Everybody have their own explanations and stands. What is the difference with Rss & Pfi.
@kmsukumaran18652 жыл бұрын
You analyse the difference
@ajashameed98272 жыл бұрын
ഞാനും ഒരു കമ്മ്യൂണിസ്റ് അനുഭാവി ആണ് പക്ഷെ കപസിലെ ചിലർ പറഞ്ഞപോലെ എല്ലാവരെയും ഉൾകൊള്ളുന്ന ഒന്നായിട്ടു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും കാണാൻ കഴിയില്ല എന്നതാണ് വസ്തുത പിന്നെ പെൺകുട്ടികളെ മടിയിലും അടുത്തും ഇരുത്തുന്നത് ആണ് നവോഥാനം എന്നതും കമ്മ്യൂണിസ്റ്റ് ആശയം അല്ല 🤗അത് വേറെ എന്തോ താല്പര്യം ആണ് എന്തായാലും വേറിട്ട ചിന്ത എന്നത് ചേരും ok ആണ് 😄 ആർക്കും ആരെയും കണ്ട് കൂടാ സത്യത്തിൽ അതല്ലേ ഇന്നത്തെ (പേടിയുള്ളവരുടെ)അവസ്ഥ ‼️ എണ്ണം കൂടിയവരെ കുറഞ്ഞവർക്ക് പേടിയാണ് അത് മനുഷ്യന്റെ മനസ്സിന്റെ പോരായ്മയാണ് സത്യത്തിൽ ദൈവം നമുക്ക് തന്നത് അത്ര പോരായ്മ ഇല്ലാത്ത മനുഷ്യകലആണ് പക്ഷെ പോരായ്മ മനസ്സിന് ഉണ്ട് അതാണ് പേടി!
@laijojohnson50542 жыл бұрын
അഭിമന്യുവിൻറെ ഓരോ ഓർമ്മ ദിവസവും പേരെടുത്ത് ക്യാമ്പസ് ഫ്രണ്ടിനെ വിമർശിക്കാതെ വർഗീയത തുലയട്ടെ എന്ന് മാത്രം പറഞ്ഞ് നടക്കാനുള്ള ധൈര്യമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ എന്ത് പറ്റി
@joymadavana8792 жыл бұрын
എസ് ഡിപി ഐ എ യും പോപ്പുലർ ഫ്രണ്ടിനെയും കൂട്ടുപിടിച്ച് ഭരണം പിടിക്കുന്ന സിപിഎം തന്നെ ഇതു പറയണം