നമ്പൂരിയുടെ ഗ്രഹനില ഒന്ന് നോക്കിയാൽ കൊള്ളാമായിരുന്നു, അല്ലെങ്കിൽ ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമായിരുന്നോ??..
@trbnair6 жыл бұрын
chirippichu kollalle.. ha. ha..
@Arg-klm6 жыл бұрын
എജ്ജാതി
@sijojose75985 жыл бұрын
Satyammmmmm
@anandhu75375 жыл бұрын
😀🤣😊🤣😊
@Ninankoshykulathu5 жыл бұрын
😁😁😂
@amruthathulasi79437 жыл бұрын
ഇവർ കാരണം എത്ര ഹിന്ദു പെണ്കുട്ടികളാണെന്നറിയാമോ വിവാഹജീവിതം നഷ്ടപ്പെട്ട് 40-45വയസായി നിൽക്കുന്നത്
@Meenakshiprasad966 жыл бұрын
Absolutely
@antonyrobin31646 жыл бұрын
Athee... kolllanamm ee jyothisha chettakalaaa🤬🤬
@jibish79996 жыл бұрын
എവിടെ?
@prasanthviswanath73665 жыл бұрын
Jyothishm karanm nashicha jeevidama ented
@vijaymuzhi44375 жыл бұрын
Very true .. Curse of many make them weaken them every day . They going to deep darkness
@smineeshmadhavan88823 жыл бұрын
എന്നെ അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക് നയിക്കുന്ന ഗുരുനാഥൻ ആണ് രവിചന്ദ്രൻ സർ..ഞാനും ഇതെല്ലാം വിശ്വസിച്ചു ഒരുപാട് പൈസയും പോയി കിട്ടി. നന്ദി.. ഒരായിരം.. 🥰
ആദ്യമായി സിനിമ അല്ലാതെ ഒരു വീഡിയോ 2.30 മണിക്കൂർ ഫോർവേഡ് ചെയ്യാതെ കണ്ടു നന്ദി രവിചന്ദ്രൻ മാഷേ 💐💐
@DrRahul40443 жыл бұрын
Athengane kazhinju. 🤪🤪🤪🤪🤪🤪👍👍👍
@ramkrishnan87894 жыл бұрын
ഈ ഡിബേറ്റ് എല്ലാ ജോതിഷികൾക്കുമായ് ഉപകാരപ്പെടട്ടെ ,അവർ ഗുണപ്രദ മായ മറ്റു മാർഗ്ഗങ്ങൾ തേടട്ടെ .
@bijileshkarayad7 жыл бұрын
🌅സൂര്യൻ ഉച്ചസ്ഥായിയിൽ ആയത് കൊണ്ട് സർബത്തിന് നല്ല കച്ചോടം ൺടാവും
@vijeshsargam6 жыл бұрын
Vallyacha
@hareeshshanmughan80685 жыл бұрын
Nigalendu poliyanu bhai
@abyjoseph18215 жыл бұрын
അൽ pwoli മച്ചാനെ
@muhammadjazeel25194 жыл бұрын
😆
@bijileshkarayad4 жыл бұрын
😜
@seemonparavoor83664 жыл бұрын
സച്ചിൻ ടെണ്ടുൽക്കറും , പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടപ്പനും തമ്മിലുള്ള വാശിയേറിയ മത്സരം ... ഇജ്ജാതി തെയൽ ... ജ്യോൽസ്യൻ
@Vishnu97here4 жыл бұрын
Bro 🤣ഇജ്ജാതി cmnt 🤣🤣
@jacks21033 жыл бұрын
ഉഫ് 😂🔥
@tonykdominic2 жыл бұрын
🤣🤣🤣
@aamir86302 жыл бұрын
🤣🤣🤣 intro കേട്ടപ്പോള്‍ ഞാന്‍ കരുതി ഇയാൾ രവിയെ ശശി ആകുമെന്ന്, പാവം സ്വയം ശശി ആണെന്ന് തെളിയിച്ചു
@lovelypa-ih6gq11 ай бұрын
Congratulation 👌 ravi chandran sir
@anoopvk96478 жыл бұрын
പാവം ജ്യോത്സ്യർ.. ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിലാ കയറിയത്
@aly38037 жыл бұрын
hahahaha... exactly.. pavam astrolgers...pettu poi
@mexxian0077 жыл бұрын
LOL
@janojamesthottumkal6 жыл бұрын
Barbershoppilalla aravushalayil
@senseriderx63356 жыл бұрын
ഹ ഹ ഹ ഹ
@sijojose75985 жыл бұрын
Hi hi
@rakestr46557 жыл бұрын
മി. കൃഷ്ണൻ.. ആദ്യമായിട്ടാണ് ഇത്രേം ശുദ്ധനായൊരു സംവാദകനെ ഈ വേദിയിൽ, അതും മി. രവിചന്ദ്രന്റെ എതിരാളിയായി കാണുന്നത്. വളരെ നല്ല മനുഷ്യൻ.. പക്ഷേ ചിരിപ്പിച്ച് കൊന്നു കളഞ്ഞു. !!
@akv9707s3 жыл бұрын
വേണ്ടിയിരുന്നില്ല 😌
@rashadmuhammed57257 жыл бұрын
രവി സാറിനെ ആദ്യമൊന്ന് പൊക്കിയടിച്ചതാ എന്നിട്ടും എന്നോടിങ്ങനെ ചെയ്തല്ലോ എന്റെ സൂര്യ ഭഗവാനെ
@abyjoseph18215 жыл бұрын
വേണ്ടായിരുന്നു
@firoskhanfk42705 жыл бұрын
@@abyjoseph1821 0 Afx52 RMT
@abyjoseph18215 жыл бұрын
@@firoskhanfk4270 എന്ത് ആണിത് ...
