ABS ഉള്ള കാർ ബ്രേക്ക് ചെയ്യുമ്പോൾ ശബ്ദവും വിറയലും ? കാരണം എന്ത് | Q&A | Part 36

  Рет қаралды 84,545

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #ABSBraking#HondaAccord#AutomobileDoubtsMalayalam #HondaAmaze#MalayalamAutoVlog

Пікірлер: 394
@karthikdas6277
@karthikdas6277 3 жыл бұрын
0:01 - നമസ്കാരം ഞാൻ ബൈജു ചേട്ടൻ 😁 0:12 - Baleno CVT Braking Vibration issues [ABS WORKING METHOD] 03:43 - Used Honda Accord Buying 9:20 - Maruti Factory Fitted CNG Cars 14:14 - നടുവേദന വരാത്ത Sedan 😂 [Seating Position, Amt transmission, Cvt Transmission] 18:08 - Tata Nexon Booking Delay 19:17 - Ford Ecosport 20:25 - Popular hyundai 🤭 21:14 - Sent your Questions Apo_Bie bie ❤️
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഇപ്പൊ നിങൾ ഒരു കാര്യം ശ്രേദിച്ചോ.... ഇങ്ങനെ ടൈമിംഗ് ezhuthumbo അത് ഇങ്ങനെ highlight ചെയ്ത നിൽക്കുന്നു... ഒരു ബ്ലൂ tone കൂടി നിൽക്കുന്നു... എന്തായാലും thanks ബ്രോ
@swalihmusthafa7962
@swalihmusthafa7962 3 жыл бұрын
❤️❤️❤️❤️❤️
@zainulabid2702
@zainulabid2702 3 жыл бұрын
@@martinjosephthomas4271 അതിൽ തൊട്ടാൽ ആ time play ആവും കുറെ ആയി ഇങ്ങനെ തന്നെ ആണ് time കാണിക്കുന്നത്
@Jimmy_Mohan
@Jimmy_Mohan 3 жыл бұрын
L 😂😂
@ambalanjeerysameer6485
@ambalanjeerysameer6485 3 жыл бұрын
Thanku by bieyy
@narkuasmr7012
@narkuasmr7012 3 жыл бұрын
ഒന്നും വങ്ങുന്നില്ലേലും ചുമ്മാ കേട്ടിരിക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ 😉
@asifanzarshanu6509
@asifanzarshanu6509 3 жыл бұрын
😂😂😂
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@yourstruly1234
@yourstruly1234 3 жыл бұрын
Kooduthal perum anganeyayirikum bro..
@akhilpaul5933
@akhilpaul5933 3 жыл бұрын
അതെ ഉള്ളു, വാങ്ങാൻ നിവർത്തി ഇല്ലെങ്കിലും വീഡിയോ എല്ലാം കാണും
@animalslovers926
@animalslovers926 3 жыл бұрын
😎
@user-mq4xr6pw8x
@user-mq4xr6pw8x 3 жыл бұрын
എത്ര കേട്ടാലും ഇഷ്ടപെടുന്ന സംസാര ശൈലി ❤️👌🏻❤️👌🏻
@8147264
@8147264 3 жыл бұрын
Honda Accord my all time favorite, athinte driving very interesting Anu Baijuchetta
@vipinva7481
@vipinva7481 3 жыл бұрын
Basic physics behing working of ABS: Static friction(friction between tyre and contact surface when tyre is rotating) is greater than kinetic friction (friction between tyre and contact surface when tyre slides over a surface)
@Ytchaneel569
@Ytchaneel569 3 жыл бұрын
2008 accord നല്ല വണ്ടിയാണ് പക്ഷെ സ്റ്റീയറിങ് ഹാർഡ് സ്റ്റിയറിംഗ് കംപ്ലൈന്റ്റ് കൂടുതൽ ഞാൻ 7 വര്ഷം ഉപയോഗിച്ചതാണ് ഇപ്പോൾ 2015 ഉപയോഗിക്കുന്നു
@vishnupn1498
@vishnupn1498 3 жыл бұрын
Honda Accord il irunnu kelkkunna njan. 😊. Ithinte ullile space ariyan Oru udaharanam parayam. Driver seatil irunna co driver seat open cheyyan budhimuttum.. ente height 5.10 aanu.. pakshe parts expensive aanu 😔
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Thumbnail ഉള്ള ചോദ്യം ഉള്ള ഉത്തരം.... Abs unit വണ്ടി skid ചെയ്യാതെ wheel രക്ഷിക്കുന്നത്... അപ്പോ ഒരു ഹാർഡ് brake ചെയ്യുമ്പോൾ വണ്ടി brake abs ഉള്ളതൊണ്ട് വിട്ട് വിട്ടു പിടിക്കും... അപ്പോ മൊത്തം vibration ആവും... എനിക്ക് അനുഭവം ഉണ്ട്... ഇനി ഇച്ചിരി കൂടിയ വണ്ടി ആണെങ്കിൽ abs പ്രവർത്തിച്ചു എന്നുള്ള ഒരു മെസ്സേജ് തരും.... ഇനി വെറുതെ abs കത്തി കിടക്കുവാണെൽ abs system എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കണം .. അതാണ് tyre ഒക്കെ വലിയ കാര്യത്തിന് upsize ചെയ്ത് കഴിയുമ്പോൾ abs unit പെട്ടെന്നു complaint ആവും....
@Puneethchand
@Puneethchand 3 жыл бұрын
Anti skid braking alla Anti lock braking system
@theju1221
@theju1221 3 жыл бұрын
Baiju ചേട്ടാ കിട്ടാവുന്നതിൽ വച്ച് ഏറ്റവും പഴയ Modify ചെയ്യാത്ത Ambassador കൊണ്ടു വരുമോ??
@jomianthony2806
@jomianthony2806 3 жыл бұрын
Yes
@allenmeenu
@allenmeenu 3 жыл бұрын
നോക്കി ഇരിക്കുവായിർന്..... same doubt എനിക് ഉണ്ടായിരുന്നു 😊 abs ന്റെ വൈബ്രേഷൻ ആയിരുന്നു..... ale.....
@SKN-PDM
@SKN-PDM 3 жыл бұрын
ഈ ഉത്തരം എനിക്ക് അത്ര അങ്ങ് പൊരുത്തപ്പെടാൻ കഴിയുന്നില്ല , കാരണം ഈ ABS EBD ഒക്കെ തുടങ്ങിയ കാലം മുതൽ വിദേശത്തു ഒരുപാടു വാഹനം 31 വർഷം ഉപയോഗിച്ചതാണ് അതിലൊന്നും അനുഭവപ്പെടാത്ത ശബ്ദം 2019 മോഡൽ ക്രെറ്റ SX നാട്ടിൽ വാങ്ങിയപ്പോൾ അനുഭവപ്പെട്ടു , ഹ്യൂണ്ടായ് GM നു വരെ MAIL അയച്ചു , ഈ പറയുന്നത് തന്നെ അവരും പറയുന്നു , എന്റെ അനുഭവം ഇത് വിശ്വസിക്കാൻ അനുവദിക്കുന്നില്ല
@Abcdfhgoihggf
@Abcdfhgoihggf 3 жыл бұрын
@@SKN-PDM same here with my verna
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍❤️🔥
@shijinachenkunju1271
@shijinachenkunju1271 3 жыл бұрын
Enikkum
@nizamm5975
@nizamm5975 3 жыл бұрын
@@SKN-PDM S ....in my creta also
@07HUMMERASIF
@07HUMMERASIF 3 жыл бұрын
വാഹനങ്ങളെ കുറിച് പറയുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് 🥰❤❤💪💪 അത് ബൈജു ഏട്ടന് ആകുമ്പോൾ പിന്നെ പറയണ്ടല്ലോ 🥰🥰❤💪
@abhiramramachandran9585
@abhiramramachandran9585 3 жыл бұрын
ഞാൻ അഭിരാം.അഞ്ചാമത്തെ പ്രാവശ്യം ആണ് ചേട്ടാ ചോദ്യം അയക്കുന്നത്. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ്‌ മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്. വടകര to വൈക്കം ആണ് മെയിൻ ഓട്ടം.
@That-Undefined-X
@That-Undefined-X 3 жыл бұрын
Back seat space nexon aanu kooduthal
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
Long drive + family use, അതിനു maximum യാത്രാ സുഖം വേണം , Nexon ആണ് നല്ലത് , Nexon EV എടുത്താല്‍ നല്ല ലാഭം ഓരോ km ലും ലഭിക്കും
@Quransound137
@Quransound137 3 жыл бұрын
Nan e month oru yathara pokkukayannu Enik e yathara complet chayan vandi Ellavarum prarthikannam it’s my big dreem 🙏🤲🏻🙏🤲🏻🤲🏻🙏
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥❤️
@mcsnambiar7862
@mcsnambiar7862 3 жыл бұрын
Lots of useful information. Took me back to Honda Accord 1988 (US model) memories. You are an encyclopedia on passenger cars 😊 .Thank you.
@aswinshaji414
@aswinshaji414 3 жыл бұрын
Baiju chetante Q&A notification varumbol aanu Saturday anennu orma varunne 😅😅
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
Tata യുടെ വാഹനം മാർക്കറ്റിൽ മോശം അഭിപ്രായങ്ങൾ വരുന്നു. കാരണം ഒന്ന് റിവ്യൂ ചെയ്യാമോ.ഓരോ വിഡിയോയിലും പുതിയ പുതിയ അറിവ് തരുന്നതിനെ പ്രത്യേക നന്ദി പറയുന്നു.വേണുചേട്ടനുമായി അഭിമുഖം വളരെ നന്നായിരിക്കുന്നു.
@Vagabond12344
@Vagabond12344 3 жыл бұрын
ഇല്ലാ ബ്രോ, അത് നന്നായി മാർക്കറ്റിൽ കത്തി കേറുമ്പോൾ അത് സഹിക്കാത്ത ചില കമ്പനികൾ ചെയുന്ന പോഴത്തരം ആണ്, എന്റെ കാർ ടിയാഗോ amt ആണ്, ഞാൻ ടാറ്റാ കാർ എടുക്കാൻ തന്നെ ആണ് പറയുന്നത്, പിന്നെ ടയർ ഇൽ നൈട്രജൻ നിറക്കുക, നോർമൽ എയർ ഒഴിവാക്കുക, വണ്ടിയുടെ ക്വാളിറ്റി ഒന്നും പറയാൻ ഇല്ലാ, വേറെ ലെവൽ ആണ്, സേഫ്റ്റി കൂടുതലും മൈലേജ് കിട്ടുന്നു എന്നു കണ്ടപ്പോൾ മൈലേജ് മാത്രം നോക്കി കാർ ഉണ്ടാക്കുന്ന ചില കമ്പനിക്കാരുടെ പണികൾ ആണ്, ടാറ്റാ കറുകൾ ഓക്കെ നല്ലതാണ്
@ayyoo..5545
@ayyoo..5545 3 жыл бұрын
@@Vagabond12344 tata കാറുകൾ safe ആണ്, പക്ഷെ build quality പോരാ. അവരുടെ QC ഒക്കെ മോശമാണ്. പിന്നെ അവരുടെ stability/handling അല്ലെങ്കിൽ വേറെ എന്തിലോ പ്രശ്നമുണ്ട്, കാരണം ഒരുപാട് nexon അപകടത്തിൽ പെടുന്നത് കാണുന്നുണ്ട് (പക്ഷെ ഒട്ടുമിക്ക സമയത്തും യാത്രക്കാർ എല്ലാവരും രക്ഷപ്പെടുന്നുണ്ട്). പിന്നെ ഇടയ്ക്ക് വെച്ച് breakdown ആകുന്നതും കേൾക്കാറുണ്ട്.
@nizamm5975
@nizamm5975 3 жыл бұрын
@@ayyoo..5545 നെക്സൻ ഉയർന്ന ഗ്രൈൗണ്ട് കല്ലിയറൻസ് ഉള്ള ചെറിയ കാർ ആയി എനിക്ക് തോന്നുന്നത് . പഴയ വിസ്റ്റ യുടെ അത്രമാത്രം വീതിയും നീളവും മാത്രമേയുള്ളൂ . മുൻവശത്ത് നിന്ന് നോക്കുമ്പോൾ വലിയ വാഹനം എന്ന് തോന്നുന്നത് മുൻ ടയറുകളുടെ വിൽ ആർച്ചുകൾ മസ്കുലർ ആയി പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് കൊണ്ടാണ് ,പക്ഷേ പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല .
@ayyoo..5545
@ayyoo..5545 3 жыл бұрын
@@nizamm5975 accident ഇന് കാരണം ground clearance and weight distribution ആയിരിക്കാം 🙂
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
@@ayyoo..5545 അത് കൊള്ളാം , Entry level മോഡലിനു പോലും Traction control, ESP, Brake asst, Hill asst ഒക്കെ കൊടുക്കുന്ന ഇന്ത്യയിലെ ഒരേ ഒരു compact SUV ക്ക് Handling & stability മോശം ആണെന്നോ ? Accident പല തരത്തില്‍ വരാം ....
@subisubu5460
@subisubu5460 3 жыл бұрын
6 ലക്ഷം ആവാറായല്ലോ പെട്ടെന്ന് മില്യൺ അടിക്കാൻ പ്രാർത്ഥിക്കുന്നു
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🔥
@user-mq4xr6pw8x
@user-mq4xr6pw8x 3 жыл бұрын
അടിക്കും
@azeemsf111
@azeemsf111 3 жыл бұрын
Camera യുടെ placement ശരിയായില്ല .....
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥❤️
@vishnuvk1421
@vishnuvk1421 3 жыл бұрын
അത് സൺറൂഫ് കാണിക്കാൻ വേണ്ടിയ 😂😂
@sabucheriyil1
@sabucheriyil1 3 жыл бұрын
Chettande video.. Varenda thaamasame ullu... Njangal kandirikkum 👍👍
@aneeshkumarv2518
@aneeshkumarv2518 3 жыл бұрын
Hi Biju Chetta... Deffoger ഇല്ലാത്ത വണ്ടിയിൽ, Defoger വയ്ക്കാൻ പറ്റുമോ, ഇല്ലെങ്കിൽ വേറെ options വല്ലതും ഉണ്ടൊ.... Please advise Chetta...
@manojv3852
@manojv3852 3 жыл бұрын
വീൽ അലൈൻമെൻ്റ് ശരിയല്ലെങ്കിൽ ABS ബ്രേക്കിംഗിൽ വിറവലും ശബ്ദവും ഉണ്ടാകും. അലൈൻമെൻ്റ് ചെക്ക് ചെയ്യുക. റോഡിൻറെ ചെരിവും ഒരു കാരണമാകാം.
@faisalnadapuram1385
@faisalnadapuram1385 3 жыл бұрын
മാരുതി car എന്റെ swift ആണ് .abs ശബ്‌ദം ഈ മാരുതിക്ക് മാത്രം ഈ ശബ്ദം ഞാൻ കണ്ടിട്ടുള്ളു
@amithsnair5157
@amithsnair5157 3 жыл бұрын
Enteyum swift ann.vandi oodi adhyam brake cheyyumbol tak tak shabdham kelkkunnund
@travaloli
@travaloli 3 жыл бұрын
Cheta camera vechekunna angle onn matiyrne nallathrnu..starting
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
തട്ടാന്റെ, പണിക്കൊള്ളാം, ഇരുത്തം കൊള്ളത്തില്ലെന്നോ,നാട് വേദന, അനുഭവിക്കുന്നോർക്കറിയാം... നിനക്കെന്താണറിയാം, വെറുതേ... കുറ്റം കണ്ട് പിടിക്കണേ കൊണ്ട്... 🌹🌹🌹👏🙄🤔🤭🤗💯%.... ഹാ, ഹാ.. ഹാ..
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
തട്ടാന്റെ, പണിക്കൊള്ളാം, ഇരുത്തം കൊള്ളത്തില്ലെന്നോ,നാട് വേദന, അനുഭവിക്കുന്നോർക്കറിയാം... നിനക്കെന്താണറിയാം, വെറുതേ... കുറ്റം കണ്ട് പിടിക്കണേ കൊണ്ട്... 🌹🌹🌹👏🙄🤔🤭🤗💯%.... ഹാ, ഹാ.. ഹാ..
@milemuncher678
@milemuncher678 3 жыл бұрын
@@krishnankuttynairkrishnan7622 ammavoo...ethrem smilie onnum edanda ketti 😂
@travaloli
@travaloli 3 жыл бұрын
@@krishnankuttynairkrishnan7622 ado srarting vechekunna camera de karyama parnge..over dailogue adikathe..alland kuttam kand pidichath alla..adhyam msg vayich nok angot😒
@midhunsawparnika150
@midhunsawparnika150 3 жыл бұрын
BREAKING COMPLAINT പറഞ്ഞപ്പോൾ കാറ്ൻറെ Speed ഉം കൂടി mention ചെയ്യുവാൻ പറയാമായിരുന്നു
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🔥😍❤️
@abhinandp3632
@abhinandp3632 3 жыл бұрын
Tata നല്ല വണ്ടികളാണ് സർവ്വീസ് വളരേ മോഷമാണ്
@sreemanikandanv.k2693
@sreemanikandanv.k2693 3 жыл бұрын
മാരുതി ജിപ്സി നിർത്തിയ വാഹനം ആണെങ്കിലും അതിന്റെ performance , mileage എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ, സെക്കന്റ് ഹാൻഡ് ആയി എടുക്കണം എന്നുണ്ട് . നല്ല ഒരു ഉപദേശം പ്രതീക്ഷിക്കുന്നു
@shafeeqmarva1961
@shafeeqmarva1961 3 жыл бұрын
ടാറ്റാ നെക്സോൺ മാരുതി ബ്രെസ ഫോർഡ് എക്കോസ്പോർട് നിസാൻ മാഗ്നെറ്റ് കൂടുതൽ മൈലേജ് ഇന്റീരിയൽ സ്പേസ് ഉള്ള വാഹനം ഒന്ന് പറയാമോ
@vibeeshtm3387
@vibeeshtm3387 3 жыл бұрын
Nexon diesel model
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🔥❤️
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ സ്ഥലം സൗഗര്യം ഉള്ളത് Nexon തന്നെ ആണ്.
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
ഏറ്റവും പ്രധാന point, നമ്മളുടെ നാട്ടിലെ റോഡുകളില്‍ എത്ര പ്രായം ഉള്ളവര്‍ക്കും അധികം കുടുക്കം ഇല്ലാതെ പോകാന്‍ Best Nexon തന്നെ ആണ് , അത് എതിരാളികളും സമ്മതിച്ച കാര്യം ആണ്
@bosesujith
@bosesujith 3 жыл бұрын
Honda amaze petrol engine car valikilla...diesel anu gud.
@adwaithbaiju3960
@adwaithbaiju3960 3 жыл бұрын
Petrol ulla lee njan😌 athra under powered aala😌
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@adwaithbaiju3960 കുഴപ്പം ഇല്ല. എൻ്റെ കയ്യിൽ ഡീസൽ ആണ്.. 2013 മോഡൽ.. നല്ല pulling und..
@sajeevsayur
@sajeevsayur 3 жыл бұрын
ഞാൻ രണ്ടും ഓടിച്ചിട്ടുണ്ട് , പെട്രോൾ വലിവ് കുറവാണ് !
@adwaithbaiju3960
@adwaithbaiju3960 3 жыл бұрын
automatic nu athra problem illa ... pinne diesel 1.5 cc um petrol 1.2 cc ann athinte vithyasam und
@piratesofcarribean4211
@piratesofcarribean4211 3 жыл бұрын
ബൈജുവേട്ടാ എന്താണ് ഫ്ലക്സ് എഞ്ചിനുകൾ. ഇത്തരം എഞ്ചിനുകൾ നി൪ബന്ധമാക്കാ൯ പോകുന്നു എന്ന് കേൾക്കുന്നു. എന്താണ് ഇതിന്റെ പ്രത്യേകത. അക്ഷയ് ഫ്രം പട്ടിക്കാട് തൃശ്ശൂ൪
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
F lex കര്യപ്രദമായ ഇന്ധന വാഹനങ്ങൾക്ക് (എഫ്എഫ്‌വി) ആന്തരിക ജ്വലന എഞ്ചിൻ ഉണ്ട്, അവ ഗ്യാസോലിനിലും 83% വരെ ഗ്യാസോലിൻ, എത്തനോൾ എന്നിവയുടെ മിശ്രിതത്തിലും പ്രവർത്തിക്കാൻ പ്രാപ്തമാണ്. എഫ്‌എഫ്‌വികൾക്ക് ഒരു ഇന്ധന സംവിധാനമുണ്ട്, മിക്ക ഘടകങ്ങളും പരമ്പരാഗത ഗ്യാസോലിൻ മാത്രമുള്ള കാറിൽ കാണപ്പെടുന്നതിന് തുല്യമാണ്. ... Ingane aan Google parayunath...😊
@sharvinmadappally9255
@sharvinmadappally9255 3 жыл бұрын
Thanks for the clarification ❤️❤️
@nithin8644
@nithin8644 3 жыл бұрын
18:25 ഫാമിലി use ഉള്ള ആൾക്ക്‌ suggest ചെയ്ത വണ്ടി Ecosport , കൊള്ളാം അടിപൊളി. Stiff suspension പിന്നെ പുറകിലെ കുറഞ്ഞ spaceഉം. Ecosport തികഞ്ഞ driver's carആണു not good for family use..
@jayeshs7235
@jayeshs7235 3 жыл бұрын
Nexon ഒഴിച്ച് ഈ സെഗ്മെന്റിൽ പിന്നെ ഏതാണ് ഫാമിലി suv
@baijur2334
@baijur2334 2 жыл бұрын
Xuv300
@NDR227
@NDR227 3 жыл бұрын
സാബുവിന്റെ കൂടെ ചേട്ടൻ തെലുങ്കാനയിൽ ആയിരുന്നു വന്ന ഉടനേ വീഡിയോയും ഇട്ട്..സാബുവിന്റെ അഴുക്കു ചാലിൽ നിന്നുള്ള വെള്ളം കാരണം കുടി വെള്ളം മുട്ടിയ ഹത ഭാഗ്യർ ആണ് ഞാൻ അടിമ രാഷ്ട്രീയകാരൻ അല്ല😍 ചേട്ടൻ ഇനിയും സപ്പോർട്ട് കൊടുക്കണം നമ്മളൊക്കെ ചൊറിയും ചിരങ്ങും വന്ന് നരകിക്കുന്നത് ചേട്ടൻ കാണണം😍 ചേട്ടന്റെ വാഹന റീവ്യൂ അടി പൊളിയാണ് ഇനിയും കാണും വെറുക്കാൻ കഴിയാത്ത മനുഷ്യൻ ആണ് നിങ്ങൾ..
@NDR227
@NDR227 3 жыл бұрын
@Freddie Raj കേരളവും മലയാളികളും ആണ് അയാളുടെ മാർക്കറ്റ് സ്കൂൾ ബാഗ് ഉൾപ്പെടെ,കറി പൗഡർ ഉൾപ്പെടെ
@manoobm2930
@manoobm2930 3 жыл бұрын
Tata nexon പാലക്കാട്‌ ഡിലാർഷിപ്പിൽ നിരവതി കിടക്കുന്നത് കണ്ടിടുണ്ട്.
@bharathkrishnapm7000
@bharathkrishnapm7000 3 жыл бұрын
Harrier undo
@achuzzworld6079
@achuzzworld6079 2 жыл бұрын
വീഡിയോസ് കാണാറുണ്ട് 💓👍👍💓👍👍💓💓💗💗💗💗
@anandvishnu124
@anandvishnu124 3 жыл бұрын
Volkswagen കാറുകളിലെ സ്ഥിരം ABS പ്രശ്‌നങ്ങളെകുറിച്ച് പറയാമോ?
@ABHILASH3441
@ABHILASH3441 3 жыл бұрын
Most german carsilum speed 1km thott abs wrk avum,,pina nammuda climate oru reason aan
@anandvishnu124
@anandvishnu124 3 жыл бұрын
@@ABHILASH3441 enikk 2varshathil 2 times mattendi vannu
@tradefollowstheflag5050
@tradefollowstheflag5050 3 жыл бұрын
Nan 1.5 years aay use cheyyuna vandi aanu polo 10k aay eniku ithu vare prashanam vannitilla
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@tradefollowstheflag5050 മിക്ക വണ്ടിക്ക് പ്രശ്നം ആണ്..
@tradefollowstheflag5050
@tradefollowstheflag5050 3 жыл бұрын
@@martinjosephthomas4271 Athe nanum ketitulla oru issue aanu. valiyathu cheriyathum aaya potholes okke avoid cheythu hard braking kammi aaki ithe vazhiyullu 😂
@yadu2020
@yadu2020 3 жыл бұрын
NEXON dark edition review venam baiju sir🖐️
@dibinrajs.v914
@dibinrajs.v914 3 жыл бұрын
ABS-Anti-lock braking system
@digitalnomad8508
@digitalnomad8508 3 жыл бұрын
Kia sonet petrol manual model shortlist cheithittund. Vere valla options undo ee budgetl(9-10lakh).. Monthly 500-1000 kms mathrame odarullu. Family use aan main.
@alphingeomathew9975
@alphingeomathew9975 3 жыл бұрын
Tata tigor amt full option
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Ford EcoSport petrol... Tata Nexon പെട്രോൾ... നല്ല വണ്ടിയാണ്..
@binoymjjoseph8757
@binoymjjoseph8757 3 жыл бұрын
ബൈജു സാർ, എൻ്റെ പേര് ബിനോയ് എന്നാണ് ' സ്ഥലം ത്യശൂർ മണ്ണുത്തിയാണ്. നമ്മുടെ നാട്ടിൽ ഇറങ്ങുന്ന ഒട്ടുമിക്ക 7 സീറ്റർ വണ്ടി കളിലും തേർഡ് റോയിൽ മര്യാദക്ക് ഇരിക്കാൻ പറ്റില്ല.ഞാൻ 2018 മോഡൽ ടയോട്ട ഫോർച്യൂണർ ആണ് ഓടിക്കുന്നത്.ഇതിൻ്റെ കാര്യവും വ്യത്യസ്തമല്ല. പക്ഷേ നമ്മുടെ ഈ വണ്ടിയുടെ ബോണറ്റ് നോക്കിയാൽ എന്തൊരു നീളമാണ് 'എൻ്റെ ഒരു സംശയം ഈ ബോണറ്റിൻ്റെ നീളം ഒരടി കുറച്ച്, ആ സ്ഥലത്തേക്ക് ഫ്രണ്ട് ക്യാബിൻ നീക്കിച്ചാൽ ഇഷ്ടം പോലെ സ്ഥലം ബാക്ക് സീറ്റിൽ കിട്ടില്ലേ. അങ്ങനെ ചെയ്യുന്നത് കൊണ്ട് സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോ, കമ്പനിക്ക് 'മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥
@nizamm5975
@nizamm5975 3 жыл бұрын
എൻ്റേയും സംശയം ആണ് , മ്പോണറ്റ് കുറച്ച് നീളം കുറച്ച് ,ക്യാബിൻ നീളം കൂട്ടിയെങ്കിൽ
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
നിങ്ങളുടെ ചോദ്യം നല്ലത് ആണ്... പക്ഷേ engine bay congest ആവാൻ പാടില്ല .. അത്രേം വലിയ engine ആണ്...
@nizamm5975
@nizamm5975 3 жыл бұрын
@@martinjosephthomas4271 അതെ , പക്ഷേ വാഹനം design ചെയ്യുമ്പോൾ engine bay & Cabin ശരിയായ രീതിയിൽ ചെയ്യാമല്ലോ ?
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Volkswagen വണ്ടികളിൽ abs unit പെട്ടെന്ന് complaint ആവുന്നു എന്ന് കേട്ടിരുന്നു... എന്താണ് പ്രശ്നം എന്ന് അറിയില്ല...
@bro_cloud7014
@bro_cloud7014 3 жыл бұрын
Sensor compaint aanu bro. Ataanu volkwagonte main complaint
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@bro_cloud7014 അതാ ബ്രോ ഉദ്ദേശിച്ച്... Abs sensor issue ഉണ്ട്
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍❤️
@ABHILASH3441
@ABHILASH3441 3 жыл бұрын
German cars ellam angna aanu,not only vw,pina starting thott abs working aanu and pins sensor cherudayitt efficiency kuranja polum complaint kanikum
@EX-PLORER
@EX-PLORER 3 жыл бұрын
Breakpad maattendi varumbol aan steeringlek ath varunnath
@rasheedraashi2057
@rasheedraashi2057 2 жыл бұрын
ഈ തവണയും 😢😢😢😢വായിച്ചില്ലല്ലോ Hello Baiju ചേട്ടാ നമസ്ക്കാരം ഞാൻ. Raashi മലപ്പുറത്ത് നിന്നാണ് എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@tradefollowstheflag5050
@tradefollowstheflag5050 3 жыл бұрын
Petrol nde vilaku ipo pattiya vandi accord 3.0L thanneya 😂
@rijasjamal9936
@rijasjamal9936 3 жыл бұрын
ബൈജുചേട്ടാ ക്യാമറ വെച്ചസ്ഥലം ശെരിയായില്ല
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🔥
@lilumathew893
@lilumathew893 3 жыл бұрын
Tata tigor ne patty enna parayathee....?
@abhilashabiabraham
@abhilashabiabraham 3 жыл бұрын
എല്ലാ ആഴ്ചയും ചോദ്യങ്ങൾ മെയിൽ ചെയ്യാറുണ്ട്.. എന്നേലും വിഡിയോയിൽ വരും എന്ന് നോക്കി ഇരിക്കുന്ന പാവം njan😅
@mithunantony7025
@mithunantony7025 3 жыл бұрын
😝😝
@kuttikodans4338
@kuttikodans4338 3 жыл бұрын
ബൈജു ചേട്ടാ, ABS എന്നാൽ Anti locking braking system എന്നല്ലേ?
@girishpillai3181
@girishpillai3181 3 жыл бұрын
Yes.
@vipinvg2026
@vipinvg2026 3 жыл бұрын
Q1 What does "platform" of a vehicle mean
@jupiterworld1567
@jupiterworld1567 3 жыл бұрын
Hyundai Verna ye പറ്റി ഇതുവരെ ബൈജു ചേട്ടൻ suggest ചെയ്ത്‌ കേട്ടിട്ടില്ല. ഞാൻ 🙂🙂🙂
@nunnikrishnannair9975
@nunnikrishnannair9975 3 жыл бұрын
Sunroof സുരക്ഷിതമാണോ? വർഷങ്ങൾ കഴിഞ്ഞാൽ മഴ വെള്ളം വീണു ചോർച്ച ഉണ്ടാകാൻ സാധ്യത ഉണ്ടോ? പൊടി ശല്യം കൂടുതലായി ഉണ്ടാകുമോ? ചോദ്യോത്തര പരിപാടിയിൽ മറുപടി പ്രതീക്ഷിക്കുന്നു
@adithyansunil2867
@adithyansunil2867 3 жыл бұрын
Alcazar nallavandi ano
@sivakamis737
@sivakamis737 3 жыл бұрын
same question
@salih6241
@salih6241 3 жыл бұрын
Bro ,comparatively maintenance kuravulla premium cars onnu paranju taraamo??😞pls
@rajeshrajanknny4387
@rajeshrajanknny4387 3 жыл бұрын
Baiju etta njan ningade oru katta fana .njan oru 2016 fortuner( 130000 ) km. vangan theerumanichu enthanu abhiprayam
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
4 ലക്ഷം ഓടിയാലും ഒരു കുഴപ്പം ഇല്ലാത്ത engine ആണ്...
@jithinrajk.p5637
@jithinrajk.p5637 3 жыл бұрын
My cousin has 2014 fortuner Automatic with 4.5 lakh on odometer. But its in gulf. No problem so far. He service it every 6 months. The only problem now is with meter. Other than that its still good... just go for it. if it is Automatic ... 👍
@vfourvvv7701
@vfourvvv7701 3 жыл бұрын
Its Antilock Braking, not Anti Skid Braking...concept totally wrong..Traction control prevents from Skid not ABS..
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Q&A adipoli!!!!!!!!
@Talksplace
@Talksplace 3 жыл бұрын
👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ🔥
@joswinjose6089
@joswinjose6089 3 жыл бұрын
Well maintained Mahindra four wheel drive jeep review cheyyamo
@eashalu1
@eashalu1 3 жыл бұрын
NOT ANTI-SKID. ITS ANTI-LOCK BRAKE SYSTEM. DON'T MISLEAD PEOPLE.
@manu7548
@manu7548 3 жыл бұрын
ബൈജു ചേട്ടാ ഏറ്റവും നല്ല സസ്പെൻഷൻ ഉള്ള ഹച്ച് ബാക്ക് എതാണ്
@jibruttanjibrru2442
@jibruttanjibrru2442 3 жыл бұрын
renault duster
@jyothishkp1160
@jyothishkp1160 3 жыл бұрын
@@jibruttanjibrru2442 Duster hatchback alla
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
Tiago and Altroz
@anuhappytohelp
@anuhappytohelp 3 жыл бұрын
Altroz
@mitheshmadhavan4927
@mitheshmadhavan4927 3 жыл бұрын
പെട്രോളിൽ നിന്ന് മറ്റ് ഇന്ധനങ്ങളിലേക്ക് മാറിയാൽ അപ്പോഴും ഇതേ നികുതി government ചുമത്തിയാൽ ലാഭം എന്തെങ്കിലും ഉണ്ടാകുമോ? എന്താണ് അഭിപ്രായം ?
@jobinthomas9395
@jobinthomas9395 3 жыл бұрын
Baiju chetta, upcoming brezza details onnu parayamo, wait cheyu natu kondu karyam undakumo?when can we expect
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
അക്കോർഡ് 3 ലിറ്റർ വാങ്ങിയാൽ സ്വന്തം പെട്രോൾ പമ്പു കൂടി വാങ്ങിക്കണ്ടി വരും. ആത്മഹത്യാപരമാണ്
@razeen8101
@razeen8101 3 жыл бұрын
Ha ningaledth undayirunno
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
Accord pwoliyaanu…..paisa ullavark kollaaam🤭🤭……
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
@@winsandfailsmallu7218 സത്യം അക്കോർഡ് ഉഗ്രൻ വണ്ടി തന്നെയാണ് ഓടിക്കാനും, സേഫ്റ്റിയും, യാത്രാസുഖം വും എല്ലാം ഉണ്ട് പക്ഷെ മൈലേജ് മാത്രം ഒരു പ്രശ്നം ആണ് .
@adwaithvr198
@adwaithvr198 3 жыл бұрын
Abs illata vahanatinu abs kettan pattuvvo
@abdulsalamlenid8653
@abdulsalamlenid8653 3 жыл бұрын
ഡാനിയൽ ചേട്ടാ ടൊയോട്ട അൾട്ടിസ് പെട്രോൾ നല്ല ഒരു ഓപ്ഷൻ ആണ് ......😊
@Arshad_Abdulla
@Arshad_Abdulla 3 жыл бұрын
Accord nte mileage ne kurich ormipikalle ponno
@bijus1493
@bijus1493 3 жыл бұрын
🥱🥱🥱🥱😆😆😆😆😆😆
@Linsonmathews
@Linsonmathews 3 жыл бұрын
ഉത്തരങ്ങൾ കേൾക്കാൻ വന്നതാണ് 😌
@shamsudheen4980
@shamsudheen4980 3 жыл бұрын
0
@badrudheen200690
@badrudheen200690 3 жыл бұрын
vahanangal introduce cheyyumbol drive train koodi ulpeduthan apeksha
@218syam
@218syam 3 жыл бұрын
Please refer a good workshop to restore my ford figo 2012 tdci .
@alliscorner3828
@alliscorner3828 3 жыл бұрын
Chetta Tata Yodha facelift ennu varum
@ashwingm
@ashwingm 10 ай бұрын
I bought a brand new venue sx diesel, morning cold start for driving around 200 metre a brake sound. i checked with service centre. but not resolved. should i again return to them?
@Ramasoorya
@Ramasoorya 3 жыл бұрын
Sry to say. ABS wrongly explained. Please correct it baijuchettaa.
@keramatcochin9042
@keramatcochin9042 3 жыл бұрын
My beleno car, aged about 4 years, has dust problem from ac outlet..it seen on dashboard, on steering wheels, both left and right side front doors...nexa changed inner carpet between engine room and cabin...no improvement....can you please advise... I am afraid that we are inhaling lots of dust.... please reply
@swalihmusthafa7962
@swalihmusthafa7962 3 жыл бұрын
Entry level car കളിൽ ക്വിഡ് ആണ് look കൊണ്ടും features കൊണ്ടും ഇഷ്ടപ്പെട്ടത് but kwid complaint ആണ് എന്നാണ് കേൾക്കുന്നത് .വാങ്ങി പെട്ടുപോയ പലരുടെയും അനുഭവം യു tube il കണ്ടിട്ടുമുണ്ട്. എന്താണ് അഭിപ്രായം
3 жыл бұрын
ente car BS6 tata tiago aanu. vandi start cheyth initial kurach timinu brake apply cheyyumbol valare harsh aayi thonnunnu. I mean vandi angu idichu nikkunna pole sudden aayi nikkunnu...smooth alla..but kurach running aayal braking smooth aanu...ente oru friendnte Hyundai i10 um same experiance aanu....is it common? ABS systethinte oru working reethiyano ath? ente chodyam clear aanenn viswasikkunnu.
@KL-ob3ou
@KL-ob3ou 3 жыл бұрын
Please do one video about car cardiac care treatment.
@vimalmb4757
@vimalmb4757 3 жыл бұрын
ബൈജു ചേട്ടാ നമസ്കാരം, ഇത് 4ആം തവണ ആണ് question അയക്കുന്നത് pls reply ,എന്റെ പേര് vimal കോട്ടയം ജില്ല പൂഞ്ഞാർ സ്വദേശി ആണ് ഒരു പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു compact suv ആണ് നോക്കുന്നത് family usage ആണ് ഉയർന്ന seating position, road presence എന്നിവയൊക്കെ ആണ് ആകർഷിച്ചത് tata nexon, kia sonnet എന്നിവയാണ് short list ചെയ്തിരിക്കുന്നത് ഇതിൽ ഏതാണ് മികച്ചത്? Petrol automatic ആണ് ലക്ഷ്യം, kia sonnet ന് transmission complaints ഉണ്ടാകുന്നുവെന്നു പലരും പറയുന്നു അതിൽ എന്തെങ്കിലും കാര്യമുണ്ടോ? കൂടാതെ ഇവയിൽ ഏതാണ് ഡെലിവറി താമസം കുറവുള്ളത്? ഒരു കാര്യം കൂടി duster എനിക്ക് വളരെ ഇഷ്ടപ്പെട്ട വാഹനം ആയിരുന്നു പുതിയ dacia duster ന്റെ pictures കണ്ട് വളരെ ഇഷ്ടപ്പെട്ടു അതിനുവേണ്ടി കാത്തിരിക്കുന്നത് ബുദ്ധിയാകുമോ? സിട്രോൺ c3യെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നു
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
Duster maintenance cost വരും , Kia ക്ക് ride quality കുറവാണ് DCT ക്ക് complaints വരും , Nexon EV എടുത്താല്‍ ബൈക്ക് ഒഴിവാക്കാം ...
@Gayami
@Gayami 3 жыл бұрын
Dear Byjuchetta, I have 2018 swift in 3yr extended warrary period with steering problems (tight and no center return) I approached to service center (keeping good service history) but they had told me that to drive more 1000 km. But I feel that they're avoiding me to providing service, now you advice me that can I rely on them or not?... pls...reply... Thanks and regards.
@sweetdoctor3367
@sweetdoctor3367 3 жыл бұрын
പെട്രോൾ വില ഇനി കുറയാൻ സാധ്യത ഒന്നും കാണുന്നില്ല.. കേന്ദ്രവും കുറയ്ക്കില്ല... സംസ്ഥാനവും കുറയ്ക്കില്ല.. ക്രൂഡ് ഓയിൽ വില സൗദിയും കുറയ്ക്കില്ല.. ഗൾഫ് രാജ്യങ്ങളൊക്കെ മാക്സിമം ലാഭം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്.. ഇനി ഒരു 10 വർഷത്തിനുള്ളിൽ ലോകം മുഴുവൻ എലെക്ട്രിക് വെഹിക്കിൾ ലേക്ക് പോകുമെന്ന് അവർക്കറിയാം.
@saneeshsanu1380
@saneeshsanu1380 3 жыл бұрын
ക്യാമറ ഇതെവിടെയാ കേറ്റി വച്ചേക്കണേ😀😀
@babyamizad4678
@babyamizad4678 3 жыл бұрын
Rhino Rx full review videos
@NamasteEntertainment
@NamasteEntertainment 3 жыл бұрын
Paisa kuravu kandu njanum oru Accord nokirunu ithode nirthi
@arungopi04
@arungopi04 3 жыл бұрын
Same scene is there in tata nexon....
@cobride7117
@cobride7117 3 жыл бұрын
Doubt : mid vaient aaya orou karinu defoger,viper with washer after market nu shesaham dealershipil vachu fit chythu tarumoooh.🙄🙄🙄 By Swaraj. K.R
@i_nidh_98
@i_nidh_98 3 жыл бұрын
Wiper blade change cheyyarayo Chetta???
@dhaneshp729
@dhaneshp729 3 жыл бұрын
Ertiga face lift എപ്പോൾ എത്തും എന്ന് പറയാൻ സാധിക്കിമോ
@abhijithprasannan2015
@abhijithprasannan2015 3 жыл бұрын
ചേട്ടാ ക്യാമറ പൊസിഷൻ ശെരിയായില്ല
@mrafi6173
@mrafi6173 3 жыл бұрын
അതൊക്ക ആരുനോക്കുന്നു
@gauthamvijayan8359
@gauthamvijayan8359 3 жыл бұрын
Engine decarbonisation kondu enthelum prayojanam undo. Atho aathu enignu valla problems undakumo?
@sonyjvj5931
@sonyjvj5931 3 жыл бұрын
You missed one point, എബിഎസ് ഉള്ള വണ്ടി എമർജൻസി ബ്രേക്ക് ചെയ്യുമ്പോ പമ്പ് ചെയ്തു ചവിട്ടരുത്(വിട്ടു വിട്ടു ചവിട്ടരുത്‌). നല്ല പോലെ ചവിട്ടി പിടിക്കുക പമ്പിങ് ഒക്കെ എബിഎസ് ഇബിഎസ് നോക്കിക്കോളും. പമ്പ് ചെയ്താൽ ബ്രേക്കിംഗ് പ്രോപ്പർ ആകില്ല.
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
അല്ലെങ്കിൽ തന്നെ നമ്മൾ അത് ചെയ്യേണ്ട ആവശ്യം ഇല്ല... Abs unit ആ കാര്യം തന്നെ ആണ് ചെയ്യുനത്... വിട്ടു വിട്ടു പിടിക്കും...
@sonyjvj5931
@sonyjvj5931 3 жыл бұрын
@@martinjosephthomas4271 exactly
@sarangsahadevan6075
@sarangsahadevan6075 3 жыл бұрын
Chetta ente chettante kayyil oru honda highness und. Ath slippery surfacesilude pokumbol tyres lock akarund. Ith bikeude problemano?
@sureshgopalan1799
@sureshgopalan1799 3 жыл бұрын
വാഹനത്തിന്റെ സേഫ്റ്റി യെ പറ്റി ഒന്നു കമെന്റ് ചെയ്യാമോ. മാരുതി യുടെ സേഫ്റ്റി കുറവാണെന്നു പറയുന്നത് ശരിയാണോ.. വണ്ടിയുടെ ബോഡി സ്ട്രോങ്ങ്‌ ആയതുകൊണ്ട് സേഫ് ആണ്‌ എന്നുവിചാരിക്കുന്നത് ശരിയാണോ
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
നിങ്ങൾക്ക് അറിയാൻ pattum... നല്ല professionals ആണ്... Talking cars kandaal മതി
@silanvsaji2224
@silanvsaji2224 3 жыл бұрын
Epo Nammal middle class anne ee 24 lac vangikumbo eee diesel okke ban cheyyumo 10+ yrs diesel kanumo Ban cheythal ee diesel okkke arengilum vanguvo, reseal value ondavo Epol oru creta diesel ond 2019,22000km odikyath 12 lac choikunn Harrier adukanno, creta adukanno pls reply 🙏
@Beetroote
@Beetroote 3 жыл бұрын
I'm planning to book Jeep compass, any discount available anywhere? Im in Thrissur
@murshidt660
@murshidt660 3 жыл бұрын
Sir, ഞാനൊരു 8.5 lakh ഉള്ളിൽ കിട്ടുന്ന ഒരു കാർ വാങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ട്, Honda Amaze & Maruti Baleno& Nissan Magnite എന്നിവയാണ് മനസ്സിൽ ഉള്ളത് ഏതാണ് നല്ലതെന്ന് ഒന്ന് പറഞുത്തരാമോ
@jobinjose2000
@jobinjose2000 3 жыл бұрын
please review the chey aveo
@jyothisskumar694
@jyothisskumar694 3 жыл бұрын
Chetta- e class w211 1.8 kompressor 2007 facelift model 80k mileage vangunnathine kurich enthanu abhiprayam?
@dinishkk1086
@dinishkk1086 3 жыл бұрын
Toyota hariyar ഇന്ത്യയിൽ ഇറങ്ങുമോ?
@sageesh1398
@sageesh1398 3 жыл бұрын
വളരെ സന്ദോഷം
@ajuajmal2060
@ajuajmal2060 3 жыл бұрын
CNG KM/Kg ആയത് കൊണ്ടാണ് മൈലേജ് കിട്ടുന്നത്‌ആയി പറയുന്നത്. 10kg mikkavarum oru 50 Ltr undaville?
@jayeshs7235
@jayeshs7235 3 жыл бұрын
Ecosport സൂപ്പർ... സിറ്റിയിൽ മാത്രമല്ല.. ഹൈവേ ക്രൂസിങ് നും.. ഡ്രൈവിംഗ് dynamics എന്നിവ മറ്റൊരു വണ്ടിക്കും ഈ സെഗ്മെന്റിൽ ഇതിനൊപ്പം പിടിക്കില്ല
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Ecosportinte back seating comfort അത്രേം ഇല്ല... മാത്രം അല്ല സ്പേസ് കുറവാണ്... പക്ഷേ എപ്പോഴും 2 ആളുകൾ ഒക്കെ വണ്ടിയിൽ ഉള്ളതെങ്കിൽ കുഴപ്പം ഇല്ല.
Apple peeling hack
00:37
_vector_
Рет қаралды 62 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Apple peeling hack
00:37
_vector_
Рет қаралды 62 МЛН