അച്ഛ തുത്തു അച്ഛനെ ഒന്ന് കുളിപ്പിച്ചതാ

  Рет қаралды 11,248

Devisree

Devisree

Ай бұрын

Пікірлер: 40
@sheebapl6294
@sheebapl6294 Ай бұрын
അച്ഛനെ ചവിട്ടി യാൽ അടിച്ചുതന്നെതിരുത്തണംതെറ്റും ശരിയും ഇപ്പഴേപഠിപ്പിക്കുന്നത് നല്ലതു
@govt.modelupspallickal4235
@govt.modelupspallickal4235 21 күн бұрын
അച്ചനേ ചവിട്ടുന്നത് വീഡിയോ എടുക്കുമ്പോൾ രസമാണ്. പക്ഷേ കുഞ്ഞു മനസിൽ തെറ്റും ശരിയും മനസിലാകാതെ വരും. അത് കൊണ്ട് ഇപ്പോഴേ തിരുത്തണം.
@krishnadas.b2518
@krishnadas.b2518 Ай бұрын
അക്കുവിന്റെ കുഞ്ഞു പെങ്ങൾ ആണ് നന്ദുമോൾ നന്ദുമോൾ എന്ത് തെറ്റ് ചെയ്താലും അത് തുറന്നു സമ്മതിക്കുന്നുണ്ട് ഇങ്ങനെയൊക്കെ ചെയ്തു പറഞ്ഞിട്ട്😄
@aswathysreejith6749
@aswathysreejith6749 Ай бұрын
എന്തൊരു സ്നേഹമാ അക്കുവിന്. നന്ദ മോളുടെ ഭാഗ്യമാണ് അക്കു. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു നന്ദ കരഞ്ഞപ്പോൾ അക്കു ഓടി വന്നു എടുത്തതു കണ്ടപ്പോൾ. I love akku
@sheebapl6294
@sheebapl6294 Ай бұрын
നന്ദകുട്ടിയേ നേരത്തേ കിടത്തി ശീലിപ്പിക്കണം
@d_e_v_u_3780
@d_e_v_u_3780 Ай бұрын
അക്കു മോൻ നന്ദ മോൾ....♥️♥️♥️ രണ്ടുപേരും എന്നും ഇതേ പോലെ സ്നേഹവും കരുതലും ഉള്ളവർ ആയിരിക്കട്ടെ ♥️♥️♥️♥️
@rajivijayan6103
@rajivijayan6103 Ай бұрын
ഇപ്പൊ കാണാൻ രസമാ. നല്ലത് പറഞ്ഞു കൊടുക്കണ്ട സമയമായി.☹️
@lakshmis6956
@lakshmis6956 Ай бұрын
Nandhaa chakkaraa karayunnathu kanan vishamamaa pavam chechi karayikkallee poninnee 🥰😘😘
@lakshmis6956
@lakshmis6956 Ай бұрын
Enthu nalla monaa akkuu kurubi paru🥰😘😘
@ambilisureshbabu7513
@ambilisureshbabu7513 Ай бұрын
Akku😘last 👌👍.last nandhede vazhakk theernnu Suachanum Sreeyum aarayi......? 😀❤❤❤❤❤
@devisree.u.r
@devisree.u.r Ай бұрын
😄
@jinimolmathew9103
@jinimolmathew9103 Ай бұрын
Acha appi thuthu, akku appi thuthu aa thalayatti parachil🤣🤣🤣🤣🤣
@sreeletha.r5397
@sreeletha.r5397 Ай бұрын
Nandukuty ishtamanu Ella vedeo kanarunde
@saleesworld9
@saleesworld9 Ай бұрын
എന്തായാലും സത്യം പറഞ്ഞു 😄😄❤❤
@phrworld1363
@phrworld1363 Ай бұрын
വെള്ളം ഒഴിക്കുന്ന കാര്യം ഓർമ്മിപ്പിച്ചതിന് നന്ദി ഉണ്ടച്ചാ,നന്ദിയുണ്ട്...😜😜😜😜
@devisree.u.r
@devisree.u.r Ай бұрын
😂😂😂
@vigneshk.v.892
@vigneshk.v.892 Ай бұрын
😂 nandha 😅nandha naughty baby doll. Nice vlog and good family.
@shamnam6773
@shamnam6773 Ай бұрын
Chechi matro l ano duty poyi varunne al sudan station l erangum.... Ningale polenne chechyne kanditund sudan stationl erangar. Njnm hus um metro vazhi varumbo shradhikkarundayeen njngalum sudan station thne. Ipo natil ethy njn.aa chechy thne ano enn rply tharane njngal epozhm shradhikkarund uniform l kanunne kond
@devisree.u.r
@devisree.u.r Ай бұрын
ഞാൻ ആവില്ലെടാ🥰ഞാൻ abu hamour medical commission ലാണ് work ചെയ്യുന്നത്. കാർ ലാണ് പോകാറ് 🥰
@shamnam6773
@shamnam6773 Ай бұрын
@@devisree.u.r okey enikk mariyathavam
@ashababy7535
@ashababy7535 Ай бұрын
❤❤❤
@PriyaTheBeloved
@PriyaTheBeloved Ай бұрын
2:41🤣🤣🤣🤣🤣🤣...ente nandammoo...nthaa deshyam😂😂😂😘
@devisree.u.r
@devisree.u.r Ай бұрын
😄
@user-ei8mw4ir4f
@user-ei8mw4ir4f Ай бұрын
അക്കു❤ നന്ദ❤
@vijayalekshmymenon7611
@vijayalekshmymenon7611 Ай бұрын
❤❤❤❤❤❤❤
@sowmyamadathil1571
@sowmyamadathil1571 Ай бұрын
വെള്ളം ഒഴിച്ച് കളിക്കുന്നത് കണ്ടാൽ ചീത്ത പറഞ്ഞു പിന്തിരിപ്പിക്കണം,
@devisree.u.r
@devisree.u.r 26 күн бұрын
🥰👍
@ShiblaSalam
@ShiblaSalam Ай бұрын
ഞങ്ങളുടെ ചൊത്തു നന്ദ
@arjunsr1338
@arjunsr1338 Ай бұрын
Hooo husbantna chavattiyppol nonthu... Pavam kochinte kalu poyi.. 😢😢❤❤😅😅
@devisree.u.r
@devisree.u.r Ай бұрын
😂😂😂😂
@arjunsr1338
@arjunsr1338 Ай бұрын
@@devisree.u.r 🤣
@kochumolsherin2262
@kochumolsherin2262 Ай бұрын
Pavam ente akku mone
@devisree.u.r
@devisree.u.r Ай бұрын
❤️
@lakshmysathish
@lakshmysathish Ай бұрын
Akku aniyathi kuttide soothra karachilil veenu ...😅 monu aniyathi vaka emotional drama okke kittum ini😂😂😂😂..
@devisree.u.r
@devisree.u.r Ай бұрын
അതെ അവൻ വീണ്
@saleesworld9
@saleesworld9 Ай бұрын
ഈ പെണ്ണിന് ഉറക്കം ഇല്ലേ 😄😄
@AmbikaAmbika-zc1jh
@AmbikaAmbika-zc1jh Ай бұрын
സുന്ദരി കുട്ടിയ്ക്ക് ദേഷ്യം വരുന്നത് കണ്ടോ
@devisree.u.r
@devisree.u.r Ай бұрын
😄അതെപ്പോഴും ചൊടിക്കും
@sinisuresh6476
@sinisuresh6476 Ай бұрын
Akkunu സ്നേഹം ഉണ്ട് പെങ്ങളോട്. കരഞ്ഞപ്പോ പോയി എടുത്തത്. ❤️❤️
@devisree.u.r
@devisree.u.r Ай бұрын
🥰
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 27 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 15 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 25 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН