Pv. അൻവർ ഫോൺ ചോർത്തി എന്ന് പറഞ്ഞു കേസ് എടുത്തല്ലോ ദ ഹിന്തു വിന്റെ പേരിൽ കേസ് എടുക്കാൻ പിണറായിക്ക്...... ഉറപ്പില്ലേ
@ഭാരതദേശ്മേരാАй бұрын
ഇത് കാലം വേറെയാണ്. നാവിനെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. സെകെന്റുകൾക്കുള്ളിൽ ബൂലോകം മുഴുവൻ വാർത്ത പ്രചരിക്കുന്ന കാല ഘട്ടമാ..വൈകിയുള്ള വിവേകത്തിന്റെ പേര് അവിവേകം എന്നാണ്..🙏
@mrperea112Ай бұрын
അപ്പോൾ ഇയാള് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് PR ഏജൻസിയാണോ
@vasudevant7040Ай бұрын
മുക്കിയ മന്ത്രിയല്ല, മുക്കിയൻ്റെ വായാന്നു പറഞ്ഞത്, അതിനു മുക്കിയൻ അല്ലാ ഉത്രവാതി, എന്നാണു ഹിന്ദു പത്രം പറയുന്നത്
@nasrani9936Ай бұрын
The Hindu. കേരളത്തിന്റെ Social Engineering program ൽ പങ്കാളി ആകാൻ പാടില്ലാരുന്നു. ഏത് മനുഷ്യനും മനസ്സിലാവും മലപ്പുറത്തെ വർഗ്ഗീയമായി ചിത്രീകരിച്ച് ആരുടെയോ പ്രീതി പിടിച്ച് പറ്റാൻ നടത്തുന്ന ശ്രമം ആണ് ഇതെന്ന്.
@mhtm6506Ай бұрын
എങ്കിൽ ആ എഴുതി നൽകിയ PR ഏജൻസി ഏതാ മോനേ..?? എല്ലാം പോലെ അതിനെയും കണ്ടില്ലെന്ന് നടിക്കലായിരിക്കും...😄😄
@pradeepsreenivasan8429Ай бұрын
പി ആർ ഏജൻസി വഴി ഒന്ന് വെളുപ്പിക്കാൻ നൊക്കിയത് ഇപ്പോൾ പാണ്ട് ആയി . കഷ്ട കാലം നോക്കണേ പിണറായിയുടെ
@baburajm2127Ай бұрын
വാർത്തക്ക് വേണ്ടി സ്വന്തം കുടുംബത്തെ പോലും കൂട്ടി കൊടുക്കാൻ മാപ്രകൾ മടിക്കില്ല.😂
@kmkoyaclm7192Ай бұрын
കേസ് കൊടുക്കലും പുറത്താക്കലും പെട്ടന്നുണ്ടാവുമോ
@MuhsunMuhsinАй бұрын
പിണറായിയുടെ ശൈലിയും നയങ്ങളും ഒട്ടും ശരിയല്ല പത്രപ്രവർത്തകനായ ബഷീറിനെ വാഹനമിടിച്ചു കൊന്ന വെങ്കിട്ടരാമൻ മുതൽ പൂരം കലക്കലിൽ ആരോപണ വിദേയനായ അജിത്കുമാറിനെയും സംരക്ഷിക്കുന്നത് അതിന്റെ ഉദാഹരണമാണ്
@iqbalrafeeque4403Ай бұрын
ഒരു ജില്ലയെ അവഹേളിക്കാൻ മുഖ്യനും പത്രവും നാണമില്ലാത്ത ടീം
@thecitizen87935Ай бұрын
Pinaray kku nilapadilla 😂pr vendi vannu nilapadu parayan