അഭിമുഖം -Reductio

  Рет қаралды 7,425

viswanathan Cvn

viswanathan Cvn

Күн бұрын

Пікірлер: 98
@harismohammed3925
@harismohammed3925 Жыл бұрын
.....സ്വതന്ത്ര യുക്തി ചിന്തയി ലൂടെ മുസ്‌ലീം വിഭാഗത്തിനെ തിരിൽ ഉള്ള വംശീയതക്കെ തിരിൽ കൃത്യമായ ചോദ്യങ്ങ ൾ ഉന്നയിച്ച് വെല്ലുവിളി ഉയർ ത്തിക്കൊണ്ട് നിരവധി ചെറു തും വലുതുമായ പ്രസന്റേഷ നുകളും വീഡിയോകളും സ മൂഹത്തിന് നൽകിയിട്ടുള്ള Dr. C. വിശ്വനാഥന് ആശംസ കൾ ; അഭിനന്ദനങ്ങൾ ; അ ഭിവാദ്യങ്ങൾ...!!!!!!..
@josecheeran9122
@josecheeran9122 Жыл бұрын
ഞാനൊരു കെട്ടിട നിർമ്മാണ തൊഴിലാളിയാണ് കഴിഞ്ഞ 35 വർഷമായി യുക്തിവാദ ചിന്താഗതിയുമായി മുന്നോട്ടു പോകുന്നു അന്നൊന്നും ഇല്ലാത്ത ഒരു ഉണർവ് ഈ കാലഘട്ടത്തിൽ ഉണ്ട് അതൊരു പക്ഷേ സോഷ്യൽ മീഡിയയുടെതാകാം സംഘപരിവാർ ആശയങ്ങൾ ഒളിച്ചു കടത്തുന്നു എന്ന വിമർശനം എന്നെപ്പോലെയുള്ള യുക്തിവാദികൾക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കി c v n എന്റെ എല്ലാ പ്രഭാഷണങ്ങളും കാവ്യാത്മകമാണ്
@viswanc
@viswanc Жыл бұрын
നന്ദി, പ്രിയ ജോസ് ചീരൻ. സമീപകാലത്തായി , സി. രവിചന്ദ്രൻ സംഘപരിവാർ ആശയങ്ങൾ ഒളിച്ചുകടത്തുകയല്ല ചെയ്യുന്നത്. . അദ്ദേഹം വളരെ കൃത്യമായി, സുതാര്യമായി , നേരിട്ട് തന്നെയാണ് ആ ആശയങ്ങൾ കേരള സ്വതന്ത്രചിന്താ മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നത്. "ഹിന്ദു , ഹിന്ദുത്വ , നാസ്തികത " എന്ന വീഡിയോവിൽ ഈ കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്.
@salammunafik
@salammunafik Жыл бұрын
പോകണമേറെദൂരം, നേർത്തൊരീ വരമ്പിലൂ ടേകൈകരായിപ്പോണം ഞാൻ മുമ്പിൽ നടന്നേക്കാം..!
@amrutharaj1729
@amrutharaj1729 Жыл бұрын
Hello CVN, I barely comment on social media. But since the point about less number of youth following your content came up, I just wanted to say... I'm 27 and you have been a huge source of knowledge and clarity for me when it comes to ideological conflicts and rationality for the past year. I try to discuss your ideas with my friends whenever it feels relevant. And yes! the seeds you sow have and will have a huge role in the collective process of igniting scientific temperament in people. Thank you so much Sir...and Thank you Team Reductio.
@RamshadVP
@RamshadVP Жыл бұрын
🎉
@viswanc
@viswanc Жыл бұрын
Thanks, Amrutha Raj! Great to know that there are at least a few young people like you who find my work relavant and useful. Thanks again!
@stephenraj7834
@stephenraj7834 Жыл бұрын
appreciate your comments..👌 Certainly CVN deserves a much larger audience....🔥💥
@amrutharaj1729
@amrutharaj1729 Жыл бұрын
​@@viswancThank u🥹
@prashanthss664
@prashanthss664 Жыл бұрын
സ്വന്തമായി ഇവന്റ് നടത്തി ആ ഗ്രൂപ്പ് തന്നെ അങ്ങോട്ടും ഇങ്ങോട്ടും അവാർഡ് കൊടുത്തു കളിക്കുന്ന പരിപാടികൾക്കിടയിൽ നിങ്ങളെ വ്യത്യസ്തൻ ആകുന്നത് ഇത്തരം dialogues ആണ്❤
@manuutube
@manuutube Жыл бұрын
പരദൂഷണ ചർച്ച
@harikillimangalam3945
@harikillimangalam3945 Жыл бұрын
ഞാനും Dr. വിശ്വനാഥൻ പറഞ്ഞതിനോട് യോജിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ പോലെ നമ്മുടെ രാജ്യവും ആവണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികളും തികഞ്ഞ സ്വാതന്ത്ര്യബോധത്തോടും പൗരബോധത്തോടും കൂടി സ്വച്ഛന്ദമായ ജീവിതം നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
@viswanc
@viswanc Жыл бұрын
നന്ദി, ഹരി! നമ്മുടെ ചെറിയ ശ്രമങ്ങൾ, ആ വഴിക്കുള്ള നമ്മുടെ സമൂഹത്തിന്റെ യാത്രക്ക് സഹായമാവും എന്നു പ്രതീക്ഷിക്കാം.
@omsfci1802
@omsfci1802 Жыл бұрын
നല്ല ചർച്ചയായിരുന്നു... വിശ്വനാഥൻ ഡോക്ടറുടെ അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിയ്ക്കുന്നു. ആശംസകൾ....❤❤🎉🎉
@viswanc
@viswanc Жыл бұрын
നന്ദി , സൂരജ് ! ♥️
@christophershine
@christophershine Жыл бұрын
എത്ര മനോഹരമായാണ് നിങ്ങൾ സംവദിച്ചത് ❤ കേട്ടിരിക്കാൻ അതിലേറെ മനോഹരം. Dear cvn ഞാനും 32 വയസുകാരനാണ്. എൻ്റെയും പലേ സമപ്രായക്കാരും താങ്കളുടെ സ്ഥിരം ശ്രോതാക്കളാണ്. യുവത ഒരുപാട് പേര് യൂട്യൂബ് മുഖാന്തിരം താങ്കളെ കേൾക്കുന്നുണ്ട് 🥰
@divyaks105
@divyaks105 Жыл бұрын
Cvn, Youth is listening you. I am a youth and always eagerly wait for cvn talks. The talks are so engaging with excellent presentation slides.. Most of us have time crunch to participate in public events actively. Let us know how we can donate to Swantatra lokam.
@viswanc
@viswanc Жыл бұрын
Thanks, Divya! Great to hear from young people like you. Please follow in Facebook. Will update about future programs
@anvarsain007
@anvarsain007 Жыл бұрын
എനിക് 39 വയസ്സുണ്ട് ഞാൻ CVN serious ആയി ഫോളോ ചെയ്യുന്നുണ്ട്, അനിക് നേരിട്ട് വന്ന് തങ്ങളുടെ talk s കേൾക്കണമെന്ന് വലിയ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ work ചെയ്യുന്നത് ദുബൈയിൽ അണ് ( ഞങ്ങൾ ഉണ്ട് കൂടെ നേരിട്ട് വന്നില്ലെങ്കിലും )
@viswanc
@viswanc Жыл бұрын
@@anvarsain007 Thanks, Anvar. നേരിട്ടല്ലാതെയും പറയാം കേൾക്കാം എന്നു വന്നത് ഗുണകരം തന്നെ - ചില പരിമിതികൾ ഉണ്ടെങ്കിലും !
@MuhammedImran
@MuhammedImran Жыл бұрын
@@viswanc A suggestion, if possible please update on KZbin and insta also a lot of people don’t have or don’t use fb now. Especially youth.
@AlVimalu
@AlVimalu Жыл бұрын
Happy to see you working hand in hand with those have different views. The beauty of freethinker.❤
@viswanc
@viswanc Жыл бұрын
Thanks! I have severe allergy to Hindutva- the " revolt of the upper castes against the egalitarian demands of democracy". Except for that, I can talk to and work with most others around me 😀
@neeloor2004able
@neeloor2004able Жыл бұрын
Excellent conversation 👏👏 "The Natural Law Argument" ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത് thanks
@viswanc
@viswanc Жыл бұрын
Thanks♥️
@RAhamed1
@RAhamed1 Жыл бұрын
Dr. Vishvanathanith പാവങ്ങളുടെ അരിസ്റ്റോട്ടിലിനൊപ്പം
@muhammedwaseel
@muhammedwaseel Жыл бұрын
Good Discussion! Thank you Dr. Viswanathan & Reductio Pratish, Manny !!..
