No video

ഡോർ വലിച്ചടയ്ക്കുന്നത് കാറിന് ദോഷകരമാണോ?ഇലക്ട്രിക് കാറുകളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നത് ലാഭകരമോ? Q&A

  Рет қаралды 73,283

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #AutomaticCars#MalayalamAutoVlog #MGAstor#EntryLevelHatchBack#NissanMagnite#TataNexon

Пікірлер: 256
@sachutony
@sachutony 2 жыл бұрын
0:10 How to close a car door 6:49 Jeep Compass or wait for new XUV 500? 9:48 MG Astor/ Tata Harrier or Used SUV's 11:54 Solar Panels in Electric Cars 16:22 Hyundai Venue Facelift 19:39 Tata Nexon/ Hyundai Venue/ NIssan Magnite
@rojisdiary8543
@rojisdiary8543 2 жыл бұрын
സത്യം... വീശി ഒറ്റ അടയാണ്... എന്റെ 800ന്റെ ഡോർ തൂങ്ങി പോയി... ഗ്ലാസ്സ് alignmentഉം പോയിരിക്കുവാണ്.
@tmhamza8457
@tmhamza8457 2 жыл бұрын
Door ആഞ്ഞു വലിച്ചു അടക്കുമ്പോൾ അത്‌ പതുക്കെ അടക്കടാ എന്ന് അവരോട് പറയാൻ പറ്റുന്നില്ല എന്നതാണ് നമ്മളിൽ പലരുടെയും വിഷമം 😪
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Correct 😅
@myspace1876
@myspace1876 2 жыл бұрын
വണ്ടി ഓടിക്കാൻ അറിയാത്തവർ ആണ് ഡോർ അടിച്ചു പൊട്ടിക്കുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ?
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
ഡോർ ആഞ്ഞടക്കുന്നതിന്റെ പ്രശ്നങ്ങൾ പറഞ്ഞത് നന്നായി. എനിക്കും ധാരാളം അനുഭവങ്ങളുണ്ട്. ഡോർ ആഞ്ഞടക്കുമ്പോൾ നമ്മൾ ഉള്ളിലാണ് ഇരിക്കുന്നതെങ്കിൽ നെഞ്ച് കലങ്ങുന്നതു പോലെ തോന്നും. തീർച്ചയായും അരിശം തോന്നും. ഇപ്പോഴത്തെ വണ്ടികളുടെ ഡോർ പതുക്കെ ഒന്ന് അമർത്തിക്കൊടുത്താൽ അടഞ്ഞു കൊള്ളും. എല്ലാവരും ഒന്നു ശ്രദ്ധിച്ചാൽ മതി.👍👍👍
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
പണ്ട് ഏന്റെ അംബാസിഡർ കാറിന്റെ ഡോർ ഒരുത്തൻ വലിച്ചടച്ച് പൊളിച്ചടുക്കി അതിന്റെ കലിപ്പിൽ അവനെ അതിന്റെ ഉള്ളിലിട്ട് കത്തിച്ചു കളഞ്ഞു ഞാൻ 🔥🔥
@Kailas-xb6iu
@Kailas-xb6iu 2 жыл бұрын
🤣🤣
@beenalathif5871
@beenalathif5871 2 жыл бұрын
എടാ കുരുപ്പേ🧐😝
@baijunnairofficial
@baijunnairofficial 2 жыл бұрын
Ha ha haaa🤣
@mallugram_2.062
@mallugram_2.062 2 жыл бұрын
Police mamaa oodi vaa
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
അപ്പോൾ നീയാണ് ആ കുറുപ്പ് ല്ലേ 😁😜
@anoopgopinath3195
@anoopgopinath3195 2 жыл бұрын
ഓരോ തവണ ഡോർ അടയ്ക്കുന്ന ശബ്ദം കേൾക്കുമ്പോഴും അതിന്റ പ്രകമ്പനം നമ്മുടെ നെഞ്ചിൽ ആയിരിക്കും വീട്ടുകാർ ആണ് ഡോർ അടയ്ക്കുന്നത് എങ്കിൽ ഒന്നും മിണ്ടാതെ കേട്ട് കൊണ്ടിരിക്കേണ്ട ഒരു അവസ്ഥ ..😀😀
@somethingfishy5811
@somethingfishy5811 2 жыл бұрын
Vtil ullavar aanel thirichu enthelum parayam, chila relatives aanu problm
@arjunjp560
@arjunjp560 2 жыл бұрын
സത്യം. വേറൊരു പ്രശ്നം കൂടിയുണ്ട് പതുക്കെ അടക്കാൻ പറഞ്ഞാൽ വളരെ പതുക്കെ അടക്കും. Door proper aayit close aavoola. രണ്ടാമത് അടക്കണം ന്ന് പറയുമ്പം വലിച്ച് അടയ്ക്കുകയും ചെയ്യും...😂😂😂
@siva-lo6ve
@siva-lo6ve 2 жыл бұрын
Veetil ullavar kuzhapamilla ,, bakki ullavara
@ajeeshs6891
@ajeeshs6891 2 жыл бұрын
സത്യം
@prasoonv7647
@prasoonv7647 2 жыл бұрын
wife aanu enkil ..... pinne parayukem venda
@shaginkumar
@shaginkumar 2 жыл бұрын
ഡോർ അടക്കുന്നതിനുള്ള കാരണം ബസ്സിൽ ഡോർ അടക്കുന്ന Mind Set ആണെന്ന് തോന്നുന്നു .
@rafeeque1985
@rafeeque1985 2 жыл бұрын
ഒരു ഡോർ അടക്കൽ കൊണ്ട് കുടുമ്പകലഹം ഉണ്ടായ സംഭവം എനിക്കറിയാ...
@sabuvarghesekp
@sabuvarghesekp 2 жыл бұрын
ഇത്തരം ഡോർ അടയ്ക്കൽ അംബാസിഡർ യുഗത്തിലെ ഒരു ശീലം ആയിട്ട് തോന്നിയിട്ടുണ്ട്.അതു പോലെ മാളുകളിൽ ചെക്കിങ്ങിനു ശേഷം ബൂട്ട് അടക്കാൻ നിൽക്കുന്ന ഭായി ഒന്നുകിൽ മര്യാദയ്ക്ക് അടയ്ക്കില്ല, അഥവാ അടച്ചാൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് നമ്മൾ ഒന്ന് കാര്യമായി ഇളകും. ചിലരോട് വളരെ നയത്തിൽ പറഞ്ഞു ബോധ്യപ്പെടുത്താം. ടാക്സികളിൽ ആണ് ഇത് കൂടുതൽ ബുദ്ധിമുട്ട്, ഓരോ തവണയും പല ആളുകൾ ആണ് കയറുന്നത്. പെണ്ണുങ്ങൾ ആണ് ഇതിൽ ഏറ്റവും കാര്യമായി അടയ്ക്കുന്നത്. പൂർണമായും തുറന്ന ഡോർ അവിടെ നിന്ന് തന്നെ ഒരൊറ്റ വീശാണ്. ശരിക്കും ഒരടി അകലത്തിൽ കൊണ്ടു വന്നിട്ട് ഒന്നമർത്തിയാൽ മതി. എത്രയൊക്കെ അറിയാം എന്ന് വിചാരിച്ചാലും ചിലപ്പോൾ നമുക്കും തെറ്റ് പറ്റും. സ്വന്തം വാഹനം പോളോ ആണ്, ടാക്സികളിൽ കയറുമ്പോൾ ആ ഓർമയിൽ (സ്വിഫ്റ്റ് / ഏറ്റിയോസ്) ഡോറിന്റെ ഭാരം മനസിലാവാതെ അടക്കുമ്പോൾ അത് വലിച്ചടയുന്ന രീതിയിൽ ആകാറുണ്ട്, മിക്കവാറും ക്ഷമ പറഞ്ഞാലും ഡ്രൈവറുടെ മുഖത്തെ ദയനീയ ഭാവം മാഞ്ഞിട്ടുണ്ടാവില്ല.
@77jaykb
@77jaykb 2 жыл бұрын
വാഹനത്തിന് ആത്മാവ് ഉണ്ട് എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസങ്ങളിൽ മുങ്ങി നിൽക്കുന്ന ഈ സമൂഹത്തിനെ ഒന്നുടെ അതിലേക് തള്ളിവിടരുത് എന്ന് അപേക്ഷ.. സ്വന്തം സ്വത്തിന് കേട് വരുന്ന രീതിയിൽ ഉള്ള എന്തും ഒരു വാഹന പ്രേമി അലെങ്കിൽ കൂടി ആരെയും വിഷമിപ്പിക്കും. വാഹന പ്രേമികളെ കുറച്ചുടി വിഷമിപ്പിക്കും.. അത് പോരെ ചേട്ടാ..🙏
@arunkumarprabhakaran9614
@arunkumarprabhakaran9614 2 жыл бұрын
അല്ലെത്തന്നെ ഒടുക്കത്ത അന്ധവിശ്വാസമാണ്.
@sajeerdrc6232
@sajeerdrc6232 2 жыл бұрын
Door അടക്കുന്നവരുടെ കൃത്യത ..ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന് പറഞ്ഞ പോലെയാണ്..ഒന്നൂകിൽ നേരാം വണ്ണം അടയില്ല അല്ലെങ്കിൽ പൊളിച്ചടുക്കിത്തരും...
@Bkchannel89
@Bkchannel89 2 жыл бұрын
12.07 സോളാർ വാട്ടർ ഹീറ്റർ ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നില്ല. സൂര്യപകാശം കേന്ദ്രീകരിച്ച് വെള്ളത്തെ നേരിട്ട് ചൂടാക്കുകയാണ് ചെയ്യുന്നത്. സോളാർ വാട്ടർ ഹീറ്ററുകളിൽ സോളാർ പാനലുകകൾ ഉപയോഗിക്കുന്നില്ല
@mashoodchelakkad5434
@mashoodchelakkad5434 2 жыл бұрын
സത്യം എനിക്കും പറയാൻ പേടിയാണ് പായന്നോകുപ്പോഴേക്കും അടച്ചിട്ടു ണ്ടാകും
@sreethulasi3859
@sreethulasi3859 2 жыл бұрын
Alto ഡോർ soft ആയി അടിച്ചാൽ അടിയില്ല. പിന്നെ അളന്നു മുറിച് അടിക്കണം. പ്രായം ആയവർ അത്ര ഒന്നും സഹിഷ്ണുത കാട്ടില്ല. അതാണ് വിഷമം.
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
എല്ലാർക്കും സ്വന്തം വണ്ടി ഉള്ളവർ ഒക്കെ ആണ് എന്നാലും മറ്റുള്ളവരുടെ വണ്ടിയിൽ കയറി വലിച്ചടക്കാൻ ഒരു സുഖം. പക്ഷെ ആ ശബ്ദം വണ്ടി ഉടമസ്ഥന്റെ ചങ്കിൽ ആണ് കൊള്ളുന്നത് എന്ന് വലിച്ചടക്കുന്നവർ അറിയുന്നില്ലല്ലോ
@MrAdarsh123456
@MrAdarsh123456 2 жыл бұрын
സോളാർ എനർജിയിൽ വമ്പൻ കുതിച്ച് ചാട്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഭാവിയിൽ സൂര്യന്റെ പ്രകാശത്തിനു അനുസരിച്ചു വാഹനത്തിലെ സോളാർ പാനലുകൾ ചലിക്കാൻ കഴിഞ്ഞേക്കും.😍
@jubairku4102
@jubairku4102 2 жыл бұрын
Mercedes Benz EQXX it's have solar panel on roof Please check Mercedes KZbin latest video😊🙏
@MrAdarsh123456
@MrAdarsh123456 2 жыл бұрын
@@jubairku4102 അതൊരു പ്രോട്ടോടൈപ്പ് അല്ലെ.. അത് മാർക്കറ്റിൽ ഇറങ്ങാൻ സമയം എടുക്കില്ലേ?
@jubairku4102
@jubairku4102 2 жыл бұрын
@@MrAdarsh123456 offcourse as you say ..... ഭാവിയിൽ. 😊🙏
@ramachandrany9576
@ramachandrany9576 2 жыл бұрын
Thank you Sir for the valuable informations which you have imparted with.
@hkpcnair
@hkpcnair 2 жыл бұрын
Mahindra E2O was available with solar panel on roof with an additional payment of 1.5 lakh inr.
@shintojames6476
@shintojames6476 2 жыл бұрын
എന്റെ അമ്മ.... ഒന്നുകിൽ പാതി അടക്കും അല്ലങ്കിൽ പൊളിക്കും...... 🤣🤣🤣
@NoOne-gv2fv
@NoOne-gv2fv 2 жыл бұрын
🤣
@indian6346
@indian6346 2 жыл бұрын
അതുപോലെ ചിലർ കാറിൻ്റെ ഡോർ ചവിട്ടിയടയ്ക്കുന്നതു കാണുമ്പോഴും അസ്വസ്ഥത തോന്നോറുണ്ട് - സിനിമയിലാണെങ്കിൽ പോലും.
@sreejithnnair6956
@sreejithnnair6956 Жыл бұрын
ചോദ്യോത്തര പരിപാടി വളരെ മനോഹരമായി മുന്നോട്ടുപോകുന്നതിൽ ആശംസകൾ
@Naseerwyn
@Naseerwyn 2 жыл бұрын
ഡോർ അടയ്ക്കുന്നത് കാണുമ്പോൾ എനിക്കും ഈ വിഷമം വരാറുണ്ട് 😄
@hellosarith
@hellosarith 2 жыл бұрын
അവസാനത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞു വന്നപ്പോഴേയ്ക്കും ഏഴു ലക്ഷം രൂപയാണ് ബജറ്റ് എന്ന് ബൈജുച്ചേട്ടൻ മറന്നു പോയി.
@domeyark
@domeyark 2 жыл бұрын
വീട്ടിൽ സോളാർ പാനൽ ഉണ്ട്. ഇലക്ട്രിക് കാർ എടുക്കും മുമ്പേ വച്ചതാണ്. ഇപ്പൊൾ Nexon EV എടുത്തപ്പോൾ അതിൽ നിന്നും ആണ് വണ്ടി ചാർജ് ചെയ്ത് ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ധന ബിൽ ഇതുവരെയും സീറോ ആണ്. മുമ്പ് ബൈജു ചേട്ടൻ്റെ ഇതേ ചോദ്യോത്തര പരമ്പരയിൽ ഞാൻ ചോദിച്ചിരുന്നു, Nexon EV എടുക്കുന്നതിനേ കുറിച്ച്. അന്ന് ഉത്തരം കിട്ടുകയും ചെയ്തു. - കർണ്ണൻ
@jacksonp64
@jacksonp64 2 жыл бұрын
Hi Baiju bro, How is Hyundai i10 nios AMT? There are not a lot of reviews out there on the diesel automatic transmission. Can you please cover it as a review or include the same in upcoming QnA session ? Looking forward to hearing from you.
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
ഡോർ ഡിക്കി ബോണറ്റ് എന്നിവ അടയ്ക്കുന്നത് കാണുമ്പോൾ ആ ശബ്ദം കേൾക്കുമ്പോൾ ചങ്ക് തകർന്നുപോകും. ഡോർ അടയ്ക്കുന്നത് സൂക്ഷിച്ചുവേണം.
@jacobperoor1664
@jacobperoor1664 2 жыл бұрын
Very good information. Thank you Sir.
@sujithstanly6798
@sujithstanly6798 2 жыл бұрын
Thanks 💕💕💕 Tata യുടെ സർവീസിനേ കുറിച്ച് പരാതിൾ നിറയെ കേൾക്കുന്നുണ്ട് എനിക്ക് തൊന്നിയ ഒരു സംശയം മറ്റ് വാഹന കമ്പിനികൾ മറ്റും സർവീസ് team ന് വെല്ലോം കൈക്കുലി കൊടുത്ത് സർവീസ് മോശമാക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് എത്ര നല്ല വാഹനം കമ്പിനി ഇറക്കിയാലും സർവ്വീസ് മോശമാണങ്കിൽ ജനങ്ങൾ വാങ്ങാൻ വിമുഖത കാട്ടും
@naran7821
@naran7821 2 жыл бұрын
എന്റെ ഒരു ഫ്രണ്ട് മുൻപ് ഒരു ആൾക്ക് ലിഫ്റ്റ് കൊടുത്തു അയാൾ കാറിന്റെ ഡോർ വലിച്ചു അടച്ചു അപ്പൊ തന്നെ അയാളോട് ദേഷ്യം പിടിച്ചു ഇറക്കി വിട്ടു 🤓
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
If you care/maintain your vehicle, it will reciprocate & never betray in the long run
@jupiterworld1567
@jupiterworld1567 2 жыл бұрын
Idea ☀️ കാർ ബാറ്ററി il ഓടി തുടങ്ങുന്നു. നിശ്ചിത സ്പീഡ് എത്തുമ്പോൾ വാഹനത്തിൻ്റെ bumber ലും മുകളിലും ഘടിപിച്ചിരികുന്ന ചെറിയ wind മില്ലുകൾ കറങ്ങി ബാറ്ററി recharge aakunu. Petrol diesel വണ്ടി ആണെങ്കിൽ ഒരു mild hybrid setup കൊടുക്കാം. എന്തായാലും വണ്ടി ഓടുമ്പോൾ windmill കറങ്ങും ല്ലോ
@abishek7906
@abishek7906 2 жыл бұрын
Resistance..
@ArunMNair-di1xi
@ArunMNair-di1xi 2 жыл бұрын
Thank you Baiju sir, Ente valya oru confusion mattan sirinde marupadi sahaichu. 🙏
@zuhairazhari6864
@zuhairazhari6864 2 жыл бұрын
എന്റെ വണ്ടി പോപ്പുലർ ഹുണ്ടായി യിൽ നിന്ന് സർവീസ് ചെയ്യാൻ കൊടുത്തു മിറർ ഗ്ലാസ് മാറ്റാൻ വേണ്ടി പറഞ്ഞു 6 ദിവസം കഴിഞ്ഞ എല്ലാ വർക്കുകളും കഴിഞ്ഞിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ ഞാൻ വണ്ടി എടുക്കാൻ ചെന്നപ്പോൾ മാത്രമാണ് അവർ മിറർ ഗ്ലാസ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞത് ഒരാഴ്ച കഴിഞ്ഞ് തരാമെന്ന് പറഞ്ഞു. പിറ്റേദിവസം പോപ്പുലർ ഹ്യുണ്ടായ് യുടെ പല ഡീലർഷിപ്പുകൾ ലേക്ക് വിളിച്ച് മിറർ ഗ്ലാസ് ഉണ്ടോയെന്ന് പരിശോധിച്ച് എനിക്ക് കോഴിക്കോട് നിന്നും എന്നെ അറിയിച്ചു ഇതേ പോപ്പുലർ ഹുണ്ടായി മിറർ ഗ്ലാസ് ഉണ്ട് നിങ്ങൾ അവിടെ പോയി വാങ്ങിക്കോ എന്ന് പറഞ്ഞു. മിറർ ഗ്ലാസ് ഇല്ല എന്ന് പറഞ്ഞ പോപ്പുലർ ഇൽ നിന്നും ഞാൻ അവിടെ പോയി വാങ്ങി ഫിറ്റ് ചെയ്തു ഇതാണ് എന്റെ അവസ്ഥ കഷ്ടം തന്നെ
@baijunnairofficial
@baijunnairofficial 2 жыл бұрын
Please send your number or email id
@zuhairazhari6864
@zuhairazhari6864 2 жыл бұрын
@@baijunnairofficial എനിക്കുണ്ടായ അനുഭവം ഞാൻ അടിയിലെ മാനേജറെ വിളിച്ചു ഞാൻ വിഷയങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട് നിങ്ങളും ഈ വിഷയത്തിൽ വളരെ ക്രിയാത്മകമായി ബോധ്യപ്പെടുത്തി കസ്റ്റമർ മാരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞാൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഒഴിവാക്കാൻ കഴിയും കാർ കഴുകുന്നതിന് കുറിച്ചും ഒരു വീഡിയോ ചെയ്യുക ക്ലച്ച് റിലീസ് ചെയ്യുമ്പോൾ വണ്ടി മുന്നോട്ട് എടുക്കുന്ന സമയത്ത് കയറ്റം ആയാൽ അങ്ങനെ കയറ്റത്തിൽ ആക്സിലേറ്റർ കൊടുക്കാതെ ക്ലച്ച് റിലീസ് ചെയ്തു കൊണ്ട് വണ്ടി മുന്നോട്ട് എടുത്താൽ പ്രശ്നം ഉണ്ടാകുമോ
@zuhairazhari6864
@zuhairazhari6864 2 жыл бұрын
@@baijunnairofficial ആ ഡീലർ മാനേജറെ
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വളരെ ഉപകാരപ്രേദം 🖤
@mathewjacob7177
@mathewjacob7177 2 жыл бұрын
Watching this channel is like metting an old friend.
@parvathvgopal
@parvathvgopal 2 жыл бұрын
Door വലിച്ച് അടക്കുന്നത് പറഞ്ഞപ്പോ ഓർമ വന്നത് പണ്ട് ഇറങ്ങിയ fiat 500 nte oru ad und ഭാര്യയും ഭർത്താവിനെയും വെച്ച് കൊണ്ട് ഇറങ്ങിയത് 😂😂😂 ഞാനും ഇത് പോലെ door അടക്കുന്നവരെ വഴക് പറയാറുണ്ട് അത് മിക്കവാറും അമ്മയും പെങ്ങളും ആണ് ഈ door വലിച്ച് അടക്കുന്നത് അച്ഛനും അപ്പൂപ്പനും അളിയനും ഒക്കെ പതുകെ door അടക്കറുള്ളു 😁😁
@mrafi6173
@mrafi6173 2 жыл бұрын
Nammal viral kond door adakkum matullavar kai kondum 🙂
@parvathvgopal
@parvathvgopal 2 жыл бұрын
@@mrafi6173 അതെ ബ്രോ സത്യം ഞാൻ door valare pathukke aanu adakkaunth മറ്റുള്ളവർ വലിച്ച് അടക്കുന്നത് കാണുമ്പോൾ attack Vanna feel ....ath epo സ്വന്തം വണ്ടി അല്ലെങ്കില് പോലും മറ്റുള്ളവർ അങ്ങനെ അടക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് 😁
@mrafi6173
@mrafi6173 2 жыл бұрын
@@parvathvgopal athe prathyekich vandiyude adi thattumbol nenjil oru chetiya minnaladikkunna feel aan 🥲
@nijin.p.mathews2025
@nijin.p.mathews2025 2 жыл бұрын
Solar water heater solar panel pole alla work akunne sun nte heat vech ann vellam heat akkunne .pinne solar pannel Caril vecha ath charge akanem engil shiv edukkum ath practically posible alla
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ചോദ്യോത്തര പരിപാടി അടിപൊളി ആണ്
@binoyvishnu.
@binoyvishnu. 2 жыл бұрын
ജീപ്പ് കോമ്പസ് ൽ ഉള്ളതും TATA ഹാരിയർ ലും same Engine തന്നെ ആണ് മറക്കരുത്
@Abhishek_Jyothish
@Abhishek_Jyothish 2 жыл бұрын
രണ്ടും രണ്ട് ആൾക്കാർ അയച്ച ചോദ്യം അല്ലേ..ഓട്ടം കുറവായത് കൊണ്ട് പെട്രോൾ ആണ് better എന്നല്ലേ പറഞ്ഞത്.
@darksidegamingyt4815
@darksidegamingyt4815 2 жыл бұрын
Mg hector,compass,safari fiatnte same engine annu
@aravindbhuvan4266
@aravindbhuvan4266 2 жыл бұрын
Renault Duster 1.3 turbo Petrol manual review cheyumo, Compact suv segment most powerful car Duster turbo alle
@sumeshkumar7251
@sumeshkumar7251 2 жыл бұрын
പക്രു ചേട്ടൻ ഇന്നോവ കാറിനെ ennochan എന്നാണ് വിളിക്കാറ് എന്നു കേട്ടിട്ടുണ്ട്..
@noufalu7763
@noufalu7763 2 жыл бұрын
Njan new i20 book cheyan poyi but popular hyundai price kooduthal aan....I got a better offer from other dealership
@MTNJPBVR
@MTNJPBVR 2 жыл бұрын
ഞാൻ യൂറോപ്പിൽ ആണ് താമസിക്കുന്നത് ഞാനിവിടെ ഒരു കാർ മിക്കപ്പോഴും കാണാറുണ്ട് ടൊയോട്ടയുടെ ഹൈബ്രിഡ് കാർ ആണത് ആ കാറിന്റെ റൂഫ് ഇന്റഗ്രേറ്റഡ് സോളാർ പാനൽ ആണ്
@sanjaykumarkjkovilthekeval3953
@sanjaykumarkjkovilthekeval3953 2 жыл бұрын
Electric car taxi segment I'll kodukathathu enthukondanu,.,( Tigor ev)
@abhins7677
@abhins7677 2 жыл бұрын
Alto , 800 ഈ വണ്ടികളിൽ door വലിച്ച് അടയ്ക്കുമ്പോൾ നമുക്ക് ശേരിക്ക് feel ചെയ്യും
@BipinKumar-xn3jg
@BipinKumar-xn3jg 2 жыл бұрын
Baiju chetta... Popular Hyundai Mangalore undo... Ivide same offers and surprise gifts kittan vazhi undo??
@bestovarghese6694
@bestovarghese6694 2 жыл бұрын
Waiting for Tiguan Review!
@bijugeorgekoshy4324
@bijugeorgekoshy4324 2 жыл бұрын
ആളുകളുടെ ഈ സ്വഭാവ രീതി കാരണം Ambassador ഉം Fiat ഉം എല്ലാം ഇടക്കിടെ ഡോർ സെറ്റിങ് ചെയ്യേണ്ടിയിരുന്നു. ഇപ്പോഴുള്ള വാഹനങ്ങളുടെ ഡോർ അത്രയും പെട്ടന്ന് കുഴപ്പം വരാറില്ല.
@kailasnath.m1433
@kailasnath.m1433 2 жыл бұрын
1st question poli👍👍
@akhilakhi2580
@akhilakhi2580 2 жыл бұрын
ചില പ്രായം ഉള്ള റിലേറ്റീവ്സ് ആണ് ഡോർ അടക്കുന്നടെങ്കിൽ വലിച്ചു ഒറ്റ അടപ്പാണ് വണ്ടി പൊളിഞ്ഞു പോകുന്നപോലെ തോന്നും സൗണ്ട്, വല്ലോം പറയാം പറ്റുമോ അത് പിന്നെ വല്യ കുറ്റം ആകും, വലിച്ചു പറിച് അടച്ചില്ലെങ്കിൽ അടയില്ല എന്നാരിക്കും ഇവരടെ വിചാരം
@crizis9429
@crizis9429 2 жыл бұрын
Solar panel nu weight kooduthalanu...so the car has to spend more energy....also efficiency is very low ....athukondanu solar panels cars il vakkathath
@dsahavatar2524
@dsahavatar2524 2 жыл бұрын
door adakunne matram alla chilar nammal vandi evidelum park cheythal athil cheruppit chaari oru nirtha und ennit chilar coin prayogavum nadathum athanu sahikan patatthath 🥲
@josek8154
@josek8154 2 жыл бұрын
Panel used for water heating is different from normal solar panels. Water heating solar panels collect heat and transfers the heat into water in the pipes coiled inside the panels Solar water heating panels transfers heat from solar energy into water. Normal solar panels collects the light energy (not heat) and convert it to electricity which is used to charge the battery.
@kirangs4325
@kirangs4325 2 жыл бұрын
@BNN please read the above comment
@ArunGeoAugustine
@ArunGeoAugustine 2 жыл бұрын
I was about to say that
@ahmedyounus8155
@ahmedyounus8155 2 жыл бұрын
Baiju etta mahindra maintenance cheyan Budy mutt anno , like chelav kuduthal anno ?
@piratesofcarribean4211
@piratesofcarribean4211 2 жыл бұрын
ഏത് ബന്ധു ആയാലും ശരി പറയണം . നമ്മുടെ കയ്യിലെ കാശാണ് പോവുക
@bstechmedia298
@bstechmedia298 2 жыл бұрын
പതുക്കെ അടച്ചാൽ മതിയെന്ന് വിനയപൂർവും ഞാൻ പറയാറുണ്ട്
@piratesofcarribean4211
@piratesofcarribean4211 2 жыл бұрын
@@bstechmedia298 athaanu onnenkil thamasa mattil parayuka allel vinayathil parayuka
@jojigeorge7525
@jojigeorge7525 2 жыл бұрын
Many of the passengers do likewise and personally felt bad...and sometimes, fought with them too...
@aslamt.a2196
@aslamt.a2196 2 жыл бұрын
Toyota Innova entry level irakki. Athinte review cheyyaamo?.
@Kirxn_
@Kirxn_ 2 жыл бұрын
Electric car il wireless charging varan chance indoo.. wireless charging negative and positive sides onnu parayamoo plss
@kireno.v.1431
@kireno.v.1431 2 жыл бұрын
Hi Baijuetta, I am kiren living in Bangalore. I have a celerio zxi 2018 model car. Now as all maruti cars are coming with Suzuki smart play infotainment system, I just wanted to know whether I can replace my car inbuilt audio system with suzuki smart play audio system. I know there are other Android infotainment systems available in the market, but I wanted to go for a maruti infotainment system only. Please let me know about this.
@aravindm9182
@aravindm9182 2 жыл бұрын
CHETTA 4 WHEEL ILUM ALTERNATOR VECHAL CHARGE CHAYYAN PATTILE PLS REPLY ALLENGLIL ADUTHA QNA ILL EE QUESTION ULPEDUTHAMO
@sajithsubash9982
@sajithsubash9982 2 жыл бұрын
ബൈജു ചേട്ടാ, വാഹങ്ങളുടെ ഭാരം കുറച്ചാൽ mileage കൂടും എന്ന ചിന്തയോടെ ചില ബ്രാണ്ടുകളുടെ മോഡലുകൾ ഡോറുകൾ വളരെ ലോലമായാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ ഉള്ളവ പതുക്കെ അടച്ചാൽ semi closed മാത്രമാണ് ആകുക. കമ്പനി എക്‌സിക്യൂട്ടീവുകൾ ഇതിന് മരുന്നായി പറയുന്നത് ഗ്ലാസുകൾ തുറന്നിട്ട് വാതിൽ അടയ്ക്കണം എന്നാണ്. എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള മോഡലുകൾ datsun redigo, new wagon R എന്നിവ ആണ്. എന്നാൽ കമ്പനി ഉദ്ദേശിക്കുന്ന mileage ഈ ഗേജ് കുറഞ്ഞ തകിട് ഉപയോഗിക്കുന്നത് കൊണ്ട് കിട്ടുന്നുമില്ല എന്നതാണ് എന്റെ അനുഭവവും 🙏
@majojohny6116
@majojohny6116 10 ай бұрын
Solar panel, fit ചെയ്യാം, accessories battery charge ചെയ്യാം, 200 വാട്ട്സ് വരെ കിട്ടും at least blower fan work ചെയികം.
@iamniketh1
@iamniketh1 2 жыл бұрын
Hi sir am from chennnai Malayali but can’t read n write Malayalam. A owner of a ford Figo and wana upgrade to a 7 seat and my fav choice is the Tata hexa. Want to buy one and I know only 2nd hand is the option. My question for u is if I buy one my will I have issues regarding maintenance and spare parts availability in the future atleast for 5 to 10years ??
@lijilks
@lijilks Жыл бұрын
Future will be with solar panel.
@noelben1395
@noelben1395 2 жыл бұрын
The power window and the winder will be destroyed and the glass will come down one day ... Have observed it in my skoda one time at wayanad .
@renji1679
@renji1679 2 жыл бұрын
ഡോറിന്റെ കരിയഗൽ പറഞപ്പോൾ ചില കരിയഗൽ വിട്ടു പോയി അത് ഇലക്ട്റ്റികൽ ആണ് door വയറിങ് harnes എന്ന് പറയും അത് ആണ് ആദ്യം damage ആകും ന്നത് മെക്കാനിക്കൽ പിന്നെയെ ആകു ബോഡിയും ഡോർ ഉം ആയി ഒരു flexible കേബിൾ ആണ് ഇത് പിന്നെ ഇപ്പൊ ഇറാകുന്ന വാഹനങ്ങളിൽ ഇമ്പാക്ട് സെൻസർ ഉണ്ട് അപ്പൊ ഈ കേബിൾ എന്തെകിലും ഡാമേജ് അയാൾ അത് ചിലപ്പോ ഡാഷിൽ വാണിംഗ് വരും എന്റെ vw വിനു നാൻ വയറിങ് ഹാർനെസ് മാറ്റിയത് ആണ് എയർ ബാഗ് വാണിംഗ് ഡാഷിൽ വന്നത് കൊണ്ട് അത് കൊണ്ട് ആദ്യം പണി കിട്ടുക എലെക്ട്രിക്കൽ സെക്ഷൻ ആണ് മെക്കാനിക്കൽ നെ ക്കാളും
@Khalid-ll1hh
@Khalid-ll1hh 2 жыл бұрын
അധികം യാത്രകള്‍ ഇല്ലാത്തവര്‍ എപ്പോഴും diesel വണ്ടികള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഒരുപാടു compliants ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഉദാ: fuel injector compliant varum. ഒരെണ്ണത്തിന്റെ (പുതിയത്) വില 40000 രൂപ.
@ClubhouseFV
@ClubhouseFV 2 жыл бұрын
instead of waiting for TATA Harrier Petrol, XUV700 Petrol can be a good option less price more and advanced features better service 👍
@viewpoint4543
@viewpoint4543 2 жыл бұрын
Athokke Nammude nanoyude door Mammal onnu thottu koduthal athu correct ayi adyum✨
@mohamedkuttybzns9170
@mohamedkuttybzns9170 2 жыл бұрын
Not even the door of cars,what ever equipment,mishandling and rough use will cause unexpected agonies
@eldhotitus9588
@eldhotitus9588 2 жыл бұрын
Baiju N Nairടെ യൂട്യൂബ് ചാനൽ കണ്ടതിന്റെ പേരിൽ Popular Hyundaiയിൽ നിന്ന് കിട്ടിയ സർപ്രൈസ് ഗിഫ്റ്റ് എന്താണെന്ന് കിട്ടിയവരാരെങ്കിലും പറയാമോ?!! കുറേയായല്ലോ കേൾക്കുന്നു, വല്ലാത്ത ക്യൂരിയോസിറ്റി. 😀 NB. എനിക്ക് ഓടിക്കാൻ പാകത്തിനുള്ള കാർ ഹ്യുണ്ടായി ഇതുവരെ ഇറക്കിയിട്ടില്ല, അല്ലെങ്കിൽ ഞാൻ തന്നെ കാർ ബുക്ക് ചെയ്ത് ജിജ്ഞാസ ശമിപ്പിക്കുമായിരുന്നു.😅 എന്ന് പൊക്കക്കൂടുതൽ കാരണം പറ്റിയ കാർ കിട്ടാത്തൊരാൾ. 🙃
@sonujacob7432
@sonujacob7432 2 жыл бұрын
കറക്റ്റ് ആദ്യത്തെ ചോദ്യം പൊളിച്ചു
@SunilKumar-rt4jt
@SunilKumar-rt4jt 2 жыл бұрын
Hi Baiju, i live in coimbatore. I'm an ardent lover of mitsubishi Pajero. It was my dream car when around 2006 2010 period. I am seeing some vehicles for sale now which has ran around one to one and half kilometers for around 5 to 6.5 lakhs. Is It costly to maintain them, or Can one get a Decent service at a reasonable price. I just would like to drive It 1000 t0 1500 kms a month. Can I buy It. Pls advice
@anandkoshy1
@anandkoshy1 2 жыл бұрын
Just updated from wagon r to s cross very good value for money. Maruti to maruti good resale can also be expected. 2022 Scross is also expected to arrive.
@nafeeliqbalkk2346
@nafeeliqbalkk2346 2 жыл бұрын
Door അടക്കൽ അതൊരു വിഷയം തന്നെ ആണേ 😅
@HUMAN-pu5yp
@HUMAN-pu5yp 2 жыл бұрын
ശരിയാണ്..എന്റെ പുതിയ വണ്ടി..വീട്ടുകാർ കയറിയാൽ ഡോർ വലിച്ചടക്കും..പറയാൻ പറ്റുകയുമില്ല...നാട്ടുകാർ കയറിയാലും വലിച്ചടക്കും..എന്താചെയ്യുക?
@naveennarayanan8207
@naveennarayanan8207 2 жыл бұрын
I used to call my ambassador as ambu 😂😂🥰🥰🥰
@Usernet1
@Usernet1 2 жыл бұрын
True, I hate when someone slammed the door.
@sachinmb6479
@sachinmb6479 2 жыл бұрын
Ernakulam Malayalam motorsil ninnu nexon edutha customer anu njan. Moshamallatha service aanu ith vare kittiyath. Nalla thirakk undakum ennallathe vere valiya problem onnum vannitilla
@nitro_nebula04
@nitro_nebula04 2 жыл бұрын
0:55 athenne baijuchettaa ✌️🥰
@dsahavatar2524
@dsahavatar2524 2 жыл бұрын
evideyo kanditundallo tanne 🤣🤣
@dsahavatar2524
@dsahavatar2524 2 жыл бұрын
@@yash_.wnth_ 😆😆
@saifudheenvp7418
@saifudheenvp7418 2 жыл бұрын
Recently aptera solar car build in California this technology may be come here after 20 yr😏,
@abhilashvarghese9087
@abhilashvarghese9087 2 жыл бұрын
Polo facelift varunun videos kandu Sheriyano
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Charging purathu ninnum cheyyathe enginil dianamo fit cheithu randu battery caril vechu enginil ninnum automatically charge akunna techicnic possible akille
@007sankb
@007sankb Жыл бұрын
ഡോർ വലിച്ചടക്കുന്ന നിരവധി സുഹൃത്തുക്കൾ ഉള്ള ഒരു ഹതഭാഗ്യനാണ് ഞാൻ..😊
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വണ്ടിക്കും ജീവൻ ഉണ്ട് 🥰
@smkcasio
@smkcasio 2 жыл бұрын
Hi Baiju
@moneytree9835
@moneytree9835 2 жыл бұрын
സത്യം ഡോർ അടക്കുന്ന കാര്യം കണ്ടപ്പോഴേ എനിക്ക് കുറച്ചു നാളുകൾക്കു മുന്നേ മനസിനെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവം ആണ് ഓർമ വരുന്നത് ആദ്യം ആയി കൊച്ചി ഡ്രൈവർ ആയി ജോലി ചെയ്ത സമയത്ത് അറിയാതെ ഇന്നോവ ഡോർ ഇങ്ങനെ അടച്ചു ഓണർ ഇടിത്തവഴിക് പറഞു ഇത് ടാക്സി അല്ല എന്ന് പക്ഷെ എന്തോ ഇന്നും എന്റെ മനസിനെ വിഷമം ഇടക് തോന്നാറുണ്ട് ഇതോർക്കുബോ
@jobinjolly3384
@jobinjolly3384 2 жыл бұрын
Tvs raider ne kurich parayumo? Book chytit kure nalayi
@sibijohn163
@sibijohn163 2 жыл бұрын
അങ്ങനെ വലിച്ചടക്കുന്നത് ഭാര്യ ആയതുകൊണ്ട് ആ വേദന കടിച്ചമർത്താറാണ് പതിവ് .... കുടുംബ കലഹം ...ഡോർ അടക്കലിനേക്കാൾ ഭയാനകം
@naveennarayanan8207
@naveennarayanan8207 2 жыл бұрын
For the last quest, the budget is 700000... I think he'll get only magnite for the price (on road)
@sachutony
@sachutony 2 жыл бұрын
yes
@tezworld9895
@tezworld9895 2 жыл бұрын
Superb
@mathewabraham6323
@mathewabraham6323 2 жыл бұрын
എന്നെ അറിയുന്ന എല്ലാ സുഹൃത്തുക്കൾക്കും എൻറെ കുടുംബങ്ങൾക്കും അറിയാം എൻറെ കാറിൽ ആരെങ്കിലും കയറുമ്പോൾ ഡോർ വലിച്ച് ശക്തമായി അടച്ചാൽ അന്നത്തെ അവർക്കും എനിക്കും ശരിക്കും പോക്കായി തീരും.ഞാൻ സഹിക്കില്ല ചിലപ്പോഴൊക്കെ വികടസരസ്വതി യും നാവിൽ വിളയാടും..അതു വണ്ടി സ്വന്തം ആയാലും കമ്പനിവക ആയാലും ഒരേ പോലെ തന്നെ..
@sk-gd3bt
@sk-gd3bt 2 жыл бұрын
Hi Single channel ABS ഉള്ള ബൈക്കില്‍ എന്തിനാണ് മുമ്പിലെ tyre ഇല്‍ ABS കൊടുക്കുന്നത്‌, tyre lock ആവാന്‍ കൂടുതൽ സാധ്യത ബാക് tyre അല്ലെ?
@abdulazizvi
@abdulazizvi 2 жыл бұрын
Hi
@dasans6526
@dasans6526 2 жыл бұрын
Exllent
@crazyvlogs396
@crazyvlogs396 2 жыл бұрын
Hi baiju chetta ente peru henok. Ee mahindra xuv 700 irakki adhilallathe mattoru vandiyilu xuv 700yude logo vechairikkumo ini mahindrayude vandi iraghuka?. Athumalla scorpio, bolero, ippo they xuv 300yudeyum puthiya model varunnundennanallo kelkunnathu athu iraghunnavayano atho ippo iraghanille
@sidheequesidheeque7532
@sidheequesidheeque7532 2 жыл бұрын
currect aanu, carine love cheyyunna oralum ingane door adakkilla
@jiffinfrancis4785
@jiffinfrancis4785 2 жыл бұрын
Light year.one has a solar powered car. Test is going on.
@findyourway1327
@findyourway1327 2 жыл бұрын
കാക്ക കഥയുടെ പേറ്റന്റ് ഫാസിലിനാണ്.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 39 МЛН