ഒറ്റസീൻ മതി മോഹൻലാൽഎന്ന നടൻ്റെ റേഞ്ച്മനസ്സിലാക്കാൻ | Mohanlal Best Acting | Dasharatham Climax Scene

  Рет қаралды 638,842

Speed Mallu Movie Talkies

Speed Mallu Movie Talkies

2 ай бұрын

ഒറ്റസീൻ മതി മോഹൻലാൽഎന്ന നടൻ്റെ റേഞ്ച്മനസ്സിലാക്കാൻ | Mohanlal Best Acting | Dasharatham Climax Scene
Dasharatham is a 1989 Indian Malayalam-language drama film written by A. K. Lohithadas and directed by Sibi Malayil. It stars Mohanlal, Rekha, Murali, Nedumudi Venu, Sukumaran, Karamana Janardanan Nair, Sukumari, Kaviyoor Ponnamma, K. P. A. C. Lalitha, and Jayabharathi. The music was composed by Johnson. The movie deals with the subject of traditional surrogacy
Dasharatham is widely regarded as one of the best films from the writer-director duo Lohithadas-Sibi Malayil. Lohithadas won the Kerala Film Critics Award for Best Scriptwriter. Dasharatham was the first Malayalam film officially dubbed and released in Marathi as Mazaa Mulga (Meaning: My son).
Directed by Sibi Malayil
Written by A. K. Lohithadas
Produced by Saga Appachan
Starring Mohanlal
Rekha
Cinematography Venu
Edited by L. Bhoominathan
Music by Johnson
Production
company
Saga Films
Distributed by Saga Films
#malayalammoviescenes
#malayalamcinema #mohanlal #mohanlalmovies
#mohanlalbestmovies #malayalammoviescenes #malayalamcinema #malayalamcomedy #mohanlal #mohanlalmovies
#mohanlalcomedyscene #mohanlalbestscene

Пікірлер: 510
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 2 ай бұрын
ഇതൊക്കെ ഇപ്പോൾ വീഡിയോ എഡിറ്റ് ചെയ്തു ഇടുന്ന എന്നെ സമ്മതിക്കണം
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@ShibuShibu-tk6vp
@ShibuShibu-tk6vp 2 ай бұрын
😅Vasudev ​@@SpeedMalluMovieTalkies
@darsanaartist-malayalam9889
@darsanaartist-malayalam9889 2 ай бұрын
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@@darsanaartist-malayalam9889 ❤❤
@anurajkanchana1778
@anurajkanchana1778 Ай бұрын
@sreelal1413
@sreelal1413 14 күн бұрын
ഞാൻ ഒരു കടുത്ത മമ്മൂട്ടി ആരാധകൻ ആണ് പക്ഷെ ലാലേട്ടന്റെ ഈ സിനിമ എത്ര തവണ കണ്ടു എന്നത് ഓർമയില്ല പക്ഷെ ഇതുപോലെ ഈ കഥാപാത്രം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല എന്നത് സത്യമാണ്.... ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@midhunm1778
@midhunm1778 2 ай бұрын
കണ്ണ് നിറഞ്ഞു.. അഭിനയിക്കുക അല്ല ജീവിക്കുകയാണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@balakrishnanv3934
@balakrishnanv3934 2 ай бұрын
അഭിനയ പ്രഭു
@itsmeparu925
@itsmeparu925 2 ай бұрын
ദശരഥം ലാലേട്ടൻ്റ കൈവിരൽ പോലും അഭിനയിച്ച ചിത്രം എത്ര കണ്ടാലും മതിവരാത്ത ചിത്രം ലാലേട്ടാ സ്വന്തമായി കഥ കേട്ട് സിനിമ ചെയ്യൂ ഞങ്ങൾക്ക് പഴയ ലാലേട്ടനേ തിരിച്ചു വേണം
@binodpissac6778
@binodpissac6778 2 ай бұрын
ലോഹിതദാസ്, ഇന്ന് ജീവിച്ചിരിപ്പില്ല.
@bijupanickerinok3457
@bijupanickerinok3457 2 ай бұрын
ഇനി അതൊന്നും സാധ്യമല്ല
@user-eg8qz5hs9x
@user-eg8qz5hs9x Ай бұрын
അപ്പൊ മറ്റുള്ളവർ വിരലിനു പകരം ചന്തി കൊണ്ടാണോ അഭിനയിക്കുന്നത് ഒന്ന് പോടോ
@babukvkv8069
@babukvkv8069 Ай бұрын
❤❤❤❤
@Sarath752
@Sarath752 2 ай бұрын
മലയാള സിനിമയിലെ 10 സിനിമ എടുത്താൽ സ്ക്രിറ്റിങ്ങിൽ ആണെങ്കിലും ഡയറക്ഷൻ ആണെങ്കിലും അഭിനയ മികവുകൊണ്ട് അതിമനോഹരമായ ഈ സിനിമ ഈ സിനിമയുടെ ക്ലൈമാക്സ് കാണുമ്പോൾ ഇപ്പോഴും കണ്ണു നിറയും
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
athe ❤
@anithanair6627
@anithanair6627 Ай бұрын
Athe..laletan ❤❤❤
@DivyaDivya-ws5mn
@DivyaDivya-ws5mn Ай бұрын
Yes lalettan ❤
@user-gv3qg4or1l
@user-gv3qg4or1l 6 күн бұрын
I love lalettan
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 2 ай бұрын
കുഞ്ഞുനാളിലും ഈ രംഗം കണ്ട് കരഞ്ഞു. ഇന്ന് മുപ്പത്തിയൊന്നാം വയസ്സിലും ഈ രംഗം എൻ്റെ കണ്ണുകളെ നനയിച്ചു. ഒന്നുറപ്പായി, എന്നിലെ മനുഷ്യത്വം ഇനിയും ബാക്കിയാണ്. ലാലേട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@susansunny3124
@susansunny3124 28 күн бұрын
Me to also
@shahs4580
@shahs4580 2 ай бұрын
ഇതൊക്കെ ആണ് അഭിനയം.... ജീവിച്ചു കാണിക്കുകയായിരുന്നു 👍👍👍👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
athe
@shylamohamed6561
@shylamohamed6561 2 ай бұрын
Ippol Bore overacting
@lalettan2255-
@lalettan2255- 2 ай бұрын
Ennu kundan fans😂😂​@@shylamohamed6561
@user-eg8qz5hs9x
@user-eg8qz5hs9x Ай бұрын
ലാൽ അല്ലങ്കിൽ കുറച്ചു കുടി നന്നായേനെ
@JosephRaju-dn7cs
@JosephRaju-dn7cs 2 ай бұрын
മലയാളസിനിമാലോകത്ത് പകരം വെയ്ക്കാനില്ലാത്ത അഭിനയകുലപതി 🥰🥰🥰🙏🙏🥰🥰🥰🥰🥰👌👌👌👌👌👌👌👍👍👍👍👍👍👌❤️❤️❤️❤️❤️❤️👍👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@rajeshk4657
@rajeshk4657 Ай бұрын
മോഹൻലാൽ എന്ന അതുല്യ നടൻ ജീവിച്ചിരുന്ന കാലത്ത് ഇവിടെ ജനിച്ചു എന്നതിൽ അഭിമാനിക്കുന്നു
@KumaranKpKB
@KumaranKpKB 2 ай бұрын
മോഹൻലാൽ മാത്രം അ ല്ലാ, മുരളീ എന്ന മഹാ നടൻ്റെ റഞ്ചും ഇതിൽ പ്രകടം ആണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
yes
@user-lc6pq9hy8k
@user-lc6pq9hy8k 2 ай бұрын
സത്യം.
@bijupanickerinok3457
@bijupanickerinok3457 2 ай бұрын
മുരളി പരാജയം ആണ് , ഈ സിനിമയിൽ , ചുമ്മാ നോക്കി നിൽക്കുന്ന പോലെ
@lathikar3278
@lathikar3278 Ай бұрын
അപ്പോൾ രേഖയുടെയും സുകുമാരിയുടെയും അഭിനയമോ
@rathishp.r9286
@rathishp.r9286 Ай бұрын
സുകുമാരിയും മോഹൻലാലും മത്സരിച്ചു അഭിനയിച്ച രംഗം വല്ലാത്തൊരു ഫീൽ.. കണ്ണ് നിറഞ്ഞു പോയി....
@sajimg1407
@sajimg1407 2 ай бұрын
ഇത്ര നല്ല ഒരു മഹാ നടനെ. ആണ് ഇപ്പൊൾ റിവ്യു എന്ന് പറഞ്ഞു ചില കോമാളികൾ കളിയാക്കുന്നത്.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
athe
@VKS128
@VKS128 2 ай бұрын
ഇത്ര നല്ലൊരു നടനെ ചില സംവിധായകർ ഒക്കെ കൂടി നശിപ്പിച്ചു എന്ന് പറയുന്നതാവും ശരി. ഏത് world തലത്തിൽ നോക്കിയാലും പകരം വെയ്ക്കാനില്ലാത്ത ഒരു നടനാണ് മോഹൻലാൽ.
@baijunm7452
@baijunm7452 2 ай бұрын
Love you laletta❤❤❤❤❤❤
@smithahariharan6918
@smithahariharan6918 2 ай бұрын
@@VKS128producers ennu parayunnathaavum kooduthal seri
@sreenathmurukesankrishnamm8064
@sreenathmurukesankrishnamm8064 2 ай бұрын
He destroyed his career through the film odiyan
@gsdevi9046
@gsdevi9046 Ай бұрын
ഈ ഫിലിമിന്റെ രണ്ടാംഭാഗം ആഗ്രഹിച്ചവരുണ്ടോ.... ഈ കുഞ്ഞു മോഹൻലാലിനെ തേടിവരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....😢
@mahavtar
@mahavtar Ай бұрын
Yes
@sindhupnair7951
@sindhupnair7951 27 күн бұрын
മോഹൻലാൽ ന്റെ മോൻ പ്രണവ് നു ചെയ്യാം ആ റോൾ
@RajaneeshRajanPillai
@RajaneeshRajanPillai 18 күн бұрын
Illa
@mahavtar
@mahavtar 18 күн бұрын
ഉണ്ട്
@shiyasatgmail
@shiyasatgmail 17 күн бұрын
NO
@anilnaroor713
@anilnaroor713 2 ай бұрын
രാജീവ് മേനോൻ മോഹൻലാലിൻ്റെ മികച്ച കഥാപാത്രം.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
yes
@snharmony1243
@snharmony1243 2 ай бұрын
ഇത്രയും വർഷം മുന്നേ ഇതുപോലെ ഒരു കഥ കൊണ്ട് വരാൻ ഉള്ള ധൈര്യവും effortum, ഇതിന്റെ കഥയും തിരക്കഥയും എഴുതിയ ആൾ ഉറപ്പായും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.Lohithadas❤️ മോഹൻലാൽ നിങ്ങൾ എന്തൊരു മനുഷ്യനാണ് 😍.complete actor ❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@salajvs1
@salajvs1 27 күн бұрын
Sibi malayil
@somanathank9251
@somanathank9251 24 күн бұрын
ആദ്യം ഉദ്ദേശിച്ച കഥ രാജീവ്‌ മേനോന്റെ കുട്ടിയെ പ്രസവിക്കാൻ വാടക ഗർഭപാത്രം നൽകുന്നത് അയാളെ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയ അയാളുടെ തന്നെ സ്വന്തം അമ്മ ആയിട്ടായിരിന്നു, സ്വന്തം മകനിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്നു എന്ന തിരിച്ചറിവും തുടർന്ന് ഉണ്ടായേക്കാവുന്ന വൈകാരിക സംഘർഷങ്ങളും ഒക്കെ പ്രമേയമായി വരാനിരുന്നതാണ്, പക്ഷെ വിവാദങ്ങൾ ഭയന്ന് കഥ മാറ്റി
@snharmony1243
@snharmony1243 21 күн бұрын
@@somanathank9251 oh
@babumvelayudhan4335
@babumvelayudhan4335 2 ай бұрын
ലാലേട്ടൻ 👌🏾❤️.... ആന്റണി പെരുമ്പാവൂർ കൂടെ കൂടിയപ്പോൾ നമുക്ക് ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടു....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
y
@sobhasudhir8251
@sobhasudhir8251 2 ай бұрын
മഹാനടൻ സത്യൻ്റെ അഭിനയം ഓർമ്മ വന്നു. രേഖയുടെ അഭിനയം ആരും പ്രശംസിച്ചു കണ്ടില്ല. 'പൂർണ്ണിമാ ജയറാമിനെ ഓർമ്മിപ്പിച്ചു രേഖ
@sathyadev6315
@sathyadev6315 2 ай бұрын
എങ്ങനെ, ലാലേട്ടന്റെ വിവാഹസമയം തൊട്ട് അയാൾ കൂടെയുണ്ട്. ഒടിയൻ മൂവി തൊട്ടാണ് ലാലേട്ടന് ഫിലിം സെലക്ഷൻ പാളി തുടങ്ങിയത്
@vishnumt2459
@vishnumt2459 2 ай бұрын
കഥ കേൾക്കുന്നത് അവരാ പ്രൊഡ്യൂസറല്ലെ
@manoharanm2803
@manoharanm2803 Ай бұрын
True
@GOLDENSUNRISE-369
@GOLDENSUNRISE-369 2 ай бұрын
😍😍നൂറു വട്ടം കണ്ടിട്ടുണ്ടാവും.. എന്നിട്ടും ഇന്നും കണ്ണ് നിറച്ചു..... 😥😥😥😥😥 നടന കലയിലെ ⭐️⭐️⭐️മഹാ മാന്ത്രികൻ ⭐️⭐️⭐️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@user-yf8jw9ik5r
@user-yf8jw9ik5r 2 ай бұрын
ലാലേട്ടൻ നല്ലൊരു ഡാൻസറാണ് നല്ലൊരു ഗായകനാണ് നല്ലൊരു മജീഷ്യനാണ് നല്ലൊരു പാചക വിദഗ്ദനാണ് നല്ലൊരു സ്പോർട്ട് മാനാണ്
@satheesht569
@satheesht569 2 ай бұрын
അയാൾക് ഒരു തെറ്റേ പറ്റിയുള്ളൂ.. ഇവിടെ ജനിച്ചു... അത് കൊണ്ട് പലതും കേൾക്കേണ്ടി വരുന്നു.. 🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@mbvinayakan6680
@mbvinayakan6680 2 ай бұрын
🌷അദ്ദേഹത്തിന്റേത് അഭിനയമല്ലല്ലോ ജീവിക്കുകയല്ലെ...ക്യാമറക്ക് മുന്നിലെ ജീവിക്കുന്ന ഇതിഹാസം ലാലേട്ടൻ🌹👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@kanakambikakk5741
@kanakambikakk5741 2 ай бұрын
The One And Only Mohanlal 💐 Ee mahaa vismsyathe innu വാക്കുകൾ കൊണ്ട് അപമാനിക്കുന്ന ആൾക്കാർ ദൈവത്തിൻ്റെ മുഖത്ത് തുപ്പുന്നവർ ആണ്. ഇത്രയേറെ വ്യത്യസ്തമായ കഥാ പാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഏക മഹാനടൻ........ The വൺ ആൻ്റ് ഒൺലി മോഹൻലാൽ ❤️❤️❤️❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@user-io1pf2fy9s
@user-io1pf2fy9s 21 күн бұрын
Mohanlal inte majikactigonnukoodikanichathi very very thangs
@naveenp8033
@naveenp8033 2 ай бұрын
എന്തിനാ യൂട്യൂബെ ഇതൊക്കെ കാണിച്ചു തരുന്നത്.. ഈ മനുഷ്യന്റെ പെർഫോമൻസ് കാണാൻ വയ്യ sed ആകും 😢👌🏻❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@NeenaIsmail
@NeenaIsmail 2 ай бұрын
Tti 0:48 ​@@SpeedMalluMovieTalkies
@user-eu6sf4lh2p
@user-eu6sf4lh2p 2 ай бұрын
അതാണ് പറഞ്ഞത് ആ old മോഹൻലാൽ എവിടേയ് എന്ന് 😄😄 മമ്മൂട്ടി അന്ന് ഇന്ന് 👌👌
@jacobjacob6334
@jacobjacob6334 2 ай бұрын
​@@user-eu6sf4lh2pmammotty innu script nannayi select cheyyunnu annu field out aarunnu...
@JayapradeepSk
@JayapradeepSk Ай бұрын
എന്റെ പൊന്നെ അവസാനത്തെ ഡയലോഗ് കണ്ണുനിറഞ്ഞുപോയി 😢 ലാലേട്ടന് പകരം ലാലേട്ടൻതന്നെ 🙏🙏🙏🙏🙏🌹🌹
@shajin7463
@shajin7463 28 күн бұрын
മോഹൻലാലിൻ്റെ മികച്ച ഒരു കഥാപാത്രം. ഇതൊന്നും കാണാത്തവരാണ് ഇന്നത്തെ ട്രോളൻമാർ
@sreenathize
@sreenathize 17 күн бұрын
സത്യം
@9988A-bg3pj
@9988A-bg3pj Ай бұрын
അത്യപൂർവ്വമായ പ്രതിഭാ സിദ്ധിയുള്ള മലയാളത്തിൻ്റെ നടന കാന്തി. ഈ കാലഘട്ടത്തിലെ ലാൽ അഭിനയ കലയിലെ വിസ്മയമായിരുന്നു. മികച്ച വേഷങ്ങൾ . അവയിലെ വ്യത്യസ്തമായ ഭാവ പകർച്ചകൾ ... ആ കാലഘട്ടം അവസാനിച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ട്, മുഖത്തെ ഒരു ചലനം കൊണ്ട് വികാര പ്രപഞ്ചം തീർത്ത പ്രിയപ്പെട്ട നടൻ ഇപ്പോൾ ഭാവ ശൂന്യമായ വ്യർത്ഥ കഥാപാത്രങ്ങൾക്ക് ചാരുത പകരാനാവാനെ തളരുമ്പോൾ ലോഹിതദാസ്സിനെ പോലുള്ളവരുടെ വിയോഗം നികത്താനാവാത്ത നഷ്ടമായി തുടരുന്നു.
@Chilanka9061
@Chilanka9061 2 ай бұрын
ലാലേട്ടന്റെ മുന്നിൽ ശെരിക്കും ക്യാമറ ഉണ്ടോ, ഇത്രയും പേരുടെ മുന്നിൽ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുന്നപോലെ,നമുക്ക് ആരും ഇല്ലാന്ന് ഒരു തോന്നൽ ഉണ്ടാവുമ്പോൾ ഈ മൂവി ഒന്ന് കണ്ടാൽ മതി, ആരൊക്കെയോ നമ്മെ സ്നേഹിക്കുന്നതായി തോന്നും, ഇതാണ് ലാലേട്ടൻ ❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@user-jm6tw2nz2s
@user-jm6tw2nz2s 2 ай бұрын
അതെഴുതിയ കഥാകാരൻ അപ്പോ ശശി ആണോ. സ്ക്രിപ് റൈറ്റർ പുല്ലാണോ. ഒരു ലാലേട്ടൻ ..... കുരുടൻ ആനയെ കണ്ടപോലെ . നാണമില്ലേ
@vinumol6328
@vinumol6328 2 ай бұрын
മോഹൻലാൽ എന്ന മഹാ നടൻ..ഒരു വിസ്മയം തന്നെ❤
@AkhilRaj-iw3oe
@AkhilRaj-iw3oe 27 күн бұрын
​@@user-jm6tw2nz2s mammuty aakum kurudan aanayey kandathupooley mammuty kum fansi um matrey anginey parayan aaku mammuty oola aanu eena u ningal udeshidu alley sammadichalo
@AkhilRaj-iw3oe
@AkhilRaj-iw3oe 27 күн бұрын
​@@user-jm6tw2nz2sreport adikunnu und mammuty Dey fansiney etra janmam eduthalum idupoley real aayi cheyan laletanwy aaku mammuty ku aakilla
@user-tw6oj9sz7x
@user-tw6oj9sz7x Ай бұрын
മലയാള ഫിലിം ഇങ്ങേരെ കഴിഞ്ഞേ മറ്റൊരു രാജാവ് ഉള്ളു.. ഓൾഡ് ലാലേട്ടൻ ❤️
@jo_ck
@jo_ck Ай бұрын
Heart Touching ❣️ ആനി മകനെ സ്നേഹിക്കുന്നത് പോലെ.... മാഗിക്ക് എന്നെ സ്നേഹിക്കാമോ? 😔
@SanthoshVittal_Official
@SanthoshVittal_Official Ай бұрын
😢😢really heart touching dialogue❤
@baijunm7452
@baijunm7452 2 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ ഉയിർ ❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@sreelathap5004
@sreelathap5004 2 ай бұрын
❤❤❤❤
@geethaxavier4257
@geethaxavier4257 2 ай бұрын
പഴയ Laletten നെ ആണ് ഇപ്പോഴും ഇഷ്ടം... Natural Acting... ♥️♥️♥️
@user-cs5sy4tx8i
@user-cs5sy4tx8i 2 ай бұрын
ലാലേട്ടാ അങ്ങയെക്കൊണ്ടേ ഇത് പറ്റൂ.🙏🙏🙏🥰🥰❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@santhibhooshana
@santhibhooshana 27 күн бұрын
ഇതാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev 2 ай бұрын
ലാലിന്റെ വിരലുകൾ പോലും അഭിനയിക്കുന്നു
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@user-xv7zc2xt4t
@user-xv7zc2xt4t 2 ай бұрын
ലാലേട്ടന്റെ സിനിമകൾ എല്ലാം മറക്കാൻ പറ്റാത്തതാണ് മനസ്സിൽ പതിയും താളവട്ടം ചിത്രം എന്നീ അങ്ങനെ ഒത്തിരി സിനിമകൾ സമ്മാനിച്ച ലാലേട്ടാ ഒരു ബിഗ് സലൂട്ട് 🙋‍♀️
@BhuvanDas-jo5wy
@BhuvanDas-jo5wy 2 ай бұрын
ലാലേട്ട ഞാൻ കരഞ്ഞു പോയി ഇത്രയും സങ്കടം വരുത്തരുത്. പിന്നീട് ആലോചിച്ചു. ഒ... ഇത് സിനിമയാണല്ലോന്ന് 'നന്നായി ലാലേട്ടാ.........
@mohamedfazil1972
@mohamedfazil1972 2 ай бұрын
Lohithadas what a brilliant writer are❤❤❤❤ simply superb❤❤❤
@rishikeshmenon2380
@rishikeshmenon2380 2 ай бұрын
correct.
@gracevarghese7717
@gracevarghese7717 2 ай бұрын
Great one and only Shri Mohanlal.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@sreedharannarayanan703
@sreedharannarayanan703 2 күн бұрын
The only star in Malayalam who can show navarasangal in his face and actions
@sajidmoorad
@sajidmoorad 2 ай бұрын
വീണ്ടും കരയിപ്പിച്ചു കളഞ്ഞല്ലോ ലാലേട്ടാ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@JobinJames-ez5hq
@JobinJames-ez5hq 2 ай бұрын
ഇപ്പോഴത്തെ കഥാപാത്രങ്ങൾ മുഴുവൻ ആവർത്ത വിരസതയാണ്. അഭിനയത്തിന് വെല്ലുവിളി ഉയർന്ന കഥാപാത്രങ്ങൾ ഇപ്പോൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ല. ആറാം തമ്പുരാനും നരസിംഹം കണ്ടിട്ട് സംവിധായകർ തന്നെ ഫാൻസ് ആയി മാറിയതാണ് പറ്റിയ കുഴപ്പം.
@hopeinchrist2154
@hopeinchrist2154 2 ай бұрын
1989... 7th Std movies like Dashartham, keeridam, Adipan , Naduvazhikal, Vandanam changed me ❤lalettan Fan
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@remabaipp1927
@remabaipp1927 2 ай бұрын
ആതാണ് അമ്മ , നെഞ്ച് പെടെക്കുന്ന ഒരു സീൻ ഒരിക്കലും മറക്കില്ല
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@dibs4781
@dibs4781 2 ай бұрын
11:25 ഇയാളുടെ വിരലുകളും അഭിനയിക്കും എന്ന്, തിലകൻ ചേട്ടൻ,junior ntr പറഞ്ഞത് ഓർമ വരുന്നു, ഇതും പിന്നെ ചെട്ടച്ചൻ്റെ മനോനില തകർന്ന മുരുക്കന്നത് പോലെ ഉള്ളള chavakkalum...❤ വെയ്റ്റിംഗ് ഫോർ comeback ലാലേട്ടൻ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@unnikrishnannair5098
@unnikrishnannair5098 2 ай бұрын
തിലകൻ ചേട്ടന് പകരം വെക്കാൻ ഇന്നും മലയാള സിനിമയിൽ ആരും ഇല്ല. Verasatile എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
@mayamohan327
@mayamohan327 2 ай бұрын
Kaanumbolokke kannukal niranjozhukunnathu pole innum.... No words to rates this marvellous performance... 🙏🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@bhinoyj
@bhinoyj 2 ай бұрын
That last line ... ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@athulyasureshkumar5013
@athulyasureshkumar5013 2 ай бұрын
ലാലേട്ടന്റെ ഈ അഭിനയം ഒക്കെ ഇന്നത്തെ തലമുറക്ക് നഷ്ടം ആണ്.... ഇപ്പോൾ കുറേ കോമാളിത്തരങ്ങൾ മാത്രം ആണ് ലാലേട്ടന്റെ സിനിമ 😢 നല്ല അച്ഛൻ... ചേട്ടൻ... ഭർത്താവ് അങ്ങനെ അങ്ങനെ പച്ചയായ മനുഷ്യൻ te കഥാപാത്രം അവതരിപ്പിച്ചു കാണിക്കാൻ ഏതെകഴിഞ്ഞിരുന്നെങ്കിൽ ങ്കിലും ഒരു സംവിധായാകന്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@hareeshap5621
@hareeshap5621 2 ай бұрын
11:42 ACTING LEVEL 🙏🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@2ChannelAudio
@2ChannelAudio 27 күн бұрын
മുരളി 👌🏻👌🏻👌🏻👌🏻
@jithinjose8065
@jithinjose8065 3 күн бұрын
When two great actors meet. ! Mohanlal and Murali.🖤
@balukde1
@balukde1 2 ай бұрын
Lalettan is a GEM of malayalam movie industry... I grown up watching mammokka and lalettan movies... Eventhough i like mamooka's acting, i have an inch more love for lalettans acting... His characters were able to relate with common man in kerala...
@ibrahim-dt9px
@ibrahim-dt9px Ай бұрын
വല്ലാതൊരു അവസ്ഥ ഭർത്താവാണോ വേണ്ടത് അതോ മകനാണോ വേണ്ടത് എന്ന് സംശയിച്ച് നിൽക്കുന്ന ഭാര്യ. മോഹൻലാൽ സിബി മലയിൽ മുരളി രേഖ സുകുമാരി 😢😢😢😢
@zakirhusseinebrahim2866
@zakirhusseinebrahim2866 Ай бұрын
International level movie.. lal incredible acting in this wonderful movie
@renjurs2248
@renjurs2248 Ай бұрын
വീണ്ടും വീണ്ടും കണ്ണ് നിറയ്ക്കുന്നു 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️ ലാൽ എന്ന മഹാ നടന്റെ അഭിനയം 🙏🙏🙏🙏♥️♥️♥️♥️
@user-ke3eb5lq2s
@user-ke3eb5lq2s 28 күн бұрын
ലാലേട്ടാ ലാലേട്ടൻ അഭിനയിക്കുകയാണോ ജീവിക്കുകയാണോ😘😘
@sandhyasandhya4450
@sandhyasandhya4450 28 күн бұрын
ലാലേട്ടന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട കണ്ണ് നിറയിച്ച സിനിമ ❤❤😢😢
@parimalavenugopal2110
@parimalavenugopal2110 2 ай бұрын
Touching...❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@SanthoshKumar-lj6yo
@SanthoshKumar-lj6yo 2 ай бұрын
ലോഹി മാജിക് ❤❤❤
@Harshan9129
@Harshan9129 5 күн бұрын
പരലോകത്തു എങ്കിലും മോക്ഷം കിട്ടാതെ പോവണ്ട...😢 മാഗ്ഗിയുടെ തോളിൽ വച്ചു ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക് എന്നെ സ്നേഹിക്കാമോ എന്ന് പറയുന്ന സീൻ 😭😔
@renjithviswambaran5722
@renjithviswambaran5722 2 ай бұрын
😢😢😢😢കണ്ടാലും മതിവരാത്ത വേറിട്ട ഒരു ഫിലിം
@user-gu6oq9fq5n
@user-gu6oq9fq5n 13 күн бұрын
പകരം വെക്യാനില്ലാത്ത നാടനവിസ്മയം 👌🏼👍🏼💕
@ushavalsan8717
@ushavalsan8717 Ай бұрын
ചെറു പ്രായത്തിൽ ഇത് കണ്ട് എന്തികരഞ്ഞിട്ടുണ്ട് ഇപ്പൊൾ 53അം വയസിലും കണ്ണുകൾ നിറയുന്നു
@hansonmichael1082
@hansonmichael1082 Ай бұрын
Karayandaa tto
@hansonmichael1082
@hansonmichael1082 Ай бұрын
Cinema alle?
@sarathrajendran8549
@sarathrajendran8549 14 күн бұрын
കാലഘട്ടങ്ങളെ തന്റെ സിനിമയിലൂടെ അഭിനയമികവിലൂടെ അടയാളപ്പെടുത്തിയ നടൻ. മലയാളിയുടെ ഗൃഹാധുരതയെ ഇത്രത്തോളം തൊട്ടുണർത്തുന്ന തൊട്ടുണർത്തുന്ന നടൻ വേറെ ഉണ്ടാകില്ല..
@manojpp4696
@manojpp4696 19 күн бұрын
ലാലേട്ടാ... ഓർമകളിൽ എന്നും....
@subhadrakr8387
@subhadrakr8387 Ай бұрын
ഹൃദയസ്പർശിയായ രംഗം 😢
@syamkrishnan9697
@syamkrishnan9697 Ай бұрын
അയാളുടെ വിരലുകൾ പോലും അഭിനയിക്കുന്നു ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies Ай бұрын
❤❤
@sreekumarsn6551
@sreekumarsn6551 Ай бұрын
അമ്മയും കുഞ്ഞും ആണ് ഈ ലോകത്തിലെ ഏറ്റവും
@JobinJames-ez5hq
@JobinJames-ez5hq 2 ай бұрын
അഭിനയം ആണെന്ന് തോന്നിയില്ല അതാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@nima_00
@nima_00 2 ай бұрын
Laletaaaaa❤❤❤....
@rishikeshmenon2380
@rishikeshmenon2380 2 ай бұрын
mohanLal legendary actor. he changed his voice to suit the scences. versatile actor.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@devaprasadpr1154
@devaprasadpr1154 27 күн бұрын
wow....what a climax even after years !
@sudevanmangalore1696
@sudevanmangalore1696 19 күн бұрын
Dasharatham.... Thalavattam. These two films nothing can replace it.
@sumonsudha
@sumonsudha 2 ай бұрын
ലോഹിതദാസ് ന്റെ നായകന്മാർ ക്ലൈമാക്സ്‌ ൽ ഒന്നുമില്ലാതായിപ്പോകുന്നവർ ആണല്ലോ 😭
@vishnupriyas
@vishnupriyas 2 ай бұрын
എന്നാ നിങ്ങള്ക്ലൈമാക്സ് എഴുതി കൊടുക്കാരുന്നില്ലേ
@sumonsudha
@sumonsudha 2 ай бұрын
@@vishnupriyas ഇവിടെ വന്നു കോണക്കാതെ....
@Lonewarrior8694
@Lonewarrior8694 2 ай бұрын
അങ്ങനെ അല്ലാത്ത എത്രയോ ഉണ്ട് ഒരു മകൾ നഷ്ടപെട്ട അവസാനം 3 പെണ്മക്കളെ ലഭിക്കുന്ന ആന്റണി,മോശമായ ഒരു ജീവിതത്തിൽ നിന്ന് ഒരു കുടുംബം ഉണ്ടാകുന്ന കന്മദത്തിലെ വിശ്വൻ,ആധാരത്തിൽ ബാപ്പൂട്ടി ,അബ്ദുള്ള,കുട്ടേട്ടൻ, പക്ഷെ 80% നഷ്ടങ്ങൾ ഉള്ള നായകൻമാർ തന്നെ ആണ്
@Cosmologist722
@Cosmologist722 2 ай бұрын
മോഹൻലാൽ ഒരു മഹാനടൻ തന്നെ ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
ക്ലൈമാക്സ്‌ bgm 👌🏻
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@ambilis9332
@ambilis9332 7 күн бұрын
Supper baby nice 🌹
@kavithapillai9455
@kavithapillai9455 2 күн бұрын
Lalettan😍😍😍
@Best52
@Best52 2 ай бұрын
No words could define Mohanll's acting, sorry "no" he is living. Lohithadasnu 100 il 101 mark for his contribution.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@pjthomas4780
@pjthomas4780 Ай бұрын
ഇതാണ് സിബി മലയുടെ ഡയറക്ഷൻ
@prakashtampi8003
@prakashtampi8003 2 ай бұрын
Let us hope that Lalettan comes back with a powerhouse performance this year.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@jtech6505
@jtech6505 2 ай бұрын
Super.... Onnum parayanilla👌👌👌.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@vineeshshambhu
@vineeshshambhu Ай бұрын
ലാലേട്ടൻ 🥰
@unknownmallu6882
@unknownmallu6882 Ай бұрын
New ഒരുപാട് perund😍
@rafeenakm3091
@rafeenakm3091 2 ай бұрын
Muthanu lalettan❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@Squadforsuperthoughts
@Squadforsuperthoughts 2 ай бұрын
ഈ ഫിലിമിന്റെ രണ്ടാം ഭാഗം എടുത്തൂടെ...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@PradPramadeni
@PradPramadeni Ай бұрын
ആർക്കുണ്ട് അതിന് ധൈര്യം?
@ma19491
@ma19491 2 ай бұрын
Immaculate talent....personification of divine talent....once late Shri Thilakan observed that Mohanlal is like an elephant...he does not realise his huge worth.....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@imprintsigns753
@imprintsigns753 Ай бұрын
എന്നും ഇഷ്ടം ഈ ചിത്രം
@PurushuUlliyerisirPurushuUlliy
@PurushuUlliyerisirPurushuUlliy Ай бұрын
Amazing actor🙏🙏🙏
@appusabhi9406
@appusabhi9406 11 күн бұрын
ഹാപ്പി b day ലാലേട്ടാ
@SuryaPilla-qr2lb
@SuryaPilla-qr2lb 2 ай бұрын
ചിലപ്പോൾ നിങ്ങൾ തോറ്റുപോയെക്കും ഹോ സഹിക്കാൻ പറ്റുന്നില്ല 🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@shobyabraham5207
@shobyabraham5207 2 ай бұрын
Athe laletten namme abinayichu tholpichu
@shajeshgangadharan2689
@shajeshgangadharan2689 14 күн бұрын
Ethoke kannumbo bigboss abhishekinte oru mind...❤❤❤
@imprintsigns753
@imprintsigns753 Ай бұрын
രേഖ 😢👌🏻👌🏻👌🏻👌🏻👌🏻
@dasank5656
@dasank5656 Ай бұрын
കുന്നുകൾ ഇറങ്ങി പോകുന്ന അമ്പസിഡർ ആ ഓർമകളിൽ ക്ലച്, ഗിയർ ജീവിതം ഇരുമ്പൽ മഴ 🤔🤔🤔
@aneeshaneesh280
@aneeshaneesh280 4 күн бұрын
ദശരഥം കിരീടം ഭരതം ഇങ്ങനെ എല്ലാ സിനിമയിലും ലാലേട്ടൻ മറ്റൊരാൾ ആയി ജീവിക്കുക ആയിരുന്നു
@parvathysyamlal5218
@parvathysyamlal5218 2 ай бұрын
ലാലേട്ടൻ ❤❤❤🔥🔥🔥🔥
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@shyjupg
@shyjupg 2 ай бұрын
Those who are blaming this human being are heartless...One of the best performances of lalettan...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@pranavAD1991
@pranavAD1991 2 ай бұрын
Living legend 🙏🏻🙏🏻🙏🏻❤️❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@abhilashksks8009
@abhilashksks8009 28 күн бұрын
ന്റെ ലാലേട്ടാ 😔😔😔
@subhashkp9062
@subhashkp9062 3 күн бұрын
Mega star Mohan Lal
@padmakumar6677
@padmakumar6677 2 ай бұрын
അമ്മ❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
@rajeevkg6915
@rajeevkg6915 Ай бұрын
ഈ ലാലേട്ടനെയാണ് ഇന്ന് നമുക്ക് നഷ്ടമായത്...
Sprinting with More and More Money
00:29
MrBeast
Рет қаралды 27 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 39 МЛН
Son Trend😜 #shorts #fyp #komik #parodi #tiktok #trend
0:21
DKomedi
Рет қаралды 2,7 МЛН