@@anupinkumar7398 നേരിട്ട് പാട്ട് കേട്ടു നോക്ക് മിസ്റ്റർ
@BertRussie4 жыл бұрын
യേശുദാസിന്റെ singing പെർഫെക്ഷൻ ഇല്ല. Sound മാത്രമേ ഒള്ളു
@BertRussie4 жыл бұрын
@@iai1 6 കോടി ജനമോ? എവിടെ? അവര് കേട്ടോട്ടെ. പക്ഷെ യേശുദാസിന്റെ ശേഷം ഉള്ള ഗാനഗന്ധർവൻ എന്നൊന്നും പറയരുത്. അതിനുള്ള perfection ഒന്നും ഇല്ല
@mahendranpillai9645 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു അഭിജിത് കൊല്ലം ദൈവം അനുഗ്രഹിക്കട്ടെ
@sabuk.k23824 жыл бұрын
Supper
@asharakesh2304 жыл бұрын
ഒന്നു പറയാൻ ഇല്ല ദൈവം തന്ന വരദാനം തന്നെ ശബ്ദം
@Gandharvanadam4 жыл бұрын
കണ്ണടച്ചാൽ ദാസേട്ടൻ കണ്ണ് തുറന്നാൽ അഭിക്കുട്ടൻ... ദാസേട്ടന് ശേഷം സ്വർണ ലിപികളാൽ എഴുതാൻ പോകുകുന്നത് ഞങ്ങടെ അഭിയുടെ പേരാണ്.. തീർച്ച.
@karaoke82302 жыл бұрын
Pinne ennit entha ezhuthanje.
@ANILKUMAR-rj8vj2 жыл бұрын
ദാസേട്ട൯െറ ശബ്ദവും അഭിജിത്ത്൯െറ ശബ്ദവും തമ്മിൽ വളരെ വ്യത്ത്യാസ൦ ഉണ്ട്....... ശരി യ്ക്ക് ഒന്ന് കേട്ട് നോക്കണ൦
@jayakumarchellappanachari8502 Жыл бұрын
കണ്ണടച്ചാലും കണ്ണുതുറന്നാലും ഇയാൾ വെറും സാധാരണപാട്ടുകാരൻ. നുറ് ജന്മം തപസ്സിരുന്നാലും ഇയാൾക്ക് ദാസേട്ടന്റെ എഴയലത്തുപോലും എത്താൻ സാധ്യമല്ല.
@upscfirstrankguy8666 Жыл бұрын
@@ANILKUMAR-rj8vjya...Abhijit is betterment
@ratheeshKarthi-c2y10 ай бұрын
എന്താ ഫീലിംഗ് ശരിക്കും കണ്ണ് നിറഞ്ഞു 😢🤗🥰🫴🏻💞
@premretheesh46784 жыл бұрын
പൊളിച്ചു മുത്തേ ഇവിടെ തന്നെ യാണ് പാടേണ്ടത് 😍😍😍😍
@abhishekp.s62714 жыл бұрын
Dear Music Directors Pls give him an Opportunity We need these Kind of Talents 🤞💯💪
@vimalharitha14353 жыл бұрын
I am a big fan of abhijith bro
@സഖാവിന്റെപ്രിയസഖി-ഹ4ഞ5 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിയേട്ട
@sandeeps5001 Жыл бұрын
extraordinary talent Super voice
@lalyvarghese86834 жыл бұрын
Gorgeous voice. GOD BLESSED YOU
@puliyambillynambooriyachan61502 жыл бұрын
ഗാന ഗന്ധർവ്വൻ അഭിജിത്ത് 🙏🏼🙏🏼
@Kl31guys11 ай бұрын
Bro ath veruthe eduth കൊടുക്കാവുന്ന ഒരു പദവി അല്ല
@worldofwonders38734 жыл бұрын
His sound is blessed sound.This is a lovely song and also can sing simply.Heart touching song
@dularipradeep99894 жыл бұрын
Awesome singing .....voice...... no words....
@athirapk90246 жыл бұрын
My favorite song...supper singing bro
@vinuvg32254 жыл бұрын
Enthoru feel aanu ee song. Abhijith brother...god bless.
@anoopsasidharan79105 жыл бұрын
May god bless abhijit and nice red fm for giving a chance to perform in front of everyone
@redfmmalayalam5 жыл бұрын
Thanks for your feedback anoop
@reshmaseemesh38054 жыл бұрын
Great !!😍😍സൂപ്പർ singing
@jojoantony84813 жыл бұрын
Wehhh !!! എത്ര മനോഹരമായ വോയിസ് 🙏💞💞
@thulaseedharang91104 жыл бұрын
വോയ്‌സിൽ ദാസേട്ടന് പകരം ദാസേട്ടൻ മാത്രം എന്നാൽ അത് തിരുത്തേണ്ടി ഇരിക്കുന്നു ഗ്രെറ്റ് അഭിജിത്ത് 🙏🙏🙏🙏👍
@rohanshan54264 жыл бұрын
ദാസേട്ടൻ എന്ന് വിളിക്കാൻ തനിക്കു നാണമില്ലേ
@bobby93304 жыл бұрын
@@rohanshan5426 ethada ninak kadiii
@abhinavpgcil40503 жыл бұрын
Anganennum parayalle.. Bro🙏🙏🙏. Daivam porukkolle.. Dasettante oru romam.. Ath mathi
@unexpectedlife4003 жыл бұрын
@@abhinavpgcil4050 എന്ത് my.. പറയിപ്പിക്കാതെ പൊയ്ക്കോ നീ
@DonS-ff2yt3 жыл бұрын
@@rohanshan5426 onn podo...all are unique...he is simple and humble
@vijeshvijayan18525 жыл бұрын
നല്ലത് കണ്ടാലും ഡിസ്‌ലൈക് അടിക്കാൻ കുറച്ചു പരനാറികൾ സങ്കടം ഒണ്ട് ഇത്രയും നല്ല പാട്ടിനു അവഗണിക്കുന്നതിനു
@vijeshvijayan18524 жыл бұрын
sajith c p da ni k0nakkan nilkkalle poore 1
@anupinkumar73984 жыл бұрын
Suhruthae niraye pitch out aanuuu. Nalla sabdam thanneee
@faisalc.u27424 жыл бұрын
സത്യം
@vishnunm17474 жыл бұрын
ചില ആളുകൾ അങ്ങനെ ആണ് ചേട്ടാ.
@sindhu40274 жыл бұрын
Correct
@Leo-qe9sf3 жыл бұрын
Super singer...we must appreciate Abhijith... He is such a talented singer..
@abyak76814 жыл бұрын
ഈശ്വരൻ സ്വർണ്ണ ക്ഷേത്രത്തിലിരുന്നാലും കരിങ്കൽ ക്ഷേത്രത്തിലിരുന്നാലും നമ്മൾ ഭക്തർക്ക് ഒരേ അനുഗ്രഹമാണ് കിട്ടുന്നത് എന്ന പോലെ അഭിജിത്ത് പാടിയാലും ദാസേട്ടൻ പാടിയാലും വലിയ ഒരു അനുഭൂതിയാണ് നമുക്ക് കിട്ടുന്നത് പിന്നെ ശബ്ദ സാമ്യം പറഞ്ഞ് അയിത്തം കൽപ്പിക്കുന്നവരോട് പുൽതുമ്പിലെ മഞ്ഞുതുളളിക്കും വജ്ര കല്ലിനും ഒരേ ശോഭയാണ് സംഗീതം ഈശ്വരൻ്റെ പ്രസാദമാണ് അത് എന്നും ആസ്വദിക്കാൻ കഴിയുന്നത് തന്നെ പുണ്യമാണ് സുകൃതമാണ്.
@vidhyavijayan67714 жыл бұрын
Ur voice awesome.....legend singer
@PRIYANKA-gi3vc8 ай бұрын
Super Excellent singing I love your voice dear Bro you are a good singer dear Bro
@thasleemathajudheen61654 жыл бұрын
2020 march 25 ne kaanunnavarundo....... illnkilum njan und..... nthoru bangiya....... adipoli nice voice...... dhaivam ellam anugrahangalum tharattee
@sasikumarkhd91174 жыл бұрын
Superrrrr
@diamondfamilyworld69974 жыл бұрын
💪👍😍😍😍
@tintusiju63064 жыл бұрын
സൂപ്പർ.. കിടു.. ഒന്നും പറയാൻ ഇല്ല.. god bless u
@shivtejyogahealthbydhanesh53524 жыл бұрын
What an amazing sound
@MrCeline234 жыл бұрын
CONGRATS BRO SUPER SONG .... NICE SINGING
@noorulabidnoorulabid15614 жыл бұрын
👍🌹എന്റെ പൊന്നോ അഭിജിത്ത് പൊളിച്ചു ട്ടോ ഞാൻ എത്ര പ്രവിശ്യമാണ് ഈ പാട്ട് കേട്ടതെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും പൊളിയാണ് എത്ര കേട്ടാലും മതിവരില്ല 😍😍😍
@rohanshan54264 жыл бұрын
സൂപ്പർ സൂപ്പർ.... മോനെ
@midhunm85926 жыл бұрын
Abijithetta wonderful sing
@sindhu40274 жыл бұрын
Ente eshwara entha ethu.what a voice.God bless you.
@ameeraliamf29483 жыл бұрын
ഇത്രേം മനോഹരമായ ശബ്ദം കിട്ടിയിട്ട് പോലും അത് വിനയായി ☹️☹️
@jayakumarchellappanachari85022 жыл бұрын
എന്ത് വിന ?
@ajayking25935 жыл бұрын
God Bless YOU forever Brother 💖💛💚💜💞💟💘💗
@tintusiju63064 жыл бұрын
കിടു.. കിടു...
@akhilkuttu34872 жыл бұрын
ലോകം അംഗീകരിച്ചു കഴിഞ്ഞു അബി 👍👍👍🙏🙏 ഗോഡ് ബ്ലസ് u
@jayakumarchellappanachari85022 жыл бұрын
ലോകം അംഗീകരിച്ചു എന്നു പറയുമ്പോൾ , അമേരിക്കയും ആഫ്രിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടണും ജപ്പാനും ജർമ്മനിയും റഷ്യയും ഇസ്രായേലും അങ്ങനെ ലോകത്തുള്ള സർവ്വ രാഷ്ട്രങ്ങളും അംഗീകരിച്ചു എന്നാണോ താങ്കൾ പറഞ്ഞതിന്റെ അർഥം ? അങ്ങനെയാണെങ്കിൽ ഉടൻതന്നെ അദ്ദേഹത്തിന് ഓസ്കാർ അവാർഡ് കിട്ടും. മലയാളികളായ നമുക്ക് അഭിമാനിക്കാം.
@NithinNithin-hn3gw5 жыл бұрын
ADI Poli songs abijith..
@redfmmalayalam5 жыл бұрын
Thanks for your feedback
@anjanaanju70435 жыл бұрын
kidu voice
@krishnadevs56112 жыл бұрын
യേശുദാസിനു ശേഷം ഇത്രയും മനോഹരമായ ശബ്ദം ഉണ്ടാവില്ല ennu കരുതുമ്പോൾ ആണ് മധു ബാലകൃഷ്ണൻ എന്നൊരു അസാധ്യ കലാകാരനെ കാണുന്നത്, ഇപ്പൊ അഭിജിത് ഇനെയും 🥰
@DonS-ff2yt3 жыл бұрын
U r great abhi❣️❣️❣️❣️
@justinjose72366 жыл бұрын
സൂപ്പർ
@redfmmalayalam6 жыл бұрын
Thank you Justin Jose
@alwaysunderdog69243 жыл бұрын
One of my favourite songs
@indiramenon65776 жыл бұрын
Beautiful voice. Keep it up
@Ramsheedcsnagar6 жыл бұрын
kidu😙😙😙
@samadpp59274 жыл бұрын
അഭിജിത്ത് അടിപൊളി
@santoshk.b54345 жыл бұрын
Nice voice, God bless you.
@raveenavr13285 жыл бұрын
Love uuuu dear bro
@janeeshajithesh67445 жыл бұрын
Spr aayittu paadi. Thakarthu.
@redfmmalayalam5 жыл бұрын
Thanks for your feedback
@dinukumarpc1684 жыл бұрын
മുത്തേ പൊളിച്ചു....
@sharushanus7714 жыл бұрын
സൂപ്പർ മുത്തേ
@vipinunni5262 жыл бұрын
Abhi bro powlichu
@muhammedanas67773 жыл бұрын
എന്റെ അമ്മോ ഇജ്ജാതി പാട്ട്.... ഇതൊക്കെ ആണ് പാട്ട് 😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤
@jayakumarchellappanachari8502 Жыл бұрын
നിങ്ങൾ പുകഴ്ത്തുന്നതുപോലുള്ള കാര്യം ഈ ഗാനത്തിലില്ല.
@katukamsai32104 жыл бұрын
U have bright future bro like yesudas
@drajendrakumar92062 жыл бұрын
Genuinely super singing, cute 💐🌹🌹🌹🌹🌹🌹🌹🌹🌹🌹
@adisworld14144 жыл бұрын
😍😍😍enthu rasayt paadii 😍😍👌👌👌no words bro 🥰🥰
@muhammedrazik4515 жыл бұрын
Super chetta
@SoloRiderVloger2 жыл бұрын
ഈ ഗായകൻ ഇനി മലയാള സിനിമയുടെ പുതിയ വാക്ധാനം ആണ് ഈ ഗായകന്റെ ശബ്ദത്തിന് മലയാള ഗായകൻ സുധീപ് കുമാർ ന്റെ ഏകദേശം ശബ്ദം ഉണ്ട് എവിടെയൊക്കെയോ 💯
@jayakumarchellappanachari85022 жыл бұрын
അതിന് എന്താണ് ഉറപ്പ് ?
@sarathsaru61964 жыл бұрын
Ningalu poliyanu machane
@sukeshps42742 жыл бұрын
❤️❤️🎉🎉🎉 സൂപ്പർ
@shijusukumaran94412 жыл бұрын
നല്ല പാട്ട് , അതി മനോഹരമായി പാടിയിട്ടുണ്ട്
@abhijithabhijith81384 жыл бұрын
God bless u boy
@sumeshdon64564 жыл бұрын
Super song and sweet voice
@prajeeshchristian95443 жыл бұрын
Sir. Nalla voice nalla padunnundu
@smmediaarun9184 жыл бұрын
Sooopppppper voice, and song.....
@mahadkolangarathoppu236 жыл бұрын
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ മാറത്തും തോളത്തും.. വെച്ചാലോലം... പാടാം ഞാൻ (2) ചിറകു നീർത്തി അലകൾ നീന്തി ഉയരെ നീ... പോകുവോളം ആയിരം കണ്ണുകളോടെ താഴെ.. കാണാൻ ഞാനെന്നുമില്ലേ... ആ വിളി കേൾക്കുവാൻ ചാരെ കാതോർത്തെന്നും ഞാൻ.. കൂടെയില്ലേ... ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ മാറത്തും തോളത്തും വെച്ചാലോലം പാടാം ഞാൻ താരാട്ടു പാടാൻ..പാലൂട്ടാൻ പുൽകാൻ അമ്മയെപ്പോലെ തലോടാൻ ഞാനില്ലേ എന്നോമൽ പൂവേ വാർമുടിയും കോതീടാം... വാസനയാൽ മൂടാം ഞാൻ പാൽച്ചോറു നൽകാം നിലാവേ തേനൊഴുകും നിൻ വാക്കിൽ വീണലിയും.. എൻ മൗനം എന്നുള്ളിൽ പൂക്കും വസന്തം.. ഓരോ.. നാളും.. മാറിൽ ചൂടും ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ ആടാൻ വാ മാറത്തും.. തോളത്തും വെച്ചാലോലം പാടാം ഞാൻ .........
@mahesh7364 жыл бұрын
Super unni
@KrishnaKrishna-lk3zp4 жыл бұрын
എന്താ ഫീൽ വളരെ നന്നായിട്ടുണ്ട്
@mohammednisarvalamboor60373 жыл бұрын
Voice poliii
@asifalimkomu3 жыл бұрын
Superb... Great Singer !
@alwaysunderdog69243 жыл бұрын
Super voice ⭐⭐⭐⭐⭐⭐⭐⭐
@RamKumar-zw7ct6 жыл бұрын
Nice voice
@learninghubeducationchanne41164 жыл бұрын
Sound super 🥰
@jeweljibishponnu13654 жыл бұрын
Sweet voice
@vinodraji91414 жыл бұрын
Super God bless you
@monisham8293 жыл бұрын
Super adipoli
@ichukpa20433 жыл бұрын
Hats of you👍👍👍👍👍👍
@dilshadmhd16563 жыл бұрын
Enna soundan bro uufffff
@pramod.p.rpramod97003 жыл бұрын
പൊളിച്ചടക്കി
@Stephanjoseph95674 жыл бұрын
Love you anna
@mukkattuvarughesephilip41715 жыл бұрын
hope everybody knows what happened for K.G.Markose. He owns a very similar voice of a very big play back singer.Finally he is confined to devotional songs. We pray that should not happen for Abhijith. He must grow and shine in cinema song field. No body can prevent his growth. sure. we pray for it.
@pratheeknelyat20715 жыл бұрын
Getting opportunity is important, now there is lot of platform, even he can own a KZbin channel, we make him famous through this platform right, don't worry about cinema, he doesn't need cinema, when he become more famous, cinema needs him... but need some luck...
@blossombellatigress87464 жыл бұрын
We have come a long way from those times. There is no need of such worries 😊.
@BertRussie4 жыл бұрын
ഇപ്പൊ ഫിലിം സോങ്‌സ് പാടിയാൽ അത്ര വലിയ കാശ് ഒന്നും കിട്ടില്ല. സ്റ്റേജ് shows ഉം TV shows ഉം ആണ് ഇന്ന് പാട്ടുകാരുടെ പ്രധാന വരുമാനം. പിന്നെ യൂട്യൂബ് ഒക്കെ ഉണ്ടല്ലോ. സിനിമ തന്നെ വേണം എന്നില്ല. ഇപ്പൊ red fm ന്റെ ഈ show ൽ പാടാൻ തന്നെ നല്ലൊരു തുക കിട്ടി കാണും
@rojithkv8407 Жыл бұрын
Good ,,,, 🎵🎶,,,Abi,,
@vineethkc91994 жыл бұрын
Heavy nice
@akhil66725 жыл бұрын
Nalla sugam kelkan
@CryptomalluCommunity3 жыл бұрын
Great singing 👏👏
@RaneshKM Жыл бұрын
Very Weldon
@FasilFouz Жыл бұрын
Super voice❤
@rajesh.k.r90793 жыл бұрын
അടിപൊളി ❤❤❤👍🌹🌹🌹👍👍👍
@Arun2255mohan4 жыл бұрын
നല്ല ഗായകൻ.. ദാസേട്ടന്റെ ശബ്ദം ഉണ്ടെന്ന് പറഞ്ഞാലും ദാസേട്ടനോട് ഒന്നും ആരെയും compare ചെയ്യരുതേ .. ദാസേട്ടനെ പോലെ ഒക്കെ പാടാൻ കഴിവുള്ള ഗായകർ ഇപ്പോൾ നിലവിൽ ഇല്ല... ഇനി ഉണ്ടാവട്ടെ.. എന്തായലും ഈ ഇപ്പോൾ ആരും ഇല്ല...
@arunjacob98183 жыл бұрын
Society oru myrranaaa
@DonS-ff2yt3 жыл бұрын
Koppanu
@DonS-ff2yt3 жыл бұрын
All are humans and god made...all got their own talents