@viswanc
@viswanc Жыл бұрын
Thanks Waseel, for watching, and for commenting ♥️
@arunravikumar97
@arunravikumar97 Жыл бұрын
Extremely happy to be the part of the enlightenment project...❤..wating for more amazing contents and perspectives from you guys...😊
@viswanc
@viswanc Жыл бұрын
Thanks,dear Arun! ♥️
@akhiltkunnathoor1792
@akhiltkunnathoor1792 Жыл бұрын
Dr Vishwanathan enlightened youngsters like me too..
@viswanc
@viswanc Жыл бұрын
Thanks, Akhil! Sorry for delay in response.
@sheldonhoward761
@sheldonhoward761 Жыл бұрын
Finished in one stretch, and it's because of CVN, " The Youth " is obviously listening CVN, but only " the youth" carries some thinking abilities can value CVN. in simple words CVN is teaching at University not at Kindergarten
@viswanc
@viswanc Жыл бұрын
Thanks, dear Sheldon!♥️
@abdulbasheernadutharamoidu6507
@abdulbasheernadutharamoidu6507 Жыл бұрын
Exactly👌👍
@sreejeshnataraj
@sreejeshnataraj Жыл бұрын
Listening to CVN is an acquired skill😂. I slept midway when I heard you for the first time. But, your digital content is a great reference material, and it will certainly outlive you.
@TThomas-hm8qr
@TThomas-hm8qr 11 ай бұрын
Who is kanjettan pls full name
@viswanc
@viswanc 11 ай бұрын
മുഹമ്മദ് ഖാൻ
@user-ew9st5i
@user-ew9st5i Жыл бұрын
Good discussion sir Priyesh
@viswanc
@viswanc Жыл бұрын
Thanks, Priyesh ♥️
@sajeevtb8415
@sajeevtb8415 Жыл бұрын
നല്ല ഡിസ്കഷൻ!
@viswanc
@viswanc Жыл бұрын
Thanks, Sajeev!
@noushadali5293
@noushadali5293 Жыл бұрын
അക്ഷീണം മുന്നോട്ട്, Dr CVN ..♥️
@santhoshlalpallath1665
@santhoshlalpallath1665 Жыл бұрын
👍😍
@athulsagar
@athulsagar Жыл бұрын
👍👍
@viswanc
@viswanc Жыл бұрын
Thanks, Athul!
@mustaf560
@mustaf560 Жыл бұрын
You the real human. My big salute sir🎉
@viswanc
@viswanc Жыл бұрын
Thanks, Mustaf!
@bennybabyty
@bennybabyty Жыл бұрын
Interesting talk. But I didn't quite get CVNs point on natural order and what you mean by middle earth. I too have quite similar world view of CVN among free thinkers I have listened to in Kerala.
@charleyobri7772
@charleyobri7772 Жыл бұрын
എല്ലാ കമെന്റുകൾക്ക് ലൈക് കൊടുക്കുന്നുണ്ടല്ലോ എനിക്കും ഒരു ലൈക്ക് തരുമോ
@viswanc
@viswanc Жыл бұрын
എന്റെ വീഡിയോ വളരെ കുറച്ചു പേരേ കാണുന്നുള്ളൂ. അതിലും കുറച്ചു ആൾക്കാർ മാത്രമേ അഭിപ്രായം രേഖപ്പെടുത്തുന്നുള്ളൂ . അവരോടുള്ള എന്റെ appreciation കാണിക്കാൻ ഞാൻ ചുരുങ്ങിയത് കമന്റിന് ഒരു like എങ്കിലും രേഖപ്പെടുത്തേണ്ടേ ?!😀
@MuhammedImran
@MuhammedImran Жыл бұрын
can you please make a video on how you prepare for your talks. like how you research and decide which articles or books to read and all. So that we can also take a few tips from you. Also I really appreciate the clarity your talks bring to the table.
@viswanc
@viswanc Жыл бұрын
Thanks Muhammed Imran! I am not a good person to talk on this 😃 I ' waste ' a lot of time, reading too much about various angles of the problem at hand. That takes a lot lot more time than ideal.
@AlVimalu
@AlVimalu Жыл бұрын
As an aspirant I too wish to know about it.
@viswanc
@viswanc Жыл бұрын
@@AlVimalu Dear Vimal, I wish I could tell you both something useful. But I am at a loss. There is no particular 'method' I have followed - at least not one that I am aware of. One thing is, I am always cautious that I should be referring to reliable sources, especially since most of the topics I talk about are ones in which I have no formal academic training. Will add more under this as and when I can 😀
@VasanthKumar-ny3zo
@VasanthKumar-ny3zo Жыл бұрын
Waiting
@hameedcp1372
@hameedcp1372 Жыл бұрын
ധാരാളം ചെറുപ്പക്കാര് മാത്രമല്ല ഡോക്ടർ: ഞാനും വയസ്സനാണ് ഞാനുമുണ്ട്. നിങ്ങളെ കേൾക്കാൻ .
