വർക്കലയിൽ മാതാപിതാക്കളെ വീട്ടിനു പുറത്താക്കി ഗേറ്റ് പൂട്ടി മകൾ #parentsabandoned #varkala #daughter #thiruvananthapuramcollector #vismayanews
Пікірлер: 1 600
@Parvhh7 күн бұрын
നാളെ അവളുടെ മക്കളും ഇതിലും കൂടുതൽ ക്രൂരമായി ആവാളോട് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kunjumolkoshy2097 күн бұрын
പ്രാർത്ഥിക്കേണ്ട, അങ്ങനെ വരൂ
@santhamurali84686 күн бұрын
അതുകൊണ്ട് ഇപ്പോൾ ആ മാതാപിതാക്കൾ enthu🥰ചെയ്യും ഇതിന് നിയമം കൊണ്ട് മകളെ നിക്കണം
@HajaraKk-jb6yf6 күн бұрын
അത് അങ്ങനെ വരു അവർക്ക് കുറച്ചു നേരത്തെ ആവും എന്നു മാത്രം
@utharaammuz27386 күн бұрын
What’s is going our Kerala v v bad ..l.l
@Mallu3kids6 күн бұрын
മകളുടെ മക്കളും ഇതൊക്കെ കാണുന്നുണ്ടാ വുമല്ലോ. കഷ്ടം തന്നെ ആ അമ്മയുടെ കരച്ചിൽ സഹിക്കുന്നില്ല😢😢😢 എങ്ങനെ പുന്നാരിച്ചു വളർത്തിയ മകളായിരിക്കും
@ckwonderland18446 күн бұрын
ഇങ്ങനെ കാണിക്കുന്ന മക്കളുടെ കയ്യിൽ നിന്നും സ്വത്ത് തിരിച്ചു കൊടുക്കാൻ നിയമനടപടി സ്വീകരിക്കണം 🙏🏽
@KUNJAVA-o8i6 күн бұрын
നിയമം ഉണ്ട്
@Jiji-wj3fw5 күн бұрын
അതേ അതു ചെയ്യണം
@jayaramk.c.55974 күн бұрын
നിയമം ഉണ്ട്. Police ഇപ്പെടൽ കുറവാണ്. ശരിക്ക് പിടിച്ച് വിരട്ടണം. ഇത്തരം കള്ളികളെ
@paarupaaru38713 күн бұрын
Sariyanu
@SainabaSulaiman-l1y2 күн бұрын
Niyamam undallo
@nasrunasru88637 күн бұрын
എല്ലാമക്കൾക്കും എഴുതി കൊടുത്തത് മൊത്തം തിരിച്ചു വാങ്ങണം... എന്നിട്ട് വല്ല അനാദലയത്തിനും എഴുതികൊടുക്കണം
@lachus8967 күн бұрын
Correct Adaram.radhu cheyyan pattumallo😊
@jessyjoseph22456 күн бұрын
Exactly
@MLakshmi-u1n6 күн бұрын
Anaadhalaya owner sugikkum...!!!
@sadiniyaz63116 күн бұрын
അനാഥാലയത്തിന് എഴുതി കൊടുത്താൽ ചില ർ misuse ചെയ്യും. അതിൽ കുറച്ചു സ്വത്തുക്കൾ കുറച്ചു കുട്ടികൾക്ക് ആയി പകുത്തു നൽകിയാൽ നല്ലതു
@JA-xw9uf6 күн бұрын
Yes. There is clear law in the system to protect parents and their property. They should seek it immediately.
@asimasim44676 күн бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ. ആരായാലും അവരുടെ മതത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പഠിപ്പിക്കുക
@TheAlnaz7 күн бұрын
സ്വന്തം മാതാപിതാക്കളെ നോക്കാത്ത മോൾ ആയാലും മോൻ ആയാലും ജീവിതത്തിൽ രക്ഷപെടില്ല... കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ല.
@Aachigarden1236 күн бұрын
സത്യം 👍🏻💯
@Nasifs-p2k6 күн бұрын
Carrect
@lulufathimalulufathima81466 күн бұрын
എന്റെ ഉമ്മാക്ക് ഉണ്ടൊരു ഒരേ ഒരു മകൻ നോക്കാതെ ഭാര്യന്റെ വാക്കും കേട്ട് നടക്കുന്ന 🤦🏽♀️
@Santha_kitchen6 күн бұрын
എന്റെ അമ്മ കിടപ്പിലായിട്ടു 6 വർഷം ആയി എന്റെ അമ്മയ്ക്കു വീടും ഇല്ല സ്വത്തും ഇല്ല ഞാനാണ് എന്റെ അമ്മയെ നോക്കുന്നത് നാളെ നമ്മൾക്കും വയസാകും എന്ന ഒരു ഓർമ ഉണ്ടാകുന്നത് നല്ലതാണ് ദൈവത്തിനെ മറന്ന് നമ്മൾ ചെയുന്ന കാര്യങ്ങൾക്കുനാളെ മറുപടി കൊടുക്കേണ്ടി വരും ഇതു നമ്മൾ ഓർമയിൽ വെയ്ക്കുന്നത് നല്ലതാണ് രും ഇതു നോക്കുന്നത് നാളെ
@loveandjoy19716 күн бұрын
സഹോദരി നാം ചെയുന്നത് നമ്മുടെ ആത്മ സംതൃപ്തിക്കു വേണ്ടിയാകണം ഇങ്ങിനെ വിളിച്ചു കൂവരുത്. ഇപ്പൊ നീയും അവരും ഒന്നുതന്നെ ആണ്
@faseelasulfi51226 күн бұрын
👍👍❤️
@MaryMathew-m1g6 күн бұрын
നിങ്ങൾ മാതാപിതാക്കളെ നോക്കിയാൽ ദൈവം നിങ്ങളെ കരുളം
@aneeshaneesh72235 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🫶🫶🫶
@nooriyanoori72745 күн бұрын
@@loveandjoy1971 sahodaraa..chilappo ee news kandappo sangadam vanit paranjadakum potte sarallya
@chandramathimct94537 күн бұрын
എഴുതി കൊടുത്ത സ്ഥലം അസാദ് ആക്കി തിരിച്ചുപിച്ചു താമസിക്കണം 💐
@rayiraas6 күн бұрын
രണ്ടാം തവണയാണ് വീടിന് പുറത്താക്കുന്നതെങ്കിൽ അവരെ അവിടെ നിർത്തരുത്. ഇനി ഒഴിവാക്കാൻ വേണ്ടി ആ മകൾ അവരെ എന്തേലും ചെയ്യും. മകളെ അവിടെ നിന്ന് പുറത്താക്കൂ അതാണ് അവരുടെ സുരക്ഷക്ക് നല്ലത്🥺
@yeshfakhisana24296 күн бұрын
അങ്ങനെ ചെയ്താൽ പോലീസും കോടതിയും ഇവിടെ എന്തിനാ... അവൾക്ക് ജയിലിൽ ഉണ്ട തിന്നാം..
@judementez41705 күн бұрын
ഈ വീട് ഈ മാതാപിതാക്കൾ കൊടുത്ത വീടാണെങ്കിൽ ഇവർക്ക് തിരിച്ചു വാങ്ങാനുള്ള വകുപുണ്ടല്ലോ കൂടാതെ അവൾക്ക് കൊടുത്ത ശ്രീതനവും തരിച്ചുവങ്ങാം പൊലീസെൻ്റെ സഹായവും നാട്ടുകാരുടെ സഹാഗരണവും ഉണ്ടല്ലോ പാവങ്ങളെ രക്ഷിക്ക്❤️😥
@sheejadelim81096 күн бұрын
അവൾക്ക് കൊടുത്ത എല്ലാ സ്വത്തും തിരിച്ചു വാങ്ങണം
@jacksparrow54126 күн бұрын
Yes Niyamam Undu
@lathikas98076 күн бұрын
Athe
@alifamina66105 күн бұрын
മാതാ പിതാക്കൾ മകൾക്ക് കൊടുത്ത സ്വത്തു ക്കൾ തിരിച്ചു എഴുതി വാങ്ങണം അവരെ സംരക്ഷിക്കുന്ന മക്കളുടെ കൂടെപോകണം
@sandeepkoyyottu88825 күн бұрын
എന്റെ അച്ചനു സ്ട്രോക്കേ ആയിട്ട് ഒരു കൈയ്യും, കാലും തളർന്നു പോയിട്ട് 12 വർഷമായി.അമ്മ മരണപെട്ടിട്ട് 15 വർഷമായി.ഞാനും, പെങ്ങളും കൂടിയാണ് അച്ഛന്റെ കാര്യങ്ങൾ നോക്കുന്നത്.ഒന്നും പ്രതീക്ഷിച്ചിട്ടല്ല നോക്കുന്നത്. അത് നമ്മുടെ കടമയാണ്.
@mohammedshirazabdulla62194 күн бұрын
God bless you dear ❤
@THANKAM-h2k4 күн бұрын
🙏
@telugumalayalamtamilchanne24864 күн бұрын
ഹരേകൃഷ്ണ 🙏, ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കും സന്താനങ്ങൾക്കും ഉണ്ടാവും🥰
@manojnarendran21033 күн бұрын
Mmmm നമ്മളൊക്കെ അവരടെന്ന് ശമ്പളം വാങിയിട്ടാണ് കാര്യങ്ങൾ നോക്കുന്നത്... പോടാ മലരെ, അച്ഛന് ഇച്ചിരി കഞ്ഞി കൊടുതത്തിന്റെ കാണക്കും കൊണ്ടുവന്നേക്കുന്നു
@saajansaajan96213 күн бұрын
Whaw Great 👍
@AbdulmuneerSoopymogral7 күн бұрын
അവസാനം ഒരു മരണത്തിൽ കലാശിക്കല്ലേ എന്നാണ് പ്രാർത്ഥന.... എന്നും കൊത്തും കൊലയും....😞😞
@SajithaKP-j4r6 күн бұрын
ഒരിക്കലും ജീവിച്ചിരികുമ്പോൾ സ്വത്ത് മക്കൾക്ക് വിശ്വസിച്ച് എഴുതി കൊടുക്കരുതേ🙏🙏🙏🙏 ഇതാണ് അവസ്ഥ എന്ത് മക്കൾ ഏത് മക്കൾ ആർക്കും വേണ്ട ആരെയും ഇന്ന് നമ്മുടെ മക്കൾക്കുവേണ്ടി മാതാപിതാക്കളെ ദ്രോഹി ന്നു നാളെ ആമക്കൾ അവരുടെ മക്കൾക്ക് വേണ്ടി നമ്മളയും പുറത്താക്കും ദ്രോഹിക്കും ഇത് തുടർന്ന് കൊണ്ടോയിരിക്കും 😢😢😢😢😢😢
@archanaasworld26086 күн бұрын
💯%
@GeethaChandran-vt4ug6 күн бұрын
ഒരു മക്കളെയും വിശ്വസിക്കാൻ പറ്റില്ല നിയമമൊക്കെ നോക്കുകുത്തികൾ പോലീസ് എന്ത് പോലീസ്
@malumalu296 күн бұрын
പക്ഷെ അത് പറയുമ്പോ സ്വത്ത് ആഗ്രഹിക്കുന്ന മക്കൾ പല ന്യായീകരികരണം പറയും 🤦🏻♀️
@Ruksina_jimshad6 күн бұрын
Konnitayikum swath kondova Athum nadakunnundallo
@vijayavijaya76285 күн бұрын
Ippol thirichu mefikkan niyamam.undiu
@shajuokd7 күн бұрын
ഇവർ അനുഭവിച്ച വേദന അവളുടെ മക്കളാൽ അനുഭവിക്കും....... തീർച്ചയായും ദൈവം ഉണ്ടല്ലോ 🙏
@sunin60577 күн бұрын
what is that law name?
@reenaphilip44227 күн бұрын
🙏🏻
@rinuthomas67546 күн бұрын
athu ethu kalathu anu🙄
@PmkpmkPktr6 күн бұрын
@rinuth അതിനൊന്നും വലിയ പ്രശ്നമല്ല പെട്ടെന്ന് തന്നെ ആകും പ്രായം ആവണമെന്നില്ല അതിന്റെ മുമ്പേ അനുഭവിക്കും omas6754
@VishnuViny-f6e6 күн бұрын
Undo
@Sanju-9606 күн бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മയെ ഒന്ന് കാണാൻ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോഴും ആശിക്കും 😭😭 എന്റെ കൂടെ ഇരുന്ന് സംസാരിച്ച അമ്മ പെട്ടെന്ന് ആണ് "എനിക്ക് വയ്യ" എന്നും പറഞ്ഞ് ഇരുന്ന ഇരുപ്പിൽ മരിച്ചത് 😭😭 അമ്മയും അച്ഛനും നമ്മുടെ കൺകണ്ട ദൈവം ആണ്. അവർ ഉള്ളപ്പോൾ അവരുടെ വില അറിയില്ല നമുക്ക്.. പക്ഷേ അവർ ഇല്ലാതെ ആകുമ്പോൾ ആണ് അവർ നമുക്ക് എത്രത്തോളം വലുത് ആയിരുന്നു എന്ന് മനസ്സിലാകുന്നത്... വേറെ ആരെല്ലാം എന്തെല്ലാം തന്നാലും, ചെയ്താലും ശരി അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ട്.. പക്ഷേ അമ്മ... ആ ചിറകിന്റെ കീഴിൽ ഇരിക്കുന്ന ഒരു സുരക്ഷ വേറെ എങ്ങും കിട്ടില്ല... അത് കൊണ്ട് അമ്മയെയും അച്ഛനെയും നമ്മൾ സംരക്ഷിക്കണം...
@ArunstalinStalin6 күн бұрын
Seriyanu...
@RanjiniP-r5q6 күн бұрын
Sathyam
@DivyaPv-dy3uj6 күн бұрын
സത്യം
@sathidevi62976 күн бұрын
സത്യം
@JalajaShylesh6 күн бұрын
Athe
@Rafeena-q3g6 күн бұрын
ആ അമ്മയുടെ സങ്കടം കണ്ടാലറിയാം അവർ എത്ര മാത്രം ആ മകളെ സ്നേഹിച്ചിടുണ്ടാവും എന്ന്. അങ്ങനെ ഉള്ള മക്കളിൽ നിന്ന് ഇത് പോലെ അനുഭവം ഉണ്ടാവുമ്പോൾ സഹിക്കാൻ കഴിയില്ല 😢. മക്കൾക്കു മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ എല്ലാം എഴുതി കൊടുക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാണ് 😢
@babubabu-k2l4t6 күн бұрын
സത്യം. അച്ഛന്റെയും അമ്മയുടെയും കാലശേഷം മക്കൾക്ക് സ്വത്തു കൊടുക്കാവു.
@ഡുണ്ടുമോൾ6 күн бұрын
Thallem. Thanthem. Makkkalum. Kolllam🤣🤣🤣🤣🤣🤣🤣🤣
@Meghana-v4w6 күн бұрын
@@ഡുണ്ടുമോൾതള്ളേo തന്തേം ഡു ണ്ട് മോളും. 😅😂
@Pilotontheroad6 күн бұрын
മക്കളെ അമിതമായി സ്നേഹിക്കുകയും ' സംബാദിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ജാഗ്രത പുലർത്തണം
@rasheedarafi-l3d6 күн бұрын
ചില മാതാ പിതാക്കൾക്ക് ഒരു ചിന്തയുണ്ട് പെൺ മക്കളെ തങ്ങളെ നോക്കു എന്ന്, അങ്ങനെ ആൺ മക്കളെ തഴഞ്ഞു പെൺകുട്ടികൾക്കു കൊടുക്കും. എന്നിട്ട് ഇതാ അവസ്ഥ 😭
@mubashirahabeebmubashiraha71196 күн бұрын
Sathyam
@devil62376 күн бұрын
ആൺമക്കളെ കണ്ട് കൂടാ..അവരുടെ ഭാര്യമാരെയും ..എല്ലാം പെൺമക്കൾക്ക് ..
So sad😢 ഇത്രയും ക്രൂരത😢. എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഇവരെ വളർത്തുന്നത്. എന്തിനാണ് എല്ലാം എഴുതി കൊടുക്കുന്നത്. ആരും അങ്ങിനെ ചെയ്യല്ലേ. നാട്ടുകാരെ നന്ദി🙏
@jhonesg25187 күн бұрын
നല്ല നാട്ടുകാരെ,❤ നല്ല പോലീസ് കാരെ❤ ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤
@SafaSiddeequeSiddeeque6 күн бұрын
ഈ നാട്ടുകാർക്കും അയൽവാസികൾക്കും അഭിനന്ദനങ്ങൾ 👍👍
@sajialexandar46177 күн бұрын
തുങ്ങി ചാവുന്നു എങ്കിൽ അവൾ തുങ്ങി ചാകട്ടേ ഇങ്ങനെ എന്തിനവൾ ജീവിക്കുന്നത്
@SajirPk-s2u7 күн бұрын
നല്ല കാര്യം അവൾ ചാവേട്ട
@sahadevanp81206 күн бұрын
നല്ല നടി
@beenakumari53256 күн бұрын
ഡാഷ് മോൾ ചാവട്ടെ😡😡
@basheec94486 күн бұрын
ഓരോ ദിവസവും എന്തെല്ലാമാണ് പടച്ചവനേ ഈ കാണുന്നത്😢
@ibruibroos86626 күн бұрын
അച്ഛനെയും അമ്മയും മകളും ഒന്നായി താമസിക്കുന്നത് അപകടം ഉണ്ടാവും അത് കൊണ്ട് മകളേ വിട്ടിൽ നിന്ന് പുറത്താക്കണം സ്വത്തും തിരിച്ചു എഴുതണം
@dhanaasree.g.s2.d9306 күн бұрын
പറയുമ്പോൾ എല്ലാം പറയണം ചില മാതാപിതാക്കളും ഓർക്കണം മക്കളും മനുഷ്യരാണ് അല്പം സ്വൈര്യം കൊടുക്കാത്ത എത്രയോ മാതാപിതാക്കളാണ് ഉള്ളത്... പിന്നെ നല്ല നാട്ടുകാരും
@shahidapp18146 күн бұрын
❤
@lekhavlekha75gmaillekha616 күн бұрын
Ningal makalano? Ammayano?
@avyuktsuji76276 күн бұрын
Sathyam. Entte ammuma aganeya. 50000 rs pention und ennittum ellavarem chetha parujum, case koduthum nadakka. Ammumayude isttathinu ellavarum jeevikkanam. Evide ninnalum. Avide problem undakkum.
@PmkpmkPktr6 күн бұрын
സ്വത്ത് വാങ്ങാൻ ഒരു പ്രശ്നവുമില്ല അല്ലേ
@Riyaskhan-v3u6 күн бұрын
നിനക്കൊക്കെ അവരുടെ സ്വത്തുക്കൾ വേണമല്ലേ നിനക്കൊന്നും നാണമില്ലല്ലോ ഇങ്ങനെ പറയാൻ കുറച്ചു വയസ്സാകുമ്പോൾ കുറച്ചു വാശിയും വൈരാഗ്യവും ഒക്കെ കാണിക്കും അതല്ല തള്ളമാർക്കും ഉള്ളത് തന്നെ നിന്റെയൊക്കെ മാപ്പിള പിടിക്കുന്ന കാര്യങ്ങൾ സ്വന്തം മാപ്പിളയെ വിളിച്ച് അറിയിക്കുമെന്ന് പറയുമ്പോൾ അവരെ അടിച്ചിറക്കുന്നത്
@ManuKS-s5g7 күн бұрын
ഇതുപോലുള്ള മക്കൾ ഉണ്ടാകാത്തതാണ് നല്ലത് എത്ര പഠിച്ചാലും മാതാപിതാക്കൾ കഷ്ടപ്പെട്ട് സമ്പാദിച്ച് എല്ലാം വാരി കൂട്ടും പക്ഷേ തിരിച്ചൊരു നന്ദി ഒരിക്കലും പ്രതീക്ഷിക്കരുത് മക്കളിൽ നിന്ന് ഒരിക്കലും നമ്മൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ പേരിൽ നമ്മൾ താമസിക്കുന്ന പുരയിടവും മറ്റും എഴുതി കൊടുക്കരുത് ഇവിടെ കാലശേഷം മാത്രമായിരിക്കണം അവർക്ക് അതിനുള്ള അധികാരം ഉണ്ടായിരിക്കേണ്ടത് എത്ര അഹങ്കാരം കാണിച്ചാലും നാളെ നമ്മൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നമുക്ക് തന്നെ അറിയില്ല എന്നിട്ട് മനുഷ്യരുടെ അഹങ്കാരം മാത്രം കുറയുന്നില്ല എത്ര മക്കളുണ്ട് എങ്കിലും മാതാപിതാക്കൾക്ക് ഒരേപോലെ നോക്കാൻ കഴിയും എന്നാൽ എത്ര മക്കളുണ്ട് എങ്കിലും മാതാപിതാക്കളെ അതുപോലെ ഒരിക്കലും നോക്കാൻ കഴിയില്ല മനുഷ്യൻ ഒരു മിണ്ടാപ്രാണി കാണിക്കുന്ന സ്നേഹം പോലും ഒരു മനുഷ്യനിൽ നിന്ന് നാമൊരിക്കലും പ്രതീക്ഷിക്കരുത്
@User-w2t4e7 күн бұрын
Absolutely 💯 percent true
@JosephJames-fe8gu6 күн бұрын
അതിപ്പോൾ എങ്ങനാ സൂർത്തെ മുൻകൂട്ടി അറിയുന്നത് 😔
@Meghana-v4w6 күн бұрын
@@JosephJames-fe8gu ചുറ്റുപാടും നടക്കുന്നത് കണ്ടാൽ മനസിലാക്കാം. മിക്ക വീടുകളിലും ഇതു ആണ് രീതി. ഞാൻ councilling nu പോകാറുണ്ട്. മക്കൾ വീട്ടിൽ ഇല്ലാത്ത സമയത് പല parents um രഹസ്യം ആയി പറയുന്ന വിവരങ്ങൾ കേട്ടാൽ ശെരിക്കും അന്തിച്ചു പോകും. പണ്ട് പള്ളി father's നേ വക വെപ്പ് ഉണ്ടായിരുന്നു. ഇന്നു അതും ഇല്ല. So ജാഗ്രതൈ.
@umairthundiyil58175 күн бұрын
എന്റെ കല്യാണം ജയിച്ചിട്ട 13 വര്‍ഷം ആകുന്നു ഇത് വരെ കുട്ടികള്‍ ആയിട്ടില്ല അതില്‍ ഒരുപാട് സങ്കടവും ഉണ്ടായിരുന്നു ഇങ്ങനെ ഉള്ള മക്കളേ കാണുമ്പോള്‍ dhaivathinood നന്ദി
@alliswell15167 күн бұрын
അനാഥലയത്തിന് കൊടുക്ക് അച്ഛാ ഒരു തുണ്ട് ഭൂമി പോലും ഈ മക്കൾക്ക് കൊടുക്കല്ലേ എഴുതി വെച്ചത് തിരിച്ചു എഴുതി വാങ്ങിക്കാനുള്ള നടപടിക്ക് ശ്രമിക്കു 😔
@sabuthasleeshasa24086 күн бұрын
ആ നാട്ടിലെ രീതിയാണ് മാതാപിതാക്കൾ ജീവിച്ചിരിക്കെ പെണ്മക്കൾക്ക് മുഴുവനും കൊടുക്കൽ. എന്നിട്ട് മാതാപിതാക്കളെ അവളുമാർ ഇത് പോലെ ചെയ്യും.. മാതാപിതാക്കളുടെ കാല ശേഷമേ എഴുതിക്കൊടുക്കാവൂ
@malumalu296 күн бұрын
അതെ, കൊല്ലം, tvm ഒക്കെ ഉള്ള അച്ഛനമ്മമാരുടെ അവസ്ഥ 🤦🏻♀️ എന്തിന് ഇവർ ജീവിച്ചിരിക്കുന്ന കാലം മക്കളുടെ പേരിൽ സ്വത്ത് കൊടുക്കുന്നു 🤦🏻♀️ ആർത്തി മൂത്ത മക്കൾ പല ന്യായീകരികരണം പറഞ്ഞു സ്വത്ത് വാങ്ങിച്ചു ലാസ്റ്റ് ഇങ്ങനെ ചെയ്യും 🤦🏻♀️
@sabuthasleeshasa24086 күн бұрын
അവിടെ ആണുങ്ങൾക്ക് ഒന്നുമില്ല എല്ലാം പെണ്മക്കൾക്ക്.. ഇന്നലെ നടന്ന ആ സംഭവത്തിൽ ആ അമ്മയുടെ കണ്ണീർ പോരെ അവൾ നശിക്കാൻ
@indirakutty99396 күн бұрын
കാലശേഷം എഴുതിക്കൊടുത്താൽ ചില മക്കൾ കാലശേഷം പെട്ടന്ന് ആക്കും. അതിനാൽ എഴുതി കൊടുക്കരുത്.
@sabuthasleeshasa24086 күн бұрын
🤓🤓🤓
@Rajahraj_77 күн бұрын
നല്ല നാട്ടുകാർ ❤️❤️❤️👍👍👍👍👍👍
@lailamathew50736 күн бұрын
ഇതിനു പരിഹാരം വേണം, അവരുടെ കാലം അത്രയും ആ വിട്ടിൽ താമസിക്കാൻ നമ്മുടെ അധികാരികൾ നടപിടി എടുക്കണം, മകളാ അവിടെ നീന്നു മാറ്റണം പ്ലീസ് 🙏 അവരുടെ കാലം കഴിഞ്ഞു ഈ സ്വത്തുക്കൾ മകൾക്ക് കൊടുക്കാൻ പാടുള്ളൂ 🙏
@ancyjoseph44457 күн бұрын
എന്റെ മാതാവേ സഹിക്കാൻ പറ്റുന്നില്ല 😭😭
@anandakrishnan95016 күн бұрын
എന്തിന്...? 😆 സ്വന്തം മുതൽ ജീവിച്ചിരിക്കെ സ്വതന്ത്ര അവകാശം എഴുതി കൊടുത്തിട്ടല്ലേ...? എന്തേ അവരുടെ ജീവിതാവസാനം വരെ അവകാശം കൊടുക്കാഞ്ഞത്...? ഇനിയും നിയമപരമായി തിരിച്ചെടുക്കുവാൻ നിയമം ഉണ്ട്.. നല്ല വക്കീലിനെ കാണുക....
@Samsheeda-l6k6 күн бұрын
സിനിമ കാണുന്നത് പോലെയാണ് ഇപ്പോഴുള്ള real life ന്യൂസുകൾ orodivasavum😢 കാണുന്നത്. എങ്ങോട്യകാണിത് നമ്മൾ മനുഷ്യർ പോണത് 😢😢
@sulthanacreations88186 күн бұрын
എന്തൊരു ലോകം എന്തൊരു മക്കൾ 😭😭😭🙏🙏🙏
@pushpakadankott35812 күн бұрын
Excellent Daughter 🎉🎉🎉🎉
@prakashnambiar28766 күн бұрын
ഇങ്ങനെ ശുശ്രൂഷിക്കാതെ പുറത്താക്കിയ മാതാപിതാക്കൾ മരിച്ചാൽ ബലിയിടൽ അടിയന്തിരം നാട്ടുകാരെ വിളിച്ചു സദ്യ ഇതാണ് ഇന്ന് നാട്ടിൽ നടക്കുന്നത്. എന്റെ അമ്മ മരിക്കുന്നത് വരെ വളരെ നന്നായി നോക്കുകയും അതിനു ശേഷം ബലി പോലും ഞാൻ ഇട്ടില്ല. ജീവനോടെ ഉള്ളപ്പോൾ ഭംഗിയായി നോക്കണം.
@reenaam93776 күн бұрын
അതാണ് ശെരി. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ചെയ്തുകൊടുക്കേണ്ടത് ചെയ്യുക
എത്ര നല്ലപോലെ നോക്കിയാലും പരാതി മാത്രം ഉള്ള പേരെന്റ്സ് ഉണ്ട്. മക്കളുടെ അവസ്ഥ അറിയണ്ട അവരുടെ കാര്യം കൃത്യമായി നടക്കണം. മക്കളോടുള്ള കലിപ്പ് കൊച്ചു മക്കളോട് പോലും കാണിക്കുന്നവരും ഉണ്ട്. അതുകൊണ്ട് മകളുടെ ഭാഗം കൂടി കേൾക്കട്ടെ.
@Meghana-v4w6 күн бұрын
ശെരി ആയിരിക്കാം. So മോശ kkar ആയ അവരുടെ സ്വത്തും വീടും എന്തിന് കയ്യിൽ ആക്കി വെച്ചിരിക്കുന്നു. സ്വത്തുക്കൾ parents nu തിരിച്ചു കൊടുക്കുക. അവളുടെ ഭർത്താവ് വേണമെങ്കിൽ ഉണ്ടാക്കറ്റെ.
അതും നടക്കുന്നുണ്ട് മക്കൾ നല്ലത് പോലെ നോക്കിയാലും പുറത്തു പോയി കുറ്റം പറയുന്ന മാതാപിതാക്കളും ഉണ്ട്
@HarshadPp-o2m7 күн бұрын
നമ്മൾ ഉണ്ടാക്കിയ വീടും സ്ഥലവും നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരാൾക്കും നമ്മുടെ കലാശേഷം എന്ന് എഴുതികൊടുക്കരുത് അങ്ങനെ എഴുതി കൊടുത്തവരെല്ലാം ഇന്ന് വീടിനു പുറത്താണ് പിന്നെ ഇവിടുത്തെ നിയമത്തിന്റെ പിന്നാലെ പോയാൽ കയ്യിലുള്ള ബാക്കി മുതലും കുറെ രോഗവും വന്നു മരിക്കും
@sahadevanp81206 күн бұрын
ആരു ഉണ്ടാക്കിയ വീടു?
@SssSss-hf4di6 күн бұрын
മക്കൾ എന്തായാലും കൊള്ളാം മാതാപിതാക്കൾ ചെയ്തതും തെറ്റായിപ്പോയി ഇന്നത്തെ കാലത്ത് മരണശേഷം മാത്രമേ മക്കൾക്ക് സ്വത്തുക്കൾ കൊടുക്കാവൂ . ഇതുപോലെയുള്ള പല സംഭവങ്ങളും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ🙏🏻🙏🏻🙏🏻🙏🏻
@pappan53806 күн бұрын
ചെന്താമരചേട്ടാ... പരോൾ കിട്ടിയാൽ ഈ വീട്ടിൽ ഒന്ന് വന്നിട്ട്പോണെ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sainabarockzz43116 күн бұрын
😀😀😀😀😀
@sindhusunil65296 күн бұрын
😂😂
@varghese44716 күн бұрын
😂😂
@ShahiMepparamba6 күн бұрын
🤣🤣🤣🤣
@rainbowrainbow-q2q6 күн бұрын
👍🏻👍🏻👍🏻👍🏻
@Itsmedhanya916 күн бұрын
അയ്യോ എന്ത് തന്നെ പ്രശ്നം ഉണ്ടായികൊട്ടെ എന്നാലും ഇങ്ങനെ ഒരിക്കലും ചെയ്യരുത് മക്കളയാവർ 😢🙏
@SheebaNizam-i5i7 күн бұрын
ചേട്ടൻ പൊളി അങ്ങനെ തന്നെ വേണം 😂😂
@sunin60577 күн бұрын
what is that law name?
@sakkeenasakkeenakk71046 күн бұрын
ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും സ്വത്ത് ആർക്കും കൊടുക്കരുത് മക്കളെ തീരെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് ഇത് എല്ലാവരും സൂക്ഷിച്ചു കൈകാര്യം ചെയ്യുക 🤲🤲🤲
@AmbilyjayanAmbilyjayan7 күн бұрын
ആറാണിയുടെ ഫോട്ടോ ഇടണം ലോകം മുഴുവൻ ഇങ്ങനെയുള്ള മക്കളുടെ ഫോട്ടം കാണണം നാളെ അവരുടെ മക്കൾക്കും ഇങ്ങനെ ചെയ്യുമ്പോൾ പറയാലോ അവർക്കും കാണിച്ചു കൊടുക്കാലോ
@LaliLali2-ez1sf6 күн бұрын
പുറലോഹം കാണണം ഇവളായോക്കോ 😡😡😡
@blackpander4856 күн бұрын
റബ്ബേ എത്ര മാത്രം കഷ്‌ടപ്പാട് സഹിച്ചാണ് ഒരു കുട്ടിയെ വളർത്തുന്നത്,, അതും പഴയ കാലത്തല്ലേ ആ മകൾ ഉണ്ടായത് ഇന്നത്തെ പോലെ സൗകര്യം ഇല്ലല്ലോ 😭😭😭😭
@_SoloGamer446 күн бұрын
അമ്മച്ചിയെ കണ്ടിട്ട് അത്ര പാവമാണെന്നു ഒന്നും തോന്നുന്നില്ലല്ലോ.....വഴക്കാളി മട്ട്
@shyamaretnakumar58686 күн бұрын
Over action
@bincynimin6 күн бұрын
അതെ
@3081-wcc5 күн бұрын
Um…. You are smelling something wrong 😂😂😂😂
@Kutteeestrending5 күн бұрын
😂
@atteevipms84519 сағат бұрын
മാതാപിതാക്കൾക്ക് ഇസ്ലാമിക വീക്ഷണത്തിൽ ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ ഉന്നതമായ സ്ഥാനം കൊടുക്കുന്നത് എല്ലാ മതങ്ങൾക്കും ഒന്ന് പഠിച്ചു നോക്കിയാൽ കാണാൻ കഴിയും ഇതാണ് ഇസ്ലാമിന്റെ മറ്റു മതങ്ങളിൽ നിന്ന് പ്രത്യേകമായി എടുത്തുപറയാൻ ഉള്ളത് ഇത്തരം പ്രവണതകൾ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെയും പല വീഡിയോകളും നമുക്ക് കാണാൻ കഴിയുന്നു ഇത് ആവർത്തിക്കാതിരിക്കാൻ ആണ് മദ്രസകളിലും മറ്റു ദീനി സ്ഥാപനങ്ങളിലും വേണ്ടതുപോലെ മാതാപിതാക്കളോടുള്ള ബഹുമാന്യ സ്നേഹബന്ധം പഠിപ്പിച്ചു കൊടുക്കുന്നത്
@preethasonu78766 күн бұрын
ആണായാലും പെണ്ണായാലും മാതപിതക്കളോട്സ്നേഹമുണ്ടെങ്ങിൽ നോക്കും ഇന്നല്ലെങ്ങിൽ നാളെ ദൈവം തിരിച്ച് കൊടുത്തോളും. പാവം അച്ഛനും അമ്മയും ഇത്ര നാളും നോക്കിയതിനുള്ള ശിക്ഷ.
@anudasdptrivandrumbro39054 күн бұрын
ഈ അമ്മ മരിച്ചു... ആദരാഞ്ജലികൾ ❤️🤦🏻♂️💐🙏🏻😔
@fasilov9734 күн бұрын
Epo
@vasanthasuresh90204 күн бұрын
അയ്യോ 😔😔🙏
@annaachu12103 күн бұрын
Daivame
@AswathiAfs-d9t2 күн бұрын
????
@sajimangalath51397 күн бұрын
ഇങ്ങനെ നാട്ടുകാരുടെ സപ്പോർട്ട് കിട്ടിയാൽ നാട്ടിൽ ഇതുപോലെ ഉള്ള ക്രൂരതകൾ നടക്കില്ല. ഇതിന് നാട്ടിലുള്ള ഗ്രാമ സഭകൾക്ക് അധികാരം കൊടുക്കണം. ഗ്രാമ സഭകളിൽ ഇതിനായി കുറച്ചു ആൾക്കാരെ സെലക്ട് ചെയ്തു ട്രെയിനിങ്ങും നിയമ അവബോധവും നിയമ സംരക്ഷണവും കൊടുത്താൽ ഇങ്ങനെയുള്ള സംഭവം വളരെ കുറയും. മിക്ക കുടുംബവും ഒരു പടക്കം ആണ്,, നമ്മൾ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ മാത്രമേ അറിയൂ. ചെറിയ ചീറ്റലുകൾ അറിയില്ല. പല വീടുകളിലും മാതാപിതാക്കൾക്ക് ഉള്ളിൽ നീറുന്ന വിങ്ങലുകൾ ഉണ്ട്, പ്രായമായവർ ഉള്ള വീടുകളിൽ ഇതിനായി പ്രത്യേക കൗൺസിലിങ് പരിശീലനം ലഭിച്ചവരെ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും നിർബന്ധമായും പോയി വീടുകളിൽ കണ്ടു സ്ഥിതി അറിയാൻ ഉള്ള അവസരം ഉണ്ടാക്കണം പഞ്ചായത്ത് ഇത് നടപ്പിലാക്കണം
@PHYSICALTHERAPIST_075 күн бұрын
ഈ നാട്ടുകാർക്ക് ഇരിക്കട്ടെ എന്റെ ഇന്നത്തെ സല്യൂട്ട്....❤❤✅
@suseelathampi66976 күн бұрын
ഉള്ള സ്വത്തുക്കൾ എല്ലാം മക്കൾക്ക് പൂർണസ്വാതന്ത്യത്തിൽ എഴുതി കൊടുക്കുന്ന എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇതാണ് നാളെ ഇവളുടെ അവസ്ഥ ഇതിലും kashtamakum ദുഷ്ട
@kajahussain11835 күн бұрын
ആഭ്യന്തര വകുപ്പ് പെട്ടെന്ന് നടപടി സ്വീകരിക്കണം മാതാപിതാക്കളെ പുറjത്താക്കൽ ഇപ്പോൾ കൂടിവരുന്നു കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു
@josesanal64877 күн бұрын
തിരിച്ചു എഴുതി മേടിക്കണം
@Learntechnic6 күн бұрын
ഇപ്പോൾ ഇങ്ങനെ ചെയ്യുന്ന മക്കളുടെ പേർക്ക് എഴുതി കൊടുത്ത സ്വത്തുക്കൾ മാതാപിതാക്കൾക്ക് തിരിച്ചെടുക്കാൻ കഴിയും നിയമപരമായി നീങ്ങുക അയവാസികൾ അവരെ സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു
@bincymathew-v1s7 күн бұрын
കൊട്ടാരം പോലെ ഉള്ള ഈ വീട്ടിൽ അവർക്ക് താമസിക്കാൻ ഒരു അല്പം ഇടം പോരെ??
@sollyjoseph78566 күн бұрын
മനസിൽ ഇടം ഇല്ലെങ്കിലോ
@unaispkupku65375 күн бұрын
ഉമ്മയുടെ കാലിനടിയിൽ ആണ് സ്വർഗം എന്ന് ഞാൻ പഠിച്ചിട്ടുണ്ട്, ദിവസം ഉമ്മയുടെ അടുത്ത് പോയി സംസാരിക്കാൻ സമയം കണ്ടെത്തും, എന്നാൽ ഒരു മനസമാധാനം ആണ് 🥰🥰🥰
@tencysanthosh4 күн бұрын
Super 👍
@niyasniyas17707 күн бұрын
മാതാപിതാക്കൾ മക്കളെ ചെറുപ്പത്തിൽ മുതൽ എഡ്യൂക്കേഷൻ ഫുഡ് ക്യാഷ് കൊടുത്തു ജോലി ചെയ്തു വളർത്തി വലുത് ആക്കി ഉള്ള പ്രതിഫലം മാതാപിതാക്കൾ ക്കു കിട്ടി സാധാരണ പാവങ്ങൾ
@basheerbasheer15546 күн бұрын
ഇപ്പോൾ ഈ വിദ്യാഭ്യാസം കൂടതൽ ഉള്ള ഇടങ്ങളിൽ കാണാം കഴിയുന്ന പുതിയ പ്രക്രിയ ആണ് സ്വന്തം പ്രായം മായ മാതാപിതാക്കളെ ഒരു ഭാരംവും മറ്റുള്ള മോഡോൻ സഹപാടി കൂട്ടി കൊണ്ട് വന്നാൽ ഈ ഓൾഡ്കളെ കണ്ടാൽ ഒരു കുറച്ചൽ പിന്നെ അവിടെ പരിപാടി തകർത്തു അടിപൊളി ആക്കാൻ കഴില്ല ഇതൊക്ക കൊണ്ട് ഒരു ഭാരം മാണ്... എത്ര എത്ര എടുത്ത് ഈ കാഴ്ച കാണാൻ സാധിക്കുന്നു ദൈവമേ... ഇനി ഇങ്ങനെ ഒക്കെ വരുക ഉള്ളു ഇവിടെത്തെ ഭരണവും നീതി ന്യായ വ്യവസ്ഥ ഒക്കെ കിതാമ്പിൽ പറഞ്ഞ പോലെ അല്ല നടമാടുന്നത്... എല്ലാം താന്തോന്നിത്തം മാത്രം അപ്പോൾ ജനങ്ങളും.. എന്റെ.. ഡോക്ടർ അമ്പദേക്കർ നേതാവേ ഇവിടെ ത്തെ നീതി ന്യായ ഭരണ റൂൾസ് ആകെ തകർന്നു...കഞ്ചായും മയക്കു മരുന്നും കള്ളും പെണ്ണും നിറഞ്ഞു അലഗോലം മായി കാട്ട് വചനവും മായി... ഇനി അങ്ങോട്ട് പ്രാകൃത കാട്ടാളൻ മാർ ആണ് ഈ ഇന്ത്യ ഭരിച്ചു കൈ അടക്കി വെച്ച് ഇരിക്കുന്നത്..
@rejitha28136 күн бұрын
നിയമം അനുസരിച്ചു മകൾക്ക് ശിക്ഷ കൊടുക്കണം. മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് നല്ല ശിക്ഷ കൊടുക്കണം
@muhammadashrafcp53047 күн бұрын
ആ മകളെ പുറത്താക്കി വീടും സ്ഥലവും മാതാപിതാക്കളുടെ പേരിൽ ആക്കിക്കൊടുത്താൽ പ്രശ്നം solve
@kunjumolkoshy2097 күн бұрын
അതെ
@SaraSara-xu5hu7 күн бұрын
മരുമോൻ്റെ വീടാണോ ഇത്?
@kamarubanu81766 күн бұрын
ഒരിക്കലും എത്ര സ്നേഹമുള്ള മക്കളായാലും സ്വത്ത് എഴുതി കൊടുക്കല്ലെ എല്ലാവരോടും അപേക്ഷിക്കുന്നു 🙏🙏🙏കളക്ടര്‍ ഇടപെട്ട് സ്വത്ത് തിരിച്ചു ഇവർക്കെഴുതി കൊടുക്കുവാന്‍ മുൻകൈ എടുക്കണേ🙏🙏
@SajeevanCP-d8z6 күн бұрын
എത്ര സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും രക്ഷിതാക്കളുടെ മരണശേഷമെ മക്കൾക്ക് ഭാഗ കരാർ നടത്താൻ അനുവധിക്കാവൂ അദ്യം തന്നെ സ്വത്ത് ഒക്കെ അവരുടെ പേരിൽ എഴുതി കൊടുക്കുന്നതാണ് ഇങ്ങിനെ സംഭിവിക്കുന്നത്
@thrissivaperoor7 күн бұрын
, എന്തിനാ നിങ്ങൾ മാതാപിതാക്കൾ മക്കൾക്കു സ്വത്ത് എഴുതി വെക്കുന്നെ.... അതിന്റെ ആവശ്യം ഇല്ല... നിങ്ങളുടെ കാലശേഷം അവർക്ക് തന്നെ അല്ലേ. കിട്ടുമ്പോ കിട്ടട്ടെ.. നിങ്ങൾ നിങ്ങടെ ആയകാലം അധ്വാനിച്ചു ഉണ്ടാക്കിയ മുതലുകൾ ഇത്രേം വളർത്തി വലുതാക്കിയ മക്കൾക്കു കൊടുത്ത് അവസാനം സമാദാനത്തോടെ ഒന്നു കിടക്കാൻ കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥ.. എന്തൊരു നാടാണ് ഇത്.. ഇവർക്കൊന്നും വയസാവില്ലേ. എന്നും ഇങ്ങനെ ഇരിക്കൊന്നും ഇല്ല ആരും. പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിച്ചാൽ ഒന്നോർക്കുക നാളെ നിനക്കും ഇതേ ഗതി തന്നെ
@jomoljames-fo4wn7 күн бұрын
Will pathram ezhuthyvekunnaniyamam mathapithakkalku kooduthal apakadathile ku naikunna kalama. Makkal thallykonnitu swathuthaty edukunna kalathanu nammaljeevikunnathu. Kalasesham anadhalayathinennu ezhuthykoduthal arum upadravikkilla.
@ഞാൻതോമആട്തോമ-ണ9ര6 күн бұрын
ലോൺ എടുക്കാൻ ആയിരിക്കും
@muhammadfasil14136 күн бұрын
മക്കൾക്ക് കൊടുത്ത സ്വത്ത് മുഴുവൻ മതാപിതാക്കൾക്ക് തിരിച്ച് കൊടുക്കുക ഇത് കോടതി നേരിട്ട് ചെയ്യണം
@ValsalaChellappan-t7d7 күн бұрын
ഈ പാവം എവിടെ കൊണ്ട് തീർക്കും ഇവൾക്ക് ഒരിക്കലും ഗതി പിടിക്കില്ല
@nisharani21537 күн бұрын
ഇങ്ങനുള്ളവരോ ഗതി പിടിക്കു ചേച്ചി ഇന്നത്തെ കാലത്ത്
@lylabalakrishnan15434 күн бұрын
ഇത് പെട്ടന്ന് ഉണ്ടായ ഒരു വിഷയം ആയിരിക്കുകയില്ലല്ലോ. തുടക്കത്തിൽ വേണ്ട രീതിയിൽ പ്രതികരിക്കാമായിരുന്നു. നല്ലവരായ അയൽക്കാർ. 🙏
@hariparameswaran40636 күн бұрын
ആ അമ്മയുടെ നെഞ്ച് പൊട്ടുന്നു....😢😢 നല്ല മോൾ ആരും കാണാതെ കൊല്ലാത്തത് ഭാഗ്യം...
@nainikavarundorahnavarun66736 күн бұрын
മോളെ അന്ധമായി സ്നേഹിച്ചത് കൊണ്ട് പറ്റിയ അബദ്ധമാണ്.
@muhammadbabu52066 күн бұрын
അമ്മയും സമാധാനത്തോടെ ജീവിക്കണം ആ മകളുടെ ഭാഗം മാത്രം തെറ്റ് പറയാൻ പറ്റില്ല എല്ലാ അച്ഛന്മാരും അമ്മമാരും ഒരുപോലെ ആവില്ല ചില അച്ചന്മാരും അമ്മമാരും ഭയങ്കര ശല്യമായി ജീവിക്കും
@Meghana-v4w6 күн бұрын
Ok ചേട്ടാ. മകൾ മാറി പോകുക. അവർ തന്നെ ജീവിച്ചു കൊള്ളൂo
@HabeebRahman.c4 күн бұрын
മാതാവിