അടുത്ത തവണ നിരണത്തെ അച്ചായന്റെ വള്ളമാണ് പള്ളാത്തുരുത്തി തുഴയുന്നത് എന്നു കേൾക്കുന്നു.
@kannankannan19667 күн бұрын
ഒറപ്പിച്ചോ
@satheeshkumarps28123 сағат бұрын
No melpadam
@ShijuBaby-yt5oe10 күн бұрын
കാരിച്ചാൽ ❤❤❤
@malluprank78539 күн бұрын
വിയ്യപുരം 🥶
@salessales62879 күн бұрын
മുൻപൊക്കെ കൊള്ളാവുന്ന വള്ളം നോക്കി എടുത്തിരുന്ന ടീമാ പള്ളാത്തുരുത്തി. ഇപ്പോൾ റിസ്കി വള്ളങ്ങൾ എടുത്താ കളിക്കുന്നെ. കാരിച്ചാലിൽ കപ്പടിച്ചപ്പോൾ നിരണം ആണേലും എടുത്തു കപ്പടിക്കും എന്ന ഓവർകോൺഫിഡൻസിലേക്ക് മനോജ് ആശാനും പിള്ളേരും എത്തി എന്നു തോന്നുന്നു.
@Nikhilnikhi939 күн бұрын
കഴിഞ്ഞ വർഷം ഒരു സ്ഥലത്ത് പിബിസി നിരണം എടുത്ത് തുഴഞ്ഞു കപ്പ് അടിച്ചാലോ
@sunilkv73659 күн бұрын
എന്തോന്ന് റിസ്ക് കാരിച്ചാൽ നല്ല വള്ളം തന്നെയാണ്. അതുകൊണ്ടാണല്ലോ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം ഈ വർഷം കുറിച്ചത്
@kannankannan19667 күн бұрын
അപ്പോൾ കാരിച്ചാൽ കൊള്ളില്ലന്നാണോ പറഞ്ഞത് എന്റെ മാഷേ