അച്ചാര്‍ വിറ്റ് മാസം 5 ലക്ഷം; ശ്രീലക്ഷ്മിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ | KALAVARA | SREELAKSHMI

  Рет қаралды 62,904

FIRST REPORT

FIRST REPORT

Күн бұрын

അച്ചാര്‍ വിറ്റ് മാസം 5 ലക്ഷം; ശ്രീലക്ഷ്മിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ | KALAVARA | SREELAKSHMI
Follow our FACEBOOK page
/ firstreporttv
വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
Mob : 9961436140
Mail ID : firstreporttv@gmail.com
Location : Edappalli, Kochi
#Kalavara #Sreelakshmi #InspiringLife #FirstReport #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv

Пікірлер: 52
@bindugopalakrishnan5062
@bindugopalakrishnan5062 2 жыл бұрын
Congrats Sreelekshmi. ഇനിയും ഉയരങ്ങളിലേക്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 👍💕❤❤
@gowris8410
@gowris8410 Жыл бұрын
ഞാനും ഇതേ പോലെ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.
@krishnanmp6319
@krishnanmp6319 2 жыл бұрын
അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ യെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@sivadasthoombayil8526
@sivadasthoombayil8526 9 ай бұрын
പുതിയ sambrakar വിളിക്കുമ്പോൾ e ഒരു മനസോടെ സംസാരിച്ചാൽ നല്ല മോട്ടിവേഷൻ കൊടുത്താൽ നന്നാവും 🙏
@noname-rb4pu
@noname-rb4pu 9 ай бұрын
ഞാൻ അടുത്ത കാലത്ത് അച്ചാർ ബിസ്സിനെസ്സ് തുടങ്ങിയ ആളാണ്. അച്ചാർ പാക്കറ്റ് ബലൂൺ പോലെ വീർത്തു വരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇതിനു പരിഹാരം പറഞ്ഞു തരാമോ പ്ലീസ്
@Poombatta12
@Poombatta12 Жыл бұрын
അച്ചാർ വിൽക്കാൻ വേണ്ടി ഉണ്ടാക്കുമ്പോൾ നല്ലെണ്ണയിൽ ഇടുന്നത് നഷ്‌ടമല്ലേ.. ഭയങ്കര വില.. വേറെ ഏതു എണ്ണയിൽ ഇട്ടാൽ കേടാകാതെ ഇരിക്കും
@sayisayal
@sayisayal 2 жыл бұрын
അഭിനന്ദനങ്ങൾ 💕💕💕
@ambilysoji3549
@ambilysoji3549 9 ай бұрын
ഞാനും ഇത് ചെയ്യാൻവളരെ ആഗ്രഹിക്കുന്നു എന്തു വിൽക്കണം പ്ലീസ് റിപ്ലൈ
@athi2149
@athi2149 10 ай бұрын
Ithinu license vende??
@sheebaramesh7490
@sheebaramesh7490 28 күн бұрын
@sreedharannairsreedharanna2395
@sreedharannairsreedharanna2395 2 жыл бұрын
Big salute
@Msubair1
@Msubair1 Жыл бұрын
chechi film onn try cheythudeee nalla rasam samsaram kelkkaaaannn any way god bless you
@bindurk9131
@bindurk9131 2 ай бұрын
🎉🎉
@shahidamusaid1799
@shahidamusaid1799 2 жыл бұрын
Bottles evideya kittuka
@NaachusworldbyAncy
@NaachusworldbyAncy Жыл бұрын
Super💓
@fathimahibak6689
@fathimahibak6689 2 жыл бұрын
Chechi achar kedavathe irikkan enta cheyyendath
@nishamadhu9669
@nishamadhu9669 Жыл бұрын
👏👏👏
@minusanju2320
@minusanju2320 Жыл бұрын
Congratulations 👏👏👏👏 God bless you
@jubislife3614
@jubislife3614 Жыл бұрын
ഇത് കടയിൽ കൊടുക്കുമ്പോൾ കേട് കൂടാതെ നിൽക്കാൻ എന്താ ചെയ്യുന്നേ. എനിക്കും ആഗ്രഹമുണ്ട് ഞാൻ വീടിന്റെ അടുത്തൊക്കെ കൊടുത്തിരുന്നു.
@dhanyasadi3657
@dhanyasadi3657 Жыл бұрын
Ade
@jubislife3614
@jubislife3614 Жыл бұрын
@@dhanyasadi3657 കേട് കൂടാതെ നിക്കാൻ എന്താ ചെയ്യുന്നേ
@HARIMON12
@HARIMON12 Жыл бұрын
​@@jubislife3614അവർ പറഞ്ഞു തരില്ല
@gayathriarun5
@gayathriarun5 Жыл бұрын
Water content maximum kurayum vare cook cheya. Salt il itt dry cheytha pickle content. And use Nallenna for cook. Will last 6 - 1 year in a tight packing
@HARIMON12
@HARIMON12 Жыл бұрын
സോഡിയം ബെൻസോയിറ്റ് പക്ഷെ ആരും ഇത് പുറത്ത് പറയില്ല വീട്ടിൽ ഉണ്ടാക്കുന്ന, മായം ചേർക്കാത്ത എന്നൊക്ക പറയും 🤣🤣🤣🤣
@rekhaanil6024
@rekhaanil6024 2 жыл бұрын
Congrats 👌👌👌👌
@reenashanavas-dg4xw
@reenashanavas-dg4xw Жыл бұрын
Cuemmeen lenden lekk ayakkan patto
@sachin7236
@sachin7236 2 жыл бұрын
കൊള്ളാം
@joshyk.n6890
@joshyk.n6890 2 жыл бұрын
👌👌👌👍👍👍❤❤❤
@purplearmy6773
@purplearmy6773 2 жыл бұрын
Good
@sandrasadanandan8303
@sandrasadanandan8303 Жыл бұрын
Mole avalosepodi kgk ethra roopaya
@rajanisdining9096
@rajanisdining9096 Жыл бұрын
E acharyl enthengilum chemikkal use cheunnundo kedavathyrikkan
@MotiveMummy
@MotiveMummy 7 ай бұрын
Best wishes ❤
@varghesejoseph3227
@varghesejoseph3227 Жыл бұрын
🙏
@rakeshchandran382
@rakeshchandran382 2 жыл бұрын
Nice
@nainusfamily3838
@nainusfamily3838 Жыл бұрын
, 👍🏽👍🏽👍🏽👍🏽👍🏽👍🏽❤
@razakpulikkal1880
@razakpulikkal1880 2 жыл бұрын
അഭിനന്ദനങ്ങൾ..... ഒരു വിഹിതം പാവങ്ങൾക്ക് കൂടി കൊടുക്കുക ഉയർച്ചയേ ഉണ്ടാവൂ........
@souparnika1130
@souparnika1130 2 жыл бұрын
എന്തിനു.. അവർ എങ്ങനെ പാവങ്ങൾ ആയി. നിങ്ങൾ കേരളം ഒന്ന് കറങ്ങി നോക്കണം ഒരുപാട് പേര് ജോലി ചെയ്യാതെ നടക്കുന്നുണ്ട് ജോലി ചെയ്യുന്നവർ കള്ള് കുടിച്ചും നടക്കുന്നുണ്ട്
@razakpulikkal1880
@razakpulikkal1880 Жыл бұрын
@@souparnika1130 കള്ള് കുടിക്കുന്നവരും പണിക്ക് പോവാത്തവരുമാണ് പാവങ്ങൾ എന്ന് ആരാ പറഞ്ഞത്... രോഗികൾ വീടില്ലാത്തവർ പഠിക്കാൻ പൈസയില്ലാത്തവർ അനാധകൾ ഇവരൊക്കെയല്ലേ പാവങ്ങൾ....
@ashraf414
@ashraf414 Жыл бұрын
ഞാൻ താങ്ങളുടെ Repack ചെയ്യാൻ ആഗ്രഹിക്കുന്നു, നമ്പർ പ്ലീസ് madam
@unni9947
@unni9947 Жыл бұрын
ഞാനും ചെയുന്നുണ്ട്. അച്ചാർ നിറക്കുന്ന ബോട്ടിലിനു 10 രൂപ 250 ഗ്രാമിന്റെ.500 ഗ്രാമിന്റെ 20 രൂപ.. ആകെ അത് മാത്രമാണ് ബുദ്ധിമുട്ട്.. ഈ ബോട്ടിൽ വിലകുറവിൽ എങ്ങനെ മേടിക്കും എന്ന് പറഞ്ഞു തരാവോ
@dhanyasadi3657
@dhanyasadi3657 Жыл бұрын
Enikkum
@jmjm2604
@jmjm2604 Жыл бұрын
Sale undo
@neethus7999
@neethus7999 Жыл бұрын
Sale undo
@unni9947
@unni9947 Жыл бұрын
@@neethus7999 yes.. ആദ്യം ഇത് കണ്ടിട്ട് ആണ് തുടങ്ങിയത്.. മീൻ അച്ചാർ.. ഇപ്പോ.. പരിജയം ആയി. കുറച്ചു സ്വന്തം പൊടിക്കൈകൾ കൂടി ചേർത്ത് ഉണ്ടാക്കുന്നു. മായം ഇല്ലാത്ത MAYA'S FISH PICKLE
@neethus7999
@neethus7999 Жыл бұрын
@@unni9947 first fish pickle ano thudangiye.. kedakathirikkan enthanu use akkunne
@dhanyaks3297
@dhanyaks3297 8 ай бұрын
❤❤
@Motivational20_22
@Motivational20_22 2 жыл бұрын
Good
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН