അസാദ്ധ്യമായ കൈയ്യടക്കത്തോടെ ഈ മനുഷ്യന്‍ അഭിമുഖം നിയന്ത്രിച്ചിരിക്കുന്നു.കനത്ത വിരഹവേദന തുളുമ്പുന്ന അവരുടെ വര്‍ത്താനങ്ങള്‍ക്കിടയില്‍ കൂടുതല്‍ കരയിക്കാതെ,വിഷയം മാറ്റിയുള്ള ആശ്വസിപ്പിക്കലൊക്കെ നല്ലൊരു മനുഷ്യന് മാത്രം പറ്റുന്നതാണ്...ഏറെക്കാലത്തിനിടയില്‍ ഹൃദ്യമായൊരു അഭിമുഖം.
@preethynair756Ай бұрын
ഇന്നത്തെ ഓൺലൈൻ അവതാരകർ മാതൃക ആക്കേണ്ട ഒരു അവതാരകൻ അതുപോലെ തന്നെ പാട്ടുകളെ കുറിച്ച് നല്ല അറിവും big salute 🙏
@vasanthaprabhakaran1387Ай бұрын
അങ്ങനെ പറഞ്ഞാല്‍ പോര, കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഏറ്റവും നല്ല ഒരു അവതാരകൻ. അസാദ്ധ്യമായ അവതരണം. നമിക്കുന്നു സർ ❤
@anithasaseendran1282Ай бұрын
Very True. The way Mr Rajneesh talks very neat and very attractive. I am a very big fan of h
@ishithasdagboek7305Ай бұрын
True
@SP-ib4mnАй бұрын
Music mathram alla eathu topic aanengilum Rajneesh nalla thourough research, giving full respect making the interviewee comfortable to the core.. whoever Rajneesh interviews it is worth watching 🔥❤
@ashalatha7051Ай бұрын
Rajanish നിങ്ങളുടെ interview ന് ഒരു big salute 👍👍👍👍👍
@rajaretnamr981Ай бұрын
രജനീഷ് .റാണി ചേച്ചിയെ കരയിക്കാതെ നമ്മളെ കരയിപ്പിച്ചും കൊണ്ട് ചെയ്ത ഈ പരിപാടി വളരെ നന്നായിരുന്നു........ രാധിക പാടിയ രീതി അതി ഗംഭീരം......നന്ദി.
@deepamenon8828Ай бұрын
ആ അമ്മയെ വേദനിപ്പിക്കാതെ നല്ല ഓർമ്മകളിലേക്ക് കൊണ്ടുപോയി. മാഷിൻ്റെ പാട്ടുകൾ ഒക്കെ കേൾപ്പിച്ച് വളരെ നല്ല അവതരണം രജനീഷ് താങ്കൾക്കും ഇത്രയും പാട്ടുകൾ പാടി കൊടുത്ത രാധികയ്ക്കും അഭിനന്ദനങ്ങൾ
@sheejasaroАй бұрын
👍
@priyankabrijith31Ай бұрын
കണ്ണു നിറയാതെ ഈ interview കണ്ടു തീർക്കാൻ പറ്റില്ല ..Rajaneesh you are doing such a great job ..keep it up bro 🙏
@benoyphilip9628Ай бұрын
ചെറിയ പരാജയങ്ങളും, വേദനകളും ഉണ്ടാകുമ്പോൾ ആത്മഹത്യ ചെയ്യാൻ ശ്രെമിക്കുന്നവർ, ഈ അമ്മയുടെ വേദനകൾ ഒരുനിമിഷം ഓർത്താൽ അതിൽ നിന്നും തീർച്ചയായും പിന്മാറും.
@beenaknair4666Ай бұрын
@@benoyphilip9628 very true 💯🙏
@su84713Ай бұрын
ഹോ... ഓർക്കാൻ പോലും പേടിക്കുന്ന കാര്യങ്ങൾ
@sheebapurushothaman4815Ай бұрын
മികച്ച അവതരണം രജനീഷിനും, രാധികയ്ക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അർപിക്കുന്നു.❤
@malusworld9236Ай бұрын
ജോൺസൻ മാഷ് സ്വർഗത്തിൽ നിന്നും രാജനീഷ് ചേട്ടനെ അഭിനന്ദിക്കുന്നുണ്ടാകും. ഉറപ്പാണ്. എത്ര നല്ല ഒബ്സെർവഷൻ. ആരെയും വേദനിപ്പിക്കാതെ സ്മൂത്ത് ആയാണ് ഇന്റർവ്യു ചെയ്യുന്നേ. സൂപ്പർ
@rajsmusiqАй бұрын
Yes..
