അച്ചോ വരുന്നോ 5 ലക്ഷം രൂപയും ജോലിയുള്ള ഒരു പെണ്ണിനെയും തരാം | Fr. Arun Kalamattathil

  Рет қаралды 19,926

Bethlehem TV

Bethlehem TV

Жыл бұрын

Topic - ചതിക്കുഴികൾ തിരിച്ചറിയുക
അച്ചോ വരുന്നോ 5 ലക്ഷം രൂപയും ജോലിയുള്ള ഒരു പെണ്ണിനെയും തരാം
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 66
@renygeorge9927
@renygeorge9927 Жыл бұрын
God bless you Father 🙏
@tregeo3787
@tregeo3787 Жыл бұрын
God bless you Acha. ......
@jeenamathew3583
@jeenamathew3583 Жыл бұрын
Good message 👍🏻👍🏻👍🏻
@jincybinoy
@jincybinoy Жыл бұрын
🙏🏻
@bobymathew8520
@bobymathew8520 Жыл бұрын
Achan paranjathu correct 💯
@manojgeorgre115
@manojgeorgre115 Жыл бұрын
ഈ രക്ഷിക്കപ്പെട്ടവരെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ. അച്ചന്മാർക്ക് പോലും
@original649
@original649 Жыл бұрын
രക്ഷിക്കപ്പെട്ടവർ എന്ന നിലയിൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്,. കത്തോലിക്കരിൽ 90 ശതമാനം രക്ഷിക്കപ്പെട്ടിട്ടില്ല
@prempraveen3728
@prempraveen3728 Жыл бұрын
🤣😄😂
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
@@original649 .....avar rakshikkappettennu claim cheyyunnilla!!....pakshe rakshikkappettennu swanthamaayi paranju nadakkunna chilarekkurichanu paranjathu!!😂😂🤣🤣
@josephmathew2204
@josephmathew2204 Жыл бұрын
Very good information.
@lyjukrrajappan7018
@lyjukrrajappan7018 Жыл бұрын
ഭായ് ക്കു രക്ഷിക്കപ്പെട്ടവർ ആരാണെന്നു അറിയില്ലല്ലേ....അച്ഛൻ പറഞ്ഞത് രക്ഷിക്കപ്പെട്ടവരെ കുറിച്ചല്ല emporor immanuel cult group ആണ്...
@pulimurugan5761
@pulimurugan5761 Жыл бұрын
He must come back but he don't know the time the time is determined by the father all mighty.
@valsamma1415
@valsamma1415 Жыл бұрын
എംബർ.ഇമ്മനുവേൽ.ഇ.. group. ക്രിസ്തിനികൽകു.ലെജ്ജയാണ്.അച്ചാ
@truthwillsetyoufree2117
@truthwillsetyoufree2117 Жыл бұрын
ചെന്നൈ എക്സ്പ്രസ്സ് late ആയതുകൊണ്ട് ഈശോ വരാൻ താമസിക്കും എന്ന് പറയണം 😂😂
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
I know all of 🇩🇪them!!!
@geethuandsamuel8782
@geethuandsamuel8782 Жыл бұрын
🙏🙏🙏👍
@tomygeorge2182
@tomygeorge2182 Жыл бұрын
JosephhPonnara not Thomas Ponnara
@paulveliyathil1487
@paulveliyathil1487 Жыл бұрын
Do Not Believe ANYTHING another human being tells you without REFLECTING on it yourself. You don't have to engage in deep study. Just check out if what you hear pass the test of REASON and COMMON SENSE.
@avmathew1723
@avmathew1723 Жыл бұрын
They contacted me also.!!!
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
Emperor Immanuel : I know them since 2002 & I visited them 2010 . But I didn't join them. I know all this history, Acha. They had 2 Ex. Catholic priests there.
@thomasantony2203
@thomasantony2203 Жыл бұрын
എറണാകുളം അങ്കമാലി രൂപതയിലേ വിമത അച്ചൻന്മാർക്ക് ഇതിൽ പങ്കുണ്ടോ എന്നു സംശയിക്കുന്നതിൽ തെറ്റുണ്ടോ?
@michaelav2413
@michaelav2413 Жыл бұрын
നമുക്ക്‌ മരിച്ച ആത്മാക്കൽക്കു വേണ്ടിയുള്ള കുർബ്ബാനയും കഴുകിയെടുക്കാൻ ശുദ്ധീകരണ സ്ഥലവുമൊക്കെയുള്ളപോൾ എന്തിനാണ് ഈ വചനത്തിൻെറയൊക്കെ ആവശ്യം അച്ഛൻ ഈ കഥയിൽ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ട്
@donythomas7498
@donythomas7498 Жыл бұрын
Vimathanmaru Emperor Emmanual Group aaayirikkum
@m.e.danielm.e.daniel5137
@m.e.danielm.e.daniel5137 Жыл бұрын
Ingane ethra ethra sathanisam lokathilundu ariyamo
@shajishaji874
@shajishaji874 Жыл бұрын
ഇ വന്നവന്മാർക്ക് അറിയില്ലല്ലോ ഒരു പെണ്ണും 5 ലക്ഷവും അല്ലാ അത്ക്കും മേലെ നമ്മൾ ഉള്ളത് എന്ന്
@fingertips7148
@fingertips7148 Жыл бұрын
ഒരു കണ്ണ് കൊണ്ട് കണ്ടാൽ പൂർണ്ണമാവില്ല മൂന്ന് കണ്ണും തുറന്നു കാണു... ബുദ്ദിയുള്ളവൻ ചിന്ദിക്കട്ടെ 😂😂😂..... എമ്പോറർ ഇമ്മനുവേൽ 😂😂😂... 😂😂😂😂
@mollymani8895
@mollymani8895 Жыл бұрын
ബുദ്ധി , ചിന്തിക്കാൻ
@susanmeenu4772
@susanmeenu4772 Жыл бұрын
അച്ഛൻ നല്ലതാ എന്ന് വരുത്തി തീർക്കുന്നു ഇത്രയം വലിയ പുളു അടിക്കല്ലേ അച്ഛാ
@jameschalangady
@jameschalangady Жыл бұрын
Susan emp. Immanuel ano
@susanmeenu4772
@susanmeenu4772 Жыл бұрын
@@jameschalangady അയ്യോ അല്ലേ ഞാൻ MC ആണ് മലങ്കര കത്തോലിക്ക
@susanmeenu4772
@susanmeenu4772 Жыл бұрын
@@jameschalangady അച്ഛൻ ഇങ്ങനെ സംസാരിച്ചത് കൊണ്ടു പറഞ്ഞത് 🤣🤣🤣🤣🤣🤣🤣👍👍👍👍
@antojosephparackal3124
@antojosephparackal3124 Жыл бұрын
🤣🤣🤣🌹
@susanmeenu4772
@susanmeenu4772 Жыл бұрын
@@antojosephparackal3124 🤣🤣🤣🤣🤣🤣😛😛😛😛😛
@AnilKumar-lp3ty
@AnilKumar-lp3ty Жыл бұрын
ഭഗത് ഗീത ഒന്ന് പഠിക്കുന്നത് നല്ലതാ അച്ചാ
@godislove7605
@godislove7605 Жыл бұрын
അച്ചന്മാർ ഇത്തരക്കാരെ പറ്റി അജ ഗണത്തിന് അറിവ് കൊടുക്കേണ്ട കാലഘട്ടമാണ്. Good Job അച്ചാ👍 ദുർപ്രബോധകരെ സൂക്ഷിക്കുക. പിശാച് എത്രയോ എണ്ണത്തിനെ ബൈബിൾ പറഞ്ഞും പറ്റിക്കുന്നു. വചനം പിശാചിനും തെറ്റായി ഉപയോഗിക്കാമല്ലോ അനന്തരം പിശാച്‌ അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട്‌ പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. നിന്നെ സംരക്‌ഷിക്കാന്‍ അവന്‍ ദൂതന്‍മാരോടു കല്‍പിക്കുമെന്നും നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ. ലൂക്കാ 4 : 9-11
@roseenaroy1099
@roseenaroy1099 Жыл бұрын
കർത്താവു പറഞ്ഞതും, അപ്പോസ്ഥലന്മാർ പറഞ്ഞതും. ബൈബിളിൽ ഉള്ളതും കർത്താവു വേഗം വരുന്നു എന്ന് തന്നെയല്ലേ എംപ്രറെ. ഒരു തവണയെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ. മണ്ടത്തരം പറയാതെ.
@sebastianjoseph7321
@sebastianjoseph7321 Жыл бұрын
ഒരു കല്യാണആലോചന വന്ന സ്ഥിതിക്ക് അച്ഛന് ഒന്നുകൂടി ആലോചിക്കാമായ യിരുന്നു.
@vinunirappel9083
@vinunirappel9083 Жыл бұрын
12 വർഷം പഠിച്ചിട്ടു വരുന്നത് കെട്ടോ
@baburaj3985
@baburaj3985 Жыл бұрын
🙏ഇത്, തന്നെയാണ് പണ്ടുംനടന്നത്, ലോകംമുഴുവൻക്രിസ്തുമതംപ്രചരിച്ചതുംഇങ്ങനെയൊക്കെത്തന്ന, താങ്കൾഈ വേഷത്തിലായതും അതുകൊണ്ട്തന്നെ,,,,,
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
Ahha!!.....bro.....our way is the way of the Cross!!....if anyone planning to follow Yeshua ....the one True God....he or she must take their crosses....their pain and suffering. ...everyday!!!.....we are going to get killed for following Yeshua!!!....but still many billions want to follow him!!!.....but you keep spreading lies about us!!!.....we don't care!!!.....we love our God....we are proud of him!!!!Yeshua is his name!!!.....if you want to be saved....accept him as your God!!!.....your final breath will be your final chance!!!🙏🏻🙏🏻🙏🏻
@baburaj3985
@baburaj3985 Жыл бұрын
@@vladimirdevyatov1416 🙏Dear, ഒരാൾക്ക് നല്ലത്, മറ്റൊരാൾക്ക്നല്ലതാവണമെന്നില്ല എന്റേത് മാത്ര മാണ്ശരിഎന്നത്എത്രബാലിശം,, അങ്ങനെയെങ്കിൽ ഭൂമിയിൽ വൈവിധ്യങ്ങളുടെആവശ്യമെന്ത്,, സെമെറ്റിക്മതങ്ങൾഎപ്പോളുംവിശ്വാസങ്ങൾ കൈമാറിപോരുന്നവയാണ്,, അതിനെചോദ്യംചെയ്യപ്പെട്ടാൽഅതിന്റെ പ്രസക്തിനഷ്ട്ടപ്പെടും,, ആരാണ്അങ്ങ്പോയിഇങ്ങോട്ട്തിരിച്ചുവന്നിരിക്കുന്നത്,, ഏതായാലും ഞാൻഎന്റെ last breath പാഴാക്കാൻ തന്നെതീരുമാനിച്ചിരിക്കയാണ്,,, മനുഷ്യന്ന്ബുദ്ധിതന്നിരിക്കുന്നത്ചിന്തിച്സത്യംകണ്ടെത്താനാണ്,,,,, അല്ലാതെകാണാത്തതിനെ, മറ്റുള്ളവർ കണ്ടുഎന്ന്പറയുന്നതിനെ പിൻപറ്റാനല്ല,,, ആശംസകൾ,,,,!,,, 🌹
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
Bro!!.....nobody forcing you to accept or believe the truth!!!...spreading lies against us.....that's what you guys does.....that's real ''baalisham"....🙂.....by the way ....no one can stop us from saying the truth!!....Yeshua is the one true God....those who accept him as God will be saved!!!🙂🙏🏻🙏🏻🙏🏻
@XxneonxX227
@XxneonxX227 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല. മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോട് ആണ്. അല്ലാതെ അന്തോണീസ് പുണ്യാളൻ നോ ടൂ അല്ലായിരുന്നു. എലോഹി എന്നതും അല്ലാഹു എന്നത് യഹോവയുടെ സെമിറ്റിക് നാമങ്ങൾ ആകുന്നു. ആമീൻ ആമെൻ ആണെങ്കിൽ എലോഹി അല്ലാഹു തന്നെ യാണ്. ഇത് അറിയാമായിരുന്ന ക്രിസ്ത്യൻ രാജ്യങ്ങൾ ആയിരുന്ന തുർക്കി (ഇവിടെ യാണ് പ്രസിദ്ധ മായ nicaea കൗൺസിൽ നടന്നത്.ad325,galatians /ഈജിപ്റ്റ് ലെബനോൺ സിറിയ തുടങ്ങിയ സ്ഥലങ്ങൾ ഇസ്‌ലാമിനെ സ്വീകരിച്ച്. ഞാൻ യഹോവ ആകുന്നു എനിക്ക് മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yadhayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്. ഗോതമ്പ് കൃഷി യില് കള വിതച്ച ഉപമ അങ്ങിനെ യാഥാർത്ഥ്യ മായി. യേശു ജനിച്ച് എട്ടാം നാളിൽ പരി ചേധന ഏറ്റ ഒരു മുസ്ലിം ആണ്. കന്യാ മറിയ യുടെ ഫോട്ടോ യില് നോക്കൂ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ. മാലാഖ മാരെ ആദരിച്ച് സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണം.(korindhiar 11_10)ad3 25വരെ ഏക ദൈവം വിശ്വാസ പ്രമാണം ഉള്ള ബൈബിളും ആളുകളും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങൽ നീങ്ങിയത് ശവ മുള്ളൈദത് കഴുകൻ മാർ കൂടും എന്ന് യേശു പറഞ്ഞത് പോലെയായി. സുഖ ലോലു പർ ആയിരു ന്ന റോമ കകാർക് പൗലൊസ് ആശയങ്ങൾ ആയിരുന്നു പഥ്യം. അവർക്ക് ഏക ദൈവം വിശ്വാസ പ്രമാണം ഇഷ്ടപ്പെട്ടില്ല. Constantine ചക്രവർത്തി 325adമേയ് മാസത്തിൽ nicaea എന്ന സ്ഥലത്ത് ഒരു മെത്രാൻ മാരൂദേ കൗൺസിൽ വിളിച്ച് കൂട്ടി. Trinity വിഭാഗം നേതാവ് ആയിരുന്നു athsnesius,unity വിഭാഗം നേതാവ് ആയിരുന്നു arius എന്ന മെത്രാൻ.2,മാസത്തോളം വാദപ്രതിവാദം നീണ്ടു. ഒടുവിൽ ചക്രവർത്തി ട്രിനിറ്റി വിഭാഗം ജയിച്ചതായി വിധി എഴുതി. ഏക ദൈവം വിശ്വാസ പ്രമാണം ബൈബിൾ എല്ലാം കത്തിച്ച് നശിപ്പിക്കാൻ കല്പന ഇറക്കി. മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ എന്ന് രേഖ പ്പേടുത്തിയിരുന്ന ബർണ ബാസ് ബൈബിൾ നശിക്കാതെ കിട്ടി.
@SamThomasss
@SamThomasss Жыл бұрын
കുർബാന കുപ്പായം ഇട്ടോണ്ട് പുളു അടിക്കല്ലേ അച്ചോ,,
@srjyothi9205
@srjyothi9205 Жыл бұрын
ആ ചോദ്യം ചെയ്യാൻ ചെന്ന ഗ്രൂപ്പിലുണ്ടായിരുന്നല്ലേ
@SamThomasss
@SamThomasss Жыл бұрын
@@srjyothi9205 😊😊
@jithinpaul855
@jithinpaul855 Жыл бұрын
Bro..achan parayunnathu Nuna alla..ivanmarumayi njan samsarichittidu..
@SamThomasss
@SamThomasss Жыл бұрын
അച്ചോ.. ആ ജോലിയുള്ള പെണ്ണ് രണ്ടാം കെട്ടായിരിക്കും... അല്ലേ പിന്നെ കുപ്പായം ഊരിയ അച്ചനെ മഠം വിട്ട കന്യാസ്ത്രീ അല്ലാതെ ആരേലും കെട്ടുമോ?
@srjyothi9205
@srjyothi9205 Жыл бұрын
അനുഭവം ഗുരു ആയിരിക്കും അല്ലേ
@SamThomasss
@SamThomasss Жыл бұрын
@@srjyothi9205 😊😊
@Abc-qk1xt
@Abc-qk1xt Жыл бұрын
കഷ്ടം തന്നെ. പലരും ഉടുപ്പൂരി കല്യാണം കഴിച്ചിട്ടുണ്ട്. അതൊന്നും മഠത്തിൽനിന്ന് ചാടിപ്പോയവർ അല്ല. ആരെയും പിടിച്ചുകെട്ടി ഇട്ടിട്ടില്ല. പറ്റില്ലെങ്കിൽ പോകാം..
@SamThomasss
@SamThomasss Жыл бұрын
@@Abc-qk1xtക്ഷമിക്കണം; അച്ചൻ ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ഒരു പുളുവടിച്ചപ്പോൾ അച്ഛനെ ഒന്ന് തിരിച്ചു ചൊറിയണം എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ. പെന്തക്കോസുകാര് പലതും പറയും തിരിച്ചും പറയും അതൊക്കെ ശരിയാ ; പക്ഷേ ഒരു ജോലിയുള്ള പെണ്ണും 5 ലക്ഷം രൂപയും കൊടുത്തിട്ട് അച്ഛനെ വല വീശാൻ ചെന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
@Abc-qk1xt
@Abc-qk1xt Жыл бұрын
@@SamThomasss അച്ചനെ വല വീശാൻ ഏതായാലും രണ്ടാംകെട്ട് പോരല്ലോ... 😜😜😜
@jacobpalaty2806
@jacobpalaty2806 Жыл бұрын
ഒരൊ ഉടായിപ്പ് ചാനലുകൾ ((*
@georgepj5283
@georgepj5283 Жыл бұрын
പള്ളിലച്ച വളച്ച ന്യായം പറയാതെ ബൈബിൾ ഒന്ന് വായിച്ചിട്ട് പ്രസംഗിക്കണം എമ്പ്രാൻ കാർ ക്രിസ്ത്യാനികളല്ല താങ്കൾ ഇത്രയും സംസാരിച്ച്‌ ഒറ്റ വചനം പറഞ്ഞില്ല താങ്കൾ വചനം പഠിച്ചിട്ടു ഇല്ല.
@amalp9784
@amalp9784 Жыл бұрын
Haha... He's a theologian വചനമ്പഠിച്ചിട്ടില്ല പോലും....
@georgejames9747
@georgejames9747 Жыл бұрын
APAREMAUVL.TATPUPRTANAMANAM ANA.AHO
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН