ABORTION ചെയ്ത കുട്ടികളുടെ ആത്മാക്കൾ അമ്മമാരെ വിട്ടു പോകില്ല

  Рет қаралды 30,916

Aback Media

Aback Media

Күн бұрын

Пікірлер: 111
@mygarden9861
@mygarden9861 Ай бұрын
ബാലഭാസ്ക്കർ ഒന്ന് വന്നിരുന്നെങ്കിൽ...എന്നെ കൊന്നത് ഇവരാണ് എന്നൊന്ന് ആ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നെങ്കിൽ...❤
@girees1977
@girees1977 Ай бұрын
എന്തിനാ അയാൾ മരിച്ചതിനു പിന്നിൽ ഒരു മാഫിയ ഉണ്ടങ്കിൽ അവരുമായി അയാൾ ബന്ധം വച്ചിട്ടുണ്ട്. കർമ്മഫലം..
@ambikadevi99
@ambikadevi99 Ай бұрын
ഞാൻ നേരിൽ കാണും ആത്മാക്കളെയും ദൈവങ്ങളെയും ബാധകളെയും
@harimundakkodi
@harimundakkodi Ай бұрын
ഭക്ഷണത്തിന് വേണ്ടി മനുഷ്യൻ ഒരുഭാഗത്തു ക്രൂരൻ ആവുമ്പോൾ മറുവശത്തു അപകടത്തിൽ പെട്ട് ജീവൻ പൊലിയുന്ന ഒരു ജീവിയെ പറ്റി സഹതപിക്കും.. 👌👌👌
@LawyerScorp
@LawyerScorp Ай бұрын
ഇന്നലെ രാത്രി സുഖമായിട്ട് കിടക്കുകയായിരുന്നു. Light ഒക്കെ ഉണ്ട്. ആരോ കാല് തട്ടി, കാല് നീങ്ങി😂 പക്ഷെ ഞാൻ അത് കൂടുതൽ mind ചെയ്യാൻ നിന്നില്ല. കിടന്ന് ഉറങ്ങി. ആരാണെങ്കിലും നിൽക്കുന്നവർ നിൽക്കട്ടെ. ഇതുവരെ ഞാൻ ആരുടേയും ജീവനൊന്നും എടുത്തിട്ടില്ല. So പേടിക്കേണ്ടല്ലോ. ഇനി ആത്മാവിൽ നിന്നും നന്മയാണ് കിട്ടുന്നതെങ്കിൽ കിട്ടട്ടെ. തിന്മയാണെങ്കിൽ അതും കിട്ടട്ടെ. Karma അനുഭവിക്കുന്നത് കുറയുമല്ലോ.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
കർമ്മങ്ങൾ നമ്മെ പിന്തുടരും' ഒന്നും പ്രശ്നമല്ലെന്ന് പറഞ്ഞാലും 'കുറ്റം ചെയ്തവ്യക്തിയുടെ ഉള്ളിൽ കടന്നൽകൂട് ഇളകിയതുപോലെ ഒരനുഭവം ഉണ്ടാവും
@AnandhiGirish13
@AnandhiGirish13 Ай бұрын
എന്തോ എല്ലാവർക്കും ഇല്ല എന്നു തോന്നുന്നു. എന്റെ അമ്മായി അമ്മ എല്ലാവരെയും ദ്രോഹിച്ചു വളരെ സുഖം ആയി തന്നെ ജീവിക്കുന്നു. ഒരു കുറ്റബോധം ഇല്ലാതെ ഒരു തിരിച്ചടി യും ഇല്ലാതെ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
@AnandhiGirish13 wait
@jessychandran3038
@jessychandran3038 Ай бұрын
😂​@@AnandhiGirish13
@AnandhiGirish13
@AnandhiGirish13 Ай бұрын
കാലം കുറച്ചു ആയി, ഇനി എപ്പോഴാ.......​@@sudharashanbalakrishnan2079
@AnandhiGirish13
@AnandhiGirish13 Ай бұрын
​@@sudharashanbalakrishnan2079ഒരു പ്രതിഷയും ഇല്ല.
@Mohn2024
@Mohn2024 Ай бұрын
ചെടികൾക്കും ജീവൻ ഉണ്ട്. ഒന്നിനെയും കൊല്ലാതെ ഏതെങ്കിലും ജീവിക്ക് ഇവിടെ ജീവിക്കാൻ ആകുമോ. പരസ്പരം കൊന്ന് തിന്ന് തന്നെയാണ് പ്രപഞ്ചത്തിലെ സർവ്വ ജീവനും നില നിൽക്കുന്നത്. അത് പ്രപഞ്ച നിയമം ആണ്.
@JanzCineWorld
@JanzCineWorld Ай бұрын
​@@cosmos3-z7uപക്ഷെ അതിനു സെൻസ് ചെയ്യാനുള്ള കഴിവ് ഉണ്ടല്ലോ. ചൂടും തണുപ്പും വെയിലും എല്ലാം.
@Anu12850
@Anu12850 Ай бұрын
മനുഷ്യനൊഴികെ എല്ലാ ജീവികളും വിശപ്പിന് മാത്രമാണ് മറ്റു ജീവനെ കൊല്ലുന്നതും കഴിക്കുന്നതും. മനുഷ്യൻ വിശപ്പ് മാറ്റാൻ മാത്രമല്ല പണത്തിനും ആർത്തിയും ആഗ്രഹവും തീർക്കാനാണ് ജീവികളെ കൂട്ടമായി കൊല്ലുന്നത്. എത്രയോ ജീവനുകളെ കൊന്നു കറിവെച്ച് waste ആക്കി കളയുന്നവരുണ്ട്. ആവശ്യത്തിന് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അനാവശ്യമായി നശിപ്പിക്കുന്നത് ജീവനുകളാണ്.
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
കൊന്ന് തിന്നുക എന്തൊരു സിദ്ധാന്തം ആണ്!!! അപ്പോൾ മനുഷ്യനും മൃഗവും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്???????????????
@Mohn2024
@Mohn2024 Ай бұрын
@@Shankumarvijayan3897 ചെടികളെ കൊല്ലാതെ ആണോ തിന്നുന്നത്? ജീവികളെ കൊന്ന് തിന്നാറില്ല. പൊതുവായി പറഞ്ഞതാണ്.
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
@Mohn2024 മാംസഭുക്ക്കൾക്ക് മാംസവും സസ്യവും എല്ലാം ഒരു പോലെ... രണ്ടു അകത്താക്കും.... ( കൊന്നു തിന്നും )
@anoopprabhakar4856
@anoopprabhakar4856 Ай бұрын
Very good and correct presentation of Spiritual,Mystical,Psychical paranormal phenomena.😊
@krsreenivasapai4698
@krsreenivasapai4698 Ай бұрын
അച്ഛനും അമ്മയും കൂടി ആത്മാവിനെ ഉണ്ടാക്കാൻ സാധ്യമല്ല. ശരീരമാണ് ഉണ്ടാക്കുന്നത്. ആത്മാക്കൾ പലതലങ്ങളായി പ്രപഞ്ച ആരംഭം മുതലുണ്ട്.
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
സത്യം 💚
@SURESHKUMAR-di6xb
@SURESHKUMAR-di6xb Ай бұрын
മനുഷ്യ പരമ്പര പോലെ രോഗങ്ങളും പിൻ തുടരും 🙏
@radhikakurup9787
@radhikakurup9787 Ай бұрын
അങ്ങനെയല്ല strong ആയ വരെയും ഇത് ബാധിക്കുന്നുണ്ട് അവരറിയുന്നില്ലത് അവർ ശാസ്ത്രത്തിൻ്റെ പുറകേ യും മെഡിസിൻ്റെ പുറകേയും പോകും നിങ്ങൾ പറഞ്ഞ ഈ ആത്മാക്കൾ ശരിക്കും ഉള്ളതാണ് അവർ നമ്മളെ ശരിക്കും ശല്യം ചെയ്യാറുമുണ്ട് കുഞ്ഞു മക്കളെ വളരെ നമ്മൾ ശ്രദ്ധിക്കണം ഇപ്പോൾ ആത്മാക്കൾ ടെ ശല്യം വളരെ കൂടി വരുന്നതായാണ് കണ്ടു വരുന്നത് വേണ്ടവിധത്തിൽ പ്രാർത്ഥനയും കർമ്മങ്ങളും നടത്തി പിതൃവിനെ പിതൃ ലോകത്തേയ്ക്ക് വിടാൻ പറ്റാത്തത് കൊണ്ടാകും
@shajiraman4310
@shajiraman4310 Ай бұрын
വളരെ നല്ല അവതരണം 🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 റ
@ChandranPp-j1i
@ChandranPp-j1i Ай бұрын
ഒരു atmavinum moksham😘കൊടുക്കാൻ കഴിയില്ല
@shaheenshaikh5745
@shaheenshaikh5745 21 күн бұрын
Enikkum ee anubhavam undayittundu
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
മാഡം പറഞ്ഞത് മുഴുവനും 100% സത്യം അനുഭവം ഗുരു
@lekshmipreetha7631
@lekshmipreetha7631 Ай бұрын
Balabhaskar nte death ne clue kodukkoo
