എന്റെ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയോടുള്ള നിഷ്കളങ്കമായ ഭക്തി എന്നും എന്നിലുണ്ടാകേണമേ നാരായണാ ശ്രീ ഗോവിന്ദ🙏🙏🙏🙏🙏🙏🙏
@achuammuR6 ай бұрын
Hare Krishna 🙏
@prajithakv4756 ай бұрын
സത്യം 🙏🙏
@indhu98787 ай бұрын
ഭഗവാനെ.... ഇവിടെ പറഞ്ഞതൊക്കെ എത്രെ ശരിയാ... ഭഗവാനെ മത്രേം മതി എന്ന് തോന്നും അല്ലെ... ഹരേ ഗുരുവായൂരപ്പാ 🙏🙏രാധേ രാധേ ❤️
@thankamnair12337 ай бұрын
ഹരേ കൃഷ്ണാ🙏❤ മോൻ പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഭഗവാനേ അവിടുത്തെ സ്മരണ എപ്പോഴും ഉ ണ്ടാവണേ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@mohandasnambiar20347 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽വളരെ ശരിയാണ് പറഞ്ഞതെല്ലാം 👏🙏🏽എനിക്ക് എല്ലാം കൃഷ്ണമയം തന്നെ 👏❤ഭഗവാൻ തന്നെ ella👏കാര്യങ്ങൾക്കും ശരണം 👏🙏🏽 നാരായണ 🌿നാരായണ ❤നാരായണ 💞നാരായണ 🙏🏽നാരായണ 💚നാരായണ 💙നാരായണ 💜നാരായണ 💚നാരായണ 💞🌿❤🙏🏽❤🙏🏽❤🙏🏽
@aswathynairr52357 ай бұрын
പരമമായ സത്യം ❤️ ഗോവിന്ദാ... ❤️❤️നിനക്ക് അപ്പുറവും ഇപ്പുറവും മുകളിലും താഴെയും വേറെ ഒന്നുമില്ല്യ... സർവ്വം നീ മാത്രം ഗോവിന്ദ ❤❤❤❤Love U Govindhaa😘😘😘😘😘
@RevathiUM-l1g7 ай бұрын
ഒരുപാട് കാര്യങ്ങൾ തികച്ചും സത്യം തന്നെയാണ്.. അനുഭവമാണ് 🙏🏿🙏🏿ഹരേ കൃഷ്ണ 🙏🏿🙏🏿
@Arjuntikki7 ай бұрын
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാൻ രക്ഷപെട്ടകഥ എല്ലാവർക്കും പറഞ്ഞു കൊടുക്കും.. ദിവസവും 108പ്രാവശ്യം ഓം നമോ നാരായണ.. എന്നു ഒരു ബുക്കിൽ എഴുതി ആ ബുക്ക് എഴുതി തീരുമ്പോൾ... ഗുരുവായൂരിൽ സമർപ്പിക്കുന്നു... ഇങ്ങനെ ചെയുന്നത് കൊണ്ട് ഒരുപാട്.. അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനു വന്നു ചേർന്നു.... 🙏🙏🙏🙏
@achuammuR6 ай бұрын
Hare Krishna 🙏
@athirarajkumar55616 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@sreelatha47216 ай бұрын
ഹരേ കൃഷ്ണ ❤❤❤
@gmgm-ld3xg6 ай бұрын
Guruvayoor evide anu samarpikrndath 🙏
@sarika.s18316 ай бұрын
Eganeyaanu ഈ book അമ്പലത്തിൽ സമർപ്പിക്കുക
@raghivineesh-zp6ji7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ എല്ലാവരെയും കാത്തുകൊള്ളണേ
@manjunath68663 ай бұрын
Radhe Radhe Krishna 🙏🏻🙏🏻
@shyamagovind67857 ай бұрын
🥰🥰🥰 ന്റെ കണ്ണാ എന്റെ ഭഗവാനെ കൂടെ ഉണ്ട് എന്നും 🥰🥰🥰
@manjunath68663 ай бұрын
Radhe radhe krishna 🙏🏻🙏🏻😑
@aswathyv-nd5lh7 ай бұрын
വളരെ വളരെ സത്യം. ഭഗവാനെ എന്നെ കൂടുതൽ കൂടുതൽ നിന്നോട് അടുപ്പിക്കണേ 🙏🙏🙏🙏
@sailajasasimenon7 ай бұрын
ഹരേ കൃഷ്ണാ 🙏🏻. സത്യമാണ്. 👍🏻എനിക്കും ഇത് പോലെ കുറച്ചൊക്കെ തോന്നാറുണ്ട്.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@valsalakumaribvalsalakumar11465 ай бұрын
എനിക്കും കുറച്ചൊക്കെ തോന്നണുണ്ട് 🙏🥰
@kavithashabu89947 ай бұрын
ഹരേ കൃഷ്ണാ ഈ പറയുന്നത് എല്ലാം 100% ശരിയാ 🙏🙏
@vanajakn49967 ай бұрын
ഹരേ കൃഷ്ണാ..ജയ് രാധേ ശ്യാം.. സന്ധ്യക്ക് നാമം ജപിക്കുമ്പോഴും പാടുമ്പോഴും ഭഗവാൻ മുന്നിൽ നിന്ന് ഓടക്കുഴൽ വായിക്കുന്നത് കാണാം:❤❤❤
@achuammuR6 ай бұрын
Hare Krishna 🙏
@PonnammaRaju-fd4on7 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ എല്ലാദുരിധങ്ങളും അകറ്റി നന്മ വരുത്തണേ ഭഗവാനെ
@sreekalaraju66437 ай бұрын
🙏❤️🙏ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ കണ്ണന്റെ വൃന്താവനം കാണണം എന്നത്. വൃന്താവനത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്. കണ്ണടച്ചാൽ മനസ് വൃന്താവനത്തിലും ഗുരുവായൂരും ആണ്. എന്റെ ആഗ്രഹം കണ്ണൻ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു. ഹരേ കൃഷ്ണ❤
@ania84527 ай бұрын
ആ ശക്തി പറഞ്ഞറിയിക്കുവാൻ കഴിയില്ല. അനുഭവിച്ചറിയുവാനേ കഴിയുകയുള്ളൂ, കൃഷ്ണ ഭക്തി അതൊന്നേ വഴി യുള്ളു...,ഹരേ കൃഷ്ണ
@UshaUsha-wb4sx7 ай бұрын
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ..🙏🙏🙏❤❤❤
@krisnakrisna1617 ай бұрын
വളരെ സത്യമായ കാര്യം ഇതൊക്കെ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു. ഹരേ കൃഷ്ണ🙏🙏
@ambikamohan52517 ай бұрын
ഭഗവാനെ കൃഷ്ണാ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്
@ShobhanaPUАй бұрын
എന്റെ കൃഷ്ണ, ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ ഭഗവാനെ🌹🙏🏻🙏🏻🙏🏻🙏🏻
@abhisdrawingcraze58147 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🥰❤️❤️
@lalithakumari14297 ай бұрын
എന്റെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനേ
@thankamE-rz6vq6 ай бұрын
ഭഗവാനെ ente😮മോന് എത്രയുംവേഗം ജോലിലാഭിക്കാൻ എന്റെ പൊന്നു കണ്ണനോട് പ്രാർത്ഥിക്കുന്നു
@sreevidhyasasidharan21817 ай бұрын
എന്റെ കണ്ണാ... കൃഷ്ണാ ഗുരുവായൂരപ്പാ... വാസ്തവം. ഇപ്പൊ യൂട്യൂബ് തുറന്നാൽ കണ്ണനെ കുറിച്ചുള്ള കാര്യങ്ങൾ ആണ് നോക്കുന്നത്. നാമങ്ങളും കണ്ണന്റെ പാട്ടുകളും ഒക്കെ കേൾക്കും.
@saliniradhakrishnan96067 ай бұрын
ഹരേ കൃഷ്ണാ ❤ പറഞ്ഞത് ശരിയാണ്.ഇപ്പോഴും ഭഗവാൻ മനസ്സിൽ വന്നു നിറയണം...അതാണ് ആഗ്രഹം
@saraswathivk44117 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@DivyaBabu-d3d7 ай бұрын
എന്നും ഇ ഭക്തി എല്ലാവരിലും നിറഞ്ഞു നിൽക്കട്ടെ❤❤
@sreeshe84297 ай бұрын
ഹരേ കൃഷ്ണ 🙏❤ഇതുപോലെയൊക്കെ എനിക്ക് തോന്നാറുണ്ട് 😢❤❤
@renjiniramesh64307 ай бұрын
ഹരേ കൃഷ്ണ... അങ്ങ് പറഞ്ഞത് എല്ലാം സത്യം നന്ദി 🙏
@aswathyv-nd5lh6 ай бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഭഗവാനെ എന്നും ഇങ്ങനെ അനുഭവിക്കാൻ കഴിയണേ ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏
@vanajavmb6096 ай бұрын
ഹരേ കൃഷ്ണ ഈ പറഞ്ഞതെല്ലാം ശരിയാണ് വേറെ ഒരു യാത്രയും പോകാൻ തോന്നുന്നില്ല...മാസം തോറും ഗുരുവായൂർ കണ്ണൻ...എൻ്റെ കണ്ണൻ എന്നെ ഗുരുവായൂർക്ക് വിളിക്കുന്നു🙏🥰ഭഗവാൻ്റെ കാരുണ്യം🙏🙏ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤️❤️❤️
@manjunath68663 ай бұрын
Radhe Radhe Krishna 🙏🏻🙏🏻😑
@jalajamenon-ci8yb7 ай бұрын
Harekrishna harekrishna🙏🙏
@milliet6067 ай бұрын
Very correct anu Eppozhum Krishna chinthayanu Eppozhum guruvayoor pokan thonunnu
@ushadharan82317 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
@maheshm.s97817 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤
@prakashmini48647 ай бұрын
കണ്ണാ ഭക്തവത്സലാ കാത്തുകൊള്ളേനെമേ 😭🙏🏻😘
@beenaprasad50182 ай бұрын
Hare Krishna hare Krishna Krishna Krishna hare hare hare hare hare
@dark_mooniee23 сағат бұрын
ഭഗവാനെ എന്നെ കൂടുതൽ ഭഗവാനോട് അടുപ്പിക്കണേ
@layana.s51007 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿🌿 ഭഗവാനെ കണ്ണാ 🙏🙏🙏🌿🌿🌿. 🙏🙏🙏❤❤❤❤❤❤🌿🌿🌿🌿
@Sanithasanthosh1233 ай бұрын
ഞാൻ ആഗ്രഹിച്ചതെല്ലാം തന്നത് എന്റെ കണ്ണനാണ്.. ഒന്നും ചോദിച്ചിട്ടല്ല... ഭക്തി യോടെ കണ്ണനെ വിളിച്ചിട്ടേയുള്ളു.... എന്നും ചെറുപ്പത്തിൽ രാവിലെ കുളികഴിഞ്ഞു കണ്ണന് കൊടുത്ത വെള്ള... പുഷ്പമാലയും തുളസിമാലയും കൊണ്ടാണ്. എന്റെ കൃഷ്ണ.. ഗുരുവായൂരപ്പാ.. ഭഗവാനെ നാരായണ വാസുദേവാ.. ന്ന് ദിവസവും ഞാനാവും കൂടുതൽവിളിച്ചത്... ഇനി... ഒരുകാര്യം മനസിൽ ആഗ്രഹിക്കുന്നു അതും എന്റെ കണ്ണൻ എനിക്ക് തരും 🙏🏻🙏🏻🙏🏻
@KOMBANKERLAMONSTER7 ай бұрын
ശരിയാ സത്യമാണ് ഈ വാക്കുകൾ എനിക്ക് അനുഭവം ഉണ്ട് ഭഗവാൻ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണേ..🙏🙏🙏
@RevathiUM-l1g7 ай бұрын
ഹരേ കൃഷ്ണ 🙏🏿🙏🏿കാത്തോളണേ കണ്ണാ 🙏🏿😍🌹🌹🌸🌹🌸🌹🌸🌹🌸🌸
@thankamE-rz6vq6 ай бұрын
എന്റെ മോന് ഇത്രയും വേഗം ജോലി ലഭിക്കണേ ഭഗവാനെ
@syamakumari3112Ай бұрын
എന്റെ ഗുരുവായൂരപ്പാ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളേണമേ
@DheeranPonnarasery7 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@pramithkottayi98167 ай бұрын
❤❤❤Hare Krishna guruvaayoorappa❤❤❤🙏🙏🙏🙏❤️❤️❤️
@nandhumalu7974 ай бұрын
പറഞ്ഞത് സത്യമാണ്. 💯. ഹരേ കൃഷ്ണ 🙏🙏. നാവിൻ തുമ്പിൽ എപ്പോഴും കൃഷ്ണ കൃഷ്ണ ന്ന് പറയുന്നുള്ളു
@VijithraHaridas7 ай бұрын
ഹരേ കൃഷ്ണ എല്ലം വളരെ ശരിയാണ് ഇപ്പോൾ അധികം ഭഗവാനേ തന്നെ സ്മരിക്കുന്നു എന്നും ഉണ്ടാവണേ ജയ് രാധേ രാധേ
@Krishnarpanam_7 ай бұрын
Hare krishna 🙏
@manisha14693 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏jai shree Radhe Radhe shyam
@chirakkalkvarmavarma3725Ай бұрын
ഓം ശ്രീകൃഷ്ണാ-ഗുരുവായൂരപ്പാ ശരണം!!! സർവേശ്വരൻറ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടേ,! "വിശ്വാസം രക്ഷിക്കും"!!!
@vinuvstar369Ай бұрын
you Said very very truth Ethu pole yulla Feelings i had. Hare Krishna Hare Rama 🙏🙏🙏 ♥️
@sulajasubhash93206 ай бұрын
ഹരേ ക്യഷ്ണ ഇപ്പറഞ്ഞത് എല്ലാം സത്യം മാത്രമാണ്. ഭഗവദ് ഗീത വായിച്ചാൽ നമുക്ക് ഒരുപാട് അറിയാൻ പറ്റും ❤
@YeshodaYeshoda-sn4mk6 ай бұрын
സത്യമായും ഞാൻ മനസിൽ വിചാരിക്കുന്ന കാര്യങ്ങളാണ് പറയുന്നത്🙏
@kannurtheyyam35317 ай бұрын
കൃഷ്ണാ 🙏🏼🙏🏼🙏🏼ഭഗവാനെ കൂടെ എന്നും ഉണ്ടാകണേ 🙏🏼
@sathisomasekharan33656 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് 🙏🏻🙏🏻🥰
@sinikv-zb2hl7 ай бұрын
ഹരേ കൃഷ്ണാ❤❤ രാധേ ശ്യാം😊😊😊❤❤❤
@Vasantha-cz8mq2 ай бұрын
കൃഷ്ണ ഗുരുവായൂർ ഭഗവാനെ എല്ലാവരേയും കാത്തുകൊക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@Omana-u7b2 ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായുരപ്പ - രാധേശ്യാം.- എത്രയോ പ്രാവിശ്യം ഭഗവാൻ എൻ്റെ ജീവനേ രക്ഷിച്ചു. നടു റോഡിൽ വീണുപോയിട്ടും - പടുകുഴിയിൽ വീണിട്ടും - എൻ്റെ ജീവനേ ഒരു പോറല് പോലും ഏൽക്കാതെ രക്ഷിച്ച ഭഗവാനേ. നന്ദി നന്ദി നന്ദി.
@remyaravi84694 ай бұрын
സത്യം ആണ് കണ്ണാ കാത്തുകൊള്ളണമേ 🙏🙏🙏
@minisanil34946 күн бұрын
ഹരേ കൃഷ്ണ 🙏 സത്യം ❤️❤️
@SajithaSatheesh-u8k7 ай бұрын
Hare krishna 🙏🙏🙏ellam sarhyamanu 🙏🙏🙏sarvam കൃഷ്ണർപ്പണമസ്തു
@sajithachandran73296 ай бұрын
സത്യം സത്യം കൃഷ്ണാ 🙏🙏🙏 ഒന്നുമല്ലാതിരുന്ന ഞാൻ ഇന്ന് നാരായണീയം പാരായണം ചെയ്യുന്നു 🙏🙏 വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു 🙏🙏 നല്ലൊരു സൽസംഗത്തിൽ എത്തി ചേരാനും കഴിഞ്ഞു 🙏🙏 എല്ലാം ഭഗവാൻ്റെ അനുഗ്രഹം🙏 എന്നും നീ മാത്രം മതി കൃഷ്ണാ 🙏🙏 ഒരേ ഒരു ആഗ്രഹം വൃന്ദാവനം ❤🙏🙏
@nishasnamboothiri31983 ай бұрын
Hare krishna guruvayoorappa ellavarkum nallathu varuthename
@sreedeviamma44667 ай бұрын
Hare Guruvayurappa Kaythozhunnen Bhagavaneee. 🙏♥️
@PushpalethaSadanandan6 ай бұрын
ഹരേ കൃഷ്ണാ🙏 പറഞ്ഞതെല്ലാം വളരെ ശരിയാണ് രാധേ രാധേ ശ്യാം🙏
@minirajmohan76767 ай бұрын
Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💞
@thankusivan4164Ай бұрын
എന്റെ കണ്ണൻ❤ പൊന്നുണ്ണിക്കണ്ണൻ❤
@seemam71784 ай бұрын
Hare krishna,ente jeevithathil angu thanna thiricharivinte nandhi bhagavane,sarvam Krishnarpanamasthu🙏🙏🙏
@sreejithdathan70877 ай бұрын
💯 ശെരി ഭഗവാനെ 🙏🙏🙏
@vilasinivp69856 ай бұрын
എന്നും എന്നോടോപ്പം എൻ്റെ കണ്ണൻ ഉണ്ട് എൻ്റെ ഭഗവാനേ കാക്കണേ..
@nilababu93917 ай бұрын
ഹരേ കൃഷ്ണ വിഷമങ്ങളെല്ലാം മാറ്റിതരണേ ❤❤❤
@leenajayakumar46947 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@sarathsurya30687 ай бұрын
വളരെ ശെരിയാണ്..... ഓരോ കാര്യങ്ങളും
@bindujayaprakash50195 ай бұрын
ഹരേകൃഷ്ണ 💕എല്ലാം സത്യം ആണ് 🙏🏼🙏🏼
@prameelabose27624 ай бұрын
Hare krishna ellam sathyam anu paranjathu eppozhum bhagavante keerthanam kelkkaanum paadaanum anu ishtam 😊
@tiq93094 ай бұрын
💯🙏Truth ...Thank you so much for this self discovering Talk...I'm walking in the same vibes...was feeling strange at first...but now understood why is this happening with myself ...Hare Krishna...Hare Hare..Hare ...Rama Hare Rama Krishna Krishna Hare Hare...🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌎🌎🌎🌎🌎🌎💎💎💎💎💎💎
@sathidevichangat34357 ай бұрын
സത്യം സത്യം സത്യം. ആഭരണങ്ങൾ എല്ലാം മാറ്റി രുദ്രാക്ഷം ആക്കി
@shguppies7 ай бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare ❤❤❤❤❤❤ Radhe Radhe syam ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@riffuksdrifu23042 ай бұрын
ഓം ഹ്രീം രാധാഹേ സ്വാഹാ ❤️🙏🏻 ഓം നമോ നാരായണായ ഓം ശ്രീ കൃഷ്ണായ പരമാത്മനെ നമഃ ശ്രീ ഗുരുവായൂരപ്പ ❤️🙏🏻
@AshidhaAneesh-uf6bt7 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് 🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏ജയ് ശ്രീ രാധേ രാധേ 🙏
@lovelandmedia6387 ай бұрын
വളരെ ശരിയാണ് ഹരേ കൃഷ്ണാ
@SandhyaSL-x7n5 ай бұрын
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
Your words are Cen. Percent correct. It is my experirnce. Thank U.
@bindujayaprakash50195 ай бұрын
എത്ര സത്യം ആയ വാക്കുകൾ ❤❤
@GeethaRaju-ml5xd4 ай бұрын
വളരെ ശരിയാണ് ... ഇപ്പോ ഭഗവാനെ കാണാനും ആ കഥകൾ കൂടുതൽ കേൾക്കാനും തോന്നാ എപ്പഴും .. ഗുരുവായൂര് കണ്ണനെ പോയി കാണണം എന്ന ഒറ്റ ചിന്ത മാത്രേ മനസ്സില് വരുന്നുള്ളൂ. .. ഹരേ കൃഷ്ണ ❤❤❤❤
@priyaunni22127 ай бұрын
Hare krishna♥️🙏🏻💯
@renukajphn75113 ай бұрын
ഞാൻ ജോലി യും ആയിട്ട് മലപ്പുറത്ത് താമസിച്ച പ്പോൾ അടുത്ത് അടുത്ത് തൊഴുവാൻ സാധിച്ചു പിന്നേ നാട്ടിൽ എത്തി യപ്പോൾ അത് നടക്കാതെ വന്നു ഇനി എനിക്ക് മാസം തോറും ഭഗവാനെ കാണുവാൻ കഴിയില്ല എന്ന് ഓർത്തു പ്രയാസം തോന്നി ഇടക്ക് പോകും മാസം പോകാൻ പറ്റിയില്ല അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഫ്രണ്ട് വഴി ഒരു ഭക്തമാസം തോറും ഭഗവാനെ കാണുവാൻ പോകുന്നു വരുന്നുണ്ട് എങ്കിൽ വിളിക്ക് എന്നു അറിയിച്ചു ഭാഗ്യം അന്നുമുതൽ എനിക്ക് മാസം തോറും വരുവാൻ ഭഗവാൻ അനുവാദം തന്നു 🙏🏽
@Krishnarpanam_3 ай бұрын
Hare krishna
@manjunath68663 ай бұрын
@@Krishnarpanam_🙏🏻
@pushpaak61494 ай бұрын
Hare Krishna guruvayoorappa saranam 🙏🙏🙏❤❤❤
@no-xf6vz2 ай бұрын
എന്റെ ഭാഗവാനെ കൃഷ്ണ കാത്തുരക്ഷക്കേണമേ
@Geethasuresh-wk5uh6 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤
@SreekalaSanthosh-i7p6 ай бұрын
എന്റെ കൃഷ്ണ 🙏🏻 എനിക്കും ഓത്തിരി ഭഗവാനെ മനസ്സിൽ കാണാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreeranjiniSalil4 ай бұрын
Hare krishna Guruvayoorappa koodeyundavane🙏🙏❤
@sandeepsarma36497 ай бұрын
ഹരേ കൃഷ്ണ,🙏🙏 സ൪വ്വ൦ ശ്രീകൃഷ്ണാ൪പ്പണമസ്തു. 🙏🙏
@Supathma7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 അഭയം കൃഷ്ണ 🙇♀️🙇♀️🙇♀️🙇♀️🙇♀️
@Sreepads93 ай бұрын
ഹരേകൃഷ്ണ ❤
@ushashanavas91194 ай бұрын
എന്റെ കണ്ണാ മനസ്സിൽ എപ്പോഴും അവിടുത്തെ നാമം ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🙏
@ajitjjithu90437 ай бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️