അഭിമുഖം നടി അക്ഷയ | Interview with Akshaya

  Рет қаралды 127,950

Cinematheque

Cinematheque

2 жыл бұрын

'പ്രേക്ഷകരുടെ തക്കിളിക്ക്
ഒരു ഡോക്ടറാകണം'
നടി അക്ഷയ പറയുന്നു
#akshayaas #aliyans #serialmalayalam #interview #actress

Пікірлер: 162
@roshu5622
@roshu5622 2 жыл бұрын
തക്കിളി മുത്ത്(അക്ഷയ) വളരെ ടാലന്റുള്ള ഒരു ആർട്ടിസ്റ്റാണ്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
അളിയൻസ് ഫാൻസ്‌ ആരേലും ഉണ്ടോ... 🥰
@twinklestarkj2704
@twinklestarkj2704 2 жыл бұрын
പഴയ അളിയൻസ് കൂടുതൽ ഇഷ്ടം...
@johnvarghese9800
@johnvarghese9800 2 жыл бұрын
എനിക്ക് പക്ഷേ ഇപ്പോഴത്തെ അളിയനെ ഇഷ്ടം
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Mm undeee
@johnvarghese9800
@johnvarghese9800 2 жыл бұрын
ഞാനുണ്ട് ഞാൻ ക്ലീറ്റസിനെ ആളാണ്
@muralidharananindian2503
@muralidharananindian2503 2 жыл бұрын
അളിയൻസ് vs അളിയൻസ് തുടങ്ങിയ കാലം മുതല്‍ കാണാറുണ്ട്. അത് കഴിഞ്ഞ് അളിയൻസും സ്ഥിരം കാണാറുണ്ട്. തീര്‍ച്ചയായും അതിലെ തക്കിളിയും, മുത്തും വളരെ വാത്സല്യം തോന്നുന്ന കഥാപാത്രം തന്നെയാണ്. കുഞ്ഞിന്റെ യഥാര്‍ത്ഥ ജീവിതത്തിലും നല്ലത് മാത്രം ആശംസിക്കുന്നു മോളേ... പിന്നെ അളിയൻസിലെ എല്ലാവരും തന്നെ മികച്ച അഭിനയം തന്നെയാണ്.
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
നല്ല മിടുക്കി കുട്ടിയാ ദൈവം എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടെ
@leoanthikad
@leoanthikad 2 жыл бұрын
2017 മുതൽ അക്ഷയയുടെ അളിയൻസ് സീരിയൽ KZbin ൽ കാണാറുണ്ട്. അളിയൻസ് ഇപ്പോഴും കാണാറുണ്ട്. നല്ല nature അഭിനയം ആണ്.👌👌. { നല്ല സിനിമകളിൽ അഭിനയികാൻ അവസരങ്ങൾ ലഭിക്കട്ടെ...😍}
@binubv7566
@binubv7566 2 жыл бұрын
Interview നന്നായിട്ടുണ്ട്.. മുത്ത്‌ മോളെ ചുന്ദരി കുട്ടീ ചക്കരയുമ്മ 🥰നന്നായി പഠിച്ചു ഒരു നല്ല ഡോക്ടർ ആകാനും ധാരാളം സിനിമകളിലും sitcom ലും അഭിനയിക്കാൻ അവസരങ്ങൾ കിട്ടട്ടെ എന്ന്‌ ആശംസിക്കുന്നു.. അളിയൻസ് ലെ അഭിനയം ഏറ്റവും നന്നായിട്ടുണ്ട് 👍അതുപോലെ തന്നെ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു സീരിയലിലും ഗംഭീര അഭിനയമാണ് മോളുടേത്‌.. 👍👍👍👍👍👍👍👍👍
@joshybenedict5370
@joshybenedict5370 2 жыл бұрын
വന്നല്ലോ എന്റെ തക്കിളി മുത്ത് അളിയൻസിലെ തക്കിളിയെ എനിക്ക് ഭയങ്കര ഇഷ്ടമാ തക്കിളിയെ പോലെ ഒരു അനിയത്തി അല്ലെങ്കിൽ മകൾ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്
@dileepmv7438
@dileepmv7438 2 жыл бұрын
ശ്ശൊ
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
നല്ല interview... മുത്തിന്റെ നിഷ്കളങ്കമായ ചിരി Super ആയിട്ടുണ്ട്‌. All the best.... 👍👍👍👍👍
@francisthattil8862
@francisthattil8862 2 жыл бұрын
അക്ഷയ, വലിയ നടി ആയാലും ഈ നാച്ചുറൽ വർത്തമാനം കളയരുത് 👍
@SureshKumar-ij5bp
@SureshKumar-ij5bp 2 жыл бұрын
വളരെ നാച്ചുറൽ അഭിനയം എനിക്കേറെ ഇഷ്ടം മുകുന്ദേട്ടാ സ്ഥിരം കാണുന്നുണ്ട്
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
അക്ഷയ നല്ല കുട്ടിയാണ്, നന്നാവട്ടെ, അവൾക്ക് ആത്മവിശ്വാസം നല്ക്ണം !! ശാലീന സൗന്ദര്യവതിയായിരിക്കട്ടെ !!:
