ആ മോൻ വളരെ അധികം സങ്കടം അടക്കിപ്പിടിച്ചാണ് ഇരിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാം... 🥹🥹🥹🥹😢😢
@elsyjoseph365310 ай бұрын
😊
@favasfavas159510 ай бұрын
😢😢
@haseenamanaf465610 ай бұрын
👍
@lathabinu559410 ай бұрын
😢 ശരിയാ
@ShymaPp-q8b10 ай бұрын
Athe🥺😭😭😒
@Maalu-p7q10 ай бұрын
പിതാവിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് അദ്ദേഹത്തിന് അറിയാം എല്ലാം അദ്ദേഹം കാണുന്നുണ്ട് ഈശ്വരൻ എല്ലാത്തിനും കുടെ ഉണ്ടാവും ❤️❤️
@syamathomas58799 ай бұрын
😢❤
@linuthampan80407 ай бұрын
😢😢❤❤❤
@swailhk.n57357 ай бұрын
ചേച്ചിയുടെ അച്ഛനെ കാണുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു പക്ഷേ നിങ്ങൾ
@personalvlogger345910 ай бұрын
എന്റെ അച്ഛൻ എന്റെ 10 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മരിച്ചത് അനിയത്തി 1 ക്ലാസ്സിൽ അമ്മയെയും അവളേയും എന്റെ കൈകളിൽ ഏൽപ്പിച്ചിട്ടാണ് അച്ചൻ പോയത്. മരിക്കുന്ന അന്ന് ഉച്ചവരെ ഒരു കുഴപ്പവും ഉണ്ടായില്ല പെട്ടന്ന് പുറം വേദന വന്നു അപ്പോത്തന്നെ HOSPITAL ഇൽ പോയി പോകുന്ന വഴിക്ക് വെച്ച് മരിച്ചു ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള പോക്കായിരുന്നു. അപ്പോ തമ്മൾ എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി ജീവിക്ക. നമ്മൾ ഭയങ്കരമായി Sad ആയിരുന്നൽ പറ്റില്ല ഇനി ഉള്ള കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞ് ചെയ്യുക. എല്ലാം നമ്മൾ accept ചെയത് ജീവിക്ക. ഒന്നും വരില്ലടോ നിങ്ങൾ സമാധാനം ആയി ഇരിക്ക്.
@Muhammed-sameer8 ай бұрын
ദൈവം സുഗം കൊടുക്കട്ടെ ഇനിയും മക്കളുടെ കൂടെ ഒരു പാട് കാലം ജീവിക്കാൻ ഭാഗ്യം നൽകട്ടെ🤲🤲🤲
@deepthimk62410 ай бұрын
സാരമില്ല ചേച്ചി അച്ഛൻ എന്നും നമ്മുടെ കൂടെ ഉണ്ടാകും ❤😢
@sirajsalahudeen565810 ай бұрын
കരയാൻ പാടില്ല അച്ഛൻ അവിടെ നിന്ന് എല്ലാം കാണുന്നുണ്ട് കരയാൻ പാടില്ല.എല്ലാം ശരിയാവും👍🏻👍🏻👍🏻👍🏻
@shijics138010 ай бұрын
അവന്റെ ഹീറോ ആയിരുന്നു അച്ഛൻ 💗
@itsme-pk1ed10 ай бұрын
സത്യം അങ്ങനെ പെട്ടന്ന് ഒന്നും നമ്മുക്ക് മറക്കാൻ പറ്റില്ല. എന്റെ അമ്മയുടെ അച്ഛൻ പെട്ടന്ന് അസുഖം ആയി 2മാസം ആയമ്പോൾ മരിച്ചു. ഇപ്പോൾ 1അര വർഷം ആയി. പക്ഷെ ഇപ്പോഴും ആ വേദന മാറീട്ട് ഇല്ല. മരിച്ചു എന്ന് ഇപ്പോഴും വിശ്വാസിക്കാൻ pattunilla.😢😢ഇപ്പോഴും ഓർക്കുമ്പോൾ കണ്ണീർ വരും
@SudhaSudhapramod-ox5rx8 ай бұрын
ഒർക്കരുതു വിഷമിക്കരുത്😢
@dharshh56897 ай бұрын
അത് അങ്ങനെ തന്നെയാ.. ഓർത്താൽ വിശ്വസിക്കാൻ പറ്റില്ല.. വിഷമം വരും.. ഞാൻ അങ്ങനെ ഉള്ള incident മാക്സിമം ഓർക്കാറില്ല..അതാ നല്ലത്
@Kunjoos9410 ай бұрын
എനിക്കും ഒത്തിരി ഇഷ്ടാ ആ അച്ഛനെ 😔😔miss uh achaa ❤️😢😢ചേച്ചി videos ഒക്കെ ഇടുമ്പോറും ആ അച്ഛൻ കൂടെ ഉണ്ടെന്ന് ഉള്ള തോന്നൽ എപ്പോഴും ഉണ്ട് ☺️☺️......
@MonishaMonisha-k5o10 ай бұрын
അച്ഛൻ.....അത് വല്ലാത്തൊരു എനർജി ആണ് അന്നും ഇന്നും ഇനി എന്നും.... കൂടെ ഇല്ലെങ്കിലും...😢... സാരമില്ല ബ്രദർ, സിസ്റ്റർ... അച്ഛൻ ന്റെ അനുഗ്രഹം എന്നും ഉണ്ടാവും... 🙏... Miss you... അച്ഛാ....😢
@krishnaja379710 ай бұрын
കരയല്ലെട്ടോ.......അച്ഛനെ ഒരുപാട് ഇഷ്ട്ടം ആണുട്ടോ... നിങ്ങളെയും
@Mutholll10 ай бұрын
സാരല്ലമില്ല ചേച്ചി.. എല്ലാം ശെരിയാകും.. നിങ്ങൾ എത്രയും പെട്ടെന്ന് okay ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. Achan ഇതെല്ലാം കാണുന്നുണ്ടാവും ഒരിക്കലും വിഷമിക്കരുത് അത് അച്ഛനെ ഒരുപാട് സങ്കടപ്പെടുത്തും🥺.. ഈ സമയവും കടന്നു പോവും🥲🫂
@FaseelaFasi-jl8gp10 ай бұрын
സാരമില്ല ചേച്ചി... ♥️ അച്ഛൻ കൂടെ uddavum♥️♥️.. മിസ്സ് യു അച്ഛാ..
@RajeevMRamadas10 ай бұрын
ഞാൻ ആ ടൈമിൽ നിങ്ങളുടെ അച്ഛന്റെ അടുത്തുണ്ടായിരുന്നു.നിങ്ങളുമായി ഞാൻ സംസാരിച്ചു.ഡോക്ടർമാർ സംസാരിക്കുന്നതു ഞാൻ കേട്ടു.അച്ഛനെയും നിങ്ങളെയും ആ ഒരു അവസ്ഥയിൽ കണ്ടപ്പോ വളരെയേറെ വിഷമം വന്നു. നിങ്ങളോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയത്തില്ല. പക്ഷെ നിങ്ങൾ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണമെന്നായിരിക്കും അച്ഛൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവുക.ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്...❤
@SincyCyrus10 ай бұрын
😢
@HUSAINANDHASEENVLOGS10 ай бұрын
❤🙏🏻
@kumartr340210 ай бұрын
സങ്കടപ്പെടരുത് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളുടെ പിതാവിനെയും ഞങ്ങൾ മിസ്സ് ചെയ്യും ധൈര്യമായിരിക്കുക😔😔😔
@AjithKumar-mn6kx10 ай бұрын
മക്കളെ ദൈവം എന്നും നിങ്ങടെ കൂടെ ഉണ്ടാവും അതുപോലെ അച്ഛനും..നിങ്ങൾ strong ആയിട്ട് ഇരികണം അമ്മക്ക് ആശ്വാസം കൊടുകണ്ടത്തും നിങൾ ആണ്..നമ്മൾ എല്ലാവരും ഒരു ദിവസം ഭഗവാൻ്റെ അടുത്തേക്ക് പോകുന്നവരാണ്..എൻ്റെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ road accident ആയി 21 days comma stagil കിടന്നു..രാവിലെ യാത്ര പറഞ്ഞു പോയതാ...പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോയി..
@soudabikmusthafa57010 ай бұрын
😢
@gokulkirshnan574010 ай бұрын
മോളെ അച്ഛന് ശാന്തി ലഭിക്കും നിങ്ങളുടെ വിഷമം കണ്ടു അച്ഛന് സങ്കടം ആകും ഞാൻ നേരത്തെ ഒരു കമെന്റ് ഇട്ടായിരുന്നു അച്ഛന്റെ കാൽ പ്ലാസ്റ്റർ ഇട്ടപ്പോൾ കാലിന്റെ വേദന മാറും പക്ഷെ കണ്ടു നിൽക്കുന്ന മക്കളുടെ വേദന എങ്ങനെ മാറും അതു കൊണ്ട് നിങ്ങള് മക്കൾ വിഷമിച്ചാൽ അമ്മക്ക് താങ്ങാൻ ആവില്ല നിങ്ങൾ പിള്ളേർ എന്റെ കൂടാ പിറപ്പ് ആണ് ഞാൻ അങ്ങനെ കണ്ടോട്ടെ
@athulya196910 ай бұрын
വിഷമിക്കണ്ട ചേച്ചി അനിയാ 😊 നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും കൂടെ ഉണ്ട് എന്നും ഒരിക്കലും ഒറ്റപ്പെടുത്തില്ല..❤ നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട് ഈ ലോകത്ത് 😊 അടുത്ത ജന്മത്തിലും ആ അച്ഛന്റെ അമ്മന്റെ പൊന്നുമക്കളായി ജനിക്കാൻ സാധിക്കട്ടെ ❤ അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏 മനസിന് സഹിക്കാനുള്ള ധൈര്യം ഉണ്ടാവട്ടെ. അമ്മയ്ക്ക് ധൈര്യം കൊടുക്കണം തളർന്നു പോവാതെ നോക്കണം . ആ അമ്മയ്ക്ക് ഇനി നിങ്ങളെ ഒള്ളു... എന്നും ദൈവത്തിന്റെ അനുഗ്രഹo ഉണ്ടാവട്ടെ ധൈര്യത്തോടെ ആരോഗ്യത്തോടെ മുന്നോട്ടു പോവാൻ സാധിക്കട്ടെ 🙏🙏🙏❤️
@SobhanaS-h3u9 ай бұрын
കരഞ്ഞു പോയി 😭😭
@DineshKa-i9m10 ай бұрын
ആൾ ആൾ ആൾ ആൾ ആൾ ആൾ ആൾ....( അച്ഛൻ ❤️)
@ambikaamma30056 ай бұрын
😀😀
@SumeshC-d6u10 ай бұрын
ചേച്ചിയും ചേട്ടനും വിഷമിക്കേണ്ട അടുത്ത ജന്മം അച്ഛൻ ചേട്ടന്റെയും ചേച്ചിയുടെയും അച്ഛനായി തന്നെ വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ഐ ലവ് യു അച്ഛാ 😢😢
@She_nu_z10 ай бұрын
കേട്ടപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വന്നവർ ഉണ്ടോ 💔💔💔💔💔
@safavlogs920210 ай бұрын
സാരമില്ല ചേച്ചി ചേട്ടാ അമ്മ പിന്നെ ആരാണെങ്കിലും മരിക്കും. മരിക്കാൻ ഉള്ള സമയം ദൈവം കണ്ട സമയം അത് മാറ്റാൻ പറ്റില്ല നമുക്ക് ആർക്കും ചേച്ചിയും ചേട്ടനും അമ്മയും വിഷമിക്കേണ്ട be strong ❤❤😊
@IsmailK-nc8jp10 ай бұрын
Athanne 😢
@vishnupriyasooraj243710 ай бұрын
അച്ഛൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും... സങ്കടപെടരുത് ❤️❤️❤️
@RoshniGeorge-ov3gq10 ай бұрын
അച്ഛന് അസുഖം ഉള്ള കാര്യം അറിയില്ലായിരുന്നു. Miss u so much uncle
@threestars419810 ай бұрын
എനിക്ക് ഒരുപാട് സങ്കടം ആയി അച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ 😢
@Nidhanmhd10 ай бұрын
😭😭😭
@Jamshiyausman10 ай бұрын
ശരിയാണ്. നല്ല ഒരു അച്ഛനായിരുന്നു
@anishasubin423110 ай бұрын
