الحمد لله 🤲🏻 കരഞ്ഞ് ചെന്നപ്പോഴൊക്കെ ആശ്വാസമേകിയ തണലാണ് മടവൂരുപ്പാപ്പ.. നമുക്കറിയാത്ത ലോകത്ത് എത്രയോ ഉയരങ്ങളിലാണ് ശൈഖുനാക്ക് الله നൽകിയ സ്ഥാനം.. തുടക്കം മുതൽ ഈ പാട്ട് ഇറങ്ങുന്നത് വരെ തണലായി കൂടെ നിന്ന ഫാളിലി ഉസ്താദ്, റഹൂഫ് ഉസ്താദ്, സിദ്ധീഖ് ക കരുവൻപൊയിൽ,മുനീർക്ക, അസ്ജൽ ഒളവട്ടൂർ തുടങ്ങി എല്ലാവരോടും ഒരുപാട് കടപ്പാട് ഉണ്ട്. ശൈഖുനാൻറെ മദദ് മരണം വരെയും മരണ ശേഷമുള്ള ജീവിതത്തിലും الله നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ദുആകളിലൊരിടം... 🤲🏻
@shareejmp12473 жыл бұрын
👍👍👍🌹🌹🌹🌹🌹🌹🌹🌹
@shareejmp12473 жыл бұрын
Hafilusthadinde duayil oridam njangalkkum
@mohammedashmil.p85733 жыл бұрын
മാഷാഅല്ലാഹ്.. Amazing... 🌹🌹
@mohammedashmil.p85733 жыл бұрын
വരികളിലും ആലാപനത്തിലും
@shanavashussain89613 жыл бұрын
❤️
@n36vlog53 жыл бұрын
ഇൗ സോങ്ങ് ഇഷ്ടപ്പെട്ടവറ് അടിയിൽ തൊടാൻ മറക്കല്ലേ 👇👇
@pathuss56703 жыл бұрын
ഇഷ്ട്ട പെട്ടു but അടിയിൽ തൊടുന്നില്ല 🤪
@harisomp39853 жыл бұрын
@@pathuss5670 അതെന്താ
@najeelas66 Жыл бұрын
ഒന്നു പെയ്കാണി😑 മരിച്ചവരെ പറ്റി കരും നൊണ കാച്ചുന്ന നിങ്ങ മാസാണ് 😂
@hafishairau5818 Жыл бұрын
❤❤❤
@rahoofazhariofficial43283 жыл бұрын
ജാബിർ ഉസ്താദിന്റെ രചനയും ആലാപനവും വല്ലാത്ത feel ❣️ ചരണത്തിലെ വരികൾ എവിടൊക്കെയോ എത്തിച്ചു അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@mohamedrashid97313 жыл бұрын
Ameen yarabbal aalameen🤲🏻
@sareenalatheef4693 жыл бұрын
Ameen
@shahanahdy80123 жыл бұрын
Ameen🥰
@uvaismonuvais34553 жыл бұрын
آمـــــــــــــين يا رب العالمين
@aajudheennettoor51133 жыл бұрын
ആമീൻ
@mubashirirumbuzhi55543 жыл бұрын
എന്താ സുഖന്തം ഈ ഉസ്ത്താദിന്റെ രാഗം എന്നും പുതുമ വരുത്തു അബു ഫർഹാനും അള്ളാ ഏവർക്കും തുണ നൽക്കണേ
ആവർത്തിച്ച് കേട്ടവർ ഉണ്ടോ ഞാൻ ആവർത്തിച്ചു കേട്ടതിൽ എണ്ണം കണക്കാക്കാൻ കഴിയില്ല❤️❤️❤️
@hashir17073 жыл бұрын
Crct
@thwaibamadeena21773 жыл бұрын
Enikum 🤩
@shahana_sha27723 жыл бұрын
Crct👍♥️
@swadiqmswalihm49093 жыл бұрын
crct
@zainabcreation47002 жыл бұрын
🥰❤️
@muhammedlais31333 жыл бұрын
ഉസ്താദന്റെ പാടുകൾ എത്ര സുന്ദരമാണ് കേട്ടാൽ പിന്നെപ്പിന്നെ കേൾക്കും ജാബിർ ഉസ്താദ് 🌹🌹🌹
@ajmalbheemanad78183 жыл бұрын
Cm സയ്യിദോരോട്... ഇശ്ഖ് തോന്നിപ്പിക്കുന്ന വരിയും വർണ്ണനയും... റബ്ബേ മദദ് നൽകണേ....😢😢😢
@shahirashi76442 жыл бұрын
🤲🏻ആമീൻ
@jaseemfarhan3133 жыл бұрын
അരികിൽ ചെന്ന് പറഞ്ഞവർക്കുടൻ അമൃതമേകും പൂവ് ♥
@shahirashi76442 жыл бұрын
ഖുതുബുൽ ആലം 🌹
@safuvansafuvanklm4593 жыл бұрын
ജാബിർ ഉസ്താദ് ആലപിച്ച ശൈഖുനയെ കുറിച്ചുള്ള പാട്ടുകൾക്ക് വല്ലാത്ത ഒരു ഫീൽ ആണ്... എല്ലാ പാട്ടുകളും ഒരുപാട് തവണ കേൾക്കാറുണ്ട്..ഇനിയും ഇതുപോലെയുള്ള മദ്ഹലകൾ പ്രതീക്ഷിക്കുന്നു..💐💐💐
@ryhthmofmeem73683 жыл бұрын
ജാബിർ ഉസ്താദിന്റെ ധരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു 👌💯
@AbuFarhanMedia3 жыл бұрын
ഹെഡ്സെറ്റ് യൂസ് ചെയ്ത് കേട്ടാൽ✌️
@nechusaabi72413 жыл бұрын
❣️
@nazeerkunnappally23553 жыл бұрын
💔💯🔥
@anasanu97683 жыл бұрын
❤️
@ibrahim.ibrahim.14293 жыл бұрын
ماشاء اللہ💟👍
@_shl_type_71033 жыл бұрын
Crct👍
@vahidkizhisseri52243 жыл бұрын
അള്ളാഹു മടവൂർ ശൈഖുനയുടെ സഹായം നമുക്ക് നൽകി അനുഗ്രഹിക്കട്ടെ🌹🌹 🌹🌹 ഗാനം &രചന മനോഹരം
@cp.shakeelmubarak44063 жыл бұрын
ആമീൻ 🤲
@shahirashi76442 жыл бұрын
🤲🏻ആമീൻ
@ayshapp5907 ай бұрын
Aameen❤️
@UmairKuruvambalam3 жыл бұрын
ഈ അടുത്തൊന്നും ഇത്രേം കാത്തിരിപ്പ് ഉണ്ടായ ഒരു പാട്ട് ണ്ടായിട്ടില്ല...😍 Status കണ്ടപ്പോഴേ ഖൽബിൽ കേറി.. വരികളും ട്യൂണും ആലാപനവും.. എല്ലാം❤
@basheersaqafi41103 жыл бұрын
ഉസ്താദിന്റെ സൗണ്ട് അടിപൊളിയാ 👌👌
@muhammeddilshadpgd12343 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിക്കുന്ന ഗാനം. ഖുതുബുൽ ആലം ആളളാഹ് അവിടുത്തെ മദദ് തരന്നേ...❤️🌹
@mohammedsarjoon19263 жыл бұрын
Masha allah we are also blessed by C.M Valiyullahi (q.a) Greeting from sri lanka 🇱🇰
@rebeehmedia16142 жыл бұрын
ജാബിറിന്റെ ഗാനം ഞാൻ Z Q കുട്ടികൾക്ക് Online ൽ പാടി കൊടുത്തത് കണ്ടിട്ടുണ്ട് ഈ ഗാനം ഞാൻ 50 പ്രാവിശ്യം കേട്ടു മനസിനെ വല്ലാതെ സ്വാധീനിച്ചു ശൈഖുനാ യോട് വല്ലാത്ത സ്നേഹം മനസ്സിൽ ഇട്ട് തരുന്ന മാസ്മരിക ഗാനം
@thwayyib14143 жыл бұрын
*ന്റെ മടവൂർ സുൽത്താൻ.. 💖* *കറയില്ലാതെ നീ നോക്കുകിൽ മറയില്ലാതെ നീ കാണുകിൽ നിനക്കുണ്ട് നൂറു നാക്ക് സിംഗം പുഞ്ചിരിച്ചാൽ മുഹമ്മദിയ്യ ﷺ മുഖം.. 😘💖* llyricsum aalapanavum ellam super ..ماشاءاللہ💞😍😘
@asiyacpbinthismail4323 жыл бұрын
എത്ര മനോഹരം 🌷🌷 Cm ശൈഖ് അവർകളുടെ പോരിശ ♥️ അവിടുത്തെ മദദ് നമ്മളിൽ ഉണ്ടാകട്ടെ , ആമീൻ.....
@binthsulaiman24533 жыл бұрын
ഉസ്താദിന്റെ വരികളും ആലാപനവും ഒരു രക്ഷയും ഇല്ല ما شاء الله
@samsudheen46342 жыл бұрын
അല്ലാഹ് നീ ഞങ്ങൾക്ക് നൽകണേ.. അവിടുത്തെ മദദും നീ ഏറ്റണെ.. മടവൂരിൻ മാദിഹായ് ചേരാനെ... വിധിയേക്ക് അർഹമു റാഹിമേ... 🙌🏻❤️💖
@keyzivlog3933 жыл бұрын
എന്തൊരു രസകരമായ വരികൾ. പാട്ടുകാരൻ പാടുമ്പോൾ അവരുടെ മുഖത്തുള്ള ഭാവം നല്ല ഭംഗിയുണ്ട്. മാത്രമല്ല كنت بالعالم الرئيس الزاهدين مشارق الارض و مغاربها الشيخ cm مداوور എന്റെ ഓർമ്മകളിലേക്ക് തഴുകി വിളിക്കുന്ന സുന്ദരമായ പാട്ട്. الله سبحانه وتعالى ഈ മാദിഹിന് ഇനിയും ഇതുപോലത്തെ പാട്ടുകൾ പാടാൻ തൗഫീഖ് നൽകട്ടെ امين يا رب العالمين. പാട്ട് എഴുതിയവർക്ക് ഇനിയും പാട്ട് എഴുതാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@anshadameen16713 жыл бұрын
ഒരല്പ കാലം പാട്ട് ഒന്നും ആശിച്ചു കാണാൻ search ലേക്ക് നീങ്ങിയിട്ടില്ല...പക്ഷെ ഈ പാട്ട് എന്തോ വല്ലാണ്ട് ഒരു ഇഷ്ടം തോന്നി voice tune 👌
@ryhthmofmeem73683 жыл бұрын
സ്റ്റാറ്റസിൽ തിളങ്ങിയ പാട്ട് 💯💯💯
@twinscreation19013 жыл бұрын
വിലായത്തിന്റെ വിശേഷണങ്ങൾ അധികരിച്ചപ്പോൾ....💚💚 കറാമത്തിന്റെ കനത്ത കനകം കരസ്ഥമായോര്.....💚💚 സിഎം ശൈഖുനാ മടവൂർ വലീ....💚💚 യാ അല്ലാഹ്....അവിടുത്തെ മദദിലായി ജീവിക്കാൻ തൗഫീഖ് നൽകണേ...💚💚 മനോഹരമായ വരികൾ...بارك الله...ما شاء الله 💚💚
@binth_musliyaar3 жыл бұрын
❤️اَللَّهُمّ صَلِّ علَى النُور وَ اَهْلِهِ.....❤️ ഈ കമെന്റ് കാണുന്നോർ ഈ 👆🏻 സ്വലാത്ത് ചൊല്ലാമോ....
@madheenaismydreamland21503 жыл бұрын
ചൊല്ലി☺
@cp.shakeelmubarak44063 жыл бұрын
🤚
@sidheequekaruvanpoyil32923 жыл бұрын
ഈ പാട്ടിന്റെ പിറവിക്ക് പിന്നിലെ കഥകൾ ഉസ്താദ് പറഞ്ഞപ്പോൾ തന്നെ അറിഞ്ഞതാണ് അവിടുത്തെ കറാമത്തിന്റെ മാധുര്യം ....വരികളിൽ തുളുമ്പി നിൽക്കുന്ന മടവൂർ സ്നേഹം പ്രയാസങ്ങൾ നീക്കിയപ്പോൾ പ്രവഹിച്ച പ്രണയമാണ്,പ്രദീക്ഷയാണ് അതിലേറെ മടവൂർ ഉപ്പാപ്പ പ്രാണനാണ് ...ജാബി ഉസ്താദ് ഇഷ്ട്ടം 💚
@liyansworld24473 жыл бұрын
കേൾക്കുമ്പോൾ കുളിര് കോരുന്ന ഗാനം 💪💪💪മാഷാ അല്ലാഹ് 💞💕
@sajadjouharipallimukk45383 жыл бұрын
വല്ലാത്ത അനുഭൂതി... 👌🏻 അല്ലാഹു മടവൂർ ഷൈഖുനാന്റെ മദദ് നമുക്ക് നൽകുമാറാകട്ടെ 🤲
@MidlajThiruvambady3 жыл бұрын
Lyrics : അഭയമാണ് ശൈഖുന മടവൂർ സിഎം ഓര്... അഹദവൻ പ്രിയ അടിമയിൽ മിക- ഔലിയാഇലെ നൂറ്... അലകടൽ തിരമാല ഉള്ളിൽ ആർത്തിരമ്പും നോവ്... അരികിൽ ചെന്ന് പറഞ്ഞവർക്കുടൻ അമൃതമേകും പൂവ്... കേട്ടതല്ലെൻ ശൈഖുന കണ്ടവർക്കോ പൊൻപ്രഭ...(2) കാലമേറും നാൾക്കു നാൾ വീര്യമേറും ചാരുത...(2) കാശിഫുൽ കുറുബായി ഇന്നും തണല് നൽകുന്നു സദാ... തണല് നൽകുന്നു സദാ... കനക താജിൽ വാണൊരാ ഖമറുൽ ഉലമ തൻ മുർഷിദാ...(2) ഖദമിൽ ചെന്ന് നുണഞ്ഞവർ കറാമത്തിന്ന് ശാഹിദാ...(2) ഖൽബറിഞ്ഞ് കരഞ്ഞവർക്ക് കനിവ് നൽകും സയ്യിദാ... കനിവ് നൽകും സയ്യിദാ... ✍️Hafiz Jabir Omassery Visit For More Lyrics : Midlaj Thiruvambady blog Spot
@Abdumtl Жыл бұрын
ഈ വരികൾ എന്നെ വല്ലാതെ കരയിപ്പിച്ചു. നല്ല വരികൾ, നല്ല സ്വരം, നല്ല ഈണം, എല്ലാം കൂടി ആയപ്പോൾ എന്നെ വല്ലാതെ കുളിരണയിപ്പിച്ചു.
@binthsulaiman24533 жыл бұрын
അവരെ പിടിച്ചോരാരും വെറുതെ ആയില്ല ഇന്നോളം🌹🖤
@sahadsahad89863 жыл бұрын
ഉറപ്പാ എനിക്ക് ഇന്നലെ വരെ അനുഭവം ഉണ്ടായി ഇവിടെ ഒമാനിൽ ലോക് ടൗൺ ആണ് എനിക്കാണെങ്കിൽ 2മണിക്കൂർ കൊണ്ട് 50റിയാൽ ഷോപ്പിൽ കച്ചവടo ഉണ്ടെങ്കിലേ രക്ഷ ഉള്ളു ഉടനെ cm. വലിയുള്ള ഹിയുടെ പേരിൽ ഫാത്തിഹ ഓതി ഞാൻ അത്ഭുത പെട്ടു കച്ചവടം പൊടിപൊടിച്ചു അൽഹംദുലില്ലാഹ്
@hassanfarfari93563 жыл бұрын
@@sahadsahad8986 ❤️🔥
@mscreations35543 жыл бұрын
Satym😍😍😍
@cp.shakeelmubarak44063 жыл бұрын
@@sahadsahad8986 🌹🌹🌹
@shahirashi76442 жыл бұрын
🌹യാ ഖുതുബുൽ ആലം 🤲🏻🤲🏻🌹
@sainulabid13313 жыл бұрын
❣️❣️❣️❣️❣️❣️ ജാബിർ ഉസ്താദ്..... ഒന്നും പറയാനില്ല..... 💌 ഒത്തിരി ഇഷ്ട്ടായ്ക്ക്ണ്...... 🤲🤲🤲🤲🤲🤲🤲🤲
@abuhasan40193 жыл бұрын
കേട്ടതല്ലെൻ ഷെയ്ഖുനാ കണ്ടവർക്കോ പൊൻപ്രഭാ...❤
@shihabptb33359 ай бұрын
എന്റെ പൊന്നോ എത്ര ആയി ഈ പാട്ട് തേടി നടക്കൽ തുടങ്ങിയിട്ട് ❤️മാഷാ allah ഒന്നും പറയാനില്ല cm ന്റെ ചിത്രവും ഈ പാട്ടും കണ്ട് നോക്കി ഇരിന്നു പോകും
@silumol95592 жыл бұрын
ماشاءالله... വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന song ശൈഖുനയുടെ മദദ് നൽകണേ.. الله المحدد شيخنا... ❤️ المدد يا قطبنا... ❤️ قطب العالم شيخنا...❤️ شيخنا مدوور ولي... ❤️
@rahfamedia80663 жыл бұрын
ജീവിതം മടവൂർ ശൈഖുനാ യുടെ മദദിലായാൽ പിന്നെ സകലതും കൈപ്പിടിയിലാണ് ❤️
@shahirashi76442 жыл бұрын
ഖുതുബുൽ ആലം 🌹
@suhailkp112511 ай бұрын
വള്ളാഹി...തീർച്ച...
@ayshapp5907 ай бұрын
❤
@SATHARABDUL4 ай бұрын
ജീവിതം അല്ലാഹുവിൻ്റെ അടുക്കൽഅടിയറ വെക്കൂ ..അല്ലാഹ് അഭയം
@No-pr1ge3 жыл бұрын
CM വലിയുള്ളഹി യുടെ ബരകത് കൊണ്ട് നമ്മുടെ അവസാനം നന്നാക്കണം യാ അല്ലാഹു😢😢😢
@abusalizoha19803 жыл бұрын
Ameen ya rabbal alameen
@desamangalam42093 жыл бұрын
നിങളുടെ അദബും ഒതുക്കവും മുള്ള് ബോഡിലാൻക്വേജ് എല്ലാവർക്കും മാത്ര്കയാണ്.ഈ വിനയം എന്നും നിലനിൽക്കട്ടെ..
@abdhulhameed5633 жыл бұрын
✨️ഖൽബറിഞ്ഞു കരഞ്ഞവർക്ക് കനിവ് നൽകും സയ്യിദാ ✨️♥️♥️♥️ Ma sha Allah✨️
എല്ലാം കൊണ്ടും ماشاءالله ലിറിക്‌സും പിന്നെ പറയാണോ....👌💕 ശൈഖുനാന്റെ നോട്ടം ഞങ്ങൾക്ക് എല്ലാവർക്കും എപ്പോഴും നൽകണേ നാഥാ....🤲💔🥀
@Fathima_sha3 жыл бұрын
يا قطب العالم شيخنا.....🤲🏻😓 ما شاء اللّٰه....💚 വരികൾ കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നു....🥀
@ഹൃദയംമദീന3 жыл бұрын
ഒന്ന് കേട്ട് നോക്കി. പിന്നെ കുറച്ച് കഴിഞ്ഞിട്ട് ആവാം എന്ന് ചിന്തിച്ചു. പിന്നെ ഇരുന്നു കേട്ട് പോയി.. المدد..المدد..ياشيخنا
@muhammedmuneer99432 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് ഒരു പിടുത്തവും ഇല്ല ❣️
@thameemafarhan62853 жыл бұрын
Eee usthad padunnath vere feel an
@muhammedarshid31173 жыл бұрын
Voice poli jabir ഉസ്താദ് ചരണത്തിലെ വരികൾ വല്ലാതെ മനസ്സിൽ പതിഞ്ഞു
@mufeedap6513 жыл бұрын
ശൈഖുന (ഖ )യെ കുറിച്ച് എഴുതും വരികൾക്ക് മനോഹാരിത ഏറെയാണ്. Ma sha അല്ലാഹ്.
@fareehae52613 жыл бұрын
🤲🤲
@mohammadrameezpm15232 жыл бұрын
ما شاء الله بارك الله لك. ❤️❤️
@lukmanlukman68133 жыл бұрын
നല്ല ആലാപനം ഉസ്താദ്.മനസ്സിന് വല്ലാത്ത സന്തോഷം തരുന്ന വരികൾ ഇനിയും ഇതുപോലോത്ത മദ്ഹ് ന് വേണ്ടി കാത്തിരിക്കുന്നു 👍👍👍🌹🌹🌹
@mobileph13 жыл бұрын
അഭയമാണ് ശൈഖുന ...🥰 ഹ്യദയാന്തരങ്ങളിൽ ആന്തളോ നങ്ങൾ സൃഷ്ടിക്കുന്ന വരികൾ..may allah great future usthsd
@rizwanrasheed45303 жыл бұрын
പ്രിയനെന്നും പ്രിയം നിറഞ്ഞത് മാത്രം അറിവാക്കുന്നു 💯💕😍
@بنتعبدالسلام-ذ4ر2 жыл бұрын
الحمد الله😍 ഏത് വിഷമഘട്ടത്തിലും ഒന്ന് എടുത്ത് കേട്ടാൽ ഖൽബിൻ കുളിരേകുന്ന സോങ്😍❤️
@muhammadlais66533 жыл бұрын
يا شيخنا قطب العالم مدوور ശൈഖുന ഖുതബുൽ ആലമിന്റെ നോട്ടം നൽകി അനുഗ്രഹിക്കട്ടെ😢🤲🏻
@മദീനാപ്രേമി73 жыл бұрын
Ma shaa allah..shaikhunande kavaal njangalk nalgane allah
@aminaami67103 жыл бұрын
Aameen
@muhsina_.__38963 жыл бұрын
ശൈഖുനയുടെ കറാമത്തുകൾ ഇപ്പഴും ഞാൻ അനുഭവിക്കുന്നു.. 💔
@Vnviwyeh3 жыл бұрын
ഒന്ന് പറഞ്ഞു തരാമോ plz.......... plz........
@ilyasop7096 Жыл бұрын
@@VnviwyehXoCOOXpIzpoxo
@FaijazOfficial-yn3cq Жыл бұрын
Ee song kelkkumbol manasin vallatha oru samathanam ane masha allah iniyum ingannethe madh padaan allahu thoufeeq nallkkatte 🖒🖒🖒💖💖💖
@muhammednihaltk23312 жыл бұрын
Aameen 👍
@Svpmedia3 жыл бұрын
എൻ്റെ മുത്തിൻ്റെ പാട്ട് ഒരു രക്ഷയും ഇല്ല💯💯💯🥰🥰🥰🥰😍
@SayyidRaeesShihabofficial3133 жыл бұрын
ماشاءاللہ super voice 💖
@SayyidRaeesShihabofficial3133 жыл бұрын
💗
@baziacu64293 жыл бұрын
❤️💖💖
@JABIR_MUHAMMED3 жыл бұрын
അവിടുത്തെ തിരിഞ്ഞിനോട്ടം ഞങ്ങൾക്ക് നൽകണേ അല്ലാഹ്. ആമീൻ 🤲
@yathrawithchunks62243 жыл бұрын
Jabi😍😍😍😍😍😍masha allah🥰🥰🥰adipoli... Feeling...
@imkkottakkal23883 жыл бұрын
ആസ്വാ ദിച്ചു പാടിയ പാട്ട് മാഷാഅള്ളാഹ് 🥰
@sayyidnaeemulhaqm.k8966 Жыл бұрын
അല്ലാഹ് ഉസ്താദ് പാട്ട് മനസ്സിൽ എന്തോ പോലെ 😢😢😢...
@muhammedhibathullah64353 жыл бұрын
Masha allah എന്ത് മാധുര്യമാണ് ശബ്ദം 👍🌷🌷🌷🌷 അള്ളാഹു നില നിർത്തി കൊടുക്കട്ടെ. ... ആമീൻ 🌷
@jafaririkkurofficial26783 жыл бұрын
ലയന മനോഹാരം 😍 കേട്ടിരുന്നു പോവും👌
@AbuFarhanMedia3 жыл бұрын
ജാഫർ ഉസ്താദ് 😍
@Sfnhadi2 жыл бұрын
എന്താ പാട്ട്... ഓഹ് പൊളിച്ചു 😘😘🌹😘🌹🥰👌🏻👌🏻👌🏻... വരികളോ ഒരു രക്ഷയും ഇല്ല.. 🌹 ജാബിർ ഉസ്താദ് ന്റെ കൂടെ ഒരു ബുർദക് ദഫ് കൊട്ടാൻ പോയിട്ടുണ്ട് 😍😍... അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ... ആമീൻ
@shanshanidkdy2 жыл бұрын
കാലമേറും നാൾക്കുനാൾ വീര്യമേറും ചാരുത...❤😍
@fathimalatheef96243 жыл бұрын
ماشاءالله❣️ ഞങ്ങളിൽ എന്നും സിഎം ഉപ്പാപ്പയുടെ നോട്ടം നൽകണേ الله 😓💚
@ayishamisri16442 жыл бұрын
آمين يا رب العالمين 🤲
@pgytop012 жыл бұрын
നല്ല ഒരു ഫീൽ ഉണ്ട് കേൾക്കാൻ...💝
@muhammedshanib61833 жыл бұрын
ഒന്നിൽ കൂടുതൽ കേൾക്കും മനസ്സിൽ തട്ടുന്നു സിഎം വലിയുള്ളാഹി യുടെ പൊരുത്തം നൽകട്ടെ ആമീൻ
@kufranoushadnv12162 жыл бұрын
Adipoli song masha allah
@navasp88232 жыл бұрын
Masha Allah 👌🌹🌹🌹🌹🌹💕💕
@razipoomon99903 жыл бұрын
❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു വരികളും ,ഈണവും...💕💕💕 ശൈഖുനാന്റെ കാവൽ ഞങ്ങൾക്കെല്ലാം നൽക് നാഥാ..👐👐
@vajidkpm66563 жыл бұрын
നല്ല വോയിസ്
@hrs82293 жыл бұрын
Masha Allah Allah shaihunante barakath kondum badreegale barakath kondum jangalude rogam Matti tharane Allah
@aminaami67103 жыл бұрын
Aameen
@salmananchal20203 жыл бұрын
Masha Allah nice song
@sahalvengad87123 жыл бұрын
Lyrics, tune എല്ലാം പൊളി ❤️❤️❤️❤️❤️❤️
@munusumi743 жыл бұрын
Ma sha allah💐varikal 👍💐
@hrnsa99193 жыл бұрын
Allah shaihunate kaval satha nalkane Allah Allah..
ചരിത്ര താളുകൾ മറിച്ചിടുമ്പോൾ തരിച്ചു പോകുന്നു...!!! ഇന്ന് ജഗം മുഴുക്കെ മഹത്വമോതാൻ കൊതിച്ചിരിക്കുന്നു!!! ജന മതിൽ ലയിച്ചിരിക്കുന്നു...!!! അജബിൽ മിഴിച്ചിരിക്കുന്നു...!!! المدد یا شیخ مدوور ولی🤲🏻❤️ الفاتحة..
@MidlajThiruvambady3 жыл бұрын
😍😍😍 Jabir Usthad 🌹🌹
@muhammadmuhammad68543 жыл бұрын
Allahuve cm valiyullande kaval njanghalude veetil nalgane👍👍🤲
@hashir17073 жыл бұрын
Ya allah.... parayan vakkukalilla 🌹🌹🌹🌹shayqunayude madad njangalkk nalkane nada.... 😭😭😭😭😭😭🤲🤲🤲🤲🤲
@farsanahadiya63013 жыл бұрын
കേട്ടതല്ലൻ ശൈഖുനാ..കണ്ടവർക്കോ പൊൻപ്രഭ..💚💚💚
@sayyidnaeemulhaqm.k8966 Жыл бұрын
അല്ലാഹ് കാണാൻ സാധിക്കണം...അതിനുള്ള കണ്ണ് നൽകണേ അല്ലാഹ് 🥺🥺🥺🤲🤲🤲.. CM വലിയുള്ള (Q.S) ❤❤❤❤❤❤❤❤❤... ഇഷ്ടം ഒരുപാട് ഒരുപാട് ..പക്ഷേ അവർ ഇഷ്ടപ്പെടുന്ന രീതിയിൽ നടക്കാൻ ഈ ഹത് ഭാഗ്യൻ സാധിക്കുന്നില്ല..അല്ലാഹ് 😢😢😢.
@muhammedziyadc.a25252 жыл бұрын
ما شاء الله 🤍🕊️
@ibnsmedia1143 жыл бұрын
💝إلى حضرت شيخنا قطب العالم سي . يم . مدوور رحمه الله تعالى ألفاتحة ✋
@jummi13223 жыл бұрын
👌👌👌👌 masha allah 👍👍👍 nalla swaram Feeling
@mrpk95233 жыл бұрын
മാശാ അല്ലാഹ്, ഷഹീന്റെ പാട്ടു കേൾക്കുമ്പോഴുള്ള അതേ ആത്മനിർവൃതി💔🌹💔