ഹബീബിന്റെ മണ്ണ് | VOL 1 | മദീനയെ പ്രിയം വെക്കുന്നവരിലേക്ക് | Hafiz Jabir Omassery | Heart Touching

  Рет қаралды 80,089

Abu Farhan Media

Abu Farhan Media

Күн бұрын

Пікірлер: 393
@hafizmuhammedjabir4856
@hafizmuhammedjabir4856 2 жыл бұрын
മുത്ത് തങ്ങളെ മദീന കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
@voiceofmadeena8685
@voiceofmadeena8685 2 жыл бұрын
Aameen 🤲🏻
@VOICEOFSAHALUDHEENVAVOOR
@VOICEOFSAHALUDHEENVAVOOR 2 жыл бұрын
Ameen
@SinuMedia
@SinuMedia 2 жыл бұрын
امين
@Shxfi___
@Shxfi___ 2 жыл бұрын
Aameen
@shamsikchokli8507
@shamsikchokli8507 2 жыл бұрын
Aameen 🤲
@junaistanur1396
@junaistanur1396 Жыл бұрын
കമന്റ്‌ബോക്സിൽ ഒരുപാട് മൂഹിബ്ബീങ്ങൾ ഹബീബിന്റെ ചാരെഎത്താൻ ആശിക്കുന്നു തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲
@jinujinas4182
@jinujinas4182 2 жыл бұрын
എന്റെ നബിയുടെ മദ്ഹിന് ഇത്ര മൊഞ്ചുണ്ടങ്കിൽ എന്റെ നബിയെ കാണാൻ എത്ര മൊഞ്ചായിരിക്കും 💓💓💓
@habeebi4235
@habeebi4235 2 жыл бұрын
صلى الله على محمد صلى الله عليه وسلم
@samadashrafi5201
@samadashrafi5201 2 жыл бұрын
اللهم صلی وسلم وبارك علیه🌹
@usmanv5933
@usmanv5933 Жыл бұрын
💚
@lmcreation733
@lmcreation733 2 жыл бұрын
തിരുﷺമുമ്പിൽ അന്ന് അദബോടെ ബാബുസലാമിനരികോടെ ത്വാഹാവിൻ മുന്നിൽ വന്നു നിന്ന് റൂഹ് പിരിയണം പ്രിയമോടെ 😭🤲🏻
@MusafirOfDunya1
@MusafirOfDunya1 2 жыл бұрын
ഈ ശബ്ദം ഒരുപാട് ഇഷ്ടമാണ്... 😍😊❤️
@HarshidaHarshi-i6m
@HarshidaHarshi-i6m Жыл бұрын
❤❤❤
@hashimbinaboobacker5027
@hashimbinaboobacker5027 2 жыл бұрын
ജാബിർ ഉസ്താദ്, വല്ലാത്ത ബഹുമാനവും ഇഷ്ട്ടവും❤️ ഈ ശബ്‌ദം വല്ലാത്ത മൊഞ്ച, തങ്ങളെ മദ്ഹ് ആയപ്പോ ഒന്നൂടെ മൊഞ്ചായി ❤️ എത്രെ കേട്ടാലും മതിവരാത്ത മധുരമുള്ള വരികൾ❣️🤲🏻
@Flowers4_55
@Flowers4_55 2 жыл бұрын
🥀اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ🎶 ഈ ലോകമിൽ ഞാൻ കണ്ടതിൽ ഭംഗിയുള്ള നാട് മദീന... 💚
@fabnac341
@fabnac341 Жыл бұрын
തെറ്റിനിൽ ഹൃദയം അങ്ങിൽ നിന്നും അകലുകയാണ് ഇഷ്ടമാണ് എന്നും അങ്ങിൽ ചേരാൻ🥺😍 കനിയണേ തങ്ങളെ 🥺🤲🏻
@aslamsinan5598
@aslamsinan5598 2 жыл бұрын
എന്തോ ഒരു പ്രേത്യേക മാസ്മാരികതയാണ് ആ ശബ്ദത്തിന്...... ❣️❣️❣️❣️
@jaseemfarhan313
@jaseemfarhan313 2 жыл бұрын
Jabi ♥ ഈ പാട്ട് പല വേദികളിലും പാടി കേട്ടപ്പോൾ തന്നെ സ്റ്റുഡിയോ വർക്ക്‌ ആയി ഇറങ്ങാൻ ഒരുപാട് ആഗ്രഹച്ചിരുന്നു 😍
@mazvisions8671
@mazvisions8671 2 жыл бұрын
💜
@MUTHNABIENTE
@MUTHNABIENTE 10 ай бұрын
ഉസ്താദേ ഇപ്പോഴാണ് ഞാനീ പാട്ടു കേൾക്കുന്നത്. ശരിക്കും കരഞ്ഞു. നമ്മുടെ അവസാനം ആ മണ്ണിലാവട്ടെ ആമീൻ
@LADALHABEEBMEDIA
@LADALHABEEBMEDIA 2 жыл бұрын
മധുരം തരുന്ന മദ്ഹുകൾ മാത്രമാണ് പല വേദനകളെയും മധുരമാക്കുന്നത് .... കേട്ടാലും കേട്ടാലും മതി വരാത്ത ഒരു വലിയ സാഗരമാണെൻ 💚
@AyshaAli-i2h
@AyshaAli-i2h Жыл бұрын
Masha allah 💯
@aboohilal5302
@aboohilal5302 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് ഇങ്ങനെ നിറയുന്നെങ്കിൽ അത് തന്നെ ആണ് ഹബീബ് (സ) യോട് ഉള്ള ഹുബ്ബും നിങ്ങളുടെ വരികളുടെ ഈണവും ശക്തിയും എല്ലാം💓
@bsth2829
@bsth2829 2 жыл бұрын
തിരുമുമ്പിലന്ന് അദബോടെ..... ബാബുസ്സലാമിനരികോടെ....... ത്വാഹവിന് മുമ്പിൽ വന്നു നിന്ന്,😓 റൂഹ് പിരിയണം പ്രിയമോടെ........😭😭😭
@n3chunkz767
@n3chunkz767 2 жыл бұрын
Jabir usthad poliyanallo nalla varigal
@jabbaranikkoth400
@jabbaranikkoth400 2 жыл бұрын
Masha allah 🥰 എന്റെ സുഹൃത്തും നാട്ടുകാരനും hafiz jabir ഓമശ്ശേരി ❤️ എല്ലാരും ദുആ ചെയ്യുക ഒരുപാട് ഉയരങ്ങളിൽ എത്തുമാറാകട്ടെ 🤲
@yaseenmidia784
@yaseenmidia784 8 ай бұрын
Ameen
@uvaisnperinthattiri2624
@uvaisnperinthattiri2624 2 жыл бұрын
ശബ്ദ സൗന്ദര്യം കൊണ്ട് ഹൃദയത്തിൽ ഇടം നേടിയ പ്രിയ ഹബീബ് ജാബി❤️ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വരികൾ എത്രത്തോളം ആത്മാർത്ഥമായി അവരെ ഹൃദയം വലിച്ചെടുക്കുന്നു എന്നത് അവരെ മുഖത്തിൽ പ്രത്യക്ഷമാവും.... അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ...❤️ Keep going bro💕
@thwaibahadiya8538
@thwaibahadiya8538 2 жыл бұрын
Aameen 🤲
@muhammedshafialhadi6450
@muhammedshafialhadi6450 2 жыл бұрын
ആമീൻ
@farhanariyas4980
@farhanariyas4980 2 жыл бұрын
Aameen
@naeemudheenmadheena
@naeemudheenmadheena 2 жыл бұрын
آمين يا رب🌹
@binthsaquafi767
@binthsaquafi767 2 жыл бұрын
آمين
@muhammedranishranish9721
@muhammedranishranish9721 Жыл бұрын
Masha allah
@abdhulhakeem3135
@abdhulhakeem3135 Жыл бұрын
Masha Allah ❤
@mubashira9245
@mubashira9245 2 жыл бұрын
ഹൃദയത്തിൽ പതിയുന്നു.. ആശ്ക്വീങ്ങളുടെ ഹൃദ്യം നിറയുന്നു.... തൗഫീഖ് താ അല്ലാഹ് 😔💚🤲🏻
@muhammedshareef3448
@muhammedshareef3448 2 жыл бұрын
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
@mumthazshajeer434
@mumthazshajeer434 2 жыл бұрын
ഖൽബിലെ ഇഷ്‌ക്💚 അടക്കാൻ കഴിയുന്നില്ല റബ്ബേ 😭🤲🤲🤲ഒന്നവിടെ എത്തിക്കണേ അല്ലാഹ് 😭😭😭😭🤲🤲🤲🤲
@pksbdvt9040
@pksbdvt9040 2 жыл бұрын
ಜಾಬಿರ್ ಉಸ್ತಾದ್ ನಿಮ್ಮ ಮಧುರವಾದ ಧ್ವನಿಯಲ್ಲಿ ಹಬೀಬರ ಮಧ್ಹ್ ಕೇಳುವಾಗ ಆನಂದವೇ ಬೇರೆ ಅಲ್ಲಾಹನು ಇನ್ನೂ ಹಬೀಬರ ಮಧ್ಹ್ ಹಾಡಲು ತೌಫೀಕ್ ನೀಡಲಿ ಅಮೀನ್ ❣️❣️❣️❣️
@kamarunnisapadanthara4449
@kamarunnisapadanthara4449 2 жыл бұрын
Hafiz Jabir usthad ..👌❤❤
@jafamina493
@jafamina493 2 жыл бұрын
എന്തൊരു ഫീലാണ് 💖💖💖🤲🏻🤲🏻😢😢മുത്ത് നബി സ തങ്ങളുടെ അരികിൽ എത്താൻ ഭാഗ്യം നൽകണേ....... കിനാവിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്....... 😢🤲🏻
@mubeenaag2993
@mubeenaag2993 2 жыл бұрын
മനസിന്നും മദീനയെ തേടിയലയുകയാ...💔♥😥ആയിരങ്ങൾ അണയുമ്പോൾ ആശയോടെ കാത്തിരിപ്പാണ് തങ്ങളേ(ص)...അവിടമിൽ അണയുന്ന ആ നാളിനായ്...നാഥാ നീ ഞങ്ങളിൽ വിധിയേകണേ...🤲 صلى الله على محمد صلى الله عليه وسلم❤💚
@suhaibthadikkaran4040
@suhaibthadikkaran4040 2 жыл бұрын
Swallallahu alaa muhammed swallallahu alihi vasallam 💖♥️♥️💖💖💖♥️
@muaviyamuavi3945
@muaviyamuavi3945 2 жыл бұрын
Masha allah💗💗💗🥺🥺
@murshidabanu3912
@murshidabanu3912 2 жыл бұрын
Really really really beautiful 💔❤❤Ya rasoolallah🥺
@swalihsaqafiulliyeri2644
@swalihsaqafiulliyeri2644 2 жыл бұрын
ماشاء الله ❤️ ഹാബീബോരുടെ ﷺ മദ്‌ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@cp.shakeelmubarak4406
@cp.shakeelmubarak4406 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹 രോമാഞ്ചം കൊള്ളുന്ന വരികൾ 🥰 Jabir usthd❤
@eyasmon3368
@eyasmon3368 2 жыл бұрын
അകലുകയാണീ ഹൃദയം....💔 അരികെ വരാതെ നബിയെ 😥 അനുമതി തരുമോ അവിടം🖤 അണയണമൊരു നാൾ തനിയെ...💕 ان شاء لله💚🤲🏻 اللهم صل على نور واهله💕
@usmanv5933
@usmanv5933 Жыл бұрын
Masha Allah endoru feelingan manass madeenayilekethichu 💚
@sidheequekaruvanpoyil3292
@sidheequekaruvanpoyil3292 2 жыл бұрын
ആ മണ്ണിനെന്ത് സുഖന്ധമാ ആനന്ദമാം വസന്തമാ…. 🤍💙🤍💙🤍 Jabi usthad👌👌👌👌💙🤍
@Islamicknowledge78677
@Islamicknowledge78677 Жыл бұрын
Ameen yaa rabb
@muhammednahyanomassery7265
@muhammednahyanomassery7265 Жыл бұрын
ماشاءاللہ
@muhammadnihal691
@muhammadnihal691 2 жыл бұрын
*ആശയേറെയുണ്ട് നബിയേ..* *അങ്ങുറങ്ങും* *ത്വയ്‌ബ മണ്ണിൽ വന്നണയാൻ...* *വിളിച്ചിടുമോ യാ സയ്യിദീ....ﷺ* 🥀🥀🥀
@Thaslu65
@Thaslu65 2 жыл бұрын
ഖൽബറിഞ്ഞു പാടുന്നവരുടെ ഗാനങ്ങൾ കാത് നിറയെ കേൾക്കാൻ എന്നും ആനന്ദമാണ്🌹🌹കരള് നോവുമ്പോഴും ഹൃദയം വിങ്ങുമ്പോഴും മദീനപ്പാട്ടുകൾ വലിയ മരുന്നാവുന്നു ❤സന്തോഷത്തിന്റെ വേളകളിൽ തിളക്കം കൂട്ടാനും മദ്ഹുകൾ ഒട്ടും പിറകിലല്ല താനും!!🥰💐 TuH✍🏻
@nuseenucchi2478
@nuseenucchi2478 2 жыл бұрын
ماشاءالله.... Nice voice 💞♥️💕❤️😍😍😍😍
@sayedthameem6209
@sayedthameem6209 2 жыл бұрын
ഹബീബേ... അതിരുകളില്ലാതെ അങ്ങ് ചൊരിഞ്ഞ സ്നേഹത്തിന് ഞാനെങ്ങനെയാണ് പകരം നൽകുക. ഈ മാദിഹീങ്ങളൊക്കെ പ്രണയ ഗീതങ്ങൾ നിരത്തി അങ്ങയെ വിളിക്കുമ്പോൾ എനിക്കെന്താണ് അവകാശപ്പെടാനുള്ളത്. തങ്ങളെ.. അങ്ങേക്ക് സമർപ്പിക്കാൻ എന്റെ പക്കലൊന്നുമില്ല. ചുരുങ്ങിയ ജീവിതത്തിനിടയിൽ അങ്ങ് വെറുക്കുന്നതെല്ലാം ചെയ്തു കൂട്ടിയിട്ടുണ്ട്. അള്ളാഹു വിന്റെ തിരു ദൂതരെ അങ്ങ് റഹ്മത്തുൽ ലിൽ ആലമീനല്ലേ.. കൊടിയ പാപികൾക്കങ്ങ് മാപ്പ് നൽകിയിട്ടില്ലേ.. 😥😥😥😥
@ia-qn6rp
@ia-qn6rp 2 жыл бұрын
മടവൂര്‍ പാട്ടിലൂടെയാണ് usthadinte ഒാരോ പാട്ടും ശ്രദ്ദിക്കാന്‍ thudangiyathu..👌
@fathimathzuhara119
@fathimathzuhara119 2 жыл бұрын
Ma shaa allah ❤️ ഹൃദയത്തിൽ തട്ടുന്ന വരികൾ. 🥺 ഒരുപാട് ഇഷ്ട്ടപെട്ടു.♥️
@safeenakk6209
@safeenakk6209 11 ай бұрын
❤❤❤
@murshidpoiloor5362
@murshidpoiloor5362 2 жыл бұрын
മധുരം മനോഹരം ഓരോ വരികളും കൂടെ ലയനം തുളുമ്പുന്ന ശബ്ദവും.... 🤍 ഹൃദയം കുളിരാൽ സമൃദമായി... 🖤 ത്വഹാവിൻﷺ മുമ്പിൽ വന്ന് നിന്ന് റൂഹ് പിരിയണം പ്രിയമോടെ 🤍 മുത്തായ തങ്ങളുടെ ﷺ മദ്ഹിൻ സുഗന്ധങ്ങൾ ഇനിയും പിറവി കൊള്ളണം....🤍 ഇതിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചവർക്കെല്ലാം നാഥൻ ഖൈർ ചെയ്യട്ടെ... 🖤 ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ...🤍
@sareenaotsareena6197
@sareenaotsareena6197 2 жыл бұрын
Ma sha Allah ❤‍🔥❤‍🔥❤‍🔥
@sinusinan296
@sinusinan296 2 жыл бұрын
എന്റെ മുത്തിന്റെ മദ്ഹ് എത്ര പറഞ്ഞാലും പാടിയാലും തിരൂല....... ❤️💚SUPER SONG💚 . . . ഈ മദ്ഹ് കാരണം നമ്മളെ എല്ലാവരെയും തിരു സാവിധത്തിൽ എത്തികെട്ടെ...... ആമീൻ 💙 ❣️❣️❣️❣️❣️❣️❣️❣️❣️
@Muhammedmadeer
@Muhammedmadeer 5 ай бұрын
മാഷാ അള്ളാ❤❤❤
@islamicstatus9010
@islamicstatus9010 2 жыл бұрын
💖ماشاءالله 💖
@abdulazeez5670
@abdulazeez5670 Жыл бұрын
💛💛💛
@shakirt548
@shakirt548 Жыл бұрын
ഉസ്ദാദ് വല്ലാത്ത ഫീൽ
@hafsaththottiyilhafsa574
@hafsaththottiyilhafsa574 11 ай бұрын
Nalla feeling cheyyunnu ith kelkkumbo habeebore aduth povan vallathe kothikkunnu rabbe aa savidham pulkan vidhikkane...ameen🤲
@binsiya1025
@binsiya1025 2 жыл бұрын
💖💖
@HAFIZ-c9y
@HAFIZ-c9y 2 жыл бұрын
ماشاء الله 🌷🌷🌷 خذبيدي.....يا رسول الله 😢صلى الله عليه وسلم....❤❤❤ അവിടം അണയണമൊരു നാൾ....😢😢💚💚💚💚
@ashiquerahman1939
@ashiquerahman1939 2 жыл бұрын
മുമ്പൊരിക്കൽ ഉസ്താദിന്റെ ഒരു ബുർദ പരിപാടിയിൽ നിന്നും കേട്ടിരുന്നു. അന്ന് ath phoneil record cheythu orupaad thavana kettu. അത്രത്തോളം മനസ്സിൽ തട്ടിയ വരികളും ആലാപനവും മായിരുന്നു. ഇടക്കു ഇടക്കു വീട്ടിലും യാത്രയിലും എല്ലാം പിന്നെ ഈ വരികൾ ആയിരുന്നു നിറഞ്ഞു നിന്നത്. ഇപ്പോൾ അത് പുതുക്കി studio recording aaypoool അത് കേൾക്കാൻ വല്ലാത്ത ഫീലിങ് . ഒരു പാട് ഇഷ്ടം മാണ് ജാബിർ ഉസ്താദിന്റെ വരികളോടും ആലാപനത്തിനോടും🤍🤍 ഇനിയും ഒരു പാട് മദ്ഹ് എഴുതാനും അത് പാടാനും അത് കാരണം മായി മദീനയിൽ എത്താനും നാഥാൻ ഉസ്താദിനും നമുക്കും തൗഫീഖ് നൽകട്ടേ... ആമീൻ
@MUSICMEDIA613
@MUSICMEDIA613 2 жыл бұрын
അല്ലാഹ് മക്ക മദീന കാണാൻ വിധിയേകണേ അല്ലാഹ് 🤲🤲🤲❤❤❤👌
@mubeenaag2993
@mubeenaag2993 2 жыл бұрын
ആമീൻ🤲
@sahadsaheed8606
@sahadsaheed8606 2 жыл бұрын
മാശാഅളളാ ഖൽബ് മദീനയിൽ ❤️❤️👌👌💞💞💓
@mhmdanas8252
@mhmdanas8252 2 жыл бұрын
താടി കൂടിട്ട് കുറച്ച് മൊഞ്ചൻ ആയിക്കുണ്‌ ട്ടോ 😍💯
@muhammedsalmankakkove1082
@muhammedsalmankakkove1082 2 жыл бұрын
അണിയറ പ്രവർത്തകർക്ക് ഉടയോൻ അർഹമായ പ്രതിഫലം നൽകട്ടെ 😘...... മദ്ഹിന്റെ സേവകരാക്കണേ റബ്ബേ... 🤲🤲
@shafeeqjouharichelembra943
@shafeeqjouharichelembra943 2 жыл бұрын
Jaabirusthaad 🤍 ശബ്ദ മാധുര്യം കൊണ്ട് ഹൃദയം നിറക്കുന്നവർ...🤍
@muhammedmarjan3131
@muhammedmarjan3131 2 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@althafbinkabeer9428
@althafbinkabeer9428 2 жыл бұрын
ما شاء الله😍 بارك الله في صوتك🤲🏻 صَلُّوا عَلَي الْحَبِيبﷺ💚 اَللَّهُمَّ صَلِّ عَلَي النُّورِ وَاَهْلِهِ 🤍
@husumuhsi7422
@husumuhsi7422 2 жыл бұрын
ماشاء الله
@ijasperumbattaofficial1052
@ijasperumbattaofficial1052 2 жыл бұрын
അനുമതി തരുമോ അവിടം അണയണമൊരു നാൾ തനിയേ 😭
@rahoofmcofficial1235
@rahoofmcofficial1235 2 жыл бұрын
ചിന്തിപ്പിക്കുന്ന കൊതിപ്പിക്കുന്ന കരയിപ്പിക്കുന്ന വരികൾ .....അത് ആസ്വദിച്ച് പാടിയപ്പോ .... Wow...impossible ماشاء الله.تبارك الله ❤️❤️
@fathimafairooz2019
@fathimafairooz2019 4 күн бұрын
@mohammedshafik.p823
@mohammedshafik.p823 2 жыл бұрын
മൊഞ്ചുള്ള ശബ്ദം...، ഇഷ്ടം...😍🥰🤍🤍
@SayyidRaeesShihabofficial313
@SayyidRaeesShihabofficial313 2 жыл бұрын
مَـــا شَـــاءَ اللَّـــه🤍
@витнввкєя
@витнввкєя 2 жыл бұрын
مـــــــــاشـــــــــــاءالله.............💓
@muhammedsafwan4553
@muhammedsafwan4553 2 жыл бұрын
ما شاء الله.....
@binthnizar1479
@binthnizar1479 2 жыл бұрын
ماشاء الله💖
@ishqeeerasool7365
@ishqeeerasool7365 2 жыл бұрын
Super
@ahmedsinansinu
@ahmedsinansinu 2 жыл бұрын
Feeeeeeeling❤️❤️ ആണ് ഈ സോങ് ന്റെ ആ ഒരു ഭംഗി 🤟👌
@__binthsaqafi__1264
@__binthsaqafi__1264 2 жыл бұрын
തിരുപാദം പതിഞ്ഞ മണ്ണിൽ ഒരിക്കലെങ്കിലും പോകാനായെങ്കിൽ......💔
@ناجيةهادية
@ناجيةهادية 2 жыл бұрын
ما شاء الله💔
@amanbinsaleemmanipuram2342
@amanbinsaleemmanipuram2342 2 жыл бұрын
Othiri ishhttam♥️
@Shahadiya.-shaadi_17
@Shahadiya.-shaadi_17 6 ай бұрын
ماشاء الله Nte muth rasoolinte varikalkkithra monjaannenkil muth nte monj eathrayaakum 🥺
@abbasmadani1266
@abbasmadani1266 2 жыл бұрын
ماشاء الله 🥰بارك الله
@shareefkkkk4519
@shareefkkkk4519 Жыл бұрын
Alhamdulillah alhamdulillah
@sayyidfazilofficial
@sayyidfazilofficial 2 жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ .... 🤲
@shafeeqahmad6461
@shafeeqahmad6461 2 жыл бұрын
മുത്ത് നബിയെ ഇഷ്ടം വെച്ചു നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങളൊക്കെ നമ്മുടെ റബ്ബ് സ്വീകരിക്കട്ടെ ماشاءالله تقبل الله منا 🌹🌹🌹
@khadeeja_kh__
@khadeeja_kh__ 2 жыл бұрын
മൊഞ്ച് ✨️❣️
@SinuMedia
@SinuMedia 2 жыл бұрын
ماشاءالله 🥰🥰🥰
@hamdanumer7475
@hamdanumer7475 2 жыл бұрын
Ma sha allah🥰🥰
@thahseenaas-swafiya3447
@thahseenaas-swafiya3447 Жыл бұрын
Mashaa Allah feeling song😭😭😔 duvaa cheyyane usthaa😣🤲
@chemminufi6516
@chemminufi6516 Жыл бұрын
IN SHA ALLAH
@فائدةبنتعبدالرحمنفيضى
@فائدةبنتعبدالرحمنفيضى 2 жыл бұрын
Ma Sha Allah 🌹🌹.Heart touching lines 💥💥
@jannathilehpattukaren4692
@jannathilehpattukaren4692 2 жыл бұрын
മാശാഅല്ലാഹ് ♥️ഇനിയും മദ്ഹ് പാടാൻ ജാബിർ ഉസ്താദിനും ഞമ്മൾക്കും അല്ലാഹു തൗഫീഖ് ചെയ്യാട്ടെ🤲♥️
@Shxfi___
@Shxfi___ 2 жыл бұрын
ഒന്നിനോടും മെച്ചം... 💕💕💕💕💕
@swalihkp4294
@swalihkp4294 2 жыл бұрын
ما شاء اللہ.... വരികൾ അത്രമേൽ ഹൃദ്യം....💔
@m.musthafasalu1528
@m.musthafasalu1528 2 жыл бұрын
jabi usthad ماشاء الله😍
@muhammadsafvanp6560
@muhammadsafvanp6560 2 жыл бұрын
*ماشاءاللہ ❤️*
@mufeededayur5375
@mufeededayur5375 2 жыл бұрын
Ma sha allah...😘 Jabirusthad...😘👍
@محمدرشان-ه9ص
@محمدرشان-ه9ص 2 жыл бұрын
ما شاء الله .احب إليه،،💚
@fathimahan___2713
@fathimahan___2713 Жыл бұрын
Favorite 🥰🥺
@saadi5044
@saadi5044 2 жыл бұрын
Maasha Allah
@ia-qn6rp
@ia-qn6rp 2 жыл бұрын
ﷺ🍃
@HannaVelliparamb
@HannaVelliparamb 2 жыл бұрын
✨ ماشاء الله...بارك الله..♥️ Habeebinte mann 😓" The simiplicity of the lyrics..♥️They will enjoy this one from the heart..🥺 Heart touching lyrics along with pleasant singing..💖The singer Hafiz Usthad the heart with their unique sound melody...💞 sounds feels great..🤍May Allah grand u to write and sing madh songs again..❤️‍🩹 🤍اللهم صل على النور وأهله💚
@mhd_hamdan_k
@mhd_hamdan_k 10 ай бұрын
Ammen
@noufalali2347
@noufalali2347 2 жыл бұрын
😍🌹🌹🌹👍
@muhammedhidash8129
@muhammedhidash8129 2 жыл бұрын
❣️❣️
@farisnv9233
@farisnv9233 2 жыл бұрын
Masha allah👍❤️❤️❤️
Ashraful Halkin
7:35
Firdhous Kaliyaroad official
Рет қаралды 137 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,6 МЛН
Mom had to stand up for the whole family!❤️😍😁
00:39
Prema Bhoopadam
5:36
Nadir Kodiyathur - Topic
Рет қаралды 20 М.
Get Deep Sleep and Cure Your Insomnia Disease with Beautiful Quran ✦ NOOR
1:10:29
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН