അച്ഛമ്മ നാട്ടിൽ പോയി😔😔

  Рет қаралды 104,383

ANEESH ASHOK Salalah

ANEESH ASHOK Salalah

2 жыл бұрын

അച്ഛമ്മ നാട്ടിൽ പോയി😔😔

Пікірлер: 586
@shajidhanazar790
@shajidhanazar790 2 жыл бұрын
സത്യമായിട്ടും ആമിക്കുട്ടീടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. It was heart touching. അത് പോലെ അച്ഛമ്മേടേം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@prabhakaranp9968
@prabhakaranp9968 2 жыл бұрын
Correct
@anilajoby6395
@anilajoby6395 2 жыл бұрын
Sarikkum.ente kannu niranju poyi 👍
@anjanashaju3088
@anjanashaju3088 2 жыл бұрын
Sathym njnum karanju 😭
@sandhyasivan2537
@sandhyasivan2537 2 жыл бұрын
Sathyam
@jayalakshmisoman4527
@jayalakshmisoman4527 2 жыл бұрын
ആമിക്കുട്ടി എന്നെയും കരയിച്ചല്ലോ ഇങ്ങനെ ഒരു അച്ഛമ്മയെ കിടിയപേരക്കുട്ടികളും ഇങ്ങണഒരു പേരക്കുട്ടികളെ കിട്ടിയ അച്ഛമ്മയും ഈശ്വരാനുഗ്രഹം കൈവന്നവരാണ് ഈ കുടുംബത്തെ ഇനിയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍
@rajeevnair4040
@rajeevnair4040 2 жыл бұрын
ആമി അവൾ തനി തങ്കം ആണ് ❣️❣️❣️❣️❣️ എത്ര പാകത ഉള്ള കുട്ടി ആണ് ഇത്ര ചെറിയ പ്രായത്തിലെ God bless you chakkare 🥰😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍
@sujasuja3614
@sujasuja3614 2 жыл бұрын
ആമി മോൾടെ കരച്ചിൽ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@easydrawings503
@easydrawings503 2 жыл бұрын
ആമി കുട്ടി സന്തോഷിച്ചാലും ഞാൻ കരയും കരഞ്ഞാലും ഞാൻ കൂടെ കരയും.. ഞാൻ എന്താ ഇങ്ങനെ....😢😢😢😢😢😢
@lalikhan3144
@lalikhan3144 2 жыл бұрын
😄😄
@kumarin4991
@kumarin4991 2 жыл бұрын
ഞാനുംഅതേ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍😔😔😍😍
@seenashiju6084
@seenashiju6084 2 жыл бұрын
അയ്യോടാ പാവം അച്ഛമ്മ 😍😍എല്ലാവർക്കും ഭയങ്കര സങ്കടം ആയി 😢😢😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@sabithagafoor7957
@sabithagafoor7957 2 жыл бұрын
@@aneeshashoksalalah nerathe sangadamayit muyuvan kandillayirunnu araik sangadayi😭adhyayita ningale video kandit muyuvan kanathe nirthiye 😔ippom onnude kanan vannatha pakshe kanninn vellam vannit kanan kayiyunnilla achammayode parayanam njangale orupad pere karayicha achamma poyathenn😢
@mariyamathews4257
@mariyamathews4257 2 жыл бұрын
അച്ഛമ്മയെ പിരിയാൻ മക്കൾക്കും മക്കളെ പിരിയാൻ അച്ഛമ്മക്കും പറ്റണില്ല. ആമി കുട്ടിടെ കരച്ചിൽ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു. നാലാൾക്കും നല്ല സങ്കടം ഉണ്ട്.Really u are so blessed to have a family like this ❤No way to see a bond like this in our families now a days. Lub u all❤😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍Thank you 😍😍😍
@dakshasnair3210
@dakshasnair3210 2 жыл бұрын
Amma poyathil kuttikaleke sagadam udakil athu ammada kazivanu. Kujugaleke nalla oru achamma ayerunnu. Evida onnu onde. Anike oru mole annu. Athu penkuje annannu paragu karu aruvarunnu
@saranghh._
@saranghh._ 2 жыл бұрын
ഇത് കണ്ടപ്പോൾ സങ്കടം തോന്നി 😔💔 മിസ് യു അച്ഛമ്മ ♥️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@sisirakamal6896
@sisirakamal6896 2 жыл бұрын
Aami ♥️ Such a sweet soul
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍
@shaufalsha4974
@shaufalsha4974 2 жыл бұрын
