അച്ചാച്ചന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

  Рет қаралды 34,620

Achayan Army 2.0

Achayan Army 2.0

Күн бұрын

#achayanarmy2.0

Пікірлер: 193
@snobowl8352
@snobowl8352 9 күн бұрын
വിവരം അറിയാൻ നോക്കിയിരിക്കുവായിരുന്നു അറിഞ്ഞതിൽ സന്തോഷം. ധൈര്യമായിട്ടിരിക്ക് എല്ലാം പെട്ടന്ന് സുഖം ആകും... പ്രാർത്ഥിച്ചിരുന്നു ഇനിയും പ്രാർത്ഥനയിൽ ഓർക്കാം... എല്ലാവരും happy ആയിട്ടിരിക്കുട്ടോ God bless dears❤❤❤❤സ്നേഹം മാത്രം 🥰നെഗറ്റീവ് comments ഒന്നും mind ചെയ്യണ്ട എല്ലാം ദൈവം കാണുന്നോണ്ട് നല്ലത് മാത്രം ചിന്തിച്ചാൽ മതി 👍🏻
@ashamajo7205
@ashamajo7205 9 күн бұрын
Negative comment mind akanda santhosham ayi iriku prayers
@ragininambiar
@ragininambiar 8 күн бұрын
Mole.... Nokkiyirikkuvayirunu. Ippo samadhanamayi. Sijomonu oru vishamam varathe daivam katholum. Prarthikkam ketto. Dairyamayirikku snehathode Amma. Aavamolku Ummma 😘😘😘😘😘❤❤❤❤❤
@JancyMartin-f6g
@JancyMartin-f6g 8 күн бұрын
ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് 🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@resmibiju7897
@resmibiju7897 9 күн бұрын
എത്ര തവണ രണ്ടു ചാനലിലും പോയി നോക്കി വിവരം അറിയാൻ, ദൈവം അനുഗ്രഹിക്കും പ്രാത്ഥന കൂടെ ഉണ്ട് രണ്ടു പേരും സന്തോഷമായിരിക്കണം❤
@achayanarmy2.0
@achayanarmy2.0 9 күн бұрын
@@resmibiju7897 ഒരുപാട് സ്നേഹം 🥰
@omanm2525
@omanm2525 9 күн бұрын
സിജോഷേ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 😍😍
@achayanarmy2.0
@achayanarmy2.0 9 күн бұрын
@@omanm2525 🥰
@SameeraEP-xh1if
@SameeraEP-xh1if 8 күн бұрын
🥰🤲
@Shifu-b1w
@Shifu-b1w 8 күн бұрын
എല്ലാം പെട്ടെന്ന് സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇനി അടുത്ത വീഡീയോയിൽ സന്തോഷത്തോടെ കാണട്ടെ 😔😔
@jlsgaming1581
@jlsgaming1581 8 күн бұрын
എന്തായി എന്നറിയാൻ eppozum നോക്കും vave daivam സുഖപ്പെടുത്തും വിഷമിക്കണ്ട പെട്ടന്ന് തന്നെ ഓകെ ആകും നമുക്ക് പ്രാർത്ഥിക്കാം
@murali381
@murali381 9 күн бұрын
നിങ്ങൾക്കു ദൈവത്തി ന്റെ കാവൽ എന്നു ഉണ്ടാകും 🤗
@achayanarmy2.0
@achayanarmy2.0 9 күн бұрын
@@murali381 🥰
@ShilmiScaria-ph2tf
@ShilmiScaria-ph2tf 4 күн бұрын
🙏🙏🙏
@myworld4324
@myworld4324 9 күн бұрын
Jainy, നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.. മസിൽ പെയിൻ ആയിരിക്കും നീർക്കെട്ട് കാണുമായിരിക്കും..പതിയെ മാറും. sijosh നേ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤.. പ്രാർത്ഥിക്കുന്നുണ്ട് മോളെ വേഗം സുഖമാകും🙏
@sheebajoseph9114
@sheebajoseph9114 9 күн бұрын
സമാധാനപ്പെടു ദൈവം കൂട്ടത്തിലുണ്ട്
@shinybaby6591
@shinybaby6591 8 күн бұрын
മോളെ ഇന്നത്തെ വീഡിയോ കണ്ടപ്പോളാ സമാധാനായി എന്റെ പൊന്നു മക്കളെ ദൈവത്തോട് നന്നായി പ്രാർത്ഥിക്കാം മോളെ ഈ അമ്മ പല വേദന യോടെ യാണ് ഇന്ന് മുന്നോട്ട് പോകുന്നത് നമ്മുക്ക് നന്നായി ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏
@nirmalaabraham1439
@nirmalaabraham1439 8 күн бұрын
മക്കളെ നിങ്ങളാൽ കഴിയുന്ന ഒരു കാര്യം ഇതാണ്.പ്രതികാരം നമുക്ക് ഉള്ളതല്ല . അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.മുകളിൽ ഉള്ള ആൾ കൃത്യ സമയത്ത് തന്നെ പകരം കൊടുത്തു കൊള്ളും.May God help him to recover soon.
@sanijoseph520
@sanijoseph520 9 күн бұрын
വിഷമിക്കണ്ടാട്ടോ പ്രാർത്ഥിക്കാം 🙏🙏🙏🙏
@BabyJohny-x9s
@BabyJohny-x9s 9 күн бұрын
ഞാൻ വീഡിയോ കണ്ടപ്പോൾ മുതൽ പ്രാർത്ഥിക്കുന്നുണ്ട്, എന്നും ഞാൻ നോക്കും വീഡിയോ ഇടുന്നുണ്ടോ എന്ന് ഇപ്പോൾ സമാധാനം ആയി. പ്രാർഥനയിൽ ഇപ്പോഴും ഉണ്ട്.
@KunjumonVc
@KunjumonVc 9 күн бұрын
ഞങ്ങളുടെ prayer കൂടെയുണ്ട് ❤️be happy😊
@roselyjose4871
@roselyjose4871 8 күн бұрын
God bless you always and our prayers be with you for a speedy recovery
@deninthankachanthenukal7795
@deninthankachanthenukal7795 7 күн бұрын
വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Take care God bless you❤
@ashavijayakrishnan1348
@ashavijayakrishnan1348 8 күн бұрын
നോക്കൂ നിങ്ങള്‍ ഇങ്ങനെ നിസ്സാരമായി ഇത് കാണരുത്. Please consult a good cardiologist. ഇത് തമാശ കളിയല്ല. ഒരു Angiogram ചെയ്യുന്നത് നല്ലതാണ്. ഒരു doctor de wife ആയതു കൊണ്ട് പറയുന്നതാണ്. Request aanu. മിക്ക ആളുകളും gas ആണ്, sprain ആണ്,muscular pain ആണ് എന്നൊക്കെ കരുതി irikkum. Just to rule out possibilities please 🙏 Ningalodulla sneham kondaanu parayunnathu.Prevention is better than cure.
@JayalakshmiSoman
@JayalakshmiSoman 8 күн бұрын
👍🏻
@MiniSaji-l8q
@MiniSaji-l8q 8 күн бұрын
Correct
@soumya-pilla
@soumya-pilla 8 күн бұрын
തീർച്ച ആയും മാം 🙏🏻they will do it.
@PankajakshyPankaj
@PankajakshyPankaj 8 күн бұрын
താങ്കളുടെ നിർദേശം ഈ സമയത്തു ഉചിതമായി തോന്നി. ഞാൻ ഈ കാര്യം പറയാനിരുന്നപ്പോഴാണ് ഈ comment കണ്ടത്. താങ്ക്സ്.
@SwapnaAjayakumar-e3h
@SwapnaAjayakumar-e3h 8 күн бұрын
നിങ്ങൾ കൃപ സനം മാതാവിനോട് പ്രാർക്കു അമ്മ നിങ്ങളെ കാതോളും
@sreedeviram2667
@sreedeviram2667 9 күн бұрын
ഹായ് മോളെ സിജോയുടെ വിവരം അറിയാൻ കാത്തിരിക്കുവാരുന്നു ആദ്യം മോൾ ഇട്ട വീഡിയോയിൽ വീണ്ടും കമന്റ്‌ ഇട്ടിരുന്നു ഏങ്ങനെ ഉണ്ടെന്ന് അറിയാൻ പ്രാർത്ഥിക്കാം മോളെ വിഷമിക്കണ്ട 🙏🙏🙏🙏🙏🙏🙏🥰🥰
@razanworld6627
@razanworld6627 8 күн бұрын
Enikk ഏറ്റവും ishttappetta 2channel ivarude fam🥰aa n പാവങ്ങൾ ആണ് 2 ആളും എനിക്ക് നേരിട്ട് കാണണം ന്ന് ഉണ്ട് 🥰
@achayanarmy2.0
@achayanarmy2.0 8 күн бұрын
Thanku so much 🥰🥰🥰
@mollyjayson1229
@mollyjayson1229 9 күн бұрын
Vow seeing him soo happy. God bless
@Ivaanrajesh
@Ivaanrajesh 8 күн бұрын
രണ്ട് ചാനലിലും നോക്കി ഇരിക്കുവായിരുന്നു എന്തായി എന്ന് അറിയാൻ. മാതാവ് കൂടെ ഉണ്ട്. ഒരാപത്തും വരില്ല. ♥️വീഡിയോ കണ്ടപ്പോൾ സന്തോഷമായി 😘
@swapnasiji8966
@swapnasiji8966 8 күн бұрын
ദൈവം കൂടെയുണ്ടാകും, പ്രാർത്ഥിക്കാം🙏🙏🙏🙏🙏
@salinisanthosh4903
@salinisanthosh4903 8 күн бұрын
വിഷമിക്കണ്ട രണ്ടുപേരും എന്നും പ്രാർത്ഥിക്കുന്നുണ്ട് എന്നെ പോലെ നിങ്ങളെ ഇഷ്ട്ടപെടുന്ന ഒരുപാട് പേര് ഇതിൽ ഉണ്ട് അവരുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട് ഒരാപത്തും വരില്ല ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് മാതാവ് കൂടെ ഉണ്ട് 🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️
@salinisanthosh4903
@salinisanthosh4903 8 күн бұрын
ഞാനും ആ കമന്റ്‌ കണ്ടിരുന്നു അത് മനുഷ്യ ജന്മം അല്ല മനുഷ്യന് ജനിച്ച ഒരാൾ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു നെഗറ്റീവ് കമന്റ്‌ ഇടില്ലായിരുന്നു അതാണ് ഞാൻ പറഞ്ഞത് നിങ്ങളെ ഇഷ്ട്ടപെടുന്ന ഒരുപാട് പേര് ഉണ്ട് അവരുടെ പ്രാർത്ഥന മാത്രം മതി നിങ്ങൾക്ക് ❤️❤️
@abeenajoseph9229
@abeenajoseph9229 8 күн бұрын
Better option to consult a cardiologist as soon as possible. Don't waist too much time.
@javad2942
@javad2942 8 күн бұрын
സാരല്ല്യ. ഒക്കെ ശരിയാവും ട്ടോ. നമുക്ക് പ്രാർത്ഥിക്കാം
@anurojin8949
@anurojin8949 8 күн бұрын
പ്രാർഥിക്കാം ❤❤❤
@jeennamathew2635
@jeennamathew2635 8 күн бұрын
I have been praying & been waiting for the update. Thank you so much. God will give you peace & strength.
@jayaprakashjp5918
@jayaprakashjp5918 9 күн бұрын
Gode. blessyou take. Care ❤
@ranisaji9162
@ranisaji9162 7 күн бұрын
Prarthikkam vave, Sijosh❤❤
@leela57
@leela57 8 күн бұрын
Happy to see you ,please take rest ,keep mind relax,you both looking tired and sleepy. God is with you .all are praying for you. Yes saw that ungly comment,😢it was heart breaking . No worries. You are a graceful person.leave it .evey one replied for thar comment. A devil .
@stellafrancis4652
@stellafrancis4652 8 күн бұрын
നിങ്ങൾ ചേട്ടായിയുടെ വീടിനടുത്തു താമസമാക്കു. അവർ അടുത്തുള്ളത് ഒരു ആശ്വാസം തരുമല്ലോ. രണ്ട് വീട്ടുകാർക്കും നല്ലതല്ലേ
@reshmasherin26
@reshmasherin26 8 күн бұрын
Ellam marum .. prathanayil irkkunnund .. rest edukk nallapole ok
@rennyabraham8654
@rennyabraham8654 8 күн бұрын
Sijosh,vava we are all praying for you don't worry ,God is with you
@lissyjoy9524
@lissyjoy9524 8 күн бұрын
എന്തായാലും കുറവായല്ലോ. God bless you 🙏❤️❤️❤️❤️
@Wilder-Mightier
@Wilder-Mightier 8 күн бұрын
എന്റെ ഫാമിലി പോലെ ഇവർ എല്ലാരും 🥰🥰🥰🥰 പ്രാർത്ഥിച്ചിരുന്നു 🙏🙏🙏... 🥰🥰🥰
@achayanarmy2.0
@achayanarmy2.0 8 күн бұрын
🥰
@deepashiju8092
@deepashiju8092 8 күн бұрын
ഇതൊന്നും കാര്യമാക്കണ്ട ആരൊക്കെ അറിയുന്നോ അത്രേം പ്രാർത്ഥന നമുക്ക് കിട്ടും. എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാരേം അറിയിക്കുക. 🙏🙏🙏🙏എല്ലാം സുഖം akatte
@jessyjohn609
@jessyjohn609 9 күн бұрын
God bless the Family especially Sijosh.Prayers with you.
@JayasreeNair-z5m
@JayasreeNair-z5m 9 күн бұрын
ഒക്കെ ശരിയാകും, ഈശ്വരൻ കൂടെ ഉണ്ട്.
@achayanarmy2.0
@achayanarmy2.0 9 күн бұрын
@@JayasreeNair-z5m ❤️
@valsammaabraham6330
@valsammaabraham6330 9 күн бұрын
കുഞ്ഞ് ആയതിൽ പിന്നെ വാവ positive ആയിരുന്നു. അങ്ങനെ കാണാനാണ് എനിക്കിഷ്ടം. ദൈവത്തിന് ഒന്നും അസാധ്യമല്ല. Be happy 😍🙏
@sanitharajesh21
@sanitharajesh21 9 күн бұрын
എല്ലാം ശരിയാകും. ഇനി ഒരു ചിട്ടയായ ജീവിത രീതി നോക്കിയാമതി.കോതമംഗലം st joseph ഹോസ്പിറ്റലിൽ Dr manoj നല്ലൊരു cardiologist undu. പിന്നെ bp idakku check ചെയ്യണം. ഒന്നും ഓർത്തു ടെൻഷൻ അടിക്കരുത് സന്തോഷായിട്ടിരിക്കുക. എത്ര നന്നായി ജീവിച്ചാലും കുറ്റങ്ങൾ പറയാൻ ആൾക്കാരുണ്ടാകും അതു mind ചെയ്യണ്ട.
@alan.alvinaworld
@alan.alvinaworld 7 күн бұрын
നിങ്ങൾ ദയവു ചെയ്ത് ഒരു second opinian എടുക്കണം. നിസാരം ആയി ഒന്നും കാണരുത്. ഒന്നും ഇല്ല എന്നു അറിഞ്ഞാൽ സമാധാനം ആകുമല്ലോ
@honeyeeppan4062
@honeyeeppan4062 9 күн бұрын
Urakkam sradhikuka.... Health nokuka... Bp idayku check cheyuka.. Mind relax aakan sramikuka..
@lekhaantony3758
@lekhaantony3758 8 күн бұрын
Niggada vivaram onnum ariyanjittu kathirikkuvarunnu .Madavu onnum varuthilla .Othiri eshtta niggalea . Love you so much .God bless both & Aavakutty
@geoily
@geoily 6 күн бұрын
hellu സോറി da ഞാൻ മനപൂർവ്വം വിഡിയോ കാണാത്തത് അല്ല കൊച്ച് ഉള്ളതുകൊണ്ട് ആണ് ഇനി കാണാൻ ശ്രമിക്കാം വാവയുടെ അച്ചച്ചനു എന്തുപറ്റി പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രർത്ഥിക്കാം കേട്ടോ springway യിൽ ചേരാൻ താൽപര്യം ഉണ്ടോ ഞാൻ Personal ആയി Con dact ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ
@leelamathew4681
@leelamathew4681 8 күн бұрын
Sounds like/ hope and pray it’s a muscular pain from the little accident. My prayers. Little variations/ high blood pressure is from the pain and tension. Just take it easy. My prayers for speedy recovery/ complete recovery.❤️🙏
@RuminaRS
@RuminaRS 8 күн бұрын
ആ കമന്റ്സ് കേട്ടപ്പോൾ സത്യത്തിൽ കരഞ്ഞുപോയി
@joycaca7294
@joycaca7294 8 күн бұрын
God always with you, no one can defeat you
@maniasokp3528
@maniasokp3528 8 күн бұрын
മനുഷ്യൻ പലവിധം ആണ്. നമ്മൾ പോസിറ്റീവ് മാത്രം നോക്കിയാൽ മതി. നെഗറ്റീവ് കമെന്റ് ഒന്നും നോക്കണ്ട. പ്രാർത്ഥിക്കുന്നുണ്ട് കേട്ടോ.
@LeelammaJoy-h4e
@LeelammaJoy-h4e 8 күн бұрын
Vegam suhamakatte prarthikam❤❤❤❤
@BethelBethel-q1s
@BethelBethel-q1s 9 күн бұрын
God. Bless❤❤
@jasminsuresh5046
@jasminsuresh5046 9 күн бұрын
Tension adikeda makkale prathichal mathi don't warry ok claer akum
@RosmiJose-um6bv
@RosmiJose-um6bv 8 күн бұрын
🙏🏻. കാരിത്താസ് hospitail കാണിച്ച് നോക്ക് നല്ല dr. ഉണ്ട് അവിടെ
@bettybinu36
@bettybinu36 8 күн бұрын
Don't worry God bless you
@KhadermooradKhader
@KhadermooradKhader 8 күн бұрын
Tanshanavanda. Allaam daivam kaath rashikkattey
@JencyJiby
@JencyJiby 9 күн бұрын
മോളെ ഞാൻ മാതാവിനോട് ഇപ്പോൾ പ്രാർത്ഥിക്കും മോൾ ക്കും മോൾ chchnu വേണ്ടി പിന്നെ ജസ്റ്റിൻ വേണ്ടി പാവം ആണ് നിങ്ങൾ
@annammaabraham3243
@annammaabraham3243 9 күн бұрын
Prayers with you.
@vinihentry
@vinihentry 9 күн бұрын
God bless your family.take care
@aiswaryamr9757
@aiswaryamr9757 9 күн бұрын
പ്രാർത്ഥന ഒപ്പമുണ്ട് ❤🙏da
@NeethuSam-h7t
@NeethuSam-h7t 8 күн бұрын
God bless you sijosh
@lillyjoseph9579
@lillyjoseph9579 8 күн бұрын
Get well soon 🙏🙏🙏
@littymol5951
@littymol5951 9 күн бұрын
Get well soon
@Abi-u7j
@Abi-u7j 9 күн бұрын
God bless you 🙏🙏🙏🙏🙏
@minin4782
@minin4782 9 күн бұрын
I pray to God for you Be brave
@Sreelatha_ks
@Sreelatha_ks 7 күн бұрын
Vishamikkanda. Parthikkam❤
@talesofkitchen6097
@talesofkitchen6097 9 күн бұрын
പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കാം .. എറണാകുളം സമരിറ്റൻ ഹോസ്പിറ്റൽ പഴങ്ങനാട് heart ന്റെ special hospital ആണ് പറ്റുമെങ്കിൽ അവിടെയൊന്നു പോയി നോക്കു..
@ambilyshijo773
@ambilyshijo773 9 күн бұрын
Get well soon dears 🌹🌹🌹
@youandmeSubha
@youandmeSubha 8 күн бұрын
എറണാകുളം ലിസി യിൽ വരൂ ഇതിന്റെ നല്ല ഡോക്ടർ സ് ഉണ്ട് വലിയ പൈസ യും ആകില്ല നല്ല ട്രീറ്റ് മെന്റ് ആണ് പെട്ടന്ന് ആഞ്ചി യോ ഗ്രാം ചെയ്‌താൽ ശെരിയായ വിവരം പെട്ടന്ന് അറിയാല്ലോ
@sreedeviram2667
@sreedeviram2667 9 күн бұрын
സിജോ നന്നായിട്ട് വിശ്രമിക്ക് ഒന്നും വിഷമിക്കണ്ട
@achayanarmy2.0
@achayanarmy2.0 9 күн бұрын
🥰
@praseetharajan1466
@praseetharajan1466 9 күн бұрын
വേറെ ഹോസ്പിറ്റലിൽ പോകുന്നതാണ് വാവേ നല്ലത്.
@FelcyLurshay
@FelcyLurshay 8 күн бұрын
Go for a second opinion to any other hospital.but don’t inform them anything.just say u have chest pain.so u guys can compare and see what is going on.pl pl pl if people put negative comments just ignore if u keep replying back they will put more bad things.so ignoring is the best medicine.
@thomasjoseph9502
@thomasjoseph9502 8 күн бұрын
God bless you sijosh & vave 🥰
@manojissac3936
@manojissac3936 7 күн бұрын
നല്ല ഒരു cardiologist നെ കാണാമായിരുന്നു
@JoicyMariya
@JoicyMariya 9 күн бұрын
Prayer eppozhum koode undtto. Inn kreupasanathil dyanathil eshoppayod paranjittundtto jainy
@Life_today428
@Life_today428 9 күн бұрын
ഇന്നൊരു പത്തു തവണയെങ്കിലും ഞാൻ ചാനൽ നോക്കി..എങ്ങനെയുണ്ട് എന്നറിയാൻ.❤❤🙏🙏🙏.
@achayanarmy2.0
@achayanarmy2.0 9 күн бұрын
@@Life_today428 ഒത്തിരി സ്നേഹം
@salomyvarghese1363
@salomyvarghese1363 9 күн бұрын
പ്രാർത്ഥിക്കുന്നുണ്ട് വിവരം അറിയാൻ കാത്തിരിക്കായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
@rajeshm6649
@rajeshm6649 9 күн бұрын
Njanum
@reenaanishyc1247
@reenaanishyc1247 8 күн бұрын
Njanum
@minidavis4776
@minidavis4776 8 күн бұрын
Be heal in the name of Jesus. In the name of Jesus every Oregon in right position stay with God you can see miracle.
@vijayakumarymuralidharan3285
@vijayakumarymuralidharan3285 9 күн бұрын
Sijoyude ivaram ariyan kathirikkukayayirunnu sanjari mathave ayurarogyathode kathurekshichu kreupa choriyum Abhishekam choriyum
@LekhaSahadevan-m6s
@LekhaSahadevan-m6s 9 күн бұрын
Oru Second openion aduku. Vere oru Hodpitalil kanikku. Aster, Appolo
@lillykutty-r4g
@lillykutty-r4g 9 күн бұрын
God bless you😊
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 8 күн бұрын
Urakkam proper sllanjittakam bp kuduthal.....regulate it u both .....
@babybabu6358
@babybabu6358 8 күн бұрын
ഹോ എന്തൊരു മനുഷ്യരാണ് അല്ലെ എന്റെ മക്കൾക്ക് ഒന്നും വരില്ല 🙏🙏ആ കുഞ്ഞു മാലാഖ ഉള്ളപ്പോൾ എന്ത് വരാൻ 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@achayanarmy2.0
@achayanarmy2.0 8 күн бұрын
❤️🥰
@betty-sh5if
@betty-sh5if 8 күн бұрын
Ys
@daisydenny2016
@daisydenny2016 8 күн бұрын
Video varan nokkiyirikkuvarunnu, eppozhum prarthikkunnundarnu🙏 Daivam koodeyundu, samadhanathode irikkuka❤❤ Aa comment ittathu aranengilum avarude koode jeevikkunavarude avastha bhayankaram thanne,
@achayanarmy2.0
@achayanarmy2.0 8 күн бұрын
ഒത്തിരി സ്നേഹം ചേച്ചി 🥰🥰🥰
@alicekurian7201
@alicekurian7201 8 күн бұрын
ഒരു മെസ്സേജ് എങ്കിലും ഇടണം പ്രാർത്ഥിക്കുന്നുണ്ട് വിട് മക്കളെ
@achayanarmy2.0
@achayanarmy2.0 8 күн бұрын
🤣
@BethelBethel-q1s
@BethelBethel-q1s 9 күн бұрын
God bless❤❤❤❤❤
@aidanpaul6352
@aidanpaul6352 9 күн бұрын
Bp kudiyal ecg variation varum.night urakkam ellel bp koodum.careful
@AnuCherian-x6i
@AnuCherian-x6i 9 күн бұрын
Vediok vendo waiting arunnu..vivaragal ariyan vere oru vazhim illarunnallo.. anyway god bless you 🙏
@sisiranji8156
@sisiranji8156 8 күн бұрын
Sijosh, Vava nigal vishamikatha pala tharathil olla allkar aanu, enthu chaiyan pattum pokatte nigal nalla Doctor kanichu chaiyanda reethiyil ella test um chaithe nalla treatment chai ellam pokatte prarthikam
@ShilmiScaria-ph2tf
@ShilmiScaria-ph2tf 4 күн бұрын
Entha comment cheyythath?
@annammaabraham3243
@annammaabraham3243 8 күн бұрын
Don't listen to bad comments and toxic people. God will heal Sijosh.
@bincyjohn6774
@bincyjohn6774 8 күн бұрын
Onnum undavilla❤️‍🩹🙏
@Faiz346ac
@Faiz346ac 8 күн бұрын
കുറവുണ്ടോ എന്താ അറിയാൻ വിചാരിച്ചു ഇരിക്കായിരുന്നു. ഇനി പ്രയാസവും ഇല്ലാതിരിക്കട്ട
@thomasjoseph9502
@thomasjoseph9502 8 күн бұрын
Sijosh vave ഇന്ന് വെട്ടിക്കുഴപ്പള്ളിയിൽ ഞാൻ നിങ്ങളെ കണ്ടപ്പോൾ എനിക്കുണ്ടായ ഒരു സന്തോഷം 🥰 മിണ്ടാൻ പറ്റാഞ്ഞതിൽ വിഷമമായി
@achayanarmy2.0
@achayanarmy2.0 8 күн бұрын
ഇനി കാണുമ്പോ വന്ന് മിണ്ടണോട്ടോ
@thomasjoseph9502
@thomasjoseph9502 7 күн бұрын
തീർച്ചയായും 👍 എന്നും ചേച്ചീടെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട്
@sumolpr1793
@sumolpr1793 8 күн бұрын
Prayers with you all.
@jiniabraham8872
@jiniabraham8872 8 күн бұрын
Sijoshinu muscle pain aaenna thomnunne . Bike nte weight vannathukondayirikkum 🙏🥰
@susyka7381
@susyka7381 9 күн бұрын
❤❤❤
@remakrishnan3624
@remakrishnan3624 9 күн бұрын
Sijo.adikam.samsarikanda.take.rest
@AppuAchu-e8l
@AppuAchu-e8l 9 күн бұрын
Daivam rakshikathirikilla ellavarudayum prarthana unde
@syamasuresh0448
@syamasuresh0448 8 күн бұрын
എല്ലാം അറിയുന്ന ദൈവം ഉണ്ടല്ലോ. പോട്ടെ മൈൻഡ് ചെയ്യണ്ട
@sreedeviram2667
@sreedeviram2667 9 күн бұрын
ഞാൻ കണ്ടിരുന്നു ആണായാലും പെണ്ണായാലും നല്ല മറുപടി കൊടുത്തിട്ടുണ്ട്
@meleparambilkrishnadas6158
@meleparambilkrishnadas6158 9 күн бұрын
🙏🙏🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
My Cancer Story 12/9/24...
13:59
KakkanadFamilyVlogs
Рет қаралды 14 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
ഞങ്ങൾക്ക് പറയാനുള്ളത്
52:54
UPPUM MULAKUM LITE
Рет қаралды 613 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН