വിവിധ കമ്പനികളെ താരതമ്യം ചെയ്ത് 25% വരെ ഡിസ്കൗണ്ടോടു കൂടി ഹെൽത്ത് ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം 👉🏻 tinyurl.com/56aa4ph3
@SanthoshKumar-ti8qo28 күн бұрын
@@Neethuzzz പാർട്ട് 4 കൂടി ഇടുമോ ...? തുടരും എന്ന് എഴുതി കാണിച്ചില്ലേ പ്ലീസ്
@SanthoshKumar-ti8qo28 күн бұрын
@@Neethuzzz കഥ തുടരും എന്ന് കാണിച്ചില്ലേ ....? പാർട്ട് 4നായി കാത്തിരിക്കുന്നു ....
@deeps927929 күн бұрын
ഇങ്ങനെ പോയാൽ മികച്ച നടിക്കുള്ള മാത്രമല്ല, മികച്ച നടനും, സഹനടിക്കും, സഹനടനും ഉള്ള അവാർഡു കൂടി നീതൂസിനു കൊടുക്കേണ്ടിവരും🙇🙇🙇 Hats off 👏👏
@Neethuzzz29 күн бұрын
😎😂❤️❤️❤️
@SanthoshKumar-ti8qo29 күн бұрын
@@Neethuzzzപാർട്ട് 4നായി കാത്തിരിക്കുന്നു. ഉടൻ വരുമെന്ന പ്രതീക്ഷയോടെ .....🙏🙏🙏🙏
@Dreams-jm7hl28 күн бұрын
@@SanthoshKumar-ti8qo ഇനി എന്തോന്ന് പാർട്ട് 4 എല്ലാം ശുഭം..😊
@SanthoshKumar-ti8qo28 күн бұрын
@Dreams-jm7hl തുടരും എന്ന് എഴുതി കാണിച്ചത് കണ്ടില്ലേ .....? ഇനി ആ കാമുകൻ തേച്ചിട്ട് പോകണം എന്നിട്ട് പഴയ ഭർത്താവ് തന്നെ സ്വീകരിക്കണം എന്നിട്ട് നല്ലവളായി ജീവിക്കണം എന്നാലേ ശുഭം ആകൂ....
@sinanff604729 күн бұрын
ഈ വീഡിയോക്ക് കാത്തിരുന്നവർ ആരൊക്കെ
@uyir63529 күн бұрын
Oru paniyum illathavar aarokky😂
@TwinsandOne29 күн бұрын
Njan
@anvarfou29 күн бұрын
Njan😅
@ShifanShifu-e9c29 күн бұрын
Najn
@salinibinu979529 күн бұрын
🫡
@adhinadhinvava-ef3vj29 күн бұрын
വീഡിയോ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, സത്യമാണ് പുറമെ സ്നേഹം കാണിച്ച് മനസ് കൊണ്ട് വഞ്ചിക്കുന്നവരെ തിരിച്ചറിയാൻ ഇത്തിരി ബുദ്ധിമുട്ടാണ്
@Neethuzzz29 күн бұрын
അതെ അതെ 😅😅
@Crafty--crazze29 күн бұрын
ചേട്ടത്തിയുടെ അഭിനയം പൊളിയാൻ വേണ്ടി കാത്തിരുന്നതാ 🤣🤣🤣
@ranijose918229 күн бұрын
ചേട്ടത്തിയുടെ കള്ളത്തരം പൊളിയാൻ വേണ്ടി waiting ആയിരുന്നു. ഇത്ര അടിപൊളി ആയിട്ട് പൊളിയുമെന്ന് കരുതിയില്ല
@vinodka590229 күн бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് 😂, സൂപ്പർ ക്ലൈമാക്സ് , ഓരോ കഥാപാത്രത്തിൻ്റേയും മാനറിസങ്ങൾ 100% പെർഫെക്ട് ,❤, അഭിനന്ദനങ്ങൾ നീതു ,
@sujabiju111128 күн бұрын
കൊള്ളാം 👍. നീതുന്റെ വീഡിയോസ് ന് ഒരു നെഗറ്റീവ് കമന്റും കാണില്ലെന്നാ തോന്നുന്നേ. എന്ത് രസമാ കാണാൻ. Really talented 👍
@sarojpattambi623323 күн бұрын
ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ച വിഡിയോ അഭിനന്ദനങ്ങള്‍ neethooos❤❤❤
@Ivasidh29 күн бұрын
കാത്തിരുന്ന് ...കാത്തിരുന്ന്.... എന്നാലും വേണ്ടിയില്ല..😂😂😂 ആ ചേട്ടത്തിക് പണി കിട്ടിയല്ലോ... എനിക്ക് തൃപ്തിയായി💃💃💃💃💃
@subhasanthosh704629 күн бұрын
അടിപൊളി... എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആയിരുന്നു.. എല്ലാം ഒരാളാണെന്നു തോന്നുന്നേയില്ല 👍🥰😍😍
@nibuaira125429 күн бұрын
ചിരിക്കണോ...... Neethuzz vedios കണ്ടാമതി 😂😂തുടക്കം തൊട്ട് ഒടുക്കം വരെ ചിരി നിർത്താൻ പറ്റൂല 😝😝
@Neethuzzz29 күн бұрын
❤❤❤❤❤❤
@asminaasmina107128 күн бұрын
സത്യം പറഞ്ഞ ആ ചേട്ടത്തിയുടെ കള്ളി പോളിയാൻ നോമ്പ് noyakkan വരെ ഞങ്ങൾ തയ്യാറായിരുന്നു 😂😂😂
@Ananya-h2y29 күн бұрын
ഇത് മാളുവിന്റെ വിജയം 😂🥳
@Neethuzzz29 күн бұрын
അതെ athe😂😂
@ProfoxProprofox29 күн бұрын
ചേട്ടത്തി... നിലം പരിശായി.... ഇനി എങ്ങിനെ ജീവിക്കും എന്റെ ചേട്ടത്തി... എല്ലാവരും കയ്യൊഴിഞ്ഞില്ലേ.. നുണകൾ പറയാം ഇത് പക്ഷെ ഓവറായി... പാവം ഭർത്താവിനെ വഞ്ചിച്ചു... അടിപൊളി ഏൻഡ്... ഫോണിന്റ് റിങ് ടോൺ സൂപ്പർർർ 🥰🥰🥰👌👌👌👏👏👏
@@Neethuzzzപിന്നെ കഥ തുടരും എന്ന് എഴുതി കാണിച്ചതോ നീതൂസേ....
@abhiramivishnu610228 күн бұрын
@@Neethuzzzeniyum venam
@shriya009629 күн бұрын
കാത്തിരിക്കുവായിരുന്നു 🥰🥰എന്നാലും ആ സ്വഭാവത്തിന് ഒരു മാറ്റവും വരുന്നില്ലല്ലോ ദൈവമേ 🤦♀️
@Neethuzzz29 күн бұрын
ഇങ്ങനെയുള്ളവരുടെ സ്വഭാവം മറുലെന്നേ 😂
@meeramanju341929 күн бұрын
SUPERB Neethu 👏👏👏👏.. പക്ഷെ അച്ഛൻ മൂക്കുകുത്തി ഇട്ടിട്ടുണ്ടേ 😊😊😊
@Seeyourself00928 күн бұрын
Very good episodes.. very talented and creative. I laughed a lot and felt interesting.. ❤ keep it up.
@malavikaarun661329 күн бұрын
Chumma onn KZbin edth nokitha apalekum adyam vannath chechida e video ❤❤❤💓💓💓
@Neethuzzz29 күн бұрын
🥺❤️❤️❤️❤️❤️❤️❤️
@bindhua561029 күн бұрын
Oru rekshemilla meethu polichu nalla climax ayrunu good message um kallatharathil jeevikunnavarude mugham moodi ennayalum azhinju veezhum ath loka sathyamanu ❤❤❤
@Neethuzzz29 күн бұрын
അതെ ❤️✌️
@Sandra.t976229 күн бұрын
ഈ ചേട്ടത്തി ഒരുനടക്ക് പോകുന്ന ലക്ഷണമില്ല 😂😂 part 4 പോന്നോട്ടെ
@Neethuzzz29 күн бұрын
അതും വേണോ 🤣 എന്നാ ഇതു ഒരു series ആകണ്ട വരുമോ 🤣
@Sandra.t976229 күн бұрын
Part 4ൽ എല്ലാം കൂടെ ഒരുമിച്ചങ്ങോട്ട് കൊടുത്തോ എന്നിട്ട് നമുക്കിത് മതിയാക്കാം 😂😂
@nishaasanthosh192329 күн бұрын
സ്നേഹ വഞ്ചകിടെ തൊലി ഉരിച്ചു. അടിപൊളി ❤❤❤❤
@biggbossansif29 күн бұрын
അമ്പോ പൊളി.... Part 4 വെയ്റ്റിംഗ്..... ഇതൊരു സീരീസ് ആക്കി കൊണ്ടുപോണം... Neethuzz ന്റെ ആദ്യത്തെ part 4 ആണ്... 🔥🔥🔥
@dhannyasunil56729 күн бұрын
Aadyam aayitanu njan comment idunne.aadaytanu oru part wait cheythirunnne🎉❤ adipoli climax
@shahinasathar27029 күн бұрын
Best actor neethu supper 🥰🥰🥰🥰
@sindhumenon738329 күн бұрын
Climax super❤❤👌👌👌👌👌👌 superr Neetu❤❤❤
@keziyamarkose658329 күн бұрын
Super, vedio kandu theerthila. Ennalum comment ittu..... Cc comedy upekshich vedio continue cheythenu thanks super vedio...... Best of luck drr nethuz
@Neethuzzz29 күн бұрын
Thankyou da❤️✌️
@malavikaarun661329 күн бұрын
Adipoli❤❤ chettathik pani kitiyapa samadhanm aayi.... Illangi athoru veshamam ayt epalum indayene... Engilum last paranjath sheri aan ethra okke pidikapetalum ingana ollavar abhinaych konde irikum 🙂
@Neethuzzz29 күн бұрын
അതെ 😎😎
@amygeorge591529 күн бұрын
നീതുവിന്റെ വേറൊരു വിഡിയോക്കും ഞാൻ ഇങ്ങനെ കാത്തിരുന്നിട്ടില്ല 😊
@Neethuzzz29 күн бұрын
🥺🥺🥺🥺🥺🥺🥺
@Itzzmeestefiya29 күн бұрын
Chechi ammayiamma marumakal vdo onnude chyyo ....enthe fav item anu ath
@Dreams-jm7hl28 күн бұрын
ഇതുവരെ പിടിക്കപ്പെടാതെ ഇവിടെ ഒരു അഭിനയ കുലപതി ഉണ്ട് എനിക്ക് മാത്രം അറിയാം തനി നിറം ഞാൻ ആരോടും പറഞ്ഞിട്ടില്ല എന്തിനാ അവരുടെ ജീവിതം തകർക്കുന്നത്... ചേട്ടത്തിയുടെ കള്ളങ്ങൾ പൊളിഞ്ഞല്ലോ 😀 എനിക്ക് ഒരു സംശയം എന്നാലും സ്വന്തം വീട്ടുകാർ ഇങ്ങനെയൊക്കെ പറയുമോ മകളെ കുറിച്ച് അതും സ്വന്തം അമ്മ 🤔🤔 ക്ലൈമാക്സ് അടിപൊളി വീണ്ടും ഒരു അതഭാഗ്യൻ 😀👍👍
@Anu-jt9lu28 күн бұрын
Medicine kazhikkan marannnrnn aadye parayndallo
@smitharamachandran40529 күн бұрын
Ethil part 3 aanu ഏറ്റവും മികച്ചത്. നല്ല ഒരു സന്ദേശം കൂടി ഉണ്ടായിരുന്നു..
@raghirajan619929 күн бұрын
നീതു... ഈ എപ്പിസോഡ് നായി കാത്തിരിക്കുകയായിരുന്നു.... 🥰🥰
@Neethuzzz29 күн бұрын
❤❤❤❤
@Sajiniaksajiniak29 күн бұрын
എന്റെ നീതൂ ❤️❤️ Super 🥰🥰
@anjanadavis740329 күн бұрын
Thanks Neethu for this much deserved video !!!! ❤🎉❤🎉❤ Well done
@Neethuzzz29 күн бұрын
Thank you 😊❤️🥳🥳🥳
@jessyjohney455329 күн бұрын
ഹാവൂ:ഇപ്പോൾ ഒരു സമാധനം ആയി😂😂❤
@Neethuzzz29 күн бұрын
😅😅😅
@Sinidiya7929 күн бұрын
😂😂
@lustrelife535827 күн бұрын
ഈ vdo കണ്ട് കഴിഞ്ഞ പൊ നെഞ്ചത്തെ ഭാരം ഇറങ്ങി..👍👍🙏
@achukichu123429 күн бұрын
Neethu super❤❤❤❤. Ini aniyathi ye kurichum video venam
ചേച്ചിയെ ഒരു പാട് ഇഷ്ടമാണ് വിഡിയോസ് ഒക്കെ സൂപ്പർ❤❤❤❤
@ShinySaji-b7x11 күн бұрын
Super ❤❤
@shabnatm112129 күн бұрын
😅😅😅climax polichu👍
@santhumv630229 күн бұрын
Adipoli.... Nalla oru message aanu❤❤
@duasworldbyjesnanizam496029 күн бұрын
Ippala enik samadhanam aaye😂😂.
@Neethuzzz29 күн бұрын
എനിക്കും 🤣😜
@vijivijitp962229 күн бұрын
Suuuupppeer video ... Poli content 😂😂 ❤❤❤ ഒത്തിരി ഇഷ്ടായി video 🎉🎉🎉🎉
@Neethuzzz29 күн бұрын
❤️❤️❤️❤️❤️❤️ thankyou ഡാ 😅😅😅❤❤❤
@Neethuzzz29 күн бұрын
Comment എപ്പോളും കാണാറുണ്ട്ട്ടോ ✌️❤️✌️❤️
@vijivijitp962229 күн бұрын
@@Neethuzzz thanks dear🥰🥰🥰
@mullaneppi516429 күн бұрын
ആ ഇപ്പൊ ഓക്കേ 😂😂🎉🎉😂
@aiswaryavinod25128 күн бұрын
Content cmdy aan engklum 💯 sathym hann ❤
@jibinabraham815829 күн бұрын
Paranju enkilum egane kadha akum ennu vichari hu ..... Kollam best climax
@Neethuzzz29 күн бұрын
❤️❤️❤️✌️
@hasnaski82829 күн бұрын
Chechiiii kaathirikkuvarnu next episode❤❤❤❤
@jlsgaming158129 күн бұрын
Waiting for part 4 udane venam super vedio 👍👍
@harishmabineesh971429 күн бұрын
ഇവിടെ ഇതുപോലെ അഭിനയിക്കുന്ന ആള് അമ്മായിഅമ്മയാണ് മാറ്റരോട് അല്ല മകനോട്... ആണെന്നെ ഉള്ളു സ്നേഹിച്ച കൊല്ലുകയാണ്... അതുകൊണ്ട് അമ്മ എന്ത് ചെയ്തുപറഞ്ഞാലും മകൻ വിശ്വസിക്കില്ല... ഒരുഡേ എല്ലാം ഞാൻ മനസ്സിലാക്കികൊടുത്തു സെറ്റ് 😍
@jijithap149323 күн бұрын
Chechi... Super 👍🏻
@SairaAli-fi3vl29 күн бұрын
Neethu deserves a World 's Best Actress Avard
@Neethuzzz28 күн бұрын
@@SairaAli-fi3vl ❤️❤️❤️❤️❤️❤️
@GopikaaneeshGopikaaneesh29 күн бұрын
Thanks for the video ❤❤❤❤neethuchechi❤
@Neethuzzz29 күн бұрын
❤❤❤❤❤❤❤❤
@ljvlogs295429 күн бұрын
Superb 😂😂😂
@poojanayak476027 күн бұрын
Onja thavalaye pole 😂😂😂oh god 😁ath kalakki
@shifana424529 күн бұрын
കണ്ണാടിയിൽ ഗ്ലാസ് ഇല്ലാന്ന് ആര് എല്ലാം ശ്രദ്ധിച്ച്😂😂
@geenanandhan469029 күн бұрын
ഞാനും കണ്ടു
@rhithunanda94029 күн бұрын
കഴിഞ്ഞ എപ്പിസോഡിലെ ഞാൻ അതു കണ്ടാരുന്നു
@Neethuzzz29 күн бұрын
എന്റെ ഒരു ഗ്ലാസിനും കണ്ണാടി ഇല്ല 🤣✌️
@shifana424529 күн бұрын
@@Neethuzzz അത് കലക്കി😅😅
@Adheebsafeena28 күн бұрын
👍👍👍 ഇത് വളരെ ശെരിയാ
@mereenajm364829 күн бұрын
ഇപ്പോഴാ ഒരു സമാധാനമായത് കാരണം രണ്ടാമത്തെ പാർട്ട് ഓടുകൂടി കഴിഞ്ഞു എന്നാണ് വിചാരിച്ചത് അപ്പോള് ചേട്ടത്തിയെ എന്താ ഇങ്ങനെ അവസാനിപ്പിച്ചത് എന്ന് വിചാരിച്ചു😂