@firoskhanfk42705 жыл бұрын
@@abyjoseph1821 ഒരു അടുത്ത സുഹൃത്തിനോട് ഒക്കെ ഞാൻ ഈയൊരു കാര്യത്തിൽ ഉത്തരം പറയേണ്ടതുള്ളൂ എന്നാലും ആ സുഹൃത്തായി കരുതി പറയാം നമ്മൾ അറിയാതെ ഓൺ ആക്കി കൊണ്ട് ഫോൺ പോക്കറ്റിലിട്ടു നടക്കില്ലേ അങ്ങനെ സംഭവിച്ചു പോയതാ സോറി
ജ്യോതിഷം, വാസ്തു എന്നെല്ലാം പറഞ്ഞ് ജനങ്ങളെ പീഡിപ്പിക്കുന്ന ദുഷ്ടൻമാരെ ജയിലിലാക്കാനുള്ള നിയമം കൊണ്ടുവരണം.
@sapereaudekpkishor46002 жыл бұрын
കേരളം ഇന്ത്യയുടെ കന്നിമൂലയിൽ
@rishi9759 Жыл бұрын
@@sapereaudekpkishor4600😂😂😂
@sunithasaji1825 Жыл бұрын
ഈ തെണ്ടി പരീക്ഷകൾ എത്ര ആളുകളുടെ വിവാഹ ജീവിതം ഇല്ലതാക്കിയിട്ടുണ്ട് ജീവിതക്കാല൦ മുഴുവൻ അദ്ധ്വാനിച്ച പൈസ കൊണ്ട് പണിത വീടുകളിൽ ഒന്നു സ്വസ്ഥമായും സമാധാനമായും വീടുകളിൽ ജീവിക്കുവാനോ വീടു പണി നടത്തുവാനോ വീട് മേടിക്കുവാനോ കഴിയാതെ ഈ പിശാചുക്കൾ കാരണമായിട്ടുണ്ട്. എന്നാൽ ഇവരുടെ വീടുകളൊ ഇവരുടെ പെൺ മക്കളെ അയച്ച വീടുകളോ ആൺ മക്കളുടെ ഭാര്യ വീടുകളൊ വാസ്തു കോപ്പും മണ്ണകട്ടയു൦ നോക്കിയണോ താമസിക്കുന്നതു വിവാഹം കഴിച്ചിരിക്കുന്നതും എന്നാൽ അതുമല്ല ആളുകളെ പറ്റിച്ചു മെയ്യെളകതെ മൃഷ്ട്ടാന൦ നക്കി തിന്ന് സുഖിച്ചു ജീവിക്കുന്ന വ൪ഗ്ഗ൦
@prasadks8674 Жыл бұрын
പൂച്ചയക്കാര് മണിക്കെട്ടും. സഹോ...... ഈ ബലഹീനതയാണ് ഇവിടുത്തെ പ്രശ്നം. തന്റെടമുള്ള ഒരെറ്റ ഭരണാധിക്കാരികളും ഇന്ന് രാഷ്ട്രീയത്തിലില്ല. നല്ലകാലം ഏതെന്നറിയാൻ ജോൽസ്യന്റെടുത്തു പോകുന്ന നാറികൾ എങ്ങനെ ജോത്സ്യൻമ്മാർകെതിരെ സംരാരിക്കും. മുട്ടു കൂട്ടിയിടിക്കും. ഹ ഹ ഹ🤣🤣🤣🤣🤣
@humanbeing2057 Жыл бұрын
ജ്യോതിഷം ഉറപ്പില്ല.. വാസ്തു ഉള്ളതാണ്.. വെറും വിശ്വാസത്തിൻ്റെ പുറത്ത് അല്ലാതെ ഒരുപാട് ശാസ്ത്രീയമായി തന്നെ നോക്കി ചെയ്യുന്നത് അണ് വാസ്തു... കാറ്റ് വീശുന്ന സ്ഥലം, സൂര്യ രശ്മികൾ ഗ്ലാസ്സിൽ പതിക്കുന്ന തരത്തിൽ ജനലുകൾ, രാത്രി വായു സഞ്ചാരം അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്
@prajeeshr10736 жыл бұрын
രെവിചന്ദ്രൻ മാഷിൻറെ മുമ്പിൽ തലവെക്കാൻ കാണിച്ച ഇവൻറെ ധൈര്യം കൊലമാസ് തന്നെ
@satheeshvinu61753 жыл бұрын
രവി സാറിനെ അത്ര പരിചയമില്ല, അതാണ്... Research നടത്തണം എന്നാണ് കൃഷ്ണൻ സാർ പറയുന്നത് 😀
@MIcRoAts2 жыл бұрын
Powereesshhhhh....😄😄😄😁😁😁
@jinugeorge96737 жыл бұрын
നമ്പൂതിരിക്ക് സംഘാടകൻ അറിഞ്ഞോണ്ട് പണി കൊടുത്തതാ.
@pscguru52365 жыл бұрын
😂😂😂
@gopugopu63492 жыл бұрын
🤣🤣🤣
@RetheeshKumarP26 күн бұрын
😂😂😂
@JPJArts7 жыл бұрын
രവിചന്ദ്രൻസാർ തീർച്ചയായും സെലക്ടീവാകണം, അങ്ങയുടെ സമയം ഇതുപോലെയുള്ളവരുമായി സംവദിച്ച് കളയുവാനുള്ളതല്ല, കുറച്ചെങ്കിലും ശാസ്ത്രജ്ഞാനമുള്ളവരുമായി വേണം സംവാദം....
@balusahadevan45487 жыл бұрын
ജ്യോത്സ്യൻമാരിൽ ഏറ്റവും ബുദ്ധിള്ള ആൾ ഇയാളാണ്.
@samvallathur34757 жыл бұрын
Good comment
@grace-ty8ml6 жыл бұрын
Jaimon P J true
@anoopcpngd76816 жыл бұрын
Hei ivareyokke thalarthiyidanam
@jacksonjoseph78564 жыл бұрын
@@balusahadevan4548 🤣🤣🤣🤣🤣
@user-iq7rb4tv4c4 жыл бұрын
ജ്യോത്സ്ൻ : ഞാൻ ഈ ഫീൽഡ് വിട്ടു 😄😂🤣😔
@wayofscience80466 жыл бұрын
2:29:41സെക്കണ്ടുള്ള ഈ സംവാദം എത്ര തവണ ഞാൻ കണ്ടു എന്നത് എനിക്ക് തന്നെയറിയില്ല... !!!
@pmattakkadan76412 жыл бұрын
Seriously?
@pmattakkadan76412 жыл бұрын
Veruthe irikumbo kelkunatarkum alle?
@anandsivanandan28467 жыл бұрын
I appreciate prof.ravichandran...since he know how to battle with words. i am very much impressed
@mohamedkevees24297 жыл бұрын
ANAND SIVANANDAN ഇതാണ് ഒരു ജോത്സ്യർക്കുണ്ടാവാൻ സാധ്യതയുള്ളതിൽ വെച്ചു ഏറ്റവും കൂടിയ ബുദ്ധി
@sumangm73 жыл бұрын
2:27:48 ... I love the gesture by RC. This man is so straightforward.... 👍
@PradeepKumar-gd2uv Жыл бұрын
Yes, definitely RC sir is defenitely straightforward. Dr. K. Pradeep kumar. MD.
@__j_o_s__9 ай бұрын
Brooooooooooo😂😂😂😂😂
@Mgking107Ай бұрын
Every1 does that bro
@sumangm7Ай бұрын
@Mgking107 nonsense.. Show me one or two
@deepuvt78544 жыл бұрын
ഈ കോറോണ സമയത്ത് ആരെങ്കിലും കാണുന്നുണ്ടോ
@abdullaansaf26724 жыл бұрын
ഇല്ല ഞാൻ കാണുന്നില്ല
@natarajanvinu4 жыл бұрын
Km o Ool
@hotston_ai4 жыл бұрын
Just now
@thankamanip.a46593 жыл бұрын
Yes
@ShahulHameed-dz3of6 ай бұрын
2017 ആണോ കൊറോണ ❓
@saji467 жыл бұрын
Am big fan of Pr,Ravichandran c sir
@Vishnu97here4 жыл бұрын
ചിന്തിക്കണം ചിന്തിക്കണം എന്നു പറയാതെ സാമി സ്വയം ഒന്ന് ചിന്തിച്ചിരുന്നേൽ ഇങ്ങനെ പൊട്ടത്തരം പറഞ്ഞോണ്ട് ഇരിക്കില്ലാരുന്നു 😂
പോലീസ് സ്റ്റഷനിൽ കൂടി ജോത്സയ്‌ര നിയമിക്കകുക കാര്യങ്ങൾ എന്തു എളുപ്പം
@rajendrancg94184 жыл бұрын
രവിചന്ദ്രൻ സാറിന്റെ സംവാദ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് പൂക്കളേയും, കിളികളേയും, കൂടുതൽ കൂടുതൽ സ്നേഹിക്കാനും പ്രകൃതിയാണ് ഈശ്വരൻ എന്ന് തിരിച്ചറിയാനും കഴിയുന്നത്. ....
@gingercut49192 жыл бұрын
❤️❤️
@ajayanomana96582 жыл бұрын
പ്രകൃതി ഈശ്വരൻ അല്ല അതൊരു സയൻസിന്റെ ഭാഗമാണ്
@sheethal_thomas8 жыл бұрын
As usual Ravichandran Sir did a neat speech.
@binooootan8 жыл бұрын
JUDJEMENT IS WRONG
@sheethal_thomas7 жыл бұрын
may i know why?
@sunilrafi17 жыл бұрын
how come Mr ?
@binooootan7 жыл бұрын
he done this speech without studying astrology and simply saying its a bull shit by his creation of some stories which is against astrology and stabbing to all mind ,then only he can nurtrue it in there . its a misrepresentation of a good one to bad . aadinea pattiyaakkunna paribadi. those people assembled there needs such kind of criticism from his side and thus they will follow all bullshit of their admired person like yu did.thats y you felt its a neat(yu regarded a rubbish into a neat). MAKE YOUR MIND AS A BLANK PAPER /LIBERAL, THEN YOU WATCH EACH N EVERY THINGEVEN DEBATE ONLY THUS YU WILL FIND WHO IS WRONG AND RIGHT PUT YUR PREJUDGEMENT AND ADMIRATION OR THE HATRED TOWARDS THE SUBJECT INTO A WSTE BIN AND THEN WATCH THE DEBATE.
@sunilrafi17 жыл бұрын
Who cares man who cares ,. does that man did his job right ? NO . Your guy doesn't have any proof for any of his statements he made . We want proof not harry potter or Balarama stories . Bananas ... Other wise he should have stayed in his turf and talk bonkers . If he is willing to do this so he have to take piss . This is debate not a friendly cricket match . I did criticised Ravichandran before , coz he is wrong about things some times , and some random dude trolled me out .What I am trying to say is You come up and show us some facts . Sounds like you know better about Jothisham , that is the reason may be you defending ! Just lets roll on -
@gopugopu63492 жыл бұрын
ആരും time വെസ്റ്റ് ചെയ്യണ്ടേ കാണേണ്ടത് മാത്രം കാണു 18:45 44:56 1:05:28 1:26:23 1:56:47
@akashss26622 жыл бұрын
Tnq bro
@abinsunny46252 жыл бұрын
Tq
@shijilshijil66046 жыл бұрын
രവിചന്ദ്രൻ സർ ഒരുപാടുപേര്ക്ക് യഥാർത്ഥ ജീവിതം മനസിലാക്കി തന്നു താക്സ് സർ
@VRMEDIACLUB6 жыл бұрын
ഒരു സംവാദത്തിൽ പങ്കെടുക്കുന്നതിന് മുൻപ് എതിരാളിയെ പറ്റി വ്യക്തമായി അറിയാൻ ശ്രമിക്കണം. അവിടെയാണ് ജ്യോതിഷിക്ക് തെറ്റ് പറ്റിയത്
@reenadevassy19453 жыл бұрын
അത്രേം എങ്കിലും ബോധം ഉണ്ടായിരുന്നേൽ ഇങ്ങേരു ഈ ഡിങ്കോലാഫി ജ്യോതിഷി ആകില്ലാരുന്നല്ലോ 🤣🤣🤣
@manojteslave57305 жыл бұрын
എവിടുന്നു കിട്ടി എന്റെ നമ്പൂരി കുട്ടി നിങ്ങക്ക് ഇത്രയും ധൈര്യം?? ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ
@ranjuragha89924 жыл бұрын
2:30 മണികുർ ഉണ്ട്. സിനിമയായി ഇറക്കിയാൽ ബെസ്റ്റ് കോമഡി സിനിമക്കുള്ള അവാർഡ് ആയേനെ 😁
@awaketoreality89392 жыл бұрын
ചർച്ച വളരെയധികം നന്നായി... ഇനിയെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങൾ മുക്തരാകാൻ ശ്രമിച്ചാൽ മതിയായിരുന്നു... ഇത്തരം അന്തസത്തയില്ലാത്ത പഴംപുരാണങ്ങളൊക്കെ കാറ്റിൽ പറത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
@raviam65472 жыл бұрын
L
@prasadks8674 Жыл бұрын
❤❤❤👏👏👏👏👍👍👍👍👍
@anilabraham8805 Жыл бұрын
കഥയിൽ ചോദ്യങ്ങൾക്ക് സാധ്യതയില്ല പിന്നെ ബുദ്ധി എതിലെങ്കിലും / എവിടെ എങ്കിലും പണയം വെച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@TRajan-p6y Жыл бұрын
A white lie
@wayofscience80466 жыл бұрын
ഈശ്വര... ഞാൻ ചവുട്ടിയത് മൂർഖൻ കൂട്ടിലാണല്ലോ... എന്ന് നമ്പൂരി ജ്യോൽസ്യന്റെ വിചാരം.. !!😂😂😂😂
എല്ലാം തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്. അവർ ഇതു പുറംകാൽ കൊണ്ട് ചവിട്ടി ദൂരെ കളയും. വിവാഹ സംബന്ധമായ കാര്യങ്ങൾക്ക് ഉൾപ്പെടെ ഈ ഒരു സംഭവത്തെ കൂട്ടു പിടിക്കുന്നതിനോട് തീരെ യോജിപ്പില്ല
@sabz77768 жыл бұрын
ക്രിസ്ത്യൻ മുസ്ലിം പണ്ഡിതരെയും കൂടി ഒതുക്കിയാൽ നാട് നന്നാവും... Well done ravi chandran sir
@nairs228 жыл бұрын
Sabz 777 പിന്നേം ഭേദം ഹിന്ദു teams ആണ് ..6 ദിവസം കൊണ്ട് അമീബ തൊട്ടു ദിനോസർ വരെ ഉണ്ടാക്കിയവരോട് എന്ത് തർക്കിക്കാൻ
@sabz77768 жыл бұрын
sandeep nair ക്രിസ്ത്യൻ മുസ്ലിം പൊട്ടന്മാരെ വിളിക്കാൻ പറയാൻ കാരണം മതം കൂടുതൽ മലിനം ആക്കുന്നത് അവരെയാണ്... എം എം അക്ബറെ പോലെ ഉള്ള തോൽവികൾ പറയുന്നത് ഇസ്ലാമിൽ ശാസ്ത്രത്തിന് എതിരായി ഒന്നും തന്നെ ഇല്ല എന്നാണ്.
@sabz77767 жыл бұрын
***** സമയം കളയാതെ പോയി വർഗീയത നിങ്ങളുടെ കഥകളിൽ നിന്ന് വായിച്ചു വളർത്താൻ നോക്ക്
@sabz77767 жыл бұрын
Jojo Ratha ആഹാ.... അടിപൊളി... ചെറ്റത്തരങ്ങൾ ഉള്ള മതങ്ങളെ വിമർശിക്കണം എന്ന് പറഞ്ഞ ഞാൻ ഇപ്പോ വർഗീയ വാദി ആയി..
@gypsystar56907 жыл бұрын
sandeep nair നായർ വാലും വെച്ച് ഹിന്ദു ടീംസ് എന്നൊക്കെ പറയണമെങ്കിൽ അസാമാന്യ തൊലിക്കട്ടി വേണം
@aneesalthaf75367 жыл бұрын
"കോടിക്കണക്കിനു പ്രകാശ വര്ഷം അകലെ ഉള്ള നക്ഷത്രങ്ങൾ ആണ് തന്റെ ചൊരിയും ചിരങ്ങും ഇൻക്രെമെന്റും നിയന്ത്രിക്കുന്നത് എന്ന വിശ്വാസം ".. ചിരിച്ചു ചത്ത്
@rajeshgpillai86326 жыл бұрын
Anees Althaf Pira കാണുന്നതും ഒരുതരം pattiranalle
@DilipTG5 жыл бұрын
Ramzanile Chandrikayooooo ------ ?????? What is your reply Anees.....? So, no need of discrimination here.
@rajpillai60934 жыл бұрын
മോന് കുറച്ചു ഖുറാൻ വിവരക്കേട് പറഞ്ഞു തരട്ടെ ? അപ്പോഴും ചിരിച്ചു ചാകണം കെട്ടോ
@myindiamyindia90074 жыл бұрын
ചെറിയ ബുദ്ധി ഉള്ളവർക്ക് ഒരു പാട് അകലെ ഉള്ളതിനെ കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് ...
@HarryPotter-yd2vk4 жыл бұрын
le star : ayyo ... angane paranjooodaa... pinne njan enthin vannath???....
@sagarjose7215 жыл бұрын
പാവം തിരുമേനി. നല്ല മനുഷ്യനാണെന്നു തോന്നുന്നു. പക്ഷെ ജ്യോതിഷിയായിപ്പോയി. ഏതോ മുജ്ജൻമപാപഫലമായിരിക്കും!!
@BONIS_VIRIАй бұрын
Dark
@tpvinАй бұрын
ആളുകളെ പറ്റിക്കുന്നത് നല്ല മനുഷ്യന് പറ്റുന്ന പണിയാണ്. 😏
@HariAyiravalli4 жыл бұрын
രവിചന്ദ്രൻ സാർ കലക്കി👏👏👏👏👏👏😝😝😝
@ratheeshpanicker36524 жыл бұрын
ങ്ങാ കലാക്കാണ് ശ്രീ രവിചന്ദ്രന്റെ പ്രധാന ജോലി.
@kvn61363 жыл бұрын
ശരിയാണ് രവികലങ്ങി
@onehuman97093 жыл бұрын
aathiyil chothi chothich poyavan oomfi rc uryir
@somarajanks69693 жыл бұрын
Yes
@ShajithMT4 жыл бұрын
രവിചന്ദ്രൻ ഇതിൽ ഇല്ലായിരുന്നെങ്കിൽ ഇതിനെ ഒരു പൂർണ്ണ കോമഡി പ്രോഗ്രാമായി കാണാമായിരുന്നു
@shareefkanam7825 жыл бұрын
വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്ക് പോലും സാധിക്കില്ല🤣🤣
@bkss71384 жыл бұрын
Adi poli comment bro
@ajithc43602 жыл бұрын
Pakshe akshaya center kaark pattum
@NuevoPictures4 жыл бұрын
Ravichandran is all about vere level confidence
@satheeshvinu61753 жыл бұрын
പഠിച്ചിട്ട് വരാൻ രവി സാറിനോട് പറയുന്ന കൃഷ്ണൻ സാറിൻ്റെ ഉത്തരം മുട്ടി നിക്ക. കൃഷ്ണൻ സാർ പറയുന്നത് ഒന്നും ലോജിക് ഉള്ള കാര്യങ്ങൽ അല്ല, പണ്ടത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങളിൽ മാത്രം വിശ്വസിക്കുന്ന കൃഷ്ണൻ സാർ.
@nijilthomas7 жыл бұрын
ഇങ്ങനെ ഒരു കളസംകീറല്‍ സ്വപ്നങ്ങളില്‍ മാത്രം
@nairs228 жыл бұрын
ജോത്സ്യം എന്നല്ല ഒരു മതപരമായ ചടങ്ങുകളും logical ആയി തെളിയിക്കാൻ പറ്റില്ല . ശാസ്ത്രത്തിനു മേൽ ഒരു സംവാദത്തിനു ഭാവിയിൽ വരാതിരിക്കുന്നതാണ് നല്ലത. Spiritual എന്നൊരു കവർ ഇട്ടു അങ്ങ് ഓടിച്ചു കൊണ്ട് പോയാൽ മതി ..
@shajishaji37483 жыл бұрын
തന്നെ അപഹരിച്ചത് ഏത് ഗ്രഹമാണ് എന്നറിയാൻ ,സംവാദം കഴിഞ്ഞ് ജ്യേതിഷി എത്ര തവണ കവടി നിരത്തിക്കാണും.
@soumyakrikrishnan16612 жыл бұрын
Angerude Laghnathil vighnam keri Annakil piri vettikanum
@arjunashok82466 жыл бұрын
Ravindran Sir, you have absolutely demolished astrology. You are my true hero!! You should continue doing such debates and demolishing fake people and fake beliefs.
@advv.ayyappadas953 жыл бұрын
ലെ ജ്യോത്സൻ- " ദൈവമേ ചെന്നൈ എക്സ്പ്രസ്സിനാണല്ലോ തല വെച്ചത്..."
@rajeevprabhakar4492 жыл бұрын
,🤣🤣🤣
@aneesalthaf75367 жыл бұрын
അടുത്ത പഞ്ച് ,,, " നിങ്ങൾ ഋഷിശ്വരന്മാരിൽ നിർത്തരുത് .. ഗുഹാ മനുഷ്യനിലേക്ക് പോകണം " :D :D :D
@ambadirs77077 жыл бұрын
ha ha 👍
@pranav22104 жыл бұрын
🤣
@കാളീദാസ്-ഞ3ത3 жыл бұрын
റംസാനിലെ ചന്ദ്രികയെ പറ്റി ഇക്ക ഒന്നും പറഞ്ഞില്ല.... എന്താ ഒരു സുഷ്‌കാന്തി 😂😂
@ranjufasiri78553 жыл бұрын
ഗുഹ മനുഷ്യർ ഋഷീശ്വരന്മാരുടെ മുന്നിൽ വരേണ്ടതായിരുന്നു
@കാളീദാസ്-ഞ3ത2 жыл бұрын
@@haridasa6864 😂😂
@govindanm.r64653 жыл бұрын
രവിചന്രന്‍ സാര്‍ ഒരു വാക്കുപോലും ഒഴിവാക്കാനില്ല.super
@47ARENA4 жыл бұрын
പാവം ജോത്സ്യൻ😆ഇതിൽ കൂടുതൽ ഒരാളെ ഒരു പൊതു വേദിയി വച്ച് ആർക്കും കളിയാക്കാൻ പറ്റില്ല. രവിചന്ദ്രൻ-നെ ജ്യോത്സ്യന് ശെരിക്കും അറിയില്ലായിരുന്നു എന്ന് തോന്നുന്നു.😂
@RooneyK-lp6ve2 жыл бұрын
Hai 47 arena.നിങ്ങൾ ഇവിടെയും ?
@zulfi19844 жыл бұрын
The sarcasm by ravi sir... Is awesome....
@sajimonkurian57415 жыл бұрын
രവി സാർ അടുത്ത സംവാദം ഞങ്ങടെ പോപ് ആയിരിക്കട്ടെ കുറെയധികം പൊളിച്ചടുക്കാന്നുണ്ട്
ഉടായിപ്പ് ജ്യോത്സന സംസാരിച്ച സമയം ഞാൻ കമന്റ്സ് വായിച്ചു
@jogyjohn1324 жыл бұрын
ഞാനും ഞാനും സത്യം. അപ്പോഴേക്കും താങ്കളുടെ കമന്റ് കണ്ടു. സന്തോഷം..
@satheeshvinu61753 жыл бұрын
ഹഹ, ഞാനും 👍🏽
@nikhiln9823 жыл бұрын
ഞാനും
@jkpoorathil7 жыл бұрын
കട്ട കോമഡിയാണല്ലോ നമ്പൂതിരി ..
@vijayanporeri38474 жыл бұрын
നല്ല പ്രഭാഷണം. പക്ഷേ കൈ നോക്കി എന്നോട് ഒരാൾ പറഞ്ഞതു കേട്ട് ഞാൻ അത്ഭുതപ്പെട്ടു. ലോകത്താർക്കും എന്നെപ്പറ്റി പറയാനാവാത്ത 3 കാര്യം കൃത്യമായി പറഞ്ഞു.കോഴിക്കോട്ടെ ഒരു തിണ്ണയിലിരുന്നാണ് ഇത് പറഞ്ഞത്.
@subashchandran27383 жыл бұрын
Ravi chandran sir u are great, your thoughts are substantial
@aneesalthaf75367 жыл бұрын
"ചത്തിരിക്കുന്ന ക്ലോക്ക് പോലും രണ്ടു പ്രാവശ്യം സമയം കാണിക്കും ... :D :D "
@advv.ayyappadas953 жыл бұрын
ഒരായിരം രവിചന്ദ്രന്മാർ ഇനിയും ഈ നാട്ടിൽ ഉയർന്നു വരും എന്ന് സംശയം വേണ്ട.അതിന് വേണ്ട വിത്തുകൾ ഇപ്പോഴത്തെ ഈ രവിചന്ദ്രൻ പാകി കഴിഞ്ഞു. നിങ്ങൾ ഓർത്തു വെച്ചോള്ളൂ നിങ്ങളുടെ മതപരമായ എല്ലാ മാമൂലുകളും തകർത്തെറിഞ്ഞുകൊണ്ട് ശാസ്ത്രത്തിനും, ശാസ്ത്രീയ സത്യങ്ങൾക്കും മുൻഗണന നൽകുന്ന ഒരു തലമുറ ഇവിടെ വളർന്നു വരിക തന്നെ ചെയ്യും..
@jayastelin83292 жыл бұрын
അതുകൊണ്ട് എന്തു പ്രയോജനം
@RemesanKarakkatan Жыл бұрын
My heartiest Regards to Sri. Ravichandran!!!. He is realy a Torch bearer in the continuing Era of Darkness!!!!.
@roymammenjoseph11947 жыл бұрын
Ravichandran...we are with you...
@juss20234 жыл бұрын
Very good ravichandran Sr.keep on going.
@gokulrajr73828 жыл бұрын
😂😂😂😂 സിരിച്ച് സിരിച്ച് സത്ത്....
@AbdulSalam-fd4ts6 жыл бұрын
u. I'd
@AbdulSalam-fd4ts6 жыл бұрын
u. I'd I j j j jas.
@AbdulSalam-fd4ts6 жыл бұрын
u. I'd I j j j j
@AbdulSalam-fd4ts6 жыл бұрын
u. I'd I j j j thanks
@AbdulSalam-fd4ts6 жыл бұрын
hello
@sajeshthomas79957 жыл бұрын
Just learnt that esSENSE Melbourne is organising Prof. Ravichandran's Australian tour. Any more details on the dates and locations ?
@sajeshthomas79957 жыл бұрын
Thanks. There is a spelling mistake in the address given in the FB post (which makes it difficult to find using Google map). The correct location is: Lynwood Wandarrah Hall, Edgeware St, Lynwood WA 6147. Will try my best to make it to the talk.
@peace2allworld7 жыл бұрын
I love you Dear Ravichandran sir... : ) : )
@madhumadhu-bv3oh8 жыл бұрын
very well Ravichandren sir
@inpubg30046 жыл бұрын
ശനിയുടെ അപഹാരമായിരിക്കാം ജ്യോത്സ്യന് സംഭവിച്ച ദുരന്തത്തിന് കാരണം.
@chandrancherayi4592 Жыл бұрын
Difficult to give the proof, but Jothjshisam is 100,% right.
@mukthar17876 жыл бұрын
Thank you ravi sir... such a great speech...ലൈക്ക് കുറവാണല്ലോ..സമയഠ ശരിയല്ലേ?😁
@ugeshmattanur27474 жыл бұрын
MUKTHAR KUNNATHODI 😂
@arjunsurendran6014 жыл бұрын
mukthar like venda sir nu .ee budhiyillathavarude like aavasyam illa nintem
@mukthar17874 жыл бұрын
arjun surendran...🤣🤣🤣🤣കുരു പൊട്ടി..
@allenharris86167 жыл бұрын
the clear winner is ......Ravichandhran sir
@ashishphilip70657 жыл бұрын
രവി സാറിന് പറ്റിയ ഇര അല്ല...ഈ ജ്യോതിഷി എന്നൊക്കെ പറയുന്നവരോട് ഒരു ചോദ്യം.. കാണിപ്പയൂരിനെയോ ആറ്റുകാൽ രാധ കൃഷ്ണനെയോ കൊണ്ട് വന്നാലും ..അവർ ജ്യോതിഷം എന്ന കപട ശാസ്ത്രത്തിനു വേണ്ടി തന്നെ അല്ലെ വാദിക്കുക ? എന്ത് വ്യത്യാസം ആണ് അതിൽ ഉണ്ടാവുക..? ഒരു പക്ഷെ കുറച്ചു കൂടി നല്ല ന്യായ വൈകല്യങ്ങളും കപട ശാസ്ത്ര സിദ്ധാന്തങ്ങളും ഉന്നയിക്കാൻ കാണിപ്പയ്യൂരിന് കഴിഞ്ഞേക്കും,.....പക്ഷെ അപ്പോഴും, ഫലം ഒന്ന് തന്നെ.!
@akv9707s3 жыл бұрын
വേറൊരു ജ്യോതിഷപണ്ഡിതനെ വിളിക്കാമായിരുന്നു. 🤭
@sumeshpr84613 жыл бұрын
Avar varumo illa 😂
@SatheeshKumar-re4qb3 жыл бұрын
നല്ല സംവാദം. Thanku രവിചന്ദ്രൻ സാർ
@premkymal38013 жыл бұрын
Car Break ഇടുന്നത് ഉപബോധ മനസ്സിൽ ആണെങ്കിൽ പിന്നെ ഒരു ആക്സിഡൻ്റ് ഉണ്ടകില്ലാലോ.. വിഷയം stock market pole ayi നമ്പൂതിരി ഫലിതങ്ങൾ....
@mohammedbasheer50665 жыл бұрын
രവി സാർ നല്ലവിവരണം congratulations
@SubhanAli-og6xt5 жыл бұрын
Ravichandran Sir.... U R GREAT.... Sir...
@mathewjohn16304 жыл бұрын
03:12 - Starting
@arjunsurendran6014 жыл бұрын
ravi sir nte knowledge nte munnil pidichu nilkkan oru madha andhaviswasikalkkum sadhikkilla
@jyothishjyothi58272 жыл бұрын
Ravichandran sir super Ella karythilum ulla arivu nallathanu great
@akhilgirijan65047 жыл бұрын
എന്റെ പൊന്നോ.. വൻ പടം ആയി ജ്യോൽസി.. ഓക്സിജൻ താഴെ കിടക്കും co2 പൊങ്ങി പോവും എന്നു ലാസ്റ്റ്.. വൻ കയ്യടി
@ramakrishnancredits79822 жыл бұрын
ജോതിഷം വിശ്വസിച്ചു ആചരിക്കുന്നവരെ കുറ്റപ്പെടുത്താതെ അവരെ അതിന്റെ പൊള്ളത്തരം ബോധ്യപ്പെടുത്തുക എന്ന ദുഷ്കരമായ ഒരു പ്രവർത്തിയാണ്, ശ്രീ രവിചന്ദ്രൻ സാർ ചെയ്യുന്നത്. എന്റെ അനുഭവം ഇതിനെതിരെ എന്റെ പ്രവർത്തനത്തിൽ ഇന്നേവരെയുള്ളഎന്റെ അടുത്ത സഹകാരികൾ എന്നിൽ നിന്നുംഅകലുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്,അപ്പോൾ എന്നെങ്കിലും അവർക്കു ഇതു തിരിച്ചറിയുന്ന ഒരു കാലം സ്വന്തം അനുഭവത്തിൽ ഉണ്ടാകാതിരിക്കില്ല എന്നുള്ള സമാധാ നത്തിലാണ് ഞാനെപ്പോഴും.കാലം ഇത്ര പോയിട്ടും മറ്റങ്ങൾ ശരിയായി മനസിലാക്കാതെ, പഠിക്കാതെ, മോഹനൻ വൈദ്യരെ പോലെ, കുറെ സംസ്കൃത സ്ലോകം ഉദ്ധരിച്ചു ശാസ്ത്രം വിശ്വദീകരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഇവരുടെ അജ്ഞത ബോധ്യ മാകും.ഈ മഹ്‌ർഷിമാർ ആണ് ഇവരുടെ ശാസ്ത്ര കാരന്മാർ. എത്ര ലജഞാകരം. 🤣ഈ സംസ്കൃത ശ്ലോകം കെ മസ്ട്രി വർണിക്കുകയില്ല. ബാക്കിയെല്ലാം സമർത്തിക്കും. എല്ലാത്തിനും ഒറ്റ പേരാണ് സർവ്വ ഭൂതം എന്ന് പറഞ്ഞു മാപ്പ് അപേക്ഷിക്കുകയാണ്. ശ്രീ കൃഷ്ണൻ അദ്ദേഹത്തിന് പോലും എന്ത് ചെയ്യണം എന്നു പോലും അറിയുന്നില്ല. ഇനിയെങ്കിലും ആവശ്യമില്ലാത്ത ടെൻഷൻ അടിക്കാതെ സമധാനമായി രവിചന്ദ്രൻ സാറിന്റെ മാർഗ്ഗം സ്വീകരിക്കുക.👆🙏
@surya-rc8xw3 жыл бұрын
1:45:20 😂😂😂😂 Question കലക്കി. രവി sir ന്റെ മുഖത്തെ expression തന്നെ ആയിരുന്നു എനിക്കും.
@varnamohan26292 жыл бұрын
Evide kandilaalo jyothishie face anloo
@_Dharshana_s Жыл бұрын
@@varnamohan26291:45:06
@santhoshkoippalli9102 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സംവാദം 🤩rc ❤
@raghunadh15207 жыл бұрын
രവിസാർ കൊലപാതകത്തിന് കേസെടുക്കാൻ ചാൻസ് ഉണ്ട്
@samvallathur64582 жыл бұрын
RC is telling the truth, he deviate the topic. Sincere and straight forward. I respect him. Shamsuddin Ex-Muslim
@JamesBond-bi4ct2 жыл бұрын
എന്റെ കൂട്ടുകാരൻ വാസ്തു & ജ്യോതിഷം കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ്...😊 മാസം ഒരു IAS കാരനേക്കാൾ ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..😍😍 സുഖമായി ജീവിക്കുന്നു....(സമയം കിട്ടുമ്പോൾ ഞങ്ങൾ ഇതിലെ കോമഡി ഒക്കെ പറഞ്ഞു ചിരിക്കും...😁😁)
@raahulgeetha53422 жыл бұрын
എന്ന് പേര് ?
@Kelkarancient Жыл бұрын
Jupiter is able to move Sun from its orbital path slightly,by means of gravity. Then why not influence on earth.
All planets are given balam( gravitational pull power) differently , in order of decreasing order . Sun Moon Mars Jupiter etc etc. Already it's mentioned by varahamihiracharya.
@roshithkk97847 жыл бұрын
മതം മനുഷ്യ സൃഷ്ടിയാണ് ആധുനികലോകത്ത് അതിന് പൃസക്തിയില്ല
@a_b_y91705 жыл бұрын
It's all for vote
@rajanis19137 жыл бұрын
Excellent Ravi sir
@samvallathur34757 жыл бұрын
Namboothiri is going back to stone age, iceage etc. He is mentioning old thinking, vedas, Jotism etc. and we are developing every day, inventing modern sceince and its application in our life. So, we have to step forward not backward.
@arjun38883 жыл бұрын
കുറച്ചും കൂടി ബുദ്ധി ഉള്ള ജ്യോത്സ്യനെ വിളിക്കാമായിരുന്നു. കാരണം അപ്പുറത്തുള്ളത് rc അതോർക്കണം
@dilip53226 жыл бұрын
Very well done Sir. Ravichandran
@prakashpk18944 жыл бұрын
It's a great debate .thnku
@govindwarier4 жыл бұрын
Prof. Ravichandran is too rational!!
@sunilkunjukunju1577 жыл бұрын
very well ravichandran sir........
@KrishnaKumarss7 жыл бұрын
1:16:50 മുതൽ ജ്യോതിഷി എന്താണ് ഉദ്ദേശിച്ചത് ? 1:18:10 പാവം മാതൃഭൂമിക്ക് കിട്ടി തൈറോയ്ഡ്ന്റെ മരുന്ന് കഴിച്ചു എയ്ഡ്സ് മാറി പോലും .. ദയവായി കുറച്ചു വിവരവും വെളിച്ചവും ഉള്ളവരുമായുള്ള സംവാദമാണ് കേൾക്കാൻ നല്ലതു ...
@Kelkarancient Жыл бұрын
For twins, in jyotish there is pramanam, to say the difference in thinking of lagnam.