അച്ചമ്മ ചുമരിനടിച്ച അടി; മനസ്സുലയ്ക്കുന്ന കെ രാധാകൃഷ്ണന്റെ 4 അനുഭവങ്ങള്‍ | KRADHAKRISHNAN

  Рет қаралды 17,486

newsathouse

newsathouse

Күн бұрын

#kradhakrishnan
അച്ചമ്മ ചുമരിനടിച്ച അടി; മനസ്സുലയ്ക്കുന്ന കെ രാധാകൃഷ്ണന്റെ 4 അനുഭവങ്ങള്‍

Пікірлер: 57
@newsathouse5338
@newsathouse5338 6 күн бұрын
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@ajumn4637
@ajumn4637 6 күн бұрын
K.രാധാകൃഷ്ണൻ❤
@somasekharanpillai5115
@somasekharanpillai5115 6 күн бұрын
Com K Radhakrishnan🙏♥️♥️♥️💪🚩
@binukunjukunju8067
@binukunjukunju8067 6 күн бұрын
സർവ്വമേഖലകളിലും അയിത്തം ഇപ്പോളും പലരൂപങ്ങളിലുമുണ്ട്.....
@KumarKumar-mn7vv
@KumarKumar-mn7vv 6 күн бұрын
വളരെ നന്ദി.... വ്യയിച്ചതു പോലെ....നന്ദി
@gamingwithaban7032
@gamingwithaban7032 6 күн бұрын
K രാധാകൃഷ്ണൻ ❤️❤️❤️👍
@VijayaKumari-hc9lc
@VijayaKumari-hc9lc 6 күн бұрын
Lalsalam sakhavey❤️❤️
@jibinjose8313
@jibinjose8313 6 күн бұрын
രാധേട്ടൻ ❤️
@NihalManu-zk9bs
@NihalManu-zk9bs 6 күн бұрын
ആകെട്ട കാലം തിരിച്ചു കൊണ്ടുവരാൻ ഭഗീരഥപ്രയത്‌നം നടത്തുന്ന സംഗടനകളെയും വ്യക്തികളെയും തിരിച്ചറിയണം
@suzisarath8050
@suzisarath8050 6 күн бұрын
കെ. രാധാകൃഷ്ണൻ 👍🏻👍🏻
@sasikunnathur9967
@sasikunnathur9967 5 күн бұрын
സ്ത്രീവിരുദ്ധത , ജാതി മത പ്രേമം ഇത് എന്നേ കളയേണ്ടതാണ് നാം മനുഷ്യർ!
@omanaj4778
@omanaj4778 4 күн бұрын
K. Radhakrishnan👍
@geethamohandas5383
@geethamohandas5383 6 күн бұрын
സഖാവ്❤❤
@chank1689
@chank1689 6 күн бұрын
ജാതിചിന്തയും ജാതിയുടെ പേരിലുള്ള വിവേചനവുമൊക്കെ ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട് . അത് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കും. നമ്പൂതിരിയുടെ ഇല്ലത്തിൻ്റെ അടുത്തുള്ള ഇടവഴിയിലൂടെ പോയാൽപ്പോലും നമ്പൂതിരിമാർ കല്ലെടുത്തെറിഞ്ഞിരുന്നതായി എൻ്റേയും ഒരു മുത്തശ്ശി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, അതേ ഇല്ലത്ത് ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്. അവർ കാര്യമായ അയിത്തം എന്നോടു കാണിക്കുന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല. ഇല്ലത്തെ വരാന്തയിൽ കസേരയിൽ ഇരിക്കുകയും, ഒരിക്കൽ അവരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതൊക്കെ ഇനി അധികകാലം തുടരുമോ എന്ന് സംശയമാണ്. വീണ്ടും ജാതിചിന്ത ശക്തിപ്പെടാനും ഐയിത്തം തിരിച്ചുവരാനും ഉള്ള സാദ്ധ്യതയിലേക്കാണ് നാടു പോകുന്നതെന്നു തോന്നുന്നു. , രാഷ്ട്രീയക്കാരുടെ അധികാരത്തോടുള്ള അത്യാർത്തിയും എതിരാളികളോടുള്ള അതിരുകടന്ന പകയുംതന്നെ കാരണം. ബിജെപിയുടെ മതവർഗ്ഗീയരാഷ്ട്രീയത്തെ പരാജയപ്പെടുത്തി അധികാരം കൈക്കലാക്കാൻ വെമ്പിനിൽക്കുന്ന കോങ്ഗ്രസ്സും INDIമുന്നണിയും ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്ന ജാതിസർവ്വേ വിഭാഗീയ രാഷ്ട്രീയം ജാതി ചിന്തകളേയും അതു സൃഷ്ടിക്കുന്ന വിഭാഗിയതയേയും വീണ്ടും ശക്തിപ്പെടുത്തുമെന്ന കാര്യം തീർച്ചയാണ്. ആട്ടിൻതലകൾ തമ്മിലിടിച്ച് പൊട്ടിയൊലിക്കുന്ന ചോര നക്കി തടിച്ചുകൊഴുക്കാൻ കൊതിച്ചു നിൽക്കുന്ന സ്വദേശത്തേയും വിദേശത്തേയും ശക്തികളും അങ്ങിനെയൊരവസ്ഥ ഉണ്ടായിക്കാണാൻ കൊതിക്കുന്നുമുണ്ട്.
@balanp4172
@balanp4172 6 күн бұрын
ജാതി സർവ്വേ എങ്ങിനെ ജാതി വിവേചനം വർദ്ധിപ്പിക്കുക? നിങ്ങൾ പറയുന്നത് BJP യുടെ നയമാണ്. ജാതി സർവ്വേ നടത്തുന്നത്. ഇതുവരെയുള്ള ജാതി സംവരണം കൊണ്ടു ജാതി സംവരണമുള്ള വിഭാഗങ്ങൾ സർക്കാർ ജോലിയിൽ എവിടെയെത്തിയെന്നറിയാനാണ്. ആ സത്യം പുറത്ത് വന്നാൽ അവരുടെ സ്ഥിതി പരിതാപകരമായിരിക്കുമെന്ന് BJP ക്കാർക്കറിയാം അതുകൊണ്ടാണ് അവർ ഇതിനെ യെ തീർക്കുന്നത്. നവോത്ഥാനമാണ് ജാതി മേൽ കൊയ്മ കുറഞ്ഞത്. ഇത് പിന്നോക്ക വിഭാങ്ങൾ നിരവധി സമരം ചെയ്ത് വാങ്ങിയതാണ് ആരും ഔദാര്യം നൽകിയതല്ല. BJP ഇൻഡ്യയിൽ വന്നതിന് ശേഷം ജാതി വിവേചനം വളരെ കൂടിയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ അടിസ്ഥാനം ചാതുർവർണ്ണ്യ വ്യവസ്ഥയാണ് അതായത് ജാതിവ്യവസ്ഥ BJP യും സംഘ പരിവാർ സംഘടനകളും അതിനെ ദിനം പ്രതി പ്രോത്സാഹിപ്പിക്കുകയാണ്. ഉയർന്ന ജാതിക്കാർക്കും നിലവിൽ സംവരണമുണ്ടെന്ന് ഓർക്കണം.
@chank1689
@chank1689 6 күн бұрын
@@balanp4172 ബിജെപി വന്നതിനുശേഷം മതവിഭാഗീയത പലസ്ഥലങ്ങളിലും കൂടിയിട്ടുണ്ടെങ്കിലും ജാതിവിവേചനം കൂടിയെന്നത് തെറ്റാണ്. അങ്ങിനെ കൂടിയിട്ടുണ്ടെങ്കിൽ റാംവിലാസ് പസ്വാൻ്റെ ആളുകൾക്കും മഹാരാഷ്ട്രയിലെ ദളിത്പാന്തേഴ്സുകൾക്കുമൊക്കെ അതിൽ പങ്കുണ്ടെന്നു പറയേണ്ടിവരും. മോദിയോടൊപ്പം ചേർന്ന് രാജ്യം ഭരിച്ചവരുടെ കൂട്ടത്തിൽ അവരുമുണ്ടായിരുന്നല്ലോ. ഇപ്പോഴും ഇവരിൽപ്പലരും ബിജെപിയോടൊപ്പംതന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പിയും പല സ്ഥലങ്ങളിലും ബിജെപിയെ പിൻതുണക്കുന്നതു കണ്ടതാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഒബിസിക്കാരിൽ പലർക്കും ബിജെപിയോടിഷ്ടം കുറവായിരിക്കാം. കേന്ദ്രസർവ്വീസിൽ ഒബിസിക്കാർക്ക് സംവരണം കൊണ്ടുവന്ന വി.പി.സിംഗിനേയും അദ്ദേഹത്തിൻ്റെ സർക്കാറിനേയും അട്ടിമറിച്ചതിൻ്റെ വിരോധമായിരിക്കാം അതിൻ്റെ കാരണം. പക്ഷേ, ആ അട്ടിമറിക്കു കൂട്ടുനിന്നവരായിരുന്നു കോൺഗ്രസ്സുകാരും എന്നാണ് ചരിത്രം പറയുന്നത്. സിപിഎം നേതാവായിരുന്ന EMSഉം ആ സംവരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും കേട്ടിട്ടുണ്ട്. (മാർക്സിൻ്റെ പുസ്തകത്തിൽ ഒരിടത്തും ഈ പറയുന്ന ജാതികൾ ഇല്ലെന്നിരിക്കെ എന്തോന്ന് ജാതി എന്തോന്ന് ഒബിസി എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം). വിപിസിംഗിൻ്റെ പാർട്ടിയും ഒബിസി പക്ഷപാതികളുമായ ജൻതാദളിലേയും പല ഗ്രൂപ്പുകളും വിഭാഗങ്ങളും ബിജെപിയോടൊപ്പം ചേർന്ന് ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നു. മോദിയെ പരാജയപ്പെടുത്താൻ ഫലപ്രദമായ മറ്റൊരു ആയുധവും കാണാതായപ്പോൾ റാഹുലിന് തോന്നിയ ഐഡിയയാണ് ജാതിവിഭാഗീയത. പക്ഷേ, ഹിന്ദുത്വയെ പരാജയപ്പെടുത്താൻ ജാതിവിഭജനത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന അദ്ദേഹവും അദ്ദേഹത്തെ പിൻതുണക്കുന്നവരും ചരിത്രം മറന്നുപോകുന്നു; ആ സംവരണം ഏർപ്പെടുത്തിയതിനുശേഷം വിപിസിംഗും അദ്ദേഹത്തിൻ്റെ പാർട്ടിയും ജനപിൻതുണ നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമാവുകയും , എതിർത്ത ബിജെപി ഇന്ത്യാരാജ്യത്തെ മുഴുവൻ കൈക്കലാക്കുംവിധം ശക്തിപ്പെടുകയുമാണുണ്ടായത്. ബിജെപിയോടൊപ്പം ചേർന്ന് ആ സർക്കാറിനെ അട്ടിമറിച്ച കോൺഗ്രസ്സ് വിപിസിംഗിനേയും ജൻതാദളിനേയും പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തുന്നതും കണ്ടു. പിന്നെ, ഈ ജാതി സംവരണം പിന്നാക്ക ജാതികളിൽപ്പെട്ട കുറേപ്പേർക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നുവെന്നല്ലാതെ അതിനപ്പുറം ഒരു ഗുണവും പിന്നാക്ക ജാതിസമൂഹങ്ങൾക്കുണ്ടാക്കിക്കൊടുക്കുന്നതായി കണ്ടിട്ടില്ല. സംവരണത്തിലൂടരയായാലും അല്ലാതെയായാലും ജോലി കിട്ടിയവരാരും, നിയമങ്ങൾ അനുശാസിക്കുന്നവയ്ക്കപ്പുറം അവരവരുടെ സമുദായങ്ങൾക്ക് പ്രത്യേകമായ ഒരു സഹായവും ചെയ്തുകൊടുക്കില്ല. അതിനുള്ള വകുപ്പുമില്ല. സാമൂഹ്യസമത്വം ഉണ്ടാകണമെങ്കിൽ ജാതിചിന്തയും ജാത്യാഭിമാനവും, പിറന്ന ജാതിയിലുള്ള അപകർഷതയുമൊക്കെ ഇല്ലാതാവുന്ന അന്തരീക്ഷം ഉണ്ടാവുകയാണ് വേണ്ടത്. ആ അന്തരീക്ഷം ഉണ്ടാകുന്നത് തടയുകയാണ് നിങ്ങളെപ്പോലുള്ള ജാതിവാദികളും റാഹുലിനെപ്പോലുള്ള ജാതിവിഭാഗീയതാവാദികളും. ഇന്ത്യയിൽ ഇപ്പോൾ ദേശീയനേതാവ് എന്ന പദവിക്ക് അർഹതയുള്ള വ്യക്തി റാഹുൽഗാന്ധി മാത്രമാണ്. അദ്ദേഹത്തെപ്പോലെ രാജ്യം മുഴുവൻ സഞ്ചരിച്ച് ഭരണകക്ഷിക്കും അതിൻ്റെ തലവനുമെതിരെ ശക്തമായ പ്രചരണം നടത്തുന്ന മറ്റൊരു പോരാളി ഇപ്പോൾ ഇന്ത്യയിലില്ല. ഇതൊക്കെയാണെങ്കിലും , പിന്നാക്ക ജാതികളിൽപ്പെട്ട കുറച്ചുപേർക്കുകൂടി സർക്കാർ ജോലി നേടിക്കൊടുത്തേക്കാമെന്നതിനപ്പുറം, മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യാന്തരീക്ഷത്തെ ജാതിചിന്ത വളർത്തി കൂടുതൽ മലിനമാക്കാമെന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ലാത്ത ജാതിവിഭാഗീയതാവാദ രാഷ്ട്രീയംപോലുള്ള നിലപാടുകളോട് യോജിക്കാൻ കഴിയില്ല.
@annievarghese6
@annievarghese6 6 күн бұрын
വടക്കേയിന്ത്യയിലെ ഗ്രാമങ്ങളിൽ കേരളത്തിലേതീലുംശകാതമായ ജാതിവിവേചനം. ഉണ്ട് ദയാബായി യെ കുറിച്ച് ഏഷ്യാനെറ്റ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം ഒറ്റയാൾ കണ്ടുനോക്കു ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്താവാഡ ഗ്രാമത്തിൽ നടക്കുന്ന ആദിവാസി പീഡനവും ദുരിതങ്ങളും കോൺഗ്രസ് മാത്രം ആണോ ജാതി സെൻസസ് നടത്താൻ പറയുന്നതു സവർണ്ണരുടെ കൂട്ടമല്ലേ ബിജെപി പിന്നെ അവർക്കു ദളിതരെയും ക്രസ്ത്യാനി കളെയും ദരിദ്ര ലെയും വോട്ടിനു വേണ്ടി മാത്രം മതി
@chank1689
@chank1689 6 күн бұрын
@@annievarghese6 സവർണ്ണരുടെ കൂട്ടമാണ് ബിജെപിയെങ്കിൽ ദളിത്ജാതികളുടെ പാർട്ടികളായ മായാവതിപ്പാർട്ടിയും റാംവിലാസ്പാസ്വാൻ പാർട്ടിയും ബിജെപിയെ പിൻതുണക്കുന്നത് എന്തുകൊണ്ടാണ്? മഹാരാഷ്ട്രയിലെ അംബേദ്ക്കറിസ്റ്റ് പാർട്ടികളും അടുത്തകാലംവരെ ബിജെപിയോടൊപ്പമുണ്ടായിരുന്നു. ഒബിസിക്കാരുടെ പാർട്ടിയായ ദേവഗൌഡപ്പാർട്ടിയും ലോഹ്യാവാദിപ്പാർട്ടിയായ ജെ.ഡി.യു.വും ബിജെപിയോടൊപ്പമാണ്. ചാതുർവർണ്യവ്യവസ്ഥയെ മഹത്തരമായിക്കണ്ടിരുന്ന ഗോൾവൾക്കറിസ്റ്റു സംഘടനയായിരുന്നു RSS. ഈ കാരണംകൊണ്ടുതന്നെ RSSൻ്റെ രാഷ്ട്രീയമുഖമായിരുന്ന ജനസംഘത്തിന് കാര്യമായ ജനപിൻതുണ ഉണ്ടായിരുന്നില്ല. എന്നാൽ, ജനസംഘം പിന്നീട് ജൻതാപാർട്ടിയായും ബിജെപിയായും മാറിയതോടെ സവർണത്വത്തിൽ മാറ്റം വരുത്തിയതായാണ് കാണുന്നത്. 'ബിജെപിക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഒബിസിക്കാരനാണ്. ബിജെപിക്കാരിയായ രാഷ്ട്രപതി പട്ടികവർഗ്ഗക്കാരനാണ്. ഇതുപോലെ പിന്നാക്ക ജാതിക്കാരായ നിരവധി നേതാക്കൾ ബിജെപിയിലുണ്ട്. കേരളത്തിലും ബിജെപിയുടെ പ്രധാന നേതാക്കൾ പിന്നാക്ക ജാതിക്കാരാണ്. ഇതൊക്കെക്കൊണ്ട്തന്നെ ബിജെപി പഴയ ജനസംഘത്തെപ്പോലെ സവർണ്ണപ്പാർട്ടിയാണെന്ന വാദത്തിന് വലിയ പ്രസക്തിയില്ല. അതേസമയം ബിജെപി അന്ധവിശ്വാസങ്ങൾ പ്രോത്സാഹിക്കുന്ന ഒരു മതവാദിപ്പാർട്ടിയാണെന്ന കാര്യത്തിൽ സംശയമില്ല. അന്ധവിശ്വാസികളല്ലാത്തവർക്ക് ബിജെപിയിൽ യാതൊരു സ്ഥാനവും കിട്ടില്ല. അതോടൊപ്പം , മുതലാളിവർഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടികൂടിയാണ് ബിജെപി. പിന്നെ ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം വടക്കേ ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. ഒട്ടും കുറയാതെ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. വലിയ പുരോഗമനം പ്രസംഗിക്കുന്ന ഡി.എം.കെ.ക്കാർ ഭരിക്കുന്ന തമിഴ്നാട്ടിലാണ് കൂടുതൽ. പിന്നെ "കേരളത്തിലേതിലും ശക്തമായ" എന്ന പ്രയോഗത്തിൽനിന്നും മനസ്സിലാക്കുന്നത് നിങ്ങളുടെ നാട് ഇപ്പോഴും ജാതി അടിസ്ഥാനമാക്കിയുള്ള അയിത്തവും വിവേചനവുമൊക്കെ നിലനിൽക്കുന്ന പ്രാകൃതാവസ്ഥയിൽത്തന്നെയാണ് നിലനിൽക്കുന്നത് എന്നാണ്. എന്തായാലും, കേരളത്തിൽ എല്ലായിടത്തും അതേപോലെയായിരിക്കാൻ സാദ്ധ്യതയില്ല. ഉദാഹരണത്തിന് എൻ്റെ നാട്ടിൽ ഭക്ഷണക്കാര്യത്തിൽ ഇപ്പോഴും ചെറിയൊരു അയിത്തം നിലനിൽക്കുന്നുണ്ടെന്നതൊഴിച്ചാൽ മറ്റ് കാര്യമായ ഒരു വിവേചനവും ഇപ്പോൾ ഉള്ളതായി കാണുന്നില്ല... തങ്ങളുടേതിലും 'താഴ്ന്ന' ജാതിക്കാരുടെ വീട്ടിലെ അടുക്കളയിലുണ്ടാക്കിയ ചോറോ കറിയോ കഞ്ഞിയോ കഴിക്കുന്നത് ഇഷ്ടപ്പെടാത്തവർ ഇപ്പോഴുമുണ്ട് എന്നതാണ് ആ അയിത്തം. (അതേസമയം, മറ്റെന്തു കൊടുത്താലും കഴിക്കും. ഉദാ: ചായ,പലഹാരങ്ങൾ). എന്നാൽ വിവാഹംപോലുള്ള ആഘോഷങ്ങളിൽ ജാതിയോ മതമോ നോക്കാതെ എല്ലാവരും ഏതു വീട്ടിലും ക്ഷണിക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്യുന്നു., ഏതു ജാതിക്കാരുടെ വിവാഹമാണ്, ഏതു ജാതിക്കാരുടെ വീടാണ് എന്നു നോക്കാതെ ചോറായാലും ബിരിയാണിയായാലും മറ്റെന്തുതന്നെയായാലും കഴിക്കുകയും ചെയ്യും. വീട്ടിലേക്കു വരുന്നവരെ ജാതി നോക്കാതെ ഒരേപോലെ സ്വീകരിക്കുന്നു.
@jayasreenarayanan4451
@jayasreenarayanan4451 6 күн бұрын
നല്ല അവതരണം 👍
@omanaj4778
@omanaj4778 4 күн бұрын
K. Radhakrishan👍
@abdullahtk5805
@abdullahtk5805 6 күн бұрын
❤❤❤
@pravijabalanandan5145
@pravijabalanandan5145 6 күн бұрын
Njanjalde naatukaaran(Thonoorkara)
@prakashann4960
@prakashann4960 6 күн бұрын
രാജ്യ സഭ അല്ല ലോകസഭ.. ♥️♥️🙏👍
@rajanworldgym9611
@rajanworldgym9611 5 күн бұрын
ആ നിറ സന്നിത്യം നമുക്കു എന്നും പ്രതീക്ഷയുള്ള ഒരു സഖാവ് ആണ്. 2026കേരളത്തിൽ വരുന്ന സർക്കാരിൽ മുഖ്യമന്ത്രി ആകുവാൻ പാർട്ടിയിൽ യോഗ്യത ഉള്ള ഒരേ ഒരു സഖാവ്. ലാൽസലാം
@spr1753
@spr1753 6 күн бұрын
Madhu, kuttikaalam orma vannu. Mathrubhumi onapathip, varshikapathip ellam kaathirunna kaalam. Priyapetta ezhuthukaar,Basher, OV Vijayan, Anand, Sethu, Kakkad,Sugathakumari, VKN etc etc . Innu nalla ezhuthukaar rare. KR Meera, excellent. Aaraachaar, neermathalam pole, ghasak pole ,oro vyakthikum oraayiram kadhakal, poorvikar, avarude kadhakal ,..... led me to my childhood. Thank you, Madhu. Lal salaam saghave K .Radha krishnan
@hemahomestead7460
@hemahomestead7460 5 күн бұрын
പരാതിക്കാർക്ക് ജോലിംകൂലിം ഇല്യാത്തോരാ ലേ😂
@radhakrishnanmv5503
@radhakrishnanmv5503 6 күн бұрын
ജാതി ബോധം പാടില്ല എന്നു നമ്മൾ പറയും. എന്നാൽ സംവരണ കാര്യം വരുമ്പോൾ ജാതി വേണം എന്ത് വൈരുദ്ധ്യം.
@pearlr4805
@pearlr4805 6 күн бұрын
ഭൂരിപക്ഷം വരുന്ന സമുദായങ്ങൾക്ക് സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാതെ വരുന്ന അവസ്ഥയുണ്ടാകുമായിരുന്നു.
@balanp4172
@balanp4172 6 күн бұрын
ജാതി സംവരണം ഉയർന്ന ജാതിക്കാർക്കും നിലവിലുണ്ട്. ജാതി സംവരണം എന്തിനാണ് കൊട്ടക്കുന്നെതെന്ന് മനസ്സിലാക്കണം. ആദ്യം ജാതി നിരോധിക്കട്ടെ ഹിന്ദു സംരക്ഷകർ.
@gopinathannair3887
@gopinathannair3887 6 күн бұрын
സംവരണത്തിന് കാരണം വേറെയാണ്. ആയിരക്കണക്കിന് വർഷങ്ങൾ അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് സംവരണം ആവശ്യമാണ്.
@rahma773
@rahma773 6 күн бұрын
Bjp ഭരണം മൂലം ജാതി ചിന്ത അയിത്തം മുതലായ കൂടി വരുന്നുണ്ട്..
@DeepaSony27
@DeepaSony27 6 күн бұрын
Lok Sabha
@PreethaBiju-q8r
@PreethaBiju-q8r 6 күн бұрын
Ippo media one il school kuttikale adhishepicha vartha ondu
@balakrishnankc5522
@balakrishnankc5522 6 күн бұрын
ദയനീയമാണ് പഴയ കാലം വീട്ടിലേക്ക് കൊണ്ടുപോകാൻ ഇലകളിൽ ബാക്കി വന്ന ഭക്ഷണം ഇലകളിൽ നിന്ന് തുടച്ചെടുത്ത ശേഷം അല്പം നല്ല ചോറു കിട്ടുവാൻ വിളമ്പുന്നവരോട് അപേക്ഷിക്കുന്ന ദൃശ്യം കണ്ടിട്ടുണ്ട് വിളമ്പുകാർ ഔദാര്യം കാണിച്ചെങ്കിലായി
@spr1753
@spr1753 6 күн бұрын
Caste is here in minds, hidden , always.
@Paul-zi9lo
@Paul-zi9lo 6 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤
@satheepantk7216
@satheepantk7216 6 күн бұрын
രാജ്യസഭയിലേക്കല്ല ലോകാസഭയിലേക്കാണ്
@blessonkoshy6106
@blessonkoshy6106 6 күн бұрын
No rajyasabha M P He is Loksabha M P
@jacobmathew8034
@jacobmathew8034 6 күн бұрын
അപ്പോള്‍ ആലത്തlര്‍ M P ആരാണ് K രാധാകൃഷ്ണന്‍ രാജ്യസഭാഗo ആണെങ്കില്‍?
@maluitechz9354
@maluitechz9354 3 күн бұрын
Sri Radhakrishnan mp 30 kollam vaiko odunna vandiyanu ethonnum kalika dalith vishyayathil prasakthamalla
@moosaka212
@moosaka212 6 күн бұрын
രാജ്യസഭയല്ല ലോക സഭയാണ്
@RameshKGovindan
@RameshKGovindan 6 күн бұрын
വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എത്ര പ്രായമുണ്ട് ഇദ്ദേഹത്തിന് ഏത് കാലഘട്ടത്തിൽ നടന്ന കഥയാണ് ഈ പറയുന്ന 1960ൽ ആണോ 1940 ൽ ആണോ
@binugopi2764
@binugopi2764 2 күн бұрын
എന്തേ.. പ്രയാസം. കെവിനെക്കൊന്നതും, സ്വന്തം മകളെ അവളുടെ കല്യാണത്തലേന്ന് കുത്തിക്കൊന്നതും ഏറെക്കാലമായില്ലല്ലോ!? അതെല്ലാം ഈ വൃത്തികെട്ട വ്യവസ്ഥയുടെ പേരിലല്ലായിരുന്നോ?
@ChandranPonmakkuzhy
@ChandranPonmakkuzhy 6 күн бұрын
സനാതനധർമ്മമാണ് ഞങ്ങളെ എരപ്പകളാക്കിയത് ! എരപ്പകളിലും എരപ്പകളാണ് മോക്ഷമാഗ്രഹിച്ച് മറ്റ് മതങ്ങളിൽ ചേക്കേറി അന്നുമുതൽ തമ്പ്രാൻ ഭാവം പൂണ്ട് അഭിനവ കമ്യൂണിസ്റ്റ് തമ്പ്രാക്കളെപ്പോലെ പെരുമാറുന്നത്!
@hmraudio3413
@hmraudio3413 6 күн бұрын
അയിത്തം ഹിന്ദു, മുസ്ലീം, ക്രിസ്റ്റ്വൻ വിഭാഗങ്ങളിലെല്ലാമുണ്ട്. കല്യാണ കാര്യങ്ങളിലാണ് ഇതേറെ പ്രകടമാവുന്നത്.
@KamalamRaman-r3w
@KamalamRaman-r3w 6 күн бұрын
Oorooro bharanakalathu oro chattamgal undavum athanusarichu jeevikkanam annathe kalaghattathil anganeyairunnu epool allam mariyille ethupooleyilla dhikarikal undayal engineee varu epool allam onnanu angane mattinirthiyittundengil athilninnu atjra padongal nammal pooichu athellam karanam ee nilayil atjiyille pandu ragav bharikunnakalathulla poole pined undo ella athellam ulkonduveenam nammal jeevikuvan epool allam mariyille annathe aalkare nammal namikanam njanummchelakarakariyanu anikum ariyam oru paksha njan paranjal ethrayeyuluvennu kanakakum manthri paranjal athine varnikan karepeet ethu vittu kashakamallo annangane cheythillayengil ennu kashakan pattumatirunno allam mayajalam
@hmraudio3413
@hmraudio3413 6 күн бұрын
ഹിന്ദു മതത്തിന്നു ള.ളിലെ അയിത്തത്തെക്കുറിച്ചേ ആളുകൾ ചർച്ചചെയ്യാറ്ള്ളൂ. ഹിന്ദു മതത്തെ അവഹേളിപ്പിച്ച് ക്ഷീണിപ്പിക്കുകയെന്ന വിദേശ അജണ്ടയുടെ ഭാഗമാണിത്. ഇത് ഹിന്ദുക്കൾ തിരിച്ചറിയണം. പ്രതികരിക്കണം.
@VipinDas-oz8zn
@VipinDas-oz8zn 6 күн бұрын
അയിത്തം അവസാനിപ്പിച്ചാൽ അതിന്റെ പേരിൽ വിമർശ്ശിക്കുന്നത്‌ അവസാനിപ്പിക്കില്ലേ
@k.r.ssuresh3142
@k.r.ssuresh3142 6 күн бұрын
💪💪💪
@zzz9733
@zzz9733 3 күн бұрын
നല്ല കഥ....ചിരിക്കാനുണ്ട്.ഇതൊക്കെ ഈ കാലത്ത് വിശ്വാസിക്കുന്നവരെ. സമ്മതിക്കണം 😂
@ramdasthottathil6237
@ramdasthottathil6237 6 күн бұрын
രാധേട്ടൻ❤
@user-sk4jk9um8v
@user-sk4jk9um8v 6 күн бұрын
❤❤❤❤❤❤
@geethanair7424
@geethanair7424 6 күн бұрын
❤❤
@sunnyjacob1716
@sunnyjacob1716 6 күн бұрын
❤❤❤❤
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 217 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН