അച്ഛനെ അവസാനമായി കണ്ട് കുഞ്ഞ് അയാൻ; വിങ്ങിപ്പൊട്ടി ആയിരങ്ങൾ...

  Рет қаралды 1,566,908

MediaOne News

MediaOne News

Күн бұрын

Пікірлер: 482
@Arundhathi532
@Arundhathi532 Ай бұрын
ആരുമല്ല... ഒരു പരിചയവുമില്ല... നേരിൽ കണ്ടിട്ടില്ല... ഒരുപാട് ദൂരെ ഇരുന്ന് ഈ video കാണുമ്പോൾ കണ്ണുനീർ പിടിച്ച് വെക്കാനാകുന്നില്ല... കുഞ്ഞേ.. നിന്റെ അച്ഛനിലെ നന്മകൾ നിന്നെ നേർവഴിക്കു നടത്തട്ടെ... ദൈവം കാക്കട്ടെ നിന്നെയും കുടുംബത്തെയും... അർജുൻ ചേട്ടൻ ജീവനോടെ ഉണ്ടാകണേ എന്ന് എല്ലാവരും പ്രാർത്ഥിച്ചു ആഗ്രഹിച്ചു.😢😢😢😢
@marygeorge5176
@marygeorge5176 Ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
@SoniyaKakkachiparambil
@SoniyaKakkachiparambil Ай бұрын
സത്യം ദൂരെ ആണെങ്കിലും കരഞ്ഞു പോകും
@JinsiashkarJinsiashkar
@JinsiashkarJinsiashkar Ай бұрын
😢😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@lovelyfamily555
@lovelyfamily555 Ай бұрын
സത്യം മനാഫ്,ആ മനുഷ്യൻ ആണ്‌ ഇങ്ങനെ ഒരു ending ഉണ്ടാവാൻ 98% സഹായിച്ചത് തന്നെ. അതൊരിക്കലും ആരും മറന്നു പോവരുത്
@DEVIVK-v6s
@DEVIVK-v6s Ай бұрын
😭😭😭😭😭😭😭😭😭🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhusathyapal4290
@sindhusathyapal4290 Ай бұрын
🥰🥰🥰🥰🥰uú😔​@@DEVIVK-v6s
@sajithakaladath4299
@sajithakaladath4299 Ай бұрын
Sathyam 😢😢❤
@jayasreejayan6018
@jayasreejayan6018 Ай бұрын
Manafine eppozhum orkanam
@rajithakondyara8874
@rajithakondyara8874 Ай бұрын
🙏🙏🙏
@noorjahanv945
@noorjahanv945 Ай бұрын
Ini ഒരു അമ്മയ്ക്കും ഒരു അച്ഛനും ഒരു ഭാര്യക്കും ഒരു മക്കൾക്കും..... ഇങ്ങനെ ഒരു അവസ്ഥ വരരുതേ എന്ന് പ്രാർത്ഥിക്കാം... 😢
@ijasmajid7877
@ijasmajid7877 Ай бұрын
Aameen🤲😰
@NassemaAm
@NassemaAm Ай бұрын
Aameen
@itsme7191
@itsme7191 Ай бұрын
Aameen
@riyaaasheikha8366
@riyaaasheikha8366 Ай бұрын
Aameen
@sreeshmadinesh7707
@sreeshmadinesh7707 Ай бұрын
Athe
@BithunKrishna
@BithunKrishna Ай бұрын
😥🌹 ഊണിലും ഉറക്കത്തിലും അർജുനെ കിട്ടാൻ പ്രാർത്ഥിച്ചു അവസാനം കിട്ടിയപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞു 😢
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
സത്യം
@sheenaabraham6319
@sheenaabraham6319 Ай бұрын
കൃഷ്ണപ്രിയ, വയനാട് ദുരന്തത്തിലെ ശ്രുതി 😢 കേരളത്തിന്റെ തീരാനോവ് 😢😢
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
സത്യം
@SHOT_YT-ux2sh
@SHOT_YT-ux2sh Ай бұрын
ഈ മനുഷ്യൻ ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും കൊണ്ടാണ് തിരിച്ചു പോകുന്നത് 😢
@shandrykj6365
@shandrykj6365 Ай бұрын
സത്യം
@jojanthomas6784
@jojanthomas6784 Ай бұрын
😢😢😢Sathyam
@DreamyGarden--2224
@DreamyGarden--2224 Ай бұрын
ഈശ്വർമൽപ 🙏സ്വന്തം കുടുമ്പത്തെ മറന്നാണ് 😰... അങ്ങനെ ഒരുപാട് പേരുടെ കഠിനപ്രയത്നം 😰ആ കുടുംബത്തിന്റെ തീരാ നഷ്ടം 😰🙏
@Grace.2020
@Grace.2020 Ай бұрын
