Excellent, വളരെ നല്ല വീഡിയോ. കൂടുതൽ നല്ല നല്ല ഡ്രൈവിംഗ് ട്രിക്‌സ് പ്രതീക്ഷിക്കുന്നു.
@kl59aone362 жыл бұрын
വീഡിയോസ് ഇടാം...thanks...
@sanamol8747 Жыл бұрын
kzbin.info/www/bejne/rXiTe6aMic12bM0
@beenamarine595410 ай бұрын
Excellent class, now only I can understand
@kl59aone367 ай бұрын
❤️
@anurajpaily56753 ай бұрын
@kl5900q❤q❤6q❤❤aone36
@appuzmalu72257 ай бұрын
Valare nalla class. Enicku ഡ്രൈവിംഗിൽ കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അറിയാൻ ആഗ്രഹിച്ചത് തന്നെ മാഷ് ക്ലാസ്സിലൂടെ അവതരിപ്പിച്ചു. Thankyou 🙏
@kl59aone367 ай бұрын
❤️👍
@shincyshincy5057 Жыл бұрын
അടിപൊളി ക്ലാസ്സ് ആണ്, ഞാൻ ഇപ്പോൾ എല്ലാം ക്ലാസും നോക്കാൻ ശ്രമിക്കുന്നു
@kl59aone367 ай бұрын
❤️
@sherinaakbar1019 Жыл бұрын
Stearing theere sheriyakunnilla 6 class ayi nalla vayakparayum bt ellam koodi oppam work aakan kayiyunnilla. Cheriya aashwasam e video kandapo thanks🥰
@sanjayshiva5938 Жыл бұрын
Enik 12 cls aay onnum nadakkunilla😂😂😂
@greeshmaandrew5705 Жыл бұрын
Ennitt seriyayo
@kl59aone367 ай бұрын
👍
@abhisheksuresh10 ай бұрын
Gear change ചെയ്യുമ്പോൾ എൻ്റെ കയ്യിൽ നിന്ന് വണ്ടി ലെഫ്റ്റ് ലേക്ക് ആണ് പോകുന്നത്.. 3 ക്ലാസ്സ് ആയിട്ടുള്ളൂ... ശരിയാവും എന്നാണ് പ്രതീക്ഷ
@kl59aone367 ай бұрын
ശരിയായി എന്ന് വിശ്വസിക്കുന്നു
@abhisheksuresh7 ай бұрын
@@kl59aone36 yep
@bushraazeez71506 ай бұрын
Enikkum adhaan preshnam ! How you overcome it?
@abhisheksuresh6 ай бұрын
@@bushraazeez7150 it will be automatically fixed when you have enough practice
@muhammedfayas78457 күн бұрын
@@abhisheksuresh ok ayo
@ShehalaMinu2 ай бұрын
Sir jhan4day steering balance ellathe vishamichu appol sirnte video kandu pinne nalla confidence kitti pitte divasam nalle usharayi odichu thanks
@kl59aone362 ай бұрын
❤️
@soujathsoujath50906 ай бұрын
സൂപ്പർ ക്ലാസ്. Thenks
@sreekanthvv-yq4fh2 жыл бұрын
Please do the video for driving on L shaped narrow road turnings..
@kl59aone362 жыл бұрын
ചെയ്യാം...
@ajmalaju7895 Жыл бұрын
നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ♥️♥️♥️♥️♥️♥️♥️
@kl59aone367 ай бұрын
❤️❤️❤️
@shahidamadappally6885 Жыл бұрын
എനിക്കും സ്റ്റിയറിങ്ങ്. ബാലൻസ്. ശരിയായില്ല.10ദിവസമായി. പഠിക്കാൻ പോകുന്നു
@muhammedfayas78457 күн бұрын
Enthayi
@shahidamadappally68857 күн бұрын
Test. Passayi
@muhammedfayas78457 күн бұрын
@@shahidamadappally6885 engane പഠിച്ചു എനിക്ക് നല്ല പേടിയാവുന്നു 🥺 3 ഡേയ്‌സ് ആയുള്ളൂ ക്ലാസ്സിൽ തുടങ്ങിയിട്ട്
@ann56782Ай бұрын
Car left lininte aduthukoode ano mukalil koodi ano appurathano pokunnath enn onnum manassilakan pattunnilla enthenkilum tricks indo?
@muneerchand416011 ай бұрын
ഏട്ടാ ഇങ്ങളെ ക്ലാസ് എനിക്കു ഒരുപാട് ഉപകാരപ്പെട്ടു നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ😢
@kl59aone367 ай бұрын
❤️
@thegirlstoriesbyaneesha Жыл бұрын
Sir alto 800 steering ithupole alle athayath round turn okkee
@aks3072 Жыл бұрын
Ethonnum engane oru round aayi onnara round aayi ennokke vandi odikkumbol ,kanakku kootti thirikkan nokkiyal danger aanu...road kaanumbol thaniye athinte alavil thirikkanulla oru skill automatic aayi varum athu kure odikkumbol varum...allathe oru 10km onnum kittilla..minimum 500km vandi palappozhayi odikku within 500 km.nalla pole ellam clear aakum..
@husaibakahusaibaali64895 ай бұрын
Alhamdulillah..Nalla class aayirunnu.thank you🎉
@bindhuramesh31573 ай бұрын
നല്ല ഒരു ക്ലാസ്സ് വളരെ ഉപകാരo ❤❤❤
@kl59aone363 ай бұрын
നന്ദി ...❤️❤️❤️
@nafeesamisri3189 Жыл бұрын
Use full vdeo sir thanks ...ank driving chtn arela bt ith kanumbo easy ayt thonunu ..sherikum easy ano ...sir ank cycle balance polum ella apo scooty padikand ank car driving padikan patumo plz rply urgnt anu
1st gear ettathin shesham aano hand break edukkendath.athoo hand break eduthitt aano?
@nidhistune5507 Жыл бұрын
First itga sesham
@kl59aone367 ай бұрын
1st gear ഇട്ടശേഷം hand break realese
@ami23492 жыл бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ 👍👍
@kl59aone362 жыл бұрын
thanks..എല്ലാവർക്കും ഉപകാരമാകട്ടെ....സന്തോഷം...
@SheelaO-xq8zn Жыл бұрын
@@kl59aone36 Ethanue Enda thetteu
@radhamanyaji83678 ай бұрын
Very good teaching sir
@kl59aone367 ай бұрын
നന്ദി...❤️
@Mgmg-zw2dw10 ай бұрын
🙏🙏🙏🙏🙏thanks
@kl59aone367 ай бұрын
❤️👍
@safvanasafu312610 ай бұрын
This is my mistake 😢 very very useful vedio
@kl59aone367 ай бұрын
👍
@sabithamelivin2465 Жыл бұрын
Clear aayi paranju thannu🙏🙏
@kl59aone367 ай бұрын
❤️
@Karthikaammu421 Жыл бұрын
Very useful, thankyou 😊
@kl59aone367 ай бұрын
❤️❤️❤️
@Mansoor112811 ай бұрын
Useful video thanks sir
@kl59aone367 ай бұрын
❤️
@rashidkololamb Жыл бұрын
9:15 എന്ന് പറഞ്ഞ് പിടിക്കുന്നത് 10:10 ആണ് ട്ടോ.. ☺️
@VanajaAk77-dp4pw2 ай бұрын
നല്ല ക്ലാസ്സ് 🙏👍
@shijomathew1000 Жыл бұрын
Very useful tips for beginners
@kl59aone367 ай бұрын
ശരിയാണ് ...
@jennamehak4300 Жыл бұрын
Hi സർ..15 ക്ലാസ്സ് ആയി.. ബട്ട് stearing ബാലൻസ് ഇല്ല 😥.. വണ്ടി എങ്ങോട്ടാ പോവുന്നെ എന്നു മനസ്സിലാവുന്നില്ല
@kl59aone36 Жыл бұрын
ഗിയർ മാറ്റുമ്പോൾ ഗിയറിൽ ശ്രദ്ധ കൂടുതൽ കൊടുക്കരുത്... ദൂരെ നോക്കുക... പിന്നെ ഒരു ഗ്രൗണ്ടിൽ വച്ച് വാഹനം ഓടിച്ച് Stearing position മനസ്സിലാക്കാൻ ശ്രമിക്കുക ...ശരിയാകും.. ആശംസകൾ...
@vampire7133 Жыл бұрын
ഞാനുo 😢
@v.knambiar99832 жыл бұрын
At the age of 58,i got car driving licence at first attempt itself courtesy to Mr. Prasad and his special tips n, tricks. Thanks bro,,, 😊
@kl59aone362 жыл бұрын
thanks ...
@rashidha-un6xd4 күн бұрын
Thanks🙌🏻
@ZekkiyaSekki9 ай бұрын
Sir njn 10 class aayi enik ipolum steering balance aayittilla
@kl59aone367 ай бұрын
പഠിച്ചോ ..?
@ramachandrannairpv6026 Жыл бұрын
Informative good class. Thnx
@kl59aone367 ай бұрын
Tnx ❤️❤️❤️
@sunithaanil8435 Жыл бұрын
Super.3 day aye ethuvare staring balance ayella
@kl59aone367 ай бұрын
ശരിയാകും
@abdullahpcp4968 Жыл бұрын
അടിപൊളി 💯👍
@kl59aone367 ай бұрын
❤️
@aydhii Жыл бұрын
This was really helpful
@kl59aone367 ай бұрын
സന്തോഷം ❤️❤️
@sreekumariv.g.65975 ай бұрын
Thank you sir
@kl59aone365 ай бұрын
❤️
@unnikrishnan1902 жыл бұрын
Super class 👍🙏🙏🙏
@kl59aone362 жыл бұрын
Thanks...
@israanassar49177 ай бұрын
Very useful
@kl59aone367 ай бұрын
❤️
@Rosemoljose Жыл бұрын
Nalla class ayirunnu...
@kl59aone367 ай бұрын
നന്ദി ...❤️
@pradeepanpv8115 Жыл бұрын
വളരെ സിസ്റ്റമാറ്റിക👍👍
@kl59aone36 Жыл бұрын
സന്തോഷം...നന്ദി...
@hackergamer82952 жыл бұрын
Super class
@kl59aone362 жыл бұрын
thanks...
@lissythomas6116 ай бұрын
Thank u👍👍
@kl59aone366 ай бұрын
❤️
@excellenceacademy7312 Жыл бұрын
Thankq so much sir
@kl59aone36 Жыл бұрын
welcome... നന്ദി...
@sugandhis24852 жыл бұрын
Oru padu nalla class. Ayirunnu. Eppozhum ende prashnam edayirunnu 🙏
@kl59aone362 жыл бұрын
thanks..വാഹനം തുടർച്ചയായി എടുക്കാൻ ശ്രമിക്കുക...ശരിയാകും..
@sanamol8747 Жыл бұрын
kzbin.info/www/bejne/rXiTe6aMic12bM0
@anirudhanm39722 жыл бұрын
Sunday. Drive. Practice. Undo peringathooranu
@francisgeorge1798 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നു Thank u brother
@kl59aone367 ай бұрын
❤️❤️👍
@vishnus5186 Жыл бұрын
ചേട്ടാ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ടും വണ്ടി ഓട്ടിക്കാൻ പറ്റാത്തത് എന്ത്കൊണ്ട് 😢
@ajithavijayan202310 ай бұрын
നൈസ് ❤️❤️❤️❤️🙏🏿🙏🏿🙏🏿👍
@kl59aone367 ай бұрын
❤️❤️
@RosemolThampi11 ай бұрын
Thank you Sir 🎉
@kl59aone367 ай бұрын
❤️🎉
@elizabeththomas120110 ай бұрын
Thank you cheatta
@kl59aone367 ай бұрын
❤️👍
@beenapaulose4146 Жыл бұрын
Road fear maruvan enthanu cheyyendathu?
@shanamahar48332 жыл бұрын
Useful Vedio 👍👍
@kl59aone362 жыл бұрын
Thanks..
@vineethkumark17746 ай бұрын
താങ്ക് യു സർ
@kl59aone366 ай бұрын
❤️
@pramodsarvakalanemmara87437 ай бұрын
സ്വന്തം വണ്ടി ഓടിക്കുമ്പോ നല്ല കോൺഫിഡന്റ് ആണ്. പക്ഷെ ഡ്രൈവിങ് ക്ലാസ്സ് ലെ വണ്ടി ഓടിക്കുമ്പോ മൊത്തത്തിൽ ഒരു പിഴവുകൾ വരുന്നുണ്ട്. ലൈസൻസ് കിട്ടുമൊ ന്ന് വരെ ഭയം തോന്നിക്കുന്നുണ്ട് 😞
3 ദിവസം ആയി , ദിവസംകൊണ്ട് സ്റ്റിയറിങ് ബാലൻസ് ആകുമോ എന്റെ കൂടെ ഉള്ളവർക്ക് ആയി പക്ഷേ എനിക്കായില്ല അതുകൊണ്ട് ഒരു ടെൻഷൻ ആണ് അത് പരിഹരിക്കാൻ കഴിയുമോ
@kl59aone362 жыл бұрын
ടെൻഷൻവേണ്ട... അത് ശരിയാകും.. ക്ഷമയോടെ പഠിക്കാൻ ശ്രമിക്കുക... ശ്രദ്ധയോടെ ഈ വീഡിയോ കാണാൻ ശ്രമിക്കുക... ശരിയാകും ... ആശംസകൾ...
@JumailaJum Жыл бұрын
12:29
@somyaanu3301 Жыл бұрын
@@kl59aone36 ,sir. Vedio. Allam kandu. Confidence. Ayi first chance thanna. License. Kitty. Annu thanna. Edannan. Pattiyilla🎉🎉🎉
@husnabinthsalam5973 Жыл бұрын
Enikum😰atha prblm2😰
@shahanassavad4721 Жыл бұрын
🤣😂 😊njum one day maathram poyittollu. But oppam ullavark set aaya pole😒. Apo oru pedi
@Bismi0072 ай бұрын
14 class aayi steering balance aayilla ndha cheyya
@manjusatheesh54762 жыл бұрын
Thank,you,sir
@kl59aone36 Жыл бұрын
welcome...നന്ദി...
@smartdiy9282 Жыл бұрын
Well explained..
@kl59aone367 ай бұрын
❤️❤️🙏
@anishak6747 Жыл бұрын
ഞാൻ 6 ക്ലാസായി ഇനിയും സ്റ്റിയറിങ് ബാലൻസ് ആയിട്ടില്ല. എനിക്കുള്ള പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ വളവു വരുമ്പോൾ സ്റ്റീറിങ് വല്ലാതെ തിരിച്ചു പോകുന്നു. നിവർത്തുന്നത് എത്ര മാത്രം വേണമെന്നും judge ചെയ്യാൻ ആകുന്നില്ല. എന്താ ചെയ്യുക
@bushraashraf5194 Жыл бұрын
Same bro
@midhunadinesh8544 Жыл бұрын
Me too
@kirankc2912 Жыл бұрын
എനിക്കും സ്റ്റീറിങ് ബാലൻസിസ് ഇല്ല 🥺
@nursinggirl563 Жыл бұрын
Stearinginde balam piditham koodthalan matan nthem idea paranjeruo😢
@kl59aone36 Жыл бұрын
മൈൻഡ് ഫ്രീ ആക്കി ഓടിക്കുക...ബലത്തിൽ പിടിക്കാതിരിക്കുക...
@SleepyFarmhouse-wh4yp2 ай бұрын
എനിക്ക് സ്റ്റീറിങ് ബാലൻസ് ഇല്ലാ
@rency1362 жыл бұрын
Good
@kl59aone36 Жыл бұрын
Thanks...
@shanianilkumar44899 ай бұрын
എനിക്ക് വളവിൽ സ്റ്റിയറിങ് ഒടി സെരിയവുന്നില്ല
@kl59aone367 ай бұрын
നല്ലത് പോലെ വളവുള്ള സ്ഥലങ്ങളിൽ പരിശീലിക്കുക...❤️
@Anjanaanju999 ай бұрын
Ningal driving school nadathunnundo
@kl59aone369 ай бұрын
s
@Anjanaanju999 ай бұрын
Evideya location
@rashidak17652 жыл бұрын
ഏത് ജില്ല യാണ് plz reply
@kl59aone362 жыл бұрын
kannur..
@elizabethmathewgodbless45192 жыл бұрын
Sir, എല്ലാത്തരം കാറുകളുടെയും സെന്റർ ഒരുപോലെയാണോ? പല കാറുകൾക്കും പലരീതിയിലുള്ളതല്ലെ?