ആർഷയെ നിങ്ങൾക്കും സഹായിക്കാം: Name: ARSHA VIMAL Bank: SOUTH INDIAN BANK A/C - 0101053000077120 IFSC :SIBL0000101
@bijimathewmathew9623 Жыл бұрын
Can u give to me her number plz .
@ajayanalokkan7722 Жыл бұрын
ഈ മക്കളെ ഞാൻ സഹായിക്കും. അതുപോലെ എനിക്ക് വളരെ വേദന തോന്നിയ ഒരു പ്രശ്നമാണ് സീരിയൽ സിനിമാനടൻ കിഷോറിന്റേത് അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള ഒരു നമ്പർ തരുമോ ദയവായി.
@smithasmitha4880 Жыл бұрын
Evarude phone no tharamo
@smithasmitha4880 Жыл бұрын
@@ajayanalokkan7722 no kittiyal tharane
@ajayanalokkan7722 Жыл бұрын
@@smithasmitha4880 OK Thankyou
@shabi3801 Жыл бұрын
"ഞാൻ ജനിച്ചില്ലെങ്ങിൽ ചേച്ചി ഒറ്റക്കായെനെ" നല്ല അനിയത്തിക്കുട്ടി 🙏🙏🙏🙏 കരഞ്ഞുപോയി മക്കളേ.....
@irfana5296 Жыл бұрын
Corect nanum oru pad karannu
@aparnashekhar543 Жыл бұрын
Aa kunje nale kalam kooduthal depression il pokathirunnal mathi ayirunnu ❤🙏🏻
ഈ മക്കളെ ദൈവം കാക്കട്ടെ എന്റെ കയ്യിൽ സഹായിക്കാൻ ക്യാഷ് ഒന്നും ഇല്ല ഞാൻ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം
@moidunniayilakkad8888 Жыл бұрын
ഈ മക്കൾ നല്ല നിലയിലെത്തും തീർച്ച. അച്ഛന്റെ സഹോദരന്മാർ ആരും ഒരു സപ്പോർട്ട് ചെയ്യാതെ അമ്മയുടെ ആളുകളെ കുറ്റം പറയുന്നു. അവിടെ ഒരു ചർച്ച നടക്കുമ്പോൾ ഇവർ എന്ത് കൊണ്ട് പറഞ്ഞില്ല ഞങ്ങൾ കൂടെയുണ്ടെന്ന് . ഇപ്പോൾ വലിയ മാന്യനായി വന്നിരിക്കുന്നു. മോൾ പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു , ആ വീട്ടിൽ നിന്ന് തന്നെ ഉയർന്നു വരണം.👍👍 ആശംസകൾ .❤️
@arjunpradeep143 Жыл бұрын
Arshayude marupadi und linkil. Karyamariyathe aareyum vilayirutharuth. Oru apekshayan. 🙏
@moidunniayilakkad8888 Жыл бұрын
@@arjunpradeep143 programme കണ്ടിട്ട് പറഞ്ഞതാണ്.
@nishaletha8646 Жыл бұрын
ഹൃദയസ്പർശ്ശിയായ എപ്പിസോഡ്. ടൊവിനോയും ചിത്രയും ഇവരെ കാനാൻ വന്ന സന്തോഷം കൂടി ചാനലിൽ കൂടി അറിയിക്കുക.
@Maisansworld2 жыл бұрын
അച്ഛന്റെ ആളുകൾ ഉണ്ടായിട്ടും അമ്മയുടെ ആളുകൾ വഴക്ക് പറയുമ്പോ അവർക്ക് പറഞ്ഞൂടെ അവരെ 2 പേരെയും ഞങ്ങൾ നോക്കാം.. ഇതിന്റെ പേരിൽ നിങ്ങൾ വഴക്കിടാണ്ടന്ന്.. അപ്പൊ അച്ഛൻ ഫാമിലിയും ഒഴിഞ്ഞു മാറാൻ നോക്കുകയല്ലേ ചെയ്തത്..2 ഫാമിലിയും ഒരുമിച്ച് ഏറ്റെടുക്കുകയല്ലേ വേണ്ടത്..രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ... സന്തോഷം ഉള്ള ജീവിതം ആശംസിക്കുന്നു.. പാവം അച്ഛനും അമ്മയും സ്വർഗ്ഗലോകത്തു എല്ലാം കണ്ടു സമാധാനിക്കട്ടെ..
@mariyammaliyakkal9719 Жыл бұрын
ഒത്തു പിടിച്ചാല്‍ കുട്ടികളെ സ്ത്രീകള്‍ എല്ലാവരുംഊഴമിട്ട് കൂടെ നിന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാം... വരുമാനം ഉള്ളവര്‍ മാസം ഒരു നിശ്ചിത തുകയും കൊടുക്കണം. ബന്ധുക്കള്‍ സദഖയും സകാത്തും കൊടുക്കുന്നതു കൊണ്ട് എത്രയോ മുസ്ലിം കുടുംബങ്ങളില്‍ അനാഥര്‍ ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് മുഖൃമന്ത്രിയുടെ ഫണ്ടും ലഭിക്കും...സ്കോളര്‍ഷിപ്പ് ലഭിക്കും ..അയല്‍ക്കാര്‍ക്കും സഹായിക്കാം...
മിടുക്കിയായ ഒരു അനിയത്തിക്കുട്ടിയെ ദൈവം മോൾക്ക് തന്നിട്ടുണ്ടല്ലോ. നിങ്ങൾക്ക് രണ്ടുപേർക്കും ജഗദീശ്വരൻ നല്ല ഒരു ഭാവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@baboosnandoos9721 Жыл бұрын
🙏🙏🙏
@binupatteril9022 Жыл бұрын
ശ്രീകണ്ഠൻ സാർ അങ്ങ് ഇന്ന് ഞങ്ങളുടെ നാട്ടിൽ വന്നു നിലംബുരിൽ കോവിലകം ഷൂട്ട് ചെയ്തു. സാർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് ഓടിച്ചത് എന്റെ ഫ്രണ്ട് ആണ്. Love u sir. ഞാൻ പൂട്ടാട്ടോ എന്ന് സർ പറയുമ്പോ ഞങ്ങൾക്ക് അറിയാം ഉത്തരം ശെരിയാന്ന്. U are the great. And my hero
@minnu2507 Жыл бұрын
മോളേ ഒരു യുട്യൂബ് ചാനൽ തുടങ്ങു. നമ്മൾ എല്ലാം കൂടെ ഉണ്ടാവും
@verraittyblogs Жыл бұрын
S ath nalloru idea aanu
@savithrythankachan8700 Жыл бұрын
അതെ മക്കളെ
@mayavijayan8101 Жыл бұрын
👍👍
@bindukulangara Жыл бұрын
Support ...
@KavyaRahul-kv6rc10 ай бұрын
Njnum manasil vicharichu
@aswathiammu12072 жыл бұрын
ഓരോ ജീവിതം കാണുമ്പോൾ ചെറിയ കാര്യങ്ങൾക്കു തന്നെ തളർന്നു പോകുന്ന എന്നോട് പുച്ഛം തോനുന്നു. ഈ കുട്ടികൾക്ക് നല്ലതുവരട്ടെ 💙
@mercyjacob33832 жыл бұрын
Same 😞
@jasmineseethy26532 жыл бұрын
Correct.
@margretthomasmoor14242 жыл бұрын
Yes
@babyk2598 Жыл бұрын
Same ganum😥
@സീതാലക്ഷ്മി Жыл бұрын
സതൃ०
@ameerthacharayil1935 Жыл бұрын
നിങ്ങൾക്ക് ഇവിടുന്ന് അങ്ങോട്ട് ഒരു പുതിയ ജീവിതമാണ് ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത ആർക്കും പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ട കാര്യം ഉണ്ടായിട്ടില്ല ജോലിയൊക്കെ എത്രയും എളുപ്പത്തിൽ കിട്ടട്ടെ അനുജത്തി മോളേ നെ നന്നായി നോക്കണം
@shahishahi5297 Жыл бұрын
മോൾ you tub തുടങ്ങണം..... ഞങ്ങൾ സപ്പോർട്ടായി കൂടെ ഉണ്ടാവും 👍👍
@lessyabraham8048 Жыл бұрын
Yess കൂടെയുണ്ടാകും
@rajasreekr8774 Жыл бұрын
Correct
@NanduChithira Жыл бұрын
Etrayoo alkar thudagun und ....thudaganammmm
@aravindakshannairtlp2603 Жыл бұрын
@@lessyabraham8048 m
@jubimathew3169 Жыл бұрын
Thudaganam, makkalkku nallatu varattae
@sweetstyle3566 Жыл бұрын
പൊന്നുമക്കളെ കരയരുത്. മന ക്കരുത്തോടെ മുന്നോട്ടു പോകണം. അച്ഛേടേം അമ്മേടേം presents ഉണ്ടാകും. 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
@commentred6413 Жыл бұрын
ദൈവം സ്നേഹമുള്ള ധൈര്യസലിയായ നല്ലൊരു സഹോദരിയെ തന്നിട്ടുണ്ട് ജീവിതം മുഴുവൻ കൈകോർത്തു മുൻപോട്ടുപോകുക എല്ലാം സർവേശ്വരൻ വഴി നടത്തിത്തരും 💕💕💕💕
@asdbad6202 жыл бұрын
ഈ പരിപാടി തുടക്കം കണ്ടപ്പോൾ തന്നെ ഈ കുട്ടികളോട് വല്ലാത്തൊരു സഹതാപം ദൈവം ഇവരെ തുണക്കട്ടെ
@shibinbabu66642 жыл бұрын
P
@shibinbabu66642 жыл бұрын
Pppppp
@kunhappukerala73772 жыл бұрын
ആമീൻ 🤲
@gracyamenabraham762 Жыл бұрын
Sigr
@safiyameeran6503 Жыл бұрын
അല്ലാഹ് ഈമക്കളെ കാക്കണേ 😭😭😭😭🤲🤲🤲
@mayavijayan8101 Жыл бұрын
മോളേ യൂട്യൂബ് തുടങ്ങണം.. ഞങ്ങൾ കൂടെ ഉണ്ടാവും. അവഗണിക്കുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം. ദൈവം കൂടെ ഉണ്ടാവും 🙏
@kukku5555 Жыл бұрын
സന്തോഷവും സമാധാനവും ഉള്ള നല്ല ജീവിതം കിട്ടട്ടെ രണ്ടു പേർക്കും... ധൈര്യപൂർവം ജീവിക്കൂ ❤️❤️❤️❤️
@baboosnandoos9721 Жыл бұрын
Athe Daivam E Kuttikale Kathu Rakshikkatte
@nabhanm4043 Жыл бұрын
💖💖💖എന്തെല്ലാം സ്വാഭാഗ്യങ്ങളുണ്ടെങ്കിലും ചെറിയ ദുഃഖം വരുമ്പോൾ പരിഭവം പറയുന്നവരാണ് ഞാനടക്കമുള്ള പലരും ഈ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ! 💖 ഇങ്ങനെയുള്ള പാവങ്ങളുടെ സങ്കടങ്ങൾ കേട്ട് അവരെ saport ചെയ്യുന്ന ഇവരെ ജനങ്ങളിലേക്കെത്തിക്കുന്ന സാറിന് Big salute 💖💖💖
@gayagannizar30682 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും.എളിമയുളളതാവുക.ഉയർച്ച ഉണ്ടാവും.ഞാൻ പ്രാർഥിക്കാം. ഈ കുഞ്ഞുങ്ങളെ ഓർക്കുംപോൾ മനസ്സ് പിടയുന്നു.
എല്ലാം ദൈവം നന്മക്കായി ചെയ്യുന്നു എന്ന് ചിന്ദിക്കുമ്പോഴുഴും ദൈവമേ എന്തൊരു പരീക്ഷണം...8 ക്ലാസുകാരി മിടുക്കി.. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
@Afsal-600 Жыл бұрын
മോളെ. അച്ഛനും അമ്മയും ഉള്ളപ്പോൾ മാത്രം ബന്ധങ്ങൾ ഉള്ളു. നിന്റെ കൂടെ കുഞ്ഞനുജത്തി ഉണ്ടല്ലേ. ഒരിക്കലും നിങ്ങൾ പിണങ്ങല്ലേ.♥️♥️♥️♥️♥️ഗോഡ് ബ്ലെസ് മോളെ ♥️♥️വിഷമം മനസിലാക്കുന്നു
@Neamar263 Жыл бұрын
ആ മൂന്നു കൂട്ടുകാരികളും അനിയത്തി കുട്ടി സുബാഷ്നി അമ്മ ഒക്കെ ഇല്ലെ മോൾ ധൈര്യആയി മുന്നോട്ട് പോട് മോളെ വിഷമിക്കണ്ട മക്കൾ ഒരു യൂട്ടുബ് ചാനൽ തുടങ്ങിക്കോ ഞങ്ങൾ കട്ട സപ്പോർട് ഉണ്ട് ❤❤
@manukkdmanu7296 Жыл бұрын
ഈ കുഞ്ഞു മക്കൾക്ക് സഹിക്കാനുള്ള ശക്തിയും മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം വരാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
@Sreeja1232 жыл бұрын
ഈ മക്കളുടെ സങ്കടം നമ്മൾ മനസ്സിലാക്കണം. അവരെ നമ്മൾക്ക് ചേർത്ത് പിടിയ്ക്കാം.
@gdcd6094 Жыл бұрын
ആ മോൾക്കു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രർഥിക്കുന്നു 🙏🙏🙏
@murphybabumurphybabu3986 Жыл бұрын
നല്ല മക്കൾ. ഇവരോടൊപ്പം എല്ലാവരും ഉണ്ടാകണം. ഈ കുഞ്ഞുങ്ങളുടെ കണ്ണ് നിറയരുത്.
@sanilabraham5136 Жыл бұрын
Dear sisters... Don't worry.... God is there with you.... ദൈവം ഇല്ല എന്നും ക്രൂരൻ എന്നും ഒക്കെ നാം ചിന്ദിച്ചേക്കാം... But there is a time for everything .... നോക്കിക്കോ നിങ്ങൾ നാളെ ആരാകുമെന്ന്...Strong ആകാൻ വേണ്ടിയാ ഇതൊക്ക... വലിയ കാര്യങ്ങൾ തരാൻ.... ആരോടും ദേഷ്യം കാണിക്കണ്ട... ആരേലും എന്ത് പറഞ്ഞാലും.... തിരിച്ചൊന്നും പറയാനും പോകണ്ട .... പ്രാർത്ഥിക്കുക... ധൈര്യം സംഭരിക്കുക....Silent ആയി ഉയരണം.... I will recall you in my prayer.... ഞാനും ഇതുപോലത്തെ വേദന 5 വയസുമുതൽ അനുഭവിക്കുന്നതാണ്... അവഗണന അന്നുമുതൽ ഉണ്ട് 🙂...Trust our God.... He will never leave you...🙂🙂🙂🙂
@jayasreekr66072 жыл бұрын
വിഷമിക്കണ്ട മക്കളേ അച്ഛനും അമ്മയും ഉണ്ടായിട്ടും ഇല്ലാതെ വളരുന്ന ഒരുപാട് കുട്ടികൾ ഉണ്ട് മക്കളേ നിങ്ങൾക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം നല്ലൊരു ജീവിതം ഉണ്ടാവട്ടെ നല്ലപോലെ പഠിക്കണം ട്ടോ പ്രാർത്ഥനയോടെ ഒരു പാട് അമ്മമാർ ഉണ്ട് 🙏🙏🙏
@finimolmathew7073 Жыл бұрын
❤
@thomasthomasphilp4393 Жыл бұрын
Its easy to say. People like us have to help them financially. These are two girls!
@skyvlogs2955 Жыл бұрын
🙏🙏
@jayasreekr6607 Жыл бұрын
@@thomasthomasphilp4393 സഹായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ഒരു നല്ല വാക്ക് പറഞ്ഞു കൂടെ.....
@jayasreekr6607 Жыл бұрын
@@thomasthomasphilp4393 സ്വയം സ്നേഹിക്കാൻ കഴിവുള്ളവർക്കേ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവു..
@AnilKumar-bq2ld Жыл бұрын
ഈ കുഞ്ഞുമക്കളുടെ ജീവിതം എല്ലാവരും ഒരു പാഠം ആക്കണം ഈ കുഞ്ഞുങ്ങളെ എല്ലാവരും ചേർന്ന് സഹായിക്കണം ദൈവം രക്ഷിക്കട്ടെ
@ajayanalokkan7722 Жыл бұрын
മക്കളെ നിങ്ങൾ സമാധാനം ആയിരിക്കും. ഞങ്ങളെല്ലാം നിങ്ങളോടൊപ്പം ഉണ്ട്. നഷ്ടപ്പെടൽ വേദന അനുഭവിച്ചവർക്ക് മാത്രമേ അത് പറയുവാൻ സാധിക്കുകയുള്ളൂ. സാർ പറഞ്ഞതുപോലെ മോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങും.
@rose..606 Жыл бұрын
ഒക്കെ കണക്കാണ്
@27mohamedshamnask85 Жыл бұрын
അനുജത്തിക്ക് ഈ ധൈര്യം എന്നും ദൈവം കൊടുക്കട്ടെ നിങ്ൾ എന്നും ഈ ധൈര്യത്തിൽ നിൽക്കുക ദൈവം രക്ഷിക്കട്ടെ
@Nashtangal Жыл бұрын
8ൽ പഠിക്കുന്ന കുട്ടിക്ക് വന്ന ചിന്ത ആ മറക്കരുത് നൽകിയത് പോലെ താങ്ങായി ദൈവം ഉണ്ടാവും
@pampadyrajendranrajendran97712 жыл бұрын
മക്കൾക്കു ദൈവം തീർച്ചയായും ഒരു സന്തോഷകരമായ ജീവിതം തരും! ❤❤
ദയവുചെയ്ത്മക്കളെ കുറ്റംപറയരുത്പ്രോഗ്രാം കണ്ടപ്പോൾ തന്നെകരഞ്ഞുപോയിഇവരെ എല്ലാവരും ഒത്തു പിടിക്കുംനല്ല മക്കളായിഉയർച്ചയിൽ എത്തട്ടെപ്രാർത്ഥിക്കുന്നു
@NVZ-c1q Жыл бұрын
മക്കൾ രണ്ടു പേരും സുഗമായിരിക്കട്ടെ സന്ദോഷത്തോടെ ഇരിക്കട്ടെ ദൈവം നിങ്ങളെ സഹായിക്കും നിങ്ങളെ കൈ വിടില്ല
@yeshodhak5311 Жыл бұрын
🙏🙏
@sureshdasan2529 Жыл бұрын
മക്കളെ ദൈവം കൂടെ ഉണ്ട് നിങ്ങൾ നല്ലതായി വരുമ്പോൾ ഇപ്പോൾ കിട്ടിയ ഈ അച്ഛനെയും അമ്മയെയും മറക്കല്ലേ 🙏🙏🙏ദൈവത്തെ കൊണ്ട് കഴിയാത്ത ഒന്നുമില്ല മക്കളെ 🕊️🕊️🕊️
@binuroy1775 Жыл бұрын
അച്ഛനും അമ്മയും ഇല്ലാതയാൽ തനിച്ചായി പോകുന്ന ഈ പ്രായത്തിലുള്ള കുട്ടികളുടെ ജീവിതം എത്ര കഷ്ടമാണ്.. കണ്ണീരോടെ അല്ലാതെ ഇത് കാണാൻ പറ്റില്ല
@theslinaktk1000 Жыл бұрын
കരഞ്ഞു പോയി മക്കളെ... നിങ്ങളെ ദൈവം കൈവിടില്ല. പഠിച്ച് ഒരുപാടു് ഉയങ്ങളിൽ എത്താൻ പടച്ചവൻ തുണക്കട്ടെ
@sheenapayyampallil1870 Жыл бұрын
അച്ഛന്റെ നാലു ചേട്ടന്മാരെ,അമ്മ വീട്ടുകാർ വഴക്ക് ഉണ്ടാക്കിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ഈ മക്കളെ ഏറ്റടുത്തില്ല. അന്നേരം പ്രശനം വരില്ലായിരുന്നു. പാവം മക്കൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ridewithjimiandsumy5721 Жыл бұрын
💯
@shahishahi5297 Жыл бұрын
സർക്കാർ ആ മോൾക്ക് ഒരു ചെറിയ ജോലിഎങ്കിലും കൊടുക്കണം 😔😔
@nurjhannurjhan7012 Жыл бұрын
അത് ശരിക്കും വേണം നല്ല ഒരു ജോലി കിടും മോളെ
@preethidileep668 Жыл бұрын
തീർച്ചയായും ജോലി കൊടുക്കണം 🙏ഇങ്ങനെ ഉള്ള കുട്ടികളെ ചിലവും നോക്കണം 🙏വിദ്യാഭ്യാസം ചിലവുകൾ
@keerthana1088 Жыл бұрын
Arum avark job kodukanda aval padich nedum job she is talented
@alicevarghese1335 Жыл бұрын
കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ വയ്യാ. എല്ലാ വേദനയും സഹിക്കാൻ ദൈവം ശക്തി നൽകട്ടെ. നല്ല ഭാവി ഉണ്ടാകട്ടെ. അനേകം മാതാപിതാക്കൾ നിങ്ങൾക്ക് സമയമായി വരട്ടെ. എല്ലാ ഭാവങ്ങളും നേരുന്നു.
@lysammathankachan1886 Жыл бұрын
🎉🔥 yu 🎉🎉
@jennifersamsonga6521 Жыл бұрын
Sir, you are doing a great job with this programme. I love this progrmmae. God bless him!!
@leelammapanicker3848 Жыл бұрын
God Bless SKN
@shibinbabu66642 жыл бұрын
എനിക്കിതൊന്നും കേൾക്കാനേ വയ്യല്ലോ ഈ ഒരവസ്ഥയിൽ അച്ഛനും അമ്മയും ഇല്ലാതാവുക 😥
@kunhappukerala73772 жыл бұрын
😪
@sobhana.krnjansangaputhree6996 Жыл бұрын
എനിക്കു 😭
@mansooralukkal1473 Жыл бұрын
മക്കളേ ഒരുപാട് പേരുടെ പ്രാത്ഥനയുണ്ടാകും നിങ്ങൾക്ക് അതിൽ ആരുടെ യെങ്കിലും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല നല്ലത് മാത്രമേ വരൂ നിങ്ങൾക്ക്
@manjoo1855 Жыл бұрын
ഇനി പുറകോട്ട് തിരിഞ്ഞു നോക്കേണ്ടി വരില്ല മക്കളെ.. 🌹🌹
@minnu2507 Жыл бұрын
ആകാശ ദുതു സിനിമ ഓർമ വന്നു. മക്കളെ ദൈവം ഉണ്ട് കൂടെ
@jaisychacko9397 Жыл бұрын
Yes
@sheenusvlogchannel700 Жыл бұрын
പൊന്നുമക്കൾ... ദൈവമേ ഇവരുടെ കൂടെ ഉണ്ടാകണമെ🙏
@_big_.pokx_ Жыл бұрын
നല്ല കുട്ടികൾ. മിടുക്കികൾ. അച്ഛനും അമ്മയും ഇല്ലെങ്കിലും സഹായത്തിനു പേരമ്മ ഒക്കെ ഉണ്ടല്ലോ... അതിനേക്കാൾ ഉപരിയായി ദൈവം കൂടെയുണ്ട്. തൻ്റേടത്തോടെ ജീവിച്ചു കാണിക്കുക എല്ലാവരെയും. പ്രാർത്ഥനയിൽ ഓർക്കുന്നു...
@subairathm6208 Жыл бұрын
മക്കളെ ധൈര്യമായി മുന്നോട്ട് പോവൂ ദൈവ മുണ്ട് വിഷമിക്കേണ്ട
@nishachacko88112 жыл бұрын
Pavam kutty movie ll song paddan chance koddukunm god bless you kutty💙💙💙💙😚😚
@rajeshkrajesh8651 Жыл бұрын
ദൈവം കൂടെ ഉണ്ടാവട്ടെ രണ്ടു പേർക്കും
@FaisalFaisal-gb5ws Жыл бұрын
ൈദവംകുെ
@kunhappukerala73772 жыл бұрын
ദൈവം കൂടെയുണ്ട് മക്കളെ ദൈവത്തിന്റെ കാവലുണ്ടാവും
@Sheenasreedharan2 жыл бұрын
ദൈവം ഇല്ല
@roshnick2245 Жыл бұрын
അതുകൊണ്ടാണല്ലോ കുട്ടികൾക്ക് അച്ഛനേം അമ്മേം nashtapette
@kunhappukerala7377 Жыл бұрын
ജനിച്ചാൽ എല്ലാർക്കും മരണം ഉണ്ട് അത് വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ
@kunhappukerala7377 Жыл бұрын
ഒരു വിശ്വാസിക്ക് ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണം ആയെ കാണാൻ പറ്റൂ അനാഥകൾക്ക് ദൈവം കാവൽ ഉണ്ടാവും തീർച്ച
@chandral5979 Жыл бұрын
Undayirunenkil avark ee gathi varumaruno
@fathimamehfila2390 Жыл бұрын
Ente ponnu..... Oru pad ummakal.. E muthinu🥰🥰🥰🥰
@sabiramuhammed17832 жыл бұрын
Onninum pattilaa ennu karuthy upekshikkumbol. Avar rokket pole parakkum Parakkatte Uyarangalili ethatte God bless you
@renjuspanjajanya4004 Жыл бұрын
നിങ്ങൾ 2 പേര് ഒന്നായി ജീവിക്കുക നന്മകൾ വരും sure
@sayanthc1456 Жыл бұрын
Ellam sheriyakum makkale.... Ningalude ipozhathe vishamathinu oru naal ellavidha santhoshangalum bhavukangalum undaavum...ith kaanunna ellavarudeyum prarthana undakum...god bless you 👏👏👏🙏🙏🙏🙏
@nambeesanprakash31742 жыл бұрын
ആ മോൾക്ക് നല്ലതേ വരൂ.. നല്ലവരായ കുറേപേർ നിങ്ങളുടെ ഒപ്പം ഉണ്ട്..
@aakash17267 Жыл бұрын
സ്വന്തം എന്ന് കരുതുന്നവർ തള്ളിപ്പറയുന്നതാണ് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനം കിട്ടുന്നത്.. പിന്നീട് വല്ലാത്തൊരു ധൈര്യം കിട്ടും.. എല്ലാ നന്മകളും ഉണ്ടാകട്ടെ മക്കളെ 🙏🙏😍😍❤️❤️
@subaidaaleema8625 Жыл бұрын
Sk sir dayavucheytu easy questins kodukku
@VRV668 Жыл бұрын
SK SIR, YOU DONE GREAT.... 👌🏻👍
@anadhavallym1835 Жыл бұрын
CTO 89
@mercyjacob33832 жыл бұрын
ആരുമില്ലാത്തവർക്ക് ദൈവം തുണ . സ്വന്തക്കാരും ബന്ധുക്കാരും മാറിയാലും ദൈവം ഒരിക്കലും മാറില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അറിയാം മനുഷ്യരുടെ യഥാർത്ഥ സ്നേഹവും കരുതലും
ആകാശദൂത് സിനിമ പോലെ ഉണ്ട് ഈ ജീവിത കഥ സാരമില്ല മക്കളെ ദൈവം കൂടെ ഉണ്ട്
@praveenmadhav63602 жыл бұрын
ദൈവം ഉണ്ടാവുമെടോ കൂടെ. 🙏🙏🙏...
@nasrinkk5485 Жыл бұрын
എല്ലാം വിതിയാ മോളെ.. ആഗ്രഹങ്ങൾ ബാക്കി വെച്ച് പോയ പാവം അച്ഛനും അമ്മയും.. നല്ലതേ വരും.. ഈശ്വരനെ മറക്കാതെ എപ്പോഴും പ്രാർത്ഥിക്കുക
@babusss2580 Жыл бұрын
അർഷാമോളെ നല്ല ദൈര്യമായി മുന്നോട്ടു പോകണം വിധിക്കുമുന്നിൽ തോറ്റുകൊടുക്കരുത്.മോളുടെ അടുത്തു വിധി തോൽക്കണം മുന്നോട്ടുതന്നെ പോകണം നല്ലതേവരു ഗോഡ് ബ്ലസ് യൂ ❤️🙏🙏🙏
@sarammatt15892 жыл бұрын
Orupdu karanju. God bless both of you. 🙏🙏🙏
@harif_khan7336 Жыл бұрын
SK sir 🙏🙏Thank you ,njalde harpadkariye support cheytatinu 😍 Harsha And ardra god bless u .
@jayasreesukumaran7103 Жыл бұрын
അനുഗ്രഹീത ഗായിക 🙏🌹
@kasaragodanvisheshangal3598 Жыл бұрын
പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ഒരു സ്വന്തമായി ഒരു യൂട്യൂബ് ചാനെൽ തുടങ്ങുക, എന്നിട്ട് പാട്ടുകളും നിങ്ങളുടെ എല്ല കാര്യങ്ങളും സ്വന്തം ചാനലിൽ അപ്‌ലോഡ് ചെയുക അങ്ങനെനിങ്ങൾക്കു സ്വന്തമായി ഒരു വരുമാനം ഉണ്ടാകും
@siddiquemundambra5190 Жыл бұрын
വാക്കുകളില്ല എല്ലാവരും ഇവരെ ചേർത്തു പിടിക്കണേ
@seeralifedreams7648 Жыл бұрын
നന്നായി പാടിയല്ലോ 🥰🥰🥰😘😘
@subashcharuvil320 Жыл бұрын
നല്ല അമ്മയും അച്ഛനും,, അവരാണ് മക്കളുടെ ബലം.. ഈ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ....മനുഷ്യന്റെ ജീവിതം ഒന്നും പ്രവചിക്കാൻ കഴിയില്ല... നാളെ എന്തെന്ന് അറിയില്ല... ഇപ്പോ കൂടെ ഉള്ള ഈ അമ്മക്ക് നല്ലത് വരുത്തട്ടെ
@appuzandkunjattas80802 жыл бұрын
Makkale daivam samridhamayi anugrahikkatte, your confidence is highly appreciated. God bless,
@sheenaharis59162 жыл бұрын
ദൈവം കൂടെയുണ്ട് ❤️❤️
@sithusworldk7961 Жыл бұрын
E ammakoru big salute 😍koottin vannallo. God bless you
@lizyajacob7620 Жыл бұрын
മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളുടെ അവസ്ഥ .... ഇതു കാണുന്ന പുതു തലമുറ അല്പം എങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ... 😔
@AppleApple-kx3hr Жыл бұрын
Ayyo avark athinu samayam ila fill time phone il anu
@deepthit1566 Жыл бұрын
ഏറ്റവും വലിയ സപത്തു അച്ഛനമ്മമാരാണ് അത് ഇല്ലെങ്കിൽ 🙏😭. അച്ഛന്റെ ഏട്ടന്മാർക്കും ഭാര്യ മാർ ഇല്ലേ. ആ അമ്മയുടെ ബന്ധു തന്നെ അല്ലെ ഇപ്പൊ നോക്കുന്നെ
@arjunpradeep143 Жыл бұрын
Ethinulla marupadi arsha thanne paranjitund.
@shamitha8812 Жыл бұрын
മോളു നന്നായിട്ട് പാടി
@komalaratheesh18858 ай бұрын
ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അഞ്ചു വലിയച്ഛന്മാർ ഉള്ള കുഞ്ഞുങ്ങൾക്ക് ഈ ഗതി കേടeppozhum അവർക്ക് കൂട്ടായ്മയുടെ നിൽക്കുന്നത് അമ്മയുടെ ബന്ധു ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@mollyjayson12292 жыл бұрын
Mole u r so strong. Keep it up. Valarnnu valuthakanam othiri othiri kayari varatte.
@jancysaju05 Жыл бұрын
എന്തിനാ വീണ്ടും വീണ്ടും എടുത്ത് ചോദിച്ചു വിഷമിപ്പിക്കുന്നത് 🙏
@beenav6666 Жыл бұрын
ദൈവം കൈവിടില്ല മക്കളെ നിങ്ങളെ എല്ലാവരെയും പ്രാർത്ഥന കൂടെയുണ്ടാവും
Very smart independent children. Love you so much.
@jubimathew3169 Жыл бұрын
Younger one considering her age so sharp and bold, determined children ❤
@NanduChithira Жыл бұрын
Oru aniyathi eppolum oru luck....enik oru aniyathi ethu situation aval enthea oppam und....enthea second ammayaaaa.....chechi thann vishamikanda you are so lucky with your sister....nammalea kond cheyan pattuna support cheyummmmm koodea undakummm
@salusalu9526 Жыл бұрын
അച്ഛന് 4 ചേട്ടന്മാർ ഉണ്ടല്ലോ അവർ എന്തെ ഏറ്റെടുത്തില്ല കൊച്ചിന് പറയാനുണ്ട് കുറേ അവൾ കുറേ കടിച്ചമർത്തുന്നു
@sosammapaulose7374 Жыл бұрын
God bless you ardra and arsha,,
@riyak5143 Жыл бұрын
God bless you mole🥰🥰
@asmfathih5524 Жыл бұрын
ഒന്ന് കാണാതെ ഒന്ന് ദൈവം ചെയ്യുകയില്ല മക്കളെ... നിങ്ങളുടെ അന്നം ദൈവം തന്നിരിക്കും ....
@emilysara20972 жыл бұрын
Prayers, God bless you,!
@lajigeorgethomas98129 ай бұрын
Flower's Channel.. this is Love you are showing... This Change hearts of many people
@divyanair55602 жыл бұрын
Ella vida nanmakal undakete God anugraham epozhum undakete ❤❤🙏🙏🙏
@anoopmanjuanoopmanju9906 Жыл бұрын
അനിയത്തി കുട്ടി കൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ god bless you
@thelivingwordassemblychurc250811 ай бұрын
ഇപ്പോള്‍ ഉള്ള അവസ്ഥ അറിയുവാന്‍ ആഗ്രഹിക്കുന്നു 🙏🏼🙏🏼
@hussienwh5265 Жыл бұрын
God bless poth of sister. please conpedence I will be pray your good health. don't worry it's take time you are got well 🌹fuctcer life 👍
@salvation3624 Жыл бұрын
2nd mol etra matured aayi samsarikkunnu
@sajesira Жыл бұрын
Pavammm😥😥😥 allhhh enthoravasthaaaa🤲🤲🤲
@AR-jp4qw2 жыл бұрын
ഞാൻ കരഞ്ഞു പോയി 😭😭😭😭
@vishnupriyavishnu4376 Жыл бұрын
Njnum
@aswathypk3013 Жыл бұрын
ഞാനും
@sobhanakumary3316 Жыл бұрын
Njanum
@raninr5546 Жыл бұрын
പാവം കുട്ടികൾ
@savithrythankachan8700 Жыл бұрын
ഞാനും
@vichitravijayan66382 жыл бұрын
Pavam makkal kannu niranjittu kanan pattunnilla ente prarthana eppzhum indakum