അവതാരികയുടെ രസകരമായ ചോദ്യങ്ങളും അഭിജിത് ചേട്ടന്റെയും അജയ് ജോസഫിന്റേയും വിനയവും ലളിതവുമായ മറുപടികളും കൊണ്ട് ഈ ചാനൽ ചർച്ച വളരെ ഗംഭീരമായി എന്ന് പറയട്ടെ.
@ullaskm60655 жыл бұрын
Ellam mangalamaayi varatte
@KrishnaKrishna-lk3zp5 жыл бұрын
മക്കളെ നിങ്ങൾ രണ്ടു പേരും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും ഉറപ്പ് ദൈവം അനുഗ്രഹിക്കട്ടെ
@druvasuleep5 жыл бұрын
അഭിജിത് ന് ഫാൻസ് ഉണ്ട്... സത്യമാണ് അത്... ഒരു വലിയ നിരതന്നെ നിനക്ക് പുറകിൽ ഉണ്ട് അഭി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എന്നും ഈ ചിരിയും എളിമയും സകല ഐശ്വര്യങ്ങളും എന്നും ഉണ്ടാവട്ടെ...
@monizworld8305 жыл бұрын
ഒരുപാട് നന്ദി @news18കേരളം 🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, അഭിജിത്, അജയ്
@anilkumarsampathel58925 жыл бұрын
ഇങ്ങനെ ഒരു അവസരം ഈ പ്രിയപ്പെട്ടവർക്ക് ഈ ചാനൽ നൽകിയ അവസരത്തിന് നന്ദിയുണ്ട് എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്
@1pkharikumar5 жыл бұрын
നല്ല നിഷ്കളങ്കമായ അവതരണം. ചിരിവന്നൽ തുറന്നു ചിരിക്കണം .air പിടുത്തം ഇല്ല good.
@shobhavijayan32863 жыл бұрын
നല്ല അവതരണം, അഭിജിത്തും അജയും ഭാവി വാഗ്ദാനങ്ങൾ
@vinodpc53125 жыл бұрын
അജയ് യും അഭിജിത്തും നാളെയുടെ വാഗ്ദാനങ്ങൾ
@നന്ദീപ്തൃക്കണ്ണാപുരം5 жыл бұрын
👍
@monsonmathew20655 жыл бұрын
എല്ലാവർക്കും നന്ദി അഭിജിത് ജോസഫ് ചേട്ടൻ അവതാരിക 👌
@akhilashaji62755 жыл бұрын
ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ
@jonsonkharafi76175 жыл бұрын
പ്രിയപ്പെട്ട അഭിജിത്തേ, ജോസഫ് എന്ന സിനിമയ്ക്ക് വേണ്ടി പാടിയ പാട്ടിന് കിട്ടേണ്ട അവാർഡ് കുതന്ത്രങ്ങൾ മൂലം വിജയ് യേശുദാസ് കരസ്ഥമാക്കി എന്ന് എന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി വേദനിക്കുന്നു. ഇത് തുടർച്ചയായ രണ്ടാം വർഷമാണല്ലോ അഭിജിത്തേ മോനെ സങ്കടപ്പെടുത്തുന്നത്. കലാ ലോകം ഇത്ര നീചമാണ് എന്ന് മോശമാണെന്ന് അറിഞ്ഞിരുന്നില്ല. *"ഒരു കലാകാരൻ പ്രശസ്തനായാൽ പോരാ നന്മയുള്ള എളിമയുള്ള ഒരു മനസ്സും കൂടി വേണം."* അഭിജിത്തിന് അത് ധാരാളമായിട്ടുണ്ട്. തളരരുത് തകരരുത് അഭിജിത്തിനെ സ്നേഹിക്കുന്ന ആദരിക്കുന്ന ആരാധിക്കുന്ന ഒരു വലിയ ജനക്കൂട്ടം നാട്ടിലുണ്ട്. കൈവിട്ടു പോയതെല്ലാം പതിന്മടങ്ങു ശോഭയോടെ മോൻറെ കയ്യിൽ എത്തിച്ചേരും എന്നെനിക്കുറപ്പുണ്ട് അതിനായി പ്രാർത്ഥിക്കുന്നു സ്നേഹ സഹോദരൻ ജോൺസൺ.
@Harun-vi5lp5 жыл бұрын
ഇത് പച്ചക്കള്ളമാണ്. ആ പാട്ട് ട്രാക്ക് പാടാനാണ് അതിൻ്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് അഭിജിത്തിനെ വിളിക്കുന്നത്. അപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അഭിജിത്തിനോട് ഇത് നിനക്കുള്ള പാട്ടല്ല വേറെ ആളെ കൊണ്ടാണ് പാടിക്കുന്നത് എന്ന്. അത് അഭിജിത്തും സമ്മതിച്ചിട്ടുള്ളതാണ്. അഭിജിത്തിൻ്റെ അതിനെ കുറിച്ചുള്ള വീഡിയോ ഉണ്ട് യൂട്യൂബിൽ. ഇതൊന്നും അറിയാതെയാണ് പലരും നുണ പ്രചരണങ്ങൾ നടത്തുന്നത്.
@KrishnaPrasad-cx4sl5 жыл бұрын
Ithu ningalodu aranu paranjathu Facebook angane oru sambavam illa Abhijith Facebook il paranjittundu athu tettanu ennu veruthe oronnum paranju nadakalle
@@sujathavasudev5697 പൊന്നു സഹോദരീ.... മാസങ്ങൾക്ക് മുൻപ് പറഞ്ഞ അഭിപ്രായത്തിന് ഇപ്പോഴാണോ മറുപടി തരണേ? അന്ന് അങ്ങനെ ഒരു റൂമർ വന്നിരുന്നു. അതാണ് പറയാൻ കാരണം. പിന്നെ അഭിജിത്ത് തന്നെ അതിൻറെ ക്ലാരിഫിക്കേഷൻ തന്നിരുന്നു. അതോടെ അത് അവസാനിച്ചു. എന്തുപറഞ്ഞാലും എനിക്കിഷ്ടപ്പെട്ടത് അഭിജിത്ത് പാടിയതായിരുന്നു. Try to be updated. പിന്നെ എല്ലാ കാര്യങ്ങളും നേരിട്ട് അറിയുക എന്നത് സാധ്യമല്ലല്ലോ. നമ്മൾ പലതും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. താങ്കളും എന്നെ നേരിട്ട് കണ്ടിട്ടല്ലല്ലോ ഈ കാര്യം ചോദിച്ചത്? ഒരു മാധ്യമം വഴി തന്നെയല്ലേ? അതുകൊണ്ട് ഒരാളെ വിമർശിക്കുമ്പോൾ അല്പം ശ്രദ്ധിച്ചാൽ നന്നായിരിക്കും.
അഭിജിത് നല്ല ഭാവിയുള്ള ഗായകനാണ്. അഭിപ്രായങ്ങൾ എഴുതിയ പലരും വരുത്തിയ ഒരു തെറ്റിനെക്കുറിച്ച് പറയട്ടെ :"അവതാരക "എന്നാണ് പറയേണ്ടത്," അവതാരിക" എന്നുപറഞ്ഞാൽ ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ എഴുതുന്ന കുറിപ്പ് ആണ്. ഭാവിയിൽ തെറ്റുപറ്റാതിരിക്കാനാണ് ഇത് പറയുന്നത്. ആരെയും താഴ്ത്തിക്കെട്ടാനല്ല എന്നു പറഞ്ഞുകൊള്ളട്ടെ !
@arunthulasi63125 жыл бұрын
Abhijith chettan poli
@abiyajose37315 жыл бұрын
Abhijith super
@ncb4415 жыл бұрын
Like u abhijith, not only because of singin, but of ur innocent smile
@elroiglobaltheologychannel33735 жыл бұрын
Good presentation Abi & joseph God bless you 🌷 Let 2019 you will come to higher level in Cinema
@saudijubail81164 жыл бұрын
Very beautiful selection sweet God bless you
@pius35934 жыл бұрын
Well done #news18keralam to bringing up Abhijith Kollam
നല്ല ശബ്ദം. നമ്മുടെ നാട്ടിൽ കഴിവുള്ളവരെ. ചില ആൾക്കാർ അംഗീകരിക്കുന്നില്ല. പുതിയ പാട്ടുകാർ വരട്ടെ. എന്നും ഈ ദാസേട്ടന്റെ പാട്ട് പോരല്ലോ. അഭിജിത് നീ സൂപ്പർ 👍
@jayakumarchellappanachari8502 Жыл бұрын
എന്നും ദാസേട്ടന്റെ പാട്ട് മതി. നല്ല തേൻ എത്ര കുടിച്ചാലും മതിവരില്ല.
@gopinathkuwait95055 жыл бұрын
Wow, superb!
@vmdreamworld62864 жыл бұрын
Ee chanal nu 1st taime thanks parayunnnu .... 💓💓💓
@justinjacob24945 жыл бұрын
Nice smile Abhi..
@oooo-we9sg4 жыл бұрын
ജോസപ്പ് ഏട്ടാ, അഭിജിത്തിനെ സൂക്ഷിച്ചു കൊണ്ട് നടക്കണം.. ഇനി ചുറ്റും ശത്രുക്കൾ ആാാാാ ണ്,, സുഷിക്കണം,, പ്രണാമംത്തോടെ,, 🙏🙏🙏🙏
@bhanumathitp10044 жыл бұрын
അഭിജിത്ത് താങ്കളെ ദൈവം രക്ഷിക്കും അവാർഡുകൾ നിങ്ങളേ തേടി വരിക തന്നെ ചെയ്യും.കഴിഞ്ഞത് ഓർത്തു വിഷമിക്കണ്ട
@ivinkoshy83265 жыл бұрын
Kathirikkuka, ellam ninnileku vannucherum 🙏
@prashvijayn5 жыл бұрын
Abhijit is no 1 singer in Kerala now
@binuvincent18614 жыл бұрын
Nalla lalithyamaya samsaram avatharika super super
@johnsonbencily42105 жыл бұрын
യേശുദാസിനു പകരം അഭിജിത് തന്നെ, അജയ് താങ്കൾ ഉയരും വളരെ നിലയിൽ, അവതാരിക വളരെ സിംപിൾ, ജാഡ ഇല്ലാത്ത നല്ല വ്യക്തിത്വം.
@jayakumarchellappanachari85022 жыл бұрын
യേശുദാസിനു പകരം അഭിജിത്തോ ? താങ്കൾക്ക് മുഴുഭ്രാന്താണ്. യേശുദാസ് പോയാൽ അദ്ദേഹത്തിന്റെ സിംഹാസനം എക്കാലവും ഒഴിഞ്ഞു കിടക്കും. അജയ് അപ്പനെപ്പോലെ സംഗീതത്തിന്റെ മഹാമാന്ത്രികനാകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@anilkumark38442 жыл бұрын
യേശുദാസിന പകരം യേശുദാസ് തന്നെ. അഭിജിത്ത് അദ്ദേഹത്തിന്റെ ശൈലിയിൽ പോകട്ടെ .
@jeweljibishponnu13654 жыл бұрын
Abhijith chettentente face nalla aishwaryam ane..daivam anugrahikum
Avatharika super abijthinta sound super vijay asudasinakal nallasound award pinnayum kittum
@nanuthekkan98245 жыл бұрын
you are great Abhijith
@mathewt.c8905 жыл бұрын
"Briha". And sound sustaining skill of Abhijit is nice
@pgtfaslukongadpgt93075 жыл бұрын
ദാസേട്ടന് ശേഷം ആര് എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് വിജയ് ഏശുദാസ് എത്തിയത്... ഇപ്പഴിതാ അഭിച്ചിത്തും...!?? ചോദ്യങ്ങൾ... ലാളിത്യം എളിമ പ്രശംസനീയം...!!??👌👌👌💙💜💓
@jayakumarchellappanachari85022 жыл бұрын
ദാസേട്ടന് ശേഷം ആരുമില്ല. ആരെയും ദാസേട്ടനു തുല്ല്യനാക്കാ ൻ ശ്രമിക്കണ്ട. അത് വെറും പാഴ് വേല. ജോബ്മാഷ് സംഗീതത്തിന്റെ മഹാമാന്ത്രികൻ. ഇന്ന് ജീവിച്ചിരിക്കുന്ന മലയാളി സംഗീതജ്ഞൻമാരിലാരും അദ്ദേഹത്തിന്റെ എഴയലത്തെ ന്നല്ല , നൂറയലത്തെത്തിയിട്ടില്ല. ഒരു പക്ഷെ മകൻ അദ്ദേഹത്തെപ്പോലെ ആയേക്കാം.
@pgtfaslukongadpgt93072 жыл бұрын
@@jayakumarchellappanachari8502 ദാസേട്ടന് തുല്യം എന്നല്ല ഞാൻ ഉദ്ദേശിച്ചത്...!!താങ്കൾ പറഞ്ഞത് തന്നെയാണ് ശരി ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം..."💜💚❤️
@supersongssaleem33035 жыл бұрын
supervoice👌👌👌👍👍👍
@binuvincent18614 жыл бұрын
News vayikkunnachehi super entha shabhdam nalla avadaranam great
@sudhakarankottoor43814 жыл бұрын
Super
@shyjuperuvattorperuvattor9664 жыл бұрын
വളരെ നന്നായി
@suniljazy7719 Жыл бұрын
എന്റെ ചങ്ക് ബ്രോ.. എന്റെf ഫേവറേറ്റ്...Singer....
@SeeVaa-m2o Жыл бұрын
ഇവിടെയും ദാസേട്ടനെ അനുകരിയ്ക്കുന്നു കണ്ണടച്ച് കഷ്ട്ടപ്പെട്ടു പാടുന്നു സിമ്പിളായി പാടേണ്ട പാട്ട് കഷ്ടപ്പെട്ടുപാടേ ണ്ട വല്ല കാര്യമുണ്ടോ കഷ്ട്ടം ഇതു കേട്ട് വിവരമില്ലാത്ത ജനങ്ങൾ ദാസേട്ടനെ പോലെ എന്ന് പറയുന്നു ഇവർക്കൊന്നും . അറിവില്ലായ്മയാണ് എന്നാണ് ഇതിനൊക്കെ പറയുക
@jobyuthuppan65464 жыл бұрын
Nice bro......
@lipinmalayillipin.malayil3545 жыл бұрын
Avadharika 🤗😍
@njanumneeyum54005 жыл бұрын
Super song Marannuvo,.... poo... magaley.... ente ishtta song
@saiduvazhakkamadam17654 жыл бұрын
KERALAM.KANDHA.SUPER,GAYAGAN.ABIJED
@akhilkuttu34875 жыл бұрын
God blu u
@dailyfreshcoldstorrageandc19575 жыл бұрын
Aswathi pilla kidu itom aanallo
@shankaranbhattathiri67415 жыл бұрын
👍👍👍
@sanuarcet20545 жыл бұрын
💞
@anilchalakudy66255 жыл бұрын
👍
@akhilkuttu34875 жыл бұрын
Dhaivam kude und
@SureshKumar-sg5kz5 жыл бұрын
Interview cheyyukayanel ingane cheyyanam.Nannayi home work cheythittundu aswathy pillai..Chavaru avatharakar aswathye kandu padikkanam. Pattumengil aswathye kondu oru pattum padikkanam..
@dennichenkj47084 жыл бұрын
വിജയ് ക്കു യേശുദാസ് എന്ന ഒരു വാൽ ഉള്ളതുകൊണ്ട് അംഗീകാരം കിട്ടി. അഭിജിത്തിന് അതില്ലാതെ പോയത് കൊണ്ട് തഴയ പ്പെട്ടു. നല്ല കഴിവുള്ള അഭിജിത് ഇവിടെയുണ്ട്. പിന്നെയെന്തിനാ വിജയാ നീ അമേരിക്കയിൽ നിന്നും ബുദ്ധിമുട്ടി വിമാനം കയറി ഇവിടെ വന്നു പാടുന്നത് !
@subinbin36714 жыл бұрын
അഭിജിത് 😏😏😏😏😏😏😏😏😏
@Judexmarylin Жыл бұрын
kzbin.info/www/bejne/pmSmdZV6h7Wsl5o വിഷു song അഭിജിത് കൊല്ലം