@viswanc
@viswanc Жыл бұрын
നന്ദി, പ്രിയ ഹമീദ് ! കേൾക്കാൻ ആരെങ്കിലും ഉണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന് !.
@ARahman-aw
@ARahman-aw Жыл бұрын
❤❤👌🔥
@stephenraj7834
@stephenraj7834 Жыл бұрын
❤❤❤
@RamshadVP
@RamshadVP Жыл бұрын
59:35 35 വയസ്സുള്ള ഞാൻ എവിടെ വരും... 'ഊത്തൻ'
@viswanc
@viswanc Жыл бұрын
എന്റെ മകന്റെ പ്രായമുള്ള ചെറുപ്പക്കാരൻ !😀
@hyundaielantra7452
@hyundaielantra7452 Жыл бұрын
Waiting... Your fb psts are like ' man ki bath ', comments are restricted.
@viswanc
@viswanc Жыл бұрын
Thanks. I have kept my FB timeline privacy level in such a way that only those 5000 people in my friends list can comment there.
@hyundaielantra7452
@hyundaielantra7452 Жыл бұрын
@@viswanc That might be one of the reasons for low reach. Open comment box might irritate you as it will attract abusers, but it will also get the message to more people. That's how algorithm works.
@viswanc
@viswanc Жыл бұрын
Your comment made me rethink. I have now made the comments section open in my FB. Thanks! Don't know whether I can handle that.. Let's see!!
@hyundaielantra7452
@hyundaielantra7452 Жыл бұрын
@@viswanc I have noticed, i am glad you did.
@Vettath_markadan
@Vettath_markadan Ай бұрын
Swanthanthra chintha ennu paranjitt oru prathyeka vibhagathine mathram pedichu mezhuki preenippichu viplavam nadathunna oru thàram yukthichintha,mattullavarodu ego ottumilla.saidhanthikamayi samsarikkum karyam simple anu pedi athreyulloo jeevan povathe enganeyenkilum adjust cheyth ponam, Njan padichathu mathram shari.parayanullath straight ayi parayanulla chankoottam illenkil ee panikk nilkaruth.
@sudheerr3997
@sudheerr3997 Жыл бұрын
സ്വതന്ത്ര ലോകത്തിന്റെ യൂത്ത് ആണ്.. വിശ്ശ്വനാഥൻ ഡോക്ടർ.. യാതൊരു സംശയവും ഇല്ല.. വിശ്വനാഥൻ ഡോക്റ്റർ ജെബ്ബർ മാഷ് ഇല്ലാത്ത സ്വതന്ത്ര ലോകം ചിന്തിക്കാൻ കഴിയുമോ.. പതിനഞ്ചു കൊല്ലാം മുൻപുള്ള യുക്തിവാദം കേരളത്തിൽ എന്താ സ്ഥിതി എന്നു വിലയിരിതിയൊട്ടുണ്ടോ
@viswanc
@viswanc Жыл бұрын
നന്ദി, പ്രിയ സുധീർ !
@prashanthss664
@prashanthss664 Жыл бұрын
പ്രിയ ഡോക്ടർ, സോഷ്യോ പൊളിറ്റിക്കൽ ആയ ആശയങ്ങളിൽ ഒന്ന് മറ്റൊന്നിനേക്കാൾ മികച്ച താണെന്ന് ശാസ്ത്രീയമായി തെളിയിക്കാവുന്നതാണോ ? Eg: ഫെമിനിസം ഒരു പ്രോഗസീവ് ഐഡിയ ആണെന്ന അറിവ് ശാസ്ത്രീയമാണോ?
@viswanc
@viswanc Жыл бұрын
ഈ വിഷയം ഒന്നു സ്പർശിച്ചു പോയിട്ടുണ്ടല്ലോ ഈ വീഡിയോവിൽ തന്നെ ! Yes. ഏത് പരിപാടിയാണ് /ഏത് വ്യവസ്ഥയാണ് /ഏത് ഘടനയാണ് മികച്ച ഫലം ഉണ്ടാക്കുന്നത് എന്നത് നിരീക്ഷണങ്ങളെയും അവയെ അടിസ്ഥാനപ്പെടുത്തിയുള്ള യുക്തിപൂർവമായ ചിന്തയുടെയും അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കാൻ കഴിയുക .അതായത്, through method of science. പക്ഷേ എന്താണ് " നല്ലത് " , എന്താണ് " ചീത്ത " എന്നത് മൂല്യവിചാരത്തിന്റെ ഭാഗമാണ്. ഒരു രാജ്യത്തിലെ എല്ലാ നവജാതശിശുക്കൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയാൽ ശിശുമരണ നിരക്ക് കുറക്കാൻ കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കാം. മതാധിപത്യത്തിലാണോ ഏകാധിപത്യത്തിലാണോ ജനാധിപത്യത്തിലാണോ കൂടുതൽ കുട്ടികൾക്ക് ഇമ്മ്യൂണൈസേഷൻ നൽകാൻ കഴിയുന്നത് എന്നും " ശാസ്ത്രീയ മാർഗ " ത്തിൽ തന്നെ കണ്ടെത്താം. പക്ഷേ ശിശുക്കൾ മരിക്കുന്നതോ ജീവിക്കുന്നതോ നല്ലത് എന്നത് മൂല്യത്തിന്റെ മണ്ഡലത്തിലെ ചോദ്യമാണ്.
@indv6616
@indv6616 Жыл бұрын
CVN says RC is a sangi bcz Rc supported farmbill, UCC and he said that in Kerala Islam and Communist r more dangerous and powerful than BJP. So it's basically guilt by association.
@viswanc
@viswanc Жыл бұрын
Did I say this in THIS video? If so , can you please show me where exactly I said these three points you mentioned?
@indv6616
@indv6616 Жыл бұрын
@@viswanc u said RC is normalizing BJP by whitewashing their policies. That is exactly what u did in other videos. If that isn't guilt by association then what is?
@viswanc
@viswanc Жыл бұрын
@@indv6616 I have indicated in THIS video why I am convinced that Ravichandran.C is trying to normalise and popularise Hindutva ideology. May be you didn't listen.
@indv6616
@indv6616 Жыл бұрын
@@viswanc What I have said is what I understood after following u. If u don't mind can u point me to exact time stamp where u provide the valid reasons about why u think RC propagate Hindutva?
@viswanc
@viswanc Жыл бұрын
@@indv6616 Please understand that the onus is not upon me, but it's upon you to prove your contention , "CVN says RC is a sangi bcz Rc supported farmbill, UCC and he said that in Kerala Islam and Communist r more dangerous and powerful than BJP" in a discussion about THIS video. Anyway, I will respond to you this one time. I have not mentioned any of these here in this video . I said that C.Ravichandran is trying to normalize and popularize Hindutva ideology. This is a point I have explained in great detail in my Video "ഹിന്ദു,ഹിന്ദുത്വ, നാസ്തികത" I have briefly mentioned about this in this video.Check at 1:34:47
@AbdulSalam-vo7vl
@AbdulSalam-vo7vl Жыл бұрын
വിശ്വനാഥൻ ഡോക്ടർ പറയുന്നതിനോട് 100% യോജിക്കുന്നു. ❤
@viswanc
@viswanc Жыл бұрын
നന്ദി, അബ്ദുൾ സലാം !
@areatalks9958
@areatalks9958 Жыл бұрын
Cvn നോടുള്ള അതിയായ ബഹുമാനം നില നിർത്തി കൊണ്ടാണ് എഴുതുന്നത്,..... Rc ഹിന്ദുത്വയെ promote ചെയ്യുന്നു എന്ന് പറയുന്നു,... ഫാം ബില്ല് രാജ്യത്തെ ജനങ്ങൾക്ക്‌ ആവശ്യമുള്ള ഒരു കാര്യമയാണ് തോന്നിയിട്ടുള്ളത്,... അത് ഇക്കണോമിക്സ് പഠിച്ചിടത്തോളം അങ്ങനെയാണ് മനസിലായത്,.. പിന്നെ ucc യിൽ പൗരത്തം കൊടുക്കാനുള്ളതാണ് പൗരത്വം കളയാനുള്ളതല്ല എന്നാണ് മനസിലായിട്ടുള്ളത്,... അതിൽ ഒരു മുസ്ലിം ഫിൽറ്റർ ഉണ്ടെന്നു RC തന്നെ പറയുന്നുണ്ട്,.. പിന്നെ കമ്മ്യൂണിസം ലോകം മൊത്തം പരാജയപ്പെട്ട ഒരു സാമ്പത്തിക സാമൂഹിക വ്യവസ്ഥിതിയാണ്,... ഇസ്ലാം മനുഷ്യരാശിക്കു ഏറ്റവും അപകടം വിതയ്ക്കുന്ന മതമാണ് പക്ഷെ മുസ്ലിമുകൾ അതിന്റെ ഇരകളാണ് പ്രശ്നം ഇസ്ലാം ആണ് മുസ്ലിമുകൾ അതിന്റെ ഇരകൾ ആണ് എന്ന് rc പറയുന്നതിൽ എന്താണ് തെറ്റ്?? ഹിന്ദുത്വയെ എതിർത്തു കുറെ പുസ്തകങ്ങൾ എഴുടിയിട്ടുള്ള RC ഇപ്പോൾ വലത്തോട് കൂടുതൽ ചായുന്നതായും തോന്നിയിട്ടുണ്ട്,.. വേണ്ടതും കൂടുതൽ ഉള്ള സപ്പോർട്ട് കൊടുക്കുന്നുണ്ടോ എന്നും പല കാര്യങ്ങളിലും തോന്നാറുണ്ട്,... ഹിന്ദുത്വ എതിർക്കപ്പെടേണ്ടതാണ് അത് ഇന്ത്യയിൽ കൂടുതൽ വിപത്തിലേക്കു നയിക്കാനിടയുണ്ട്,.. പക്ഷെ രാജ്യത്തും പുറത്തും വ്യാപിച്ചു കിടക്കുന്ന ഇസ്ലാം എന്ന ആശയം ലോകത്തിനു മൊത്തം ഭീഷണിയാണ് അതിനെ സപ്പോർട്ട് ചെയുന്ന താങ്കളുടെ രീതിയും എതിർക്കുന്നു,... ഇസ്ലാം ആണ് പ്രശ്നം മുസ്ലിമുകൾ അല്ല എന്ന് കൂടി ചേർക്കുന്നു
@viswanc
@viswanc Жыл бұрын
"The foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture…and must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment - not even citizen’s rights.” ഗോൾവൽക്കർ എഴുതിയതാണ്. ഇതിനെക്കുറിച്ച് രവിചന്ദ്രൻ പ്രസംഗിച്ചത് ഇതായിരുന്നു : "അതാണ്‌ . നിങ്ങളെല്ലാം ഹിന്ദു രാജ്യത്തോട് കൂടിച്ചേര്‍ന്ന് വരണം, condition is, claiming nothing, - ഒരവകാശവാദവും പാടില്ല. Deserving no privilege , ഒരു പ്രത്യേക പദവികള്‍ - privilege ന് അങ്ങിനെയാണ് അര്‍ത്ഥം- Privilege എന്നുള്ള വാക്ക് പലരും തെറ്റിദ്ധരിക്കുന്നു. Privilege എന്ന് പറഞ്ഞാല്‍ നോര്‍മല്‍ അല്ലാത്ത ഒരു അല്‍പ്പം കൂടുതല്‍ എന്നുള്ളതാണ് privilege. ​ - ഇവിടെ ഒരു പത്തു പേര് വന്നിരിക്കുമ്പം, എല്ലാവര്‍ക്കും ചെയര്‍ ഇട്ടുകൊടുത്തിട്ട് വേറൊരാള്‍ക്ക് ഒരു സ്പെഷ്യല്‍ ചെയര്‍ ഇട്ടുകൊടുത്തുകഴിഞ്ഞാല്‍ അതിനെ നമ്മള്‍ ഒരു privilege എന്നു പറയും. മറ്റേത് Right ആണ്. എല്ലാര്‍ക്കും ചെയര്‍ കിട്ടുക എന്നുള്ളത് right ആണ്. ഒരല്‍പ്പം extra കിട്ടുന്ന സാധനത്തിനാണു നമ്മള്‍ privilege എന്നു പറയുന്നത്.”. അപ്പോ, പുള്ളി പറഞ്ഞത് എന്താണ്? നിങ്ങള് ഈ രാജ്യവുമായിട്ട് ഉള്‍ച്ചേരുമ്പോ്ൾ , without any claims, ഒരു അവകാശവാദങ്ങളും ആവശ്യങ്ങളും ഒന്നും ഉന്നയിക്കാന്‍ പാടില്ല, deserving no privilege. പ്രത്യേകിച്ച് ഒരു പ്രിവിലേജിന്റെ- അപ്പോ ആളുകള് ഇത് വായിച്ചിട്ട് പറയും, പ്രിവിലെജേ പാടില്ല! - പ്രിവിലെജേ പാടില്ല എന്നല്ല, പ്രിവിലേജ് എന്ന് പറഞ്ഞുകഴിഞ്ഞാല്‍ , rights ന്, abnormal rights നെ ആണ് നമ്മള്‍ പ്രിവിലേജ് എന്ന് പറയുന്നത്. ആര്‍ക്കെങ്കിലും സംശയമുണ്ടോ ഇതിനകത്ത് ? ഈ പദം പലരും ഉന്നയിക്കുന്നത് , ഈ പ്രിവിലേജ് ഇല്ല ,പ്രിവിലേജ് ഇല്ല എന്ന് പറയുമ്പം rights ഇല്ല എന്നുള്ള അര്‍ത്ഥമല്ല. എല്ലാവര്‍ക്കും rights ഉണ്ട്. അതാണ്‌ ആ പദത്തിന്റെ ഒരു വ്യത്യാസം ഞാന്‍ - I would like to note there .​ . “nothing, deserving no privileges, far less any preferential treatment”. Preferential treatment എന്ന് പറഞ്ഞാല്‍ അറിയാമല്ലോ- അതായത്, ഒരു കുട്ടിക്ക് കൂടുതല്‍ പാല് കൊടുക്കുകയാണെങ്കില്‍ അത് പ്രിഫറന്‍ഷ്യല്‍ ട്രീറ്റ്മെന്റ് ആണ്.അങ്ങിനെയും നിങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. നിങ്ങള്‍ക്ക് പ്രത്യേകിച്ച് അവകാശ വാദങ്ങള്‍ പാടില്ല, പ്രത്യേകിച്ച് പ്രിവിലെജ് പാടില്ല, പ്രത്യേകിച്ച് പ്രിഫറന്‍ഷ്യല്‍ ട്രീറ്റ്മെന്റ് പാടില്ല- നിങ്ങള് കൂടുക - ഇതായിരുന്നു പുള്ളി പറഞ്ഞത്.”​ താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഞാൻ തിരിച്ചു ചോദിക്കട്ടെ, ഇതിനെ "ഹിന്ദുത്വ ചായ് വ് ഉണ്ടെന്നു തോന്നുന്നു, " എന്നാണോ താങ്കൾ വായിക്കുക ? എനിക്ക് അങ്ങിനെ വായിക്കാൻ പറ്റില്ല. നിസ്സങ്കോചമായ ഹിന്ദുത്വ ആശയ പ്രചരണമായാണ് ഞാനതിനെ കാണുന്നത്. ഇസ്ലാം എന്ന ആശയത്തെ ഞാൻ സപ്പോർട്ട് ചെയ്യുന്നു എന്നത് ഒരു ദുരാരോപണമാണ് . ആരോപണം ഞാൻ നിഷേധിക്കുന്നു. ഓരോ മുസ്ലിമും ഒരു ex-muslim ആകണം എന്നു വാദിക്കുന്ന ഒരു യുക്തിവാദിയാണ് ഞാൻ. ഇതേ വാചകം അനേകം തവണ എന്റെ പ്രസംഗങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്.
@areatalks9958
@areatalks9958 Жыл бұрын
@@viswanc അങ്ങനെ rc പ്രസംഗം നടത്തിയോ എന്ന് എനിക്ക് അറിയില്ല... അങ്ങയുടെ ഈ ആരോപണത്തിന് അദ്ദേഹം ഒരു മറുപടി live ചെയുന്നുണ്ട്,.. അതിലെ വരികൾ n ആശയം ഇപ്പോൾ ഞാൻ ഓർക്കുന്നില്ല,... ഗോൾവൽക്കർ പറഞ്ഞതിനെ RC അതെ രീതിയിൽ സപ്പോർട്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല,..ഒരാൾക്കും privilege കൊടുക്കുന്നതിൽ അർത്ഥമില്ല,... ഇസ്ലാമിനെ താങ്കൾ തള്ളി പറഞ്ഞതു നല്ല കാര്യം,... Rc യുടെ ആ വീഡിയോ ഒന്ന് കൂടി കണ്ടതിനു ശേഷം താങ്കളുമായി സംവദിക്കാം എന്ന് കരുതുന്നു,... എന്റെ ചോദ്യത്തിന് ഉത്തരം നൽകിയതിന് നന്ദി 😊
@viswanc
@viswanc Жыл бұрын
@@areatalks9958 ശരി. വാക്കുകളിൽ നിലനിർത്തിയ സഭ്യതക്ക് നന്ദി.
@anvarsain007
@anvarsain007 Жыл бұрын
😂
@indv6616
@indv6616 Жыл бұрын
In defense of scientism. 😅
@pulireemi
@pulireemi Жыл бұрын
പശ്ചിമ യൂറോപ്പു പോലെ ആകണം. ആഗ്രഹം പൊളിച്ചു. ലോകം മുഴുവനും കോളനികളാക്കി കൊള്ളയടിച്ച , ജനങ്ങളെ ദരിദ്രന്മാരാക്കിയ . പശ്ചിമ യൂറോപ്പ്. ആഫ്രിക്കയെ ഇപ്പോഴും നിർബാധം കൊളളയടിക്കുന്ന പശ്ചിമ യൂറോപ്പ് . ഡോക്ടറേ കൊള്ളാം
@viswanc
@viswanc Жыл бұрын
reductio ad absurdum fallacy
@NishanthSalahudeen
@NishanthSalahudeen Жыл бұрын
മോഹൻലാലിനെ പോലെ ഉള്ള നടനാകണം എന്ന് പറഞ്ഞാൽ... ചീർത്ത കവിളും തോളു ചരിഞ്ഞ നടത്തവും വേണം എന്നാണോ മനസ്സിലാക്കുന്നത്? ഐസക് ന്യൂട്ടനെ പോലെ ഉള്ള ശാസ്ത്രജ്ഞൻ എന്ന് വച്ചാൽ അയാളെ പോലെ അയാൾ പറഞ്ഞ ഭാഷ ഉപയോഗിക്കുന്ന, അല്ലെങ്കിൽ അയാൾ കുളിച്ച പോലെ കുളിക്കുന്ന ആൾ എന്നൊക്കെയാണോ? ഉദാഹരണങ്ങൾ ഉപയോഗിക്കുമ്പോൾ, എന്ത് ഗുണത്തെയാണ് ഉദാഹരിക്കുന്നതെന്നു അറിയണ്ടേ? കണ്ണാടിയിൽ നോക്കിയിട്ട് ഈ ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചത് മനസ്സിലാക്കായ്മയാണോ അതോ എന്തെങ്കിലും ഒരു കുറ്റം പറയാനുള്ള ത്വരയാണോ എന്ന് സ്വയം ചോദിക്കണം. രണ്ടായാലും സ്വയം പ്രയത്നിച്ചാൽ പരിഹാരം ഉണ്ടാക്കാം... പുരോഗമിക്കണം എന്നുണ്ടെങ്കിൽ. വീഡിയോ കണ്ട സ്ഥിതിക്ക് പുരോഗമിക്കാൻ ശ്രമിക്കുന്നു എന്ന് തന്നെ കരുതുന്നു. Goodluck.
@harikillimangalam3945
@harikillimangalam3945 Жыл бұрын
ഡോക്ടറുടെ ഉദ്ദേശശുദ്ധി താങ്കൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല എന്നറിയാം, അത് അംഗീകരിക്കാൻ താങ്കളുടെ പാരമ്പര്യ വാദം അനുവദിക്കുന്നില്ല എന്നതല്ലേ സത്യം. കോളോണിയസത്തിന്റെ കാലമൊക്കെ എന്നേ കഴിഞ്ഞില്ലേ. യൂറോപ്യൻ രാജ്യങ്ങളിലെ ജനാധിപത്യ ബോധവും പൌരസ്വാതത്ര്യവും അവർ പുലർത്തുന്ന ഉയർന്ന മാനവീകതയും വളരെ ദുർബലമായ മതബോധവും ലോകത്തെക്കുറിച്ചുള്ള പുരോഗമന വീക്ഷണവുമൊക്കെയാണ് ഒരു പരിഷ്കൃത സമൂഹത്തിനാവശ്യം എന്നതാണ് പറഞ്ഞതിന്റെ വിവക്ഷ.
@noushadali5293
@noushadali5293 Жыл бұрын
പൗരൻമാരുടെ സ്വതന്ത്ര ചിന്തയുടെയും ജീവിത നിലവാരത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിലാണ് അല്ലാതെ അവിടുത്തെ ഭരണാധികാരികൾ നടത്തിയ അധികാര ഹുങ്കിനെയല്ല ആഗ്രഹിക്കുന്നത്
@vasanthakumari6353
@vasanthakumari6353 Жыл бұрын
Waiting
@dominicsavioribera8426
@dominicsavioribera8426 Жыл бұрын
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Understanding Vedas (Malayalam) By Dr Viswanathan C
1:53:29
Kerala Freethinkers Forum - kftf
Рет қаралды 84 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН