ഇങ്ങനെ മനസ്സിലാക്കുന്ന മൗലീദ് ആണ് വേണ്ടത് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്ക ടെ
@noushadnoushad12712 ай бұрын
ആമീൻ. 🤲🤲🤲
@ashrafpk68213 ай бұрын
ഇത്രയും നന്നായി ഒരു പാരായണം ഉസ്താദിന് ദീർഘായുസ്സ് കോടുക്കണം
@raslarasla51823 ай бұрын
അൽഹംദുലില്ലാഹ് 🤲🏼മലയാളം ഒരു പാട് പേർക്ക് ഉപകാരപ്പെടും
@rasheedavahid3 ай бұрын
അറിയാത്തവർക്ക് നല്ല രീതിയിൽ മലയാളത്തിൽ ഓതാവുന്ന രീതിയിൽ രചിച്ചതിന് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@_itsmefawazfariz_14353 ай бұрын
Ameen Aishabeevi Vayalkara
@MuhammadKallingalMuhammad2 ай бұрын
യാറബ്ബേ മൗലിദ് ണ്ടെ ബർകത് കൊണ്ട് ഞങ്ങൾക്ക് എല്ലാ ബർക്കത്ത് ഉം നൽകണേ യാ അല്ലാഹ് 🌹🌹🌹🌹
@shakeelaabdulsamadshakeela15153 ай бұрын
മനസിന് നല്ല റാഹത് ആയി അൽഹംദുലില്ലാഹ് 🤲🤲🤲
@zeenahaseeb3 ай бұрын
ഇതാണ് ശരിയയ രീതി പണ്ടെ ത്തെ മൗലൂദ് ഉസ്താദിന് ദീർ ഗായി സ് കൊടുക്കെട്ടെ ആമീൻ
@zeenathsidhikh89723 ай бұрын
എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹അല്ലാഹുവേ മരണപ്പെട്ട ഉപ്പാടെയും മരണപ്പെട്ട എല്ലാവരുടെയും കബർ സന്തോഷം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
@FathimaRm-zi9ro3 ай бұрын
Yes
@mumthajhussain39489 ай бұрын
MASHA ALLAH🤲🤲🤲🤲❤️❤️ 😊
@Horror-tu7ce3 ай бұрын
സന്തോഷവും സമാധാനവും ഉള്ള ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന് രോഗങ്ങളിൽ നിന്നും രക്ഷക്ക് സൽസ്വഭാവത്തിന് മാതാ പിതാക്കൾക്കും dua ഉസ്താദ്😢😢😢
@abdulmajeed11263 ай бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ മബ്റൂക് അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസലാമു അലൈക്കും യാ ഹബീബല്ലാഹ് സല്ലു അലൻ നബി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajithack72823 ай бұрын
മാഷാ അള്ളാ ഇത്ര കും നല്ല രീതിയിലുള്ള മാലിദ്വയുട്ടൂബിൽ ഞാൻ ആദ്യമായിട്ടാണ്കാണുന്നതു് ഈ ഉസ്ഥാദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽ കണേ നാഥാ സ്ഥാദ് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്തി കണമെന്ന് ഈ വിനീതനും ആവ സയപെടുകയാണ് അസ്സലാമു അലൈകും വറഹ്മത്തുള്ള ഹി വബറക്കാത്തു
@abdulnafi58253 ай бұрын
Yas👍👍👍👍👍
@sajithacs44683 ай бұрын
ആമീൻ. ഇന്ന് എന്റെ വാപ്പാടെ ആണ്ട് ആണ്. ഉസ്താദിന്റെ ഈ മൗലീദ് പറയണ തൊടപ്പം ഓദി ദുആ ചെയ്തു ആമീൻ അൽഹംദുലില്ലാഹ്
@meharashaji68713 ай бұрын
ഉസ്താദ് ഇക്കയുടെ ജോലിയിൽ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ഇരിക്കാൻ ഉസ്താദ് ദുആ ചെയ്യുക
@SiddiqueKarnaman3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താത് നല്ല വൃത്തിയായിട്ട് ചൊല്ലി
@MuhammadKallingalMuhammad2 ай бұрын
അൽഹംദുലില്ലാഹ് മൗലിദ് കൂടെ ചൊല്ലിയ അനുഭവം ❤
@mumthajhussain39489 ай бұрын
Masha allahh🤲🤲😃
@mumthajhussain39489 ай бұрын
❤️🤲
@majeedpoomala72722 ай бұрын
സൂപ്പർ ആയിരിക്കുന്നു ഇങ്ങനെ വേണം മൗലൂദ് ചൊല്ലാൻ
@ramlathali72833 ай бұрын
Masha allaah athra nalla reedheyil oru usthadhum ennuvare oodhetilla😢 al hamdhu lellaah😍🤲🤲🤲👌👍
@rasheedavahid3 ай бұрын
ഉസ്താദെ എന്റെ അസുഖങ്ങൾ മാറാനും ഹജ്ജ് ചെയ്യാന്യം ആഖിബത്ത് നന്നാകാനും ജന്നത്തി ബക്കിയിൽ അടങ്ങാനു . പ്രത്യകം ദു: അ ചെയ്യണേ
@KhasimPattamarthodul-dv9lx3 ай бұрын
🤲🤲
@thahirarasheed50532 ай бұрын
നല്ലത് നിങ്ങൾക്ക് വരട്ടെ ആമീൻ ❤️
@SajirK-tr7cp3 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ❤😢 എന്തൊരു ഭംഗി കോൾകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤
@haneefank23143 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@SumayyaC-j7c3 ай бұрын
MASHA ALLAH 🤲🤲🤲
@Moosa-r5wАй бұрын
എന്റെ ഉമ്മാകും ഉപ്പ , കുംദു അ ചെയ്യണം ഉസ്താെത .ആമീൻ
ഉസ്താദ് ഇക്കയുടെ ജോലിയിൽ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ഇരിക്കാൻ ഉസ്താദ് ദുആ ചെയ്യുക
@jasnahusain3 ай бұрын
@@safiyahashim3721😢😢😮😮😮😮😮😮😢
@SiddiqueKarnaman3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വൃത്തിയായിട്ട് ഉസ്താദ് ചൊല്ലി
@Shzz-v2y3 ай бұрын
ഒരു വീട് വെണം ആ മീൻ🤲🏻🤲🏻🤲🏻🤲🏻❤❤
@Shzz-v2y3 ай бұрын
OK
@meharajmajeed48154 күн бұрын
മോന്റെ നികാഹ് വേഗം ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏼🤲🏼
@kbfcfan_12Ай бұрын
Ameen...
@rasheedabasheer68953 ай бұрын
ഉസ്താദ് അസുഖം മാറാൻ ദുആ ചെയ്യണം പുറം വേദന മാറാൻ ദുആ ചെയ്യണം ചങ്കിനു വേദന മാറാൻ എന്തുവാ ചെയ്യണം ആൻജിയോഗ്രാം ചെയ്യാൻ പോകുമ്പോൾ നോർമൽ ആയി കിട്ടാൻ ദുആ ചെയ്യണം