AC buying tips Malayalam best air condition in 2023 AC വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 50,026

Electro tech Malayalam

Electro tech Malayalam

Күн бұрын

Пікірлер: 264
@sreekandannair1597
@sreekandannair1597 9 ай бұрын
2024 ലെ കറണ്ട് കുറച്ചുള്ള ac കളെ കുറിച്ച് വീഡിയോ ചെയ്യണം
@lalumanohar8710
@lalumanohar8710 Жыл бұрын
Very informative and simple video thank you so much👍
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Thank you
@SeaHawk79
@SeaHawk79 8 ай бұрын
One of the best video in this topic
@fousizdreamworld
@fousizdreamworld Жыл бұрын
Nice information Tkzzz 👌 👍
@LE-xe3kh
@LE-xe3kh Жыл бұрын
Useful information thank you ❤
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Thank you for watching my video
@thedas20
@thedas20 Жыл бұрын
Great.. Super well explained go ahead
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Thank you your valuable appreciation
@anjanarnair8053
@anjanarnair8053 Жыл бұрын
Whirlpool 1 ton supreme cool ac nallathano
@godsontc243
@godsontc243 Жыл бұрын
GREAT VIDEO ❤ LOVE FROM DUBAI also I have 1 doubt inverter and Dual inverter (LG) Which one is less energy taking Which one I should buy And how much electricity I can save Give me idea or do video pls ..... Internet nobody much answer Abt this 😢
@adithyan6969
@adithyan6969 Жыл бұрын
Bro inverter ac enn parayumbo vetle inverter system avshyam undo??
@sandeepvijayan2662
@sandeepvijayan2662 11 ай бұрын
​@@adithyan6969 no
@sandeepvijayan2662
@sandeepvijayan2662 11 ай бұрын
​@@adithyan6969no
@safuvank4876
@safuvank4876 8 ай бұрын
Nop
@rashi_844
@rashi_844 Жыл бұрын
Thanks for your words. 5 star വാങ്ങിക്കാൻ suggest ചെയ്ത brand ലിസ്റ്റില് Panasonic ulppedumo? What about Panasonic CU-AU12ZKY5 Model?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Panasonicന്റെ 5star എസി നല്ല ക്വാളിറ്റി ഉള്ളവയാണ് ധൈര്യമായി വാങ്ങാം
@lekshmigopakumar3378
@lekshmigopakumar3378 Жыл бұрын
ഞാൻ Panasonic 1.5 ton AC 5 star model CS/CU- NU18YKY5W. 2023 model ആണ് വാങ്ങിയത്. ഇത് നല്ലതാണോ?? Flipkart ന്നു ആണ് വാങ്ങിയത്.
@kannank3164
@kannank3164 Жыл бұрын
@@electrotechmalayalam5730 Plzz snd your number
@yathiny7034
@yathiny7034 Жыл бұрын
Homely purpose continuous ayitu avashyam illa apol 3 star pore
@rashi_844
@rashi_844 Жыл бұрын
@@yathiny7034 ഞാൻ വാങ്ങിയ സമയത്ത് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് 5 സ്റ്റാർ AC, 3 star AC എക്കാൾ quality ഉള്ളവയാണ് എന്നാണ്.
@rbn5676
@rbn5676 Жыл бұрын
Your opinion general ac
@roopadhanraj1145
@roopadhanraj1145 Жыл бұрын
Blue star nallathano
@malabarupdates6939
@malabarupdates6939 8 ай бұрын
Vaccum alla suhruthe.. Purge
@rashidmk2009
@rashidmk2009 7 ай бұрын
Loyer nallathano
@binujoseph2074
@binujoseph2074 9 ай бұрын
150 sqft room1ton മതിയോ 12 hight ഉണ്ട് സിംഗിൾ fase ആണ് ഇൻവെർട്ടർ ac മതിയോ
@annalvijayakumar307
@annalvijayakumar307 9 ай бұрын
1.5 aayirikum nallath
@ameenplm5752
@ameenplm5752 Жыл бұрын
👍🏻good
@nizammhmd6077
@nizammhmd6077 Жыл бұрын
Tx bro
@KeralaRentControl
@KeralaRentControl Жыл бұрын
Verry Good and Genuine Video.
@multilingu4628
@multilingu4628 8 ай бұрын
Mistubishi nte Akhabishi nalladano any opinion
@sandeepkumar-yz3xi
@sandeepkumar-yz3xi Жыл бұрын
Lloyd ac nallethu ano havellsinte brand lloyd
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ല എസി ആണ് ധൈര്യമായി വാങ്ങിക്കാം അഞ്ചുവർഷം പിസിബി വാറണ്ടിയും ഉണ്ട്
@widerange3426
@widerange3426 Жыл бұрын
.very bad.. എടുക്കേണ്ട .... അഭിപ്രായം വളരെ മോശം ആണ്..... Bluestar... Voltas.. Dikin....very best.... Ok
@brietopbaby8383
@brietopbaby8383 Жыл бұрын
Lloyd ഞാൻ തിരിച്ചു കൊടുത്തു Bluestar വാങ്ങി, ഇപ്പൊ Lloyd quality ഇല്ല
@sobhanolive304
@sobhanolive304 Жыл бұрын
Voltas Daikin Panasonic എതായിരിക്കും നല്ലത്
@attn2020
@attn2020 Жыл бұрын
Daikin best. Look for PCB warranty of 5 year's
@widerange3426
@widerange3426 Жыл бұрын
1. Dikin.......2 panasonic.....3 voltas
@jinsonmathew6120
@jinsonmathew6120 Жыл бұрын
Panasonic 1.5 ton, 3 star, latest 2023 model, best model number plz ?
@adithyan6969
@adithyan6969 Жыл бұрын
Bro inverter ac enn parayumbo vetle inverter system avshyam undo??
@shamilhaq4309
@shamilhaq4309 Жыл бұрын
@@adithyan6969 there is no realation between them
@vishnunr993
@vishnunr993 Жыл бұрын
Samsung wind free ac agenya inde
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ല എസിയാണ് സാധാരണ എസിയുടെ cool air വരുന്നത് ഒരു ഫ്ലാപ്പ് തുറന്നാണ് എന്നാൽ സാംസങ്ങിന്റെ ഈസിയിൽ ഈ ഫ്ലാറ്റിനകത്ത് വളരെ ചെറിയ ധാരാളം സുഷിരങ്ങൾ ഉണ്ട് ഈ സുഷിരങ്ങളിലൂടെ കൂളിംഗ് പുറത്തുവരുന്നു എന്നാൽ ഒരു കാറ്റ് വരുന്നതായി നമുക്ക് ഫീൽ ചെയ്യുന്നില്ല ഇങ്ങനെ പറഞ്ഞു തരാൻ എനിക്ക് അറിയൂ മനസ്സിലായെന്നും വിശ്വസിക്കുന്നു
@nasarpnasunasarpnasu875
@nasarpnasunasarpnasu875 Жыл бұрын
What your opinion about blue star Ac?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അത്യാവശ്യം ക്വാളിറ്റി ഉള്ള ഏസിയാണ് പക്ഷേ വില അല്പം കൂടുതലാണ്
@mujeebt.k9600
@mujeebt.k9600 7 ай бұрын
Super
@adarshnr2115
@adarshnr2115 9 ай бұрын
Godrej engane onde
@electrotechmalayalam5730
@electrotechmalayalam5730 9 ай бұрын
Value for money
@yoonusyoonus-zm8yn
@yoonusyoonus-zm8yn Жыл бұрын
Panasonic 3star nallathano njan vanganulla thayyaraduppila
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ധൈര്യമായി വാങ്ങിക്കാം
@yoonusyoonus-zm8yn
@yoonusyoonus-zm8yn Жыл бұрын
@@electrotechmalayalam5730 OK thanks
@shabeerts3755
@shabeerts3755 Жыл бұрын
Panasonic nalla option anu. Should Vacuum while installation.
@jumpototo
@jumpototo 8 ай бұрын
Vaccum installation means what?​@@shabeerts3755
@MuhammedSahil-j2f
@MuhammedSahil-j2f 6 ай бұрын
Blue star or Daikin eadha best ac
@electrotechmalayalam5730
@electrotechmalayalam5730 6 ай бұрын
Daikin
@NoushadCm-d4r
@NoushadCm-d4r 2 ай бұрын
Ten കൂടുന്നതിന്ന് അനുസരിച് കറണ്ട് ബില്ല് കൂടുമോ?
@SShibinsha-kh8jv
@SShibinsha-kh8jv Жыл бұрын
Haier 1ton 5star nallathano
@miniootty
@miniootty 8 ай бұрын
Ys. Nice
@Abdulkhaliq-711
@Abdulkhaliq-711 25 күн бұрын
haier ac നിങ്ങൾ ഉബയോഗിക്കുന്നോ എങ്ങെനെ ഉണ്ട് ഞങ്ങൾ വാങ്ങിക്കാണാ
@mansooralikk6078
@mansooralikk6078 Жыл бұрын
1 ton Ac യിൽ latest ടെക്നോളജി & വൈദ്യുതി ഉപഭോഗം കുറവും, കംപ്ലയിന്റ് കുറവും ഉള്ള brand ഒന്ന് നിർദ്ദേഷിക്കാമോ
@adithyan6969
@adithyan6969 Жыл бұрын
Bro inverter ac enn parayumbo vetle inverter system avshyam undo??
@sainudheennarokkavu7343
@sainudheennarokkavu7343 Жыл бұрын
@@adithyan6969 നോ ആവശ്യം ഇല്ല ഇൻവെർട്ടർ വെക്കുമ്പോൾ അത് ഉപകരിക്കും കറണ്ട് പോയാലുംac വർക്ക് aavum
@adithyan6969
@adithyan6969 Жыл бұрын
@@sainudheennarokkavu7343 inverter illatha vtl e ac vechal enthengilum issues undo. Normal ayit work cheyuo
@adithyan6969
@adithyan6969 Жыл бұрын
@@sainudheennarokkavu7343 inverter illengil current poyal worl avilla alle??
@selinfrancispf7248
@selinfrancispf7248 Жыл бұрын
​@@adithyan6969 ഇൻവെർട്ടർ ac എന്ന് പേര് മാത്രമേ ഉള്ളൂ. ഇൻവെർട്ടറിൽ ലോഡ് നിൽക്കില്ല.
@jansirrasak2407
@jansirrasak2407 Жыл бұрын
How is ifb? Pls reply
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ല എസി ആണ് പക്ഷേ വില കൂടുതലാണ്
@ShortsTime195
@ShortsTime195 Жыл бұрын
30000 rupak quality, karand bill kuravulla oru best AC parayamo
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 Жыл бұрын
Bluestar vang
@lijinmaria4912
@lijinmaria4912 Жыл бұрын
1.5 3 star ac best eathanenu paranjutharuvo
@mujjiksd4818
@mujjiksd4818 Жыл бұрын
LG models edtho
@noufalmajeed6223
@noufalmajeed6223 Жыл бұрын
Gree നല്ലതാണോ, lg or gree ഏതാ നല്ലതെന്നു പറയാമോ uae yil ആണ്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
GREE അത്യാവശ്യ നല്ല എസി ആണ് പക്ഷേ സ്പെയർ കിട്ടാൻ ഭയങ്കര പാടാണ് രുചി നല്ല എ സി ആണ് സർവീസും കുഴപ്പമില്ല ഈ കൂട്ടത്തിൽ എൽജി ആണ് എന്റെ അഭിപ്രായത്തിൽ ബെറ്റർ ഓപ്ഷൻ
@noufalmajeed6223
@noufalmajeed6223 Жыл бұрын
@@electrotechmalayalam5730 thank you for your replay. lg split ac t18zca എടുക്കട്ടേ നല്ലതാണോ
@ubaidpuzhakkal5253
@ubaidpuzhakkal5253 9 ай бұрын
Bro ac onida good ano
@RashidaFarhana-l6r
@RashidaFarhana-l6r Жыл бұрын
Plz repy which one is best among this ? Daikin Panasonic Blue star
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Daikin
@adarshekm
@adarshekm Жыл бұрын
Flipkart, amazon ൽ എല്ലാം 5 star മിക്കതും 40000 ന് മേൽ
@shibuharipad2131
@shibuharipad2131 Жыл бұрын
Carrier 27k
@muhammedshakir2142
@muhammedshakir2142 Жыл бұрын
🔥😊
@mithunmohan1473
@mithunmohan1473 Жыл бұрын
flipkart amazonil warranty 1 yr ye kittulu ..retail shopil 5+10 year kittum brand warranty
@jkkbm
@jkkbm Жыл бұрын
​@@mithunmohan1473 olakka😂 brand warranty brand aanu kodukkune.. ath eth medium vazhi vangiyalum same anu
@AkshayVMenon
@AkshayVMenon Жыл бұрын
@@jkkbm online 1 year ullu Shop 5 years und U can check
@achutv9325
@achutv9325 Жыл бұрын
IFB Fastcool 8in1 convertable 1.5ton 5 star smart ac nallath aanooo
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
IFB എസി അത്യാവശ്യ നല്ല ക്വാളിറ്റി ആണ് പക്ഷേ സർവീസ് വളരെ മോശമാണ് പിന്നെ എനിക്ക് തോന്നുന്നു IFB, യുടെ എസിക്ക് അല്പം വില കൂടുതലാണെന്ന്
@familytech2282
@familytech2282 9 ай бұрын
LG 5 star നല്ലത് ആണോ plz relpy
@electrotechmalayalam5730
@electrotechmalayalam5730 9 ай бұрын
ധൈര്യമായി വാങ്ങിച്ചോളൂ നല്ല എസി ആണ്
@familytech2282
@familytech2282 9 ай бұрын
@@electrotechmalayalam5730 Thanku so much Reply thannathine🙏
@varunvarghese3178
@varunvarghese3178 Жыл бұрын
Is Lloyd ? Can i trust that brand by comparing with Voltas and blue star?
@missjune0499
@missjune0499 9 ай бұрын
Ac medichit one week ayi. Ithu vare install cheyan service centre nnu aarum vanatila vilikumbo avr ooro reasons parayuva.. eni nammal ntha cheya.. pls reply..pls ...
@harispaharispa8584
@harispaharispa8584 9 ай бұрын
Lg ac 2day fitting
@sayoojcm721
@sayoojcm721 10 ай бұрын
Hitachi ac 1 ton 3 star kollamo
@mrmr8286
@mrmr8286 Жыл бұрын
1.5 ton best 3 star ac suggest chayamoy 40k budget
@favasmohammed119
@favasmohammed119 Жыл бұрын
Voltas
@AKFIROZKHAN
@AKFIROZKHAN Жыл бұрын
IFB ac performance എങ്ങനുണ്ട്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Ok ആണ്
@Megastaraddict
@Megastaraddict 9 ай бұрын
Voltas or LG is best ???
@electrotechmalayalam5730
@electrotechmalayalam5730 9 ай бұрын
Lg
@Megastaraddict
@Megastaraddict 9 ай бұрын
@@electrotechmalayalam5730 thanks❤️
@mdrafeek-or3yo
@mdrafeek-or3yo Жыл бұрын
എന്റെ room 121 sqf ഉണ്ട് ഏത് സ്റ്റാറിന്റെ വെക്കാണ് നല്ലത്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Star rating റൂം സൈസുമായി ബന്ധമില്ല വൺ ടണ്ണിന്റെ ഏതെങ്കിലും സ്റ്റാർ റേറ്റിംഗ് ഉള്ള എസി വച്ചാൽ മതി കരണ്ട് ചാർജ് കുറവ് വേണമെങ്കിൽ ഉയർന്ന സ്റ്റാർ റേറ്റിംഗ് വെക്കാം
@widerange3426
@widerange3426 Жыл бұрын
3 സ്റ്റാർ inverter..
@jaisalmuneer4195
@jaisalmuneer4195 Жыл бұрын
For 180 square feet... With roof height 3.7m....1.5 tonne lg is enough?
@harisankar16
@harisankar16 8 ай бұрын
ഒരു കൊല്ലം ആയി Ac വാങ്ങീട്ട് കടയിൽ നിന്ന് അന്ന് പറഞ്ഞത് inverter Ac ആയോണ്ട് Stabilizer വേണ്ടാന്നാണ് അത് ശെരിയാണോ ഇപ്പോ ഒരു Stabilizer വാങ്ങി വെച്ചാൽ മതിയോ?
@smartway9997
@smartway9997 Жыл бұрын
Realme AC engane und
@yathiny7034
@yathiny7034 Жыл бұрын
Bluestar mathram paranjilla...
@Indian-x5m
@Indian-x5m Жыл бұрын
👍🏻👍🏻
@shalushajan247
@shalushajan247 9 ай бұрын
Onida not good
@hashir_ha_shi
@hashir_ha_shi Жыл бұрын
ONIDA 1TON AC NALLATHAANO
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
കൊള്ളാം
@ansiln.a2316
@ansiln.a2316 8 ай бұрын
130 -270 v ആണോ 150-270 v റേഞ്ച് ആണോ കുറഞ്ഞ വോൾട്ടേജ് ഉള്ളയിടത്ത് ഉപയോഗപ്രദം? സന്ധ്യാസമയങ്ങളിൽ മാത്രം ആണ് വോൾട്ടേജ് issue ഉള്ളൂ. 150-270 റേഞ്ച് ഉള്ള stabilizer നേക്കാൾ 130-270 v റേഞ്ച് ഉള്ളതല്ലേ വോൾട്ടേജ് കുറഞ്ഞയിടങ്ങളിൽ നല്ലത്. കൃത്യമായ ഒരു reply?
@Shafee_Pappu_Vaniyambalam
@Shafee_Pappu_Vaniyambalam Жыл бұрын
bpl
@mentalismtrainer
@mentalismtrainer Жыл бұрын
Bldc ac nalla brand available aano?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Bldcക്ക് പകരമുള്ളതാണ് ഇൻവർട്ടർ ടൈപ്പ് എ സി
@studentsstorenedumangad
@studentsstorenedumangad Жыл бұрын
132 sq feet roomil 1 ton ok ano
@fridaymovies6520
@fridaymovies6520 Жыл бұрын
Nte shopilek oru ac venam...250 sqfeet ind...5 star rating ulla nalla oru ac suggest cheyyaamo
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
250 സ്ക്വയർ ഫീറ്റ് ഉണ്ട് എങ്കിൽ ഏകദേശം ഒരു രണ്ട് ഏസി എങ്കിലും വേണം എൽജിയുടെ കരിയറിന്‍റെയോ എസി വെക്കുന്നതായിരിക്കും നല്ലത്
@fridaymovies6520
@fridaymovies6520 Жыл бұрын
അങ്ങനെ ആണെങ്കിൽ ഒരു ടണിൻ്റെ 2 ac വെക്കുന്നതല്ലെ നല്ലത്...അല്ലെങ്കിൽ 2 ടൺ 1 ac വെച്ചാൽ മതിയവോ... ഏതാ നല്ലത്🤔
@fridaymovies6520
@fridaymovies6520 Жыл бұрын
@@electrotechmalayalam5730 അങ്ങനെ ആണെങ്കിൽ ഒരു ടണിൻ്റെ 2 ac വെക്കുന്നതല്ലെ നല്ലത്...അല്ലെങ്കിൽ 2 ടൺ 1 ac വെച്ചാൽ മതിയവോ... ഏതാ നല്ലത്🤔
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ഒരു ton രണ്ടേ വെക്കുന്നത് തന്നെയാണ് നല്ലത് പക്ഷേ വില കൂടുതലാകും രണ്ട് tenന്റെ ആവുമ്പോൾ വിലകുറച്ച് ആകു ഒരു tonന്റെ രണ്ടാകുമ്പോൾ ആവശ്യമുള്ളപ്പോൾ ഒരെണ്ണം ഓഫാക്കി ഇടാം അങ്ങനെ വൈദ്യുതി കുറയ്ക്കാം
@ahdiabeevishahul7097
@ahdiabeevishahul7097 Жыл бұрын
LLOYD AC nallathano
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Yes നല്ല ac ആണ്
@widerange3426
@widerange3426 Жыл бұрын
Very bad.... എടുക്കേണ്ട
@abdullatheeflatheef2663
@abdullatheeflatheef2663 Жыл бұрын
Good
@Neon-lexi
@Neon-lexi Жыл бұрын
❤❤❤❤❤
@hi-vn2kc
@hi-vn2kc Жыл бұрын
Sir mistubshi yude ac nallathanoo
@hi-vn2kc
@hi-vn2kc Жыл бұрын
Athine kurichu onnu parayummoo
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Mistubishi ac വളരെ ഉയർന്ന ഗുണനിലവാരത്തോടുകൂടിയ AC ആണ്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ജപ്പാൻ നിർമ്മിത കമ്പനിയാണ് മിസ്തുബുഷി എന്ന് പറയുന്നത് Mitsubishi തന്നെ രണ്ട് ടൈപ്പ് അല്ലെങ്കിൽ രണ്ട് ബ്രാൻഡ് അവൈലബിൾ ആണ് അതിനകത്ത് ഒന്ന് എന്ന് പറയുന്നത് Mitsubishi electrical മറ്റേത്Mitsubishi heavy duty industries ഇവ രണ്ടും ഒന്നിനൊന്ന് ഉയർന്ന കോളിറ്റി ഉള്ളവയാണ്
@widerange3426
@widerange3426 Жыл бұрын
No.1.... Super........ Rate കൂടുതൽ...
@dennisantony7080
@dennisantony7080 Жыл бұрын
No 1 mistubshi daikan cariear
@hiba-vv4yv
@hiba-vv4yv 8 ай бұрын
o general ac നല്ല ac അല്ലെ വീട്ടിൽ ഉപയോഗിക്കാൻ 3 സ്റ്റാർ മതിയാവില്ലെ 1 ടൺ 5 സ്റ്റാർ വാങ്ങല്ലേ
@abdulshahshah8495
@abdulshahshah8495 Жыл бұрын
Haeir nalla brand ano
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
പൊതുവേ എനിക്ക് താല്പര്യമില്ലാത്ത ബ്രാൻഡ് ആണ് ഹെയർ കുറച്ചു കൂടുതലായിട്ട് pcbകമ്പ്ലൈന്റ് വരുന്നുണ്ട് സ്പെയർപാർട്സിന്റെ അവൈലബിലിറ്റിയും കുറവാണ്
@alipallikkara7207
@alipallikkara7207 Жыл бұрын
Bro INVERTER AC LG ആണോ VOLTAS ആണോ വാങ്ങാൻ നല്ലത്
@MrAneeshb
@MrAneeshb Жыл бұрын
Split AC യില് റൂമിനകത്ത് ഉള്ള വായുവിനെ പുറത്ത് കളയുമോ? അതായത് exhaust system ഉണ്ടോ?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ഇല്ല റൂമിനകത്ത് ഉള്ള എയർ നെ തന്നെ ഇൻഡോർ യൂണിറ്റിന്റെ മുകളിലുള്ള ഗ്രില്ലിൽ കൂടി വലിച്ചെടുത്ത് തണുപ്പിച്ച് മുമ്പിലുള്ള ഫ്ലാപ്പ് വഴി തരുകയാണ് ചെയ്യുന്നത് റൂമിനുള്ള വായുവിനെ പുറത്തുകളയുകയോ പുതിയ വായുവിനെ അകത്തേക്ക് എടുക്കുകയോ ചെയ്യുന്നില്ല റൂമിലെ ചൂടിനെ മാത്രമാണ് പുറത്തു കളയുന്നത്
@MrAneeshb
@MrAneeshb Жыл бұрын
@@electrotechmalayalam5730 thank you so much
@scorpionking6161
@scorpionking6161 Жыл бұрын
1 room 2 ac vechal enthalun problem undo
@Ymee234
@Ymee234 10 ай бұрын
Adh ninte ahahangaram alle
@scorpionking6161
@scorpionking6161 10 ай бұрын
@@Ymee234 😀😀😀
@noushadanchal9244
@noushadanchal9244 Жыл бұрын
Godrej, haier, lg ഇവയിൽ ഏതാണ് better ac, ഒന്ന് പറയുമോ,1.5 3 star,room size 143sqfeet.
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
LG
@abhishekpr7795
@abhishekpr7795 Жыл бұрын
@@electrotechmalayalam5730 Lloyd Ac engane anu ithe same type room nu.
@brietopbaby8383
@brietopbaby8383 Жыл бұрын
@@abhishekpr7795 ഇപ്പൊ മെച്ചമില്ല പണ്ടത്തെ Quality ഇല്ല, LG, Bluestar, Panasonic best ആണ്
@jeevanrajeev6988
@jeevanrajeev6988 Жыл бұрын
Voltas eigne undu
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന നല്ലൊരു ബ്രാൻഡ് ആണ്
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
👌
@amshajsulaiman6699
@amshajsulaiman6699 Жыл бұрын
Hi.. Which is recommended...LG 1.5 ton 5 star or Panasonic..
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
രണ്ടും നല്ല ac യാണ് ഇതിനകത്ത് പാനസോണിക് ലോങ്ങ് ലാസ്റ്റിംഗ് ആണ് എൽജിക്ക് സർവീസ് പക്കാ അവൈലബിൾ ആണ്
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
രണ്ടും നല്ല എസികളാണ് പാനാസോണിക് ലോങ്ങ് ലാസ്റ്റിംഗും എൽജി ഗുഡ് സർവീസും ആണ്
@adarshln3301
@adarshln3301 Жыл бұрын
​@@electrotechmalayalam5730 ബ്രോ ന്യൂ മോഡൽ സാംസങ് wind ഫ്രീ ac എങ്ങനെ ഉണ്ട്
@sakeerallakkat1842
@sakeerallakkat1842 8 ай бұрын
LG service pora
@Gentlesigma7
@Gentlesigma7 Жыл бұрын
168 sq feet റൂമിൽ 1 tonn AC suit aano?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അല്ല മിനിമം1.5ton എസി എങ്കിലും വേണം
@anoopg23
@anoopg23 Жыл бұрын
How is Hitachi bro??
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ല av ആണ് പക്ഷെ സ്പെയർ കിട്ടാൻ പാടാണ്
@anoopg23
@anoopg23 Жыл бұрын
@@electrotechmalayalam5730 Thanks 👍 Currently using Carrier for the last 7+ years. Now I want to switch to a different brand like Daikin. Can you suggest one.? My requirements are less maintenance, service availability and long term reliability.
@raajeshpnr8706
@raajeshpnr8706 Жыл бұрын
BlueStar AC best AC❤
@adithyan6969
@adithyan6969 Жыл бұрын
Bro inverter ac enn parayumbo vetle inverter system avshyam undo??
@anusuraj4458
@anusuraj4458 Жыл бұрын
​@@adithyan6969 no
@jinsonmathew6120
@jinsonmathew6120 Жыл бұрын
Panasonic Vs blue Star which is the best choice ?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Panasonic
@AbdulAzeezkm1991
@AbdulAzeezkm1991 Жыл бұрын
Blue സ്റ്റാർ 👍
@drabhijithortho
@drabhijithortho Жыл бұрын
Blue star is the king in AC field... Using 3 bluestar ACs since 4 years... Nice service and no complaints till now
@austinjohn1105
@austinjohn1105 Жыл бұрын
​@@drabhijithortho താങ്കളുടെ വീട്ടിൽ Blue star AC ആണെന്ന് വെച്ച് അതാണ് ഏറ്റവും ബെസ്റ്റ് എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ പറ്റും? ബ്ലൂസ്റ്റാർ നെക്കാൾ ക്വാളിറ്റിയുള്ള ഒരുപാട് brands und.
@ukn1140
@ukn1140 Жыл бұрын
ഞങ്ങളുടെ സാംസംഗ് എ സി യിൽ ഉറങ്ങി എണീക്കുമ്പോൾ എനിക്കും ഭാര്യയ്ക്കും തലക്കനവും തല വേതനയും ഇത് മാറാൻ എന്ത് ചെയ്യണം ഇനി എസി വാങ്ങുമ്പോൾ ഏത് ഏസി വാങ്ങണം
@rbn5676
@rbn5676 Жыл бұрын
General ac
@SKM5343
@SKM5343 Жыл бұрын
110 sqf റൂമിൽ 1.5 ton വെച്ചാൽ പ്രോബ്ലം ഉണ്ടോ
@shoukathali.
@shoukathali. Жыл бұрын
1 ton മതി
@sayuvp3839
@sayuvp3839 Жыл бұрын
Daikin ac current charge kuduthal ano
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
അല്ല
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ഏത് ബ്രാൻഡിന്റെ എസിയും പ് പ്രോപ്പറായി ഇൻസ്റ്റാൾ ചെയ്തില്ല എങ്കിൽ കറണ്ട് ചാർജ് കൂടുതൽ എടുക്കും പ്രത്യേകിച്ച് പ്രീമിയം ബ്രാൻഡ് ആയിട്ടുള്ള Daikin, Mitsubishi, O General എന്നിവയ്ക്ക് ഇവയുടെ cooling coilലും condenser ലും ഉപയോഗിച്ചിരിക്കുന്ന പൈപ്പുകൾ വളരെ കട്ടി കൂടിയ കനം കുറഞ്ഞ പൈപ്പുകളാണ് അപ്പോൾ പ്രോപ്പറായി vacuum ചെയ്ത് ഇൻസ്റ്റാൾ ചെയ്തില്ല എങ്കിൽ cooling efficiency കുറയുവാൻ സാധ്യത കൂടുതലാണ് കൃത്യമായിട്ടാണ് ഇൻസ്റ്റാൾ ചെയ്യുന്നത് എങ്കിൽ സാധാരണ എസി കളെക്കാൾ ഉയർന്ന efficiency ലഭിക്കുന്നതാണ്
@sayuvp3839
@sayuvp3839 Жыл бұрын
@@electrotechmalayalam5730 daikin ac 3 star ac 8 hours use chaithal avarage ethra unit varum
@Chuzhalikkara
@Chuzhalikkara Жыл бұрын
എല്ലാവർക്കും മറുപടി 👍👍👍 ഇനി എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. ആമസോൺ ൽ നിന്നും ac വാങ്ങുമ്പോൾ നമ്മൾ പറ്റിക്കപെടുമോ?? വാങ്ങിയാൽ അവർ തന്നെ യല്ലേ ac ഫിറ്റ് ചെയ്യുന്നത്?? പ്ലീസ് ആൻസർ 🙏🏻
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ആമസോണിലും ഫ്ലിപ്കാർട്ടിലും എസി വാങ്ങിക്കഴിഞ്ഞാൽ നമ്മൾ ഒരിക്കലും പറ്റിക്കപ്പെടില്ല നമ്മൾ ഓർഡർ ചെയ്യുന്ന എസി ആ എസിയുടെ കമ്പനി സർവീസ് കാർ തന്നെയാണ് വന്ന ഇൻസ്റ്റാൾ ചെയ്യുന്നത്
@akshayash5680
@akshayash5680 10 ай бұрын
Should i go for lg 1.5 ton 3star 2022 model or 1ton 3star 2023 model..both same price?
@hussaintkkarathode9799
@hussaintkkarathode9799 Жыл бұрын
ഞാൻ മൂന്ന് ദിവസമായി ഗോദരേജ് എടുത്തിട്ടു എത്തു വരെ ഫിറ്റിംഗിന് ആള് വന്നില്ല
@brietopbaby8383
@brietopbaby8383 Жыл бұрын
ഒരാഴ്ചയായി എടുത്ത് വീട്ടിൽ വെയ്ക്കുന്നു ഇതേ വരെ ആള് വന്നിട്ടില്ല 😂 ഇപ്പൊ Busy ആണ് bro പതുക്കെയേ വരു
@adnoosplanet
@adnoosplanet Жыл бұрын
Which company is giving best service?
@MuhammedSwalih8967
@MuhammedSwalih8967 Жыл бұрын
Godrej 1.5 ton 3 star ac എങ്ങനെ ഉണ്ട് നല്ല ac യാണോ
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ലതാണ് ആ വിലയ്ക്ക് കിട്ടുന്നതിൽ വെച്ച് നല്ല ഏസിയാണ് ഗോദറേജ്
@shiyasjr65
@shiyasjr65 Жыл бұрын
Ethu ac aanu nallathe bro
@hashim8457
@hashim8457 Жыл бұрын
Bluestar paranjillallo??? How is bluestar???
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Good ac but I don't like
@ashi9901
@ashi9901 Жыл бұрын
​@@electrotechmalayalam5730 why man ninak nalla brand onum ishtam allalo
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ബ്രോ ഞാൻ ഒരു ഏസി ടെക്നീഷ്യൻ ആണ് എന്റെ അനുഭവത്തിൽ Blue Star overrated ആണ് നമ്മൾ കൊടുക്കുന്ന വിലയ്ക്കുള്ള ക്വാളിറ്റി ഒന്നും ബ്ലൂസ്റ്റാർ തരുന്നില്ല
@ashi9901
@ashi9901 Жыл бұрын
​@@electrotechmalayalam5730 then which is the best..?
@michlejackson2439
@michlejackson2439 Жыл бұрын
@@ashi9901 mitsubishi, O general, daikin, panasonic,
@saleemsulaiman5440
@saleemsulaiman5440 8 ай бұрын
LG യോട് ചേട്ടന് എന്തോ വൈരാഗ്യം ഉള്ളതു പോലെ
@sandeepvijayan2662
@sandeepvijayan2662 11 ай бұрын
നമ്മൾ ഓൺലൈനിൽ നിന്ന് എസി വാങ്ങിച്ചു.... നമ്മൾ തന്നെ സെറ്റ് ചെയ്താൽ കുഴപ്പമുണ്ടോ?
@electrotechmalayalam5730
@electrotechmalayalam5730 11 ай бұрын
കുഴപ്പമില്ല ഗ്യാസ് ലീക്ക് വന്നാൽ ആദ്യത്തെ ആറുമാസത്തിനുള്ളിൽ നമ്മൾ തന്നെ ക്ലിയർ ചെയ്യേണ്ടി വരും
@lekshmigopakumar3378
@lekshmigopakumar3378 Жыл бұрын
തിരുവനന്തപുരത്ത് panasonic Ac de installation ചെയ്യുന്ന ആരെയെങ്കിലും അറിയുമോ... Flipkart nnu delivery cheythu but installation nu 2 peru vannu. Vaccum ചെയ്യണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് company nnu എടുത്തു വരാം എന്ന് പറഞ്ഞു പോയിട്ട് ഒരു വിവരവും ഇല്ല.. ഒരാഴ്ച കഴിഞ്ഞു.. വിളിച്ചാൽ mobile എടുക്കുന്നില്ല... Anyone can you help please 🙏
@rajeevs7644
@rajeevs7644 Жыл бұрын
പാനാസോണിക് tollfree reguster cheyu
@rajeevs7644
@rajeevs7644 Жыл бұрын
Sale section mail chey issue solv akum
@rahilabanukc
@rahilabanukc Жыл бұрын
ഞങ്ങളും ഒരു AC വാങ്ങാനിരിക്കുകയാണ്. Electricity consumption കുറവും, നല്ല service ഉം ക്വാളിറ്റി യും നോക്കുമ്പോൾ under 50k യിൽ ഉള്ള AC ഏതാണ്?
@tonyms7106
@tonyms7106 Жыл бұрын
mitsubishi
@Binsalman-h5h
@Binsalman-h5h Жыл бұрын
Mitsubishi,general
@rajeshd204
@rajeshd204 Жыл бұрын
90 sq feet upper room .ethran ton anu
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
One ton
@shahanaskk670
@shahanaskk670 Жыл бұрын
Voltas engane und ?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നല്ല എസി ആണ്
@shafeekkp2058
@shafeekkp2058 Жыл бұрын
​@@electrotechmalayalam5730 sir voltas 1 ton 5 star?
@gopikrishnans9106
@gopikrishnans9106 Жыл бұрын
130 sqfr റൂം, 9 അടി ഉയരം. മുകൾ നിലയിൽ ചൂടുള്ള റൂമാണ്. 1 ton ac വച്ചാൽ മതിയാകുമോ?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
1.5tn ആണ് നല്ലത്
@nilavinte_kamukan
@nilavinte_kamukan Жыл бұрын
Bro.. ഞാൻ livepure ന്റെ split inverter smart Ac 1.5 ton (5star) ഫ്ലിപ്കാർട്ടിൽ കണ്ടു. 36000 ആണ് വില. എടുത്താൽ പണി കിട്ടുവോ.? റിപ്ലൈ തരണേ..🙏
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Livepure എന്ന ബ്രാൻഡ് ac ഞാൻ ആദ്യമായ് കേൾക്കുകയാണ് എനിക്ക് വിവരം ഇല്ല കുറച്ചുകൂടി നാം കേട്ടിട്ടുള്ള ഏതെങ്കിലും ബ്രാൻഡ് എടുക്കുന്നതാണ് എങ്കിൽ വില കുറവാണ് നോക്കുന്നത് എങ്കിൽ ഗോദറേജ് എടുക്കാം കടകളിൽ ഒന്നരണ്ണിന് ഏകദേശം ഇത്രയും രൂപയെ വരുന്നുള്ളൂ
@nilavinte_kamukan
@nilavinte_kamukan Жыл бұрын
@@electrotechmalayalam5730 ok bro. 😍
@HafiRafi-w9q
@HafiRafi-w9q 11 ай бұрын
🥰​@@electrotechmalayalam5730
@manjithas7688
@manjithas7688 Жыл бұрын
1.5 ton ന്റെ ac രണ്ട് മുറികളിലേക്ക് വയ്ക്കണം. ഇപ്പോൾ single phase ആണ്. ത്രീ phase ആവശ്യമാണോ.
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ഇല്ല രണ്ട് ACസിംഗിൾ ഫേസിൽ സുഖമായി ഓടി കോളും
@mohammedthabsheer2116
@mohammedthabsheer2116 Жыл бұрын
room size 114 sq annu athra ton vekkanam?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
1 ton ac വെച്ചാൽ മതിയാകും
@SB7edition
@SB7edition Жыл бұрын
O general ac? Nallathaano?
@najeebsini
@najeebsini Жыл бұрын
Super. But expensive.
@musijunus.7553
@musijunus.7553 Жыл бұрын
135 sqft roomil 1 ton 5 star mathiyo?
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
1.5 ton AC വെക്കുന്നത് ആണ് നല്ലത് 1 ton ac ആണെങ്കിൽ തണുക്കുവാൻ സമയം ഒരുപാട് എടുക്കും
@Vellattapokkar
@Vellattapokkar Жыл бұрын
ഞാൻ nadhilath നിന്നും panasonic ac വാങ്ങി. അതിന്റെ installation അവർ ചെയ്‌യും എന്നു പറഞ്ഞു. warrantyk കുഴപ്പം ഒന്നും ഇല്ല എന്നാണ് അവർ പറഞ്ഞത് . Warrenty കിട്ടാൻ panasonic company technition നേ കൊണ്ട് തന്നെ ചെയ്യിക്കണോ .
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
നന്തിലത്തിലെ ടെക്നീഷ്യന്മാർ തന്നെ ചെയ്താൽ മതി warranty പ്രോബ്ലം ഒന്നും വരില്ല
@Vellattapokkar
@Vellattapokkar Жыл бұрын
@@electrotechmalayalam5730 ആ ഒരു confusion ൽ ആയിരുന്നു. വളരെ നന്ദി.
@Jobin_jo14
@Jobin_jo14 Жыл бұрын
Nandilathu pattipp anannu paraunnathu ulla aano bro?? Complaint aayathu avar tharum ennu
@Vellattapokkar
@Vellattapokkar Жыл бұрын
അത് അറിയില്ല. എനിക്ക് panasonic 1.5 ton 5 star വേണമെന്ന് പറഞ്ഞ് പല കടകളിലും അന്വേഷിച്ചു . അവർ ആരും അത് തരാമെന്ന് പറഞ്ഞില്ല. അവര്ക് stock ഉള്ളതിനെ പറ്റി മാത്രമാ സംസാരിച്ചത്. Nadilam stock ഇല്ലാ എത്തിച്ചു തരാമെന്ന് പറഞ്ഞു . 4 days കഴിഞ്ഞു സാധനം കൊണ്ടുവന്നു പിടിപ്പിച്ചു തന്നു. ഇതുവരെ no complaints.
@najeebsini
@najeebsini Жыл бұрын
കുറേ കമന്റ് കണ്ടു. 1 ടണ്ണിന്റെ 3 എസി വെക്കണം. അധികം വില. ഇല്ലാത. നല്ലൊരു എസി പറഞ്ഞ് തരുമോ. പ്ലീസ്.
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Lg 3* വെക്കാം അതിനേക്കാൾ വിലക്കുറവ് വേണമെങ്കിൽ വോൾട്ടാസിന്റെ ത്രീസ്റ്റാർ വെക്കാം
@najeebsini
@najeebsini Жыл бұрын
@@electrotechmalayalam5730 ഗോദ്റേജിന്റെ ഓഫറ് കണ്ടു. എന്താ ചങ്കേ അഭിപ്രായം. ബ്ലൂസ്റ്റാറിനേകാൾ നല്ലത് വോൾട്ടാസാണോ.
@najeebsini
@najeebsini Жыл бұрын
@@electrotechmalayalam5730 🫶🏼
@anasawafi5377
@anasawafi5377 Жыл бұрын
MY AC LLOYD 1.5 TON 3 STAR. രാത്രി മുതൽ രാവിലെ വരെ 10 മണിക്കൂർ 28 ൽ യൂസ് ചെയ്യുമ്പോൾ 4 യൂണിറ്റ് കറന്റ്‌ വരുന്നുണ്ട് ഇത് കൂടുതൽ ആണോ അല്ലെങ്കിൽ നോർമൽ ആണോ
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
ഇത് നോർമൽ ആണ്
@jibingb318
@jibingb318 Жыл бұрын
ചേട്ടാ വാക്വം ചെയ്യുക എന്ന് ഉദ്ദേശിക്കുന്നത് കംപ്രസ്സർ ഉപയോഗിച്ചാണോ അതോ ടയറിൽ കാറ്റ് അഴിച്ചുവിടുന്നത് പോലെ നോസിൽ കുത്തി ആണോ... ഞാൻ ഓൺലൈനിൽ നിന്നും എസി വാങ്ങിയപ്പോൾ ജീവ്സാണ് ഇൻസ്റ്റലേഷൻ ചെയ്യതത്. അവന്മാർ വാക്കും പമ്പ് കൊണ്ടുവന്നില്ല വെറുതെ ടയർ കാറ്റു അഴിച്ചു വിടുന്നതുപോലെ വിട്ടിട്ട് ഗ്യാസ് ഓൺ ചെയ്തു തെറ്റല്ലേ അത്. ഇത് ചോദിച്ചപ്പോൾ പറയാൻ ഞങ്ങൾ കുറെ വെച്ചിട്ടുണ്ട് എല്ലായിടത്തും ഇങ്ങനെയാണ് വെക്കുന്നതെന്ന്.. മലർരു 😅😅
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
Vacuum pumpഓ compressor ഓ ഉപയോഗിച്ച് vacuum ചെയ്യുന്നതാണ് ഏറ്റവും പെർഫെക്റ്റ് ആയിട്ടുള്ള vacuum എന്ന് പറയുന്നത് എന്നാൽ ഗ്യാസ് പർജ് ചെയ്ത് കളഞ്ഞു കഴിഞ്ഞാൽ വാക്വത്തിന്റെ പൂർണ്ണമായിട്ടുള്ള ഗുണം ലഭിക്കുന്നില്ല മറിച്ച് ആ ഒരു പൈപ്പിൽ നിൽക്കുന്ന കുറച്ച് air നെ പുറത്ത് കളയുവാൻ വേണ്ടി സാധിക്കും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ഇതേപോലെ ഗ്യാസിന് പർജ് ചെയ്തു കളയുന്നതാണ്
@jibingb318
@jibingb318 Жыл бұрын
@@electrotechmalayalam5730 okk
@jijo2641
@jijo2641 10 ай бұрын
ഞാൻ croma സ്റ്റോറിൽ ചോദിച്ചപ്പോൾ അവർ ഇപ്പോഴാരും Vacuum ചെയ്യാറില്ല എന്ന് പറഞ്ഞു. പക്കാ ആയി ചെയുന്ന AC ഫിറ്റ് ചെയുന്ന ടെക്‌നിത്യൻമാർ Vacuum പമ്പ് വെച്ച് Vacuum ചെയ്യും, ഞാൻ അങ്ങനെ ഉള്ള ഒരുസ്ഥാലത്തുന്നു വാങ്ങി
@Indian-x5m
@Indian-x5m Жыл бұрын
1.5 lloyd 3star ac അങ്ങനെയുണ്ട് ക്വാളിറ്റി.. കൊള്ളാമോ??
@electrotechmalayalam5730
@electrotechmalayalam5730 Жыл бұрын
കൊള്ളാം കൊടുക്കുന്ന വിലയ്ക്ക് ഉള്ളതിനേക്കാൾ പെർഫോമൻസ് നൽകുന്നുണ്ട്
@Indian-x5m
@Indian-x5m Жыл бұрын
​@@electrotechmalayalam5730 thank u for the information... Innu vangikkum Ippol showroom il aanu.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
best air condition  Malayalam best AC  AC buying tips Malayalam
11:46
Electro tech Malayalam
Рет қаралды 47 М.