സന്ദീപിൻ്റെ വരവ് കോൺ​ഗ്രസിന് ആത്മവിശ്വാസം | Sandeep Varier

  Рет қаралды 94,717

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 537
@hyderali9220
@hyderali9220 Сағат бұрын
സന്ദീപ് വരിയർക്ക് സ്വാഗതം. പഴയകാല പ്രവർത്തനം എങ്ങിനേ എന്നല്ല. ശരിയും തെറ്റും മനസ്സിലാക്കി ശരിയുടെ ഭാകമവുക അതിലാണ് പ്രധാനാം വെറുപ്പിൻ്റെ കടയിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക് . അതിൻ്റെ ചുക്കാൻ പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് , ഇന്ത്യൻ നാഷണൽ കോൺഗ്രസിനു ശക്തി പകരാൻ സന്ദീപ് വാരി യർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.god bless you.
@jmrcontractors9687
@jmrcontractors9687 Сағат бұрын
സരിൻ പോയപ്പോൾ നീ ഒക്കെ എങ്ങനെ ആണ് ഒലത്തിയത്... വർഗിയ vaadi?
@KLtraveller-v3e
@KLtraveller-v3e 21 секунд бұрын
എങ്കിൽ സരിൻ്റെ പുതിയ രാഷ്ട്രീയവും സഹിഷ്ണുത യോടെ സ്വീകരിക്കണം😅😅
@ElectroSystem-qg7pv
@ElectroSystem-qg7pv 2 сағат бұрын
മതം നോക്കി രാഷ്ട്രീയ പ്രവർത്തനം കഴിയില്ല, എന്ന തിരിച്ചറിവ് താങ്കൾക്ക് ഉണ്ടായതിൽ വളരെയധികം സന്തോഷിക്കുന്നു
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@ElectroSystem-qg7pv അപ്പോൾ ഇനി ചേട്ടൻ വഖഫിനു വേണ്ടി പ്രവർത്തിക്കും😂 അതാകുമ്പോൾ മതേതരമാകും ഒന്നിച്ച് പ്രമേയം പാസാക്കിയത് പോലെ
@SreeN-i9x
@SreeN-i9x Сағат бұрын
മുസ്ലിം വർഗീയ പാർട്ടി ആയ കോൺഗ്രസ് ലേക്ക് സന്ദീപ് ്ന് സ്വാഗതം🎉🎉🎉🎉🎉
@donaldexp-n6v
@donaldexp-n6v 46 минут бұрын
അപ്പൊ മുസ്ലിം ലീഗ് പാർട്ടി നീരോധിച്ചുവോ
@VishnuG-ow3oi
@VishnuG-ow3oi 22 минут бұрын
മതം നോക്കി രാഷ്ട്രിയം പാടില്ല അപ്പൊ മുസ്ലിം ലീഗ് എടുത്തോണ്ട് പോടാ
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 5 минут бұрын
കോൺഗ്രസ്‌ കറതീർന്ന മുസ്ലീം പാർട്ടിയാണ്.. ദേശീയതയിൽ വിശ്വസിക്കുന്ന സന്ദീപ്ന് പറ്റൂല
@ElectroSystem-qg7pv
@ElectroSystem-qg7pv 2 сағат бұрын
എന്തൊക്കെ പറഞ്ഞാലും താങ്കൾ മീഡിയയിലിരിക്കുമ്പോൾ, താങ്കൾ വലതുവശത്ത് ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോന്നിരുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു, അത് യാഥാർത്ഥ്യമായി🥰🥰👍
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@ElectroSystem-qg7pv ഇനി വഖഫിന്റെ ആള്
@bhaskaranmadathil5342
@bhaskaranmadathil5342 Сағат бұрын
വർഗ്ഗിതയുടെ കൂടാരത്തിൽ നിന്നും സ്നേഹത്തിന്റെ തറവാട്ടിലേക്ക് ഇനിയും ധാരാളം ആൾക്കാർ കടന്ന് വരട്ടെ.
@SreeN-i9x
@SreeN-i9x Сағат бұрын
മുസ്ലിം വർഗീയ പാർട്ടി ആയ കോൺഗ്രസ് ലേക്ക് സന്ദീപ് ്ന് സ്വാഗതം🎉🎉🎉🎉🎉
@medilive8509
@medilive8509 Сағат бұрын
ഖാൻ ഗ്രസ്സ് ലേക്കോ? ???😂😂😂😂😂
@imunstopabble3135
@imunstopabble3135 Сағат бұрын
oru vibaagatinod matram ula sneham
@muralim9277
@muralim9277 Сағат бұрын
I will join congress with sandeep
@medilive8509
@medilive8509 Сағат бұрын
@@bhaskaranmadathil5342 ചാണക വാര്യരും വർഗീയ ലീഗും നല്ല ബെസ്റ്റ് കോമ്പിനേഷൻ 😄😄😄😄
@AnsHameed-vh6qf
@AnsHameed-vh6qf 3 сағат бұрын
പ്രിയപ്പെട്ട സന്ദീപ് വാരിയർ... രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഉണ്ടായിരുന്ന കുറവ് അതിപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു... അഭിവാദ്യങ്ങൾ.....
@sukushanker210
@sukushanker210 2 сағат бұрын
പന്നി കുട്ടിലേക്ക് സ്വാഗതം
@arathysooraj683
@arathysooraj683 2 сағат бұрын
സന്ദീപ് കോൺഗ്രസ്സിലെ സമ്പാർ അധികം വൈകാതെ തിരിച്ചറിയാൻ പറ്റും ബിജെപി യ്ക്ക് ഒരു ചുക്കും സംഭവിക്കാനില്ല
@MidhunMathew5770
@MidhunMathew5770 2 сағат бұрын
😂😂😂😂 അങ്ങനെ പെട്ടെന്ന് വർഗീയവാദി മതേതരവാദിയും പെണ്ണുപിടിയൻ നല്ലവനുമായി അല്ലേ കോങ്ങികളെ
@prasadp8067
@prasadp8067 Сағат бұрын
ഇനി waqf ന് വേണ്ടി😍
@misty.rizzer
@misty.rizzer Сағат бұрын
🤣🤣
@remmeezbasheer9872
@remmeezbasheer9872 2 сағат бұрын
ബിജെപിയുടെ സംസാരിക്കാൻ അറിയുന്ന നല്ല ഒരു നേതാവിനെ ആണ് അവർ നഷ്ടപ്പെടുത്തിയത് കോൺഗ്രസ് വേണ്ട കണക്കിന് പരിഗണിച്ചാൽ കോൺഗ്രസിന് ഗുണം ചെയ്യും
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@remmeezbasheer9872 ഇനിമുതൽ അണ്ണൻ വക്കപ്പ് പോരാളി ആയിരിക്കും
@prasikarayil
@prasikarayil 2 сағат бұрын
സരിൻ പോയാൽ എന്താ സന്ദീപ് വന്നല്ലോ ❤️❤️❤️
@robinbabu7259
@robinbabu7259 2 сағат бұрын
കേറി വാടാ മക്കളേ. എല്ലാവരും കേറി വാ👍
@rafeekak5164
@rafeekak5164 2 сағат бұрын
Makkal kayari varum. Pakshe... Shangeesanum sudhakaranum maari nilkkanam.😮
@Akhil-q4q
@Akhil-q4q Сағат бұрын
😍👍👍
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@robinbabu7259 😂😂😂 സരിൻ
@jayesankar
@jayesankar Сағат бұрын
അപ്പോൾ അവിടെ കളം തീർത്തും കാലിയാണെന്ന് ചുരുക്കം !!! കഷ്ടം തന്നെ മൊതലാളീ കഷ്ടം തന്നെ !!! 😂😂
@jissgeorge4660
@jissgeorge4660 Сағат бұрын
🎉🎉🎉🎉🎉🎉🎉🎉
@vipinkrishna6529
@vipinkrishna6529 2 сағат бұрын
കോൺഗ്രസ്സ് 💙💙💙
@akhi492
@akhi492 2 сағат бұрын
മതേതര ജനാധിപത്യ പാർട്ടിയുടെ കൈ പിടിച്ചതിന് അഭിവാദ്യങ്ങൾ ❣️
@positivethinker5231
@positivethinker5231 Сағат бұрын
ഞാനും ഒരു ബിജെപി പ്രവർത്തകനാണ് പക്ഷേ എൻറെ പലആപത് ഘട്ടങ്ങളിലും ഏറ്റവും കൂടുതൽ സഹായിച്ചത് മുസ്ലിം സഹോദരങ്ങളാണ്
@Abhhi-h2o
@Abhhi-h2o Сағат бұрын
നോ സാധ്യത..... നീ quran വായിച്ചിട്ടുണ്ടോ... യഥാർത്ഥ മുസ്ലിം ഒരിക്കലും ഒരു kafir നേ സഹായിക്കില്ല... അങ്ങനെ ചെയ്യണമെങ്കിൽ ഒന്നെൽ അവർ അവർ muslim അല്ലാതെ ആകണം അല്ലേൽ നീ മുസ്ലിം ആകണം 😅😅😅
@ARG69-n4n
@ARG69-n4n Сағат бұрын
Ni bjp pravarthakan thanne, njn vishwasikunmu😂😂😂
@AbdulKalam-ff7st
@AbdulKalam-ff7st Сағат бұрын
രാഷ്ട്രിയവും മതത്തിനും അപ്പുറം ദൈവിക ചൈതനും താങ്കളിൽ ഉള്ളത് കൊണ്ടാണ് അത് കൈവിടാതെ നോക്കുക നല്ലത് വരട്ടെ
@khabeerputhuparambil7487
@khabeerputhuparambil7487 Сағат бұрын
Yathartha musliminu vargeeyathayilla.athanu njangal padikkunnath.ellavarum sahodaree sahodaranmaranu.
@gireeshk5705
@gireeshk5705 55 минут бұрын
😂😂😂😂😂😂😂😂
@shareefshareefkhan3196
@shareefshareefkhan3196 Сағат бұрын
വെറുപ്പിൻ്റെ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ട സന്ദീപ്പിന് ' ഒരായിരം അഭിനന്ദനങ്ങൾ. ജയ്കോൺഗ്രസ്
@JOBSVLOG-py2hh
@JOBSVLOG-py2hh 2 сағат бұрын
ആയിരം പത്മജക്ക് ഒരു സന്തീപ്... 👍
@Fahad_Naduvilakath
@Fahad_Naduvilakath 2 сағат бұрын
സന്ദീപ് മതേതര നിലപാട് സ്വീകരിച്ചതിൽ വർഗീയ ചിന്തയില്ലാത്ത എല്ലാ മലയാളികളും സ്വാഗതം ചെയ്യും 😊
@sukushanker210
@sukushanker210 2 сағат бұрын
എന്ന് മതം മാത്രം നോക്കി വോട്ട് ചെയ്യുന്ന പാകിസ്ഥാൻ പന്നി
@prajeshvv900
@prajeshvv900 2 сағат бұрын
മുസ്ലിം ലീഗ് വർഗിയ പാർട്ടി അല്ലെ അപ്പോൾ എങനെ ശെരി ആകും
@maheshwarypraj4150
@maheshwarypraj4150 2 сағат бұрын
Muslimino Vargeeyatha Illathath😂😂😂😂
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@Fahad_Naduvilakath ഇനി മുതൽ അണ്ണൻ വാഖഫ് പോരാളി ആയിരിക്കും. അതാകുമ്പോൾ മതേതരമാകും😂
@sunjith7177
@sunjith7177 Сағат бұрын
മുസ്ലിം ലീഗ് കൂടെ ഉള്ള വർഗ്ഗീയത ഇല്ലാത്ത പാർട്ടി 😂
@hamsakalakkunnummel6752
@hamsakalakkunnummel6752 2 сағат бұрын
കഴിവുള്ള നേതാവ് പാലക്കാട്‌ ഗുണം ചെയ്യും
@ARG69-n4n
@ARG69-n4n Сағат бұрын
Avante vote polum congressinu kittulla😂
@jibusam6209
@jibusam6209 48 минут бұрын
@@ARG69-n4nninak onnu potti karanjudeee 🤣🤣
@mathew9390
@mathew9390 2 сағат бұрын
കമൃണിസ്റ്റ് ജനതാ പാർട്ടി ഇവിടെ മുനബം വിഷയത്തിൽ മണിപൂർ ആവർതതികാൻ ശൃമികുകയാണ്. ഈ അവസരത്തിൽ പുലി മടയിൽ നിന്ന് തന്നെ ഒരാൾ വരിക എനനത് അഭിമാനമാണ്.
@favasfavaskm6466
@favasfavaskm6466 2 сағат бұрын
Jai inc
@joh106
@joh106 33 минут бұрын
സന്ദീപ് sir നിങ്ങളുടെ ഈ മാറ്റം ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു🙏സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം 🌹🌹🌹🥰
@jabbarma8682
@jabbarma8682 Сағат бұрын
വർഗീയതയിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തിലേക്ക് തിരിച്ചുവന്ന സന്ദീപ് വാര്യർക്ക് അഭിവാദനങ്ങൾ👍🌹
@abdulmuthalib5132
@abdulmuthalib5132 12 минут бұрын
സന്ദീപിനെ മുൻനിരയിൽ തന്നെ കോൺഗ്രസ് സ്ഥാനം കൊടുക്കണം🙏 എല്ലാ കോൺഗ്രസ് നേതാക്കന്മാരും അഭിപ്രായ വ്യത്യാസങ്ങളെ മാറ്റി നിർത്തിക്കൊണ്ട് ഒന്നിച്ചു പോരാടി ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ കോൺഗ്രസിന് ഒരു മുതൽക്കൂട്ട് തന്നെയാണ് സന്ദീപ് വാരിയർ👍
@smartcreat1
@smartcreat1 2 сағат бұрын
കോൺഗ്രസിന് ഒരു ആത്മവിശ്വാസക്കുറവുമില്ല, വന്നത് സന്ദീപിന് നല്ലത്
@PrasadAnandh
@PrasadAnandh 2 сағат бұрын
ഞങ്ങൾ എല്ലാവരും കോൺഗ്രസിലേക്ക്
@MohananK-q7m
@MohananK-q7m Сағат бұрын
ഈ ഞങ്ങൾ ആരാണാവോ? 😄കോൺഗ്രസ്കാർ വീണ്ടും കോൺഗ്രസ്സിൽ ചേരുന്നൊവോ 🤔😂
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@PrasadAnandh ആ സരിൻ ഇപ്പോൾ ചിരിക്കുന്നുണ്ടാവും
@prabinbabu3327
@prabinbabu3327 Сағат бұрын
​​😂😂😂
@vigneshvishnu8844
@vigneshvishnu8844 Сағат бұрын
​@@MidhunMathew5770പിന്നല്ല😂 സന്ദീപിനെ ഒഴുവിൽ നാളെ സരിന് ബിജെപിയിൽ ചേരാം😂
@roonskarpt
@roonskarpt Сағат бұрын
വാര്യരുടെ തിരിച്ചുവരവ് പാലക്കാട് രാഹുലിന് ഗുണം ചെയ്യും..
@gangajayan8949
@gangajayan8949 Сағат бұрын
പാലക്കാട് സന്ദീപ് വന്നതുകൊണ്ട് യാതൊരു ഗുണവുമില്ല ചേട്ടായി ആ ജില്ലയിലെ ആളാണ് ഞാൻ.... അവനൊന്നും അവിടെ പ്രത്യേകിച്ച് ഒരു റോളും ഇല്ല
@JOBSVLOG-py2hh
@JOBSVLOG-py2hh 2 сағат бұрын
എന്തൊക്ക പറഞ്ഞാലും ഷാഫിയെ പോലുള്ള യുവ തുർക്കികൾ കോൺഗ്രസ്‌ നേതൃത്വത്തിൽ വന്നതിന് ശേഷം ആണ് കോൺഗ്രസ്‌ ശക്തമായി തിരിച്ചു വന്നത്.
@shajimon8832
@shajimon8832 2 сағат бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാൻ എല്ലാവർക്കും സ്വാഗതം💙💙💙💙
@teeyemyes
@teeyemyes Сағат бұрын
എല്ലാവർക്കും ഇഷ്ടപ്പെട്ട നേതാവാണ് സന്ദീപ്...
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
സരിന്റെ കാര്യം ആദ്യമേ പോക്കാണ് ഇപ്പൊ ഒന്നുകൂടി തോറ്റു തുന്നം പാറും
@muhammedshamasav8278
@muhammedshamasav8278 2 сағат бұрын
സന്ദിപ് വാര്യർ താങ്കൾ ഇപ്പോൾ എടുത്ത നിലപാടിന് അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻
@ejazulhaq1952
@ejazulhaq1952 2 сағат бұрын
വർഗീയതയുടെ കാളകൂടത്തിൽനിന്ന് ഇന്ത്യൻ ജനതയുടെ തറവാട്ടിലേക്ക് വന്ന സന്ദീപിന് അഭിവാദ്യങ്ങൾ!
@ShajiAaa-y6t
@ShajiAaa-y6t 30 минут бұрын
ചാനൽ ചർച്ചകളിൽ കോൺഗ്രസിന് ഒരു മുതൽ കൂട്ടാകും സന്ദീപ് ❤️
@swalahthirurangadi4669
@swalahthirurangadi4669 Сағат бұрын
സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം
@nasarnbr2965
@nasarnbr2965 2 сағат бұрын
വളരെയേറെ ആളുകൾ കോൺഗ്രസ്സിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു 💙💙💙 സന്ദീപ് പാർട്ടി വിട്ടതിൽ നിരാശയുള്ളവർ ഇപ്പോൾ വിമർശിച്ചും പരിഹസിച്ചും തല പൊക്കി വരുന്നത് കാണാം😂😂
@SumeshCT-mj1nm
@SumeshCT-mj1nm 2 сағат бұрын
എന്തെങ്കിലും വെച്ച് പെട്ടെന്ന് അടക്കണേ 😂😂
@manivk1681
@manivk1681 2 сағат бұрын
​@@SumeshCT-mj1nm ഒരാൾ പഴംപൊരി വാങ്ങാൻ സ്നേഹത്തിന്റെ കടയിലേക്ക് വന്നപ്പോൾ മാപ്ര സന്തോഷം കണ്ടപ്പോൾ എനിക്ക് പാവം തോന്നി 😂
@leahdavid306
@leahdavid306 2 сағат бұрын
​@@SumeshCT-mj1nmഇല്ല
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@nasarnbr2965 😂😂😂😂 മൂന്നാം പോകുന്ന കപ്പൽ ആണെന്നേ ഉള്ളൂ
@mohammadsadathky3003
@mohammadsadathky3003 2 сағат бұрын
Cpm ഇൽ പോയാൽ അവിടെ ആഭ്യന്തരം ബിജെപി ആണ് അത് സംദീപിന് ബുദ്ധിമുട്ടാവും അത് കൊണ്ടാണ് കോൺക്രസിൽ പോയത് 😂😂
@Muhamad-v9n
@Muhamad-v9n Сағат бұрын
സത്യമേവ ജയതേ, ജയ് ഹിന്ദ്, ജയ് കോൺഗ്രസ്
@hananlulu419
@hananlulu419 2 сағат бұрын
പാലാക്കാട് BJP യിൽ നിന്ന് കോൺഗ്രസിലേക്കുള്ള ഒഴുക്ക് ഇനിയും ഉണ്ടാവും👍🏻
@mehjamsjams
@mehjamsjams 2 сағат бұрын
ഉള്ളി സുര ബോധം കെട്ടു 😂😂
@koyaumluj1161
@koyaumluj1161 Сағат бұрын
വർഗിയത പറഞ്ഞ ഒരു പാർട്ടിക്കും വേട്ട് നൽക്കരുത് നമ്മുടെ നാട് നന്നാവണം മനുഷ്യർ സ്നേഹത്തേട് കഴിയട്ടെ
@zameel6919
@zameel6919 2 сағат бұрын
ഞാൻ ഒരു ശാഖ പ്രവർത്തകൻ ആഹ്നു ഇനി ഞാനും സന്ദീപ് ചേട്ടാനൊപ്പം
@kannanmangattil5572
@kannanmangattil5572 2 сағат бұрын
😂
@SumeshCT-mj1nm
@SumeshCT-mj1nm 2 сағат бұрын
😂😂
@newthinkingnewpossibilitie381
@newthinkingnewpossibilitie381 2 сағат бұрын
Zameel 😂
@BaluBalu-dj9on
@BaluBalu-dj9on 2 сағат бұрын
🎉❤സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം
@lekhara8014
@lekhara8014 Сағат бұрын
Jihadi 😂
@younuswdr8579
@younuswdr8579 Сағат бұрын
Indian National Congress❤❤❤❤
@m.g.pillai6242
@m.g.pillai6242 2 сағат бұрын
ഞാൻ 1968മുതൽ RSS പ്രവർത്തകനും ഇപ്പോഴും RSS കാരനും ആണ്. സന്ദീപ് വാര്യരെ ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ സന്ദീപ് ചെയ്തത് ശെരി തന്നെയാണ്.
@MidhunMathew5770
@MidhunMathew5770 Сағат бұрын
@@m.g.pillai6242 ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പാർട്ടിയെ വഞ്ചിക്കുന്നത് ഒരു ആർഎസ്എസുകാരൻ ഒരിക്കലും ചെയ്യില്ല
@ahammedirfan7354
@ahammedirfan7354 57 минут бұрын
താങ്കൾക്കും കോൺഗ്രസിലേക് സ്വാഗതം 😊😍
@rafeek3636
@rafeek3636 Сағат бұрын
അല്ലങ്കിലും ഒരു സൈനികന്റെ മകനായ സന്ദീപിന് പറ്റിയ പാർട്ടിയല്ല BJP യെന്ന് 4 വർഷം മുമ്പേ സന്ദീപിനോട് തന്നെ പറഞ്ഞിട്ടുണ്ട്.. അന്ന് ഒരു മറുപടിയും സന്ദീപ് പറഞ്ഞില്ല.
@noushu5204
@noushu5204 45 минут бұрын
എന്തായാലും ഇന്ന് പാർട്ടിയിൽ വന്നവനെ നാളെ സ്ഥാനാർഥി ആകൂല.. 1.5 year ബാക്കിയുണ്ട് നല്ലപോലെ പണി എടുത്താൽ എന്തെകിലും നല്ല സീറ്റിൽ നിന്നും ജയിക്കാൻ കഴിവുളവൻ ആണ് സന്ദീപ് ❤❤❤
@nasarnbr2965
@nasarnbr2965 2 сағат бұрын
Bjp യുടെ കെട്ട് പൊട്ടിയതോടെ കോൺഗ്രസ്സിലേക്ക് ഒഴുക്ക് തുടരും ബിജെപി മുക്ത കേരളം 🔥🔥🔥🔥 UDF 💙💙💙
@vipinjpillai2874
@vipinjpillai2874 2 сағат бұрын
😁😁😁😁😁
@ARG69-n4n
@ARG69-n4n Сағат бұрын
Kazjinja lokasabhayil 5% vote kooduthal bjp ku😂😂 kurav cpm, congressinu😂😂😂
@ajayk1432
@ajayk1432 Сағат бұрын
Ninne kondonnum patillada mone athinu
@jitheshp2243
@jitheshp2243 Сағат бұрын
ചാൻസ് ഇല്ല ബ്രോ ബിജെപിയെ നിസാരമായി കാണരുത് അവർ എപ്പൊ വേണമെങ്കിലും ഉയർന്നു വേരാം😂
@jibusam6209
@jibusam6209 46 минут бұрын
@@ARG69-n4nonju poda chanaka sangi😂😂 aadyam kerathil oru seat ondak ennit kadha para 🤙🏾🤣
@abdulmuthalib5132
@abdulmuthalib5132 7 минут бұрын
ആയിരം അനിൽ ആന്റണിമാരാണ് തിരിച്ച് വന്നിരിക്കുന്നത്. പൊതുജനങ്ങളെ കൂടെ നിർത്താൻ കഴിവുള്ള ഏറ്റവും നല്ല രാഷ്ട്രീയ പ്രവർത്തകനാണ് നേതാവാണ്👍
@DavidGeevarghese-eu2vc
@DavidGeevarghese-eu2vc 39 минут бұрын
സന്ദീപിനെ വേണ്ടതുപോലെ ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ അത് ഒരു മുതൽക്കൂട്ട് തന്നെ ആണ്. നേതാക്കൾ സ്ഥാനമോഹങ്ങൾ ഉപേക്ഷിച്ച് പ്രസ്ഥാനത്തിന്റെ വളർച്ചക്കുവേണ്ടി പ്രവർത്തിച്ചാൽ അത് നേതാക്കൾക്കും പ്രസ്ഥാനത്തിനും നന്ന്. അർഹമായ സ്ഥാനം നൽകി മാനിക്കുക.
@aneeshkumara9480
@aneeshkumara9480 Сағат бұрын
സന്ദീപ് വഖഫ് പ്രൊപ്പർട്ടിയായി അല്ലതെ വേറെ മാറ്റം ഒന്നുമില്ല.
@aboobackeraboobacher9085
@aboobackeraboobacher9085 2 сағат бұрын
സന്ദീപിന് ഒരായിരം നന്ദി
@Savyasachi619
@Savyasachi619 Сағат бұрын
കോൺഗ്രസ്‌ൽ പോയിട്ട് MLA ആയി വരൂ 🙏
@babuvarghesechapallil3204
@babuvarghesechapallil3204 2 сағат бұрын
അടിപൊളി 👍🏾 ഒരു കാര്യം പറയാം സന്ദീപ് indian national കോൺഗ്രസ് ആണ് സത്യം. ബാക്കി എല്ലാം വന്നു കുടിയതാണ്.. ജയ് ഹിന്ദ് 🙏🏾
@Puthu-ar
@Puthu-ar 2 сағат бұрын
സന്ദിപ് വാര്യയർ എത്തേണ്ടിടത്ത് തന്നെ എത്തി..... തീർച്ചയായും നല്ലൊരു നേതാവ് തന്നെ.... അഭിനന്ദനം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു 👍👍👍🌹🌹🌹 ഇനി ശോഭ സുരേന്ദ്രൻ കൂടി ജീർണിച്ച വർഗീയതയിൽ പക്ഷതപ്പിച്ചു കോൺഗ്രസ്‌ വരും എന്ന് പ്രീതിക്ഷിക്കാം 🙏🙏
@jabbarct4413
@jabbarct4413 Сағат бұрын
ഒരു പാർട്ടിയിൽ വർക്ക് ചെയ്യുമ്പോൾ പ്രവർത്തിക്കുമ്പോൾ ആ പാർട്ടിയിൽ കൂറ് പുലർത്തണം എങ്കിൽ ആ പാർട്ടിക്ക് വേണ്ടി സംസാരിക്കേണ്ടി വരും അതിൽ ശരി ഉണ്ടാവുന്ന തെറ്റ് ഉണ്ടാവും സന്ദീപ് ഇന്നലെ അതായിരുന്നു ഇന്ന് അദ്ദേഹം മാറി ചിന്തിച്ചു അതുകൊണ്ട് ഇന്നലത്തെ കാര്യം ചാനലിൽ എടുത്ത് അലക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല തോന്നുന്നില്ല രാഷ്ട്രീയ പ്രവർത്ത എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെയാണ് സന്ദീപിന് അഭിവാദ്യങ്ങൾ ഒരായിരം അഭിവാദ്യങ്ങൾ
@noufalmp109
@noufalmp109 Сағат бұрын
പാലക്കാട്‌ ജില്ല കോൺഗ്രസ്‌ ഗുണം ചെയ്യും
@sanjukp2953
@sanjukp2953 2 сағат бұрын
അടിക്കുമ്പോൾ തലക്കിട്ടു തന്നെ അടിച്ചു സിപിഎം ബിജെപി പാളയം ഇങ്ങനെ പ്രതീക്ഷിച്ചു കാണില്ല
@HydarAli-i5j
@HydarAli-i5j 2 сағат бұрын
ഷാഫി ❤❤❤❤❤രാഹുൽ ❤️❤️❤️ശ്രീ ❤️❤️❤️സന്ദീബ് ❤️❤️❤️❤️❤️
@shoukathali473
@shoukathali473 47 минут бұрын
സന്ദീപിനെ വെറുപ്പായിരുന്നു ഇപോൾ കൂടുതൽ ഇഷ്ട്ടപെടുന്നു ഒരു മനുഷ്യനായതിൽ❤
@husainabdulla8390
@husainabdulla8390 Сағат бұрын
പാലക്കാട് ബിജെപി ഓഫീസുകളിൽ ദുഃഖം തളംകെട്ടി കിടക്കുന്നു😭😭😭പ്രവർത്തകർ മുഴുവൻ മൗനിയാണ്😭ബിജെപി ഓഫീസുകൾ ശോകമൂകം😭കോൺഗ്രസ് വിജയം ഉറപ്പിച്ചു💯
@anishk.c2617
@anishk.c2617 Сағат бұрын
കുറച്ചു ബിജെപി പ്രവർത്തകർ നിരാശരായി ആത്മഹത്യ ചെയ്തു 🤣
@josevarghese2024
@josevarghese2024 Сағат бұрын
സന്ദീപ് ഏത് പാർട്ടിയിൽ ആയാലും നല്ല സംസ്കാരം ഉള്ള ഒരു വ്യക്തിയാണ്
@sreekumarr618
@sreekumarr618 2 сағат бұрын
സന്ദീപ് വാരിയർ ഒരു സെക്കുലർ, democratic ആയ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നത് സന്തോഷകരമായ വാർത്തയാണ്. തീർച്ചയായും കോൺഗ്രസിന് വാരിയർ ഒരു മുതൽക്കുട്ടാവും.. 👍🏼
@VNk-o8f
@VNk-o8f 3 сағат бұрын
സന്ദീപിനൊപ്പം നിൽക്കണം പ്രവർത്തകർ കാരണം ബിജെപി നേതൃത്വത്തിന്റെ കഴിവ്കേട് ഇല്ലാതാക്കാൻ വേണ്ടി സന്ദീപ് തിരിച്ചു വരും
@Viswanathanptptv
@Viswanathanptptv Сағат бұрын
സരിനെ പോലെ അധികാര മോഹിയായിട്ടല്ല സന്ദീപ് ജീ കോൺഗ്രസിൽ വന്നത്. ഇദ്ദേഹം വ്യെക്തി പരമായി പരമ യോഗ്യൻ. ബാലേട്ടാ എന്ത് പറയുന്നു. ഇപ്പോഴും അതെ അഭിപ്രായമല്ലേ സന്ദീപ് ജിയെ കുറിച്ച്. കോൺഗ്രസിനെ പറ്റി ഒന്നും അറിയില്ല ബാലേട്ടാ. കണ്ടു പടിക്ക്. തെറ്റിപ്പിക്കാൻ നോക്കണ്ട മാപ്രകളെ. കോൺഗ്രസിന് ഒരു ക്ഷീണവും ഇല്ല കെട്ടോ
@satharassu7134
@satharassu7134 Сағат бұрын
Waram welcome sandepji. വൈകിയെങ്കിലും സത്യം മനസ്സിലാക്കി വന്നതിൽ വളരെ സന്തോഷം.. Godbless
@prasikarayil
@prasikarayil 2 сағат бұрын
സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ❤️❤️
@achukp7187
@achukp7187 43 минут бұрын
സുഹൃത്തേ, ശിവ...ശിവ... ഈശ്വരോ രക്ഷതു, ഇനി എന്തെല്ലാം കാണണം മലയാളികൾ, അധികാരമാണ് ഏറ്റവും വലിയ ലഹരി എന്നതിന് തെളിവ്, ഇന്നു മുതൽ ഞാനും തലച്ചോറ് പണയം വെച്ചിട്ടാണ് ചിന്തിക്കാൻ തുടങ്ങുന്നത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@Democracy369
@Democracy369 2 сағат бұрын
Congratulations ❤❤❤
@madhuolomana8795
@madhuolomana8795 2 сағат бұрын
പെട്ടന്ന് ഒരാൾ മതേതര ചിന്താഗതി മാറും എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആകുന്നില്ല, എന്തുകൊണ്ടാണ് ബിജെപി വിട്ടത് എന്താണ് അതിന്റെ കാരണം ഇതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Сағат бұрын
മനുഷ്യൻ ജീവിക്കുന്ന ചുറ്റുവാടിന്റെ സ്വഭാവം കൈ വരും തെറ്റ് മനസിലാക്കി സ്നേഹത്തിന്റെ വീട്ടിൽ സ്നേഹിച്ചു ജീവിക്കുക മണ്ടൻമാരുടെ സംഘത്തിൽ നിന് ബുദ്ധിയുള്ളവർ ചിന്തിക്കാൻ തുടങ്ങി
@mujeebrahman-vc7yo
@mujeebrahman-vc7yo Сағат бұрын
കോൺഗ്രസിനുള്ളിൽ ബിജെപിയിലും വലിയ അടിയാണ് നടക്കുന്നത് സീറ്റിനുവേണ്ടി അത് വാര്യർക്കും മനസ്സിലായിട്ടില്ല 😆😆😆😆😆😆😆😆😆😆😆
@baijutv7031
@baijutv7031 2 сағат бұрын
Very good 👍 some equilibrium is necessary 👌
@arjungh6753
@arjungh6753 Сағат бұрын
സന്ദീപ് എന്തിനും ഏതിനും ഒരു മതത്തിന് മാത്രം മുൻതൂക്കം കൊടുക്കുകയും അവർക്കുവേണ്ടി മാത്രം കാടൻ നിയമം ഉണ്ടാക്കുകയും ചെയ്ത മുന്നിലുള്ള കണ്ണാടിയിൽ നോക്കി മതേതരം എന്ന് പറയുന്ന പാർട്ടിയിലേക്ക് പോയതിൽ സന്തോഷം
@bijuskariah3706
@bijuskariah3706 2 сағат бұрын
ശോഭ സുരേന്ദ്രൻ കൂടെ വരണം, ഉള്ളി സുര ആണ് സിജെപി
@rameshanethoruc..m..7687
@rameshanethoruc..m..7687 17 минут бұрын
ഒന്നിച്ചു പോയവർ..ഇടക്ക്...മടങ്ങിയാൽ....thalarila...e...പ്രസ്ഥാനം❤❤❤
@SaeedTv-qg7lt
@SaeedTv-qg7lt Сағат бұрын
ജനാധിപത്യ ചേരിയില് കടന്നു വന്നതിന് സന്ദീപിന് സ്വാഗതം
@The_unemployed_mallu
@The_unemployed_mallu 2 сағат бұрын
Congress ♥️❤️‍🔥sandeep❤️‍🔥
@krishnakarthik2915
@krishnakarthik2915 2 сағат бұрын
0:43 രാഷ്ട്ടിയ സ്വയം സേവ്ക സങ്കത്തിലൂഡ് വളർന്നു വന്നവർ ഇതു പോലുള്ള വെടലത്തരം കാണിക്കില്ല
@saleembright1620
@saleembright1620 2 сағат бұрын
വെറുപ്പിൻ്റെ രാഷ്ട്രീയം ഉപേക്ഷിച്ച്. സ്നേഹത്തിൻ്റെ കുടുംബത്തിലേക്ക് ശ്രി സന്ദീപ് വാര്യർക്ക് സ്വാഗതം.
@aneeshraveendran1795
@aneeshraveendran1795 2 сағат бұрын
Athe oru prethyeka mathathodulla snehathintey kada thamasiyathey kada pootum😅😅😅😅
@afzalmollah8319
@afzalmollah8319 2 сағат бұрын
അടിപൊളി,,,വായിച്ച സ്മൃതിക് ഒരു ഉമ്മ സ്നേഹത്തിന്റെ
@babloo620
@babloo620 Сағат бұрын
ഫോളോവേഴ്സ് ആരും കൂടെപോവില്ല
@cmsmedia1887
@cmsmedia1887 3 сағат бұрын
അഭിവാദ്യങ്ങൾ
@v.aboobacker126
@v.aboobacker126 23 минут бұрын
എന്ത് നേട്ടം കോൺഗ്രസ് പാർട്ടി ഇത്തരം പാർട്ടി ഇടക്കിടെ മാറുന്നവരെഎടുക്കരുതായിരുന്നു. മറ്റൊരു സരിൻ
@lvl3172
@lvl3172 Сағат бұрын
പാലക്കാട് കോൺഗ്രസ് ഇതു ഉപയോഗപ്പെടുത്തണം... വയനാടിനോടുള്ള അവഗണനക്ക് ബിജെപിക്ക് ഇതും പാലക്കാട്‌ ജനത വോട്ടിലൂടെ തിരിച്ചടി നൽകണം...
@salimgafoor9464
@salimgafoor9464 59 минут бұрын
സന്ദീപ്പിൻ്റെ തീരുമാനം വളരെ ശരിയാണ്!ലാൽ സലാം
@petter654
@petter654 2 сағат бұрын
അണികൾക്ക് സന്തോഷം മാത്രം രണ്ട് അക്ഷരം പറയാൻ ഇനി താമരയിൽ ആരുണ്ട് .. സന്ദീപ് വാര്യർക്ക് അർഹമായ സ്ഥാനം കൊടുക്കേണം ..❤❤❤
@muhammadazhar9783
@muhammadazhar9783 2 сағат бұрын
കോൺഗ്രസ്‌ ❤
@mohanvs183
@mohanvs183 52 минут бұрын
വിശ്വസിക്കാനാവുന്നില്ല ,സന്ദീപ് ഇത് ശരിയാണോ ?
@hamsakalakkunnummel6752
@hamsakalakkunnummel6752 2 сағат бұрын
മതം നോക്കി രാഷ്ട്രീയം നടത്താൻ ബുദ്ധി മുട്ട് സന്ദീപ് 👍
@deepups6847
@deepups6847 8 минут бұрын
എത്രകാലം ഇദ്ദേഹം കോൺഗ്രസിൽ നിൽക്കും എന്ന് കണ്ടറിയണം.
@mohamednisarp5553
@mohamednisarp5553 24 минут бұрын
*സിപി എം നേതാക്കളുടെ ശ്രദ്ധക്ക്* സന്ദീപ് വാര്യർ കോൺഗ്രസിൽ പോയത് ബിജെ പിയിൽ നിന്നാണ്, സിപി എമ്മിൽ നിന്നല്ല. സന്ദീപ് വാര്യറെ ഇങ്ങനെ കുറ്റം പറഞ്ഞ് കരയാൻ ബിജെ പിക്കാർക്ക് അവസരം കൊടുക്കൂ....
@sreejithvaleryil9593
@sreejithvaleryil9593 20 минут бұрын
സന്ദീപിനെ പോലെ ചരിത്രബോധവും, സാമൂഹ്യപ്രതിബദ്ധതയുമുള്ള ചെറുപ്പക്കാരെ ഇത്രയും ലാഖവത്തോടെ കളഞ്ഞ സുരേന്ദ്രന്റെ കീഴിലുള്ള കേരള BJP നേതൃത്വം ദയനീയ പരാജയം.
@mframe2331
@mframe2331 3 минут бұрын
മാനേജർമാർ കൂടുതലും കച്ചോടം കുറവുമായുള്ള കടയാണെങ്കിലും ഒന്ന് അഡ്ജെസ്റ്റ് ചെയ്ത് നിന്നാൽ ഒപ്പിച്ചു പോവാം
@surakarayad5252
@surakarayad5252 2 сағат бұрын
പാലക്കാട്‌ ബിജെപി യുടെ കൈയ്യിൽ നിന്ന് പോയാൽ സിപിഎം എന്ത് ചെയ്യും ബിജെപിയെക്കാളും ബേജാറ് സിപിഎം നാണ്
@faizalkasimthalakkal1988
@faizalkasimthalakkal1988 Сағат бұрын
രാഷ്ട്രീയ മാറ്റം എന്നതിലുപരി, വെറുപ്പിൽ നിന്നും സ്നേഹത്തിലേക്കുള്ള താങ്കളുടെ തിരിച്ചറിവിനെ സ്നേഹാദരങൾ....
@aymanworld6417
@aymanworld6417 2 минут бұрын
കേരളത്തിൽ ഒരിക്കലും വർഗീയത വെച്ച് ജനങ്ങളെ പിന്തുണ ലഭിക്കില്ലെന്ന് സന്ദീപിനു മനസ്സിലായിക്കാണും
@krishnakarthik2915
@krishnakarthik2915 2 сағат бұрын
4:00 സ്ഥാനാർഥി ആകാൻ പറ്റാത്തതിന്റ് ദുരഫിമാനം
@kleeeeeennnnnn
@kleeeeeennnnnn Сағат бұрын
BJP❤ KERALA ❤❤❤❤❤❤
@akhildasm7828
@akhildasm7828 2 сағат бұрын
We all are with you sandeep
@GopiGopi-vo7xv
@GopiGopi-vo7xv 2 сағат бұрын
സന്ദി പേനിന്റെ തീരുമാനം വളരെ സ്വാഗതാർഹമാണ് നീ ഇനി രക്ഷപെടും
@MohananK-q7m
@MohananK-q7m Сағат бұрын
അണികൾ വിട്ടു നിന്നേക്കാം പക്ഷെ വോട്ട് മറയില്ലാ... 😄
@manivk1681
@manivk1681 2 сағат бұрын
ഏതായാലും മുനമ്പം വിഷയത്തിൽ ഒരു തീരുമാനമായി😂😂
@vijeshnarayan9422
@vijeshnarayan9422 Минут бұрын
ഇതോടെ പാലക്കാട്‌ ബിജെപി ജയം ഉറപ്പിച്ചു.. ഹിന്ദു കമ്മ്യൂണിസ്റ്റ്‌ കാർ മൊത്തം ബിജെപിക്ക് വോട്ട് ചെയ്യും..
@randeepkv4289
@randeepkv4289 5 минут бұрын
കെ സുധാകരൻ 👍
@rameshanethoruc..m..7687
@rameshanethoruc..m..7687 20 минут бұрын
വ്യക്തിയല്ല...പ്രസ്ഥാനം annu വലുത്...❤❤
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН