Congrats 🎉🎉. അച്ചായൻ സ് Sports നു വേണ്ടി , സമയം മാറ്റി വച്ച് , സ്പേൺസർ ഷിപ്പിന് ഒരായിരം നന്ദി 🎉🎉🎉 വീണ്ടും തുടരുക നല്ല യുവജനങ്ങളെ വാർത്തെടുക്കുക ❤❤❤
@salessales628715 күн бұрын
അപ്പോൾ 3rd ഹീറ്റ്സ് കഴിഞ്ഞപ്പോഴാണ് KTBC ക്കാർക്ക് ഹാൽ ഇളകിയെന്നത് ചുരുക്കം. 😀
@sureshkumar-yw3yw15 күн бұрын
@@salessales6287 KTBC യെ CBL ൽ നിന്ന് വിലക്കണം
@sonuthomas472513 күн бұрын
നീ കളി കണ്ടായിരുന്നോ മൈരേ എനിട്ടാണോ KTBC കിട്ട് അടിക്കാൻ വരുന്നു
@shajikariakulam687615 күн бұрын
Heavy rain affected...it's true.
@mallukings745515 күн бұрын
Vallam Kaliyile New hero
@sureshkumar-yw3yw15 күн бұрын
അങ്ങാടിയിൽ തോറ്റാൽ അമ്മയോട്. കഷ്ടം തന്നെ KTBC
@boatracemedia15 күн бұрын
എന്ത് പറ്റി
@sureshkumar-yw3yw15 күн бұрын
@boatracemedia ആദ്യ ഹീറ്റ്സിന് ഇടയിൽ മഴ പെയ്തു അത് കൊണ്ട് മികച്ച സമയത്ത് തുഴഞ്ഞ് എത്താൻ പറ്റിയില്ല എന്ന് പറഞ്ഞു ട്രാക്കിന് കുറുകെ വള്ളം ഇട്ട് പ്രതിഷേധിച്ചു. രണ്ടും മൂന്നും ഹീറ്റ്സ് നടക്കുന്നതിന് മുൻപ് പ്രതിഷേധം കണ്ടില്ല. അതാണ് സൂചിപ്പിച്ചത്
@boatracemedia15 күн бұрын
പരാതി ശരിയല്ലേ
@sureshkumar-yw3yw15 күн бұрын
@boatracemedia ആദ്യ ഹീറ്റ്സ് കഴിഞ്ഞപ്പോൾ പരാതിപ്പെടാതിരുന്നത് എന്തു കൊണ്ട്, ആദ്യ ഹീറ്റ്സ് വീണ്ടും നടത്തണം എന്ന് പറയാമായിരുന്നില്ലേ