ഞാൻ പല യൂട്യൂബ് കുക്കിങ്ങ് വീരന്മാരുടെയും കുക്കർ നെയ്ച്ചോർ റസിപ്പി പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും പെർഫെക്ടായി അതായത് വെള്ളം,പിന്നെ കറക്റ്റ് പ്രഷർ കുക്കിങ്ങ് എല്ലാം വളരെ ഭംഗിയായി കാണിച്ചിരിക്കുന്നു. താങ്ക്സ്.
@Dragon_lilly2219 сағат бұрын
Mam ന്റെ cooking എനിക്ക് പങ്കര ഇഷ്ടം ആണ്... Authentic രീതിയിൽ a food perfect ആയി കിട്ടാൻ ഒള്ള എല്ലാം like വേവും വെള്ളവും എല്ലാം വിവരിക്കും 😊😊🙂🙂.... എന്നെ പോലെ cooking ഇഷ്ടം ഉള്ള എന്ന പഠിച്ചു വരുന്നവർക്കു പങ്കര us3ful ആണ്.... E😍😍എനിക്ക് പങ്കര ഇഷ്ടം ആണ് നെയ്യ് ചോറും കോഴി കറിയും 😍😍....
@PThiruvoth8 ай бұрын
I have been cooking ghee rice / biryani rice in the cooker for years. My rice ratio for 1 cup rice is 1/2 cup of boiled water. And I cook for 9 minutes without the whistle on a lowest flame. And also I don't add onion whilst cooking the rice only add fried onion just before serving with cashews and raisin in my Kannur way of cooking 😊
@PThiruvoth8 ай бұрын
I forgot to mention that I don't open the cooker immediately I usually leave it for 20/30 minutes to rest the rice and after opening it you could use a fork to fluff it out so that rice does not settle in lumps.
@amruthasurendran76676 күн бұрын
Can you confirm 1/2 cup or 1 1/2 cup of water
@fathimaashraf861321 сағат бұрын
വിസിൽ ഇട്ട് വെക്കുമ്പോൾ 1 ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് തിളച്ചതിന് ശേഷം മൂടി വച്ച് രണ്ട് വിസിൽ അടിക്കുക.... 5 മിനുറ്റിന് ശേഷം അടപ്പ് തുറക്കുക... Perfect നെയ്‌ച്ചോർ ready... 👍
@muneera6687Күн бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് താങ്ക്സ് 👌👍
@jasnaminu8 ай бұрын
Coconut oil aanu mattu oils kaal taste U can try it
@jameelanazer78012 күн бұрын
no.never.veg oil+ghee ആണ് best combenation. ഞാൻ പരീക്ഷിച്ചു ബോധ്യപ്പെട്ടത് ☺️
@reenamol36775 күн бұрын
Mam. Etha simple ayirunno ghee rice. Super
@PThiruvoth6 күн бұрын
Sorry , I just noticed a typing mistake . It’s 1 and 1/2 cup of boiled water for 1 cup of rice .
@smithamurali444322 сағат бұрын
🙏🙏❤
@anithag27408 ай бұрын
Mam ൻ്റെ dress Supper സാരി എവിടുന്നാ Select ചെയ്യുന്നത്.❤❤❤
@Dragon_lilly2219 сағат бұрын
സത്യം
@lidiyamolv80868 ай бұрын
Addicted..to your cooking videos😂😂❤
@sandhiyavk98558 ай бұрын
Hello ma'am..we use coconut oil and ghee for rice and biriyani
@Foryourpraise8 ай бұрын
Need a masterclass on utensils where and how to buy them
@zaimshen3999Ай бұрын
Adipoly Insha allah njan try cheyyum🥰😡
@godsowncountry3973Күн бұрын
Athrem ghee rice nu athrem oil kuduthal alle..enik kandit thonnunu
@AmjadCrescent10 күн бұрын
Everything is ok. But you can also have little quantity of milk by keeping the water ratio
@Manoj-dj6pn8 ай бұрын
Mam super super
@SureshKumar-pl5bv20 күн бұрын
Nalathu pola pranju thanu Thanku
@JulySanthosh8 ай бұрын
Super ❤❤❤❤
@shazasvibes13948 ай бұрын
Super
@ummehani73158 ай бұрын
Aslmwlkm mam.. Where can I get such big bronze bowl ❤
@hamysudy44558 ай бұрын
Flame should be high till the vapour comes?
@keerthanak32488 ай бұрын
Ithrem oiloooo🙄🙄for 2 glass of rice
@Surayyaskitchen7 ай бұрын
Oil അത്രയും ചേർത്താൽ മാത്രമേ റൈസ് ഒട്ടതിരിക്കുള്ളൂ മാത്രമല്ല നല്ലൊരു glazing um ഉണ്ടാവും.
@godsowncountry3973Күн бұрын
@@Surayyaskitchenaru paranju..water il lemon juice um kurach oil um add akiya mathy ithrem oil heavy anu..mam nte cooking supr but oil orupaadu aanu
@SurayyaskitchenКүн бұрын
@@godsowncountry3973 നെയ്ച്ചോർ എന്ന് പറയുമ്പോൾ നെയ്യും ഓയിലും അത് കൂടുതൽ ചേർക്കും ഓയിൽ അലർജി ഉള്ളവർക്ക് വളരെ കുറച്ച് ചേർത്ത് ഉണ്ടാക്കാം 👀 പക്ഷേ അതിനൊരു ടേസ്റ്റ് ഉണ്ടാവില്ല പറയാം നെയ്ച്ചോറു എന്ന്.. അങ്ങനത്തെ ചോറ് ഞാൻ കണ്ടിട്ടുണ്ട് വെളുത്തിരിക്കും ഗ്ലൈസിങ് ഉള്ള നെയ്ച്ചോറ് ഉണ്ടാക്കണമെങ്കിൽ നെയ്യും ഓയിലും നല്ലതുപോലെ വേണം.. ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്
@ranjanamathew79688 ай бұрын
This is lovely, Abida aunty❤
@AbidaRasheed_Chef8 ай бұрын
Thanks for liking
@chandruchandra028 ай бұрын
❤️❤️❤️
@Banu-q3v8 ай бұрын
👍👍
@ayshausman3058 ай бұрын
കരയാബു ആണോ കൂടുതൽ ഇടേണ്ടത് ma sha Allah adipoli chore njan first time aan cookeril
@godsowncountry3973Күн бұрын
Kuduthal itta vay pollum
@ShifnaAnsar-q3p8 ай бұрын
Nice 🥰💝💝
@devishomekitchen8 ай бұрын
Nannayitund 😍😍😍
@rafeedap11008 ай бұрын
Ente cookeril 3 whistle okke vannale ghee rice vevullu. Apo ingane wt idathe aavi varumbo ... Ulla technique work aavuo? Enganeya cheyyande athin?
@deshbhakthindian7538 ай бұрын
Aa cookeril Beef cook avan 50 whistle vendivaruallo😅
@deshbhakthindian7538 ай бұрын
I think you should change your cooker. KZbin nokkitt whistle kanakk noki cheyyan u will get confused
@rafeedap11008 ай бұрын
@@deshbhakthindian753 it's new one, SS but small
@deshbhakthindian7538 ай бұрын
@@rafeedap1100 something is wrong with your pressure cooker. It is not getting the right pressure properly.
@asimashafi42508 ай бұрын
Payasam avum
@Beezeeminiatureworld8 ай бұрын
👍
@shajishakeeb20368 ай бұрын
Ingane enna kazhichal nerathe pokam...
@dilluchiyaan67078 ай бұрын
നെയ് ചോറ് ആണ് 😂 വെറും ചോറ് അല്ല 😂😂😂
@bluejackk8 ай бұрын
ya.. the oil is too much. it doesn't add any flavor. i don't why she does that.
@shajishakeeb20368 ай бұрын
@@dilluchiyaan6707 oru paridhiyille?
@Anu124-p8s9 күн бұрын
ഇച്ചിരെ നെയ്യ്ചോറ് കഴിച്ചിട്ട് പോയാൽ പോകട്ടേന്ന് കരുതും
@aswathyp11gmailcom7 күн бұрын
Avar avarde kanakkanusarich oil use chayunnu ninghlk ath kazhikn tannillallo... Enthayalum purathinnu kazhikunnathinekkal. Vswasich kazhikkm
@arpita27528 ай бұрын
End kondan oilil karuvappata,elakka idumbol potitherikunnath ariyamo
@farookkhan84118 ай бұрын
wonderful combination ghee rice with fish ? i had never heard such a combination in my whole life . why cant you have some sweet meat and fish curry ?
@haneenachirathodi488310 күн бұрын
It was a viva question , why RKG ghee is prominently used in making biriyanis? 😂