അബിയു മരത്തിലെ എല്ലാ പൂക്കളും കായ ആയി മാറിയാൽ പിനീട് ആ മരം പൂക്കേണ്ടി വരില്ല. വെട്ടി അടുപ്പിൽ വെക്കാൻ പാകത്തിൽ ഉണങ്ങി കിട്ടും... എന്റെ അനുഭവത്തിൽ അബിയുവിന് രാസവളം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ചില അബിയുകളിൽ കായ പിടിക്കാൻ ബുദ്ധിമുട്ടു കാണാറുണ്ട്. വേറെ ഒരു അബിയു അടുത്തുണ്ടെകിൽ ഈ ഒരു പ്രശനം ഒരു പരിധി വരെ മാറി വരുന്നതായി കണ്ടിട്ടുണ്ട്. തൈ വാങ്ങുബോൾ അത് നന്നായി കായ്ക്കുന്ന മാതൃ വൃക്ഷത്തിന്റെ ആണെന്ന് ഉറപ്പ് വരുത്തുക. നഴ്സറി ടാഗ് മാത്രം നോക്കി അബിയു തൈ വാങ്ങാതിരിക്കുക
@abdulshukkoorshukkoor29782 ай бұрын
താങ്കൾ പറഞ്ഞ ഒരു കാര്യം കറക്റ്റ് ആണ് മലയാളികൾക്ക് ഒരു വിചാരം ഉണ്ട് വില കൂടിയത് വാങ്ങിയാൽ ക്വാളിറ്റി ഉള്ളത് ആയിരിക്കും എന്ന് അത് മനസിലാക്കി ഇപ്പോൾ മിക്ക നഴ്സറികളിലും ടാഗ് കെട്ടി വിലയും കൂട്ടി വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്
@aliptni81468 ай бұрын
അഭിയും ഏത് സമയത്താണ് പൂവിട്ട് തുടങ്ങുന്നത്
@brasilserv12815 ай бұрын
എന്റെ അബിയു പൂവിടുന്നത് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ആണ്.
@jeweljohn6222 Жыл бұрын
എന്റെ abiyu ഇപ്പോൾ ആദ്യമായി പൂവിടുന്നു. നിറയെ നീർ ഉറുമ്പ് കൂടുകൂട്ടി അതിൽ ഉണ്ട്. ഇത് kondu നല്ലതാണോ flower പോകുമോ.
@manojcicisonal Жыл бұрын
can single abui plant bear fruit. thre is no abui plant in that area . does this plant need cross pollination. for fruiting abui is flowering not fruiting since last 2 years or is it a deficiency in nutrient if so which nutrient.
@noushadmk7138 Жыл бұрын
തൈകൾക്കു എന്താണ് വില ഡെലിവറി ഉണ്ടോ
@usmanedayadi3293 Жыл бұрын
ഇതിന്റെ ഇലയുടെ അടി ഭാഗത്തു കാണപ്പെടുന്ന ഒരുതരം മൂട്ടകളെ എങ്ങിനെ നശിപ്പിക്കാൻ കഴിയും?
എന്റെ abiyu 5 തവണ flower വന്നു കൊഴിഞ്ഞുപോയി. ഇപ്പോൾ black colour ഒരു fruit കണ്ടു ചെറുത്. ഇങ്ങനെയാണോ first stage. അതോ എന്തിന്റെ എങ്കിക്കും കുറവാണോ black വന്നത്.
@HappyGardeningOfficial2 ай бұрын
Black കൊഴിഞ്ഞു പോകും അടുത്ത തവണ സെറ്റ് ആകും 👍🏻
@jijocute0072 жыл бұрын
ഉറുമ്പിനെ കൊല്ലാൻ എന്താ mix ചെയ്യേണ്ടത്
@nishadpk6061 Жыл бұрын
Jump
@peepingtom65003 ай бұрын
@@nishadpk6061ജമ്പ് ഒരു വിഷമായ കെമിക്കൽ ആണ്,
@ahmedirfan1767Ай бұрын
Jump
@shusheelnambiar88732 жыл бұрын
കാ വിണ്ടു കീറുന്നു. എന്താണ് കാരണം. പ്രതിവിധി ഉണ്ടോ?
*അബിയു കായ ഒരു നെല്ലിക്ക വലിപ്പത്തിൽ കറുത്ത കേടായി വീഴുന്നു ഒരു നൂറോളം കായ ഇതുപോലെ കേടായി വീണു എന്തെങ്കിലും പ്രതിവിധി ആർക്കെങ്കിലും നിർദ്ദേശിക്കാൻ ഉണ്ടോ... ഇതിൽനിന്ന് മുക്തി നേടാൻ ഞാൻ പരീക്ഷിച്ചവ...* SAAF + EKALEX ANTRACOL FIRAMON TRAP - കായീച്ച കെണി JUMB CALCIUM NITRATE MICRO NUTRIENTS
@HappyGardeningOfficialАй бұрын
Fungus ആണ് saaf adikoo
@muhammadsherief17722 жыл бұрын
Abiu edan nallad
@muhammadabdul30142 жыл бұрын
Ellam nalladanu
@MintuTalukder-y3y8 ай бұрын
মাশাআল্লাহ বাংলাদেশ থেকে দেখছি, বাংলা ভাষায় রিভিউ চাই
@SajusimonS5 ай бұрын
Panchasaara 250 grm kalakki ozhichaal mathi
@HappyGardeningOfficialАй бұрын
😍👍🏻
@nallaneram1 Жыл бұрын
കേരളത്തിൽ നിരോദിച്ച DAP എങ്ങനെ കിട്ടും???
@sebyjoseph3075 Жыл бұрын
കേരളത്തിൽ നിരോധിച്ചിട്ടില്ല.. പൊതുവെ phospate ഇന്റെ അളവ് നമ്മുടെ മണ്ണിൽ കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ extra ഇടാൻ recomendation ഇല്ല. അത് കൊണ്ട് ഇങ്ങോട്ട് allocation കിട്ടുന്നില്ല..
@jdl9393 Жыл бұрын
തൈ.വാങ്ങിയിട്ട് 2 വർഷമായി...ഇതുവരെ പൂത്തില്ല...
@binojacob8685Ай бұрын
പോട്ട ഫ്രൂട്ട് ആണ് ഒന്നോ രണ്ടോ എണ്ണത്തിൽ കൂടുതൽ കൃഷി ചെയ്യരുത്.
@HappyGardeningOfficialАй бұрын
😍
@mvr36822 жыл бұрын
4 വർഷമായി മുടങ്ങാതെ പൂ ഇടുന്നുണ്ട് കാപിടിക്കുന്നില്ല
@azrushabas2 жыл бұрын
Organic Pottash um ellupodyium kooti vala prayogam cheyuu.
@Eldoseg2 жыл бұрын
Homegrown അബിയു ആണോ?
@anusuraj4458 Жыл бұрын
@@Eldoseghome grown abiu nallathano
@Eldoseg Жыл бұрын
@@anusuraj4458ഒറ്റയ്ക്ക് നിൽക്കുന്ന ചില അബിയു മരത്തിൽ കായ ഉണ്ടാകുന്നില്ല എന്നൊരു പ്രശ്നം ഉണ്ട്. 5 വർഷമായി പൂത്തിട്ടും കായ പിടിക്കാത്ത മരം കണ്ടിട്ടുണ്ട്.