സർ, നിങ്ങൾ ഇത്തരത്തിൽ രണ്ടോ മൂന്നോ സെലിബ്രറ്റികള വിളിച്ച് ഡിബേറ്റ് ചെയ്യാതെ, സാധാരണ ജനങ്ങളിൽ പ്രത്യേകിച്ചും സ്ത്രീകളോട് അഭിപ്രായം ചോദിക്കുക
@raaghu31458909 сағат бұрын
Honey rosinte problem alle .. avalem kude vilich iruthi charcha cheyyendatharunnu
@BinuKudilan14 сағат бұрын
ആദ്യമായി രാഹുൽ ഈശ്വരന് സപ്പോർട്ട്
@shihanashehan86011 сағат бұрын
ബോച്ചേ കുറച്ചു നിലവാരത്തോടെ ജീവിക്കുന്നത് നല്ലതായിരിക്കും പിന്നെ സ്ത്രീകൾ മാന്യമായി dress ധരിച്ചാൽ കുറച്ചൊക്കെ നെഗറ്റീവ് കമ്മെന്റ് ഒഴിവാക്കാം അപ്പോൾ ആളുകൾ പറയും അവരുടെ സ്വാതന്ത്ര്യം എന്ന് ഒക്കെ അവരുടെ സ്വാതന്ത്ര്യം അവരുടെ വീട്ടിൽ സമൂഹത്തിൽ ഒഴിവാക്കുന്നതാണ് എല്ലാവർക്കും നല്ലത്😅
@StanleyWilson447718 сағат бұрын
ഇനി ആരും ഇത്തരം celebrities നെ ഒരു ഉദ്ഘാടനത്തിനും വിളിക്കാതിരിക്കട്ടെ 😊
@Jz-fj5ki18 сағат бұрын
അവർക്ക് സിനിമയിൽ എന്തു വൃ്തികേടും ആവാം . പൊതു സമൂഹം ഒരു കമൻ്റും ഇടാൻ പാടില്ല സിനിമകാർ എന്തും ആവാം അവർ കമൻ്റ് പൂട്ടും ജനങ്ങളുടെ വായും പൂട്ടും
@UmmerPp-bd8sd8 сағат бұрын
രാഹുൽ ഈഷർ ൻ്റെ 'കാതൽ ഉള്ള വാക്ക് നേആങ്കറേ മാറ്റി ❤ 16:43 . രാവുൽ '❤❤❤❤❤
@rebinjoseph45378 сағат бұрын
ആദ്യമേ അശ്ലീല ചൊവ്വയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഓൺലൈൻ മീഡിയാസിനെ ഒഴിവാക്കണം..
@SamManakadavath19 сағат бұрын
രാഹുൽ പറഞ്ഞതാണ് അതിന്റെ ശെരി ❤
@jomonthomaslobo21 сағат бұрын
Monster എന്ന പടത്തിൽ മോഹൻലാൽ ഹണി യേ വെച്ച് പറഞ്ഞതും ആറട്ടിൽ രചന നാരായണൻകുട്ടി നേ വെച്ച് പറഞ്ഞതും ഡബിൾ meaning ആയിരുന്നു. പക്ഷേ ലേഡീസ് അതു ചിന്തിച്ചു എന്ന് വരില്ല.
@mdkutty595220 сағат бұрын
സിനിമ ഇതും ആയി കുട്ടി കുഴക്കണ്ട കുട്ടാ 😂🥰
@jayarajan924820 сағат бұрын
സിനിമയിൽ റൈപ്പ് നടക്കുന്ന ഭാഗം ഉണ്ടാകാറുണ്ട്. അത് അഭിനയം മാത്രമാണ്. ഇവിടെ നടന്നത് ലൈവ് തോന്നിവാസം ആണ്
@prajith263819 сағат бұрын
@@jomonthomaslobo താൻ ഏത് ലോകത്താണ്.. 😂😂😂
@zeekman-sci18 сағат бұрын
Live ആണോ പ്ലാൻ ചെയ്ത് script എഴുതി സെൻസർ ചെയ്ത് വലിയ സെലിബ്രിറ്റി വന്നു ജനകീയ കല ആക്കി വീടുകളിൽ വരെ തമശിന് വേണ്ടി ചിത്രീകരിക്കുന്നതിൽ ആണോ കൂടുതൽ @@jayarajan9248
@jomonthomaslobo11 сағат бұрын
@@jayarajan9248 Rape ഒക്കെ കഥയും ആയി റിലേഷൻ ഉണെന്നു വെക്കാം .ഈ ഡയലോഗ് ബോബി പറയുന്ന പോലെ തന്നെ മാർക്കറ്റിംഗ് ്ന് വേണ്ടി ഉപ്പയോഗിക്കുനന്ത് അല്ലെ?
@abdukt851417 сағат бұрын
കുന്തി ദേവി എന്ന് പറഞ്ഞപ്പോഴും ഡാൻസ് കളിക്കുമ്പോഴും ഹണി റോസ് അത് ചിരിച്ചു സ്വീകരിച്ചല്ലോ. ഹണി സഹകരിച്ചത് കൊണ്ടല്ലേ ഡാൻസ് കളിച്ചത്? പിന്നീടെങ്ങനെയാണ് അത് പരാതിയാക്കുന്നത്?
@sunilmohamed10319 сағат бұрын
ചോദിക്കുന്ന പണം കിട്ടിയാൽ എങ്ങിനെ വേണമെങ്കിലും അഭിനയിക്കും എന്നിട്ട് പറയുന്നതോ കഥാപാത്രം അങിനെ ആവശ്യപെടുന്നത് കൊണ്ടാണ് ആ രംഗം അഭിനയിച്ചതെന്ന് . കഷ്ടം തന്നെ
@jaydanfincorp79629 сағат бұрын
രാഹുല്‍ ഈശ്വര്‍നെ പൊതു ശല്യം ആയി പ്രഖ്യാപിക്കുന്നതില്‍ അനുകൂലിക്കുന്നവര്‍ ഉണ്ടോ.
@sarunkannan6779 сағат бұрын
Satyam
@sruthi60426 сағат бұрын
തീർച്ചയായും അവരുടെ വൈഫും
@alithettath50718 сағат бұрын
രാഹുൽ ഇവിടെ പറഞ്ഞെദ് വളരെ പ്രെസക്തമാണ്.. വസ്ത്രധാരണം എങ്ങിനെയുമാവാം എന്നുള്ളത് മാറ്റണം..
@untamedVagabond42 минут бұрын
വസ്ത്രധാരണം ആണ് പ്രശ്നം enkil ചെറിയ കുട്ടികൾക്ക് ivide പീഡ/നം anubhavikkendi varilla
@choice394513 сағат бұрын
പണം വാങ്ങി ശരീരം കാണിച്ച് ആസ്വദിപ്പിക്കാൻ ഇറങ്ങിയിട്ട് _ആസ്വദിച്ച് ഒരു അഭിപ്രായം പറയാനും പറ്റില്ലാ ന്ന് വെച്ചാൽ 😃
@elin802512 сағат бұрын
Not vulgar comment
@anithasasikuamar83337 сағат бұрын
രാഹുൽ ഈശ്വർ ബിഗ് സല്യൂട്ട്
@Theresa-6-b7o19 сағат бұрын
പോൺ വീഡിയോസ് നടിമാർ ധരിക്കുന്ന വേഷങ്ങൾ ധരിച്ച് ജനങ്ങളുടെ ഇടയിലൂടെ വരുന്നത് കൊണ്ടല്ലെ തേൻ പൂവിനെതിരെ ആൾക്കാർ കമൻ്റിടുന്നത് മാന്യമായ വേഷം ധരിച്ച് പൊതുവേദികളിൽ വരൂ
@Muchus_World4 сағат бұрын
ഡ്രസ്സ് ഇടുമ്പോൾ അടക്കമുള്ള ഡ്രസ്സ് ഇടണം
@منيرمصباحى4 сағат бұрын
Support Rahul 👍
@saleemsalalah4105 сағат бұрын
സത്യം പറയാൻ ധൈര്യം കാണിച്ച രാഹുൽ ഈശ്വർ താങ്ങളാണ് ശരി ഇതുപറയാൻ പലരും ഭയപ്പെടുകയാണ് പൈസക്ക് വേണ്ടി കേരളത്തിന്റെ സംസ്കാരത്തെയാണ് ഈ കുട്ടി ചോദ്യം ചെയ്യുന്നത്
@SM-vk6ev19 сағат бұрын
Rahul eshwar said the TRUTH,,,
@ajithss4754 сағат бұрын
രാഹുൽ 🥰
@georgebabu294913 сағат бұрын
നീതി പെണ്ണിനും ആണിനും ഒരുപോലെ വേണം അത് ഏതു കാര്യത്തിൽ ആയാലും
@rejinmaroli911517 сағат бұрын
സ്ത്രീകളെ ബഹുമാനിക്കണം അതിൽ ഒരു വിട്ടുവീഴ്ചയുമില്ല.. പക്ഷേ മലാപാർവ്വതി ഇവിടെ നിന്ന് പറയുന്നത് സ്വന്തം മകനോട് കുറച്ചു മുന്നേ പറയണമായിരുന്നു..
@showkathvalloth86617 сағат бұрын
രാഹുൽ ഈ ഷർ👍👍👍👍
@bineshmelevittel38823 сағат бұрын
ഒരു സിനിമയിൽ ഈ നടിയോട് മോഹൻലാൽ തന്നെ മാ രീതിയിൽ അല്ലേ സംസാരിച്ചത് അന്നേരം ഈ സ്ത്രീക്ക് കുഴപ്പമില്ലായിരുന്നു ഒരു ശീലാവതി വന്നേക്കുന്നു
@cherianvarghese604 сағат бұрын
സിനിമാക്കാർക്ക് എന്തു കാണിക്കാം പറയാ അല്ലേ😮
@PRDIBA19 сағат бұрын
നമ്മുടെ സമൂഹം മാനസീകമായി വളർന്നിട്ടില്ല, ലൈഗീക കാര്യത്തിലും മറ്റും , അതാണ് പ്രശ്നം
@Jz-fj5ki18 сағат бұрын
രാഹുൽ ഈശ്വർ എപ്പോഴും ആണുങ്ങൾക്ക് വേണ്ടി സംസാരിക്കും. അയാൾക്ക് ഒരു ആണ് പോലും ശിക്ഷികപെടരുത് എന്ന് നിർബന്ധമാണ്
@riyasvalaniСағат бұрын
രാഹുൽ പറഞ്ഞത് 👌🏻👌🏻👌🏻
@SM-vk6ev19 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശരിയായ നിരീക്ഷണമാണ്,,,
@rasilulu42959 сағат бұрын
Rahul പറഞ്ഞത് വളരെ corect ആണ് ഇങ്ങനെ ഉള്ള വസ്ത്രങ്ങൾ ഇട്ടു പൊതു വേദികളിൽ പോയി എല്ലാവരുടെ കൂടെ ഫോട്ടോ എടുത്തു എക്സ്പോസ് ചെയ്തിട്ടു വന്നിരുന്നു കരയുന്നു Rahul പറഞ്ഞത് 👌🏻👌🏻👌🏻👌🏻👌🏻
@spacetravelers2.08 сағат бұрын
ഇത് ജനാധിപത്യ രാജ്യം ആണ്, അല്ലാതെ മതരാജ്യം അല്ല. ജനാധിപത്യത്തിന്റെ അടിത്തറ ആണ് വ്യക്തിസ്വാതന്ത്ര്യം എന്നുള്ളത്. എല്ലാരും നമ്മളെ പോലെ തന്നെ dress ദരിക്കണം നമ്മൾ പറയുന്ന food കഴിക്കണം നമ്മൾ പറയുന്നപോലെ ഒകെ ജീവിക്കണം എന്ന് പറഞ്ഞാൽ ഇവിടെ ആരും ബാക്കി കാണില്ല.
@jineshvb737818 сағат бұрын
നടി ആക്രമിക്കപ്പെട്ടപ്പോൾ ഉറങ്ങി കിടന്ന കുക്കു ചേച്ചി ഉണർന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു......
@MusthafaAlungal6 сағат бұрын
കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം ഒരു കാരണം തന്നെയാണ്
@jaimonstephen900615 сағат бұрын
രാഹുൽ ഈശ്വർ എത്ര വാങ്ങി കാണും ബോബി ചെമ്മണ്ണൂരിൽ നിന്ന് എന്ന് തോന്നി പോകും
@rasilulu42959 сағат бұрын
Rahul ഈശ്വർ 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻❤❤
@MollyKurian-c1n5 сағат бұрын
രാഹുൽ, correct👍
@shimmumol444213 сағат бұрын
എടാ കേരളം എന്ന നാട്ടിൽ മാന്യമായി ഡ്രസ്സ് ധരിച്ചു നടക്കാൻ പടിക്ക്. എന്നാൽ ഇങ്ങനെ ഒരു ആക്ഷേപം വരില്ല.
@elin802512 сағат бұрын
Who are deciding it? You😂😂
@mindmatter198612 сағат бұрын
@@elin8025case edukkan vakuppu und...thamizh nattil randu actresseinu ethire case und...manyamayi vasthram dharikkanam...allenkil obscene vakuppu varum...adhu parayan indian citizenu right und.bad comments parayaruthu ennu mathramae ullu... consult with an advocate...kooduthal pseudofeminism kalikkalae
@miscellaneous208910 сағат бұрын
@@mindmatter1986ഹണിക്ക് എതിരെ കേസ് കൊടുക്കൂ
@rajeenarajeena385912 сағат бұрын
എന്തും കാണിക്കാം പക്ഷെ ഒന്നും പറയാൻ പാടില്ല. പറയണ്ട എങ്കിൽ സ്വന്തം വീട്ടിൽ ഇരിക്കണം
@JaleelJaleel-eu7sz17 сағат бұрын
Rahul so correct
@alphonsajohnson70167 сағат бұрын
രാഹുൽ ഈശ്വർ👍👍👍
@sobhascreations20386 сағат бұрын
കഷ്ടം വീണ്ടും 90‘s പോകണോ മലയാളീകൾ?? ഈ eshwar അമേരിക്കയിൽ പോയാൽ too exposed അല്ലെ dressings 🤨🤨
@truthfighterofficial17 сағат бұрын
സപ്പോർട്ട് രാഹുൽ
@manhafathima965918 сағат бұрын
വസ്ത്രം നന്നായിട്ട് ഉപോയോഗിച്ചാൽ ഒരു ബാഡ് കമന്റും വരില്ല ഇത് കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന ഡ്രസ്സും
@jineshvb737818 сағат бұрын
ബോച്ചേക്ക് എതിരെ കുരക്കുന്ന നന്ദ്യാട്ട് നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എന്ത് നിലപാട് സ്വീകരിച്ചു?? ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് ......
@jrdewa123320 сағат бұрын
ഇതാണോ നാട്ടിലെ വലിയ പ്രശ്നം ഇങ്ങനെ ഒരു ചർച്ച എന്തിനാണ് 😝
@@DineshanKeeneri അവന്റെ ബോച്ചെ ടീ തട്ടിപ്പ് ഇപ്പോഴും ഉണ്ടോ ആവോ 😂
@johntitus811310 сағат бұрын
ഓഹോ സിനിമയിൽ കാണിച്ചാലും പറഞ്ഞാലും തെറ്റല്ല പുറത്ത് പറഞ്ഞാൽ തെറ്റ് ഹഹഹ😂😂😂 ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം രാഹുൽ പറഞ്ഞു രാഹുൽ ഈശ്വർ💪💪💪💪
@shynicv89776 сағат бұрын
രാഹുൽ പറയുന്നത് 👍🏻👍🏻👍🏻👍🏻🔥🔥🔥
@Shumciyaismail5 сағат бұрын
വസ്ത്രങ്ങൾ എത്ര കുറവു ധരിക്കുന്നോ അവരെയാണ് ഉൽഘാടനങ്ങൾക്ക് കൂടുതൽ കാണുന്നത്.പിന്നെ എന്നെ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു ആകെപ്പാടെ വിവാദങ്ങൾ . കോടതി ഒന്നു പറയുമ്പോൾ ഈ വ്യക്തികളുടെ കഴിഞ്ഞു പോയ പോസ്റ്ററുകൾ കൂടി ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. അവനവന് ഏത് ട്രസ്സും ധരിക്കാം സമ്മതിച്ചു അത് വീട്ടിനുളളിൽ പുറത്ത് അല്പം മാന്യത കാണിക്കാം. കുറച്ചുവസ്ത്രം മാത്രം വേണ്ടുന്ന പുരുഷൻ അന്തസ്സായിട്ട് വസ്ത്രം ധരിച്ചു നടക്കുമ്പോൾ നല്ലാ വസ്ത്രം ധരിക്കേണ്ട സ്ത്രീകൾക്ക് വസ്ത്രം ധരിക്കാനെ വയ്യാത്ത അവസ്തയായി. വസ്ത്രത്തിന്റെ പേരിൽ പുരുഷൻമാർക്കെതിരെ ഒരു കേസ്സുപോലും ഉണ്ടായ ചരിത്രമില്ല.
@SudheerBabu-AbdulRazak4 сағат бұрын
കൃത്യം 👍👍👍
@flowersmooth968919 сағат бұрын
I support Rahul 💯
@indigenouscuisines144619 сағат бұрын
ഇപ്പോ അവന്റെ അക്കോന്റിൽ ക്യാഷ് വരും.
@KrishnakumrKumar18 сағат бұрын
നടിയുടെ വേഷ൦കെട്ട് കണ്ടാൽ ആരാണെങ്കിലു൦ പറഞ്ഞുപോകു൦ ബോച്ചെക്ക് അഭിനന്ദനങ്ങൾ
@ashif79473 сағат бұрын
കാണിക്കാം
@feniyazuhail334020 сағат бұрын
Rahul , If she say NO to similar situation that she was ok with once , then it has to be respected and agreed . You can’t question it.When she was uncomfortable with such language, she informed them not to repeat it but he still continued. That’s the issue . Never excepted you to support such a thing. Shame on you .
@santhoshanthikad93849 сағат бұрын
രാഹുൽ very കറക്റ്റ്. 💪
@keralabhoomi10589 сағат бұрын
ശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുബോള്‍ വിമര്‍ശിക്കപ്പെടില്ലെ
@shihabudheenshihab39215 сағат бұрын
ഇതിൽ ബോചയെ മാത്രം കുറ്റം പറഞ്ഞാൽ പോര. അവളെയും പറയാനാ. അവളുടെ അഴിഞ്ഞടുന്ന ഡ്രെസ്സും ശരീരത്തിൽ നിൽക്കാത്ത ഡ്രെസ്സും കുറച്ചു നിറമുണ്ട് എന്ന് കരുതി എന്തും കാണിക്കാമെന്നാണോ. നിങ്ങൾ നിങ്ങളുടെ ശെരിരം കാണിച്ചാൽ അത് ഏതു പുരുഷ്യന്മാരും നോക്കും. അതിന് ആണുങ്ങളെ മാത്രം പറയാൻ പറ്റില്ല. അവനവൻ ധരിക്കുന്ന ഡ്രെസ്സും മാന്യമായി ധരിക്കാൻ ശ്രേദ്ധിക്കണം. എന്തും പറയാം എന്നുള്ളതിന് അവനും ഒരു പാഠമാണ്.
@ramesanpa51444 сағат бұрын
സജി സർ ഗുഡ് നല്ല ചിന്താഗതി നല്ല അഭിപ്രായം👍
@MoideenkuttykkKk11 сағат бұрын
ഹണി റോസിന് പിന്നാലെ നീ ആരെല്ലാം കേസുമായി വരും എന്നറിയില്ല
@SudheerBabu-AbdulRazak5 сағат бұрын
താടിയുള്ള അപ്പന് എന്തും പറയാം മുടിയുള്ള അപ്പൻ മിണ്ടാൻ പാടില്ല... ഈ വെള്ളരിക്ക പട്ടണത്തിന്റെ പേരത്രേ കേരളം... 🙄🙄🙄
@user-fu6ie5hy7n17 сағат бұрын
സത്യത്തിൽ ഇവരുടെ ഒക്കെ പുറകിൽ പോകുന്ന കേരളത്തിലെ മുൻ നിര ചാനലുകളെ.... നിങ്ങൾ എന്തിനു ഇത്തരം വാർത്തകൾക്ക് പിന്നിൽ പോകുന്നു...മാധ്യമങ്ങൾ ഇവരെ ഒക്കെ എന്തിനു നെഞ്ചിൽ ഏറ്റുന്നു.. ചാനലുകൾ ഇത്ര മാത്രം അധഃപഠിക്കാൻ പാടില്ല
@joykuttysamuel272817 сағат бұрын
ഉദ്ഘാടനത്തിന് അവിടെ കൂടിയ ജനം അണി റോസിന്റെ വസ്ത്രരീതി കണ്ടിട്ടാണ് അല്ലായിരുന്നെങ്കിൽ ഈ കുറച്ചു സിനിമയിൽ അഭിനയിച്ച ഇവരെ കാണാൻ ആരും വരില്ല പോയി പണി നോക്കാൻ പറ
@rajanchengod328817 сағат бұрын
Ayinu?
@BinuKudilan13 сағат бұрын
ഒരു മാന്യൻ സജി പക്ഷേ ഭാവനയുടെ കാര്യത്തിൽ കണ്ടില്ല
@alicec80845 сағат бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ്
@mohamedrafeeque608418 сағат бұрын
വേറെ എത്ര നടിമാരും സമൂഹ്യ പ്രവർത്തക യും കേരളത്തിലുണ്ട് ഉ ൽഘാടനം ചെയ്യാൻ? എന്ത് കൊണ്ട് ഹണിയെ ക്ഷണിച്ചു ? ഈ കോലം കാണാൻ യുവാക്കൾ വന്നു നിറയാൻ അല്ലാതെ?
@axiomatic9920 сағат бұрын
കാലം ഏതുമായിക്കോട്ടെ , decent dressing ( in the common public platforms) is always respectable and appreciable...
@pbsadasivan697711 сағат бұрын
ബോച്ചേ ചോദിച്ചു വാങ്ങിയതാണ്. കുറെ നാളായി തുടങ്ങിയിട്ട്. ഉത്ഘാടനം നടക്കുന്ന സമയത്തു കൂടി നന്നായി സംസാരിക്കാൻ കഴിയാത്ത ഇയാൾ സ്വന്തം ഇമേജ് കളഞ്ഞു കുളിച്ചു. ഇനിയെങ്കിലും നന്നാവാൻ നോക്കട്ടെ.
@ShajahankpShajahankp16 сағат бұрын
തോന്നിയപോലെ കാണിച്ചു നടക്കാം. പറയാൻ പാടില്ല 😂
@maniyammoidu17 сағат бұрын
ഏറ്റവും വൃത്തികെട്ട കമന്റുകളും doble mening comment വരുന്നത് സിനിമയിൽ നിന്നാണ്
I feel pity towards Manorama....Is it a credible topic for debate??
@sajukambrath754320 сағат бұрын
ഇവിടെ രാഷ്ട്രീയ കാർ എന്തല്ലാം പറയുന്നു 😂വല്ല കേസും എടുത്തോ 😂😂
@huntbycam253520 сағат бұрын
Rahul well said,exposure and reveal will get some comment also.
@RazickRashi7 сағат бұрын
രാഹുൽ പറഞ്ഞതിലും ചില ശരികളുണ്ട്.
@anilprint401312 сағат бұрын
വളരെ രസകരമായ കാര്യം ചർച്ച ബോബിയുടെ വഷളൻ വാർത്തമാനത്തിന് എതിരെയാണ്. ഈ പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത് ബോബി ചെമ്മന്നൂർ. എന്ത് നീതി പൂർവമായ ചർച്ചയായിക്കും 😆
@rejikallumkal362919 сағат бұрын
രാഹുൽ കറക്റ്റ് കാര്യം ആണ് പറയുന്നത്. അവൾ ഇതൊക്കെ കേൾക്കാനും ബാധ്യസ്ഥ ആണ്.
@Sreejithmn24019 сағат бұрын
രാഹുൽ നിൻ്റെ അമ്മയെ പറ്റി പറഞ്ഞാലും ഇങ്ങനെ പോസ്റ്റണം
@DirectorDass20 сағат бұрын
Mr.Boby... don't repeat it ever... say sorry to Honey...
@noufalnoufal961816 сағат бұрын
Rahul 👍👍👍👍👍👍
@FirosKhankk12 сағат бұрын
രാജാവ് നഗ്നനാണ് എന്ന് എല്ലാവരും കാണുന്നു പക്ഷെ ഒരാൾ അത് പൊതിഞ്ഞു പറഞ്ഞു അതിൽ വലിയ കുറ്റം മെല്ല
@Lkjhfgfgdfffss8 сағат бұрын
ചെറുപ്പം മുതലേ നമ്മൾ കണ്ടുവന്ന മലയാള സിനിമകളിൽ 90% ത്തിലും ഡബിൾ മീനിങ് ഉള്ള സംസാരങ്ങൾ വളരെയധികം പബ്ലിക്കായി തന്നെ ഇപ്പോഴും കാണുന്നുണ്ടല്ലോ സ്ത്രീകൾ മാത്രമല്ലല്ലോ പറയുന്നത് പുരുഷന്മാരെ കുറിച്ചും പുരുഷന്മാർ സ്ത്രീകളെ കുറിച്ചും പറയുന്നുണ്ട് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്
@ummoosrejuvlog57266 сағат бұрын
സിനിമ പോലെ ആണോ യാഥാർഥ്യം
@binnythomas604317 сағат бұрын
എല്ലാവരും ആഹാരത്തിനായി, ജീവിക്കാനായി ഓരോ വേഷങ്ങളും, സംസാരങ്ങളും, പ്രവർത്തിയും ഒക്കെ ചെയ്യുന്നു എന്ന് നമ്മൾ ജനങ്ങൾ കരുതുകയാണ് വേണ്ടത് എന്നാണ് ഒടുവിൽ പറഞ്ഞു വെക്കുന്നത്.
@rahulrdev45355 сағат бұрын
എല്ലാവരുടെയും പരാതിയിൽ ഇതുപോലെ ആക്ഷൻ ഉണ്ടായാൽ നല്ലത്...
@gopinathannairmk522211 сағат бұрын
കുന്തിദേവിയുടെ ശാരീരിക രൂപം ഇങ്ങനെയാണ് എന്ന് ആക്ഷേപകരമായ ആംഗ്യവിക്ഷേപം കാണിച്ചും അയാൾ ഹണി റോസിനെ ആക്ഷേപിക്കുന്നത് സമൂഹമാധ്യമത്തിലൂടെ കണ്ടു. കുന്തി ദേവി മാത്രമല്ലല്ലൊ മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രം. മറ്റ് സ്ത്രീ കഥാപാത്രങ്ങളുമായി ഉപമിക്കാഞ്ഞതെന്ത്? ആ നടിയെ ആക്ഷേപിക്കാൻ മാത്രമാണ് അയാൾ കുന്തി ദേവി എന്ന കഥാപാത്രമായി ആ നടിയെ ഉപമിച്ചതെന്ന് സംശയമില്ല. ഒരു കാര്യത്തിലും ഒരു വിവരവും ഇല്ലാത്ത രാഹുൽ ഈശ്വർ എന്ന കോമാളിയെ മനോരമ എന്തിനാണ് ഈ വിഷയത്തിൽ ചർച്ചക്ക് ക്ഷണിച്ചത്??? സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണവും യഥാർഥ ജീവിതത്തിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്നതും തമ്മിൽ എന്താണ് സാമ്യം? ഇക്കാര്യം പോലും തിരിച്ചറിയാൻ കഴിയാത്ത ഇത്തരം വിഡ്ഢികളെ ദയവായി ചർച്ചക്ക് വിളിച്ച് പ്രക്ഷേകരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താതിരിക്കുക.
@k.p30339 сағат бұрын
Rahuline support cheyyunnavarum daralam und bro..
@santhoshanthikad93849 сағат бұрын
രാഹുൽ പറയുന്നത് കറക്റ്റ് ആണ്.
@gopinathannairmk52226 сағат бұрын
@@k.p3033 ചൈനയും പാകിസ്ഥാനും നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ പാകിസ്ഥാനേയും ചൈനയേയും പിന്തുണച്ചവരും ഇവിടെ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ, ബംഗ്ലാദേശിലെ ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളും ഹിന്ദുക്ഷേത്രങ്ങളും ആക്രമിക്കപ്പെടുമ്പോൾ അത് എത്ര മലയാള പത്ര - TV മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്? കുറച്ചങ്കിലും ആ സംഭവങ്ങളെപ്പറ്റി നാം അറിയുന്നത് ഇംഗ്ലീഷ് പത്ര - TV മാധ്യമങ്ങളിലൂടേയും സമൂഹ Online വാർത്താ ചാനലുകളിലൂടേയുമല്ലേ?
@gopinathannairmk52226 сағат бұрын
@@k.p3033 ഏത് സംഭവത്തിലും ഇരുപക്ഷത്തും ആൾക്കാർ ഉണ്ടാകും എന്നത് ശരിയാണ്.
@saleesworld9827 сағат бұрын
പർദ്ദ ഇട്ടാൽ അത് കുറ്റം, എന്നാൽ ഇഷ്ടപ്പെട്ട വസ്ത്രം എന്നനിലയിൽ ഹണി ഉപയോഗിച്ച ഡ്രെസ്സിനു കുറ്റം..... ഈലോകം എങ്ങോട്ടാപോകുന്നത്
@user-ep6gh4qw6h7 сағат бұрын
നിന്റെ വൈഫ് നു ഇത് പോലെ ഒരെണ്ണം വാങ്ങി കൊടുക്കണെ..
@rkrishna149 сағат бұрын
നല്ല പാനെലിസ്റ് കൊണ്ടു വന്നിരുത്തൂ .. ക്വാളിറ്റി ഉള്ള ഒന്നും ഇല്ല
@SunnybabykappivilakkaSun-gj9tv9 сағат бұрын
സാധാരണ രാഹുലിനെ താല്പര്യമില്ല✏️✏️✏️✏️പക്ഷേ ഇക്കാര്യത്തിൽ support 👍👍👍👍👍ഇങ്ങനെയുള്ളവളുമാരെ പൊതു ശല്യമായി പ്രഖ്യാപിക്കണം 👍👍👍👍
@RazickRashi6 сағат бұрын
ഇങ്ങനെയുള്ളവരെ പൊതു ശല്യമായി കേസ് റെജിസ്ട്രർ ചെയ്യണം ഹണി റോസ് ചെയ്യുന്നത് അവർക്ക് തന്നെ അറിയുന്നില്ല.ആ കുന്തിദേവിയെന്ന വീഡിയൊ വൈറലായെന്ന് തോന്നുന്നു.
@Jithuz-t3n19 сағат бұрын
Rahul well said🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shanilvarghese25918 сағат бұрын
ദ്വയാർത്ഥമൊണ്ണൻ്റെ കൂടെ നിന്നു ചിരിച്ചവർ എവിടെ?
@najamt24722 сағат бұрын
ലാലേട്ടൻ ഇതിലും വല്യ തറയല്ലേ... പിന്നെ സംവിധായകൻ പറയിപ്പിച്ചത് കൊണ്ടാവും... പൊതുവേദിയിൽ പറഞ്ഞാൽ ലാലേട്ടനും കിട്ടും
@naziaashkar871510 сағат бұрын
Rahul ... correct...
@atrajanable2 сағат бұрын
ബോബി സ്വയം നിയന്ത്രിക്കാൻ ഈ പാഠം ഗുണകരമാകും. പണം എന്തിനും പരിഹാരം ആകും എന്ന ചിന്താഗതി മാററാൻ അദ്ദഹം തയ്യാറാവണം.ഹണി റോസിൻറെ വസ്ത്ര ധാരണം പരസ്യമായ പൊതുചടങ്ങുകളിൽ സൂക്ഷിക്കുക.
@augustinebinoy676018 сағат бұрын
Rahul ❤❤❤
@Haiz_blooms9 сағат бұрын
രാഹുൽ പറയുന്നതിൽ കാര്യമുണ്ട്...
@anithasasikuamar83337 сағат бұрын
ഇതൊരു വിപ്ലവം ഒന്നും ആകില്ല പാർവതി.ഇവിടെ പറ്റിണിയും തൊഴിൽ ഇല്ലായ്മയും ഒക്കെ ആണ് വിപ്ലവം സൃഷ്ടിക്കേണ്ട കാര്യങ്ങൾ
മാല പാർവതിയോ😂 നാണമില്ലേ ഇ സ്ത്രീക്ക് മോനേ വീട്ടിൽ നിന്ന് പുറത്താക്കിയിട്ട് വന്ന് സംസാരിക്ക് മോൻ ഒരുത്തിക്ക് അശ്ലീല കമന്റ് അയച്ചത് എല്ലാരും ഓർക്കുന്നു
@muhammedshareef24024 сағат бұрын
പൊതു ജനങ്ങളും കേസ് കൊടുക്കണം സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ ചില ആൾക്കാരുടെ നിതംബം ആണ് കാണുന്നത് വളരെ അരോചകം ആണ് ഇതൊക്കെ ...
@tesaheeshСағат бұрын
മമ്മദിന്റെ കരച്ചിൽ
@MusthafaAlungal6 сағат бұрын
ഹണി റോസ് ഒരു പാവം മനുഷ്യൻ തന്നെയാണ് ഡ്രസ്സിംഗ് ഒരു മാറ്റം വരുത്തുന്നത് നല്ലതാ
@rajeevbhaskaran282811 сағат бұрын
സോഷ്യൽ മീഡിയയിൽ മാത്രമല്ല. സെൻസർ ചെയ്തു ഇറക്കുന്ന സിനിമകളിലോ? എത്രയോ അശ്ലീല പദങ്ങൾ, വെള്ളമടി രംഗങ്ങൾ, ദ്വയാർത്ഥ പ്രയോഗങ്ങൾ !ഇതൊന്നുമില്ലാത്തത് സെൻസർഷിപ്പ് ഇല്ലാത്ത സീരിയൽ മാത്രം..... അതും ഇപ്പോൾ.