@sureshrajan9306
@sureshrajan9306 2 жыл бұрын
അളിയൻസ് സൂപ്പർ അക്ഷയമോൾക്ക് നല്ല ചാൻസ് വരും 👍👍👍
@francisthattil8862
@francisthattil8862 2 жыл бұрын
ഞാൻ കാണുന്ന ഒരേ സീരിയൽ അളിയൻസ്, പക്ഷെ വ്യാഴം വരെ മാത്രമേ ഉളളൂ എന്ന സങ്കടം
@chandranmancheyil254
@chandranmancheyil254 2 жыл бұрын
മുത്തു മോൾക്ക് അഭിനന്ദനങ്ങൾ
@vijayaravindran836
@vijayaravindran836 2 жыл бұрын
ശരിക്കും നാച്ചുറൽ ആയ അഭിനയം.അക്ഷയ വലിയ അഭിനേത്രി ആവട്ടെ.♥️♥️🌹🌹
@kcr5462
@kcr5462 2 жыл бұрын
Kunthama
@sumabenny361
@sumabenny361 2 жыл бұрын
Innocent girl Muthu.....👍🏻👍🏻
@kishorsathya7525
@kishorsathya7525 2 жыл бұрын
Dear Takli Mol You are born for this profession. All the best in future. Climb your stairs fast. God bless you
@selina6564
@selina6564 2 жыл бұрын
Akshaya mole 🥰🌹 v.talented❤️❤️❤️othiri ishtam....Nalathe Malayala movie yile heroine 💞💞💞💞💞all the best mole
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Akshyamol super 😍😍🥰❤️💕💞💘💖 I like it
@krishnanks8405
@krishnanks8405 2 жыл бұрын
May god bless you mole abundantly You will reach Greater heights definitely
@ASHIMA3D
@ASHIMA3D 2 жыл бұрын
Nalloru Sundari pennkutty , ente makannu ithupole oru Sundari kutty life illekk varanamm ennannu Ente agrahamm. God bless you mole 😍
@leenaaneesh611
@leenaaneesh611 2 жыл бұрын
മുത്ത്‌ നമ്മുടെ സ്വന്തം മുത്ത് 🥰🥰🥰
@jayashivadasan2703
@jayashivadasan2703 2 жыл бұрын
God bless u akshaya❤️❤️
@sunilkp4117
@sunilkp4117 2 жыл бұрын
I'M big fan of ...you..akshaya
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നമ്മുടെ മുത്ത് മണി❤️👍
@johnvarghese9800
@johnvarghese9800 2 жыл бұрын
അളിയൻസ് അടിപൊളി 😘😘😘
@karthimundot6435
@karthimundot6435 2 жыл бұрын
നമ്മടെ മുത്ത് 👧👧
@twinklestarkj2704
@twinklestarkj2704 2 жыл бұрын
തക്കിളി, ജമന്തി എന്ന പഴയ പേരുകളാണ്(പഴയ സീരിയലും good)ഈ കതപാത്രങ്ങളോട് ചേർന്ന് നിൽക്കുന്നത്
@ushap8254
@ushap8254 2 жыл бұрын
സൂപ്പർ അഭിനയമാണ്
@rajeshkravi
@rajeshkravi 2 жыл бұрын
Super performance 👏 Thakkili kidu 😍😍😍😍
@vargesevjosephv
@vargesevjosephv 2 жыл бұрын
നല്ലമോളാ... നല്ല എളിമ ❤❤
@solyprakash6263
@solyprakash6263 2 жыл бұрын
നമ്മുടെ മുത്തുമണി ❤️❤️ All the best dear!
@shahalakariyat2303
@shahalakariyat2303 2 жыл бұрын
Enik thakkili chechiye vayankaram ishta 🥰
@sibinirobinjacob9956
@sibinirobinjacob9956 2 жыл бұрын
Muthe😘😘😘
@vbhaskaran5406
@vbhaskaran5406 2 жыл бұрын
വളരെഇഷ്ടമായി
@nmullauda
@nmullauda 2 жыл бұрын
Muthe😍😍😍😍👌👌👌👌
@denishmathew6808
@denishmathew6808 2 жыл бұрын
അടിപൊളി
@josekmcmi
@josekmcmi 2 жыл бұрын
Thakli molu, you were growing big right under our nose...Proud of you , like your real parents and Cleto and Thankam. Best wishes!
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Aliyansiley supr heroine mmedey muth thanneyalleyy muthiney earey ishtam 😍😍👍
@kannanmohan3984
@kannanmohan3984 2 жыл бұрын
😊😍😘
@sunilkp4117
@sunilkp4117 2 жыл бұрын
നീ ഒരു best നടിയാവും
@najmasidhik25
@najmasidhik25 2 жыл бұрын
മുത്ത് ഡോക്ടർ ആവട്ടെ all the best 👍
@asimon4611
@asimon4611 2 жыл бұрын
Good. Keep it up. God bless. Pune🌹💐🌹💐
@gdy6154
@gdy6154 2 жыл бұрын
മുത്തിനെ. ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰
@glinsonbabu5045
@glinsonbabu5045 2 жыл бұрын
Njngalude muthuuuu
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Mutheeeeeeeeeeeeeeeeeeeeee
@linochacko7707
@linochacko7707 2 жыл бұрын
Muthu
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
May God 🙏 help to fullfill Akshaya's ambitions ...
@kavitharajappan209
@kavitharajappan209 Жыл бұрын
മുത്തേ... എനിക്ക് ഒരു പാട് ഇഷ്ടം ആണ്. നിഷ്കളങ്കം ആയ സംസാരവും, ചിരിയും. വളരെ tallent ഉള്ള മോള്. സിനിമയിൽ ചാൻസ് കിട്ടി പോയാലും അളിയൻസിൽ നിന്നും പോകല്ലേ മോളെ. 😍😍💕💕💕💕. ഒരു കാര്യത്തിൽ നമ്മൾ same. എന്റെ പേരും മുത്ത്‌ 😍😍😍😍😍. വീട്ടിൽ മോൻ എന്നെ വിളിക്കുന്ന പേരാണ്. 😄😄😄
@udayan1233
@udayan1233 Жыл бұрын
താക്കിളി മുത്ത്.. ഒരുപാടിഷ്ട്ടം... നല്ലൊരു ഭാവി ആശംസിക്കുന്നു
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
മുത്തേ മോൾടെ àആഗ്രഹം സാധിക്കട്ടെ
@kcr5462
@kcr5462 2 жыл бұрын
Epo chenamati evalu colectarakum😀😀
@gopalvenu293
@gopalvenu293 2 жыл бұрын
നാച്ചുറൽ ആയിട്ടുള്ള ഒരു തള്ളലും ഇല്ലാത്ത കുട്ടി. 👍👍
@lekhasuresh3426
@lekhasuresh3426 Жыл бұрын
വന്നല്ലോ ചക്കി കുട്ടി 🥰❤😍
@subaithasyed2804
@subaithasyed2804 2 жыл бұрын
God bless u akshaya
@salimvs3768
@salimvs3768 2 жыл бұрын
ഇഷ്ടം..
@manafkalam536
@manafkalam536 2 жыл бұрын
Thakkili
@sunilkumar-df4ru
@sunilkumar-df4ru 2 жыл бұрын
a Akshaya super molu..let the directors call you soon....God bless you,,
@bindhusreebindhusree715
@bindhusreebindhusree715 2 жыл бұрын
🥰🥰🥰🥰🥰
@srajendran62
@srajendran62 2 жыл бұрын
മുത്തേ ❤🙏
@reghunadhankannonan3209
@reghunadhankannonan3209 2 жыл бұрын
Talented girl
@ambikachelampeta6694
@ambikachelampeta6694 2 жыл бұрын
അക്ഷയ മോള് ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടി ആണ് വയസ്സിന് അനുസരിച്ചുള്ള വര്‍ത്തമാനം മിടുക്കി കുട്ടി ഉപ്പും മുളകും സീരിയൽ ആക്ട് ചെയുന്ന ശിവാനി ഇതു കാണൂ
@agniveshgamingmalayalam6110
@agniveshgamingmalayalam6110 2 жыл бұрын
അതു തന്നെ 👍👍
@gayathria6475
@gayathria6475 Жыл бұрын
shivaniye kunjayirunnappol ishtamayirunnu Eppol over act kondu ishtamallathay
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
Thakili..... Super🌹🌹🌹🌹❤👍👍
@srajendran62
@srajendran62 2 жыл бұрын
❤❤🌹🌹🌹. സൂപ്പർ
@sajeevankn7327
@sajeevankn7327 2 жыл бұрын
Best of luck.......
@MSAN462
@MSAN462 6 ай бұрын
super talented gem yet to be discovered by malayalam movies
@robmatkrl1
@robmatkrl1 2 жыл бұрын
Akshaya is a wonderful actress and will have a great career. Questions were too much confusing and should be improved.
@COMXTV
@COMXTV 2 жыл бұрын
She is very talented and promising artist 👏👏. Keep going Akshaya..
@rekhaj5757
@rekhaj5757 2 жыл бұрын
Yes, she is really talented
@kcr5462
@kcr5462 2 жыл бұрын
@@rekhaj5757 thengaya
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
Really Akshaya is an important person in Aliyans...
@linochacko7707
@linochacko7707 2 жыл бұрын
Muthumani
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
💛
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
☺❤✌
@mohanannairvb7322
@mohanannairvb7322 2 жыл бұрын
Muthu is living her best in Aliyans
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
തക്കിളി ഹായ് എന്തോ ഇഷ്ടമാണ് വളരെ 🌹🌹🌹
@mollypm1768
@mollypm1768 2 жыл бұрын
All the best muthe, I will recomment to a director for you.!
@nishanajasmin1617
@nishanajasmin1617 2 жыл бұрын
Muthine.bayangara.😍😍
@reethal992
@reethal992 2 жыл бұрын
👍👍
@anbalaganp2930
@anbalaganp2930 4 ай бұрын
Muthu is an angel..!!
@manthiyil77
@manthiyil77 2 жыл бұрын
Hi ,,, Muthe All the best
@jameelatc7712
@jameelatc7712 Жыл бұрын
അക്ഷയ നല്ല നടിയാണ്.
@poulosepoulo5349
@poulosepoulo5349 Жыл бұрын
God bless you mol
@ramakrishnan5028
@ramakrishnan5028 2 жыл бұрын
Super mole
@akshayspillai1933
@akshayspillai1933 2 жыл бұрын
Super
@TheKhanmuhammed
@TheKhanmuhammed 2 жыл бұрын
BUST OF LUCK
@renigeorge2969
@renigeorge2969 2 жыл бұрын
Nice girl akshara
@bichuvijayan3058
@bichuvijayan3058 6 ай бұрын
❤️❤️❤️❤️
@vanajavk5310
@vanajavk5310 2 жыл бұрын
മോൾ തീർച്ചയായുംഒരുനല്ല നടിയായിതീരും
@halofriends
@halofriends 2 жыл бұрын
ഈ ഇന്റർവ്യൂ കഴിഞ്ഞു ഒരു വർഷം ആയപ്പോഴേക്കും മുത്തിന് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി 👍
@the_nimbu_couple
@the_nimbu_couple Жыл бұрын
Eth film anu??
@anbalaganp2930
@anbalaganp2930 4 ай бұрын
We support Muthu..!!!
@appusujithmessi
@appusujithmessi 2 жыл бұрын
mwuth ❤️
@shibushibu6987
@shibushibu6987 2 жыл бұрын
Eanniki ii proggaram nalla eashatya aa😍😍😍😍😍😍😍😍
@pushkunnumal9948
@pushkunnumal9948 Жыл бұрын
Adipoli
@Elizabeth-hp8wx
@Elizabeth-hp8wx 2 жыл бұрын
Great artist... All the blessings Akshay..
@anniepradeep8614
@anniepradeep8614 Жыл бұрын
Mutheeee ..
@chandranmancheyil254
@chandranmancheyil254 2 жыл бұрын
രണ്ടരവർഷമായി കാണാൻ തുടങ്ങി
@mprama575
@mprama575 Жыл бұрын
Bright future..
@manojmathew4949
@manojmathew4949 2 жыл бұрын
Supet
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
കുനുട്ട് ചോദ്യം ചെയ്ച്ചു മോളെ ബുദ്യ മുട്ടിക്കുന്ന അന്തസ്സ് ഇല്ലാത്ത മനുഷ്യൻ.. നിന്നെക്കാളും മാന്യതയും വിവരവും ഉണ്ട് മുത്തിന് കേട്ടോ അവതാരക
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
ഒരു പാവം കൊച്ചു ഇങ്ങനെ വേണം പിള്ളേർ
@minoosworld1494
@minoosworld1494 2 жыл бұрын
Thakkili mol oru hi tharoo comments vayikuvanel
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Hi. Eppo shooting undo moleee
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Aliyans Team's Superb funny family skit | Kaumudy
8:03
Kaumudy
Рет қаралды 225 М.