അഭിനയ കൊടുമുടിയേറിയ നെടുമുടിക്കാരന്‍ | SUSHEELA |NEDUMUDI VENU |

  Рет қаралды 134,439

vellithira tv

vellithira tv

Күн бұрын

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
camera & edit : sagara studio kumarapuram tvm
#nedumudivenu
#nedumudi

Пікірлер: 140
@Rzveet
@Rzveet 11 ай бұрын
Befitting trubute to Nedumudi Sir! Intelligent, sensitive life partner of Sir. One of d best video seen in my life.
@vellithiratv
@vellithiratv 11 ай бұрын
Thank you sir
@mariammamcthomas3825
@mariammamcthomas3825 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹
@DevanKaruvath
@DevanKaruvath 11 ай бұрын
ചേടത്തിയമ്മേ. നിങ്ങൾ . കോടി പുണ്യം ചെയ്ത ശ്രീയാണ്. നമസ്കാരം.
@psalim9811
@psalim9811 11 ай бұрын
വേണു ചേട്ടന്റെ കസേര ഒഴിഞ്ഞു തന്നെ... പകരക്കാരൻ ഇല്ല തന്നെ.. ചേച്ചി ജീവിതത്തോട് ഇതുപോലെ തിരിച്ചു വരിക, ആരോഗ്യം നിലനിർത്തുക... പ്രാർഥനയോടെ 🙏
@neelambari2847
@neelambari2847 11 ай бұрын
മറക്കില്ല ആ അതുല്യ പ്രതിഭ യെ... മലയാളത്തിന്റെ തീരാ നഷ്ടം. വേണു ചേട്ടൻ. ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🌹🙏
@mohankumar-il2if
@mohankumar-il2if 11 ай бұрын
എല്ലാത്തരം വേഷങ്ങളും ഇത്ര ഭാവപകർച്ചയോടെ ചെയ്യാൻ കഴിവുള്ള നടന്മാർ കുറവ്. Ethra vyathyasthangalaya കഥാപാത്രങ്ങൾ. ഒന്നിലും അഭിനയിക്കുക ആയിരുന്നില്ല കഥാപാത്രമായി ജീവിക്കുക ആയിരുന്നു. മഹാ നടന് പ്രണാമം.
@ambekesanp7622
@ambekesanp7622 11 ай бұрын
വേണു ചേട്ടൻ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ അനശ്വരനായിരിക്കും'' ' - ചെല്ലപ്പനാശാരി - ഫാദർ നെടുമുടി ' കള്ളൻപവിത്രൻ' തമ്പുരാൻ (ഹി - ഹൈ 'അ) സിദ്ധൻ (സർവ്വകലാശാല): ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടത്തിലെ മാസ്റ്റർ - തന്മാത്ര, ബാലേട്ടൻ - (അച്ഛൻമാർ) 'എല്ലാം സൂപ്പർ വേഷങ്ങൾ'
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
iniyum ethrayo ethrayo undu ... chacko in 'enikku vishakkunnu' , kuttan pilla in 'mutharamkunnu', appunni' in 'appunni', flirting major in ' odaruthammava' , keerikkadu chellappan in 'pooram' angane ethra ethra... Ellam onninonnu vyathyastham ... he indeed was a genius actor.
@tomikuriakose4340
@tomikuriakose4340 11 ай бұрын
കവിത വായന നല്ല താളവും ഈണവും വരികളും, മഹാനായ നടന് ചേർത്ത് ഇണയെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു, 🎉🎉🎉
@priyaavinash3816
@priyaavinash3816 11 ай бұрын
Nobody can replace Nedumudi Venu. He was an exceptional actor. He will live in our hearts forever. Glad to see his life partner talk about him.
@devdutt9
@devdutt9 Жыл бұрын
വേണുചേട്ടൻ്റെ വേർപാടിൻ്റെ രണ്ടാം വർഷം, ചിലർ ഭൂമിയിൽ ഒരു സന്ദർശകരെ പൊലെ വന്ന്, ഒരു കൂട്ടം ആളുകളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചു കടന്ന് പോകും, അതിൽ ഒരാളാണ് വേണുചേട്ടൻ. എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.❤❤
@baburajkb7463
@baburajkb7463 11 ай бұрын
J I'm
@baburajkb7463
@baburajkb7463 11 ай бұрын
.. On
@janakiramthayil5359
@janakiramthayil5359 11 ай бұрын
🎉നെടുമുടിവേണുവിന്റ മണിച്ചിത്രത്താഴിലെ കഥാപാത്രം,അഭിനയിച്ചു ഫലിപ്പിക്കാൻ വളരഎബുദ്ധിമുട്ടുള്ള കഥാപാത്രം.... ശ്രീ നെടുമുടിവേണു, അനുഗ്രഹീതനായിരുന്നു...ആമഹാപ്റതിഭയുടെ ഓർമ്മയിൽ "പ്റണാമം."
@mahadevankr5556
@mahadevankr5556 11 ай бұрын
വേണു ചേട്ടന് പകരം വേണു ചേട്ടൻ മാത്രമേ ഉള്ളു.. ഒരിക്കലും എന്റെ മനസ്സിൽ അദ്ദേഹത്തിന് മരണമില്ല . ആ കഥാപാത്രങ്ങൾ മാത്രം മതി ജനങ്ങളുടെ മനസ്സിൽ ഈ ലോകം ഉള്ള കാലം വരെ നിലനിൽക്കാൻ 💐🙏 സ്നേഹാഞ്ജലികൾ🙏🙏
@CinemaHistory-xs9ef
@CinemaHistory-xs9ef Жыл бұрын
ലോക സിനിമയിലെ മഹാത്ഭുതം.... നെടുമുടി വേണു...
@radhamanin1987
@radhamanin1987 11 ай бұрын
Correct
@sathyantk8996
@sathyantk8996 11 ай бұрын
ലോകംത്ഭുതം
@jayakumarchellappanachari8502
@jayakumarchellappanachari8502 11 ай бұрын
അമിതമദ്യപാനം ഇല്ലായിരുന്നെങ്കിൽ വേണുവേട്ടൻ കുറെ കാലം കൂടി ജീവിച്ചിരിക്കുമായിരുന്നു. കുറെ നല്ല സിനിമകൾകൂടി നമുക്ക് കിട്ടുമായിരുന്നു.
@stylesofindia5859
@stylesofindia5859 11 ай бұрын
സത്യം
@Artistof.lightt
@Artistof.lightt 4 ай бұрын
Legend ❤
@ravindran-zs8vx
@ravindran-zs8vx 11 ай бұрын
Nedumudi venu ennum ente ormayil.
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
സകല കലാ വല്ലഭൻ ആയ നെടുമുടി വേണു മരിച്ചിട്ടില്ല.എത്രയെത്ര സംഭാവനകൾ ബാക്കി വച്ച് - ആ ദരം
@n.udayakumarannair5749
@n.udayakumarannair5749 11 ай бұрын
മഹാ നടനായ വേണുച്ചേട്ടന് ഒരു കോടി പ്രണാമം 🌹🌹🌹
@preethynair756
@preethynair756 11 ай бұрын
Complete actor സത്യത്തിൽ ഇദ്ദേഹം ആയിരുന്നില്ലേ
@girishudiyanoor8338
@girishudiyanoor8338 11 ай бұрын
മറഞ്ഞു പോയ മഹാനടന് പ്രണാമം
@mudhasirpalakkal5228
@mudhasirpalakkal5228 11 ай бұрын
അഭിനയത്തിന്റെ അവസാന വാക്ക് നെടുമുടി വേണു സർ...👍🏻
@Artistof.lightt
@Artistof.lightt 4 ай бұрын
നെടുമുടി വേണു മഹാനായ നടൻ. ❤️
@sundaramm.u2121
@sundaramm.u2121 11 ай бұрын
വേണുച്ചേട്ടന് bharath അവാർഡ് കിട്ടാത്തതിൽ സങ്കടമുണ്ട്
@SureshanV-q8n
@SureshanV-q8n 7 ай бұрын
എന്റെയും വലിയ സങ്കടം. നൂറ് ശതമാനം യോഗ്യതയുള്ള അൽഭുത പ്രതിഭ
@thulasishanmughan1980
@thulasishanmughan1980 11 ай бұрын
നെടുമുടി വേണു ഏത് കഥാപാത്രം ചെയ്താലും അവിടെ അദ്ദേഹത്തെ കാണില്ല.. ആ കഥാപാത്രത്തെ മാത്രമേ കാണൂ. അങ്ങനെ മറ്റൊരു നടനും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല..
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
well said .... even Mohan lal appears as a bit 'casual & easy going' in some moments , but not Nedumudi .
@jamunarani6534
@jamunarani6534 11 ай бұрын
വേണു ചേട്ടൻ ഇല്ലായെന്ന് ഓർക്കാൻ പോലും പറ്റുന്നില്ല ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉള്ളത് പോലെ
@vishnu36s81
@vishnu36s81 Жыл бұрын
Legendary actor…. Have left the world but irreplaceable in our hearts ❤ rest in peace 🙏🏼
@rafeequer5902
@rafeequer5902 11 ай бұрын
എന്റെ ഇഷ്ട നടൻ മാരിൽ ഒരാൾ
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
ഒന്നും മറക്കാനാകില്ല മേം. താദാത്മ്യം പ്രാപിച്ചു പോകാം. പക്ഷേ അതും എളുപ്പമല്ല താനും. ജീവിതം അങ്ങനെ അങ്ങനെ ഒഴുകി നീങ്ങട്ടെ.....🙏
@sreejac8052
@sreejac8052 11 ай бұрын
ബെസ്റ്റ് ആക്ടർ 🙏💐
@sajuarpillai2565
@sajuarpillai2565 11 ай бұрын
ഓരോ make-up ലും variety മുഖം ഉള്ള ലോക സിനിമയിലെ ഒരേ ഒരു നടൻ.
@jayakumarsopanam7767
@jayakumarsopanam7767 11 ай бұрын
പ്രിയ വേണുവേട്ടാ 🙏🙏🌹🌹🌹
@ushanarayanan3075
@ushanarayanan3075 11 ай бұрын
ഒന്ന് കാണാൻ സാധിച്ചിട്ടില്ല അതിൽ വലിയ ദുഃഖം ethentharo mahanubhavulu അതു തന്നെ ❤️❤️❤️❤️
@prassanavijayan9911
@prassanavijayan9911 11 ай бұрын
ഒരു കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹
@manojmenon3430
@manojmenon3430 11 ай бұрын
Actor par excellence.... Forever my utmost favourite...The void is irreplaceable.
@Citizen.380
@Citizen.380 11 ай бұрын
അദ്ദേഹത്തിന്റെ വീട് കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരൻ❤
@ദൈവീകജീവൻ
@ദൈവീകജീവൻ 11 ай бұрын
ആലാപനം അതി മനോഹരം
@manilaemily5916
@manilaemily5916 11 ай бұрын
നെടുമുടി വേണുവിൻ്റെ ഭാര്യയെ ആദ്യമായാണ് കാണുന്നത്
@asokarajannair6149
@asokarajannair6149 11 ай бұрын
മഹാനടൻ വേണുവിന് പ്രണാമം.
@tharacm876
@tharacm876 11 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ആളാണ് നെ ടു മുടി വേണു സർ ഒന്ന് നേരിട്ട് കാണണം എന്ന് വിചാരിച്ചിട്ടുണ്ട് പക്ഷെ ചെന്നാൽ കാണാൻ സാധി ച്ചില്ലെങ്കിലോ എന്ന് വിചാരിച് വേണ്ടെന്നു വച്ചു ☺️
@KavyaRaman-k2q
@KavyaRaman-k2q 11 ай бұрын
Enikkum asayundayirunnu onnu kanan..pattiyilla
@cpsadiyodi
@cpsadiyodi 11 ай бұрын
Very respectful actor.pranamam🙏🙏🙏
@meenakshichandrasekaran4040
@meenakshichandrasekaran4040 11 ай бұрын
Most Respected Person🙏🏻🙏🏻
@RandomVideoClix
@RandomVideoClix 11 ай бұрын
One of the best actor. Venu chettan was Malayalam cinemas essence. Rest in peace.
@jayakumarchellappanachari8502
@jayakumarchellappanachari8502 11 ай бұрын
One of the best actor-തെറ്റ്. One of the best actors-ശരി.
@varkeyazhikunnel5820
@varkeyazhikunnel5820 11 ай бұрын
Nedumudis character as the headmaster in “Doore DooreKoodu is the best ever in his film carrier!
@bananaboy7334
@bananaboy7334 11 ай бұрын
കള്ളൻ പവിത്രൻ ആൻഡ് പറങ്കിമല
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
his each and every character would compete with each other for his 'ever best character' title. Such a genius actor he was. '
@senatorofutah
@senatorofutah 11 ай бұрын
Venu sir will remain in malayalam movies 🎬 1000 years from here. All malayalies will see venu in thier daily life for years and years till earth exists Love and respect 🙏 ❤️
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
with out doubt , the best actor I have ever seen, surpassing even Mohan Lal by a bit. His each and every character had unique facial expressions and body languages that made his characters so different from one another ...
@rjproductions3853
@rjproductions3853 Жыл бұрын
Great artist... prayers 🙏
@yellowwb4183
@yellowwb4183 11 ай бұрын
For me , the best actor in Malayalam is Nedumudi 🙏🏽
@mohanlal-tw5lp
@mohanlal-tw5lp 11 ай бұрын
Well said ... for neutral , rational film analysts with no 'super star syndrome disease' , shri:Nedumudi Venu would be the top candidate for that 'best actor title' based on the 'variety of characters he did with utmost naturality '
@Ramya-sudheep
@Ramya-sudheep 11 ай бұрын
Njan aadhyamaayi identify cheytha cinema nadanmaar Oduvil ,and Nedumudi my favourite actors .It's a huge loss.
@nsgopakumar2236
@nsgopakumar2236 11 ай бұрын
അഭിനയത്തിൻറെ കൊടുമുടി കീഴടക്കിയ നടൻ
@ajaykumarnair2902
@ajaykumarnair2902 11 ай бұрын
Nedumudi venu, The man , beyond words. We all have feeling of deepest loss.
@Neenahhhh194
@Neenahhhh194 11 ай бұрын
Best actor India
@vinodkumarv5569
@vinodkumarv5569 Жыл бұрын
Kollaam vinode super
@mymoviechoices
@mymoviechoices 11 ай бұрын
World class actor
@ashaletha6140
@ashaletha6140 11 ай бұрын
Intelligent Actor s Intelligent wife .Made for each other! No complaints! Of not going out together. Not going for trip ! Led a simple life with high Thinking!
@arithottamneelakandan4364
@arithottamneelakandan4364 11 ай бұрын
വന്ദനം മഹാശയ...
@shylajas5173
@shylajas5173 11 ай бұрын
Anugrahitha kalakaaran .ormakakkkumunnil namikkunnu❤
@ramanikrishnan4087
@ramanikrishnan4087 11 ай бұрын
Great actor. No one parallel to him
@valsalasadan7635
@valsalasadan7635 10 ай бұрын
Pranamam. ❤❤
@RaviKumar-mg4yz
@RaviKumar-mg4yz 11 ай бұрын
Pranamam
@abdulmajeed8769
@abdulmajeed8769 11 ай бұрын
കലാകാരൻ.... വീടും.. കലാലയം
@sreejasreeja7426
@sreejasreeja7426 11 ай бұрын
Enthu kuleenayaya amma adhehathinu chernna marupathi🙏🙏😍😍
@mohammedchirammal8309
@mohammedchirammal8309 11 ай бұрын
Most talented actor in south india
@makkarmm165
@makkarmm165 11 ай бұрын
Unforgettable actor..... May God bless
@rekhamathews8733
@rekhamathews8733 11 ай бұрын
This life partner is the best blessing in the maestro 's life🙏
@sobhav390
@sobhav390 11 ай бұрын
One of the best actor ❤
@meenakshichandrasekaran4040
@meenakshichandrasekaran4040 11 ай бұрын
Chechi kannapo valara santhosham.Ettan chechi ode thanne undu 😢. Maha kalakarane Engal Namaskarikkinnu🙏🏻🙏🏻. Be brave and tell us more please 🙏🏻
@smruthulakrishna2367
@smruthulakrishna2367 6 ай бұрын
Love very sweet heart of love. love wife love and husband love very sweet so much love . Best cuple nedumudi venu sir and sushela madam. ❤❤❤
@senatorofutah
@senatorofutah 11 ай бұрын
World class actor 👏 👌 venu sir
@Ravikumarb-f8r
@Ravikumarb-f8r 11 ай бұрын
Vidaparayum munpe,,rachana,,his highness Abdullah,oru kadha oru nunakkadha,,akkara ninoru maran,,poochakkoru mookkuthi..❤❤❤
@sreekumaris7858
@sreekumaris7858 11 ай бұрын
ആ ഒരു നല്ല മനുഷ്യൻ ഒരു നല്ല നടൻ ഒരു നല്ല കലാകാരൻ ഒരു നല്ല അഭിനേതാവ് പറയാൻ വാക്കുകളില്ല എന്നിട്ടും ഇവിടെ ഉളള കഴുതകൾ ആ മനുഷ്യന് ഒരു ഭരത് അവാർഡ് കൊടുക്കാൻ കഴിഞ്ഞില്ല ഇവിടെ ഉളള കഴുതകൾ ക്ക് അല്ലു അർജുൻ ആണ് അതിന് അർഹൻ യവനിക, തേൻമാവിൻ കൊമ്പത്ത്, രചന, അങ്ങനെ എത്രയെത്ര സിനിമ കൾ
@ramakrishnankr7698
@ramakrishnankr7698 11 ай бұрын
Born Actor.A legend in acting
@girijadivakaran2951
@girijadivakaran2951 11 ай бұрын
മഹാ പ്രതിഭക്ക് കോടി പ്രണാമം❤
@shijianeesh9500
@shijianeesh9500 11 ай бұрын
Kandathil santhosham ❤❤❤
@sheelanandini5046
@sheelanandini5046 11 ай бұрын
Ssheela chechi nannayi kavitha avatharippichu. Daivam chechiyeyum maakkaleyum iniyum anugrahikkum
@shylastephen2835
@shylastephen2835 11 ай бұрын
ലാളിത്യം നിറഞ്ഞ ജീവിതം പ്രണാമം
@shilupg
@shilupg 11 ай бұрын
Ee mahanadanmaru sound modulation, ippo ullarvarkku athanu miss cheyunne
@jayakumarchellappanachari8502
@jayakumarchellappanachari8502 11 ай бұрын
കിട്ടിയ വേഷങ്ങളെ പൂർണ്ണമായി ഉൾക്കൊണ്ട മഹാകലാകാരൻ.
@Kanakalatha1234
@Kanakalatha1234 4 ай бұрын
ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ കൂടെയുണ്ടായിരുന്ന ആ തണൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽമാത്രമെ ആ ദു:ഖo നമ്മൾ അനുഭവിക്കയുള്ളു😤😤😤🙏🙏🌹 9:18
@jayavk9765
@jayavk9765 11 ай бұрын
മഹാനടനു പ്രണാമം
@yuvraagnair2009
@yuvraagnair2009 11 ай бұрын
Left a big vacuum Great Actor
@lucycharles123
@lucycharles123 11 ай бұрын
1977 കൊല്ലത്ത് സ്നേഹപൂർവ്വം മീര എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ വച്ച് നെടുമുടി ചേട്ടൻ ജഗതിച്ചേട്ടൻ പൂർണിമ ജയറാം കൊട്ടാരക്കര ചേട്ടൻ നേരിൽ കണ്ട് സംസാരിച്ചു
@narayanankutty1003
@narayanankutty1003 10 ай бұрын
A great loss to malayalees!!!!
@nirmalakozhikkattil9175
@nirmalakozhikkattil9175 11 ай бұрын
Highly respected person.🙏
@rajiniharidas8443
@rajiniharidas8443 11 ай бұрын
Great legend
@mjx7368
@mjx7368 8 ай бұрын
He has talent
@prajithk123
@prajithk123 11 ай бұрын
Orikkalum nikathan pattatha nashtamanu nedumudi sir. 😢
@MyArt-q7n
@MyArt-q7n 11 ай бұрын
🙏🙏🙏🌹🌹🌹
@ദൈവീകജീവൻ
@ദൈവീകജീവൻ 11 ай бұрын
I. Love N.Venu, Murali & Madhu
@dr.bindumuralidharan4933
@dr.bindumuralidharan4933 11 ай бұрын
He wasba great actor എത്ര പേര്‍ കടന്നുപോയി They all hav created a vacuum in mal film industry To name a few M S Tripunithura Oduvilan Legendry Bharat Gopi sir Nedumudi Venu sir Innocent Mamukoya so on and so forth No one to replace them
@sumamp9811
@sumamp9811 11 ай бұрын
പ്രണാമം 🙏🙏
@jasminjohn7308
@jasminjohn7308 11 ай бұрын
Miss you 😢😢😢
@manjulamanjula2368
@manjulamanjula2368 11 ай бұрын
His talent hasn’t been exploited which is very unfortunate.
@neerajkrishnan5512
@neerajkrishnan5512 Ай бұрын
@vishnuprasad3370
@vishnuprasad3370 11 ай бұрын
Varnanaatheethamaaya abhinayapaadavamundaayirunna Mahaanadan...
@Ravikumarb-f8r
@Ravikumarb-f8r 11 ай бұрын
Bharat award kittatha oru mahanadan..
@anuchandhu1895
@anuchandhu1895 11 ай бұрын
തമ്പുരാൻ.. ചട്ടുളി അരവിന്ദൻ. ചെല്ലപ്പൻ..
@pradeepaanil2841
@pradeepaanil2841 11 ай бұрын
🙏🙏🙏
@vinodmurugan2368
@vinodmurugan2368 11 ай бұрын
Complete acter❤
@AjithKumar-fs9rd
@AjithKumar-fs9rd 11 ай бұрын
A Legendry Actor 🙏⚘️⚘️⚘️
@manavarajan6614
@manavarajan6614 11 ай бұрын
Very chetta
@sominisuresh1790
@sominisuresh1790 11 ай бұрын
with prayers 🙏
@anasuyam6347
@anasuyam6347 11 ай бұрын
🌹🌹
@muhammadnabuhan7649
@muhammadnabuhan7649 11 ай бұрын
Kannullappol kanninte vila ariyilla bharthavaanu nammude velicham
@mohanpmohanp2630
@mohanpmohanp2630 11 ай бұрын
🌹❤👌👍🙏
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 289 М.
A Day In My Life | 4K |  Lekha MG Sreekumar Official
18:34
Lekha MG Sreekumar
Рет қаралды 488 М.