@renjithkylmАй бұрын
Rajneesh ചേട്ടൻ്റെ interviews oru രക്ഷയും ഇല്ല..വിവാദങ്ങൾക്ക് പിറകെ പോകാതെ വളരെ നല്ല രീതിയിൽ മുന്നിൽ ഇരിക്കുന്നവർക്ക് respect കൊടുത്തു മനോഹരമായി ഇൻ്റർവ്യൂ ചെയ്യുന്നു❤
@shobhakannan569Ай бұрын
ഈ അമ്മയും ലോഹിതദാസ് സാറിൻ്റെ ( ഭാര്യ ) അമ്മയെയും ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത വേദനയാണ്.
@anithasaseendran1282Ай бұрын
Very True
@seethabaik6420Ай бұрын
Yes....
@susychacko3212Ай бұрын
Sathyam
@joic1203Ай бұрын
ജോൺസൺ മാഷിന്റെ ഭാര്യയെയും, ബാലഭാസ്കറിന്റെ ഭാര്യയെയും ഓർക്കുമ്പോൾ ഒരു വിഷമമാണ്.....
@santhoshkumarsreedharan1347Ай бұрын
നിഷ്കളങ്കമായി സംസാരിക്കുന്ന അമ്മ, രജനീഷ് നല്ല അവതരണം, രാധിക സൂപ്പർ ❤🙏
@subithaeb523228 күн бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ. രജനീഷ് ചേട്ടന് 🙏 രാധികയുടെ പാട്ടും മനോഹരം 👌 ആ അമ്മയെ കരയിക്കാതെ, വിഷമം വരുമെന്ന് തോന്നുമ്പോൾ പതിയെ വിഷയം മാറ്റിയും കൊണ്ടുപോകുന്നു. സങ്കടം തോന്നിയെങ്കിലും പക്ഷേ അവസാനത്തെ രണ്ടു songs കേട്ടപ്പോൾ കരഞ്ഞു പോയി. മാഷിന്റെ ആത്മാവ് രജനീഷ് ചേട്ടനെ അനുഗ്രഹിച്ചിട്ടുണ്ടാകും 🙏
@su84713Ай бұрын
വേറെ ഏതെങ്കിലും അവതാരകർ ആയിരുന്നെങ്കിൽ ഇപ്പോൾ അവരെ കരയിപ്പിച്ച് കുളമാക്കിയേനേ..... ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരാ അഭിനന്ദനങ്ങൾ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...👍👍❤️❤️ പാട്ട് പാടിയ കുട്ടി സൂപ്പർ സൂപ്പർ❤️❤️ റാണി ആൻ്റി നീറി നീറി ഉരുകി തീരുന്ന അവസ്ഥ കരഞ്ഞ് കരഞ്ഞാവും കണ്ണിൻ്റെ കാഴ്ച പോയത് പാവം.....😢😢
@harish.thachodyАй бұрын
അനശ്വരമായ ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ജോൺസൺമാഷെകുറിച്ചുള്ള ഈ അഭിമുഖം ചെറിയ ഒരു സങ്കടത്തോടെയല്ലാതെ കണ്ടുതീർ ക്കാനാകില്ല . രജനീഷ് ......... താങ്കളുടെ പാട്ടുകളെകുറിച്ചുള്ള അറിവും നിരീക്ഷണവും അഭിമുഖം മികച്ചതാക്കി സംശയമില്ല .. അഭിനന്ദനങ്ങൾ
@rajsmusiqАй бұрын
Thanks a Ton Mr Rajaneesh. Don’t have words how to express my feelings about the Great Great Great Johnson Mash. He was the legendary musician who had cherished our childhood so deeply through his magical music . He was indeed a Gandharvan from another dimension.🙏
@harilaalpkАй бұрын
തനി ഒരു തൃശ്ശൂർക്കാരിയുടെ നിഷ്കളങ്കമായ വർത്തമാനം! ഇവരുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ ഇപ്പോഴും അവിശ്വസനീയവും ഒരു ദുരൂഹത പോലെയും തോന്നുന്നു.. എന്തൊരു വിധി!!!
@pjroy5052Ай бұрын
SHE .....FROM EKM ?
@jinsonkjosephАй бұрын
റാണിയമ്മ കൊച്ചിക്കാരിയാണ്... വളരെ സാധുവാണ്.... ഞാൻ മാനേജരായിരുന്ന ബ്രാഞ്ചിൽ അമ്മക്ക് അക്കൗണ്ട് ഉണ്ടായിരുന്നു... അന്ന് മകൾ കൂടെയുണ്ടായിരുന്നു
@harilaalpkАй бұрын
@@jinsonkjoseph, ആണല്ലേ...thanks for the info. എങ്കിലും തൃശ്ശൂരിൽ കുറേ നാളുകൾ താമസിച്ചതിന്റെ ആകാം.. ഒരു തൃശ്ശൂർ ശൈലി ഉണ്ട്.
@augustinmaria8268Ай бұрын
@@harilaalpk after marriage Thrissur only at nellikunnu
@harilaalpkАй бұрын
@@augustinmaria8268, aah ok 👍🏻
@bonsyscaria9468Ай бұрын
Radhika.. Superb 🙏🏽 പാട്ടുo simplicity യും... God bless you 🙏🏽
@ramachadrantp7976Ай бұрын
ഈ ജന്മത്തിൽ റാണി ചേച്ചിക്ക് ജോൺസട്ടാനും മായി കൊതി തീരുവോളം ജീവിക്കാൻ പറ്റിയില്ല, അടുത്ത ജന്മം ഉണ്ടങ്കിൽ രണ്ടു പേരു ഒന്നിക്കട്ടെ 🙏🙏🙏🙏
@anugrahvs1447Ай бұрын
ഒരുപാട് നല്ല പാട്ടുകൾ നമുക്ക് തന്നിട്ടാണ് മാഷ് പോയത്. ഈ ഇന്റർവ്യൂ കണ്ട് നമ്മുടെ കണ്ണുകൾ നിറഞ്ഞെങ്കിൽ ആ അമ്മയുടെ അവസ്ഥ 🙏
@sumeshleethasumeshleetha1051Ай бұрын
😌😌
@AnilKumar-j9uАй бұрын
സത്യം
@D_A87Ай бұрын
നല്ല പാട്ടുകൾ ആണ് പാടിയതെല്ലാം.... റാണിയമ്മയുടെ ഇഷ്ടമുള്ള പാട്ടുകൾ രാധിക ചേച്ചി പാടി കൊടുത്തപ്പോൾ ഒരുപാട് സന്തോഷമായിട്ടുണ്ടാവും ആ അമ്മക്ക് ❤️
@MylifeinItalАй бұрын
ജോൺസൺ മാഷ്നോട് പോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയോടും വളരെ ആരധനയാ ണ്. ആളുടെ വൈഫ് മായും ഒരു ഇൻ്റർവ്യൂ എടുക്കാമോ പ്ലീസ് ❤ അദ്ദേഹത്തിൻ്റെ പാട്ടുകളും കുറച്ച് കേൾക്കാമല്ലോ. Bindu forme Italy 😊
@lachuzzlakshmi868926 күн бұрын
ഞാനും അത് തന്നെ ആണ് പറയാൻ വന്നത്❤
@evanelroy6353Ай бұрын
രജനീഷ് അടിച്ചു കേറിക്കൊണ്ടിരിക്കയാണല്ലോ? വളരെ മനോഹരമായിട്ടുള്ള ഒരു ഇൻറർവ്യൂ. റാണിചേച്ചിയെ വിഷമിപ്പിക്കാതെ പാട്ട് പാടികൊടുത്തുകൊടുള്ള അവതരണം ഗംഭീരം. രാധിക പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്, കുറച്ചു സ്ലോ ആണെങ്കിലും നല്ല ഫീൽ ഉണ്ട്. ജോൺസൻ മാഷിൻറെ പാട്ടുകൾ ഒരുപാടിഷ്ടമാണ്. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. Rajaneesh Fan
@geethakumari7279Ай бұрын
എത്ര എത്ര പാട്ടുകൾ എത്ര മനോഹരമായി രാധിക സ്വരമാധുരമായി പാടി സൂപ്പർ മോളു കൂടെ ഒരു അവതാരകൻ എങ്ങനെ ആകണം എന്ന് രജനീഷ് നമുക്ക് തുടരെ തുടരെ കാണിച്ചു തരുന്നു ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🌹🌹🌹
@sijogeorge2509Ай бұрын
ഇത് ഈ അമ്മച്ചിക്ക് കൊടുത്ത നല്ലൊരു ഓർമ്മകളുടെ ഉപഹാരം
@shantyjohn2727Ай бұрын
Bible ൽ ഒരു ജോബ് ന്റെ കഥയുണ്ട്, വിഷമങ്ങളിൽ എല്ലാവരും പറയുന്ന കഥ. But, അദ്ദേഹത്തിന് ഭാര്യ ഉണ്ട്, last എല്ലാവരെയും തിരിച്ചു കിട്ടുന്നുമുണ്ട്, ഈ വിശുദ്ധ യുടെ ജീവിതം ആ ജോബിന്റെ ജീവിതത്തെ കാൾ എത്രയോ വേദനാജനകം ആണ്. ♥️ അമ്മാ
@sheejasaroАй бұрын
ഇങ്ങനെ കോടിക്കണക്കിനു ജനങ്ങൾ വേദന അനുഭവിക്കുന്നവരുണ്ട്
@su84713Ай бұрын
ഇങ്ങനെയുള്ള മരണങ്ങളുടെ ഒക്കെ പുറകിൽ എന്തെങ്കിലും ശാപങ്ങളോ മന്ത്രവാദങ്ങൾ ഒക്കെ കാണും എന്ന് പറയപ്പെടുന്നു😭😭
@beenavenugopalannairАй бұрын
Rajaneesh Sir ,you did a great job , karyich kalanju 😢.Hats off to your research work done!! Johnson mashinte wife ennu nilayil ,Ma'aminukodukaavunn ,ettavum nalla interview.
@sheelanr8089Ай бұрын
ജോൺസൺ മാഷ് സംഗീതമാന്ത്രികൻ അദ്ദേഹത്തിന്റെ സഹധർമ്മിണി എത്രമാത്രം വേദനയാണ് അനുഭവിക്കുന്നത് ദൈവം അവർക്ക് സമാധാനവും സംരക്ഷണവും നൽകട്ടെ❤
@rijeshvellali5987Ай бұрын
ഒരിക്കലും മരിക്കാത്ത ജോൺസൺ മാഷിന്റെ പാട്ടുകൾ 🌹🌹🌹🌹🌹🌹
@sandhyavinod5879Ай бұрын
ആ അമ്മ എങ്ങിനെ സഹിക്കുന്നു ദൈവമേ😢😢😢 ജോൺസൺ മാഷ് എന്നും മനസിന്റെ നോവ്❤️❤️❤️❤️❤️❤️
@joshikunnel5781Ай бұрын
Certainly one of the best interviewers, Sri Rajneesh, melodious singer, Ms Radhika, simple and great Mrs Rani,... Johar, Johnson Mash!
@SylajavvАй бұрын
എത്ര നല്ല അഭിമുഖം, ജോൺസൺ മാഷിന്റെ ആത്മാവ് അവിടെയിരുന്നു കേട്ടു സന്തോഷിച്ചിട്ടുണ്ടാവും, 🙏🙏💐
@akhilasujith1222Ай бұрын
ഇതുപോലെയുള്ള സംഗീത സംവിധായകൻമാരെയൊന്നും ഇനി നമുക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല...ജോൺസൻ മാസ്റ്റർ ❤❤❤
@shyamalaharidas3231Ай бұрын
എത്ര നല്ല നല്ല പാട്ടുകൾ അല്ലെ എല്ലാം ഒന്നിനൊന്നു മെച്ചം.നന്നായി അവതരിപ്പിച്ചു.
@padmajapappagi9329Ай бұрын
ഒളിമങ്ങാത്ത ഓർമ്മകൾ.... മലയാളികളുടെ മനസ്സിൽ എന്നും ഒരു തിളങ്ങുന്ന സൂര്യപ്രഭ ❤️❤️❤️🙏🙏🙏
@SwaminathanKHАй бұрын
ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർ ഈ അമ്മയുടെ മുഖം ഒന്ന് ഓർത്താൽ മതി...🙏🙏🙏
@soosanoommen440Ай бұрын
എന്തൊരു ദൈവിക ചൈതന്യം🙏🙏🙏ഈ അമ്മയുടെ മനസ്സാന്യദ്ഥം. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് നിത്യനായ ദൈവത്തിൽ ആശ്രസിക്കുന്നത്.❤️❤️❤️
@midunsree3111Ай бұрын
സ്വയം മനസ്സമാധാനത്തിന് ദൈവം എന്നുള്ള അന്ധവിശ്വാസം ഒരു പരിധിവരെ കുഴപ്പമില്ല എൻറെ ദൈവം തന്നെ മറ്റുള്ളവനും വേണമെന്ന് പറയുമ്പോഴാണ് പ്രശ്നം😂😂😂😂
@susyvarghese8436Ай бұрын
@@midunsree3111ആരും പറഞ്ഞിട്ട് അല്ല അതു അനുഭവിച്ചിട്ടാണ് പോകുന്നത് 👍🏻
@gopaljimanacaudАй бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 സംഗീത സംവിധായകരിൽ ഒരാൾ ജോൺസൺ മാസ്റ്റർ ...... സൂര്യാംശു ഓരോ .......
@vidyasreenivas-e9uАй бұрын
അതിഥികൾക്ക് ഒട്ടും അസ്വസ്ഥത തോന്നാത്ത , അവർക്ക് ബഹുമാനം കൊടുത്തുകൊണ്ടുള്ള അവതരണം 🙏
@AnilKumar-j9uАй бұрын
നല്ലൊരു ജീവിതത്തിൽ നിന്നും പെട്ടെന്ന് ഒറ്റപ്പെട്ടു പോയി കണ്ണുപോലും പൂർണ്ണ കാഴ്ചയില്ല. എല്ലാ ദുഃഖങ്ങളും മനസ്സിലൊതുക്കി സമൂഹത്തിനു മുന്നിൽ ചിരിച്ചു നിൽക്കുവാൻ കഴിയുന്നത് എങ്ങനെ? അവതാരകർ ഈ അമ്മയുടെ മധുരമായ ഓർമ്മകളിലേക്ക് കൊണ്ടുവന്നു. ഒട്ടും നോവിക്കാതെ. എല്ലാം നഷ്ടപ്പെട്ടവർക്ക് എന്ന് സങ്കടം, എന്തു സന്തോഷം '
@PRAVEENKUMAR-mg5xoАй бұрын
സമാനതകളില്ലാത്ത സംഗീതസംവിധായകൻ ജോൺസൺ മാസ്റ്റർ അനശ്വരമായ ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു❤❤
@YesodhaongallurАй бұрын
ഒരുപാട് വിഷമത്തോടെ മാത്രമേ ഈ വീഡിയോ കാണാൻ കഴിയു
@harshab6655Ай бұрын
A journey down her memory lane...Mr.Rajaneesh,you handled it with utmost elegance....nothing more,nothing less perfectly blended emotions throughout....
@BabyRaheenaАй бұрын
ജോൺസൺ മാഷിന്റെ ഓർമ്മകൾ കൊണ്ടുവന്ന നല്ല ഒരു ഇന്റർവ്യൂ. രജനീഷിന്റെ നല്ല അവതരണം അതിനു മാറ്റ് കൂട്ടിയ രാധികയുടെ ഹൃദയത്തിൽ നിന്നുള്ള ആലാപനം. Thank you Movie world ❤️
@satheeshn1037Ай бұрын
ഒരിക്കലും പകരം വെക്കാനാകാത്ത ഒരു മഹത് വ്യക്തി. 🙏🙏🙏🙏🙏
@sudhasundaram2543Ай бұрын
കണ്ണുനിറഞ്ഞു പോയി രജനീഷും രാധികയും കുറേ നേരം മാഷിൻ്റെ റാണിയേ സന്തോഷ നിമിഷങ്ങളിലേക്കു കൊണ്ടുപോയി ഇവരേ കാണുമ്പോൾ മനസ്സിൽ ഒരു വേദനയാണ്👍👍♥️🌹
@PalakkadanPalakkadanАй бұрын
നമ്മൾ ഇഷ്ടപെട്ട പാട്ടുകൾ ഒക്കെയും ജോൺസൺ സാറിന്റെ പാട്ടു കളാണെന്ന്ഇപ്പോഴാ മനസിലായത് 🤍🤍🤍🤍🤍🤍🤍🤍🤍
@SouparnikaKrishnan-w6hАй бұрын
റാണി ചേച്ചി 🙏🙏🙏🙏🙏❤️❤️❤️❤️ Rajaneesh🥰🥰🥰 Radhika👍👍👍
@sasikumarnair4688Ай бұрын
സമൂഹം സിനിമയിലെ തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനം കേൾക്കുമ്പോൾ തന്നെ ജോൺസൻ മാഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒരു വേദനയോടെയാണ് മനസ്സിലേക്ക് വരുന്നത്. സഹോദരി, നിങ്ങൾ ഈ ഇൻറർവ്യൂ മുഴുനീളം പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടതിൽ സന്തോഷം. അവതാരകനും ഒരു വലിയ ബിഗ് സല്യൂട്ട് 😊
@PrasanthiniMS-rt9gfАй бұрын
29:48 ട്രഷറിയിൽ വന്നപ്പോ ചോദിച്ചത് ഞാൻ aanu😍
@roseed8816Ай бұрын
It was an amazing experience watching this interview!
എന്റെ first favourate music director.. ജോൺസൻ മാഷ് aanu🥰🥰
@UshaKunji-wx9imАй бұрын
24:24 വളരെ അധികം വിഷമത്തോടെ കണ്ട ഒരു ഇന്റർവ്യൂ. അവസാനം കരഞ്ഞു പോയി 🙏🙏🙏
@vidyasreejith906Ай бұрын
രജനീഷ്.... എനിക്ക് ഏറ്റവും ഇഷ്ടമുള്ള അവതാരകൻ... പാട്ടിന്റെ അർത്ഥം പറഞ്ഞതിൽ ഒരു തിരുത്ത് പറയട്ടെ..... രജനീഷിന് തെറ്റ് വരാൻ പാടില്ല. അതുകൊണ്ടാണ്.. കതിർ പ്പാൽമണികൾ കനമാർന്ന തില്ലേ... എന്നാണ് നെൽ ക്കതിർ മണികളിൽ ആദ്യം പാൽ രൂപത്തിൽ ആണ് ഉണ്ടാവുക... പിന്നീട് അത് കനം വെച്ച് നെൽ മണികൾ ആയി മാറുന്നു.... അതാണ് കവി ഉദ്ദേശിച്ചത്..
@sreekumarnair5138Ай бұрын
ഇളംനെൽമണികൾ വിരലുകൾക്കിടയിൽ കശക്കി പാൽ വരുത്തിക്കൊണ്ട് വരമ്പിലൂടെ നടന്ന ഒരു ബാല്യം രജനീഷിന് ഇല്ലായിരുന്നു എന്ന് തോന്നുന്നു..
@shymaas7567Ай бұрын
ജോൺസൺ മാഷ് പുള്ളി ഒക്കെ ഉണ്ടാക്കി വെച്ച പാട്ടുകൾ ❤️❤️❤️ ഇവരൊക്കെ സത്യത്തിൽ മനുഷ്യരായിരുന്നോ അതോ വല്ല ജിന്നോ മറ്റോ ആയിരുന്നോ എന്ന് ആലോചിച്ചു പോകും
@beenababu7367Ай бұрын
Beautiful interview. ❤❤❤❤❤❤❤❤❤❤❤
@susychacko3212Ай бұрын
It was an emotional interview. Please God, give her peace of mind. Excellent interviewer, keep it up.
@ramnasanthosh8142Ай бұрын
അവസാനം വരെ കരയാതെ പിടിച്ചു നിന്നു..... മനസ്സിൻ മടിയിലെ നിയന്ത്രണം കളഞ്ഞു. എന്നും ഓർക്കും ഈ അമ്മയെയും ഫാമിലിയെയും.
@unnikrishnannairkp376822 күн бұрын
Great interview...
@neenaalex5857Ай бұрын
Very nice program ❤❤❤❤🎉🎉🎉🎉🎉 I have great respect to this family 🎉🎉🎉
@surajpmohanАй бұрын
ഏഴരക്കൂട്ടം, പിന്നെ സാദരത്തിലെ മധു ചന്ദ്രികേ സ്വർണലതക്ക് കിട്ടിയ മനോഹര ഗാനങ്ങൾ!!
@i.s.ateachingmodules5156Ай бұрын
തളരാതെ ജീവിതത്തിൽ ഇനിയും മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ നല്ല പ്രോഗ്രാം മൂന്ന് പേരും ഒരു പോലെ നന്നായി വളരെ അധികം 😊
@cjkaviatt7462Ай бұрын
Music director,writer and singer combinations interviews expecting. Eg das ettan,kaithapuram, jayachandran etc
Very good interview ❤. Sorry for her loss.. nothing to say. God will be with her.❤
@stoneboi77Ай бұрын
രാധിക ... എന്റെ കൂടെ പഠിച്ചത . ഒരു പാട് സന്തോഷമായി രാധികയെ വീണ്ടും കണ്ടതിൽ❤❤
@minisreenivas3841Ай бұрын
അവസാന scene കരയിച്ചു... 🙏
@marneer381Ай бұрын
Nalla oru interview ❤❤❤❤
@Sheena-ei6ccАй бұрын
എത്ര നിഷ്കളങ്കയായ അമ്മ. ഒത്തിരി ഇഷ്ടമാണമ്മയെ!. ❤️❤️❤️🌹🌹🌹
@DifferentGeordieАй бұрын
Such a beautiful interview. Tears in my eyes
@anjunair114Ай бұрын
മനസ്സിൽ ഒരു ഭാരം....❤
@Akhila-jq5lvАй бұрын
Great interview ❤❤❤
@thilakhome4458Ай бұрын
നല്ല അവതാരകൻ 👍ജോൺസൺ master🙏
@renjuvijayan6290Ай бұрын
The wind up song 'manasin malarile' can't express the feelings....it literally broken my heart😢 I am a heartthrob fan of his each song❤ each song will take us to an imaginary world 😊
@shinshasandesh6920Ай бұрын
What a beautiful and soothing interview.......rajaneesh sir...salute...u....u r the perfect interviewer .ur knowledge about the topic and the song selection was outstanding.ur innocence and the respect u have given to the person u interviewd was perfect.thank u so much....sir.
അമ്മ നമസ്കാരം🙏 രതീഷ് ഒരു രക്ഷയും ഇല്ല തൻറെ ഇൻറർവ്യൂ❤ മോള് പാട്ട് അടിപൊളിയായി പാടി❤
@sreelekhanair5807Ай бұрын
അവസാനം കരയിച്ചു കളഞ്ഞു.😢😢
@bijirpillai1229Ай бұрын
രാജനീഷിന്റെ ഇന്റർവ്യൂതേടിപിടിച്ചു കാണുന്നു ഒത്തിരി ഇഷ്ട്ടം ആരെ ഇന്റർവ്യൂ ചെയ്താലും അവരെ കുറിച്ച് നല്ല അറിവ് വച്ചിട്ടാണ് ചെയ്യുന്നത് 🥰🥰🥰
@krishnang13 күн бұрын
എല്ലാവരെയും നഷ്ടമായിട്ടും ജീവിതത്തിൽ ഇങ്ങനെ പിടിച്ചു നിൽക്കുന്ന അമ്മയെ സമ്മതിക്കണം... ചെറിയ അവസ്ഥകളിൽ തകർന്നുപോകുന്ന എന്നെപ്പോളിയുള്ളവർക്ക് അമ്മ ഒരു പ്രചോദനമാണ്
@leenakakkadath2522Ай бұрын
റാണി ചേച്ചീ.....🙏🙏🙏
@reenaajuvargheesh7735Ай бұрын
Rajaneesh sir nighalude interviewil ishtapetath vidhyasagar sharreth sir pinne ipol legendary Johnson mashinte wife iniyum pratheekshikunnu ivarepolulllavarude interview
@harir3978Ай бұрын
ജോൺസൺ ❤️. അമ്മ ❤️
@shabnapp5603Ай бұрын
അവസാനം ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@sudhakaranpalamadathil6517Ай бұрын
Ammakk santhiyum samadanavum kodukkename❤❤❤
@s.george1351Ай бұрын
She is experiencing such unbearable grief. Never ever leave her alone
@reshmichacko6188Ай бұрын
Good presentation Rajaneesh
@krishnaneppuram7247Ай бұрын
" മനസ്സിൻ്റെ മോഹം മലരായ് പൂത്തു " ഫുട്ബോളിലെ ഈ സുശീലാ ഗാനം മറക്കാനാവില്ല.