സ്നേഹമുള്ളവർ ഒരു പാത്രത്തിൽ കഴിക്കും അതിനു എന്താ കുഴപ്പം
@NijisuryaАй бұрын
സുജചേച്ചിയുടെ new home കാണിക്കാമോ...ഒരു home tour വീഡിയോ ഇടൂ...
@Fazilavlog-q7uАй бұрын
നല്ല വീഡിയോ നിങ്ങളുടെ വീഡിയോ കണ്ടാൽ നല്ല എനർജി കിട്ടും സൂപ്പർ ആണ് 👍👍👍👌
@teressathomasv6839Ай бұрын
2nd fish curry polichu kidu 1st one bore aayi poi jayamme 2nd fish curry njagal undakarullatanu enikku otri eshtamanu etu kandapol kotiyayittu vayya❤😂😂
@omanarajan4828Ай бұрын
Adipoli Jaya,chembum,mathi koottanum 👍, chips randum super .njangalum veyekkarunde
@teressathomasv6839Ай бұрын
Aachante oru bagyam eppozhum nalla food kazhikalo amma nalla food maker aanallo❤
@Swarnalatha-n9tАй бұрын
Let them eat, I feel happy for them. Have a nice day amma and acha.
@binabehanan286Ай бұрын
രണ്ടും നല്ല കറികളാണ് കേട്ടോ,ജയ.
@muneera6687Ай бұрын
Hai.. ചേച്ചി 👌👍...
@SanaShalu-w8gАй бұрын
Hi അമ്മേ 🎉❤❤❤❤
@MayaDevi-bq9tiАй бұрын
Hai amme chembitt meenkarivachal nalla taste anuketto
@geethanair849Ай бұрын
Chembinte thallaye engane manassilakum??
@radhikashaji7814Ай бұрын
ജയചേച്ചി കൊതിപ്പിച്ചു...
@sindhusreekumar988Ай бұрын
വീഡിയോ കുറച്ചു കൂടി സമയം ആക്കിക്കൂടെ ishtam ആണ് കാണാൻ 😊
@binabehanan286Ай бұрын
നെയ്ച്ചാള ആണേൽ കുറച്ചുകൂടി രുചി ആയിരിക്കും.
@teenashojish514Ай бұрын
ഇത് കണ്ടതല്ലേ
@subithamk5107Ай бұрын
Adipoli achan amma ❤️
@rasiyamusthafa-o3iАй бұрын
Adioli🎉🎉🎉🎉 ❤❤❤
@DaisyAbraham-fj5loАй бұрын
ബിരിയാണി വെച്ചു കാണിക്കണേ ❤
@akkuloluАй бұрын
സൂപ്പർ ❤️❤️
@teressathomasv6839Ай бұрын
Ennte kariveppu kollilla egne ellam koody ettal fish ventukitto eniku triptyaayilla
@beenakp3880Ай бұрын
👍
@akhilaca9411Ай бұрын
Achan adipoli ane kto💕💕💕
@DaisyAbraham-fj5loАй бұрын
കൊതി ആയി ❤
@shabnamrareesh249Ай бұрын
❤❤❤
@momandmevolgsbyanjubabu9813Ай бұрын
🥰🥰
@jasminsakkeer5114Ай бұрын
മീൻ വെന്തു കിട്ടോ എങ്ങനെ ഇട്ടാൽ
@prameelaa.r5964Ай бұрын
ചേമ്പ് ഇത് പോലെ വറുക്കാ,
@sujadevi.p8016Ай бұрын
❤❤🎉
@lathamohan7705Ай бұрын
❤❤❤❤❤❤❤
@RaginideviMRАй бұрын
കറികൾ അടിപൊളി. ഞങൾ എറണാകുളം നോർത്ത് പറവൂർ കാര് ചാള ചേമ്പ് ഇട്ടു വെക്കുന്നത്... ചേമ്പും ചാളയം തേങ്ങ, പച്ചകുറുമുളക്,ചെറിയ ഉള്ളി,മുളകുപൊടി, മഞ്ഞപൊടി കറി വേപ്പില ഇവ അരച്ച് പിഴു പുളി ഉഴിച്ചു ആണ് കറി വെക്കുന്നത്. നല്ല teast ആണ്