ഒരു വനിതാ നേതാവിന്റെ പ്രസംഗം കണ്ടിട്ട് ബഹുമാനം തോന്നിയിട്ടുണ്ടെങ്കിൽ അത് ശോഭജി മാത്രം ❤️❤️❤️
@sreekumariav53963 сағат бұрын
100%സത്യം ആയ കാര്യം ❤❤❤
@VavaSureshOfficial2 сағат бұрын
പാലക്കാട് ശോഭാ ജി മത്സരിക്കണം എന്ന് പറഞ്ഞത് നേതാക്കളല്ല അണികളാണ് തെറ്റിദ്ധരിപ്പിക്കുന്നത്
@manilalpk12643 сағат бұрын
Sobha ia s real gem.
@truthfact96113 сағат бұрын
കോൺഗ്രസിൽ പോകുന്നതിലും നല്ലത് ഒരു പാർട്ടിയിലും ഇല്ലാതിരിക്കുന്നതാണ്
@VavaSureshOfficial2 сағат бұрын
നല്ല വ്യക്തിത്വമുള്ള ഒരു ബഹുമാനം നമ്മളൊക്കെ ബഹുമാനിക്കുന്ന ഒരു നമ്മുടെ പ്രിയ സഹോദരി
@okgangadharan2 сағат бұрын
ശ്രീമതി ശോഭാ സുരേന്ദ്രന് മഹത്തായ പദവി കിട്ടുമെത്ത് നമുക്കാശ്വസിക്കാം അവരുടെ പിറകെ വലിയ ജനസമൂഹം ഉറച്ചുനിൽക്കുന്നു.❤
@PradeepKumar-yg9bk3 сағат бұрын
Shobhaji.....⚘⚘⚘⚘
@indirak88972 сағат бұрын
ശോഭ ജീ നല്ലൊരു നേതാവാണ്❤
@subbapatali59532 сағат бұрын
Jai shobhaji.
@kumarkumar-ic5pp36 минут бұрын
ശോഭാ സുരേന്ദ്രനെ പോലെ ക്രൗഡ് പുള്ളർ ആയ ഒരു നേതാവ് വേറെ ആരും തന്നെ ബിജെപിയിൽഇല്ല ഇത് കേന്ദ്രനേതൃത്വം മനസ്സിലാക്കുന്നില്ല എന്നതാണ ദുഃഖകരം
@manojmenonsreepadmam3 сағат бұрын
രാഹുലിനെ തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നതാണോ?സന്ദീപ്. 😅
@manohargopinathan72382 сағат бұрын
Shoba will be future BJP President 🥰🥰🥰
@valsubvlogging-healthfoodm26492 сағат бұрын
🎉🎉verygood. Jai jai shobaji0❤❤❤
@sunithasunitha31563 сағат бұрын
❤️❤️❤️❤️
@rajanps17342 сағат бұрын
ശോഭ,എന്നാണ്, പേ ര്
@manohargopinathan72382 сағат бұрын
👍👍
@anithamohan58352 сағат бұрын
👌👌👌👌
@AyushmanBharath-x7i2 сағат бұрын
നല്ല കഴിവുകൾ ഉള്ള ആളുകള നോക്കി അവരെ വളർത്തി കൊണ്ടുവരണം അങ്ങനത്തെ നേതാവാണ് വേണ്ടത്
@TgRaju-t9tСағат бұрын
ആവൂ... താൻ രക്ഷപ്പെട്ടടോ സന്ദീപ് വാര്യരേ ഇനി മൂന്നോ നാലോ വേളിയാകാം...ഒട്ടും താമസിയാതെ പൊന്നാനിക്ക് പുറപ്പെടുക. 🤣🤣🤣
@rajaniskitchenСағат бұрын
ശോഭാ സുരേന്ദ്രൻ ആർഎസ്എസ് വഴി വളർന്നു വന്നവരാണ് സന്ദീപ് വാര്യർ ആദ്യം ഡിവൈഎഫ്ഐ ആയിരുന്നു പിന്നെയാണ് ബിജെപിയിലേക്ക് വന്നത് രണ്ട് വ്യത്യാസം ഉണ്ട്
@sarathsk752 сағат бұрын
ശോഭയോട് അനുകമ്പ മാത്രം. നല്ല കാലം മുഴുവൻ പാർട്ടിക്കു വേണ്ടി ഘോരഘോരം പ്രസംഗിച്ച് ശക്തി ക്ഷയിക്കുമ്പോൾ അവർ മൗനത്തിലാണ്ട് അപ്രസക്തമായ അവസ്ഥയിലാകും. എത്രയോ നേതാക്കന്മാർ ആ രീതിയിൽ കടന്നു പോയിരിക്കുന്നു. കെജെപിയും ബിജെപിയും കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്. അവർ പിണറായിക്കെതിരെ ചെറുവിരൽ പോലും അനക്കുകയില്ല. പക്കാ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആണ് അവർ നടത്തുന്നത്.
@sankardasv91922 сағат бұрын
SoobakeAbinandhangal
@mymedia44613 сағат бұрын
നിങ്ങൾ ക്ക് ഒരു പണി ഇല്ലേ?? എപ്പിഴും സംസ്ഥാന നേതൃത്വത്തെ കുറ്റം പറയനെ നേരം ഉള്ളോ?? ഏതു പ്രസിഡന്റ് വന്നാലും കുറെ എണ്ണം കുറ്റം പറയാൻ കാണും.. ശ്രീധരൻ പിള്ള വന്നപ്പോഴും ഇതു തന്നേ.. സുരേന്ദ്രൻ വന്നത് കൊണ്ടു ഒബിസി വിഭാഗം ഒത്തിരി ബിജെപി യിൽ വന്നു. ജാതി വലുള്ളവൻ പ്രസിഡന്റ് ആയാൽ ജാതി നോക്കിയെന്നു പറയും. കഷ്ടം 😡.. സിപിഎം അടിസ്ഥാന വോട്ടുകൾ ബിജെപി യിൽ ആയതു സുരേന്ദ്രൻ വന്നത് കൊണ്ട് മാത്രം
@manilalpk12643 сағат бұрын
Bjp grows in kerala day by day.People work for bjp not in consideration of the leaders.They like to have a change.
@Eghteen2 сағат бұрын
അതു മാത്രമല്ല ബിജെപി കെജെപി ആയിമാറി,, പിന്നെ തെരഞ്ഞെടുപ്പ് ഫണ്ട് സ്വാഹാ,, കൊടകര കുഴൽപണം,, പിന്നെ പിണുവിന്റെ രഹസ്യബാന്ധവം.. ഇതൊക്കെ മുതൽ കൂട്ടായി...
Varier want to make money We people of kerala can't trust him In this we SG......some words
@sreekumark44192 сағат бұрын
Ethra
@arunankc57562 сағат бұрын
Ottappalathu vakhafkar kootuthalanallo.varrier ennariyappetirunna iyal oru vakhaf propertiyanennu venam karuthan.
@user-cy4yh5eh3u2 сағат бұрын
Varier is same like papu
@lukosetlthannickamattathil96682 сағат бұрын
Shobha V J P Indira Gandhi
@lukosetlthannickamattathil96682 сағат бұрын
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ ഇന്ദിരാഗാന്ധി ഉരുക്ക് വനിത
@subbapatali59532 сағат бұрын
Avan sunnth cheiyyatt.
@pak65312 сағат бұрын
ശോഭാജി കേരളത്തിൽ ആയത് കൊണ്ട് മാത്രമാണ് പുറകോട്ടു തള്ളി പോയത്..... നോർത്തിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ നിർമലജിയുടെ ഒക്കെ റേഞ്ചിൽ വരേണ്ട നേതാവാണ്..... 💪🏻💪🏻💪🏻വരും ശോഭാജിക്ക് അവർ അർഹിക്കുന്ന സ്ഥാനം കിട്ടും താമസിയാതെ തന്നെ...... ലക്ഷകണക്കിന് അണികളുടെ പ്രാർത്ഥന ഉണ്ട് 🙏🏻🙏🏻🙏🏻🚩🚩🚩
@sreekumarkaleekkal3533 сағат бұрын
അവൻ ഇന്ന് പറഞ്ഞതു പൊക്കിൾ കൊടി മലപ്പുറത്തു ആണന്നാ. അപ്പോൾ പട്ടാള കാരൻ ഇത്രയും വളർത്തി വലുതാക്കിയതു വെറുതെയായി പോയി.
@krishnakumar.k43913 сағат бұрын
മാറ്റി പറയുമോ. നാളെ ശോഭ വേറൊരു പാർട്ടിയിലേക്ക് പോയാൽ