മോന്റെയും മോളുടെയും സങ്കടത്തിൽ നമ്മൾ എല്ലാവരും പങ്ക് ചേരുന്നുണ്ട്. ഒപ്പം അച്ഛന് വേണ്ടി നന്നായി പ്രാത്ഥിക്കാം. എല്ലാം പെട്ടന്ന് തന്നെ ശെരി ആയി വരും. സാഹചര്യങ്ങളും ആയി ഇനി ഉള്ള ജീവിതം അച്ഛൻ നിർത്തിയിടത്തു വച്ചു നിങ്ങൾ ഉയർത്തി കൊണ്ട് വരണം അതിനു എല്ലാ പിന്തുണയും ഉണ്ടാവും. പിന്നെ അച്ഛനോട് ഒത്തിരി ഇഷ്ടം ഉണ്ടെങ്കിൽ ഇനി അച്ഛനെ കുറിച്ച് ആരോടെങ്കിലും സംസാരിക്കുമ്പോൾ ആൾ ആൾ ആൾ എന്ന് ഉപയോഗിക്കരുത് അച്ഛൻ എന്ന് തന്നെ പറയാൻ ശ്രെമിക്കുക. ഏറ്റവും അധികം വിഷമം തോന്നുന്നത് ആ മോന്റെ മുഖതു ആണ്. എന്തായാലും എല്ലാം ശെരി ആകും 👍
@ajmisudheer7810 ай бұрын
ഈ വീഡിയോ കണ്ട നമുക്ക് തന്നെ കരച്ചിൽ അടക്കി പിടിക്കാനാവുന്നില്ല. എല്ലാം മനസിലൊതുക്കി ആ അച്ഛന്റെ ആഗ്രഹം നിങ്ങളിലൂടെ നടക്കട്ടെ. ഇനിയും നല്ല നല്ല വീഡിയോയുമായി ഇനിയും വരണം. അച്ഛൻ മരിച്ചെങ്കിലും എന്നും എപ്പോഴും നിങ്ങളുടെ കൂടെ തന്നെ കാണും. 😢😢😢😢😢😢
@passion15010 ай бұрын
Stay strong.. Ur dad will be watching over you and ur tears would give him more pain..so be strong as always..
@manicc33188 ай бұрын
You're father is always with you 😢❤
@FISCO82010 ай бұрын
😢 Chechi achaneee shanthi kittumm😢😢😢 ❤❤❤
@ahsinahammed562710 ай бұрын
വിഷമിക്കരുത് , അച്ഛൻ ഇപ്പോഴും നിങ്ങളെ കാണുന്നുണ്ട്, നിങ്ങളോടൊപ്പം ഉണ്ട് എന്നും.....നിങ്ങളുടെ വിഷമം അച്ഛന് താങ്ങാൻ പറ്റിയെന്നു വരില്ല, അതുകൊണ്ട് സ്ട്രോങ്ങ് ആയി ഇരിക്കൂ അച്ഛൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും അച്ഛന് വേണ്ടി പ്രാർത്ഥിക്കാം..
@Subair-p3g10 ай бұрын
ഈ ഒരു വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു 😢😢
@sirajsalahudeen565810 ай бұрын
സാരമില്ല എല്ലാം ശരിയാവും ദൈവങ്ങൾ ഓരോ പരീക്ഷണങ്ങൾ തരും ആ പരീക്ഷണങ്ങൾ നമ്മൾ തരണം ചെയ്യണം. നിങ്ങൾ വിഷമിക്കരുത് എല്ലാം ശരിയാവും❤❤❤❤❤
@gokulgopu_trivian244510 ай бұрын
ഇപ്പോഴും ഒന്നും ഇങ്ങനെ വീഡിയോ വേണ്ടായിരുന്നു ചന്ദുസ്, ഇതിനെ കുറച്ചു അറിഞ്ഞുടത്തവർ എത്ര കൊല്ലം കഴിഞ്ഞാലും ചോദിച്ചോണ്ട് തന്നെയിരിക്കും, നമ്മളെ സിറ്റുവേഷൻ അവർക്ക് അറിയില്ലലോ🥲🥲 നിങ്ങൾ ഫുൾ ഓക്കേ ആയിട്ട് മതിയായിരുന്നു വീഡിയോ.. 👍🏼
Chechii...🥹 🥺 Sathyam paryaloo🥺😭❤️ Achan ennum ningade koode thanne ond chechii.. nerathathe pole thanne vetl ond..❤❤ ini vettle ellaa akaryangalum Aadium chechium nannayitt cheyyanam kettoo.. achan cheyyunna pole athinlum manoharamaayity cheyyumboo achany sandoshaavum..❤
@ArchanaAchu1010 ай бұрын
അച്ഛൻ ആന്മ സാധി കിട്ടട്ടെ 🙏🏻😊
@masthafaponnani56698 ай бұрын
ചേച്ചിയുടെ കഥ കേട്ട് ഞാൻ കരഞ്ഞു പോയി അച്ഛൻ കൂടെ ഇണ്ടാവും ചേച്ചി 😢😢😢😢😢
@Parvanaparthiv1239 ай бұрын
സാരമില്ല ചേച്ചി ചേട്ടാ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛൻ നിങ്ങളുടേത് തന്നെ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു.......