Malpel k keralam adharam kodukanam And maximum namuk kodukan patunnidatholam oru amount reward kodukanam And treatment help for his children
@muhammedinama
@muhammedinama Ай бұрын
മറക്കില്ല 😢
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
🙏🙏🙏
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
സത്യം ഒരു പക്ഷേ മനാഫ്ക്കയുടെയും മുബിനിൻറയും ശക്തമായ പ്രയത്നം ഇല്ലായിരുന്നെങ്കിൽ അർജ്ജുനന്റെ ശരീരം പോലും കിട്ടില്ലായിരുന്നു........ രണ്ടു പേരെയും ഒരിക്കലും മറക്കാൻ കഴിയില്ല........🙏🙏🙏🙏
@Nimishadas-b7n
@Nimishadas-b7n Ай бұрын
കരഞ്ഞു കൊണ്ട് കാണുന്നു.... വരാൻ പറ്റിയില്ലെങ്കിലും പ്രാർത്ഥിക്കുന്നു അർജുന്റെ ആത്മാവിന് ശാന്തി കിട്ടാട്ടെ 😢😢😢😢ഭാര്യയുടെയും മോന്റെയും അവസ്ഥ അവർക്ക് ഉണ്ടായ നഷ്ടം അത് മറ്റാർക്കും വരില്ല.... ചെറിയ പ്രായത്തിൽ വിധവ ആയി... ചെറിയ കുഞ്ഞിനേയും കൊണ്ട്...തളരാതെ ജീവിക്കാനുള്ള ശക്തി കൊടുക്കണേ ഈശ്വരാ.....😢😢😢😢
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
Prayers 🙏
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അവൾക്കു കരുതുണ്ടാകും
@anilakottayam7603
@anilakottayam7603 Ай бұрын
മനാഫ് ഈശ്വർ malpay 🙏🙏🙏 നമിക്കുന്നു 🙏
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
കൂട്ടത്തിൽ കാർവാർ MLA യെയും കൂടെ സഹകരിച്ചു നിന്നവരെയും നമുക്ക് നമിക്കാം. എല്ലാവർക്കും തമ്പുരാന്റെ അനുഗ്രഹങ്ങളുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കാം 🙏
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky Ай бұрын
പ്രിയ സഹോദര ഇങ്ങനെ ഓർക്കാനല്ല ഞങ്ങൾ ആഗ്രഹിച്ചത്. തിരിച്ചു വരവിനായിരുന്നു. പ്രണാമം
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
സത്യം
@mollyyohannan6161
@mollyyohannan6161 Ай бұрын
Athe
@FathimathZuhra-ie3xc
@FathimathZuhra-ie3xc Ай бұрын
അയാൻ ....... ❤❤❤ നിൻ്റെ അച്ചനാടാ ഇത്😢😢😢😢😢
@shemeerashemi2533
@shemeerashemi2533 Ай бұрын
ഒരു പിടി ചാരമായി സഹോദരാ മോൻ മാറിയെങ്കിലു൦ ഉള്ളിലൊരു അഗ്നിയായി ജ്വലിക്കുന്നു😢😢😢😢😢😢
@reyanvava3588
@reyanvava3588 Ай бұрын
70ദിവസത്തെ കേരളത്തിന്റെ ആ നെഞ്ചിടുപ്പ് ഇവിടെ ഒരു പിടി ചാരമായി അവസാനിച്ചു 😢 പ്രിയ സഹോദരാ നിനെ ഒരിക്കലും മറക്കില്ല ഞങ്ങൾ😥.. ആത്മാവിനു നിത്യ ശാന്തി നേരുന്നു 🤲
@vasanthav1639
@vasanthav1639 Ай бұрын
അർജുനും വീട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അതോടപ്പംതന്നെ മനാഫ് സാറിന് ഒരു ബിഗ്ഗ് സെല്ലുട്ട്' മനാഫ് സാർ നന്ദി നന്ദി
@ayaanaviary
@ayaanaviary Ай бұрын
പ്ര᭄യ അര്‍ജനന് ആദരാഞ്ജല᭄കള്‍🌹🌹 ഇന്ന് ഞാൻ കണ്ടു. ഒരു #VIP യോ രാഷ്ട്രീയ പ്രമുഖനോ .സെലബ്രട്ടിയോ അല്ല. എന്നെപോലെ നിങളെപ്പോലെ വെറും ഒരു സാധാരണക്കാരൻ ഒരു ഡ്രൈവർ. അവനു ഒരു നാട് ഒരു സംസ്ഥാനം കൊടുത്ത യാത്രമൊഴി ഉരു സംസ്ഥാനവും നാട്ടുകാരും നിന്നോളം വേറെ ആരേയും ഇത്രേം കാത്തിരുന്നിട്ടുണ്ടാവില്ല കഴിഞ്ഞ 75 ദിവസങ്ങൾ ഞങ്ങളും അര്‍ജുനന്‍റെ ആരൊക്കെയോ ആയിമാറി കഴിഞ്ഞു ജീവനോടെ വന്നെങ്കിൽ എന്നാഗ്രഹിച്ചവർ ആയിരുന്നു കേരളത്തിലെ ഒരോര്‍ത്തരും ഒന്നു കണ്ടു കിട്ടിയെങ്കിൽ വരെ ആഗ്രഹിച്ചു പ്രാത്ഥിച്ചു.
@abikrishna5099
@abikrishna5099 Ай бұрын
നമ്മുടെ പ്രാർത്ഥനകളെ അസ്ഥാനത്ത് ആക്കി, കാത്തിരിക്കുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തി പ്രിയ അർജുൻ ചേട്ടയി നമ്മിൽ നിന്ന് പിരിഞ്ഞെന്ന വാർത്ത കഴിഞ്ഞ എഴുപത്തിരണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ നമ്മളെ തേടി എത്തി!😭 300 റുബിക്സ് ക്യൂബ് പൊട്രൈറ്റ് കൊണ്ട് പ്രിയ അർജുൻ ചേട്ടായിയുടെ ചിത്രം ഞങ്ങൾ ചെയ്തപ്പോൾ ഒരുപാട് സങ്കടത്തോടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭🌹🌹 അർജുൻ ചേട്ടായിയും ഭാരത് ബെൻസും ഞങ്ങളുടെയൊക്കെ മുന്നിൽ എന്നും ഉണ്ടാവും 🙏 ആദരാഞ്ജലികൾ🙏🌹🌹 അഭിനവും,അദ്വൈതും.
@paarupaaru3871
@paarupaaru3871 Ай бұрын
ആത്മാവിന് കൊടുക്കണേ ദൈവമേ 💐🙏 അർജുന്റെ ഭാര്യ 😢പാവം അത്കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ അവസ്ഥ ആയി മുഖം ഒക്കെ വിളറി ഇരിക്കുന്നു
@KadheejaAboobacker-u5k
@KadheejaAboobacker-u5k Ай бұрын
ആകെ മരവിച്ച പോലുണ്ട് 😢
@rafeeqv2191
@rafeeqv2191 Ай бұрын
പൊന്നുമോനെ അയാനേ നിന്റെ കൂടെയുണ്ട് കേരളം നീ നിരാശപ്പെടേണ്ടി വരില്ല മലയാളിയുടെ ഉറപ്പ്
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
❤😢
@Cartoonbytia3058
@Cartoonbytia3058 Ай бұрын
Ethra nal undavum... Adutha news varumpole ithu oke marannu agott pokum athre ullu... Athu malayali ayallum aru ayalum ...
@SajiSaji-f5r
@SajiSaji-f5r Ай бұрын
​@@Cartoonbytia3058satyam
@AjmJa-e9g
@AjmJa-e9g Ай бұрын
❤❤❤❤🎉🎉🎉🎉😢
@sheebas5483
@sheebas5483 Ай бұрын
മനാഫ്. നല്ലൊരു മനസ്സ് ഉടമ ❤അർജുന് ആദരാഞ്ജലി 🌹
@thahiranazir8584
@thahiranazir8584 Ай бұрын
അർജുന്റെ കുടുബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ 🤲
@harithasareesh9694
@harithasareesh9694 Ай бұрын
നല്ലവരെ എല്ലാം ദൈവം പെട്ടെന്ന് അടുത്തേക്ക് വിളിക്കുകയാണല്ലോ. കുടുംബത്തെ സ്നേഹിക്കുന്ന, ഇനിയും ജീവിച്ചു കൊതിതീരാത്ത ചെറുപ്പക്കാർ മാത്രമാണല്ലോ ഇപ്പോൾ ദൈവത്തിനു വേണ്ടത്.😢😢😢എന്തിനാ ഈ ക്രൂരത ദൈവമേ??? പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🙏🙏
@Sarathkumarnandhu
@Sarathkumarnandhu Ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😢😢എന്റെ മുത്തപ്പാ അവർക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ,,,😢😢😢
@sahlshezilvlogs6721
@sahlshezilvlogs6721 Ай бұрын
വല്ലാത്തൊരു നിമിഷം കണ്ടിട്ട് സങ്കടം തോന്നുന്നു...😢😢
@abdulnazar9492
@abdulnazar9492 Ай бұрын
പടച്ചവനേ ആ കുടുംബത്തിന് നീ ക്ഷമയും ശാന്തിയും നൽകണേ 😭
@ashidjaseena6641
@ashidjaseena6641 Ай бұрын
കാണാൻ പറ്റുന്നില്ലല്ലോ അല്ലാഹ്.. ആ വീട്ടുകാർക്ക് അല്ലാഹു ക്ഷമ കൊടുക്കട്ടെ
@nourinshajahan9380
@nourinshajahan9380 Ай бұрын
അർജുൻ നീ ഞങ്ങളെ മനസ്സിൽ അർജുൻ മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്
@JasnaKhadeeja
@JasnaKhadeeja Ай бұрын
ഒരുപാട് പ്രാത്ഥിച്ചു ജീവനോടെ വരാൻ പടച്ചോനോടും യേശുവിനോടും കൃഷ്ണനെയും എല്ലാം വിളിച്ചു ഒരു ദൈവവും വിളിക്കേറ്റില്ല ആ കുഞ്ഞിനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ആ പൊന്നുമോന്റ കരച്ചിൽ എല്ലാ ദൈവങ്ങളും ഒരുപോലെ കണ്ണടച്ച നിമിഷങ്ങൽ 😢😢😢
@akshaieieiy
@akshaieieiy Ай бұрын
പ്രിയപ്പെട്ട അർജുൻ.... സഹിക്കുന്നില്ല ഈ രംഗങ്ങൾ... ഞങ്ങളുടെ എല്ലാം പ്രാർത്ഥന വിഫലമായല്ലോ..... ഇങ്ങനെ അണയേണ്ട സൂര്യൻ ആയിരുന്നില്ലല്ലോ സഹോദര.... ദൈവത്തിന്റെ ക്രൂരവിനോദങ്ങൾ.....😢😢🙏🏻🙏🏻
@jaseem1214
@jaseem1214 Ай бұрын
മനാഫ് 👍🏻👍🏻👍🏻
@divyak.s962
@divyak.s962 Ай бұрын
അച്ഛനെവിടെ എന്ന് ചോദിക്കുമ്പോൾ എന്തുപറയണം എന്നറിയാതെ കുഞ്ഞിന്റെ മുഖത്ത് നോക്കി നെഞ്ച് വിങ്ങുന്ന ഒരു അവസ്ഥ എന്നോടെ തീർന്നുപോകണേ ഇനിയാർക്കും വരല്ലേ എന്ന് നെഞ്ചുരുകി ഞാൻ പ്രാർഥിക്കാറുണ്ട് 😢😢😢അർജുൻ ആ കുഞ്ഞിനുവേണ്ടി എങ്കിലും തിരിച്ചുവരണെന്നു പ്രാർത്ഥിച്ചു.... എന്നിട്ടും പോയല്ലോ 😢😢😢😢😢😢
@sheejaps3782
@sheejaps3782 Ай бұрын
😔
@amminiammini826
@amminiammini826 Ай бұрын
08j​@@sheejaps3782
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
മത ജാതി വ്യത്യാസമില്ലാതെ ഒരേ തേങ്ങലോടെ സങ്കടത്തോടെ കേരളീയർ. ഒരു കാരണവശാലും ഈ കേരളത്തിൽ മതവിദ്വേഷം വച്ചു പൊറുപ്പിക്കരുത്. ഭരണകൂടം ഉത്തരവാദിത്വം നിർവഹിക്കണം.
@gearwar5491
@gearwar5491 Ай бұрын
ഒരു മനുഷ്യന്റെ ഭൂമിയിലെ ജീവിതം ഇത്രയേ ഉള്ളു, എല്ലാംകൊണ്ടും പലതിനും ഇന്ന് അഹങ്കരിക്കുന്ന മനുഷ്യർ ഇവരെപോലെയുള്ള നിസ്സഹായവസ്ഥയിൽപെട്ടുപോയ മനുഷ്യരെ ഓർക്കുക, എല്ലാം തകരാൻ ഒരു നിമിഷം മതി 🙏🏻🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
സത്യം
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
രാഷ്ട്രീയക്കാരാണ് നാലു വോട്ടിനു വേണ്ടി കലാപമുണ്ടാക്കുന്നത്. പോകുമ്പോൾ ഒന്നും കൊണ്ടുപോകാനില്ലാത്ത യാത്രകൾ കണ്ടിട്ടും ആരും ഒന്നും പഠിച്ചിട്ടില്ല
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
2024ലും മനുഷ്യൻ നിസ്സാരനും നിസ്സഹായനുമായി നോക്കി നിൽക്കുകയാണ്... ഒരു സയൻസും ടെക്നോളജിയും തുണച്ചില്ല 😞
@jyothishjyo2352
@jyothishjyo2352 Ай бұрын
റോഡ് നിർമ്മിച്ച്പ്പോൾ സപ്പോർട് മതിൽ കൊട്ടാതിരുന്ന അധോരിറ്റി engineers എല്ലാരും കുറ്റക്കാരാണ് ഇതിൽ
@simijoseph6486
@simijoseph6486 Ай бұрын
ദൈവമേ ആ കുഞ്ഞ്, അവന് എന്തറിയാം
@fidha6854
@fidha6854 Ай бұрын
Arjun bro ഇനി ഇല്ലാ ഉൾകൊള്ളാനാവുന്നില്ല ഇപ്പോഴും.😢 നമ്മുടെ ഒക്കേ ഹൃദയങ്ങളിൽ ജീവിക്കും എന്നെന്നും😔😥
@issaccj2746
@issaccj2746 Ай бұрын
മനാഫ് നല്ല ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ പേര് ആ പെങ്ങൾ മാധ്യമങ്ങളിൽ മുന്നിൽ ഒന്ന് പറഞ്ഞു കൂടി ഇല്ല അദ്ദേഹം എത്ര കഷ്ടപ്പെട്ടും 😭😭😭അർജുൻ എന്ത് പറയാൻ ആണ് യാത്ര 😭😭😭ഒരിക്കൽ ഞങ്ങൾ എല്ലാവരും വരേണ്ട ആ മനോഹര ഭവനത്തിൽ നീ നേരത്തെ പോയി യാത്ര നേരുന്നു 🙏🏽🙏🏽🙏🏽😭😭😭
@Nadhunadish-ub7wy
@Nadhunadish-ub7wy Ай бұрын
കരഞ്ഞു ഇനി കണ്ണീർ ഇല്ല 😭
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
@@Nadhunadish-ub7wy സത്യം,😢
@jyothilakshmi5817
@jyothilakshmi5817 Ай бұрын
സ്നേഹം മാത്രം😢😢 മനസ്സിൽ ഒരു തീരാ നോവ്🙏🙏🙏🙏🙏
@elsym.p4126
@elsym.p4126 Ай бұрын
നീ സ്വർഗത്തിൽ ഇനി ഉള്ള കാലം സതോഷം ആയി കഴിയും ഉറപ്പ്‌ ആണ് 🙏❤️
@sharafudeenunoos6038
@sharafudeenunoos6038 Ай бұрын
ആദരാഞ്ജലികൾ പ്രിയ അർജുൻ
@bushrap1707
@bushrap1707 Ай бұрын
മരണം കൊണ്ട് നാടുംനഗരവും അറിയപ്പെടേണ്ടിവന്നല്ലോ സഹോദരാ ആദരാഞ്ജലികൾ 🌹🌹🌹
@aleenaambadi7769
@aleenaambadi7769 Ай бұрын
എല്ലാം സഹിക്കാൻ ഉള്ള കരുത്ത് ആ കുടുംബത്തിന് ഉണ്ടാകട്ടെ ആദരാഞ്ജലികൾ പ്രിയ സഹോദരാ🌹 മലയാളികളുടെ മനസ്സിൽ നിങ്ങൾ എന്നും ഉണ്ടാകും...
@shanujamal7075
@shanujamal7075 Ай бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പ് അർജുന് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹😢😢
@beautifulnature3995
@beautifulnature3995 Ай бұрын
അർജുന്റെ സഹോദരി 'നന്ദി' എന്ന വാക്കിൻറെ അർത്ഥം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.
@silvyyohannan9190
@silvyyohannan9190 Ай бұрын
ആങ്ങളയുടെ opposite സ്വഭാവം ആണ് അവർക്ക്.
@shajahanmoulavi9131
@shajahanmoulavi9131 Ай бұрын
എന്താ കാര്യം അങ്ങനെ പറയാൻ❓❓❓​@@silvyyohannan9190
@ajithkumar1293
@ajithkumar1293 Ай бұрын
Angalede savam vachu celebrityayaval
@jasminijad9946
@jasminijad9946 Ай бұрын
Avalk mediayude munnil celebrity ye pole vannathinte ahangarava നന്ദി illaathaval. ..ini aval veedu bharichu arjunte wifineyum kuttiyem avdenn iraki viduo entho orit kannunner polum avalk undayirunnilla .. Pine aaru iraki vittalum aa kuttyk joli ullath kond kunjine nokki munnot pokaaam
@SmithaRajesh-d4p
@SmithaRajesh-d4p Ай бұрын
​@@silvyyohannan9190 avarude mansika avastha mansilaku tettu arku pattum vittu kalayy avare veruthe vidu
@Suja-sb3pr
@Suja-sb3pr Ай бұрын
കണ്ടിട്ട് ഹൃദയം തളർന്നു പോകുന്നു ❤❤❤❤ മുത്തേ ❤
@jeni.j7820
@jeni.j7820 Ай бұрын
എന്നാലും അർജുൻ ചേട്ടൻ മലയാള ക്കരയിൽ ഉണ്ട് 😔😢
@dhyanvi8209
@dhyanvi8209 Ай бұрын
അമ്മേ മാതാവേ എങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കരുത്തെ
@sudhabose1204
@sudhabose1204 Ай бұрын
മോ നെ കണ്ണീർ പ്രണാമം😌🙏
@simivisakh2085
@simivisakh2085 Ай бұрын
മനാഫ് ചേട്ടാ ചേട്ടൻ വലിയവൻ 🙏🙏🙏🙏
@praveengp5222
@praveengp5222 Ай бұрын
പ്രിയ സഹോദരന് ആദരാജ്ഞലികൾ 🌹🌹🌹
@akshaieieiy
@akshaieieiy Ай бұрын
മനാഫ് എന്ന മനുഷ്യസ്നേഹി.... Big salute...
@kunjuzzz3357
@kunjuzzz3357 Ай бұрын
Wife paavam😢
@ExcitedCave-zg7dh
@ExcitedCave-zg7dh Ай бұрын
Avalonnu pottikaranjirunnengil ennu njan aagrahichu poyi 😢😢😢😢padachavanee ellaam ullil othungiyilla aa irippu 😢😢
@AMCReactions
@AMCReactions Ай бұрын
സമാധാ പിതാക്കൾക്കും ഭാര്യക്കും മകനും ക്ഷമ നൽകണേ റബ്ബേ
@jithinjoseph9606
@jithinjoseph9606 Ай бұрын
പ്രിയ സഹോദരാ വിട 🙏🏻🙏🏻
@suseelavengoor7871
@suseelavengoor7871 Ай бұрын
അർജുനെ ഞാൻ ഇതുവരെ അറിയില്ല വാർത്തയിലൂടെ അറിഞ്ഞു എന്റെ മകന്ന് സംഭവിച്ചത് പോലെ കുഞ്ഞിനെ കാണാൻ വയ്യ അതു പോലെ ആ മകൾ ജീവിതം കഴിഞ്ഞു സഹിക്കാനുള്ള കൃപ കൊടുക്കേണമേ
@ShanthaU-o5c
@ShanthaU-o5c Ай бұрын
ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്
@basithcalicut998
@basithcalicut998 Ай бұрын
ആദരാജ്ഞലികൾ 🙏🏻🙏🏻
@avaniprakash4683
@avaniprakash4683 Ай бұрын
അയാന്റെ പ്രിയപ്പെട്ട അച്ഛൻ 😊
@AMCReactions
@AMCReactions Ай бұрын
ഇനിയെന്നും അർജന്റീന ഓർമ്മയ്ക്കായി പ്രാർത്ഥിക്കാം
@AMCReactions
@AMCReactions Ай бұрын
റബ്ബേ ഇനി ഒരിക്കലും ഈ അവസ്ഥ ആരേലും വരില്ല റബ്ബേ
@anittaanitta.a2511
@anittaanitta.a2511 Ай бұрын
Dhaivame. Ellarem prarthichillayirunno Jeevanthannukoodayirunno 😢
@krishnanunnimadhu4361
@krishnanunnimadhu4361 Ай бұрын
😢😢😭😭അർജുൻ.....മറക്കില്ല....ഈ കേരള०
@josemon4033
@josemon4033 Ай бұрын
അയന്റെ പ്രിയപ്പെട്ട അച്ഛൻ 🥺
@jayalakshmikj5011
@jayalakshmikj5011 Ай бұрын
25 വയസിൽ എന്റെ അച്ഛനെ നഷ്ടമായതിന്റെ വേദന ഇനിയും മാറിയിട്ടില്ല. അപ്പോൾ ആ കുഞ്ഞു പ്രായത്തിൽ അച്ഛനെ നഷ്ടമായ കുഞ്ഞു അയാന്റെ മുഖം കാണുമ്പോൾ കണ്ണുനീർ തടയാൻ കഴിയുന്നില്ല 😢
@jasnashan7855
@jasnashan7855 Ай бұрын
കേരളക്കര യുടെ ഒന്നാകെ ഉള്ള പ്രാർത്ഥന ഉണ്ട് പൊന്നു മോനെ നിനക്ക്... എല്ലാവരുടെയും മനസ്സിൽ അർജുൻ ജീവിച്ചിരിപ്പുണ്ട്
@Malutty827
@Malutty827 Ай бұрын
ദൈവമേ കണ്ടു തീർക്കാൻ വയ്യ 🥺🥺🥺🥺
@അർജുൻ
@അർജുൻ Ай бұрын
ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ ഒരാൾക്കും ഈ വീഡിയോ കാണാൻ കഴിയില്ല
@adbuljaleel2869
@adbuljaleel2869 Ай бұрын
ഇത്ര സങ്കടത്തോടെ ഞാൻ ഇത് വരെ ഒരു സംസ്കാരവും കണ്ടില്ല 😰😰
@SulaimanMadambra
@SulaimanMadambra Ай бұрын
ആദരാഞ്ജലികൾ പ്രിയ സഹോദരന് 😢😢😢
@suseelavengoor7871
@suseelavengoor7871 Ай бұрын
ഈശോയെ ആ കുഞ്ഞു മനസ് വേദനിക്കാൻ ഇടവരരുത് ആ മകളെയും കാത്തു കൊള്ളേണമേ are കൈ വിട്ടാലും ദൈവം കൈവിടില്ല മനസിന്റെ വിഷമം thagan വയ്
@shobanamohanan7917
@shobanamohanan7917 Ай бұрын
ഈശ്വര പൊതുദർശനം പുറത്തെവിടെയെങ്കിലും ഒരുക്കിയിരുന്നെങ്കിൽ വീട്ടിലെ തിരക്ക് ഒഴിവാക്കാമായിരുന്നു 🙏🙏🙏🙏🙏🙏
@minimolaalinaalin2509
@minimolaalinaalin2509 Ай бұрын
പാവം അയാൻ എന്ന പൊന്നുമോൻ❤ പാവം കുഞ്ഞ് 😔
@jabirmuhammed2960
@jabirmuhammed2960 Ай бұрын
പടച്ചോനേ ഇത്പോൾത്തെ അവസ്ഥ ആർക്കും കൊടുക്കല്ലേ😢😢😢😢
@SumaKuttan-bp1xi
@SumaKuttan-bp1xi Ай бұрын
ഈശ്വരാ ഈ അവസ്ഥ ആർക്കും വരുത്തരുതേ സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏😢😢😢😢😢
@shijumk5089
@shijumk5089 Ай бұрын
കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheebaNizam-z6z
@SheebaNizam-z6z Ай бұрын
സത്യത്തിൽ ഹൃദയം പൊട്ടുന്നപോലെ കണ്ണ് നീര് അറിയാതെ വന്നു പോകുന്നു 😢😢😢
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu Ай бұрын
Ith കാണുമ്പോൾ ഒരു വിങ്ങൽ താങ്ങാൻ പറ്റുന്നില്ല ❤❤
@sonydavid5152
@sonydavid5152 Ай бұрын
എന്റെ അച്ഛൻ മരിക്കുബോൾ എനിക്കു൦ അയാ൯ കുഞ്ഞിന്റെ വയസ്😢😢😢😢😢😢😢
@jmini2539
@jmini2539 Ай бұрын
😞
@amosvlogs6723
@amosvlogs6723 Ай бұрын
😭
@rahnanazeem7443
@rahnanazeem7443 Ай бұрын
എന്റെ ഉമ്മ മരിക്കുമ്പോൾ എനിക്കും ഇതേ പ്രായം അല്ലാഹ് എല്ലാർക്കും സമാധാനം നൽകട്ടെ
@Suhara3882
@Suhara3882 Ай бұрын
😢
@NILAAmi-r9m
@NILAAmi-r9m Ай бұрын
എന്റെ ഇളയ മകൾക്കും അച്ഛൻ ചോക്ലേറ്റ് വാങ്ങാൻ പോയിട്ട് വന്നില്ല എന്ന് ഇടക്ക് പറയും....
@ജെറമിയ
@ജെറമിയ Ай бұрын
അത്ര നാൾ ഉണ്ടാവും അടുത്ത് news വരുമ്പോൾ ഇതും മറക്കും ഈ ലോകം അങ്ങനെ ആണ്
@Ponnuzx_caxrod
@Ponnuzx_caxrod Ай бұрын
അർജുൻ നീ ഞങ്ങളെ മനസ്സിൽ എന്നും ഉണ്ടാവും 🙏🙏🙏🙏
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc Ай бұрын
ആ മോനെ പോലെ ഞാനും നിന്നിട്ടുണ്ട്... ഒന്നും മനസിലാകാതെ😢😢😢ഇതൊരു വല്ലാത്ത അവസ്ഥയാണ്.... ഇത് ഉൾക്കൊള്ളാൻ അവർക്ക് കഴിയട്ടെ..
@shahidharasheed4229
@shahidharasheed4229 Ай бұрын
പടച്ചോനെ കണ്ടു നിൽക്കാൻ പറ്റുന്നില്ലല്ലോ 😢😢😢😢😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaseerashafeekhvlogs9018
@jaseerashafeekhvlogs9018 Ай бұрын
Rip for peace
@ദോഹ
@ദോഹ Ай бұрын
കരയാതെ ഇതു കാണാൻ കഴിയുന്നില്ല മനുഷ്യനായി പിറന്ന ഒരാൾക്കും 😢😢😢പാവം കുഞ്
@SujathaSujatha-li7vn
@SujathaSujatha-li7vn Ай бұрын
ഇനി ഗവൺമെൻ്റിൻ്റെ സഹായം വിങ്ങിപ്പോട്ടുന്ന എല്ലാം നഷ്ടപ്പെട്ട മനാഫിനാകട്ടെ..
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
അതിനിടയിലും കുത്ത് വാക്കുകൾ, മനാഫ് പറഞ്ഞോ govt സഹായം വേണമെന്ന്
@SujathaSujatha-li7vn
@SujathaSujatha-li7vn Ай бұрын
@@afrinshamnath5thbaidhinfat947 കുത്തുവാക്കുകൾ അല്ല സഹോദരേ . നിങ്ങൾ അവരുടെ സംസാരം കേട്ടുവോ. മനാഫ് എന്ന വ്യക്തി നെഞ്ചു പിടയുമ്പോഴും ഒരു നന്ദിവാക്ക് അദ്ദേഹത്തിന് അവരിൽ നിന്നു കിട്ടിയോ. ഇതിൻ്റെ പേരിൽ ഈ ലോകം മൊത്തവും മനാഫിന് കൊടുത്താലും അദ്ദേഹം അതു സ്വീകരിക്കില്ല . എനിക്കും അതറിയാം. നന്ദി വേണം മനുഷ്യർക്ക്
@Teena_vinod..
@Teena_vinod.. Ай бұрын
നിങ്ങളുടെ കുടുബത്തിൽ ഈ അവസ്ഥാ varatirikatte
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അയാൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കുത്തുവാക്കും വർഗീയതയും വേണ്ടെന്നേ പറഞ്ഞുള്ളൂ.. അയാളുടെ ഫാദറും അളിയനും കർണാടകയിൽ മരകച്ചവടം നടത്തിയിരുന്നു....
@SujathaSujatha-li7vn
@SujathaSujatha-li7vn Ай бұрын
@@mariyammaliyakkal9719 ok
@sajinap5265
@sajinap5265 Ай бұрын
ഓ എൻറ് ദൈവമോ ഇത് ഒക്കെ കാണുബേൾ എൻറ് കണ്ണ് നിറയു൬ു ആ കുടുംബത്തിന് എല്ലാം താങുവാനുളള ശക്തി നൽകണമേ എൻറ് യേശുവേ
@VineethAp-q3p
@VineethAp-q3p Ай бұрын
അർജുൻ ഞങ്ങളെ മനസ്സിൽ എന്നും നീ ibdavum😰😰🌹🌹🌹
@aswathyashok8410
@aswathyashok8410 Ай бұрын
Eswar Malpe,Manaf,Karnadaka Sarkar.,Arjunu vendi sahayicha ellavarkum hridayathinte bhashayil ninnum thanks....❤❤❤❤❤❤❤❤❤Big Salute....
@JayalekshmiT-m5e
@JayalekshmiT-m5e Ай бұрын
ആത്മാവിന് നിത്യയശാന്തി നല്കണമേ eshoyee🙏🙏🙏
@jishabiju9275
@jishabiju9275 Ай бұрын
എന്റെ ദൈവമേ ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവല്ലേ അവസാനമായി കാണാൻ അസ്ഥികൾ മാത്രം 😢😢
@babub45
@babub45 Ай бұрын
ദൂരമേ നീ അടുത്താണ് ഞാൻ കണ്ടു കരയുന്നു കുടുംബത്തിന് സമാധാനം കൊടുക്കാൻ പ്രാർത്ഥിക്കുന്നു ആൺമവ് ഒരിക്കലും മരിക്കുന്നില്ല നിങ്ങളോടൊപ്പം കാണും
@aleyammata6522
@aleyammata6522 Ай бұрын
അർജുന് വിട തീരാ നോവായി 🙏🙏🌹🌹🌹😢😢😢😢😢
@AyshaValappil-p1n
@AyshaValappil-p1n Ай бұрын
അല്ലാഹുവേ ആ കുടുംബത്തിന് ക്ശമ കൊടക് റബ്ബേ 🤲🏻🤲🏻😭😭😭
@Manoj4-v5y
@Manoj4-v5y Ай бұрын
Nashtam ii bharyakkum kunjinum matram😢😢😢😢😢😢...qaa penkuttyde mukham 😢😢😢😢😢😢😢😢chankukqlqngunnuh😢😢😢😢😢😢
@abhilashnair5059
@abhilashnair5059 Ай бұрын
Satyam sahikkunilla
@fasalurahman-bj4se
@fasalurahman-bj4se Ай бұрын
കറക്റ്റ് 😢😢😢😢😢😢
@ajgks
@ajgks Ай бұрын
Athe theeranashtam aa ammaikm monum😢😢
@AmbilySuresh-i8c
@AmbilySuresh-i8c Ай бұрын
എല്ലാ തലത്തിലുള്ള മുതലാളി മാരും കണ്ടു പടിക്കേണ്ട വ്യക്തിത്തം... ഇങ്ങനെ ആവണം മനുഷ്യൻ... ഒരുപാടു ബഹുമാനം തോന്നുന്നു🙏🙏
@Sufaira123-wv5kc
@Sufaira123-wv5kc Ай бұрын
ആ കുഞ്ഞിൻ്റെ മുഖം കണ്ടാൽ എല്ലാവരും കരയും
@thressiammapaul9913
@thressiammapaul9913 Ай бұрын
അർജന്റീന പ്രണാമം ആത്മാവിനോട് പ്രാർത്ഥിക്കാം😭🙏🙏🌹🌹🌹
@sobhamk7411
@sobhamk7411 Ай бұрын
❤ Adaranjalikal 🙏🌹
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 79 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 49 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 3,6 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН