ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഉള്ളതാണോ ഇല്ലയോ എന്നൊന്നും അറിയില്ല.. പക്ഷേ പഞ്ചേന്ദ്രിയങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത പല സംഗതികളും ഈ പ്രപഞ്ചത്തിലുണ്ട് എന്നുള്ളത് വാസ്തവമാണ്❤❤
@dineshvpillai4672Ай бұрын
സൂപ്പർ ഇന്റർവ്യൂ... ബിജു സാറിന്റെ ചാനൽ ആദ്യം മുതലേ ഉള്ള ആളാണ്.... ഒരു ചെറിയ ചോദ്യത്തിന് എല്ലാത്തരത്തിലും ഉള്ള ഉത്തരങ്ങൾ.... ശെരിക്കും esp ചാനലിൽ പോലും ഇത്രയും നന്നായി ഇദ്ദേഹം സംസാരിച്ചിട്ടില്ല.... ഫുൾ എനർജി... സൂപ്പർ
@chithrasunil3072Ай бұрын
@@dineshvpillai4672 സാറിന്റെ ചാനലിൽ സാർ സംസാരിച്ചാൽ നമ്മൾ coment ഇടും 'ഇന്റർവ്യൂ ചെയ്യുന്ന ആളെ സംസാരിക്കാൻ അനുവദിക്കൂ 'എന്ന്.
@animohandas4678Ай бұрын
സത്യം തന്നെ
@girijarajitkumar6112Ай бұрын
Biju sir channel eth anu
@animohandas4678Ай бұрын
@@girijarajitkumar6112 ESP Paranormal
@bijumonS-y4xАй бұрын
ഞാനും കണ്ടിട്ടുണ്ട്. എന്റെ അമ്മാമ്മയുടെ വെളളരൂപം കണ്ടതാണ്. എനിക്ക് അനുഭവമുണ്ട്
@Wonderingworld-fs8ikАй бұрын
Hi bro..sathyem aano
@latharaju609426 күн бұрын
Detail ayi parayu
@ihateyoutubebotsthathavemr235118 күн бұрын
Kandittundu....
@divyawarrierАй бұрын
പുതിയ 🙏 അറിവുകൾ നൽകിയതിന് നന്ദി
@thambivarghese4653Ай бұрын
ഒരു സംശയം കള്ളന്മാർ രാത്രി യിൽ നടക്കുന്നവരും ഇരുട്ടിന്റെ മറവിൽ മോഷ്ടിക്കുന്നവരുമാണല്ലോ പക്ഷെ അവരാരും പ്രേതത്തെയോ, യക്ഷിയേയോ കണ്ടതായി കേട്ടിട്ടില്ല
@prajitha23Ай бұрын
Expecting more interviews with Biju sir😊
@remyakmkm9260Ай бұрын
Thank you💜
@rajeshrajan6860Ай бұрын
ഓജോ ബോഡ് സായിപ്പ് കണ്ടു പിടിച്ചതുകൊണ്ട്വലിയ സംഭവം നമ്മുടെ നാട്ടിലെ ആരെങ്കിലും ആണ് കണ്ടുപിടിച്ചാൽ അന്ധവിശ്വാസം ജോതിഷം തന്നെ അന്ധവിശ്വാസം ആണ് എന്നാണ് പൊതുവെ ഇവിടെ എല്ലാവരും പറയുന്നത് ഇതേ ജോതിഷം അത് പോലെ കൈരേഖ ശാസ്ത്രം അത്പോലെ പലതും സായിപ് ആണ് കണ്ടു പിടിച്ചത് എങ്കിൽ വലിയ സംഭവം
@jeromvavaАй бұрын
ആര് ആണ് ദൈവത്തിന്റെ വിശ്വാസം ഉള്ളവർ
@ushakurup1267Ай бұрын
Malayali Eppaza Ariunnathu Aatma Undennu😅 Ne nete Samskaram Marakkathirikkuka.
@Metz3047Ай бұрын
ഒരിക്കൽ ഞാനും കൂട്ടുകാരും കൂടി ഓജോ ബോർഡ് കളിച്ചു. " Good spirit please come" എന്ന് കുറെ പറഞ്ഞെങ്കിലും ആരും വന്നില്ല. അവസാനം ഭാഷ മാറ്റി മലയാളത്തിൽ "ആത്മാവെ വാ" എന്ന് പറഞ്ഞു. അപ്പോൾ ഒരു അപ്പൂപ്പൻ്റെ ആത്മാവ് വന്നു. കാരണം അപ്പൂപ്പന് ഇംഗ്ലീഷ് അറിയില്ലായിരുന്നു 😂
@latharaju609426 күн бұрын
Ennitt appooppan nthokke paranju @@Metz3047
@SobhaPavithran-l6o8 күн бұрын
F r
@dharmikvewАй бұрын
മാതാതീത ആത്മീയത ആണ് സത്യത്തിലേക്ക് നയിക്കാൻ ഒരു വ്യക്തി പിന്തുടരേണ്ടത്. എന്നാൽ പൗരോഹിത്യം അതിനൊന്നും അനുകൂലമല്ല. ഒരു മീഡിയേറ്റർ ഇല്ലാതെ ഈശ്വരനുമായി അടുക്കാൻ താല്പര്യം ഉള്ളവർക്കേ ആത്മീയ വെളിച്ചം കിട്ടു. അന്വേഷണം നടത്തി ഒടുവിൽ ബഹ്യമായി പോകുന്ന ഇന്ദ്രിയങ്ങളുടെ മേൽ സ്വാധീനം കൈവരൻ ധാരാളം മാർഗങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അതും വിറ്റ് പണമാക്കാൻ ശ്രമിക്കുന്ന കാലത്ത് ശരിയായ വഴി കണ്ടെത്താനുള്ള നിഷ്കളങ്കത യെങ്കിലും ഒരു വ്യക്തിക്ക് വേണം. അതിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നന്നായിരിക്കും. ഓം
@സത്യംശിവംസുന്ദരംАй бұрын
ഓം നമഃ ശിവായ 🙏🙏🙏
@Neelakannan777Ай бұрын
Enikum orupad experience undayittundu....
@chithrasunil3072Ай бұрын
BSP സാറുമായുള്ള ഇന്റർവ്യൂ നിർത്തരുതേ🙏🏻. അറിവിന്റെ നിറകുടമാണ്.
@prajitha23Ай бұрын
True😊
@BJN-143Ай бұрын
ആത്മാവ് ഉണ്ട് 💯 അനുഭവം
@preetharajesh4610Ай бұрын
എന്റെ ജീവിതത്തിന്റെ വെളിച്ചമായി മാറിയ ബിജു സാറിനു൦ ESP Channel നു൦ ഒരു പാട് നന്ദി ❤
@cpcreation7Ай бұрын
മരിച്ച കൃഷ്ണനെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് വെറും സങ്കല്പം മാത്രമാണ്..എന്നാൽ ശ്രീകൃഷ്ണനും ആത്മാവ് ഉണ്ട് എന്നതും വസ്തുതയാണ്.
@jishasajeevan1046Ай бұрын
സാറിൻ്റെ ബുക്കി ൻ്റെ മ ല യാളം പരി ഭാ ഷ ഉ ണ്ടോ
@minis.k9430Ай бұрын
I also saw in 4 times in 4 different places butI have NRayanakavacham so I easily escaped Hare Krishna
@jyothilekshmikc4757Ай бұрын
Very interesting,pls do more videos of Biju sir.He is an ocean of knowledge.
@KidsIQClubАй бұрын
Biju sir ❤, he talks the right things about the time , time is illusion!
@beenakrishnakumar2957Ай бұрын
ഇനിയും കൂടുതൽ കൂടുതൽ അറിവുകൾ അറിയാൻ ആഗ്രഹിക്കുന്നു...
@rajeshs2184Ай бұрын
ഹാജർ സർ ❤
@rajeevpandalam4131Ай бұрын
ബിജു സർ 🌹🌹
@vineethakalarikkal7680Ай бұрын
Very interesting topic.
@Wexyz-ze2tvАй бұрын
ഇങ്ങനെ ഒരു സംഭവം ഇല്ലാതെ ഒരാളും ഈ വഴിയിൽ എത്തിപ്പെടില്ല. ഞാനും ഇതുപോലെ കണ്ടു. പക്ഷേ ഉറങ്ങാൻ കിടന്ന നേരം..11,3/4.....3ടൈം ഒരേ പോലെ.3. ദിവസം കണ്ടു
@LuciferImthedarkAngelАй бұрын
താങ്കൾ ഉദ്ദേശിച്ചത് വ്യക്തമാക്കുമോ
@kvrafee691313 күн бұрын
ഇതൊക്കെ delusion ആണ്. ഇതിലും വലിയ തൊക്കെ ഉണ്ടായിട്ടുണ്ട്.
@pvs7723Ай бұрын
Njanum Vella രൂപത്തിൽ പുകപോലെ മനുഷ്യ രൂപത്തിൽ ഒരു രൂപത്തെ കണ്ട്. പെട്ടെന്ന് തന്നെ അത് aprathtaksha മായി...
@EasewithSanV23 күн бұрын
ഞാനും കണ്ടിട്ടുണ്ട്...
@baijunathg691213 күн бұрын
എനിക്കും അനുഭവം ഉണ്ട്
@RemadeviA-fu5wzАй бұрын
Thank you sir
@nikhilkr8832Ай бұрын
ഇവിടെ വന്നിട്ടുള്ള എല്ലാം വ്യക്തികളെ വെച്ച് അളന്നു തൂക്കിയാലും ബിജു സർന്റെ തട്ട് താണ് തന്നെ ഇരിക്കും, ലക്ഷത്തിലൊന്നേ കാണു ഇത് പോലൊരു ഐറ്റം 🔥🔥🔥🔥
@Shankumarvijayan3897Ай бұрын
@@nikhilkr8832 സത്യം, ബിജു സാർ എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ നിമിത്ത ആത്മാവാണ് 🙏🏻 big salute & prayers
@animohandas4678Ай бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lelaamma403721 күн бұрын
Sarinte vivaranem. Enik aashwasaman nashttamaya aline orthu dukhikunnu njan mattoru lokathu kanamenna prathesha kittunnu sir ennum chanalil Varanem🙏🙏
@ParameswaranK-w9bАй бұрын
Good👍
@Aadhi..CreationsАй бұрын
എനിക്കും അനുഭവം ഉണ്ടേ......
@radhikaanup7144Ай бұрын
Ente അമ്മ 1997 ഡിസംബർ ആണ് മരിച്ചത് അമ്മക്ക് കാൻസർ ആരുന്നു... എനിക്ക് അന്ന് 9വയസ്.. പക്ഷെ ഡേറ്റ് എനിക്ക് അറീല്ല മരിച്ച ഡേറ്റ് അച്ഛന് അറിയാം... അമ്മ മരിച്ച ഡേറ്റ് ഓർമ്മ ദിവസത്തിന്റെ തലേന്ന് എനിക്ക് സ്വപ്നം കണ്ടു പുലർച്ചെ.... പതിവില്ലാതെ അനു കണ്ടത്.. അന്ന് ഞാൻ അച്ഛനെ വിളിച്ചു അച്ഛൻ അമ്മേ ഞാൻ കണ്ടു എന്നു പറഞ്ഞുഅച്ഛൻ പറഞ്ഞു ഇന്ന് അമ്മേടെ ഓർമ ദിവസം അണെന്ന്...... എനിക്ക് ഷോക്ക് ആയി
നമ്മുടെ ബോധ മനസും ഉപബോധ മനസും നിരന്തരം സംഘട്ടനത്തിൽ ആണ്. എപ്പോൾ ഉപബോധ മനസ് ബോധ മനസിനെ കീഴടക്കുന്നുവോ അപ്പോൾ ഉപബോധ മനസ്സിലെ വികാരങ്ങൾ രൂപം പ്രാപിക്കും. എന്ന് ഇടമറുകിന്റെ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്
@ranjeemk376Ай бұрын
Thank you
@nithi290812 күн бұрын
ഞാൻ ഈ പറഞ്ഞ വെള്ള രൂപം കണ്ടിട്ടുണ്ട് അപ്പുപ്പൻ താടിപോലെ കാറ്റത്ത് ഇങ്ങനെ ഒഴുകി നടക്കുo പോലെ. പക്ഷെ പേടിപ്പിക്കുന്ന രൂപം ഒന്നും അല്ല
@sreenivasansree417Ай бұрын
Great❤❤❤
@PrasoonaKannanАй бұрын
നമസ്കാരം sir🙏
@venugopalanak1727Ай бұрын
Chaithanyam Athma. - Shiva Sutras. ചൈതന്യം ആത്മ. ശിവ സൂത്രം.
@sreejaunnikrishnan9842Ай бұрын
Departed ആയവരുടെ ആത്മാവ് കൂടെ ഉണ്ടെന്ന് ഫീൽ ചെയ്തിട്ടുള്ളവർ ഈ കമന്റ് like cheyyu
@pscguru5236Ай бұрын
എങ്ങനെ ആണ് feel ചെയുന്നത്?
@sreejaunnikrishnan9842Ай бұрын
പൂക്കളുടെ പോലുള്ള smell, buttefly, orbs(വെളുത്ത ചെറിയ oval shapeilulla പ്രകാശം പോലെ ).. അങ്ങനെ പല രീതിയിൽ ഫീൽ ചെയ്യും
@pscguru5236Ай бұрын
@@sreejaunnikrishnan9842 ശോ എനിക്ക് ഇതൊന്നും കിട്ടുന്നില്ലല്ലോ 🥲
@2323171Ай бұрын
ente achammaye kanidittundu
@vallabhann.k.150Ай бұрын
🙏👍
@syamreikihealingАй бұрын
More interviews with Biju sir please 🙏
@Shankumarvijayan3897Ай бұрын
Biju സാറുമായിട്ടുമുള്ള ഇന്റർവ്യൂ ഒരു വർഷത്തേക്ക് നീട്ടാൻ പറ്റുമോ??? 🙏🏻
ബിജു ശാരദ പദ്മനാഭൻ ✊✊ കല്ലറ യുടെ അഭിമാനം,,,, mithirmala യുടെ സ്വന്തം ബിജു sir
@animohandas4678Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@djanusks1375Ай бұрын
Ayyo kallara ano najan kallara ullatha
@unnikrishnanjayaraman3214Ай бұрын
🙏🙏🙏🙏❤️❤️❤️....
@syamraveendran9996Ай бұрын
10:45 എന്റെ നാടിനു അടുത്താണല്ലോ...😊😊😊
@jithinmohan3403Ай бұрын
Namaste
@BindhuRadhakrishnan-qd4tzАй бұрын
❤❤❤
@veenuskumar1127Ай бұрын
Great , All the best
@smithaprasad3934Ай бұрын
Brahma kumaries il aathmavine kurichu poorna Maya arivu kittum
@Shankumarvijayan3897Ай бұрын
Brahmakumaris 🇲🇰World spiritual university 🧘🏼♂️❤️
@Shankumarvijayan3897Ай бұрын
Spirituality യുടെ കലവറയാണ് brahmakumaris ❤️
@gowthamgt3532Ай бұрын
Om shanthi
@prasanthmenon6750Ай бұрын
സത്യം 🙏
@arunimas9498Ай бұрын
🙏🙏🙏😍💫❤️🌹
@KannanEs-zl4ptАй бұрын
💛💛💛
@RoopasreeV-hk4inАй бұрын
🙏🏻🙏🏻🙏🏻❤️
@HIMALAYAM567Ай бұрын
❤️❤️🙏🙏🌼🌼
@varalakshmiadithyan7396Ай бұрын
🎉🎉🎉
@suprabhan9204Ай бұрын
❤️❤️
@SumaMenon-w6dАй бұрын
🙏🙏
@mathewjacob7177Ай бұрын
Kumbdy was seen at 4 places
@raveendrannr6840Ай бұрын
🙏🙏🙏🙏🙏
@sumabaiju101Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BinojKB-q7sАй бұрын
🇮🇳🔱🕉️നമഃ 🏹
@sivakumarnarayanan8240Ай бұрын
vdo time line 5.57 is contradicting. മനുഷ്യന്റെ 365 ദിവസം അല്ലേ പിതൃക്കളുടെ One Day. Pls clarify
@vineethvs8248Ай бұрын
Biju saratha padmanbhan
@binupanicker8043Ай бұрын
എല്ലാം.. മനസ്സിൻ്റെ ഒരു അവസ്ഥ അല്ലെ☺️🙏
@sreejayaashokan1355Ай бұрын
🙏🏻
@jayan116Ай бұрын
❤
@shahil7085Ай бұрын
ജിന്ന് എന്താണെന്ന് പഠിച്ചാൽ ആത്മാവിനെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ച് ഉള്ള സംശയം മാറി കിട്ടും
@shobhanak5166Ай бұрын
Ethokethanmeyalle jinnu
@shahil7085Ай бұрын
@shobhanak5166 ദൈവത്തിന്റെ പ്രധാനപ്പെട്ട മൂന്ന് സൃഷ്ടികളാണ് മനുഷ്യൻ, മലക്ക്, ജിന്ന്. ഇതിൽ ജിന്നിനെകുറച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മനുഷ്യന്റെ ആത്മാവായി ഒക്കെ പലരും പറയുന്നത്.
@AshwiniKumari-g7wАй бұрын
Endaan ee jinn ariyamenkil paranjukoode @@shahil7085
@TrcammunityАй бұрын
@@shahil7085ente ponn brooo pre arabian history padikkk islam absolutely false ….manushyan soul onnanu …
@Alex-hz9rwАй бұрын
ഇസ്ലാം വ്യാജം ആണ് എതിർ ക്രിസ്തുവിന്റെ മതം, ഈ യുഗത്തിന്റെ അന്ത്യത്തിൽ യഹൂടന്മാരെ തോൽപിക്കാൻ ഒരു നിമിത്തം ആകും അത് വഴി ബൈബിൾ പ്രവചന നിവർത്തി വരും അതിനു ശേഷം ഇസ്ലാമിലെ അള്ളാഹു യഹോവ യുടെ വ്യാജൻ ആണെന് ഭൂരിപക്ഷം മുസ്ലിങ്ങളും തിരിച്ചു അറിയും
@AshokAshok-s6xАй бұрын
Six dimension stage arrived everything is possible can be seen in 6 places at the same time that is arumurugan same stage sri narayanaguru
@rajivs3976Ай бұрын
പട്ടാപകൽ അതേ ശരീരനിറത്തിൽ അഭിമുഖം കാണുന്നതുപോലെ ഫാൻ ഇട്ടിരുന്നു കണ്ടാൽ കുഴപ്പമുണ്ടോ. ജീവിച്ചിരിക്കുന്നവരെ പോലെ മരിച്ച ആത്മാക്കളും ഉണ്ട്
@shobhanak5166Ай бұрын
Baba pulimarathil ninnum Apple parichirunnuvallo
@VishnuputhenparambilАй бұрын
Booksnte perenthaaa... Evde kittum
@ESPParanormalsaiАй бұрын
The Divine Echoes....chronicles of Indian spiritual wisdom /Amazon
@VishnuputhenparambilАй бұрын
@ESPParanormalsai താങ്ക്സ്..
@jayeshkumar2556Ай бұрын
ഉറുമ്പിന് ആത്മാവ് ഉണ്ടോ അതിനും ജീവൻ ഉണ്ട് തട്ടിപ്പ് മനുഷ്യൻ ചത്തു പോയാലും ഇത് തന്നെ അവസ്ഥ
@bobbychacko3228Ай бұрын
ഞാനും വെള്ളരൂപം നടന്ന് പോകുന്നത് കണ്ടിട്ടുണ്ട് പിന്നലെ പട്ടി കുരച്ചുകൊണ്ട് ആരോടും പറഞ്ഞാലും വിശ്വസിക്കില്ല
@latharaju609426 күн бұрын
ഞാൻ വിശ്വസിക്കുന്നു 🙏🏻
@kombarabiju8939Ай бұрын
Memory is lost in Earth, identifying soul is only possible main soul
@njanbhootham8153Ай бұрын
Edehathinte bookinte name entha
@PraisechappАй бұрын
Etha a book
@MangalBharathАй бұрын
ഗുരുദേവനെ പരാമർശിക്കാൻ മടിയെന്താണ് ഗുരു ഒരേ സമയം പലസ്ഥലത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊന്നും കാണാൻ നിങ്ങൾക്കു കഴിയാത്തതെന്താണ്?
@sreenivasansree417Ай бұрын
O manasilaye
@arunt.k1443Ай бұрын
മഹാവതാർ ബാബാജി ആണോ ❤️🙏🏻
@SreekunmarNairАй бұрын
ഗുരുദേവനെ സമാധിക്കു ശേഷ൦ ആരു൦ കണ്ടിട്ടില്ല.എന്നാൽ ഈ വീഡിയോയിൽ പറയുന്ന മഹാത്മാക്കളെ പലരു൦ അവരുടെ ഭക്തിയുടേയു൦ വിശ്വാസത്തിന്റേയു൦ തോതനുസരിച്ച് ഇപ്പോഴു൦ കാണുന്നുണ്ട്!ഉറച്ച സായിഭക്തന്മാ൪ക്ക് ഇപ്പോഴു൦ ബാബ പ്രത്യക്ഷമാകുന്നുണ്ട്.
@arunt.k1443Ай бұрын
@@SreekunmarNair sree M കണ്ടിട്ടില്ലേ...
@DAFFODILS943Ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ . .എന്റെ അമ്മയുടെ അച്ഛൻ 12 വയസ് വരെ കാഴ്ച ഇല്ലാത്ത ആളാരുന്നു . നെടുമ്പുറം കണ്ണാറ എന്ന ഒരു വീടുണ്ട് അവിടെ ശ്രീനാരായണ ഗുരുദേവൻ വന്നു കൂടെ കുമാരനാശാൻ Dr palppu എന്നിവരും ഉണ്ടാരുന്നു . അന്ന് വീട്ടിൽ കരിമ്പു കൃഷി ഒക്കെ ഉണ്ടാരുന്നു . എന്റെ അപ്പൂപ്പനേം കൂട്ടി അമ്മാവൻ ഗുരു വിന്റെ അടുത്ത് ചെന്നു . കുറച്ചു പഞ്ചസാരയും കൂടെ കരുതി . ആ വീട്ടിലെ ഒറ്റ വാതില് മാത്രമുള്ള ഒരു ചാവാടിയിൽ അയെരുന്നു ഗുരു ഇരിക്കുന്നത് ചുറ്റിനും ആളുകൾ ഉണ്ട്. .എന്റെ അപ്പൂപ്പനെ അടുത്ത് വിളിച്ചു കൊണ്ടുവന്ന പഞ്ചസാരയിൽ ഒരു നുള്ള് എടുത്തു വായിൽ ഇട്ടു കൊടുത്തു . .തലയിൽ കൈവച്ചു . .അപ്പൂപ്പന് കാഴ്ച കിട്ടി . 80 വയസ് കഴിഞ്ഞാണ് അപ്പൂപ്പൻ മരിച്ചത്. .എല്ലാ പത്രങ്ങളും വായിക്കുമാരുന്നു. .ഒരു കണ്ണടയും ഇല്ലാതെ. ഇത് അപ്പൂപ്പൻ തന്നെ പറഞ്ഞു തന്നിട്ടുള്ളതാണ്.
@dileepthapasya2916Ай бұрын
ടൈം ഇല്ല ❤️
@rajeeb9507Ай бұрын
Babane pokkiyath arinjille
@arunt.k1443Ай бұрын
എന്റെ സംശയം.. പലരും പറയുന്നു നമ്മൾ മരിച്ചാൽ മറ്റൊരു ജീവിയോ മറ്റും ആയി പുനർ ജനിക്കും... അല്ലെങ്കിൽ പല state കളിൽ പല dimension നിൽ ഉണ്ടാകും മോക്ഷം ലഭിക്കും അല്ലാത്തവ അലഞ്ഞു നടക്കും എന്നൊക്കെ ശെരിക്കും എന്തായിരിക്കും.... അടിസ്ഥാനം
അനുഭവം ആണ് , ഈ ചോദ്യത്തിൽ കൃത്യമായ ഉത്തരം ബൈബിൾ മാത്രം തരും. മരിച്ചവരുടെ ആത്മാക്കൾ ഉണ്ട്, പക്ഷേ അവർ പിശാചായി അലഞ്ഞു നടക്കില്ല..അവർ നിദ്ദ്രയിലാണ്. സൃഷ്ടാവ് ഒടുവിൽ അവരെ ഉണർത്തി തന്നെ അനുസരിച്ചവരെ തന്നോടു കൂടെ സ്വർഗ്ഗത്തിലേക്കും, അനുസരിക്കാത്തവരെ നരകാഗ്നിയിൽ തള്ളി സൃഷ്ടാവിനെ (ക്രിസ്തു) അനുസരിക്കാത്തതിനാൽ ആ ആത്മാവിനെ നശിപ്പിച്ചു കളയുന്നു. ദൈവം ആദിയിൽ അനുസരണം കെട്ട ദൂതരെ തള്ളിക്കളഞ്ഞു , അവർ സാത്താൻ പിശാച് ദുരാത്മാക്കൾ ആയി പ്രവർത്തിക്കുന്നു. ഭൂമിയിലെ മിക്ക അമാനുഷ പ്രവർത്തികളുടേയും പിന്നിൽ ഈ പിശാചുകൾ ആണ്. ഇവർ ദൈവമായി പ്രവർത്തിക്കുവാനും അങ്ങുതംപ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്. ഈ ദുരാത്മക്കളേയും ഒടുവിൽ നരാ കാഗ്നിയാൽഎന്നേക്കുമായി ദൈവംനശിപ്പിച്ചു കളയും . പിന്നെ യാതൊരു യുദ്ധവും പാപവും ഇല്ലാതെ മനുഷ്യൻ ദൈവത്തോടെ ത്തു നിത്യമായി ജീവിക്കും. ദൈവം സൃഷിച്ച മനുഷ്യൻ നിസ്സാര mല്ല, മനുഷ്യാത്മാവിന്റെ വില സർവ്വലോകത്തേക്കാളും വിലയേറിയതത്രേ.
@GaneshKrishna-p7eАй бұрын
Mind over matter. ഇത് ഇപ്പൊ സായിപ്പന്മാർ പരീക്ഷണം നടത്തി തെളിയിച്ചു.
@SenjusS-zw8hwАй бұрын
I can't digest the thing that athma is energy ❤ Can anyone elaborate?
@rajeshrajan6860Ай бұрын
മൃഗങ്ങൾക്ക് ആത്മാവ് ഉണ്ടോ
@pradeepas9268Ай бұрын
Bina athma ye duniyame kuch nahi hai,
@shymakishore7387Ай бұрын
ഉണ്ട് നമ്മൾ പണ്ട് നായയും പൂച്ചയും ഒക്കെ ആയി ജനിച്ചിട്ടാണ് മനുഷ്യൻ ആവുന്നത്
@TrcammunityАй бұрын
Prakrthiyude oroo kanagalilum soul ind
@pradeepas9268Ай бұрын
@@Trcammunity Yes 🙏🏼🙏🏼🌹🌹
@shajunanminda13Ай бұрын
ഇതു കേട്ട്.. അനുകൂല കമന്റ് ഇടുന്നവർ.. മാനസിക രോഗികളാണ്.. അല്ലെങ്കിൽ.. ഒരു തിരിച്ചറിവും ഇല്ലാത്തവർ
@ChandranKV-bt2owАй бұрын
യുക്തിവാദത്തിന്റെ കമ്മ്യൂണിസത്തിന്റെ അടിമത്തൊട്ടിൽ കിടക്കുന്നവർക്ക് മോചനം ഉണ്ടാകണമെങ്കിൽ അവർ നല്ലൊരു ഗുരുവിനെ സമീപിക്കണം. രാഷ്ട്രീയ ഗുരുക്കന്മാരുടെ പിടിയിൽ നിന്നും രക്ഷപ്പെടണം
@jeromvavaАй бұрын
വെള്ളം വസ്ത്രം ധരിച്ച് വരണം
@Poppins-01Ай бұрын
Some type of energy can reflect all lights
@TrcammunityАй бұрын
Ultimate god sadasivamo😂😂😂😂 wtf
@SrKp-v1jАй бұрын
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ufff സമ്മതിച്ചു ചാനലിനെ
@rahulp4705Ай бұрын
നമ്മുക്ക് അറിയതെ ഒരുപാട് കാര്യങ്ങൾ ഉണ്ട് സുഹുർത്തെ,
@KrishnaKumar-lj1xeАй бұрын
പൊട്ടൻ
@KrishnaKumar-lj1xeАй бұрын
പൊട്ടൻ
@baijunathg691213 күн бұрын
നിങൾ പറയുന്ന പോലല്ല .അനുഭവം ,, ഉള്ളവർ ധാരാളം ഉണ്ട് ഹേ..
@jeromvavaАй бұрын
സാരമില്ല എനർജി കുണ്ഡലിനി തന്നെ
@josychirackal286923 күн бұрын
Oru thani pottan
@SrKp-v1jАй бұрын
സഹോദര ആത്മാവ് സത്യമാണ് it is എനർജി but അത് വെള്ള സാരി ഉടുത്തു വരത്തില്ല ഈ വെള്ള നിറം നിങ്ങൾക് സിനിമയിൽ നിന്ന് കിട്ടിയതല്ലേ അല്ലെങ്കിൽ പിന്നെ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിൽ കണ്ടുകൂടെ കഷ്ടം 😅
@adarshsuresh5246Ай бұрын
That's real. Oru smoke pole Kaanam. Njn kandittund
@SrKp-v1jАй бұрын
ഉടൻ തന്നെ ഒരു സൈക്കോളജിസ്റ്റിനെ കാണുക 🙏🏼
@adarshsuresh5246Ай бұрын
@@SrKp-v1j കണ്ടത് ചിലപ്പൊ തോന്നിയതായിരിക്കും, 3year munne Ulla experience ആണ് mind okke മാറും, ആ സമയത്ത് ഒരാളെ കണ്ടാൽ അവരുടെ ഭാവി അറിയാം കഴിയും മരണം ഒക്കെ, കുറെ നടന്നിട്ടുണ്ട് , അതുകൊണ്ട് എനിക്ക് വിശ്വാസം ഉണ്ട്, നിങ്ങള്ക്ക് അനുഭവം വരുമ്പോ നിങ്ങളും മാറിക്കോളും
@Poppins-01Ай бұрын
Some type of energy can reflect lights.... reflection of colours makes them white colour,thats pure soul...
@sumakt6257Ай бұрын
Only white colour is apparent it doesn't mean ghosts wear white.... don't be childish
@ushakurup1267Ай бұрын
Kerala thil Mathram alla all over BHARAT GANESH Puja kk KARUKA Pullu🪴 Pujikkum. You're giving Wrong Information 👍
@Repa-o7uАй бұрын
കലിയുഗത്തിൽ ദേവന്മാരെ ആരാധിക്കരുതെന്നാണ് ധർമ്മം. ദേവൻ്റെ കാലം ത്രേതാ, ദ്വാപര യാണ്. കൃതയുഗം (സത്യയുഗം) സത്യാത്മാക്കൾ ജനിക്കുന്ന യുഗം. കലിയുഗം ഏകദൈവവിശ്വാസം കലിയിങ്കൽ. ദൈവം ഒന്ന് അതിനെ മാത്രം ആരാധിക്കുന്ന കാലം കലി. കലി ശരിയല്ല എന്ന് പറഞ്ഞ് പഠിപ്പിച്ചിരിക്കുന്ന സവർണ്ണമേധാവിത്വം. കാരണം താഴെയുള്ള ശൂദ്രന് ബ്രഹ്മജ്ഞാനം കിട്ടാൻ അവകാശമുള്ള കാലം കലി. താഴെയുള്ളവൻ ഉയർന്നു വരുവാൻ പാടില്ല എന്ന സവർണ്ണ മേധാവിത്വം. അതുകൊണ്ട് കലിയുഗത്തിൻ്റെ ധർമ്മം ശുദ്രൻ അറിയരുതെന്ന മേധാവിത്വത്തിൻ്റെ വാശിയിൽ നിന്ന് വേദം കേട്ടാൽ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന വാദം. അങ്ങനെ എന്തെല്ലാ കാര്യങ്ങൾ എൻ്റെ സഹോദരങ്ങളെ . എന്തായാലും കലിയിൽ ശൂദ്രന് അവകാശമുള്ളതുകൊണ്ട് ഭരണം അവൻ്റെ കൈകളിൽ എത്തി. താഴെയുള്ളവർ ഉയർന്ന് എഴുന്നേറ്റ് സമുഹത്തിൻ്റെ മുൻ നിരയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അപ്പോൾ കലി മോശമാണോ പറയൂ .....
@LuciferImthedarkAngelАй бұрын
ശൂദ്രൻ ആരാണ് എങ്ങിനെ വന്നു ആരാണ് ബ്രാഹ്മണൻ ഒന്ന് വ്യക്തം ആക്കാമോ
Thanghal kaliye Aarathicholu Aarevenamenghilum Aarkum Aarraathikam Kali veno dhevan veno Ath Avanavente eshtem😊
@Repa-o7uАй бұрын
@@LuciferImthedarkAngel ഇത് ശരിക്കും പറഞ്ഞാൽ ഒരു വീട്ടിൽ തന്നെ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്നു. ജാതീയമായല്ല, ഓരോ മനുഷ്യൻ്റെയും കർമ്മശേഷിയും അറിവും അനുസരിച്ചുള്ള വകതിരിവ് ആയിരുന്നു. ഇപ്പോൾ എടുത്തു നോക്കിയാലും ഓരോ കുടുംബങ്ങളിൽ അറിവ് കൂടിയവരും കുറഞ്ഞവരും ഉണ്ടല്ലോ. കാലങ്ങൾ കൊണ്ട് അറിവിൻറെ ഭാഗം താഴ്ന്നു നിന്നവരെ ദൂരെയാക്കി . പിന്നീടത് ജാതിയായി വളർന്നു.
@Repa-o7uАй бұрын
@@shobhanak5166 ഇഷ്ടമനുസരിച്ച് ജീവിക്കുന്ന രീതിയെപ്പറ്റിയല്ല ഇവിടെ പറഞ്ഞത്.ഓരോ കാലത്തിനും ഓരോ ധർമ്മം ഉണ്ട്.ആ ധർമ്മം അനുസരിച്ച് ആ കാലഘട്ടത്തിലെ മനുഷ്യർ ജീവിക്കണം എന്നാണ്
@pramodav2017Ай бұрын
നല്ല ഗുളികയും ഒരു നല്ല സൈക്യാട്രിസ്റ്റിനെ കണ്ടാൽ മാറാവുന്ന സുഖം മാത്രമേ താങ്കൾക്കുള്ള ഏതൊരു കാര്യത്തെക്കുറിച്ചും അമിതമായി ചിന്തിച്ച് ആലോചിച്ച് തലച്ചോറിന് ചൂടു പിടിപ്പിച്ചാൽ ആ വസ്തു നമുക്ക് റിയൽ ആയിട്ട് തോന്നും അത് തലച്ചോറുള്ള ഏതൊരു ജീവിയിലും നടക്കുന്ന മാനസിക സംഘർഷമാണ് അല്ലാതെ ഇവിടെ ദൈവമോ ആത്മാവോ ഒന്നുമില്ല അങ്ങനെയുണ്ടെങ്കിൽ അവർ എല്ലാവർക്കും പ്രത്യക്ഷപ്പെടുന്നത് ആയിരിക്കും അതില്ലല്ലോ ഭൂമിയെ എല്ലാ ജീവികളെയും എടുത്തു നോക്കു അതിൻറെ തല ചേരുന്ന സ്ഥലത്താണ് ബാഹ്യമായി തിരിച്ചറിയാനുള്ള അവയവങ്ങൾ എല്ലാ ജീവികളും അമീബയിൽ നിന്നും ഉണ്ടായതാണ് സൂര്യനെയും ജലത്തിൻറെ യും നിരന്തര സംവാഹനം മൂലം ഒരു ചക്രമണ വ്യവസ്ഥയിൽ ഹരിതകം രൂപപ്പെടുകയും അത് അമീബ പോലെയുള്ള ഉള്ള വ സൃഷ്ടിക്കുകയും ചെയ്തു കോടാനുകോടി വർഷങ്ങൾ കൊണ്ട് ഇന്ന് മനുഷ്യൻ എന്ന രൂപത്തിൽ വന്നു നിൽക്കുന്നു
@samuelvarghese9991Ай бұрын
നേരിൽ കാണുന്നതിനപ്പുറം ഉള്ളത് തലച്ചോറിന്റെ തകരാറാണെന്നു കണ്ടെത്തുന്ന സൈക്യാട്രിസ്റ്റുകൾ, വളരെ പരിതാപകരം... സകലത്തിലും നിങ്ങൾ സ്വതന്ത്രമായ പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു'.
നിങ്ങൾ രണ്ടുപേരും.. നല്ലൊരു സൈക്യാട്രിസ്റ്റനെ.. കാണുക 😂
@samuelvarghese9991Ай бұрын
സൈക്യാട്രിസ്റ്റിനു ,ദൃശ്യ ലോകത്തിനപ്പുറം ഒന്നുമില്ല. ആത്മീയ വിഷയത്തിൽ മേൽ പറഞ്ഞവർക്കൊന്നും സാദ്ധ്യമല്ല.
@samuelvarghese9991Ай бұрын
സൈക്യാട്രിസ്റ്റുകൾ ചികിത്സിച്ച എത്രയോ പേർ സൗഖമില്ലാതെ കഴിയുന്നു.😂
@shajunanminda13Ай бұрын
@@samuelvarghese9991എത്രയോ പേർക്ക്.. സുഖമായിട്ടും ഉണ്ട്.. ഇങ്ങനെയുള്ള.. ചിന്തകൊണ്ടാണ്... കൂടുതലും മാനസിക രോഗങ്ങൾ ഉണ്ടാവുന്നത്.. നമ്മൾ... നമ്മിൽ തന്നെ വിശ്വസിക്കുക.. പ്രാകൃത ചിന്താഗതിയിൽ.. ആണ്.. നിങ്ങളൊക്കെ