@manasishiva724710 ай бұрын
എന്റെ അച്ഛനും കിഡ്നി patient ആയിരുന്നു.. ഓരോ ദിവസം ഇടവിട്ടു ഡയാലിസിസ് ചെയ്യുമായിരുന്നു..അസുഖം ഉണ്ടെന്നു അറിയില്ല സ്മാർട്ട് ആയിരുന്നു..പെട്ടെന്നു പോയി...😢ഈ അച്ഛനും കാഴ്ച്ചയിൽ സ്മാർട്ട് ആയിരുന്നു സങ്കടം തന്നെ ..ഈ നഷ്ടം നികത്താനാവില്ല...സഹിക്കുകയല്ലാതെ എന്ത് ചെയ്യും😢 💔
@ikigaiakbar408310 ай бұрын
My father too...this month 8thnu njan epozhatheyum pole dialysis nu kondupoyi..but pettenn weak ayi 9thnu death ayi...
@nazriyanazeer82658 ай бұрын
Allam sheriyavum da potte
@Arjun-vf8ps10 ай бұрын
ഒരിക്കല്ലും തളരാൻ പാടില്ല .എല്ലാവരും കൂടെ ഉണ്ട്
@dayanuzantony50310 ай бұрын
കരയല്ലേ രണ്ടാളും 😢നിങ്ങൾ അല്ലെ അമ്മയെ ആശ്വസിപ്പിക്കണ്ടത് ❤രണ്ടാളും വേഗം oky ആകട്ടെ ❤️ദൈവം അനുഗ്രഹിക്കട്ടെ 🥰
@DHECAMREO39010 ай бұрын
rest in peace for that blessed man 🌹
@NishaRajesh-iq7tl9 ай бұрын
Enikk ningalude achane valare isttamaanu. But vedhanagal sayichalle pattu chechi I misa you acha❤️🙏❤️🙏❤️🙏❤️
@hollytrendz10 ай бұрын
സാരമില്ല ചേച്ചി. വിഷമിക്കാതെ.കാരണം നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ മാത്രമേ അച്ഛൻ ആഗ്രഹിക്കുകയുള്ളു.തീർച്ചയായും അച്ഛൻ ഇതെല്ലാം കാണുന്നുണ്ട്.പിന്നെ വിഷമിക്കരുത് എന്ന് നിങ്ങളോട് പറയാൻ ഞാൻ ആളല്ല. എനിക്ക് അതിനു കഴിയത്തുമില്ല. കാരണം രണ്ടര വർഷം മുമ്പ് എന്റെ 18 ആം വയസിൽ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയവനാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരുപാട് വിഷമമായി. ഞാൻ പെട്ടെന്ന് എന്റെ പപ്പയുമൊത്തുള്ള ആ നല്ല നിമിഷങ്ങൾ ഓർത്തുപോയി. പപ്പക്ക് പെട്ടെന്ന് ബ്ലോക്ക് വന്നതായിരുന്നു. ഓപ്പറേഷൻ വഴി 2 ബ്ലോക്ക് മാറ്റിയിരുന്നു.അത് കഴിഞ്ഞു എല്ലാം ഓക്കേ ആയി വീട്ടിലും വന്നു. പക്ഷെ ആ സന്തോഷം ഒരുപാട് നാളൊന്നും നീണ്ടു നിന്നില്ല.4 ആം ദിവസം പെട്ടെന്ന് വലിവ് വന്നു. ഹോസ്പിറ്റലിൽ കൊണ്ടുപോയി. ട്രീറ്റ്മെന്റ് നൽകി. 5ആം ദിവസം എല്ലാം ബെറ്റർ ആയി എന്ന് ഡോക്ടർ പറഞ്ഞു.കൃത്യം 1 മണിക്കൂർ ആകും മുമ്പ് ആ ചിരി മാഞ്ഞു. അന്ന് എല്ലാം തീർന്നു എന്ന് കരുതിയതാ. പക്ഷെ ഇന്ന് ഞാൻ ഓരോ വിജയങ്ങൾ നേടുമ്പോഴും എന്റെ പപ്പ അത് കാണുന്നുണ്ട് സന്തോഷിക്കുന്നുണ്ട്. ഒരു കാര്യത്തിൽ ഞാൻ സന്തോഷവാൻ ആണ്. എന്റെ പപ്പാ ജീവിച്ചിരുന്നപ്പോൾ എത്രേം ഹാപ്പി ആക്കാൻ പറ്റുമോ അതിലപ്പുറം ഞാൻ ചെയ്തു.ഇന്ന് ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നതും എന്റെ പപ്പയെ ആണ്. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.ഇത് കണ്ടപ്പോൾ വിഷമം തോന്നി.പക്ഷെ സാരമില്ല എല്ലാം ശരിയാകും. നമ്മൾ നല്ല ധൈര്യത്തോടെ പോസിറ്റീവ് ആയി ഏത് സാഹചര്യത്തെയും സമീപിച്ചാൽ മതി.
@kalippathikunjol10 ай бұрын
ആള് ആള് കേൾക്കുമ്പോ ഒര് ഫീൽ... അച്ഛൻ ന്ന് കേൾക്കുമ്പോ ഒര് സന്തോഷം
@KrishnendhuKs-yv5tc9 ай бұрын
ചേച്ചി ചേട്ടാ കരയാതെ നിങ്ങൾ കരഞ്ഞാൽ ആ പാവം അച്ഛന് സഹിക്കില്ല 😭😭 😔😢
@Abi-r6e10 ай бұрын
ജീവിതം അങ്ങനെയാണ് വിഷമിക്കേണ്ട ദൈവം രക്ഷിക്കട്ടെ ദൈവം തുണയാകട്ടെ
@najasvlog89349 ай бұрын
Stay strong dears❤😭👍🏻
@ShamseerRaihanath10 ай бұрын
ഞാൻ കരഞ്ഞു പോയി 😢😢❤😭😭😭😭
@SahlasWorld-u8g6 ай бұрын
സാരമില്ല ചേച്ചീ ഏലാം ശേരിയാകും നിങ്ങൾ വിഷമിക്കരുത് നിങ്ങൾ വിഷമിക്കുന്നത് അച്ഛൻ കാണുന്നുണ്ടാകും
@vijayasreesahadevan555310 ай бұрын
Its okay chechi aadhi happy ayittu erikkatto❤😢
@its___me__vishnu69610 ай бұрын
Nammal ഇന്ന് കാണുന്നവർ നാളെ ഉണ്ടാവണം എന്ന് ഇല്ല ചേച്ചി 🥲💔😕
സാരം ഇല്ല ചേച്ചി എല്ലാം ശരിയാവും ട്ടോ എല്ലാവർക്കും സങ്കടം ഉണ്ട് 😢😢
@mythoughts608810 ай бұрын
Njan ninglude videos onnum thanne angne kanarila , bt ethu kandapol onnu video kanan thonni... dialysis eannu kelkkubol manassinu oru vallatha veenu pokkunna avastha aanu... ente fatherum 6 months dialysis cheythu pettannu oru day njangle vittu poyi.. athum ente marrignu 2 months munp ,,,, bt,appayude agragam vechu marrige mattiyila husnte family koode ninnu kureokke overcome cheythu....innekku oru 8 month mathrve ayittullu ... oru makal ayathu kondu innum eniku thangano orkkan koodi kazhiyila fatherinte viyogam.......bt ,,ennum father koode undannu vishacikkunnu..... so, don't worry dears, over come cheyanam , ningl ningalude fatherne nannayi nokki ,father happy ayittu ninglodoppam undayiruunu innum koode undannu vishcikkanam ... ormmakl orikkilum marrikkila .... fathernte presence eapolum koode undakum.....God bless you
@user-1622010 ай бұрын
Rest in peace achacha. May God give grace to the family to endure the loss of the dear faither... Rest in peace 🙏🙏🙏🙏
@neethuumeshkumar997210 ай бұрын
Lost my mom few months back still not able to get over with it ,all say time will heal But its only getting worse😔😔 Sorry for your loss dears May god and your dad give you the strength to overcome
@sinanahmadmedia703010 ай бұрын
ഈ video കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടമായി 😢
@sreelekha840810 ай бұрын
Ellam sheriyakkum achan ipozhum kude ind vishamikkendaattoo❤
@Sreenandha12610 ай бұрын
4:46 😮😭
@Arjuntk-lq7cq10 ай бұрын
സാരമില്ല ചേച്ചി അച്ഛൻ എപ്പോഴും കൂടെ ഉണ്ടാവും 😢
@Shoniaaa041710 ай бұрын
....................... 🥺🥺🥺🥺🥺 Enik ee... Vartha... Ulakolan patunila.. Sis... Ente appane pole thane njan.... Kandirna.. Snehich... Achananu... ❤🥺...
@itsmedarkbuttefly319110 ай бұрын
അച്ഛന്റെ കൂടെ ഉണ്ടയിരുന്ന നല്ല നിമിഷങ്ങളും ഓർമകളും നിങ്ങളെ തളർത്തില്ല ഓർമ്മകൾ ഒരിക്കലും ഉറങ്ങില്ല ഓർമ്മകൾ നമ്മൾ മണ്ണിൽ അലിയുംവരെ കൂടെ ഉണ്ടാകും അച്ഛന് എന്നാ വ്യക്തി നിങ്ങളെ കൂടെ തന്നെ ഉണ്ട് നിങ്ങളെ തളർത്താൻ കഴിയില്ല ഓർമകൾക്ക് നിങ്ങൾ തള്ളാരാതുമില്ല
@ammoosammoos222410 ай бұрын
😢😢Nigalude കൂടെ അച്ഛൻ എപ്പോഴും ഉണ്ടാകും വിഷമിക്കണ്ട
ഞാൻ ആദ്യമായാണ് ഈ ചാനല് കാണുന്നത് ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ് എന്റെ ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് നാലു മാസം ആയി 😭😭മോളുടെ സങ്കടം എനിക് മനസിലാവും കരയാൻ പാടില്ല എന്ന് എല്ലാവരും പറയും ന്നമ്മൾ അറിയാതെ തന്നെ കരഞ്പോവും നിങ്ങൾ സന്തോഷം ത്തോടെ ഇരിക്കുന്നത് അല്ലോ അച്ഛൻ ഇഷ്ടം അവർക്ക് സന്തോഷം കൊടുക്ക അമ്മക്ക് നിങ്ങൾ അല്ലെ യുള്ളു ദൈര്യം കൊടുക്കണം
@SophiyaSophiya-ql5pg10 ай бұрын
ഞാൻ ആത്യാമയാണ് ഈ channe കാണുന്നത് സങ്കടം വന്നു അച്ഛൻ എന്നും നിങ്ങടെ കൂടെ തന്നെ ഉണ്ടാകും വിഷമിക്കേണ്ട
@JaleelP.l-zz5xh10 ай бұрын
Chechi chetta karayalletto achan koode und tto vishamikkanda tto miss you acha❤😭😭😭stay strong
@JasminJaasi-v7f10 ай бұрын
തകർന്നു പോവരുത്.. തിരിച്ച് varannam... അച്ഛൻ നിങ്ങളുടെ കൂടെ തന്നേ ഉണ്ട് എന്ന് കരുതിയാൽ മതി....❤
@footbollchukzzz250210 ай бұрын
അച്ഛൻ അവിടെനിന്നു എല്ലാം കാണുന്നിടവും 😔
@ArchanaGopakumar-10 ай бұрын
Chetten who is sitting beside i fell it bro dont worry he is always with you