund ....kuruvamshathinu 100 kavravar thanne karanamakum enn❤❤❤
@santnakunjoonju8654
@santnakunjoonju8654 Жыл бұрын
We the creatures of limited sense should not show the dare to comment on Bhagawan's ways to reestablishing dharma in the. universe. He is the embodiment of dharma. No matter to who we like or not but at last triumph only wins
@harikrishnank1312
@harikrishnank1312 10 ай бұрын
100% true👍
@subramaniamdemudu9379
@subramaniamdemudu9379 Жыл бұрын
It is a despicable act of Great Hero Karnan, who had done unimaginable 'Adharmam' towards Abimanyu.
@sreelakshmividhun4465
@sreelakshmividhun4465 3 ай бұрын
Jeevithamottake dharmamargathil jeevichathathukondanu pandavar ithrayum krooshikkapettath...athinulla paarithoshikam ennonam bagavan avarodoppam ninnu..
@sindhus2710
@sindhus2710 Ай бұрын
My Hero കൃഷ്ണാ 🙏🙏🙏
@madhukoko1815
@madhukoko1815 4 ай бұрын
Pashu padham orikalum arjunan upayogichitila
@sreelakshmividhun4465
@sreelakshmividhun4465 3 ай бұрын
Nda sakhunymayyava.. Igade oru thala 😂...
@AJAYKRISHNA112
@AJAYKRISHNA112 3 ай бұрын
Pasupathastram onum puli upayogichittilaa yudhadil
@roymon2439
@roymon2439 Ай бұрын
❤❤❤❤❤ശാഖ്നി
@smithakk810
@smithakk810 11 күн бұрын
RealHearoKarnnan
@saneeshrameshkumar5461
@saneeshrameshkumar5461 11 ай бұрын
ചതിക്കുഴി ഒരുക്കി അഭിമന്യു വേണ്ടി അവിടെനിന്നും അർജ്ജുനൻ നേ മാറ്റി
@gopakumar3240
@gopakumar3240 4 ай бұрын
ഇത്രയും ബുദ്ധി ശകുനി നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കിൽ ...../
@sarathmohandas423
@sarathmohandas423 Жыл бұрын
Enth പറഞ്ഞാലും എന്നിക്ക് karnrnea ഇഷ്ടം
@rajagopalshenoy502
@rajagopalshenoy502 Жыл бұрын
Thankal thankalude phone number tharumo namukku discuss cheyyam
@sarathmohandas423
@sarathmohandas423 Жыл бұрын
@@rajagopalshenoy502 എന്ത് discuss ചെയ്യാൻ?
@rajagopalshenoy502
@rajagopalshenoy502 Жыл бұрын
@@sarathmohandas423 karnaneyum Mahabharatayum patti
@shamsunder-hb5ip
@shamsunder-hb5ip Жыл бұрын
@georgeal1342
@georgeal1342 Жыл бұрын
@@sarathmohandas423 താങ്കളെ പോലെ എനിക്കും കർണനെ ആണ് ഏറ്റവും ഇഷ്ടം കർണ്ണൻ ഏറ്റവും മികച്ച വനായി മഹാഭാരത്തിൽ മറ്റൊരാളും ഇല്ല്യ
@jithinjithu8016
@jithinjithu8016 Күн бұрын
സത്യം പറഞ്ഞാൽ മഹാഭാരതകഥയിൽ അർജുനൻ അടക്കം മറ്റു ഒരു കഥാപാത്രങ്ങൾക്ക് പോലും കൂടെ ഉള്ള കൃഷ്ണൻ ദൈവം ആണ് എന്ന് അറിയില്ലേ??
@KrsnaThesupreme-xi8fb
@KrsnaThesupreme-xi8fb 9 ай бұрын
13.00 GAME OVER 😂😂
@vibinlal4746
@vibinlal4746 4 күн бұрын
Ethinde onnum avisholla pasupathastram nerathe upayogichegile ellam kynjene
@gokulpv9052
@gokulpv9052 5 ай бұрын
Pasupatham arjunan upayogichathayi kettitila
@harikrishnank1312
@harikrishnank1312 11 күн бұрын
Athe bro
@user-vl1gv4tv3x
@user-vl1gv4tv3x 3 ай бұрын
ശകുനി കിടിലോൽക്കിടി ലം
@abhishekmp1775
@abhishekmp1775 Жыл бұрын
ദുശ്ശാസനൻൻ്റെ expression
@harikrishnank1312
@harikrishnank1312 Жыл бұрын
Loose motion ആകുമ്പോഴുള്ള expression😂
@akhilnair3300
@akhilnair3300 Жыл бұрын
Shakuni boss real hero
@thulasi1674
@thulasi1674 2 ай бұрын
😮😮
@wood_pecker_
@wood_pecker_ 5 ай бұрын
Pashupasthra Arjunan orikkal polum use cheithattilla....enthokkayanu ee thalli marikkane
@harikrishnank1312
@harikrishnank1312 4 ай бұрын
Athe. Arjunan Vajrasthram upayogich Jayadrathante thala murikkukayum, 100 kanakkinu asthrangal ore samayam eyth thala avante achante madiyil veezhthukayumanu cheythath
@shajicr1827
@shajicr1827 Жыл бұрын
ഇല്ല
@mammys572
@mammys572 Жыл бұрын
കർണന്ന് ഡയലോഗ് മാത്രമേ ഉള്ളു 😆😆😆😆😆
@sreesanth7762
@sreesanth7762 4 ай бұрын
Ninakkum
@sreelakshmividhun4465
@sreelakshmividhun4465 3 ай бұрын
​@@sreesanth7762Apo ninako....
@thulasi1674
@thulasi1674 2 ай бұрын
❤😮😢😮😮😢
@gulsnhmidova5333
@gulsnhmidova5333 3 ай бұрын
Arcunu Krişna qalıb etdi
@vidyacv9923
@vidyacv9923 7 ай бұрын
🤲🤲🤲
@TomandJerry-pn6jo
@TomandJerry-pn6jo 11 ай бұрын
Drupatan entei
@freefireguru7248
@freefireguru7248 Ай бұрын
Arjunan pasupadam matramanu kurukshetra udhathil upayogikathathu Karanam pasupadam thangan ulla seshi dwapara ugathinnilla 😂😂😂😂
@harikrishnank1312
@harikrishnank1312 Ай бұрын
Alla pinne. Pashupatham aanu asthrangalil ettavum shakthiyulla asthram. Ennitt serial koppanmar cheyth vachath kanumbol chiriyadakkan pattunnilla😂😂
@jayanthjosephrym4213
@jayanthjosephrym4213 Жыл бұрын
ഈ സമയം കർണ്ണന്റെ കയ്യിൽ ഇന്ദ്രൻ കൊടുത്ത ദിവ്യാസ്ത്രം ഉണ്ട്... എന്നാ പിന്നെ ഇപ്പം അർജുനനെ അങ്ങ് കൊന്നാൽ പോരാരുന്നോ 🤔
@PeterParker-si8uq
@PeterParker-si8uq Жыл бұрын
sharikkum ulla kathayille engane onnum alla, karnan arjunante munbille undayarnilla. Krishnane ariyamayrinnu karnante kayill astram ulla karyam, athukonde krishnan arjune paramavadhi karnanill ninnu akattumayirunnu.
@ravikumarnr8016
@ravikumarnr8016 Жыл бұрын
​@@PeterParker-si8uq thangal paranju varunnathu ee paranja asthranhal ellam karnante kaiyil maathra anno ulathu.sreekrishnan dhoore nirthunath arjunane raksha peduthaan alla marich arjunan kaaranam marikenda orupaad vyakthigal ulathinalanu.karnane avasanamayit vadhikananu Krishnan udesikunathu
@aflahck319
@aflahck319 Жыл бұрын
@@ravikumarnr8016 ഒലക്കയാണ് ഇന്ദ്രൻ കൊടുത്ത ആ വേൽ ശക്തി അത് കർണൻറെ കയ്യിൽ മാത്രം ഒള്ളു അത് പാഴാക്കാൻ വേണ്ടി ആണ് ഖഡോൾകാജനെ കർണൻറെ മുൻപിലേക് അയച്ചത് അറിയില്ലേൽ പറയരുത്
@anulaltk2940
@anulaltk2940 11 ай бұрын
Kadhakalku oru panju varande
@harikrishnank1312
@harikrishnank1312 10 ай бұрын
@@aflahck319 ഒലക്ക തന്നെ. സ്വന്തം ജീവൻ അപകടത്തിൽ ആവുമ്പോൾ, ശത്രു ഏറ്റവും അപകടകാരി ആണെങ്കിൽ മാത്രമേ ശക്തിയസ്ത്രം ഉപയോഗിക്കാൻ പാടുള്ളു എന്നും ഇന്ദ്രൻ കർണനോട് പറയുന്നുണ്ട്. അല്ലെങ്കിൽ അത് വിട്ട കർണൻറെ നേർക്ക് തന്നെ തിരിച്ചുവരും
@arunradhakrishnana4715
@arunradhakrishnana4715 Жыл бұрын
പാശുപതാസ്ത്രം ഒരു വ്യക്തിക്ക് എതിരെ പ്രയോഗിക്കാമോ!?
@harikrishnank1312
@harikrishnank1312 Жыл бұрын
ശരിക്കും അർജുനൻ ഉപയോഗിച്ചത് വജ്രാസ്ത്രം ആണ്. അതുപയോഗിച്ച് തല വേർപ്പെടുത്തി എന്നിട്ട് മറ്റൊരു ശക്തിയുള്ള അസ്ത്രം ഉപയോഗിച്ച് തല ജയദ്രഥന്റെ അച്ഛന്റെ മടിയിലേക്ക് എയ്ത് വിട്ടു. പാശുപതാസ്ത്രം മനുഷ്യർക്ക് നേരെ ആവശ്യമില്ലാതെ ഉപയോഗിച്ചാൽ ഈ ലോകം തന്നെ പിന്നെയുണ്ടാവില്ല😊
@wood_pecker_
@wood_pecker_ 5 ай бұрын
yes...but pahsupasthram Arjunan orikkalum ubayogichatilla....ee serial chumma thalliyatha
@sangeethab8411
@sangeethab8411 Жыл бұрын
Bhagavane dhuryodhanan kandilla annu thonnu
@anulaltk2940
@anulaltk2940 11 ай бұрын
Krishanan chathi cheithu
@professor.georgekutty4thst75
@professor.georgekutty4thst75 10 ай бұрын
Opposite sakuni alle alladhe dharmajani allalo
@vishnucool8987
@vishnucool8987 4 ай бұрын
Krishna is looking in terms of entire world, but shakuni is focussing on his personal benefits. Krishna wants only one good king who has knowledge on dharma to rule hastina pura for entire world benefits. Krishna could easily finish war within one day by using sudarshana chakra.
@ramshadthayalepurayil1917
@ramshadthayalepurayil1917 3 ай бұрын
യഥാർത്ഥത്തിൽ അർജുനൻ പാശുപതാസ്ത്രം ഉപയോഗിച്ചിട്ടുണ്ടോ ... സർവ്വനാശ കാരണമാകുന്ന പാശുപതാസ്ത്രം ശിവനിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സർവ്വ ലോക വിനാശം സംഭവിക്കാതിരിക്കാൻ അതൊരിക്കലും ഉപയോഗിച്ചിട്ടില്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത് ഇതിനെ കുറിച്ച് സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു . മഹാഭാരതം മനസ്സിലാക്കിയ ആളുകൾ പറഞ്ഞ് തന്നാലും
@Midhya__krish
@Midhya__krish Ай бұрын
Ella arjunate kayil pasupathasthravum,maha pasupathasthravum udu.pashe mahadevan athu kodukkubol ethite bavishathu paraju kodukkunudu .mahathayya asthragal arjunate kayil udegilum loka nanmmakku vedi athu upayogikkunilya.athinal bagavantoppam ulla arjunnan sreshttananu ennu parayunathu.hare Krishna 🙏🙏🙏
@aanayumpappanum
@aanayumpappanum 6 ай бұрын
സത്യത്തിൽ സുദർശന ചക്രം പ്രയോഗിക്കുകയല്ല സൂര്യ ഗ്രഹണം മാണ്.
@anandu.m242
@anandu.m242 Ай бұрын
Chandra devante sahayam undaayirunnu.. Krishnan paranjitt
@nigthwayrider7260
@nigthwayrider7260 10 ай бұрын
Eth onum sheriyalla dronare swathakkiya thadanju nirthunath athoke evde
@professor.georgekutty4thst75
@professor.georgekutty4thst75 10 ай бұрын
Swathika , yuyutsu onnum e mahabharat ill illa
@iyeraishu1
@iyeraishu1 4 ай бұрын
​@@professor.georgekutty4thst75eravan um illa arjunan nu naagakanya il ninum undaya puthran arjunan ne pole sarva lakshangal um ulla purushan
@kunjikka7144
@kunjikka7144 9 ай бұрын
Ith ellam thett alle sherikum Krishnan chathi kanich alle jayipikunath baghavante vidayakal manushayanmar thammil ulla yudhathil padilla enn indrabagavan paranjath ane ath kond koode alle karnante ath azhichu vangiche
@GopiKrishnan-19
@GopiKrishnan-19 8 ай бұрын
Chathikk marupadi chathi thanne
@anandu.m242
@anandu.m242 Ай бұрын
Ith ingane onnum alla... krishnan sudharshana chakram upayoogikkunnilla...soorya grahanam aanu..undaavunnath...
@user-ry7vl4lh9r
@user-ry7vl4lh9r 11 ай бұрын
എന്റെ ഹീറോ ആസ്വാതമാവ് ആണ്... കൗരവപക്ഷത്തു സത്യ സന്ധമായി യുദ്ധം ചെയ്തത് ആ യോദ്ധാവ് മാത്രം.. ❤️❤️❤️
@professor.georgekutty4thst75
@professor.georgekutty4thst75 11 ай бұрын
Raathri poyi panjali puthran maare urangi kidakumbol konu
@AmalViswanatan
@AmalViswanatan 10 ай бұрын
എന്നിട്ടാണോ അഭിമന്യുവിനെ ചതിയിൽ കൂടി കൊല്ലാൻ കൂട്ടുനിന്നത് 🤣😂 സത്യസന്ധമായി യുദ്ധം ചെയ്ത പോലും എന്ത് സത്യസന്ധതയാണ് രാത്രിയിൽ പോയി യുദ്ധം ചെയ്യുന്നതാണോ സത്യസന്ധത 🤣😂 അങ്ങനെയാണെങ്കിൽ ഒറ്റക്ക് പോയില്ലേ യുദ്ധം ചെയ്യേണ്ടത് എന്തിനാണ് വയസ്സായ അച്ഛനെയും കൂട്ടി യുദ്ധം ചെയ്യാൻ പോകുന്നത്
@user-qc2gj1sc7f
@user-qc2gj1sc7f 6 ай бұрын
മൈര് അവൻ
@sreelakshmividhun4465
@sreelakshmividhun4465 3 ай бұрын
Ettavum valiya devil... Pandavaranu avanu kireedam undakikoduthath... Ennt kattikootiyatho...
@AKSWorld-pu7ce
@AKSWorld-pu7ce 2 ай бұрын
അപ്പൊ ദുഷ്യസനനോ
@mahendrar2059
@mahendrar2059 9 жыл бұрын
Nice work by krishna.
@shashanktandaveshwara290
@shashanktandaveshwara290 9 жыл бұрын
Background music is awesome
@nilasandra619
@nilasandra619 9 жыл бұрын
nice krishna superb
@prachidalwadi
@prachidalwadi 9 жыл бұрын
What is background song
@ParvathyKapoor
@ParvathyKapoor 9 жыл бұрын
Prachi Dal wadi chk my channel for songs
@qeqwe1099
@qeqwe1099 9 жыл бұрын
Nice
@krishanand2126
@krishanand2126 8 жыл бұрын
nice
@sethuharinath7687
@sethuharinath7687 9 жыл бұрын
krishnanu sound adyam kodutha person thanneyalle ipol jayadrathanu sound kodukkunnath....? modulationil cheriya mattam varuthiyittalle ullu....??? atho ente thonnal ano?....
@harikrishnank1312
@harikrishnank1312 Жыл бұрын
തോന്നലല്ല ശരിയാണ്. കൃഷ്ണന് മാത്രമല്ല കർണനും ജയദ്രഥന് ശബ്ദം കൊടുത്ത അതേ ആൾ തന്നെയായിരുന്നു ശബ്ദം കൊടുത്തത്
@bettym5851
@bettym5851 9 жыл бұрын
Wow
@zigzagjackhenry2606
@zigzagjackhenry2606 9 жыл бұрын
Superb
@emilchandy
@emilchandy 9 жыл бұрын
Where is episode 239
@syarifahaisyah657
@syarifahaisyah657 9 жыл бұрын
😭😭😭
@vijayalakshmiputhiyat651
@vijayalakshmiputhiyat651 Жыл бұрын
We want to see each scene again and again. Perfect creation.
@qeqwe1099
@qeqwe1099 9 жыл бұрын
Boring
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 86 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 138 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 32 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 52 МЛН
Mahabharatham 08/21/14
23:02
Vijay Television
Рет қаралды 4,6 МЛН
Mahabharatham 04/17/14
22:33
Vijay Television
Рет қаралды 1,3 МЛН
Mahabharatham I മഹാഭാരതം - Episode 262 09-10-14 HD
22:17
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 4,6 МЛН
1❤️ #shorts
0:17
Saito
Рет қаралды 25 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 8 МЛН
Яйца мою 🥚🤣
0:37
Dragon Нургелды 🐉
Рет қаралды 867 М.
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 4,7 МЛН