പ്രണയിച്ച് കൊതി തീരും മുൻപേ മരണം കവർന്നെടുത്ത ഭാര്യയുടെ ഓർമ്മകളുമായി രമേഷ് | Flowers Orukodi |Ep

  Рет қаралды 1,452,711

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #RameshKumar
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 700
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Жыл бұрын
ഭാര്യയെ ഇത്രയും ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഭർത്താവിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ...😔😔🙏🙏
@suneenadinesh2580
@suneenadinesh2580 Жыл бұрын
സത്യം
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
സത്യം. അസൂയ തോനുന്നു 😍🥰🙏
@neemarachel4828
@neemarachel4828 Жыл бұрын
Angane parayalu nte chachaum ingane aerun same😔 oru hus nd wife engane aerikanam ennathinte ettavum best aerun.. Appane engine ammak itit pokan Pattin orkum njn.. Ithrem snehichit ithrem care chaithit😔 nte ammayil ninum one yr il kuduthal hide chaith njngal ammak cancer anenula karim. Ammak covid vanapo dctr paraunath keta areunath polum pakshe arenj one mhth aeapo amma poe😔
@MS-qt7yb
@MS-qt7yb Жыл бұрын
സത്യം
@ancyancy625
@ancyancy625 Жыл бұрын
സത്യം 100%
@hayarasvlogs9738
@hayarasvlogs9738 Жыл бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണിൽ ഒരാൾ 🥰🥰
@Radha-zu5bl
@Radha-zu5bl 8 ай бұрын
0
@salomyvarghese1363
@salomyvarghese1363 Жыл бұрын
എത്ര ഭാഗ്യവതിയായ ഭാര്യ കുറച്ചാണെങ്കിലും ഉള്ള നാൾ സന്തോഷത്തോടെ കഴിഞ്ഞല്ലോ വർഷങ്ങൾ നരകിച്ച് ജീവിക്കുന്നതിനേക്കാൾ എത്രയോ വലുത് ഇപ്പോഴും സ്നേഹമുണ്ടല്ലോ അത് മതി
@nimmyemmanuel4883
@nimmyemmanuel4883 Жыл бұрын
So true
@ajitharajan3468
@ajitharajan3468 Жыл бұрын
വൈഫിനെ സ്നേഹിക്കുന്ന ഒരു പുരുഷനെ ആദ്യമായിട്ട് കാണുന്നത് 🙏🙏🙏🙏നമിച്ചു ഒന്നും പറയാനില്ല മോനെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
@itsmerizvan3846
@itsmerizvan3846 Жыл бұрын
ജീവിധത്തിൽ സമാധാനം തരട്ടെ
@dhyanusworld466
@dhyanusworld466 Жыл бұрын
സത്യം
@ghoshrav
@ghoshrav Жыл бұрын
ഒരു ബിഗ് സല്യൂട്ട്' ഇങ്ങനെ ഒരു ജീവിത കഥ ആദ്യാനുഭവം '
@naturelover5542
@naturelover5542 Жыл бұрын
#lijisujith vlog noku kanaam iganea iganea kure aalkarund
@sunilbabu7865
@sunilbabu7865 Жыл бұрын
​ kklkplompkkkppmkkk0kkpkkkkkk
@bettybabu7834
@bettybabu7834 Жыл бұрын
ഭാര്യ മരിച്ചു ഒരു വർഷം തികയാൻ പോലും കാത്തിരിക്കാതെ വേറെ കല്ല്യാണം കഴിക്കുന്നവർ ഈ ചേട്ടനെ നമിക്കണം hats of you brother for your love
@linithaathish2613
@linithaathish2613 6 ай бұрын
Correct ❤
@sakeenasakeena9386
@sakeenasakeena9386 2 ай бұрын
ഒര വർഷം പോയിട്ട് ഒരു മാസം കത്തിരിക്കോ 😀😀
@simply_artwork
@simply_artwork Жыл бұрын
ഇത്രയധികം ഭാര്യയെ സ്നേഹിക്കുന്ന Eetanu oru big big salute ❤️💕..... Oru pad ishttayi... Oru nimisham ഓരോ ഘട്ടങ്ങളിൽ കണ്ണ് നിറയിച്ചു.. ഏട്ടനും കുട്ടിക്കും നല്ലത് വരാൻ ഞങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താം ചേച്ചിക്ക് നിത്യ ശാന്തി കിട്ടാനും..😭😭😭💯💯💯💯
@hazeenasaifuddin2726
@hazeenasaifuddin2726 Жыл бұрын
8847
@raseenabasheer1857
@raseenabasheer1857 Жыл бұрын
,
@sajithashereef4592
@sajithashereef4592 Жыл бұрын
🙏🙏🙏
@selingeorge9657
@selingeorge9657 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashadevi5639
@ashadevi5639 Жыл бұрын
കുറെ വർഷങ്ങൾ മരിച്ചു ജീവിക്കുന്ന നശിച്ച വിവാഹജീവിതത്തേക്കാൾ എത്രയോ മനോഹരമാണ് നിങ്ങൾക് കിട്ടിയ കുറച്ച് വർഷങ്ങൾ... വജ്രത്തേക്കാൾ തിളക്കമുള്ള സ്നേഹം..
@shamseerkk3533
@shamseerkk3533 9 ай бұрын
o😅😅😅😅😅😅
@geethaunni2879
@geethaunni2879 9 ай бұрын
😊
@geethaunni2879
@geethaunni2879 9 ай бұрын
😊
@dasanpadikkapurath696
@dasanpadikkapurath696 7 ай бұрын
@user-so9ob9lb5k
@user-so9ob9lb5k 3 ай бұрын
❤​@@shamseerkk3533
@zahrasworld709
@zahrasworld709 Жыл бұрын
അദ്ദേഹത്തിന് ഭാര്യയെ കുറിച് പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല 🥰 ഇതുപോലൊരു പ്രണയം ഞാൻ ഇന്ന് വരെ കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല 💯 ഇതാണ് 💯%❤️
@shynirajendran2808
@shynirajendran2808 9 ай бұрын
Athra nalla.aal o my god😢😢😢
@Risli984
@Risli984 5 ай бұрын
👍👍👍😢😢
@rejimolsam2162
@rejimolsam2162 Жыл бұрын
ഭാര്യയെ ഇത്രയധികം സ്നേഹിച്ച ഒരു ഭർത്താവിനെ എന്റെ ഈ 60 വയസ്സിനിടയിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രോഗ്രാം കണ്ണ് നനയാത്തെ ആർക്കും കാണാൻ പറ്റില്ല ഈ അച്ഛനും മകനും എല്ലാ ഈശ്വരിയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-me1988
@user-me1988 Жыл бұрын
ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ മാരെ കണ്ടിട്ടുണ്ട്, പക്ഷെ ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ എങ്ങും കണ്ടിട്ടില്ല ❤❤❤
@linithaathish2613
@linithaathish2613 6 ай бұрын
Yes
@user-nq4gp7zm6b
@user-nq4gp7zm6b 3 ай бұрын
വളരെ യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് ഞാൻ കണ്ടത്.. ശെരിക്കും എന്റെ ജീവിതം പോലെ തന്നെ.. ഇയാളിൽ ഞാൻ എന്നേ തന്നെയാണ് കണ്ടത്.. എന്റെ ഭാര്യയും മരിച്ചിട്ട് അഞ്ചു വർഷമാകുന്നു.ഇതേ പോലെ നാലു വർഷം സ്നേഹിച്ചിട്ടാണ് വീട്ടിൽ പറഞ്ഞു കല്യാണം കഴിഞ്ഞത്. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു.വൈഫിന്റെ പേരും അശ്വതി ഒരു മോളെയും സമ്മാനിച്ചു. വൈഫിനും ഇത് പോലെ അവസാനം വരെ തിരിച്ചറിയാത്ത ഒരു അസുഖം വന്നു. ചികിൽസിച്ചു രക്ഷപ്പെടുത്താൻ കഴിയാത്ത വിധം ലാസ്റ്റ് ആണ് അസുഖം അറിഞ്ഞത് അപ്പോഴേക്കും കൈയിൽ നിന്ന് പോയി. മോളുടെ മൂന്നാം വയസിൽ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് അവൾ പോയി.. ഇയാൾ പറഞ്ഞത് പോലെ തന്നെ എപ്പോഴും കൂടെയുണ്ട്. അതിന് ശേഷം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ കല്യാണം ആലോചിച്ചെങ്കിലും ഞാൻ തന്നെ ഒഴിവാക്കി.. എനിക്ക് കഴിയുന്നില്ല മറ്റൊരാളെ പകരം വയ്ക്കാൻ... അവൾ തന്ന നല്ല ഓർമകൾ മാത്രം മതി ജീവിക്കാൻ.😢
@user-yu3is7oc9g
@user-yu3is7oc9g 3 ай бұрын
🙏🙏🙏🙏🙏🙏🙏
@sainusainu4170
@sainusainu4170 Жыл бұрын
ഈ ഏ ട്ടൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ വരുണ്ടോ? 😭....എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭ആ സമയത്ത് കമന്റ് ഇടാനൊന്നും മനസ്സ് വന്നില്ല.ഇന്നാണ് കമന്റ് ഇടുന്നത് ആ കുഞ്ഞിമോന്റെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം 😭😭. ചില സമയത്ത് ദൈവം കണ്ണിൽ ചോരയില്ലാതെ പെരുമാറും 😒ഒരുപാട് സ്നേഹിക്കുന്നവരെ ഒരുപാട് കാലം സ്നേഹിക്കാൻ ദൈവം സമ്മതിക്കില്ല ☹️ഏട്ടന്റെ ഈ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏സ്വർഗത്തിൽ അച്ചുവിനോടൊത്ത് മോനോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ ഏട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲 പൊന്നുമോനും അച്ഛനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🤲😭
@ajithabijoy
@ajithabijoy Жыл бұрын
ആ ഭാര്യയ്ക്ക് ഭാഗൃമില്ലാതെ പോയി എന്തു നല്ല മനുഷ്യൻ. മോനെ മിടുക്കനായിട്ട് വളർത്തുക
@padmamk4609
@padmamk4609 Жыл бұрын
അച്ഛനേയും മറക്കരുത് മകനെ . അമ്മയെ അച്ഛൻ സ്നേഹിച്ചതുപോലെ മോനും മരണം വരെ അച്ഛനേയും സ്നേഹിക്കണം. ഇങ്ങനേയും മനുഷ്യൻ ഉണ്ടാകും അല്ലേ ലോകത്ത്
@Changathikuttam12345
@Changathikuttam12345 Жыл бұрын
ഇതാണ് മനുഷ്യൻ. The Real Hero. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞാൽ ആ കാൽ തൊട്ട് നമസ്കരിക്കും ഞാൻ .
@evestasteofchoice8731
@evestasteofchoice8731 3 ай бұрын
Yes
@twerger
@twerger Жыл бұрын
ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞാൽ ഇങ്ങനെ പ്രണയിക്കാൻ പറ്റുമോ.. പ്രാരാബ്ദങ്ങളുടെ പേര് പറഞ്ഞ്പറഞ്ഞ് അങ്ങനെ ജീവിച്ചു പോകുന്ന ജീവിതങ്ങൾക്കിടയിൽ ഈ മനുഷ്യൻ അത്ഭുതം ആണ്.....❤
@jaseenabeegomij7852
@jaseenabeegomij7852 Жыл бұрын
ഭാര്യ ജീവിച്ച് ഇരിക്കുമ്പോൾ പകരക്കാരെ അന്വേഷിക്കുന്ന ഭർത്താക്കന്മാർ ഉള്ളപ്പോൾ ഈ ചേട്ടൻ എത്ര മനോഹരം ആയിട്ട് ആണ് മരണപെട്ട് പോയ തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്നത്.
@shakeerlazy780shakeerlazy
@shakeerlazy780shakeerlazy Жыл бұрын
സത്യം
@karlosefernades3917
@karlosefernades3917 Жыл бұрын
Bariyamarum mosamalla
@mygarden9861
@mygarden9861 Жыл бұрын
എത്രപേർ ചോദ്യങ്ങൾ സ്കിപ് ചെയ്ത് ഇദ്ദേഹത്തിൻ്റെ ജീവിത കഥ കേട്ടു ?
@safeeraishaque416
@safeeraishaque416 Жыл бұрын
✋️
@saibumolshanavas974
@saibumolshanavas974 Жыл бұрын
👍
@alanvidhu975
@alanvidhu975 Жыл бұрын
@lathabinoj6672
@lathabinoj6672 Жыл бұрын
പൊട്ടിക്കരഞ്ഞു പോയി
@husnamoideen1150
@husnamoideen1150 Жыл бұрын
Otta chothiyam polum nokeetillaa 😞
@rahulravi9650
@rahulravi9650 Жыл бұрын
എത്ര മനോഹരമായ രണ്ട് ജീവിതങ്ങളുടെ കഥ ... ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്..... ഇതാണ് സ്നേഹം❤️❤️ ഇത് ഒരിക്കലും വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല
@riswank1290
@riswank1290 Жыл бұрын
Beautiful love
@anoopravi7298
@anoopravi7298 Жыл бұрын
സത്യം 🙏🙏
@zubaidakb7929
@zubaidakb7929 Жыл бұрын
Love satiyam aanu ynnu thoniyathe epola
@suharaummerummer6686
@suharaummerummer6686 Жыл бұрын
@@riswank1290 llolllooloooooloooooollooooollolllollolllollololooloolooooooooloollllo🎾llllllllpp
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
ഇന്ന് ഭാര്യ മരിച്ചു 1വർഷം തികയുന്നതിന് മുമ്പ് വേറെ കെട്ടുന്ന ജനങ്ങൾ ഇതൊന്ന് കാണണം
@chithrack8638
@chithrack8638 Жыл бұрын
പ്രണയം എന്ന വാക്കിനു...അർത്ഥവും ജീവനും..നൽകിയവരിൽ ഒരാൾ 🙏🏻🙏🏻❤️...
@sonysumesh6033
@sonysumesh6033 Жыл бұрын
കഴിഞ്ഞ 6 വര്‍ഷമായി ഈ മനുഷ്യനെ അറിഞ്ഞുതുടങ്ങിയിട്ട്... കണ്ണ് നിറയാതെ ഒരിക്കലും വായിച്ചിട്ടില്ല ❤😢🫂
@saraladevic
@saraladevic Жыл бұрын
Dy
@ancyancy625
@ancyancy625 Жыл бұрын
ഈകാലതത്,ഇങ്ങനെ യുഠ,മനുഷ്യൻ, ഉൺടോ🙏
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Жыл бұрын
അദ്ദേഹം അനുഭവിക്കുന്ന വേദന എത്രമാത്രമാണെന്ന് കണ്ടാൽ തന്നെ തിരിച്ചറിയാം ... പഴയ Photo യിൽ നിന്നും വല്യ മാറ്റം .... കണ്ടാൽ സ്നേഹാന്വേഷണം അറിയിക്കൂ. കണ്ണൂരിൽ നിന്നുള്ള ഈ സഹോദരിയുടെ🥰🥰
@mercyjose5190
@mercyjose5190 Жыл бұрын
​ha
@daisyvarghese4055
@daisyvarghese4055 Жыл бұрын
@@ancyancy625, 6 q
@theviolingirl5169
@theviolingirl5169 Жыл бұрын
പ്രണയത്തിന്റെ പേരിൽ കൊല്ലാനും, ചാകാനും നടക്കുന്നവർ കാണുക. യഥാർത്ഥ പ്രണയം ഇതാണ്. താങ്കൾക്കും അശ്വതിയ്ക്കും അടുത്ത ജന്മം ഈശ്വരൻ മതിയാവോളം ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏🏻
@shameenanassar2447
@shameenanassar2447 Жыл бұрын
Hats of you 🙏🙏🙏🙏onnum parayan pattunnilla
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes, exactly.
@sumaunni7047
@sumaunni7047 Жыл бұрын
ഇവിടെ ഭാര്യ മരിക്കാൻ നോക്കി ഇരിക്കുവാ അടുത്ത കല്യാണത്തിന് അശ്വതി ഭാഗ്യം ചെയ്ത സ്ത്രീ ആയിരുന്നു ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ നിങ്ങൾ ഒരു പാട് കാലം ഒന്നിച്ച് കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👏👏👏
@malukunju557
@malukunju557 Жыл бұрын
ഇവിടെ ജീവനോടെ ഇരുന്നിട്ട് വേറെ കല്യാണം കഴിച്ചു അപ്പോഴാ 😔
@renjithrakhi3432
@renjithrakhi3432 Жыл бұрын
Sathyam
@MediaTech183
@MediaTech183 Жыл бұрын
@@malukunju557 endhu patty
@deepthi5978
@deepthi5978 Жыл бұрын
Correct 💯❤️
@soumyamathew6148
@soumyamathew6148 Жыл бұрын
😂
@jessyjohnson7986
@jessyjohnson7986 Жыл бұрын
ഇദ്ദേഹം മനുഷ്യൻ തന്നെയാണോ 🙏ഈ പരിപാടി എത്ര കണ്ടിട്ടും മതിവരണില്ല ദൈവം അനുഗ്രഹിക്കട്ടേ
@safuami8033
@safuami8033 Жыл бұрын
പാവം 😥😥😥നമ്മുടെ ഭ ർതാ വ് അങ്ങനെ യല്ല സത്തി യം 😥😥😥
@devubinu8727
@devubinu8727 Жыл бұрын
Nj ഇപ്പോയും കണ്ടു
@rajulakr9383
@rajulakr9383 Жыл бұрын
ഇത്രയും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് 😢 ആ കുട്ടിക്ക് ഒരായുസിൽ കിട്ടാവുന്ന എല്ലാ സ്നേഹവും നിങ്ങളുടെ കല്യാണ ശേഷം അനുഭവിച്ചിട്ടുണ്ടാവും.. ചേട്ടാ നിങ്ങളുടെ കൂടെ എപോഴും ദൈവം ഉണ്ടാവും. കണ്ണ് നിറഞ്ഞു, സന്തോഷം തോന്നി, കൊതിയായി നിങ്ങളുടെ ഓരോ ജീവിത കഥയിലും..
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Ellam Sari Aakum
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
wife എന്താണ്‌ എന്നതിന് ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾക്കു അപ്പുറം ഈ ലോകത്ത് ഒന്നുമില്ല 💯❤️ഭാര്യ ഉള്ളപ്പോ അയാൾ എത്ര സുന്ദരനായിരുന്നു 😢അവളില്ലാത്ത വിഷമം ആ മുഖത്തു ഇപ്പോ കാണാം
@rhnd1762
@rhnd1762 Жыл бұрын
Ayale adhyam engane ariyam
@ezraafancyworld
@ezraafancyworld 11 ай бұрын
Aa chechide photo undo
@rajlashdiyan2223
@rajlashdiyan2223 11 ай бұрын
@@ezraafancyworld noo
@jinusoman479
@jinusoman479 Жыл бұрын
താങ്കൾ പ്രായത്തിൽ മൂത്തതാണോ ഇളയതാണോ എന്നറിയില്ല..... ഞാൻ മനസ്സിൽ താങ്കളുടെ കാൽ തൊട്ടു വന്ദിച്ചു.....Big Salute.....
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
ഇത് കണ്ടിട്ട് അറിയാതെ കരഞ്ഞവർ ഉണ്ടോ? 😭😭😭
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
ഇല്ല.
@lathabinoj6672
@lathabinoj6672 Жыл бұрын
നെഞ്ചുപൊട്ടി കരഞ്ഞു
@parvathirani3128
@parvathirani3128 Жыл бұрын
Manasakshi ullavar karanju pokum 😢
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
@@parvathirani3128 sthyam
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
Good correct
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
യഥാർത്ഥ ഭർത്താവ്. സ്നേഹനിധിയായ അച്ഛൻ 🙏ദൈവം കൈവിടില്ല 🙏
@athiramm9430
@athiramm9430 Жыл бұрын
ചേട്ടാ.. നിങ്ങൾ കരയിച്ച് കളഞ്ഞു.. ഇപ്പോഴും കണ്ണുനീർ തോർന്നിട്ടില്ല... ഇനി ഒരു ജന്മം എന്നുണ്ടേൽ ഈശ്വരൻ നിങ്ങളെ വീണ്ടും ഒരുമിപ്പിക്കട്ടെ.. ആ കുട്ടി അവന്റെ ഉള്ളിൽ നല്ലൊരു പക്വത ഉണ്ട്... അവൻ വളരും അവന്റെ അമ്മ ആഗ്രഹിച്ചതുപോലെ ഉയരങ്ങളിൽ....
@shemishami696
@shemishami696 Жыл бұрын
വർഷങ്ങളോളം കണ്ണീരു കുടിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ഒരു ഭർത്താവിന്റെ കൂടെ കുറച്ചു നാളെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇത്.😓
@shahabasp4273
@shahabasp4273 Жыл бұрын
Crct 👍👍👍👍
@shabnasameer111
@shabnasameer111 Жыл бұрын
Satyam👍
@ajichalatheruvu4349
@ajichalatheruvu4349 Жыл бұрын
Correct
@rafik471
@rafik471 Жыл бұрын
crct
@arvaak6856
@arvaak6856 Жыл бұрын
സത്യം
@Nature-qp8sl
@Nature-qp8sl Жыл бұрын
പുനർജന്മം ഉണ്ടെങ്കിൽ വീണ്ടും നിങ്ങൾ രണ്ടുപേരും അച്ചുവായും രമേശ്‌ ആയും സന്തോഷമായി ആ പൊന്നു മോനോടൊപ്പം ജീവിക്കാൻ പടച്ചതമ്പുരാൻ സഹായിക്കണമേ എന്ന് രണ്ടു കയ്യും കൂപ്പി പ്രാർത്ഥിക്കുന്നു..... പ്രതീക്ഷികളുമായി തളരാതെ മുന്നോട്ടു പോകുന്ന രമേശ്‌, you are truly an inspiration!!🙏💐🙏 പ്രിയ സഹോദരാ.... അശ്വതി തന്നുകൊണ്ടിരിക്കുന്ന ഈ ഊർജവുമായി ഇങ്ങനെ തന്നെ മകനെയും നെഞ്ചോടു ചേർത്ത് സമാധാനമായി മുമ്പോട്ടു പോകണം 🙏 പ്രാർത്ഥനയോടെ 🙏💐
@mollyvarghese7242
@mollyvarghese7242 Жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവ് ഇതാണ് കളങ്കമില്ലാത്ത സ്നേഹം ദൈവം കുഞ്ഞിന് നല്ല ഭാവി നൽകട്ടെ താങ്കൾക്കും ജീവിതകാലം മൊത്തം നന്മ ഉണ്ടാകട്ടെ
@sdkabsvpz
@sdkabsvpz Жыл бұрын
എൻ്റെ അയൽവാസി കൂട്ടുകാരൻ രമേശ് വല്ലാത്ത സ്നേഹം ആയിരുന്നു അവന് അവൻ്റെ ഭാര്യയെ ,ഇന്ന് അവൻ ജീവിക്കുന്നത് അവൻ്റെ മകന് വേണ്ടിയാ ...
@priyathambi9602
@priyathambi9602 Жыл бұрын
👍
@aswathiratheesh8994
@aswathiratheesh8994 Жыл бұрын
🥰
@athulyag9999
@athulyag9999 Жыл бұрын
പാവം...
@red-vv6pz
@red-vv6pz Жыл бұрын
Ororuthavanmaar 2 kettunnu..allathavanmark avihitham...allathavanmaar bharyakillatha kuravukalilla...ingane okke ulla alkaar undo ee lokath???
@sajithavinod5956
@sajithavinod5956 Жыл бұрын
phone number ramesh please
@NaturalkitchenVlogs25
@NaturalkitchenVlogs25 Жыл бұрын
ഭാര്യനെ ഇത്ര സ്‌നേഹിക്കുന്ന ഒരു വലിയ ഒരു മനുഷ്യൻ 👌
@ancyancy625
@ancyancy625 Жыл бұрын
അതെ,ഉജൃല,സ്നേഹം 👍
@rajeshbabunair2564
@rajeshbabunair2564 Жыл бұрын
Kannu niranju,Ashwati you was lucky
@badgaming1415
@badgaming1415 Жыл бұрын
Ofcourse
@sainabaameer8330
@sainabaameer8330 11 ай бұрын
അങ്ങനെ ആണ്... ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വിധി chathikkum😢
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ, എല്ലാം സഹിക്കാനുള്ള മനസ് ദൈവം കൊടുക്കട്ടെ
@chithravinod1292
@chithravinod1292 Жыл бұрын
ഇത് പോലെ ഉള്ള ഒരാളുടെ കൂടെ ജീവിച്ചു മരിച്ച ആ ചേച്ചി പുണ്യം ചെയ്തവൾ..❤️❤️❤️❤️ ചേട്ടനേം മോനേം ഭഗവാൻ അനുഗ്രഹിക്കട്ടെ..🙏🙏
@Joker-ko6he
@Joker-ko6he Жыл бұрын
എപ്പോഴും ദു:ഖിക്കുന്നവൻ്റെ ഹൃദയം പെട്ടെന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദു:ഖങ്ങളേയും അതിജീവിക്കാൻ അത് കരുത്ത് നേടിയിരിക്കും. അത് കൊണ്ടാണ് ഒരുപാട് ദുരന്തങ്ങളെ അഭിമുഖീകരിച്ചവർ നമുക്ക് ചുറ്റും ഇപ്പോഴും ആ ഓർമ്മകളിൽ കഴിയുന്നത്. പാവം ഏട്ടൻ.. ❣️❣️🙏
@johncypp2085
@johncypp2085 Жыл бұрын
Good👍🏻👍🏻👍🏻
@safiyamp7353
@safiyamp7353 Жыл бұрын
Ĺ
@kunjimonvloags7719
@kunjimonvloags7719 Жыл бұрын
Good correct
@Nivyamangalath993
@Nivyamangalath993 Жыл бұрын
ആ ഡയലോഗ് ആണ് എന്നെ തളർത്തിയത് 😔വേർപാട് ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ വേദന 😔😔😔
@sreevlogs6025
@sreevlogs6025 Жыл бұрын
Sathym ane verpadu ane ettavum valiya dukam karanam ete brother te maranam 3yr akan pokunu pks athu ulkkollan pattunill .deyivame ete yettan ni kobdupoyalo
@bijuchinmaya1454
@bijuchinmaya1454 Жыл бұрын
God bless you
@valsalarp2555
@valsalarp2555 Жыл бұрын
Daivangalkkupolum asooya vannittundakum
@shamilajasir6430
@shamilajasir6430 Жыл бұрын
@@sreevlogs6025 😂
@omanasunny3847
@omanasunny3847 Жыл бұрын
@@bijuchinmaya1454 Pp
@lailasyed6363
@lailasyed6363 Жыл бұрын
ഒരു കോടി കണ്ടിട്ട് ഇതുപോലെ മനസ്സിനെ വിഷമിച്ച ഒരു സംഭവം ഇല്ല.കണ്ണ് നിറഞ്ഞു ആകുഞ്ഞിനെ മുഖംപലപ്പോരും മറഞ്ഞു. ദൈവം സമാധാനം കൊടുക്കട്ടെ
@Thasniyashafeeque
@Thasniyashafeeque Жыл бұрын
ശെരിക്കും സങ്കടം തോന്നിയ വീഡിയോ 🥺😥😥ഭാഗ്യം ചെയ്ത ഭാര്യ 😥പണം അല്ല മനുഷ്യന് വേണ്ടത് സ്നേഹം അതാണ് 😥😥സ്നേഹം കൊണ്ടുള്ള ഒരു വാക്ക് 🥺🥺❤❤
@thrillers8732
@thrillers8732 Жыл бұрын
BHty
@user-si1xg8um4j
@user-si1xg8um4j Жыл бұрын
പണം ഉള്ളവരും സന്തോഷത്തോടെ സുഗമായി ജീവിക്കുന്നുണ്ട് പണം ജീവിതത്തിൽ നിർബന്ധം തന്നെ ആണ് അത് ഇല്ലാത്തവർക്ക് ഒരു സമാദാനം കിട്ടുന്ന വാക്ക് മാത്രം താങ്കൾ പറഞ്ഞത്
@ayannazim8418
@ayannazim8418 Жыл бұрын
​@@user-si1xg8um4j പണം നിർബന്ധമായത് കൊണ്ടാണ് സ്വന്തം സഹോദരനെയും കുത്തി മലർത്തുന്നതും,
@ayannazim8418
@ayannazim8418 Жыл бұрын
💯👌
@user-si1xg8um4j
@user-si1xg8um4j Жыл бұрын
@@ayannazim8418 പണം ഇല്ലാത്തവർ തെറ്റ് ചെയുന്നില്ലേ പണം ഉള്ളവർ എല്ലാരും നിങ്ങൾ പറയുന്ന പ്രവർത്തി ചെയ്യുന്നുണ്ടോ ഇല്ല പണം ജീവിതത്തിൽ മുഖ്യ ഘടകം തന്നെ ആണ് അത് മാത്രം ആണ് ഞ്ഞാൻ ഉദേശിച്ചത്
@Besttime895
@Besttime895 Жыл бұрын
ഇദ്ദേഹം ശരിക്കും ഭാര്യ പോയതോടെ തകർന്നു പോയന്ന് ആ ഫേസ് കാണുമ്പോൾ അറിയാം.. വർഷങ്ങൾക് മുന്നേ ഇവരുടെ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട്.. അന്നത്തെ പോലെ തന്നെ സ്നേഹം ഒരു മറവിക്കും തകർക്കാതെ ഇദ്ദേഹത്തിന്റെ മനസ്സിൽ ഉറച്ചു നിൽക്കുന്നു 🙏
@Richoos-sm
@Richoos-sm Жыл бұрын
ദൈവത്തിനു പോലും നിങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാവും... അടുത്ത ജന്മത്തിൽ ഒരു മരത്തിന്റെ ചില്ലയിൽ നിങ്ങൾ വീണ്ടും പൂക്കട്ടെ ❤❤❤❤
@shamseermoidu1987
@shamseermoidu1987 Жыл бұрын
Kindi
@prasadnair6834
@prasadnair6834 Жыл бұрын
​@@shamseermoidu1987 നീ എല്ലായിടത്തും ഉണ്ടല്ലോ പന്നി തുലുക്ക സുടാപ്പി
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
മാങ്ങയാണോ?
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
@@shamseermoidu1987 👍
@elmyouseph9420
@elmyouseph9420 Жыл бұрын
നിങ്ങളെ പോലെ തന്നെ ഞാനും
@gouribabu552
@gouribabu552 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റിയില്ല ഇത്രയും സ്നേഹത്തോടെ ജീവിക്കുന്ന ഇവരെ ഇങ്ങനെ പിരിക്കേണ്ടിയിരുന്നില്ല ദൈവമേ 🙏😭
@Naveenbr-kp8gc1yi3d
@Naveenbr-kp8gc1yi3d Жыл бұрын
Book ill cheyyende karyam okke ezhuthi vecha kettappol kuch kuch hota hai cinema orma vanne.
@Deletedchannel501
@Deletedchannel501 Жыл бұрын
മികച്ച ഭർത്താവിനുള്ള അവാർഡ് ഇയാൾക്കാണ് 👍👍👍
@ajitharajan3468
@ajitharajan3468 Жыл бұрын
സത്യം 😢
@sumayay7003
@sumayay7003 Жыл бұрын
Sathyam
@ashithank1325
@ashithank1325 Жыл бұрын
Daivathin polum asooya thonniyindavum😥
@gayathrivs6539
@gayathrivs6539 Жыл бұрын
ആ പൊന്നുമോൻ സുരക്ഷിതമായ കൈകളിലാണ് അത്ര നല്ലൊരു അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏
@manjus6953
@manjus6953 Жыл бұрын
ചേട്ടായി എനിക്ക് നിങ്ങളോട് ഭയങ്കര ബഹുമാനം തോന്നുന്നു കാരണം ഭാര്യയെ സ്‌നേഹിക്കുമ്പോൾ ഇങ്ങനെ സ്നേഹിക്കണം LOVE YOU CHETTAYI ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenaswathy8832
@praveenaswathy8832 Жыл бұрын
എത്ര പ്രണയിച്ച് വിവാഹം കഴിച്ച ആളുകൾ പോലും കല്യാണത്തിന് ശേഷം ഇത്ര അധികം സ്നേഹം കണ്ടറ്റില്ല. പക്ഷേ ഇവര് ഒരിക്കലും പിരിയൻ പാടില്ലായിരുന്നു. 😭😭 അത്ര അധികം അവർ അവരെ വിശ്വസിച്ചിട്ടുണ്ട് പരസ്പരം മനസ്സിലാക്കിയിട്ടുണ്ട്😭😭😭കാണുമ്പോ തന്നെ കണ്ണ് നിറയുന്നു
@vasum.c.3059
@vasum.c.3059 Жыл бұрын
രമേഷിനും,മകനും നല്ലൊരു ജീവിതം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@jubimolkitchen2962
@jubimolkitchen2962 Жыл бұрын
Ayyo
@thamannahaseen5763
@thamannahaseen5763 Жыл бұрын
എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയുന്നൊരു മനുഷ്യൻ
@hishammuthu9443
@hishammuthu9443 Жыл бұрын
ഇങ്ങനെ യും മനുഷ്യൻ മാര് ഉണ്ടോ ഒരുപാട് അഭിനന്ദനങ്ങൾ ഈ കാലത്ത് പറ്റിക്കലും ചതിയുംമാ ത്ര മേ ഒള്ളൂ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
പാവം ഇതാണ് സ്നേഹം ഇതാണ് പ്രണയം ഇങ്ങനെ ഉള്ള പുരുഷനെയാ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ നിങ്ങളുടെ സ്നേഹം 🌹🌹👍
@Shani-uz8rg
@Shani-uz8rg Жыл бұрын
Sathyam bhaghyamulla penkuttiyaayirunnu😔😔
@leelammapanicker3848
@leelammapanicker3848 Жыл бұрын
Sathyam. God Bless you
@seenathyathi5657
@seenathyathi5657 Жыл бұрын
Sathyam.god bless you chettayee
@chaithanyadas7467
@chaithanyadas7467 Жыл бұрын
Ende ettanum inganeyaan...ennod bayangara sneham aan 💕
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
@@chaithanyadas7467 നന്നായി ആർക്കും വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചോ നമ്മുടെ പുരുഷന നമുക്ക് എല്ലാം 👍അവരെ നഷ്ടംപെട്ടാൽ എന്ത് ജീവിതം 🌹
@nazeerrasheed1489
@nazeerrasheed1489 Жыл бұрын
രോഗം എന്ന് കേൾക്കുമ്പോൾ ഇട്ടെറിഞ്ഞു പോകുന്ന ലോകത്ത് ഭാഗ്യം ചെയ്ത ഭാര്യ... ഒരുപാട് ഇഷ്ടം രമേഷ്കുമാർ ❤️
@shinijoby6167
@shinijoby6167 Жыл бұрын
SKN എത്ര ക്ഷമയോടാണ് കേട്ടുകൊണ്ടിരിക്കുന്നത്... ഒരു Hero... നല്ലൊരു കേൾവിക്കാരൻ 👍🙏
@Naveenbr-kp8gc1yi3d
@Naveenbr-kp8gc1yi3d Жыл бұрын
Mr Ramesh nte kadha oru fairy tale pola thonniye. Ee kadha hridayamullavar muzhavanum kettu pokum.
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@saleenajasir4482
@saleenajasir4482 Жыл бұрын
​@Vaibhav Anandoth എന്തിനാടോ ഈ comment അയാൾ കണ്ടാൽ എന്തൊരു സങ്കടം ആവുm.
@prasanthp-ns1mj
@prasanthp-ns1mj Жыл бұрын
Q
@prasanthp-ns1mj
@prasanthp-ns1mj Жыл бұрын
Q
@sheela_saji_
@sheela_saji_ Жыл бұрын
ഇങ്ങനെ ഒരാളിൻ്റെ ഭാര്യ ആയി ജീവിച്ചു മരിച്ച അശ്വതി ഭാഗ്യവതി തന്നെ. ഇവരുടെ സ്നേഹം എത്ര പരിശുദ്ധo ആണ്. ഇങ്ങനെയും ആണുങ്ങൾ ഉണ്ടാകുമോ ഈ ഭൂമിയിൽ? ഈ പരിപാടിയിൽ തന്നെ രണ്ടു മൂന്നു പേരെ കണ്ടു. അതിശയം തന്നെ!!! ശരിക്കും അസൂയ തോന്നുന്നു. നല്ല ഒരു മനുഷ്യൻ. പാവം. ദൈവം ആശ്വാസം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@hyrunisajaleel5498
@hyrunisajaleel5498 Жыл бұрын
8
@nisharifu8532
@nisharifu8532 Жыл бұрын
ഇങ്ങനെ ഉള്ള ഒരാളെ കല്യണം കഴിക്കാൻ പറ്റുന്നത് annu ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും ഭാഗ്യo 😍👍
@shamseermoidu1987
@shamseermoidu1987 Жыл бұрын
Kindi
@Meenuty409
@Meenuty409 Жыл бұрын
​ തന്നെക്കൊണ്ട് ഇങ്ങനെ കമന്റ് ഇടാനൊക്കെ തന്നെ പറ്റൂ
@nisharifu8532
@nisharifu8532 Жыл бұрын
@@shamseermoidu1987 🙄🙄🙄yendhoru മനസ് annu നിങ്ങൾക്
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Oru nimisham jeevichankilum mathi ithae pole sneham mathi
@nisharifu8532
@nisharifu8532 Жыл бұрын
@@AppleApple-kx3hr അതെ ഇങ്ങനെ ഉള്ള ഓർമ്മകൾ ഉണ്ടകിൽ ഒരു ആയൂസ് മുഴുവൻ happy ആക്കും
@contentbob
@contentbob Жыл бұрын
ഇത്രയും സ്നേഹം ഉള്ള മനുഷ്യന്റെ ഭാര്യ ആവാൻ കഴിഞ്ഞത് തന്നെ അശ്വതിയുടെ ഭാഗ്യം ആണ് 😢
@ambilivr3044
@ambilivr3044 Жыл бұрын
കണ്ണ് നനയാതെ കാണാനാവില്ല ജന്മങ്ങൾ ഒരുപാട് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇനിയുള്ള എല്ലാ ജന്മങ്ങളിലും നിങ്ങൾ രണ്ടാളും മകനുമൊപ്പം ഇതു പോലെ സ്നേഹിച്ച് ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ 🥰🥰🥰🥰
@user-mw7ol2ft5t
@user-mw7ol2ft5t 9 ай бұрын
Ente kannu niranjillalo.. ithoru lolan
@nachoos6866
@nachoos6866 Жыл бұрын
ഭാര്യയെ കുറിച്ച് എത്ര വർണ്ണിച്ചിട്ടും ചേട്ടന് മതിയാവുന്നില്ല 😢. പാവം. അല്ലെങ്കിലും പടച്ചോൻ ഇടയ്ക്ക് കണ്ണിൽ ചോര ഇല്ലാതെ പ്രവർത്തിക്കും. ഒരുപാട് സ്നേഹിക്കുന്നവരെ പെട്ടന്ന് അകറ്റി കളയും 😭.ഇനിയുള്ള ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോവാൻ പടച്ചോൻ ആ ചേട്ടന് കരുത്ത് നൽകട്ടെ 🤣
@shaliunni8241
@shaliunni8241 Жыл бұрын
Last smiley ithiri abbadham aanu ..
@nabeelmk5243
@nabeelmk5243 Жыл бұрын
എന്തൊരു വല്ലാത്ത മനുഷ്യൻ .... രമേഷേട്ടാ ,,, നിങ്ങളാണ് സ്നേഹത്തിന്റെ example ... അച്ചുവിനോളം ഭാഗ്യം ചെയ്‌ത ഭാര്യ വേറെ ആരുണ്ട് ..
@bijudaniel6268
@bijudaniel6268 Жыл бұрын
ഇതായിരിക്കണം ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഭർത്താവ് ഒരു മകനെ വളർത്തുവാൻ അദ്ദേഹം ഭാര്യ എന്തുമാത്രം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്
@parvathymadhav1379
@parvathymadhav1379 Жыл бұрын
അച്ചുവിനോളം.. ഭാഗ്യം ചെയ്തൊരു പെൺകുട്ടിയുണ്ടാകുമോ::😔 എനിക്കറിയില്ല.. ഒരുപാട് സ്നേഹം രമേഷേട്ടാ💓 Luv you കിച്ചൂസ്😘😘😘
@farhana7370
@farhana7370 Жыл бұрын
@Divya Dinesan എന്താ പറ്റിയത്?
@shibinaajas3360
@shibinaajas3360 Жыл бұрын
ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️🙏🏻🙏🏻ദൈവത്തിനു പോലും അസൂയ തോന്നിക്കാണും നിങ്ങളുടെ സ്നേഹത്തിൽ 😢😢😢😢😢
@ashmidacv9521
@ashmidacv9521 Жыл бұрын
ഇങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റും ലെ ഭർത്താവിന് ഭാര്യയെ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😰😰😰ബിഗ് ബിഗ് സല്യൂട്ട് 🥰🥰
@jayakumar1356
@jayakumar1356 Жыл бұрын
🙏🙏🙏
@aadhislittleworld
@aadhislittleworld Жыл бұрын
ഇത്രയും സ്നേഹം നിറഞ്ഞ ഒരു ഭർത്താവിന്റെ ഭാര്യയായി ജീവിച്ച അശ്വതി ഒരിക്കലും മരിക്കുന്നില്ല... ഈ അച്ഛന്റെയും മോന്റെയും കൂടെ തന്നെ ഉണ്ട്
@thaslinisar5720
@thaslinisar5720 Жыл бұрын
ഞാൻ എന്റെ ഉമ്മാക് cancer ആയി RCC യിൽ ഉമ്മാനോടൊപ്പം നിക്കുമ്പോ ഈ ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഉമ്മയുടെ തൊട്ടടുത്ത ബെഡ് ആയിരുന്നു ഈ ചേച്ചിയുടെ.. ചേച്ചിയെ njn കണ്ടിരുന്നു. പാവം ഇവരുടെ കഥകളൊക്കെ ഏട്ടന്റെ പെങ്ങൾ പറഞ്ഞു അറിഞ്ഞിരുന്നു. എന്റെ ഉമ്മാക് തീരെ വയ്യാതിരുന്നപ്പോളും ഈ ചേച്ചി food കഴിക്കാത്തിരുന്നപ്പോ ഉമ്മാക് ഭയങ്കര ടെൻഷനായിരുന്നു. ആ കുട്ടി ഒന്നും തിന്നുന്നില്ല എന്നായിരുന്നു പറയൽ. ന്റെ ഉമ്മ ഏപ്രിൽ 6ന് മരിച്ചു 😪. ഈ ചേച്ചി ഏപ്രിൽ 20 നും. അവ്ടെന്നു പോന്നിട്ടും ഈ ചേച്ചിക്ക് എങ്ങനെണ്ട് എന്നായിരുന്നു ചിന്ത. പിന്നെ കുറച്ചു കഴിഞ്ഞു യൂട്യൂബിൽ ഈ ചേട്ടന്റെ വീഡിയോ കണ്ടു അപ്പളാ അറിഞ്ഞത് 😪😪😪😪
@nidhashareef8587
@nidhashareef8587 Жыл бұрын
വീട് എവിടെ
@jasminkaderkadukader3277
@jasminkaderkadukader3277 Жыл бұрын
അതെയോ.. 😭😭😭
@thaslinisar5720
@thaslinisar5720 Жыл бұрын
@@nidhashareef8587 Aarude
@thaslinisar5720
@thaslinisar5720 Жыл бұрын
@@jasminkaderkadukader3277 Mm😪
@edwinevin4026
@edwinevin4026 3 ай бұрын
😢😢😢😢
@kabeer7524
@kabeer7524 Жыл бұрын
ഇതേ പോലെ ഒരവസ്ത ആർക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@sreedeviamma2930
@sreedeviamma2930 Жыл бұрын
സീകണ്ഠൻനായർ ഈ എപ്പിസോഡ് ജനിച്ചതിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏👌
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
പാവം മനുഷ്യൻ...കരഞ്ഞു, കരഞ്ഞു കോലം കെട്ടു പാവം..
@shamseermoidu1987
@shamseermoidu1987 Жыл бұрын
😀
@ancyancy625
@ancyancy625 Жыл бұрын
അതെ,പാവഠ,
@vidhyaanilkumar7954
@vidhyaanilkumar7954 Жыл бұрын
സത്യം... ഒത്തിരി മാറിപ്പോയി
@red-vv6pz
@red-vv6pz Жыл бұрын
Athe
@anjususanabraham4077
@anjususanabraham4077 Жыл бұрын
താങ്കളെപ്പോലെ നല്ല ഒരു മനുഷ്യനെ നേരിൽ കാണാൻ ഒരു ആഗ്ഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kannadikannadi4293
@kannadikannadi4293 Жыл бұрын
മോനെ നീ അച്ഛനെ പൊന്നു പോലെ നോക്കണേ കാണുന്ന എനിക്ക് പോലും തോന്നുന്നു അശ്വതി തിരിച്ചു വരണേന്ന് ഒരു ഫിലിം കാണുന്ന ഫീലോടെ ഞാൻ ഫുൾ കണ്ടു ഭയങ്കര ഇമോഷൻ ആയി
@mashoodmashu8563
@mashoodmashu8563 Жыл бұрын
കണ്ണ് നിറഞ്ഞു സഹോദര ദൈവം എന്നും കൂടെ ഉണ്ടാവും ❤️🙏
@shabnashabna5317
@shabnashabna5317 Жыл бұрын
ഇത്രയും നല്ല ഭർത്താവിന്റെ ഭാര്യയായി കുറച്ചു കാലമെങ്കിലും ജീവിച്ചില്ലേ അത് ഒരായുസ് മുഴുവൻ ജീവിച്ച പോലെ ആയി 🙏
@shruthybrs1611
@shruthybrs1611 Жыл бұрын
കുറച്ചു നാളെ ജീവിച്ചുള്ളുവെങ്കിലും ഇത്രയും സ്നേഹവും ആത്മാർഥയും ഉള്ള ഭർത്താവിനെ കിട്ടിയല്ലോ
@jijibaby6684
@jijibaby6684 Жыл бұрын
ദൈവമേ.... ഒരു നിശ്വാസത്തോടെ ആണ് full eppisode കണ്ട് തീർത്തത്.... 😔😌😔
@ambikanair3532
@ambikanair3532 Жыл бұрын
അടുത്ത ജൻമത്തിലെങ്കിലും ഇങ്ങനെ ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.... സഹോദരനെ ഇനിയുള്ള ജീവിതം നല്ലതു മാത്രം വരട്ടെ
@sidheekmt8916
@sidheekmt8916 Жыл бұрын
കരഞ്ഞു പോയി സ്നേഹ മുള്ള ഭർത്താവ് 🤲🤲🤲🤲🤲😔
@sabu7444
@sabu7444 Жыл бұрын
പഠിച്ചതിന്റ കോൺഫ്രൻഡൻസ് സംസാരത്തിൽ ഉണ്ട് അച്ഛൻ നും മോനു 👍🙏🙏
@gangarajlal5235
@gangarajlal5235 Жыл бұрын
ഇവരുടെ പ്രണയം, ജീവിതം ഒക്കെ കണ്ടിട്ട് ദൈവത്തിനു പോലും കുശുമ്പ് തോന്നിയതാവും 😢🌹
@red-vv6pz
@red-vv6pz Жыл бұрын
True
@jayas4210
@jayas4210 Жыл бұрын
പ്രണയത്തിനു വേണ്ടി കൊന്നവരും കൊല്ലാൻ നടക്കുന്നവരും ഇതൊന്നു കാണണം കേൾക്കണം
@ummerkhan786
@ummerkhan786 Жыл бұрын
ആളുടെ അവതരണം പിന്നെ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ ഓരോ ഓർമകളും ആ കണ്ണിൽ തെളിഞ്ഞു വരുന്നു
@rainbow-fr5ny
@rainbow-fr5ny Жыл бұрын
എന്റെ best ഫ്രണ്ട് അശ്വതി അച്ചു. പോയിട്ട് ഏപ്രിൽ 20 വരുമ്പോൾ 6 year ഒത്തിരി ഓർമ്മകൾ. സൗണ്ട് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു 😢😢🙏🙏
@nissy8769
@nissy8769 Жыл бұрын
Sathiyam പറയാലോ... ആന്മാർഥമായി സ്നേഹിക്കുന്നവരെ മരണം തമ്മിൽ അകറ്റും..അല്ലാത്തവർ അടിയും വഴകും പരസ്പര സ്നേഹം ഇല്ലാതെയും ജീവിക്കും. അത്രമാത്രം snehichavar മരണതാൽ വേർപിരിഞ്ഞ അനുഭവം ഒരിതി കേട്ടിട്ടുണ്ട് .അത ഞൻ അങ്ങനെ പറഞ്ഞത്
@red-vv6pz
@red-vv6pz Жыл бұрын
​@@divyadinesanSaramilla sneham illatha alkarde kude jvkkunnathum nallathalle...oru divasamenkil oru divasam happy ayi jvchille
@Prasanna78
@Prasanna78 Жыл бұрын
ചേട്ടനോട് നല്ല ബഹുമാനം തോന്നുന്നു.മിടുക്കൻ മോൻ .മോനെ നന്നായി വളർത്തുക.ഗോഡ് bless you
@deepthi5978
@deepthi5978 Жыл бұрын
രമേശിനും,മോനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏼🙏🏼
@commentred6413
@commentred6413 10 ай бұрын
22 വർഷം കൂടെ ജീവിച്ചിട്ടു ഒരിക്കൽ പോലും സ്നേഹത്തോടെ ഒന്നു ചേർത്തു പിടിച്ചിട്ടില്ല ഒരു ഫോട്ടോക്ക് പോലും നിൽക്കില്ല ഒരിടത്തും കൂട്ടിനില്ല ഞാൻ നിങ്ങളുടെ മത്സരം സ്കിപ് ചെയ്തു ജീവിത കഥ കണ്ണ് നിറഞ്ഞു കേൾക്കുക ആയിരുന്നു അശ്വതി നീ ഒരു ഭാഗ്യവതി തന്നെ ജീവന്റെ പാതി ആയവൾ
@shamseerlove2586
@shamseerlove2586 8 ай бұрын
Barthavumai samsariku ea vidio kanichkoduku ayaal nannavum
@commentred6413
@commentred6413 7 ай бұрын
@@shamseerlove2586 വീട്ടിൽ ശബളം ഇല്ലാത്ത ഒരു വേലക്കാരി അയാളെ സംബന്ധിച്ചു അതാണ് ഭാര്യ വിവരകേട്‌ ഉള്ള കുറെ ആൾക്കാരുണ്ട് ഇങ്ങനെ ചിലരുടെ ജീവിത ഭാഗ്യമാണ് ഇതൊക്കെ അനുഭവിക്കുക
@Soumyarajeev-ou6kx
@Soumyarajeev-ou6kx Ай бұрын
🥹🥹
@mariyathomas-ry6is
@mariyathomas-ry6is Жыл бұрын
ചേട്ടന്റെ സംസാരത്തിൽ തന്നെ അറിയാം എത്ര മാത്രം സ്നേഹിച്ചെന്നു പാവം
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
കണ്ണ്നിറഞ്ഞുപോയി. കഷ്ടം ഇപ്പോഴും ഭാര്യയുടെ ഓർമ്മയുമായി കഴിയുന്ന ഭർത്താവ്.. ഭാര്യയെ വെച്ചുകൊണ്ട് മറ്റു സ്ത്രീകളുടെ പുറകെ പോകുന്ന ഭർത്താക്കന്മാർ കാണേണ്ട എപ്പിസോഡ്.. അച്ഛനെ മോനെ ദൈവം അനുഗ്രെഹിക്കട്ട 🙏❤️
@jayasreekr6607
@jayasreekr6607 10 ай бұрын
ഒരുപാട് മാസം ആയി ഞാൻ ഈ പ്രോഗ്രാം കണ്ടിട്ട് പല തരത്തിൽ ഉള്ള കഥയും കണ്ടിരുന്നു ഇതെന്നെ വല്ലാത്ത സങ്കടത്തിൽ ആക്കി അശ്വതി നീ ശരിക്കും ഭാഗ്യം ഉള്ള പെണ്ണ് ആയിരുന്നു 💖💖💖
@sangeethapk5130
@sangeethapk5130 Жыл бұрын
വേർപാടിൻ്റെ വേദന അതനുഭവിക്കുന്നവർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ..... രമേഷിന് മകനു വേണ്ടി ശക്തമായി ജീവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
@arifaa5167
@arifaa5167 Жыл бұрын
നല്ല ഒരു കാമുകി നല്ല ഒരു ഭാര്യ നല്ല ഒരു അമ്മ ഭാഗ്യം ചെയ്ത് പ്രണയം ഈശ്വരൻ അതിനു ആയുസ്സ് ഒട്ടും കൊടുത്തില്ലല്ലോ ഇത്രേം ബോൾഡ് ആയ രണ്ട് വ്യക്തികൾ
@sureshkumar-jg8mi
@sureshkumar-jg8mi Жыл бұрын
ഗ്രാമത്തിന്റെ നിഷ്കളങ്കതയോടെ സ്നേഹം നിറഞ്ഞ ഒരു പാവം മനുഷ്യൻ.....
@mymoonp1016
@mymoonp1016 Жыл бұрын
ആ ഡോക്ടർ പറഞ്ഞത് 💯. നേരത്തെ കുട്ടികൾ ആവണം സ്ത്രീയയാലും പുരുഷനായാലും. കാരണം മക്കളെ നോക്കാൻ നമ്മുക്കും ആരോഗ്യം വേണം.
@anuvjify
@anuvjify Жыл бұрын
So true.. I had my first child at 33..its too late.
@muhammadalipmuhammadalip-pc8zg
@muhammadalipmuhammadalip-pc8zg Жыл бұрын
Athalley entey baryak 21 vayasil 2kuttikal
@shaliunni8241
@shaliunni8241 Жыл бұрын
@@muhammadalipmuhammadalip-pc8zg appo ningalkk moonnu kuttikal ...
@sureshkumar.5670
@sureshkumar.5670 Жыл бұрын
കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു യഥാർത്ഥ മനുഷ്യൻ
@fffda
@fffda Жыл бұрын
ആ മോൻ എത്ര ശ്രദ്ധയോടെയാണ് എല്ലാം കേട്ടിരിക്കുന്നത്. പാവം
@remarajesh2312
@remarajesh2312 Жыл бұрын
Mone ninne ഓര്‍ത്തു അഭിമാനം തോന്നുന്നു... ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു മനുഷ്യന്‍ ഉണ്ടെന്ന് അറിഞ്ഞതി ല്‍... കൂടെ ഇല്ലെങ്കില്‍ എന്താ നിങ്ങള്‍ സ്നേഹിക്കുക......❤️❤️❤️അനിയാ... മോനും അച്ഛനും.. സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കുക...
@AnvishTalks
@AnvishTalks Жыл бұрын
സ്നേഹം എന്താണ് എന്ന് മനസ്സിലാക്കിത്തരുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ പറയുമ്പോൾ തന്നെ ഞാൻ ഒരുപാട് കരഞ്ഞു ഇതൊക്കെയാണ് കാണേണ്ടത് 😥😥😥
@murukesh9368
@murukesh9368 Жыл бұрын
കണ്ണിനെ ഏറെ നനയിപ്പിച്ച ഒരു എപ്പിസോഡ് 🙏🏻🙏🏻👍👍
@shinimg8623
@shinimg8623 Жыл бұрын
😭😭😭👍🏼👍🏼
@prajithashanil
@prajithashanil Жыл бұрын
അനശ്വര പ്രണയം എന്നൊക്കെ പറയുന്നത് ഇതാണ് ലെ ഒരുപക്ഷെ രമേശേട്ടന്റെ അച്ചു ഇന്ന് ജീവനോടെ ഉണ്ടായിരുന്നേൽ രണ്ട് പെരേം ഒരിമിച്ചു കാണായിരുന്നു.... 😞❤
@minhajminhaj8195
@minhajminhaj8195 Жыл бұрын
കരയാതെ കാണാൻ പറ്റില്ല
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz Жыл бұрын
വല്ലാത്തൊരു മനുഷ്യൻ 😍😍കരയിച്ചു കളഞ്ഞു.. 😭😭 നമ്മളിൽ ഒരുമിച്ചു ജീവിക്കുന്ന പലർക്കും ഈ പറയുന്ന സ്നേഹം കിട്ടുന്നില്ല. പലരും അതിനു വേണ്ടി യാജിക്കുന്നു.. പരസ്പരം കൊല്ലുന്നു. ചാകുന്നു.... പരസ്പരം ഇത്രേം സ്നേഹവും കരുതലും ഉള്ള ഇവർക്കു എന്തേ ദൈവം കുറച്ചു സമയം മാത്രം നൽകി പരീക്ഷിച്ചത് 😭😭അത് അങ്ങനെ ആണല്ലോ?? എറിയാൻ അറിയുന്നവരുടെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ അല്ലെ??
@nasarathullamkd4722
@nasarathullamkd4722 Жыл бұрын
😪😪😪
@shahidsha143
@shahidsha143 Жыл бұрын
ഒരു സിനിമ കണ്ടിട്ടും ഞാൻ ഇത് വരെ കരഞ്ഞിട്ടില്ല..പക്ഷെ ഇത് കണ്ണ്‌ നനയിച്ചു.,,
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Because this is real life.
@Smitha6925
@Smitha6925 Жыл бұрын
കരഞ്ഞു പോയി 😭😭😭
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
ഇതുപോലെ മനസ് വേദനിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല.
@sajithamashood2190
@sajithamashood2190 Жыл бұрын
എന്നെ ഒരുപാട് കരയിപ്പിച്ച ഒരു റിയൽ പ്രണയം ഒരൂ പാട് ബഹുമാനം തോന്നി ഇതല്ലാമാണ് പ്രണയം അല്ലാതെ വെറും പൊങ്ങച്ചം കാണിക്കുന്നതല്ല
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 4,8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 119 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Uppum Mulakum 3 | Flowers | EP # 01
26:43
Flowers Comedy
Рет қаралды 995 М.
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 330 М.
ToRung short film: 🙏baby save water😍
0:28
ToRung
Рет қаралды 28 МЛН