പ്രിയ സജീഷ് ,താങ്കൾ എത്ര ഭംഗിയായിട്ടാണ് കാർ ഡ്രൈവിംഗ് സംബന്ധമായ വിശദാംശങ്ങൾ നല്കിവരുന്നതു .തുടക്കക്കാർ താങ്കളുടെ സേവനം നന്ദിയോടെ എന്നും സ്മരിക്കും ട്ടോ ?
@SAJEESHGOVINDAN5 жыл бұрын
Thank u dear. 🙏 video share cheyyane dear😍😍😍🙏
@hassanvadakkethil70914 жыл бұрын
യെസ്, യുവർ റൈറ്റ്.
@cr18064 жыл бұрын
theerchayayum
@varghesevarkey74223 жыл бұрын
Very nice information.
@girishbabu82003 жыл бұрын
😎
@shahulhameedh5 жыл бұрын
ഡ്രൈവിങ്ങിനിറങ്ങാൻ ഒരു മടിയുണ്ടായിരുന്നു ചെറിയ പേടിയും എന്നാൽ ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട് നിങ്ങളുടെ വീഡിയൊകൾ കണ്ടതിനു ശേഷമുള്ള മാറ്റമാണു താങ്ക്യു സർ....
Hi...ഞാൻ പഠിക്കുന്ന സമയത്തു ആയിരുന്നു താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിത്. സത്യം ഇപ്പോൾ നല്ലപോലെ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒത്തിരി നന്ദി ഉണ്ട്. എന്നെ പോലെ എല്ലാ കൂട്ടുകാർക്കും പ്രയോജനമാകും.100% Sure. ഡ്രൈവിംഗ് സ്കൂളിൽ നിന്നു ലഭിക്കാത്ത ഒരുപാട് അറിവുകൾ ആണ് എനിക്കു കിട്ടിയത് . ഇപ്പോഴും സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട്. ഒരിക്കൽ കൂടി നന്ദി പറയുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@mohammedsadakath93405 жыл бұрын
ആദ്യമായി ഇന്ന് വണ്ടി പഠിക്കാൻ പോയി.. നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകരിച്ചു... Thanks alot
@ratheesh.p.tratheesh.p.t53825 жыл бұрын
ഞാൻ ഇന്നലേ മുതലാണ് കണ്ട് തുടങ്ങിയത് ഒരോന്നും വളരേ വളരേ ഉപകാരപ്രദമാണ്. നന്ദി
@SAJEESHGOVINDAN5 жыл бұрын
😍😍🙏
@hemaharidas99134 жыл бұрын
60 yearsil car driving. Padiyumo
@prakashbabu30933 жыл бұрын
ക്ലാസ്സ് വളരെ ഉപകാരപ്രദമായി.ഫസ്റ്റ് ഗിയറിൽ ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടി ഇടിച്ചു അബദ്ധം പറ്റിയ ആളാണ് ഞാൻ
@jeejaarun55985 жыл бұрын
Njnn ee vlogile 95 % videos kanditund... kand kand addiction aai...😁 drivg padikunnathukond.. tricks okke onnupolum veedathe nokkunud..koode share. Enik ee thangalude vlog ishtamaakan main reason und.. drivingil ennik samshayagalodu samshayam aairunnu.. athu chothichu padichu clear chaiyunnaya ishtavum... pakshe enne help chaiyunnavarku njnn samshayam chothikumbol.. vidditham pole aanu kandu.. parisasichirunne... ee videos kandapol... manasilaai... ellarkum ulla genuin samshayangalum arinjirikandey karyangalumanu enn.. epol confidnc thirichu kitty thudangi... practice purogamikunud.. thanku soo much .. keep it up..
@SAJEESHGOVINDAN5 жыл бұрын
👏👏👏😃😃.😍😍 keep practicing.
@mehruabdu41795 жыл бұрын
എനിക്കും ഇതേ പോലെയുള്ള അവസ്ഥയാണ് ഉണ്ടായത്
@salihap.s77023 жыл бұрын
ഞാൻ ഒരു മാസമായി ഡ്രൈവിംങ്ങ് പഠിക്കുന്നു നിങ്ങളുടെ ഓരോ ക്ലാസും എനിക്ക് ഉപകാരപ്പെടുന്നുണ്ട് ഇനിയും വണ്ടിയെക്കുറിച്ച് പ്രതീക്ഷിക്കുന്നു താങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ
@kunhimohammed23594 жыл бұрын
താങ്കളുടെ എല്ലാ വീഡിയോ ക ളും എന്നെ പേ) ലെ പരിചയം കുറഞ്ഞവർക്ക വളരെ ഉപകാരപ്രദമാൺ താങ്കൾക്ക് പെരുത്ത് നന്ദി
@sundarantholery59364 жыл бұрын
താങ്കളുടെ വിശദീകരണ ശൈലിയും വ്യക്തതയും തുടക്കക്കാരനെന്ന നിലയിൽ എനിക്ക് വളരെയേറെ ഉപകാരപ്രദമാകുന്നുണ്ട്
@sreejithkv88042 жыл бұрын
ഞാൻ ഡ്രൈവിംഗ് ക്ലാസ്സ് ഇന്ന് തുടങ്ങി താങ്കളുടെ ക്ലാസ്സ് ഒരുപാട് ഉപകാരപ്പെടും 👍👍
@muhammadyounus.kmuhammadyo99773 жыл бұрын
വളരെ നല്ല അവതരണം താകൾക്ക് ക്ലാസ്സ് എടുക്കാൻ ഉള്ള കഴിവ് കൂടി ഉണ്ട് 👍👍
@niyakatherine18975 жыл бұрын
I'm a beginner. Ur class is awesome. I catch everything easily. I'm going for a driving class, but u taught me very well.tank u sir...
@shinojkunnoth2224 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്... വളരെ നല്ല പ്രചോദനം 😍😍😍
@jitheshmuyippoth81224 жыл бұрын
നിങ്ങളുടെ വീഡിയോ എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു നന്ദി
@padmakumar41844 жыл бұрын
ലൈസൻസ് എടുത്തിട്ട് 5 വർഷമായി ഇപ്പോഴാണ് വണ്ടി ഓടിച്ച് പഠിക്കുന്നത് ചേട്ടൻ്റെ വിവരണം നന്നായി മനസ്സിലായി TKU
@abookarabookar87865 жыл бұрын
നിങ്ങളുടെ ക്ലാസ്സ് കണ്ടവർക്ക് വലിയ ഗ്രൗണ്ടിൽ സ്വന്തം ഡ്രൈവിംഗ് പഠിക്കാൻ കഴിയും
@SAJEESHGOVINDAN5 жыл бұрын
👍👍👍.🙏 video share cheyyane dear😍😍😍🙏
@shajithakj84915 жыл бұрын
Shariyanu... Nhan ennu huss kanathe car onnu eduthu nokkatte...
@SAJEESHGOVINDAN5 жыл бұрын
@Shajitha...Enthayi car odichuvo..
@kaishusworld13135 жыл бұрын
ഞാൻ 4 vedeos കണ്ടു. Its so useful to me..thanks
@SAJEESHGOVINDAN5 жыл бұрын
😍subscribe cheythuvo? 44 videos cheythittund. Samayam pole kanu.
@sreelalsreekumar10165 жыл бұрын
expert driving teacher ,very useful bro
@ragithaPR11 ай бұрын
നല്ല ഉപകാരം ആയി ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്
@shinastechsandvlogs64294 жыл бұрын
ചേട്ടന്റെ ക്ലാസ് ഞാൻ ഇന്നാണ് കാണുന്നത് കാരണം ഞാൻ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിക്കുന്നത് സത്യം പറഞ്ഞാൽ ഈ വീഡിയോ ഞാൻ കുറച്ചു നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് വെറുതെ സമയം നഷ്ടം അവുകയില്ലയിരുന്നു നല്ല വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ
അൽ ഹംദുലില്ലാഹ് അള്ളാഹുവെ എന്റെ സജിമോന്റെ പനി ശശരീര വേദന മാറ്റി കൊടു ക്കള്ളാഹ് സജി ഷീന്റെ മാതാപിതാവിനും കൂടപ്പിറപ്പുകൾക്കും അയൽവാസികെള യും കാളകെ ള്ള ണെ ആമീൻ
@MANIELAMKULAM3 жыл бұрын
വലിയ മനസ്സ് 👍
@thaslijan62945 жыл бұрын
കയറ്റത്തിലും ഇറക്കത്തിലും വണ്ടി off ആയി പോവുന്നതിന് എന്ത് ചെയ്യേണം എന്ന് ഒരുപാട് പേരോട് ചോദിച്ചിരുന്നു. ആരിൽ നിന്നും കൃത്യമായിട്ട് ഒരു ഉത്തരം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് എല്ലാ സംശയങ്ങളും തീർന്നത്. thank you ചേട്ടാ. ഇനി എന്നോട് ചോദിക്കുന്നവരോട് ചേട്ടന്റെ videos കാണാൻ പറഞ്ഞാൽ മതിയല്ലോ👍🏼👍🏼
@SAJEESHGOVINDAN5 жыл бұрын
Yes😍Thank u so much dear. 😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍
@a1thafrahman4 жыл бұрын
നല്ല അവതരണം 👏
@terlyclement91215 жыл бұрын
ഒരുപാടു പ്രയോജനം ഉണ്ടാകുന്നുണ്ട് ഓരോ ക്ലാസും താങ്ക്സ്...
@pullurbhaskaran5813 жыл бұрын
നല്ലൊരറിവാണ് ഈ വീഡിയോ കണ്ടപ്പോ ലഭിച്ചത്.Thank you.
@ramachandrannairpv60262 жыл бұрын
O. K. Will try your suggestion. Thnx. Iam a bigginer.
@jamsheenajamshi5645 жыл бұрын
Nalla sincere explanation thank youu bro....
@SAJEESHGOVINDAN5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@jishavinayan10434 жыл бұрын
I am a beginner in driving and I usually see your video and I feel better confidence in driving my car
@safana-mohd33763 жыл бұрын
ഇത് പോലെയുള്ള സ്മൂത്തായി ക്ലാസ്സ് എടുക്കുന്നവരെയാണ് ഡ്രൈവിങ് സ്കൂളിലേക്ക് ടീച്ചിങ്ങിനായി എടുക്കേണ്ടത്...🥰🥰🥰 അല്ലാതെ ഒരുമാതിരി വാ തുറന്നാൽ ദേഷ്യപ്പെടുന്ന ടീച്ചേട്സ്... ഒരുമാതിരി ദേഷ്യപ്പെടലും പഠിപ്പിക്കുന്ന ഒട്ടും മനസ്സിലാവാതും ഇല്ല
@ansaranu78675 жыл бұрын
Oru ppad gunam cheyyunnu niggade vdo thanqu sir 😍😍😍😍
@SAJEESHGOVINDAN5 жыл бұрын
Thank u. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@reemareema7344 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് സജീഷിനെ,, നല്ലൊരു അദ്ധ്യാപകൻ
@noufalkareem9845 жыл бұрын
വളരെ ലളിതമായ രീതിയിൽ ആണ് തങ്ങളുടെ വിശദീകരണം. വീഡിയോ എല്ലാ സാധാരണക്കാർക്കും മനസ്സിലാക്കാൻ ഉപകാരപ്രദമാണ് എന്ന് വിശ്വസിക്കുന്നു.,,
@SAJEESHGOVINDAN5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@drishyadrishplkd79484 жыл бұрын
Thankq... so much. ചേട്ടാ.. 😍😍😍😍😍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sathisathi21222 жыл бұрын
My driving class is going to start tomorrow. I am watching your videos to get basic knowledge. Your videos are very useful brother 😊🙏
@rintojosejose55554 жыл бұрын
Chatta നല്ലതായിട്ട് മനസിലായി കൊള്ളാം നല്ല video 👌👌
@anumm72033 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണ് താങ്കളുടേത്. നന്നായി മനസിലാകുന്നുണ്ട്. താങ്ക്സ്
അടിപൊളി ക്ലാസ്, ഇപ്പോൾ വണ്ടി ഓട്ടം ഒരു ധൈര്യം ആയി ലൈസൻസ് കയ്യിലുണ്ട്, വണ്ടി ഫുള്ള് ഓട്ട ധൈര്യമുണ്ടായില്ല
@SathisLifestyle20252 жыл бұрын
നന്നായി മനസ്സിലാക്കി തരുന്നു. നന്ദി 🙏
@tipannutop49764 жыл бұрын
പേടിയായിരുനു eppo nalla confidant vannu. Thanks
@muhamedrashid77625 жыл бұрын
നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു താങ്ക്സ് സജീഷ് ഏട്ടാ
@SAJEESHGOVINDAN5 жыл бұрын
😍video share cheyyane dear😍😍😍🙏
@abhishekkp27623 жыл бұрын
Sir I really respect for your dedication sirine ippo ok allath samyam polum sir video cheyan kanich dedication.a big hands off
@SAJEESHGOVINDAN3 жыл бұрын
Thank u 🙏.A JOURNEY with Sajeesh Govindan enna ente KZbin channel kanditt abhiprayam ariyikkutto 🙏❤️
@pbu1434 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം useful ആണ്, thanks🙏
@reji58004 жыл бұрын
Very useful video, thanks bro
@deepaksebastian62855 жыл бұрын
Good instructions.... Expect more videos.... Thank you
@SAJEESHGOVINDAN5 жыл бұрын
😍video share cheyyane dear😍😍😍🙏
@anilofficial2428 Жыл бұрын
Thanks for your advise
@kanumbolfilufinu96835 жыл бұрын
വളെരെ നല്ല ഉബകാരം ഉണ്ട്, താങ്ക്സ് ബ്രോ
@SAJEESHGOVINDAN5 жыл бұрын
😍
@lovelypattayil82615 жыл бұрын
Very good presentation Sajeesh.
@SAJEESHGOVINDAN5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@annvarghese81185 жыл бұрын
Sajeesh verygood explanation about driving god blessyu
@sujathanair33903 жыл бұрын
Very good information. Tku 🌹
@kannur16845 жыл бұрын
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@SAJEESHGOVINDAN5 жыл бұрын
🙏😍cheyyam
@anumary5893 Жыл бұрын
Thank you very much bro ❤. You are doing a great job. Big help to beginners.
@ashokanpadmanabhan18404 жыл бұрын
Yes bro. Good informative vedeos . Great job.
@josywilfred54112 ай бұрын
Good teaching sir
@radhaviswambharan42764 жыл бұрын
Sajeesh thankalude parishelanam supper
@chandrankala25753 ай бұрын
Ok thank you
@treasapaul96145 жыл бұрын
Thanks a lot.Teach more about reverse driving
@renjumol6315 жыл бұрын
Super teaching. Good bro... God bless you.
@SAJEESHGOVINDAN5 жыл бұрын
😍
@pushpachooliyad85844 жыл бұрын
ഡ്രൈവിംഗ് പടിക്കാൻ തുടങ്ങുന്നവർക്ക് താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്
@anupmanohar17815 жыл бұрын
Very useful demo for biginners 👍
@blissroshblissrosh20783 жыл бұрын
Thanks so much. I saw many of your videos past 2 days. Very useful tips and information u pass on. Very minute details are also helpful for beginners.. technical side too is educated in a simple understandable manner. Hats off.
@leelammapaul75682 жыл бұрын
Nannayitte, manasilakunnund
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@peethambaranvp76053 жыл бұрын
Valare nannayi , thanks.
@PradeepKumar-sb1pt3 жыл бұрын
Good information thanks Sajeesh
@deepashally20924 жыл бұрын
Thanks sajeesh for your patience
@subairebrahim87115 жыл бұрын
Good 'driving Tips Thanks pls continues weeklys
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@mariajoodit88313 жыл бұрын
നന്നായി പറഞ്ഞു തരുന്നുണ്ട്
@prakashn23462 жыл бұрын
പനി കുറുഞ്ഞെന്ന് കരുതുന്നു ... അറിവുകൾ പകർന്നു തരുന്ന സാറിന് നന്ദി ....
@kumargs80372 жыл бұрын
Hi mr Sathish your driving tips are very useful for beginners like me thank you very much
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@pratheepr74744 жыл бұрын
Machane pwoli vedios anu bro but kayattathu ippozhum vandi purakottu ponnu bro
@rajeevnair11194 жыл бұрын
Hai dear thisis very helpfull toall god bless u & family❤💥 Rajeev nair
@Mankuzhikkari3 жыл бұрын
Your presentation is very usefull.god bless you sir
@bhaskarankokkode47429 ай бұрын
Wish you speedy recovery Sajeesh👍
@santhoshsanthosh.r33255 жыл бұрын
good vedeo ..bro...പിന്നെ വണ്ടി റിവേഴ്‌സ് എടുക്കുമ്പോൾ ആക്സിലേറ്റർ എങ്ങനെയാണ് കൊടുകണ്ടത്..
@SAJEESHGOVINDAN5 жыл бұрын
Video cheythittund dear.
@SAJEESHGOVINDAN5 жыл бұрын
First gear pole thanne
@SureshPadma-fw8dh5 жыл бұрын
താങ്കളുടെ വിശദീകരിച്ചുള്ള ടിപ്സ് നന്നായിട്ടുണ്ട്
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@newupdateswithyeso62902 жыл бұрын
Good teaching for beginners
@ABCD-ks5ku5 жыл бұрын
സർ എന്റെ ഒരു സംശയം ഞാൻ അത്യാവശ്യം വണ്ടി ഓടിക്കുന്ന ആൾ ആണ് പക്ഷേ എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഒരു ജോലി എന്ന നിലയ്ക്കാണ് കാറുകൾ പല സ്ഥലത്തു ഓടിച്ചട്ടുണ്ട് മൂന്നാർ ആലപ്പുഴ എറണാകുളം പാലക്കാട് എന്നിങ്ങനെ പല സ്ഥലതും എന്നാൽ അത് ഞാൻ റെന്റിനു എടുത്താണ് ഓടിച്ചത് എന്നാൽ ഞാൻ ഡ്രൈവർ ആയി ജോലിക്ക് കയറിയപ്പോൾ പല സ്ഥലതു നിന്നും എന്നെ ഇറക്കി വിട്ടിട്ടുണ്ട് എക്സ്പീരിയൻസ് ഇല്ല എന്ന് പറഞ്ഞു എന്റെ മെയിൻ പ്രശ്നം വളരെ ചെറിയ സ്ഥലത്ത് ഗേറ്റ് എൻട്രൻസ് ഇവയിൽ വണ്ടി പെട്ടെന്ന് എടുത്തു തിരിക്കാനും പാർക്കിങ്ങിനും പറ്റുന്നില്ല സമയം അത്യാവശ്യം എടുക്കുന്നു ഇതു ജോലി സ്ഥലതെ ആളുകൾക്കു ഇഷ്ട്ടപെടുന്നില്ല. കാറിന്റെ ബോ ണെറ്റ് റിവേഴ്‌സ് എടുക്കുമ്പോൾ ഭിത്തിയിൽ തട്ടാതിരിക്കാൻ ഭിത്തിയിൽ നിന്നും എത്ര അടി ഗ്യാപ് ഇടണം ആറടി നീളം ഉള്ള ബോണറ്റ് ആണെങ്കിൽ ഞാൻ കുറച്ചു പ്രാവശ്യം ശ്രമിച്ചാണ് റിവേഴ്‌സ് എടുക്കുന്നത് ഇതു ജോലിയെ തടസ്സം ഉണ്ടാക്കുന്നു അത് പോലെ നമ്മൾ കാർ വളയ്ക്കുമ്പോൾ ഭിത്തിയിൽ തട്ടാതിരിക്കാൻ ഗ്യാപ് ഉണ്ടാക്കും അല്ലെങ്കിൽ മുന്നിലേക്ക് കയറ്റി എടുക്കും മാത്രം അല്ല മിറർ നോക്കി മുട്ടുമോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താം എന്നാൽ ഈകാർഗേറ്റ് എൻട്രൻസിൽ വളച്ചു എടുക്കുമ്പോൾ ബോണറ്റ് തൂണിലോ ഗേറ്റിലോ മുട്ടുമോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും വളച്ചു റിവേഴ്‌സ് എടുക്കുമ്പോൾ നീളം കൂടിയ ബോണറ്റ് ഉള്ള വണ്ടി ആണെങ്കിൽ ഭിത്തിയിൽ മുട്ടാതിരിക്കാൻ എത്ര അടി ഗ്യാപ് ഇടണം കാരണം ബോണറ്റ് മുട്ടുന്നത് കാണാൻ കഴിയില്ല ബോണറ്റ് നീളം കൂടിയതും കുറഞ്ഞത് ആയ കാറുകൾ ഉണ്ട് ചില വീടിന്റെ പ്രവേശനകവാടം പല വലുപ്പത്തിൽ ആയിരിക്കും ഇതിന് പ്രേത്യക method idea ടെക്‌നിക് വല്ലതുമുണ്ടോ മനസിലാക്കാൻ
@SAJEESHGOVINDAN5 жыл бұрын
Paranju tharam.Subscribe cheythuvo? Ente ella videosum kanduvo?
@ABCD-ks5ku5 жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ ഒരാഴ്ചയിൽ കൂടുതലായി സാറിന്റെ വീഡിയോ കാണാറുണ്ട്
@princykp32904 жыл бұрын
helpful tips as always...prayer for ur speed recovery ....
@midhungopal29045 жыл бұрын
സൂപ്പർ ചേട്ടാ, ഞനിപ്പോ ദുബായിൽ ആണ്. വണ്ടി ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തു. എന്നിട്ടും ഡൌട്ട് ബാക്കി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം കുറേശ്ശേ ക്ലിയർ ആയി വരുന്നു.
@SAJEESHGOVINDAN5 жыл бұрын
Ella videosum kaanu. Ellam clear aakum. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@midhungopal29045 жыл бұрын
@@SAJEESHGOVINDAN ടൈം കിട്ടുമ്പോളൊക്കെ കാണുന്നുണ്ട്. എല്ലാം അറിഞ്ഞാലും ഒന്നുകൂടി അറിയുന്നത് നല്ലതാ. നല്ലൊരു ടീച്ചർ ആണ് നിങ്ങൾ.
@midhungopal29045 жыл бұрын
@@SAJEESHGOVINDAN എല്ലാ വിഡിയോയും കണ്ടിട്ടില്ല. എന്നാലും ഒരു ഡൌട്ട് ഉണ്ട്. 90° വളക്കുമ്പോൾ വണ്ടി എത്ര മുന്നിലോട്ട് എടുത്താണ് സ്റ്റീയറിങ് തിരിക്കേണ്ടത്. ഇടത്തോട്ട് തിരിക്കുമ്പോൾ റൈറ്റ് കോർണർ ഡിസ്റ്റൻസ് എങ്ങനെ കീപ് ചെയ്‌യും.
@musiclover-jp2wq Жыл бұрын
Thank-you sir very useful video
@manjumohanmohan58323 жыл бұрын
ഈ വീഡിയോസ് എല്ലാം കാണുന്നത് കൊണ്ടാണ് ഒത്തിരി കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. താങ്ക്സ് സജീഷ് 👌