For your reference, Daikin 1.5 ton 5 star - amzn.to/40bYy0l LG 1.5 ton 5 star- amzn.to/3LMx7pA Bluestar 1.5 ton 5 star- amzn.to/3TBGf22 Carrier 1.5 ton 5 star amzn.to/3yYp1CE Samsung 1.5 ton 5 star- amzn.to/3ZexDzE Llyod 1.5 ton 5 star- amzn.to/3JGC8NS 3 star AC 's LG 1.5 ton 3 star amzn.to/40rkEf4
@ismailachi4305 Жыл бұрын
LG 3* 1 ton.... Price?
@backtohome Жыл бұрын
Just ഒരു sample amzn.to/3TLmRzL
@Haris-de1sf Жыл бұрын
Mitsubishi?
@joypv-s2i5 ай бұрын
Useful explanation. 👍
@Ja1ckson8 ай бұрын
Blustar user...... 8 year ayitt oru kozhappavumila... Ipoyum puthiyath pole running annu
@teena174 Жыл бұрын
വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു കെട്ടോ.. 🙌🏻🙌🏻🙌🏻... Thank you so much😊😊
@backtohome Жыл бұрын
Thank you dear 😊 💖
@anil5408 ай бұрын
Beautiful presentation ❤
@backtohome8 ай бұрын
🥰🥰
@rhythmofnature2076 Жыл бұрын
crystal clear informations thank you 😍😍😍
@backtohome Жыл бұрын
Glad it was helpful!
@rvsh2363 ай бұрын
Very Informative, 😊
@backtohome3 ай бұрын
❤️❤️
@sebastianmathew98468 ай бұрын
I appreciate your hard work. Here most of the people talk about 1 ton, 1.5 ton but please specify the model number too. For example daikin has not only one 1.5 ton split ac. They have several 1.5 ton split ac. So please specify which model is best in same capacity (tonage).
Chechi best video I've seen thank u for the best way to educate us
@backtohome Жыл бұрын
Thank you 😊
@kannarmala Жыл бұрын
👌🏻👌🏻അടിപൊളി എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു
@backtohome Жыл бұрын
Thank you 😊 💖
@abdulbasithfasiludeen7613 Жыл бұрын
Lg 1 ton ac vngi.. Compny elam oothiperupichu paraynene ulu. Samsung amstrad oke use chynynd. Compare cheyukynenkil lg 1 ton athra cooling ayt thonyitila. Swing left nd right ila. down swingm pora.
@backtohome Жыл бұрын
Room size ethra aanu. ..ഇവിടെ 1.5 ton aanu eduthathu. ..നല്ല കൂളിംഗ് ഉണ്ട്. ..
@saidusaidu28888 ай бұрын
4 years ആയി VOLTAS use ചെയ്യുന്നു..very nice.. 🥰🥰
@backtohome8 ай бұрын
👌👌
@akabarpappali58888 ай бұрын
എന്തെങ്കിലും പ്രശ്നം വന്നിരുന്നോ സർവീസ് എങ്ങനെ പലരും നല്ല അഭിപ്രായം പറയുന്നില്ല ശരിയാണോ.
@saidusaidu28888 ай бұрын
@@akabarpappali5888 നല്ല സർവീസ്...
@obisonmicheal4168 Жыл бұрын
Daikin, Mitsubishi, Ogeneral, SKM, Rheem, Trane, LG
@glinojose929 Жыл бұрын
Well explained. Great effort to collate data
@backtohome Жыл бұрын
❤️❤️
@abhilashpallickal10027 ай бұрын
നല്ല അവതരണം ശബ്ദം നല്ലതാണ് കേട്ടിരിക്കാൻ തോന്നും
@backtohome7 ай бұрын
🥰🥰
@9715571843168 ай бұрын
Nigalude Ac review kandu happy ayi.njan oru mitsubishi 1 tone Ac vagichu 🎉
@backtohome8 ай бұрын
Great🥰
@sayyidmunawarvp7079 Жыл бұрын
Lg 👍🏻👍🏻 and very low power consumption.. I checked detailed in power meter too
@backtohome Жыл бұрын
Thanks for sharing❤️
@ashi9901 Жыл бұрын
Cooling engane aan 1 ton ano
@sayyidmunawarvp7079 Жыл бұрын
@@ashi9901 1 ton ബെസ്റ്റ് ആണ്
@backtohome Жыл бұрын
Room size consider ചെയത് edukoo
@ashi9901 Жыл бұрын
@@backtohome below 110 aan
@manojthomas59008 ай бұрын
Nice voice, good information,
@backtohome8 ай бұрын
Thanks a lot
@sunilbabu39158 ай бұрын
Thank u
@backtohome8 ай бұрын
❤️❤️
@cherianvv3322 Жыл бұрын
Please add the guarantee terms for each brand and include the AMC charges.
@rajlovinglife11 ай бұрын
nice comparison ....you missed o general the top most brand and also mitsubishi heavy duty which most commercial establishments use .....apart from that japanese brands are reliable and long lasting honorary mentions include panasonic , hitachi, toshiba etc.....many new brands like IFB, nokia, motorolla, kelvinator , amstrad have come up......previously videocon , onida, whirlpool were also preferred......you gave a correct recommendation regarding the purchase of mitsubihi electric....even we had to go to a far of place to purchase this mitsubishi electric brand.....nice work.....👍
@backtohome11 ай бұрын
Thank you for sharing your thoughts✌️😊
@varghesejohn2412 Жыл бұрын
Very informative madam.Thank you🎉
@backtohome Жыл бұрын
❤️❤️
@Ragnar007899 ай бұрын
നല്ല വിവരണം.AC ഇൻസ്റ്റലേഷൻ സമയത്ത് Outdoor unit നിർബന്ധമായും vacuuming ചെയ്യണം ഇല്ലങ്കിൽ cooling കുറയും എന്ന് അറിയാൻ കഴിഞ്ഞു.എല്ലാ ബ്രാൻഡുകളും vacuuming ചെയ്യാറുണ്ടോ
@backtohome9 ай бұрын
അറിയില്ല! !install ചെയ്യാൻ വരുന്നവരോട് ആവശ്യപ്പെടാം. .നമ്മൾ കൂടെ നിന്ന് ചെയ്യിപ്പിക്കാം. ഞങ്ങളുടെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല!
@Ragnar007899 ай бұрын
Thanks
@parvathysumeshparvathy69437 ай бұрын
നല്ല വീഡിയോ കൊള്ളാം❤ ഇൻവർട്ടർ ടെക്നോ ളജിയെക്കുറിച്ച് നല്ല ധാരണ ഇല്ല അല്ലേ
@varghesejohn2412 Жыл бұрын
I will go for LG
@justappa8 ай бұрын
Why you are not working as radio jockey? ❤
@NiminNair2 ай бұрын
The Daikin 5* AC what I bought is excessively loud, comparable to running two table fans simultaneously, the installation team seemed inexperienced and left the room in a completely messy state after installation. The remote control has a tiny, blurry display, making it nearly impossible to read and operate comfortably. It’s inconvenient that the wall unit display needs to be turned on manually every time through the remote, as it doesn’t come up automatically. Never recommend this product based on my experience with the premium price they charge.
@rajk316410 ай бұрын
Did you contact stabilizer for ur AC? Wer did u keep?
@dilu4158 ай бұрын
Samsung Adipoli ആണ് ❤❤❤❤
@backtohome8 ай бұрын
🥰🥰
@Jtech2468 ай бұрын
Samsung, Worl leader ,8years aayi use cheyyunnu.No problem 😅
@555fayispp Жыл бұрын
കറണ്ട് ബിൽ കുറയാണോ LG ആണ് നല്ലത് വീട്ടിലേക്ക് ആണെങ്കിലും 5star മേടിക്കാൻ ശ്രദ്ധിക്കുക
@anasbava32598 ай бұрын
low cooling anu bro
@shevlindesamuel34543 ай бұрын
Daikin has Best Useful Option for Sealing Cooling. Daikin the Best 🔥
@backtohome3 ай бұрын
👍👍
@dixonaloysius3324 Жыл бұрын
Daikin the trusted brand in AC ever, also mitsbushi, Hitachi, O-general, carier
മിത്സുബിഷി AC കേരളത്തിൽ ബിജെപി എന്ന പോലെയാണ്, . It's Actually World No 1, but not popular for us
@Amanafthab9 ай бұрын
Misubushi, hitachi and O general.... Ithil eth brand ahan ayitt recommend cheyyane😊
@bmw8677 ай бұрын
LG is best for kerala.. Spares പെട്ടെന്നു കിട്ടും
@saleeshkumarar20068 ай бұрын
എൻ്റെ വീട് single storey ആണ്. റൂം തെക്ക് പടിഞ്ഞാറുമാണ്.മുകളിൽ trus ചെയ്തിട്ടില്ല...റൂമിൽ നല്ല ചൂടാണ് .എൻ്റെ ഫ്രൻ്റ്സ് എല്ലാം പറഞ്ഞു ഈ റൂമിൽ ac വെച്ചാൽ തണുപ്പ് കിട്ടില്ല എന്ന്.. ഞാൻ ഏപ്രിൽ 16ന് mitsubishi electric 3 star inverter ac വാങ്ങി വെച്ചു... ഇപ്പൊൾ ഉച്ചയ്ക്ക് 2മണിക്ക് പോലും 26ഡിഗ്രിയിലിട്ട് കമ്പിളി പുതപ്പും പുതച്ചു കിടക്കുന്ന ഞാൻ.. 🤗🤗🤗🤗
@backtohome8 ай бұрын
Adipoli ആണല്ലോ 👍👍
@jomygeorge99389 ай бұрын
Haier ac very good one, 5 year full warranty and 12 year compressor warranty.
@sajidpunnakkal45189 ай бұрын
edukaruth
@sufanashihab90338 ай бұрын
Njan innale oder cheydhu inn veettilethi yengenend pls rply haier 1ton
@rahiyanathrahi46398 ай бұрын
Hair nallathaan
@shibilim6716 ай бұрын
Lloyd ac best 8years uses
@ashrafasru1906 Жыл бұрын
LG 1.Indoor unit board compliant kooduthel aane 2. Cooling perfomance kuravaane 3 pettonn thurub edukunnu boody aaane
@backtohome Жыл бұрын
We have been using it for many years..luckily no probs till now
@binucherian4040 Жыл бұрын
bathroom doors ഏതു company ആണ് വാങ്ങിയത് . door and window hinges ,locks.ഏത് brand
@backtohome Жыл бұрын
Highness... FRP doors
@sajnabineesh5728 ай бұрын
366*366 room size atra ten ac vaagikkanam athu ac aanu nallat
@jithinjith95767 ай бұрын
ഇപ്പോഴത്തെ ചൂട് 😮😮
@backtohome7 ай бұрын
😞😞
@nth362 Жыл бұрын
Mitsubishi @ O general AC yile kings ann ivar randuperum
@backtohome Жыл бұрын
Pinnalh👌👌
@fulltimetechlover595111 ай бұрын
panasonic?
@anoobnazar10 ай бұрын
Service മോശം... Better go ഫോർ LG OR MITSUBISHI 👌🏻
@Amanafthab9 ай бұрын
Ac il nalla ac..... Mitsubushi, O general, hitachi ith 3 brandum cost kudethal ahan but cooling high, current bill low ahan varane
@ind72049 ай бұрын
Blue star use cheyunverundo
@Jtech2468 ай бұрын
Tharakkedilla.😅
@Robinrmathew Жыл бұрын
21:21 1.5 lg actually gives you 1.3 ton athukond power consumption kurayaum
@nishasuresh6338 Жыл бұрын
O general കൂടെ ഉൾപ്പെടുത്താമായിരുന്നു
@backtohome Жыл бұрын
ശരിയാ.. കിടിലം brand ആണ് O general.. Just 2 days il വായന, 1 day il video ആക്കി... അതിനുള്ള സമയം കിട്ടിയുള്ളൂ, അപ്പോൾ എല്ലാം ഒന്നും sradhikkan നേരം കിട്ടിയില്ല!! 😪😪
@amithappu5120 Жыл бұрын
Yes OG namber 1 ac
@backtohome Жыл бұрын
👌
@RAFEE-pv6pu Жыл бұрын
ഈ വീഡിയോ വളരെയധികം ഹെല്പ് ചെയ്തു
@AkhilKumar-d1z Жыл бұрын
Spare availabilty is low
@anasasp Жыл бұрын
Good job
@backtohome Жыл бұрын
🥰🥰
@josemonmj9 ай бұрын
Lg❤
@backtohome9 ай бұрын
🥰🥰
@retail_talkz Жыл бұрын
തെറ്റുകൾ മാത്രം ഉള്ള വീഡിയോ..!! Hot and cold ഏസികളിൽ heat pump ഉണ്ടാവും അങ്ങനെ ഉള്ള ഏസി മാത്രമേ hot air blow ചെയ്യു. LG ക്ക് ആണെങ്കിലും മറ്റ് ഏത് ഏസിക്കാണെങ്കിലും Selected models മാത്രമാണ് hot and cold. Pm0.1, pm 2.1 size ഉള്ള dust നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നവയാണ്, രാവിലെയും വൈകുന്നേരത്തും room മിലേക്ക് അടിക്കുന്ന സൂര്യപ്രകാശത്തിൽ നേക്കുമ്പോൾ കാണുന്ന പൊടിപടലങ്ങളാണ് അവ. LG , only selected models are wifi enabled. Daikin ൻറെ premium model അല്ല ftkp series😅 JTK എന്ന Series ആണ് premium. CONDA AIR FLOW എന്ന option 4 WAY SWING function തന്നെയാണ്. Mitsubishi 1967 -ൽ 'Kirigamine' or cross flow fan AC അങ്ങ് Japan ൽ പണ്ട് ഇറക്കി അതിൽ ഏതോ ഒരു AC 49 വർഷവും 258 ദിവസം വരെയും പ്രവർത്തിച്ചു അതിന് 2017-ൽ (അതായത് 50-താം വർഷം) കിട്ടിയതാണ് ഗിന്നസ്സ്..😅mitsubishi ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് 2010-ൽ ആണ്. Blue Star AC 2023-ലെ എല്ലാ ഏസിയും smart AC (wifi) അല്ല selected models മാത്രമാണ് smart. ബാക്കി models ' SMART READY' ആണ്. Inbuilt ആയി smart അല്ലാത്തവയെ smart AC ആക്കി മാറ്റാൻ സാധിക്കും. PRECISION COOLING TECHNLOGY (0.1°C, 0.5°C)/ Decimal temperature setting ഇതും selected models-ൽ മാത്രമേയുളളു. 4way only for selected models. പിന്നെ 2023 ലെ Blue star AC കൾ convertible 5 in 1, 4in1 models ആണ്.. power consumption 🤔 cooling capacity കൂടിയ AC ക്ക് consumption കുറച്ച് കൂടുതൽ ആവും For Example, LG 1 Ton 3 star cooling capacity : 3283 W ഇതിനെ BTU -British Thermal Unit-ലെക്ക് convert ആക്കാം , 1 W= 3.41 BTU 3283W × 3.41 = 11195 BTU ഇനി ഇതിനെ TON ആക്കാം 1Ton = 12000 BTU ആവണം , 11195 ÷ 12000 = 0.93 Ton. 😂 ഇനി Blue Star, Cooling capacity : 3500 W 3500 × 3.41 = 11935 BTU 11935 ÷ 12000 = 0.99 TON ഇത്രയെ ഉള്ളു കാര്യം.. ഇതെ കാരണത്താൽ Daikin,voltas,panasonic, ഇങ്ങനാണ്. Voltas,പറഞ്ഞതെല്ലാം basic features എല്ലാ BRANDED AC യിലും ഉള്ള features. Samsung, wifi on selected models only. ISEER = Indian Seasonal Energy Efficiency ratio WARRANTY LG = 10 year compressor warranty Gas charging is included only when compressor is defective or inoperative else standard charges apply. 5 year PCB warranty Daikin = 10 yr compressor 5 yr PCB Blue star = 10 yr compressor 5 yr PCB (for both Indoor & outdoor circuit board) Samsung = 10 yr compressor 5 yr PCB Lloyd = 10 yr compressor = 5 yr components ( excluding body & remote)
@backtohome Жыл бұрын
കൊള്ളാല്ലോ! !താങ്കളുടെ ഈ അറിവ് ആർകെങ്കിലും ഉപകാരം ചെയ്യട്ടെ! !ഈ അറിവ് ഇല്ലാതെ എടുത്ത LG വലിയ scene ഇല്ലാതെ തണുപ്പ് തരുന്നുണ്ട്. ..അത് കൊണ്ട് ഞങ്ങളും happy. ...✌️😊
നിങ്ങളുടെ അഭിപ്രായത്തിO ഏത് എടുക്കുന്നതാ സാധാരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുക.
@AkhilKumar-d1z Жыл бұрын
Daikin & Mistubishi Best❤️choices
@Amanafthab9 ай бұрын
And hitachi, O general
@jahfarshahanas8 ай бұрын
voltas എടുക്കരുത് pls എന്റെ അനുഭവം
@akabarpappali58888 ай бұрын
സുഹൃത്തേ എന്താണ് പ്രശ്നം വാങ്ങാൻ ഉദ്ധേശിക്കുന്നു ഇൻസ്റ്റാളേഷൻ കുഴപ്പമാവുമോ..
@shahina.v6392 Жыл бұрын
Hi , please review your mattress option
@backtohome Жыл бұрын
Sure
@anamikachandra9381 Жыл бұрын
Hai dear..house planning stageil aanu..thante videosil ninn orupaad karyngal manasilakn pati.thankyou..rennovation work aanu but 40 years adupich pazhakm ulla veed aayadh kond plumbing and wiring full maatanam..ethra cost thante veedn aayi enn onn parayamo..it will be helpful for me
@backtohome Жыл бұрын
Oru video ആയിട്ടു ചെയ്യാൻ പ്ലാൻ ചെയ്യുന്നു.
@anamikachandra9381 Жыл бұрын
@@backtohome ok waiting🥰
@nafeehassan89107 ай бұрын
Hyyy... Amstrad ac engana aanuuu nallathaanoo???
@jish89947 ай бұрын
Not good,customer service is worst
@muhammadbasheer5973 Жыл бұрын
മിക്ക ac കളും ഏറെക്കുറെ കുഴപ്പമില്ല എന്ന്നാണ് തോന്നിയിട്ടുള്ളത്. LG ആണ് കുറച്ചു കാലം ആയി ഉപയോഗിക്കുന്നത്. Clean filter എന്നത് മറക്കാതിരിക്കുക
@MrAthulsaji10 ай бұрын
Clean filter ??
@bobygeorge7990 Жыл бұрын
Thank you for the detailed review. Expecting more such geniune reviews. Also can you inform how must cost you had for your swimming pool?
@backtohome Жыл бұрын
Quotation ഇല്‍ included ayorunnu..( Pool cost).. എന്നാലും ഒരു 2.5 lakhs ആയി.. ഏറെകുറെ another 1 lakh Accesories nu aayi
@aruns3833 Жыл бұрын
വീടുകളിൽ 1ton മതി ആകും... പിന്നെ 6 month service ചെയ്യണം ഇതു വലിയ brand അയാളും.... അത് അരും ചെയ്യാറില്ല....service cheytahe function കൂടിയ brand വാങ്ങി കൊണ്ട് no use...
@backtohome Жыл бұрын
വീട് ennnathalaa criteria, room size, position തുടങ്ങിയ കാര്യങ്ങൾ ആണ് depend ചെയ്യുനത്
@shihaa.ponnad Жыл бұрын
👌🥰
@backtohome Жыл бұрын
😊 💖
@AMANNAZEER-x8f10 ай бұрын
Lg ac nalla colling ahno?
@mrjon311710 ай бұрын
പോര panasonic supr
@minhwa_cuties7 ай бұрын
Cooling kuravanu.. LG koduthu bluestar eduthu 😊
@niyasthonikkara6737 Жыл бұрын
❣️
@backtohome Жыл бұрын
💕
@mckart-v7t10 ай бұрын
Nigale dialogues. Kettal aru ayalum ac medichu pokum , talk cheyan nalla caliber
@backtohome10 ай бұрын
😜😜
@bilkulshareefsinger76049 ай бұрын
മുഖം കാണിക്കാ മായിരുന്നു ?
@Mr_HARLIE Жыл бұрын
VM one എന്നൊരു ഹിന്ദി ചാനൽ ഉണ്ട് electronics items കുറിച്ച് നല്ല രീതിയിൽ അദ്ദേഹം review ചെയ്യുന്നുണ്ട്.. വെറുതെ പറഞ്ഞൂന്നെ ഉള്ളൂ ഉപകാരപെട്ടാലോ...
@backtohome Жыл бұрын
Vineeth Malhotra യെ അറിയാം. Reference edukkarundu... ഒരുപാട് informative ആയിട്ടുള്ള കാര്യങ്ങൾ അവിടെ നിന്ന് കിട്ടുന്നുണ്ട്.. And thank you for the reference.. Keep supporting 👍👍
@muhammadazharudeen Жыл бұрын
O genral and Mitsubishi is the best
@backtohome Жыл бұрын
👍👍
@manu166010 ай бұрын
Whirlpool നല്ലതാണോ
@ajshsn129711 ай бұрын
Bro yente room 170sq aan but ground floor aan yetre ton venam (lg aan)
@backtohome11 ай бұрын
140- 160- 1.5 ton ആണ്. .ഒരു 1.8 കിട്ടുമെങ്കിൽ കൊള്ളാം. LG 1.8 ഉണ്ടോ എന്ന് അറിയില്ല
@tijuthomas37 ай бұрын
@@backtohome2 ton എന്നു ബെസ്റ്
@Walkplanner10 ай бұрын
Panasonic പറയാതിരുന്നതെന്താ
@sudev10 ай бұрын
Idk why Samsung is so underrated in the ac industry tho.. comments ill polum arum onnum parajilla Nb - le njn enn Samsung onn book akiyathe ollu 😅 nale varum nth avo ntho but i hope the king of electronics won't let me Down
@scaria19987 ай бұрын
King of electronics ennonum parayan illa. AC and Air Purifiers department il ettavum worst brand aanu Samsung. Cooling is not up to the par comparing others and not durable. Oru 5 year il Ella samsung AC um pani tharum. Most of them are Display board problems which don't cover under warranty. That's why most of the people avoid Samsung. Will regret later at some point in future. Samsung phones, tv and refrigerators il maatrame quality products ullu. The rest of the lineups are shit. Ippo TV also they are going wrong as LG ahead of them. Always go for LG, PANASONIC and DAIKIN for AC's in INDIA.
@sudev7 ай бұрын
@@scaria1998 bruhh njn eppo march ill oru 5in1 convertible eduthe ollu its also pinne 8 kollam ayi vere oru normal non inverter use chyunnu enik eth vare oru issue illa nge oru friend inte vtliim ind 4 kollam ayi no issues pinne tv de karyam njn 65 inch inte crystal 4k an use chyane tharavatill oru lg de 55 inch ind athupole samsung inte 65 ind randum 2kolllam avar ayi no issues pinne electronics nn parayumbo king avr thanne an ath eppo phone inte display thott vtle fridge vare avarkind with awesome Quality pinne ningalde kayil nikathe ntha nn vecha nigalde use inte avum yes cleaning okke chythillel sound difference varum nte friend inte vtl mistubushi ind 3 kollam ayi oru service um illa nnt work avunond but cooling korava Obviously agane vech nokiya ok allathe anel your point is pointless 😂 pinne if you are in a eco system after apple samsung will be the best if you can nigalk try chythu nokam 😌
@regilabraham6514 Жыл бұрын
Did you consider Hitachi?
@backtohome Жыл бұрын
കൂടുതൽ brand ലേക്ക് പോയില്ല
@muhammedhafist.v9276 Жыл бұрын
Don’t buy Hitachi brother Within 1.5 year I already spen 14000 thousand rupees on that AC
@regilabraham6514 Жыл бұрын
@@muhammedhafist.v9276 thanks
@aboobakkarseethy Жыл бұрын
AC = DAIKIN💯
@backtohome Жыл бұрын
👌👍
@sidhardhr6279 Жыл бұрын
Lloyd 2023 new model yanganae ya nathano
@backtohome Жыл бұрын
അറിയില്ല.. Use cheythitilla
@shikkushikkuhotwheel7015 Жыл бұрын
Kollaam njaan edthu
@saheedp3218 Жыл бұрын
പരിചയമുള്ള സർവീസസ് മാരോട് ചോദിച്ചിട്ട് നല്ല ബ്രാൻഡ് തെരഞ്ഞെടുപ്പ്
@saidalikutty30 Жыл бұрын
🎉
@backtohome Жыл бұрын
😊 💖
@Meow-b6v8 ай бұрын
Mitsubushi എസിയിൽ തന്നെ എത്ര ഡിഗ്രിയിൽ ആണെന്ന് കാണാൻ പറ്റുന്നുണ്ടോ. എനിക്ക് റിമോട്ടിൽ ആണ് കാണുന്നത് അത് എസിയിലേക്ക് സെറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@apar36277 ай бұрын
Pattoola
@Meow-b6v7 ай бұрын
@@apar3627 njanjayiii
@jishnusanthosh34479 ай бұрын
ഏതു brand ac ആണ് നല്ലത്
@anasbava32598 ай бұрын
low cooling anu bro
@muhammadali33308 ай бұрын
LL0YD AC ഒട്ടും പിറകിലല്ല
@2692ragin Жыл бұрын
Voltas has the worst service centre experience among Samsung,LG and Hitachi.
@backtohome Жыл бұрын
😳😳😔
@safvankk1398 Жыл бұрын
General illatha ac review???
@backtohome Жыл бұрын
😪😪
@azeemsf111 Жыл бұрын
Why you don't consider the brands Hitachi & Godrej...???
@backtohome Жыл бұрын
മനപ്പൂര്‍വ്വം ഒഴിവാക്കിയത് അല്ല... പൊട്ട brand aayathu കൊണ്ടും അല്ല.. ഇത് just ഒരു guideline തരാന്‍ മാത്രം ചെയ്യുനത് ആണ്.. Like wise, നമ്മൾ analyse ചെയത് ഒരു decision ഇല്‍ എത്താന്‍ ഒരു aid.. അത്രേയുള്ളൂ!!
@shareefsoni Жыл бұрын
LG ❤
@backtohome Жыл бұрын
😊 💖
@abdulrazak4684 Жыл бұрын
Ningal LG vangi ennu paranjallo koode Stebilizer vangiyo? LG 1ton a/c 3star nu stebilizer aavashamundp?
@backtohome Жыл бұрын
Stabilizer വാങ്ങിയില്ല
@akhilkuriakose5706 Жыл бұрын
O general is best brand in AC
@backtohome Жыл бұрын
👍
@abhijithjk9975 Жыл бұрын
വീടിന്ടെ അകത്തും പുറത്തും 2 coat പൂട്ടി ഇട്ടിട്ടുണ്ടോ
@backtohome Жыл бұрын
അകത്ത് മാത്രം 2 coat... പുറത്ത് പുട്ടി ittilla
@jkkrishnan3909 Жыл бұрын
Daikin. mitsubishi. LG
@backtohome Жыл бұрын
😊 💖
@sdfsa187 Жыл бұрын
Mitsubishi All parts are Japanese
@kevinstephen2719 Жыл бұрын
Kelvinator eganudu
@backtohome Жыл бұрын
Use cheythitilla
@rosi1975 Жыл бұрын
Ac vekkumbo stabiliser nirbandhamille pls explain chyyo
@@arunsathya1649 എല്ലാം കൂടി പഠിക്കാൻ ഉള്ള നേരം ഇല്ലല്ലോ... അത്യാവശ്യം review ഉള്ള brands നോക്കി ആണ് study നടത്തിയത്... Whirlpool ന്റെ AC യെ കുറിച്ച് ഒരുപാടു reviews കണ്ടില്ല.. അതാ ശ്രദ്ധിക്കാതെ പോയതു... Sry!!
എറണാകുളം ആണ്... Anna's window fashion (9947836751)
@faseelanasr.2869 Жыл бұрын
@@backtohome thanks 👍♥️
@BijiB-m4r8 ай бұрын
LG better
@jomoncleatus3821 Жыл бұрын
👍
@backtohome Жыл бұрын
😊 💖
@najeebsini Жыл бұрын
Blue star - voltas : ഇതിൽ ഏതാണ് നല്ലത്. രണ്ടു തമ്മിൽ വിലയിൽ മാറ്റമുണ്ട്. അത് പോലെ , Panasonic - daikin : ഇതിൽ ഏതാ നല്ലത്. പ്ലീസ് റിപ്ലേ
@backtohome Жыл бұрын
Daikin super ആണ്... LG യും adipoli ( as per my knowledge)
@muhammedsafeerpp3224 Жыл бұрын
Blue star Panasonic 👍👍
@jimmyjoy1766 Жыл бұрын
എല്ലാം കൊണ്ടും നല്ലത് LG ബ്രാൻഡ് തന്നെ
@backtohome Жыл бұрын
✌️✌️
@FayiskFayis-bx9gc Жыл бұрын
Ac yude karyathil no next choice..Only Daikin 🔥🤲🏻
@backtohome Жыл бұрын
Great 👌👌
@shafeekmuhammed457 Жыл бұрын
പോര !
@nth362 Жыл бұрын
Bro O genaral &Mitsubishi 👍
@regilabraham6514 Жыл бұрын
@@nth362 yes!
@andrewfrancis2847 Жыл бұрын
Mitsubishi
@mohammedpk8914 Жыл бұрын
എസിൽ രാജാവ് മിത്സുബിഷി തന്നെ
@backtohome Жыл бұрын
😊 💖
@happytimes123-b3q Жыл бұрын
yes bro Top 1 misthubishi
@hscreations5658 Жыл бұрын
No, O generel ആണ് AC കളുടെ രാജാവ്
@anoobnazar10 ай бұрын
Mitsubishi 🔥🔥🔥 powli.... But വില കൂടുതൽ ആണ്
@MuhammedVaz8 ай бұрын
O general
@jibingb318 Жыл бұрын
Panasonic എന്താണ് നോക്കഞ്ഞത് സർവീസ് മോശമാണോ...
@backtohome Жыл бұрын
ഏയ്യ്...എല്ലാം ചെയ്യാനുള്ള സമയം കിട്ടാത്തത് കൊണ്ട് ആണ്
@backtohome Жыл бұрын
@@jibingb318 അവസാനം ഭാര്യയും ഭർത്താവും തമ്മില്‍ സെറ്റിംഗ്‌സ് ന്റെ പേരില്‍ തല്ലു ആകരുത് 😜😜🤣🤣... സത്യത്തിൽ വലിയ settings changes ഒന്നും ചെയ്യാറില്ല.. Switch On, AC On.... ഒറ്റ ഉറക്കം 😆😆😆