Masha allah good family Your four childrens god blessings
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍
@chithravijayakumar139
@chithravijayakumar139 2 жыл бұрын
ആമി കുട്ടി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. സ്നേഹമുള്ള മക്കളാ 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@arshaudayan448
@arshaudayan448 2 жыл бұрын
സത്യം 🥺❤️
@michusevlog7960
@michusevlog7960 2 жыл бұрын
Antekannum niranjupoyi
@nafsivlog9917
@nafsivlog9917 2 жыл бұрын
അമ്മയുടെ മുഖം കണ്ടപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി. ആമി മോൾ കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു. സങ്കടത്തോടെ കണ്ടു തീർത്ത വീഡിയോ ആണിത്. God bless you're family 🥰.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Thank you 😍😍
@BL-hw6bf
@BL-hw6bf 2 жыл бұрын
എനിക്ക് അച്ചമ്മടെ സ്നേഹം കിട്ടിട്ടില്ല...These kids are really blessed...❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔🙏🙏😍
@pvletha7246
@pvletha7246 2 жыл бұрын
ഈ വീഡിയോ കണ്ടു കണ്ണു നനയാത്ത അവർ ആരും ഉണ്ടാകില്ല. എന്തൊരു ബോണ്ടിങ് ഫാമിലി. അച്ഛമ്മ ഈസ് റിയലി ഗ്രേറ്റ്... 😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Thank you 😍
@entevadakaveedu7500
@entevadakaveedu7500 2 жыл бұрын
മക്കളേ സുഖാണോ ഒരുപാട് miss ചെയ്യുന്നു കുഞ്ഞുങ്ങളെ കണ്ടിട്ട് ഒത്തിരി നാളായി ആമിമോളെ കരച്ചിൽ അത് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല പാവം കുഞ്ഞുങ്ങൾ കുറച്ചു നാൾ നല്ല തിരക്കായിരുന്നു വീഡിയോ കാണുന്നുണ്ടായിരുന്നു മറുപടി അയയ്ക്കാൻ ഒന്നും കഴിഞ്ഞില്ല എന്നും ഓർക്കും സുറുമി മോൾക്ക് ക്ലാസ്സ്‌ അമ്പാടിക്ക് 10 ൽ എക്സാം അങ്ങനെ തിരക്കായിരുന്നു എല്ലാവർക്കും സുഖമല്ലേ കുഞ്ഞുമനസല്ലേ അവരെ വിഷമിപ്പിക്കല്ലേ I Love you.... മുത്തുമണികളെ 🥰🥰🥰❤️❤️❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Sukhamayirikkunnu to ellavarum😍😍njangalum vicharichu entha comments onnum kaanathathennu😍😍surumi molkum ambadikkum sukhamalle..njangal anveshichathayi parayane..ambadi Ku exam okke nannayi ezhuthan pattatte 😍😊🙏 Thank you 😍😊🙏
@entevadakaveedu7500
@entevadakaveedu7500 2 жыл бұрын
@@aneeshashoksalalah മക്കളോട് പറഞ്ഞു ഒരുപാട് സന്തോഷം I love you.. ഫ്യാമിലി 🥰🥰🥰🥰🥰❤️❤️❤️
@snehageorge9354
@snehageorge9354 2 жыл бұрын
Happy journey achamma😙ellaverkkum nalla vishamundello😙
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍😔😔😔
@prasobhinik6478
@prasobhinik6478 2 жыл бұрын
ആമിക്കുട്ടീ കണ്ണ് നിറഞ്ഞു പോയി. ഞാനും ഒരു അച്ഛമ്മയാ....
@dakshasnair3210
@dakshasnair3210 2 жыл бұрын
Happy journey amma. Amma thirich varana. Achamma kuda ollatha kujugaleke ishtam athukonde amma thirich kondu varana
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍Amma ini ighotte thirich varilla😔😔
@dakshasnair3210
@dakshasnair3210 2 жыл бұрын
@@aneeshashoksalalah 😔amma ollatharunu ellavarkum santhosham
@vasanthysurendran688
@vasanthysurendran688 2 жыл бұрын
ഞാൻ ഇത് കണ്ടിട്ട് കരഞ്ഞു പോയി. വാവയുടെ സംങ്കടം കണ്ടിട്ട് അതിലും വിഷമമായി. അമ്മ നിങ്ങളുടെ കൂടെ തിരിച്ച് വരുമല്ലോ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔Amma ini ighotte varilla😔😔
@sheenams1972
@sheenams1972 2 жыл бұрын
@@aneeshashoksalalah salala madutho...
@liniunni5530
@liniunni5530 2 жыл бұрын
@@aneeshashoksalalah naattille veed nashichu pokumalle
@sabithagafoor7957
@sabithagafoor7957 2 жыл бұрын
@@aneeshashoksalalah Alloh athentha achanum natil setilavanoo 😔achammakum makkakum angane pirinjirikan kayiyio 😢
@khadeejakhasim
@khadeejakhasim 2 жыл бұрын
@@aneeshashoksalalah അത് എന്തെ
@saniasuresh747
@saniasuresh747 2 жыл бұрын
Happie journey muthasi 💖
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@devahariharinandhana6917
@devahariharinandhana6917 2 жыл бұрын
ഭയങ്കര സങ്കടം ആയി..കുഞ്ഞുങ്ങൾക്കൊപ്പം ഞങ്ങള്‍ക്കും സങ്കടമായിട്ടോ....😪🥲
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@sindhuajayachandran9375
@sindhuajayachandran9375 2 жыл бұрын
Achammakk happy and safe journey... vishamamulla video aanelum athinidayile koottayottam pwolichu... sankadathinidayil oru santhosham...🤭🤭🤭
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍😔😔😔😍😍
@lalikhan3144
@lalikhan3144 2 жыл бұрын
അച്ഛമ്മ പോയപ്പോൾ ഞങ്ങൾക്കും സങ്കടംമായി...❤❤😭😭
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔
@geethathulasidas1174
@geethathulasidas1174 2 жыл бұрын
Happy Journey Achammaaa Ee Yaathraparachil Nalla Sankadamulla Kaariyamanu Enikkum Sankadamayi
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😔😔
@omanavarghese4871
@omanavarghese4871 2 жыл бұрын
ആയ്യോാ, ഞാനും കരഞ്ഞു കുട്ടൂസ്. ആമിയെക് ഒരു ഉമ്മ മോളെ. What a bonding between grandma&children. Now days not rven with parents. Only prayers to keep you all safe. Love &prayers.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍Thank you 😍😍😍
@ffworld1.264
@ffworld1.264 2 жыл бұрын
Achammaye jnaggal ellaarum miss cheyyummmmm.....muthumanigalk chakkara ummmmmmma.......
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Thank you 😍
@sujaabraham5568
@sujaabraham5568 2 жыл бұрын
Happy Journey Achamma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@reshmapraveendran1072
@reshmapraveendran1072 2 жыл бұрын
കുഞ്ഞുങ്ങളെ കരയിക്കല്ല 🙏🏻🙏🏻പാവല്ലേ.. സ്വത്താണ്... എല്ലാരും.. ഏട്ടാ ആരും സങ്കടപ്പെടണ്ട ട്ടോ.. നാട്ടിൽ വരുമ്പോ പറയണേ... ഒന്ന് കണ്ട മാത്രം മതി.. കുഞ്ഞുങ്ങളെ, ഏട്ടനെ ചേച്ചിയെ ഒക്കെ ഒന്ന് കണ്ടാൽ മാത്രം മതി. 🙏🏻
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Nattil ethumbol ariyikkam😍😍
@shailajanair9922
@shailajanair9922 2 жыл бұрын
Amme, happy journey...nangle karipichu aami kutty....very Nale oru uumaahhh ....njyan um avide undaayi ennu vare thoni...nale mol aanu aami chechykutty Aghu also sad ..pine caushu aano orru ottam odi thu achaamme kanaan❤️ Muthumangalkku , Nale oru uumaahhh 😘❤️❤️❤️❤️❤️❤️❤️🍧🍫🍰😇🎉❤️❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍😔😔😔😍😍😍🙏🙏🙏
@Jo-qp6mw
@Jo-qp6mw 2 жыл бұрын
Vedio kandapo enikum sankadayi...pinne ellarum varuallo naattileku....athoru santhosham...🥰🥰❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍May avasanam njagal nattil ethum😍😍
@Jo-qp6mw
@Jo-qp6mw 2 жыл бұрын
@@aneeshashoksalalah 👍👍
@sobhanababy9
@sobhanababy9 2 жыл бұрын
ആമി കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടമായി😌😌🥰🥰🥰🥰🥰🥰🥰💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@indunair1035
@indunair1035 2 жыл бұрын
Ayyoda സാധാരണ നമുക്കൊക്കെ നാട്ടിൽ പോവുമ്പോൾ ഹാപ്പി ആവും ഇത് കണ്ട് നാട്ടിൽ നിന്ന് ഇങ്ങോട്ട് വരണ സീൻ അയിപോയി, പാവം മോളു, സാരല്യ ട്ടോ നിങ്ങളും പോവല്ലേ? ഈ പരസ്പര സ്നേഹം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കാം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Njagal May last yil nattil ethum😍😍Thank you 😍
@shivaakhila9614
@shivaakhila9614 2 жыл бұрын
I love ur family❤️❤️😍🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@gautamg2002
@gautamg2002 2 жыл бұрын
Happy journey achamma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@rohininair5256
@rohininair5256 2 жыл бұрын
Achhammekkyum makkalkkum nalla veshamam undallo paavom. 😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@pushpaunnikrishnan7671
@pushpaunnikrishnan7671 2 жыл бұрын
Happy journey anitha 🌷
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@betcysuniverse5152
@betcysuniverse5152 2 жыл бұрын
Sure your kid's will take care of you both nicely..because you teaching them how to respect elders 😊🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍
@betcysuniverse5152
@betcysuniverse5152 2 жыл бұрын
@@aneeshashoksalalah welcome 😊😊🙏🙏🥰🥰🥰
@aryaanil4744
@aryaanil4744 2 жыл бұрын
ആമികുട്ടി കരയുന്നെ കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി 😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@safa4407
@safa4407 2 жыл бұрын
Achooda 😍😍🥰... Achamma naattil pokunnathu santhosham, ennlm ottak poyappo njnglkkm nlla sangadaayi😢😒❤️... Aami mole sangadam 💕💕😘.... Hppy Journey Amma 🙏👍👍.... Heart touching Video 🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍Thank you 😍😍
@adilshemeem6087
@adilshemeem6087 2 жыл бұрын
Love u family stay blessed ennenkilum kanam
@aneeshashoksalalah
@aneeshashoksalalah Жыл бұрын
😍😍😍Thank you 😍😍😍
@MyCookingFantasy
@MyCookingFantasy 2 жыл бұрын
Aami and Goushu very sad compare to Grithu and Aahu… finally Grithu felt bad and Aami smiled once she felt all are going on month end.. 🥰🥰🥰😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@anchups5284
@anchups5284 2 жыл бұрын
നാലുപേർക്കും നല്ല സങ്കടം ഉണ്ട്. ആമിയുടെ കരച്ചില് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. നാട്ടിലെത്തുമ്പോൾ കാണാമെങ്കിലും അച്ഛമ്മയ്ക്ക് ഇവർ നാലുപേരെയും ഇവർക്ക് അച്ഛമ്മേയെയും കാണാതിരിക്കാൻ പറ്റത്തില്ല തിരിച്ചുപോരുമ്പോൾ അച്ഛമ്മയെ തിരക്കുന്ന Grithu, Gowshu നെയും കണ്ടപ്പോൾ സങ്കടം ആയി
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Aami molu karachil aayirunnu veettil ethiyittum..ini nattilethan kurachu divasam koode ullu ennu paranjappo pinne happy aayi 😍😍😍
@user-ub1wx4ys1u
@user-ub1wx4ys1u 2 жыл бұрын
Sherikkum sankaadayittooo.... Ningaloke araann pokum ariyilla.. But flng too sad.... Ith kandit troatoke entopole.... Too sad.. Lv u all🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍Thank you 😍😍
@darsanaratheesh5119
@darsanaratheesh5119 2 жыл бұрын
ആമി മോൾടെ സങ്കടം കണ്ട് കരഞ്ഞുപോയി 😔. ഇതു പോലൊരു മോളെ കിട്ടിയ നിങ്ങൾ രണ്ടാളും ഭാഗ്യം ചെയ്ത അച്ഛനും അമ്മയുമാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Thank you 😍😍
@faizyvlogs2407
@faizyvlogs2407 2 жыл бұрын
❤️❤️❤️ithakka vallath oru situation aan... ☺️☺️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@SUNITHASCOOKINGCORNER
@SUNITHASCOOKINGCORNER 2 жыл бұрын
Safe and Happy Journey Amma.Amikutty karayalle molu.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍😔😔😔
@linisharinil2248
@linisharinil2248 2 жыл бұрын
Happy journey amma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@sindhudinesh6592
@sindhudinesh6592 2 жыл бұрын
Sharikkum Aamimolde karachil kandu sahikkan pattunnilla.nalla matured anaval.love ♥ you.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍🙏🙏
@subramonis4870
@subramonis4870 2 жыл бұрын
Ami kutty . So responsible
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍Thank you 😍
@ishqemadheena3339
@ishqemadheena3339 2 жыл бұрын
Aamikutti 😘😘achammane ithile kandittulla parijayam mathrameyullu.ennalum aamikuttide karachil kandappol ariyathe kanne niranju. sarallatto achammaye vegam kanan pattatte😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍🙏🙏
@kalagrk8481
@kalagrk8481 2 жыл бұрын
നാട്ടിൽ കുറെ ആരാധകരും ഉണ്ട്. 😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@rv1358
@rv1358 2 жыл бұрын
Achamma endha thirichuvarathe🥺🥺natil settle Avan povano?pavam amikutti,othiri veshamayi
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe achamma nattil settled avan ulla plan anu😔😍
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Achoda enthe ache aagoosinte dressonnum Bagillt vekkanje. Kashttamdutto.makkalkku achammaye miss cheyunnundu.saramillatto kurachu days aayal nattill varallo.achammede vishamam kandappol njangalkkum vishamamayitto. Ponnu makkalkku chakkara ummmma 🥰🥰🥰🥰💯💯💯💯👌🙏🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
🤣🤣😍😍😔😔😔Thank you 😍
@jessyshaji6085
@jessyshaji6085 2 жыл бұрын
അച്ഛനും അമ്മയും മകനും മരുമകളും കൊച്ചുമക്കളും എല്ലാവരും കൂടിയുള്ള ജീവിതം ഒരു ഭാഗ്യമാണ്. ദൈവം അതിനു നിങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍
@user-ng6dt5pc8b
@user-ng6dt5pc8b 2 жыл бұрын
ആമി മോൾ കരഞ്ഞപോ എനിക്കും കണ്ണു നിറഞ്ഞു പോയി 🥰😘❤️😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@gk-zf4ei
@gk-zf4ei 2 жыл бұрын
Love never fails ❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@akhila3982
@akhila3982 2 жыл бұрын
Touching 🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@aryasivadas2484
@aryasivadas2484 2 жыл бұрын
Ayyoda sankadayi ellvarkkum 🥰🥰🙂 Naatil povumbol vlogs okke idanamto 😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍Nattil poyalum video mudaghilla😍
@aryasivadas2484
@aryasivadas2484 2 жыл бұрын
@@aneeshashoksalalah natile vlogs kanan waiting 😍
@junujunu4192
@junujunu4192 2 жыл бұрын
Aami kuttyude kanneer kandapo enikum feel aayi..aami kuttye enik bayangara ishta nalla anusarana ulla mol anu..4 perum angane thanneya..ente mom ipo ee vedio yude oru addiction aayitund..ith kaanathe urangilla..Aah rand poocha kunjinem kandille urakam varillanna parayunne 😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍 Thank you so much for your love and support 😍😊🙏🙏 Ammayodu njangalellavarudeyum anveshanam parayane😍😍
@juniorguzzarishjunaidguzza4193
@juniorguzzarishjunaidguzza4193 2 жыл бұрын
@@aneeshashoksalalah sure
@betcysuniverse5152
@betcysuniverse5152 2 жыл бұрын
God bless you all 😊🥰🥰🥰🥰🥰🥰🥰🥰👍👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@betcysuniverse5152
@betcysuniverse5152 2 жыл бұрын
Welcome 😊😊🥰🥰🙏🙏
@alakanandaalaka5167
@alakanandaalaka5167 2 жыл бұрын
Aami mol karanjappo sherikkum kannu niranju 😓😓 happy and safe journey achamma❤️❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍Thank you 😍
@raninair6065
@raninair6065 2 жыл бұрын
ആമികുട്ടി കരയുന്നത് കണ്ടപ്പോൾ control ചെയ്യാൻ കഴിഞ്ഞില്ല. ഇവിടെയും ചേര്യ ഒരു കൂട്ട കരച്ചിൽ ആയി 😭❤️❤️❤️❤️💕💕💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@achuuashwathi6029
@achuuashwathi6029 2 жыл бұрын
Pavam ammi kutty ekkw sangadam vanu chechi😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😊😊😍
@reshmisai
@reshmisai 2 жыл бұрын
ആമിക്കുട്ടി അച്ഛമ്മ വേഗം തിരിച്ച് വരില്ലേ. കരയല്ലേ ട്ടോ❤️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ini ighotte varilla😔😔
@reshmisai
@reshmisai 2 жыл бұрын
@@aneeshashoksalalah ഓ അതാ മോൾ ഇത്ര emotional ആയേ അല്ലേ😔😔😔 ഞാൻ പഴയ ഒരു വീഡിയോയിൽ അച്ഛന്റെ കൃഷിസ്ഥലം ഒക്കെ കണ്ടിരുന്നു. I thought achan amma are also settled there.
@suminair4751
@suminair4751 2 жыл бұрын
Sherikkum grand parents nte koode nikkan pattanathu bhayankara bhagya......really makkale ....hope she will come back soon
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Amma ini thirich ighotte varilla😔😔😍
@suminair4751
@suminair4751 2 жыл бұрын
@@aneeshashoksalalah ayyo take care kuttikalkku feel avathirunna mathy
@roopasreearush
@roopasreearush 2 жыл бұрын
Happy journey
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@manjulabai8689
@manjulabai8689 2 жыл бұрын
Achamnakku happy and safe journey 🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍
@deepthiprasad2309
@deepthiprasad2309 2 жыл бұрын
Ayoo aunty poyo. Aamy crying was so emotional ❤❤❤. Is greeshma chechi working?
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe poyi😔😔Illa Greeshma work cheyyunilla😍😍
@lachooskichuzzz3337
@lachooskichuzzz3337 2 жыл бұрын
ആമിക്കുട്ടി കരഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞൊയ് 😥😥😥
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@anithaashok4163
@anithaashok4163 2 жыл бұрын
Achamma poyappo makkalkku sankaday achoda pavam kunjungal😥😥😥nattil chellumbol kanamallo sarallatto aamikkutty 😥😥😥karanju 🥰🥰🥰🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@summayasafeeque9171
@summayasafeeque9171 2 жыл бұрын
അമ്മ പോകുന്നത് കണ്ടു കരച്ചിൽ വന്നു അമ്മ പോയിട്ട് മക്കൾക്ക് നല്ല വിഷമം ഉണ്ട് ലെ 😥
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@timontomyyesudas5617
@timontomyyesudas5617 2 жыл бұрын
Ayo, pavam... Enikay karan varunu... Our pavam ammachi poyi... Makans and makal karunondiirikumbol, ninnum karan varunju... Missing ammachi lots. .. Ummma. ..
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍Thank you 😍😍😍
@lailakolakkatil183
@lailakolakkatil183 2 жыл бұрын
Sathyamayittum nhan innan noigade chanel kanunnath entho ennariyilla manassìĺ vallathoru attachment òthiri sangadavumayi nadakkuvayirunnu ellam poyi 🤩🤩🤩🤩
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏 Welcome to our family 😍😍😍
@sabithagafoor7957
@sabithagafoor7957 2 жыл бұрын
Achamma poyo sherikkum amimoudeyu achammedm oke karachil kandappo karanjupoyi ariyathe thanne kanninn vellam varunnu😭makkale polathanne njangalum achammye orupad miss cheyyum achammaye thirayunna mondey mugam kandappo vallatha sangadayi 😢saramilla makkalk nattil vannit kanam njagakum 😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@reenaphilip9504
@reenaphilip9504 2 жыл бұрын
Achamma pogunnathu makalku sahikkanpattunnilla kunjungal karayunnathu kandappol sankadam vannupoyi entayum kannu niranjupoy 💓🌸🌷kuarachu divasam kazhiumbol makalum ammayum achanum ellavarum nattil pogan orungugayalle appol achachneyum , achammayum kanamllo okay 😃😃😃💞 with love
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Athe ini njangal pokanum kurachu divasame ullu😍😍appo ellavareyum kaanam 😍😍
@gayathrinibin7035
@gayathrinibin7035 2 жыл бұрын
Aami mole ingane karayathe pettanu nattil pokulo ningalum sankadapedandato 😘😘😘enik nte hus poyappo ulla ormaya vanne😔😔😔😔😔😔
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@sujithrasuchi8533
@sujithrasuchi8533 2 жыл бұрын
Ayyyoooo Ammikutty karanjapol sankadam ayi achamma varille ini ? Nengalu epozha nattilottu varune😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔Amma ini ighotte thirich varilla😔njagal ee masam last nattil ethum😍😍
@divya960creation
@divya960creation 2 жыл бұрын
സ്നേഹം ❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@sreekumaryshankaran9582
@sreekumaryshankaran9582 2 жыл бұрын
Amikuttiyude sankadam kandu Valarie vishamam thoni achammakum sankadam. Vavakalkum chachakuttikum chettanum chakaraumma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍😍Thank you 😍
@smithas374
@smithas374 2 жыл бұрын
Ennu sangada vlog anallo 😔 kuttanmarum mood off Aami moludea karachil kandappol kannu niranju 😔 Agutta vishamam ayo monea ningalkkum udanea achammayudea aduthekku pokallo 🥰 ☺
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍Athe njagalum udane nattil ethum😍😍
@jlsgaming1581
@jlsgaming1581 2 жыл бұрын
Azmikkutty ♥️♥️nattil evideya place
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Kollam Paravur
@selinsaju31
@selinsaju31 2 жыл бұрын
Ami mol....njangalae koodi karayippikkallae
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@sindhumanikandan3769
@sindhumanikandan3769 2 жыл бұрын
Acho thakkudoos achammene miss cheyumallo ini kurachu divasathekku..nangalum Aamikuttyyy karayalle...achammedem aamikutteedem karachilu Kandappol enikkum sankadam vannu. nangalum miss cheyyumtto..acho goushoottanum sankadayallo...thakkkudumani..aagoottante sadhanam enthe vechilla..grithoottaanum ake moodout ayallo..muthumanees achammaye nallonam miss cheyyunnundalle..chechiyammakuttyyy ummaaaaaaaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 .naattil varumbol varootto..
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Aami molkayirunnu kooduthal vishamam..veettil vannittum karachil aayirunnu..ippo ok aayi..ini kurachu divasam koode kazhinjal njangalum nattil ethum..athinte santhoshathila ippo😍😍😍
@achuuashwathi6029
@achuuashwathi6029 2 жыл бұрын
Ammi nalla matured aeelo chechi
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@BijisKitchen
@BijisKitchen 2 жыл бұрын
കുട്ടന്മാരുടെ മിക്ക വീഡിയോകളും സമയം കിട്ടുമ്പോൾ കാണാറുണ്ട് ഇതുവരേം കമന്റ്‌ ഇട്ടിട്ടില്ല ഇന്നു എന്നേം കരയിപ്പിച്ചു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍😔😔
@BunnyBugsFamily
@BunnyBugsFamily Жыл бұрын
🥰🥰🥰
@aneeshashoksalalah
@aneeshashoksalalah Жыл бұрын
😍😍😍
@shemikadoor
@shemikadoor 2 жыл бұрын
ശരിക്കും ഞാൻ കരഞ്ഞു 🥲.. മക്കളു മാത്രല്ലട്ടോ.. അനീഷേട്ടന്റെ മൂഡും മാറീട്ട്ണ്ട്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍😍
@anjupillai1342
@anjupillai1342 2 жыл бұрын
Karayippichu happy journey amma
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔Thank you 😍
@sudharamakrishnan638
@sudharamakrishnan638 Жыл бұрын
Lovely kids... Ellarudem names parayaamo?
@aneeshashoksalalah
@aneeshashoksalalah Жыл бұрын
Ameya, Aagney, Gowshik and Gritik 😍
@sudharamakrishnan638
@sudharamakrishnan638 Жыл бұрын
Thx....🥰
@manjuanju9641
@manjuanju9641 2 жыл бұрын
Achodaaaa ande aamikuteede karachil kandappo njanum karanjupoyi.allarum silent aayipoyi alle.sarikum bhagyam cheytha achamma.ithrem snehikkunna kunjumakkale kittiyille.athupole kunjumakkale orupad snehikkunna achammaye avarkum kiteele.innathe mikka kutikalkum feelings andanennu ariyilla .but ivide parasparam snehikanum bahumanikanum e kunjumakkalk ariyam.aaaa karyathil achanum ammaykum abhimanikam.e familiyod annum niranja Sneham mathram.💝💝💝💝💝💝💝💝💝💝💝💝
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Aami molku othiri sankadam aayirunnu..veettilethiyittum karachil aayirunnu..pinne e masam thanne nattil njangalum varanu..athokke paranjappozha avalum pinne happy aayathu😍😍🙏🙏🙏😍 Thank you 😍😊
@meenakshiraghavan3027
@meenakshiraghavan3027 Жыл бұрын
ഇങ്ങനെയാണ്. പേരമക്കള പിരിയുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞ് പോകും
@aneeshashoksalalah
@aneeshashoksalalah Жыл бұрын
😍😍😍🙏🙏🙏
@abhinack7368
@abhinack7368 2 жыл бұрын
Sathyam.. vallathe vishamayii
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@mahinasanil2391
@mahinasanil2391 2 жыл бұрын
പാവം മക്കൾ അഛമ്മ പോയപ്പോൾ ഭയങ്കര സങ്കടമായി മക്കൾക്ക്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@sarojanamboodiri1254
@sarojanamboodiri1254 2 жыл бұрын
ശരിക്കും സങ്കടം വന്നു.സാരമില്ല വൈകാതെ നാട്ടിൽ വരുമല്ലോ . വിഷമിക്കണ്ട ട്ടോ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍👍
@minigeorgeg6997
@minigeorgeg6997 2 жыл бұрын
കുഞ്ഞുമക്കളെല്ലാരുംകൂടെ ഇനി എന്നാ നാട്ടിലേക്ക്. അമ്മ എന്നാണ് തിരിച്ചു വരുന്നത്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Njagal may last nattil ethum😍Amma ini ighotte thirich varilla😔😔
@gminie5485
@gminie5485 2 жыл бұрын
@@aneeshashoksalalah ayyo athenna.... Amma varaathe
@judithantony904
@judithantony904 2 жыл бұрын
Aami molu🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@shreejucharan2023
@shreejucharan2023 2 жыл бұрын
അച്ഛമ്മ നാട്ടിൽ പോകുന്നത് കണ്ടു ആമി കുട്ടി കരഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു, അച്ഛമ്മ വേഗം വരു ട്ടോ ,കുട്ടികൾക്ക് നല്ല വിഷമം, എല്ലാവർക്കും നല്ലതു വരട്ടെ❤️❤️❤️❤️❤️🙏🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈ സ്നേഹം കാണുമ്പോൾ ശരിക്കും നിങ്ങളോട് ഒരു പാട് ഇഷ്ടവും, അഭിമാനവും തോന്നുന്നു, ഈ കാലത്തു വളരെ rear ആയി കാണാൻ കിട്ടുള്ളൂ ഇങ്ങനെ ഉള്ള ഫാമിലി യും സ്‌നേഹ ബന്ധങ്ങളും, Anish and Greeshma Best Mummy Daddy യ ട്ടോ ഇത്‌പോലെതന്നെ എന്നും ഉയരട്ടെ നിങ്ങളുടെ ജീവിത സന്തോഷങ്ങളും🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ🙏🏻🙏🏻
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Amma ini ingottu thirichu varunnundakilla 😌..Ithrayum naalu koode ninnittu poyappo athellavarkkum bayankara vishamayirunnu..ini njangalum nattil pokanulla santhoshathilanu😍😍Thank you so much for your love and support 😍😊🙏🙏🙏
@shreejucharan2023
@shreejucharan2023 2 жыл бұрын
@@aneeshashoksalalah Happy Journey Ellavarkkum🌟🌟🌟Hare Krishna🙏🏻🙏🏻
@Sushitha_shinil
@Sushitha_shinil 2 жыл бұрын
Njanum karanjupoyi,yathraparayumbol Erik ente ammaye Orman vannu.😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@manjulabai8689
@manjulabai8689 2 жыл бұрын
Achoda... Aamikkutty karayunna kandappo njanum karanju...doore pokunnathu oru vishamam thannallo eeswara..😥😥😥😥
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😔😍😍😍
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 2 жыл бұрын
അചോട.... മക്കളും അച്ഛമ്മ യും കരയുന്നത് കണ്ട് ഞങ്ങളും കരഞ്ഞ് പോയി.. 😭😭😭😭
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😔😔😍😍
@bindhunair8224
@bindhunair8224 2 жыл бұрын
Aami mol ethra care ayittanu nokkunnathi
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
Home tour😍😍
9:46
ANEESH ASHOK Salalah
Рет қаралды 35 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 363 М.
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Oru Unofficial Pennu Kaanal | Diya Krishna | Ozy Talkies | Aswin Ganesh
20:17
ആമി മോളുടെ പിറന്നാൾ😍😍😍
6:06
ANEESH ASHOK Salalah
Рет қаралды 44 М.
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 2,5 МЛН
How many pencils can hold me up?
0:40
A4
Рет қаралды 17 МЛН
Mama cat is rescuing her daughter  #cat #cute #catstory #kitten
0:40
AiCat777 喵喵王小橘
Рет қаралды 14 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 1,8 МЛН
1000 iq guy 😱 @fash
0:11
Tie
Рет қаралды 26 МЛН