@dineshparameswaran3204
@dineshparameswaran3204 Ай бұрын
ശ്രീ എം ന്റെ ഒരു ഇന്റർവ്യൂ എടുക്കാമോ
@sreejakg-o4f
@sreejakg-o4f Ай бұрын
Nice presentation 👍🏻
@sajeendrans2582
@sajeendrans2582 Ай бұрын
രോഹിത് sir സുഖമാണോ 👍🙏❤️
@sumisasikumar9221
@sumisasikumar9221 23 күн бұрын
Avatharakan healer ne parayaan sammathikkunnilla. Let her explain
@harimundakkodi
@harimundakkodi Ай бұрын
ആത്മക്കൾക്ക് ഒരു മനുഷ്യ ശരീരത്തിൽ കയറി കൂടാൻ പറ്റും എന്ന് പറയുന്നത് തന്നെ അബദ്ധമാണ്... മനുഷ്യ ശരീരത്തിനുള്ളിൽ നമ്മുടെ ആത്മാവ് ഉണ്ട് ഒരിക്കലും രണ്ടു ആത്മക്കൾ ഒരു ശരീരത്തിൽ നിലനിൽക്കില്ല.. എന്നാൽ നമ്മുടെ ശരീര ഊഷ്മാവിനെയും സന്തുലനാവസ്ഥ യെയും നിയന്ത്രണ വിധേയമാക്കാൻ സാധിക്കും അതാണ് ഈ പ്രേത ബാധ എന്ന് പറയുന്നത്....
@VidhuMol
@VidhuMol Ай бұрын
Chettanu thetti
@athiraps787
@athiraps787 Ай бұрын
Why​@@VidhuMol
@harimundakkodi
@harimundakkodi Ай бұрын
@@VidhuMolശെരിയയിട്ട് ഉള്ളത് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിന്നു
@thahirasajid4007
@thahirasajid4007 Ай бұрын
പാത ഒഴിപ്പിക്കുന്നത് നേരിട്ട് കണ്ട പല ആൾക്കാരും അനുഭവം പറഞ്ഞിട്ടുണ്ട് ആ മരിച്ചുപോയത് വ്യക്തിയുടെ സ്വരവും പെരുമാറ്റവും
@sureshpulpparambil3549
@sureshpulpparambil3549 Ай бұрын
ഇക്കാര്യത്തിൽ ഒരാൾക്കും ഇതാണ് 100% ശരിയെന്നു പറയാൻ സാധിക്കില്ല അനുഭവജ്ഞർക്ക് അനുഭവം ഗുരു
@athiraps787
@athiraps787 Ай бұрын
മരിച്ചു കഴിഞ്ഞാൽ ഒരു ആത്മാവിന് മറ്റൊരു ആത്മാവിനെ കാണാൻ പറ്റുമോ. അത്‌ കൂടി പറയു മാഡം.
@LekhaKumarilekha-l8p
@LekhaKumarilekha-l8p 23 күн бұрын
Correct
@arunnair.d8606
@arunnair.d8606 Ай бұрын
Every person have aathma behaviours...thats why some peoples do crime again and again they dont even know what they do...addiction to drugs...all some peoples live quality life its all we can conclude aathma traits of our past life do major role to what we talk and how we behave and what we become but we can make better us by this life experiences ..and learning and spiritual practices
@souparnika-home-cb5hz
@souparnika-home-cb5hz 7 күн бұрын
Njangalude nattil koodathayi oru pennu sainaid koduthu konnu 3 alkkare annennu thonnunnu aval eppozhum jailil annu avalk ithonnum bhathikkunnillallo.. 😮😮😮
@sruthibabu6332
@sruthibabu6332 13 күн бұрын
Ee pedipkunna images kodukalle,
@diamond7tech
@diamond7tech Ай бұрын
Good interview.good questions
@samuelvarghese9991
@samuelvarghese9991 17 күн бұрын
ആത്മക്കളുടെ മേൽ അധികാരമുള്ള ഒരു മനുഷ്യനും ഇല്ല........ ജീവിച്ചിരിക്കുന്നവർ മരിക്കും എന്നറിയുന്നു. മരിച്ചവരൊ ഒന്നും അറിയുന്നില്ല. ബൈബിൾ .
@o34-kt-2
@o34-kt-2 Ай бұрын
satyem.ente parents inte vivahem nadakkunedhin sameepem njan aroopi aayi velliyil kaath nilpudaayirunnu. matt aarudeyum dheheth sparshikaadhe erikaan aavum chadengukkal nadakkumpol velliyil ozhinj maari aarum elathedh ninnedh. matt oru satyem koodi und aathmaavin samayem baadhakkom ala brunathil praveshichaalum 10 maasem 10 seconds pole aayirikkum enal brunathin velliyil varumpol time dimensionil preveshikkum.
@beenaknair4666
@beenaknair4666 Ай бұрын
എന്റെ മോള് പറയും ആരോ അടുത്ത നില്‍ക്കും പോലെ.
@shajiraman4310
@shajiraman4310 Ай бұрын
നിങ്ങൾക്ക് ഒരു മുട്ടിന് വേദനയുണ്ട്. മറ്റേ മുട്ടിന് വേദനയില്ല. അപ്പോ വേദനയില്ലാത്ത മുട്ടിന് വേദനയുണ്ടാക്കാൻ ഒരു ദണ്ഡുകൊണ്ട് അടിച്ചാൽ മതിയാകും. ഇത്തരത്തിലൂടെ മാത്രമ പലർക്കും പലതും വിശ്വാസിക്കാനാകൂ.. എന്നു ചിന്തിച്ചാൽ നമുക്കെന്തു ചെയ്യാനാകും.
@SUPRIYAM-h3p
@SUPRIYAM-h3p Ай бұрын
അമ്മ മരിച്ചിട്ട് ഇപ്പോ 15 വർഷമായി മിക്കവാറും അമ്മയെ സ്വപ്നം കാണുന്നു എന്താണെന്ന് പറയാമോ എന്തെങ്കിലും കാരണം കാണുമൊ ഒരു മറുപടി തരാമോ പ്ലീസ്
@nikso2197
@nikso2197 Ай бұрын
Ammakku venda karmangal ellaam cheythittilla...
@soumya2360
@soumya2360 Ай бұрын
Ammaykku kittenda prayers kitteettilla
@sishasebastion6398
@sishasebastion6398 29 күн бұрын
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം
@haritha7205
@haritha7205 26 күн бұрын
ഇഷ്ടം കൊണ്ടും വരാലോ amma അല്ലെ... Swapnm അല്ലെ ഉപദ്രവം allaloo amma koode ഉള്ളതാവും .
@deepadasdas400
@deepadasdas400 Ай бұрын
Super presentation ❤❤❤❤
@abackmedia
@abackmedia Ай бұрын
Thank you! Cheers!❤️
@sunishajaneesh2958
@sunishajaneesh2958 Ай бұрын
100% true
@ashnaanandhan
@ashnaanandhan Ай бұрын
Daivame pedi akunnuu😮😮😮
@TheDigitalBook
@TheDigitalBook Ай бұрын
എന്തിന്. ആത്മാവില്ല. തോന്നുന്നതെല്ലാ൦ മാനസികരോഗ ലക്ഷണങ്ങൾ
@ശിവശങ്കർ
@ശിവശങ്കർ Ай бұрын
ആത്മാവ് ഇല്ലാന്ന് ആര് പറഞ്ഞു 👈?? പ്രേത ഭൂത പിശാച് ഉണ്ട് 🔱🔱🔱
@eldowvarghese521
@eldowvarghese521 Ай бұрын
Nice Questions , but answer……….?
@raniubu9444
@raniubu9444 Ай бұрын
Pracrical ആയി ഇൻ്റർവ്യു ചെയ്യുന്ന ആളുകൾ ഒന്നും കാണിക്കുന്നില്ല.ജനങ്ങൾക്ക്.വിശ്വാസം വരുത്താൻ ക്യാമറയ്ക്ക് മുമ്പിൽ കാണിക്കണം
@shajiraman4310
@shajiraman4310 Ай бұрын
താമസിയാതെ നിങ്ങൾക്ക് അനുഭവിച്ചറിയാനുള്ള യോഗം ഉണ്ടാവാനിടവരും. അപ്പോഴത് അനുഭവിച്ചറിയാം.
@advshameer
@advshameer Ай бұрын
Un believable
@basilsukumaran6077
@basilsukumaran6077 29 күн бұрын
Link of part 2
@sunilk.k9107
@sunilk.k9107 Ай бұрын
🙏
@HareKrishn1234
@HareKrishn1234 Ай бұрын
Thanku🙏🙏🙏🙏🌹
@spacebug-k1f
@spacebug-k1f Ай бұрын
jenmena negative vibe ulla oru vyekthi e enik neritt ariyaam, aa pulli od koott pidikkunna elaarum gunnom pidikaadhe marich poykonde erikkum. evide ammamarude negative energy workout aakkunnu adhayidh ammarude manasika avestha kunjungallil vallare ellupom oru rapport srishttikkum avar thammil oru equilibrium und. Amma ude manasika avetha seri aayal kunjintte um automatically seri aakkum athre ullu karyem.
@nisha21may
@nisha21may Ай бұрын
Mamine evide vannal kanan pattum.
@PonnuKakku-r6b
@PonnuKakku-r6b Ай бұрын
I cant belive this
@SajuMS-bo9bw
@SajuMS-bo9bw Ай бұрын
മേഡത്തിന്റ നമ്പർ കിട്ടുമോ?
@sreeragam8225
@sreeragam8225 Ай бұрын
Answer complete cheyyan sammathikkunnillallo....
@diamond7tech
@diamond7tech Ай бұрын
മോക്ഷം ലഭിച്ചാൽ പിന്നെ ജനിക്കില്ലല്ലോ... അപ്പോൾ അതിനെ പറഞ്ഞ് വിട്ടാൽ അതിൻ്റെ ആഗ്രഹങ്ങൾ എങ്ങനെ തീരും...
@Amk5824
@Amk5824 Ай бұрын
സ്പിരിച്ചാൽ വഴി പോകുന്ന ആഗ്രഹം ഇല്ലാത്ത ആൾ കർക്കാണ് മോക്ഷം കിട്ടുന്നത്
@diamond7tech
@diamond7tech Ай бұрын
@Amk5824 yes ..ഇതിൽ പറയുന്നു ഉപദ്രവിക്കുന്ന ആഗ്രഹം തീരാത്ത ആത്മാവിന് മോക്ഷം നൽകുന്നു എന്ന് അതാണ് ഞാനും ചോദിച്ചത് ?
@sapthaareiki
@sapthaareiki Ай бұрын
Super presentation
@rajeswario1773
@rajeswario1773 Ай бұрын
Enthanu pariharam
@samuelvarghese9991
@samuelvarghese9991 17 күн бұрын
സകലത്തിനും പരിഹാരം ക്രിസ്തു മാത്രം'
@ashasaji1771
@ashasaji1771 Ай бұрын
Sarikkum 😂
@georgekoshy7280
@georgekoshy7280 20 күн бұрын
Madam... ആത്മാക്കളെക്കുറിച്ച് കുറച്ചു കൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്. മരിച്ചുകഴിഞ്ഞാൽ എല്ലാ ആത്മാക്കളും ഉടൻതന്നെ പുനർജന്മത്തിലേക്ക് അല്ല പോകുന്നത്.. ഉടൻ പുനർജന്മങ്ങളിലേക്ക് പോകാത്ത ആത്മാക്കളെല്ലാം അലഞ്ഞു തിരിയുകയല്ല. അവ പല planes of existence ലേക്ക് പോകും.അതുപോലെതന്നെ ഗർഭാവസ്ഥയുടെ പല സമയങ്ങളിൽ ആണ് ആത്മാക്കൾ വരുന്നത്. ഗർഭത്തിന്റെ ഒന്നോ രണ്ടോ മാസങ്ങളിൽ ഒന്നും കുഞ്ഞിലേക്ക് ആത്മാവ് കടന്നുവരണം എന്നില്ല. ഗർഭത്തിലെ ജീവനും ആത്മാവും രണ്ടാണ്
@samuelvarghese9991
@samuelvarghese9991 17 күн бұрын
മനുഷ്യ നിലുള്ളത് മനുഷ്യാത്മാവ്, ക്രിസ്തുവിൽ വിശ്വസിച്ച് ദൈവാത്മാവിനെ പ്രാപിച്ചാൽ മരണാനന്തരം ഒടുവിൽ ക്രിസ്തുവിന്റെ വരവിൽ ഉയർത്തു സ്വർഗ്ഗത്തിൽ ദൈവത്തോടൊത്തു നിത്യജീവൻ . ക്രിസ്തുവിൽ വിശ്വസിച്ചില്ലെങ്കിൽ മരണാനന്തരം ഒടുക്കത്തെ നാളിൽ ഉയർപ്പിച്ചു ദൈവം ന്യായമായ വിധി കല്പിച്ചു നിത്യ നരകത്തിൽ തള്ളുന്നു , നിത്യനാശം. പിശാചുക്കൾ അവർ വീണു പോ യ ദൂതൻമാർ അവരേയും അഗ്നിനരകത്തിൽ ഒടുവിൽ ദൈവം തള്ളുന്നു. വിശാചുക്കൾ മരിച്ചവരുടെ ആത്മാക്കൾ അല്ല
@aj8528
@aj8528 Ай бұрын
മോക്ഷം കിട്ടിയാൽ പിന്നെ വീണ്ടും ജനിക്കുന്നത് എങ്ങനെയാണ് ? എന്താണ് മോക്ഷം എന്നെങ്കിലും മനസിലാക്കിയിട്ടു സംസാരിക്കൂ. മറ്റുള്ളവർക്ക് മോക്ഷം കൊടുക്കാൻ നമ്മൾ ആരാണ്?.eg:ഒരു കുട്ടിക്ക് നീന്തൽ പഠിക്കണം എങ്കിൽ അവൻ തന്നെ വെള്ളത്തിൽ ഇറങ്ങി നീന്തണം. "ഉദ്ധരേദാത്മനാത്മാനം" ഇതൊക്കെ പഠിച്ചവർ മണ്ടന്മാർ!.അപ്പോൾ മോക്ഷം കൊടുക്കാൻ Reiky മതി അല്ലെ?.
@shiny.mathew3116
@shiny.mathew3116 Ай бұрын
Itharanu?
@ratheeshratheesh3294
@ratheeshratheesh3294 Ай бұрын
Apo pachakri kazhikamo awaye namml konnitalle കഴിക്കുന്നെ.......namuku കഴികനല്ലേ ewaye bhoomyil സൃഷ്ടിച്ചത്....അഗണല്ലേൽ നമ്മൾ പട്ടിണി കിടന്നാൽ chakathirikadde...
@DayNightMedia994
@DayNightMedia994 Ай бұрын
👍
@sreejayamohan1442
@sreejayamohan1442 29 күн бұрын
ഒരു ഇൻറർവ്യൂ നടക്കുമ്പോൾ അതിലിരിക്കുന്ന ആള് ആരാണെന്ന് പരിചയപ്പെടുത്തി തരേണ്ട ഒരു കർത്തവ്യം ഇല്ലേ... അവിടെ വന്നിരുന്ന ലേഡി ആരാണെന്ന് അറിയാത്തവർ ഉണ്ടല്ലോ അപ്പോൾ അവർ ആരാണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയത് വേണം ഇൻറർവ്യൂ നടത്താൻ
@abackmedia
@abackmedia 29 күн бұрын
@@sreejayamohan1442 ആദ്യഭാഗം കാണു
@iveyxvr49
@iveyxvr49 Ай бұрын
What she’s talking about ffs 🤦🏽‍♀️
@mindmatter1986
@mindmatter1986 Ай бұрын
Psychosis aanu idhinu😂
@emmanuelshaji1955
@emmanuelshaji1955 Ай бұрын
Pottatharam parayathe first you believe in God animals ne spirit illa
@Adisesha
@Adisesha 26 күн бұрын
U read sadhguru's "death" book
@SterleenaJoseph
@SterleenaJoseph Ай бұрын
ചേച്ചിക്ക് നല്ല മുഴുത്ത വട്ടാണ് 😅, ആത്മാവ് പോലും എന്തൊക്കെയോ ഹാലൂസിനേഷൻ ഒണ്ട് പുള്ളികാരിതിക്ക്
@sraji5785
@sraji5785 Ай бұрын
S b കൂട്ടാൻ കുറേ പ്രാൻദ് പറയുക janathenu thaleykanam ലോകത്ത് ആർക്കഗേലും പറ്റുമോ കഷ്ടം
@truthvision3410
@truthvision3410 Ай бұрын
#channelunseenworld
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН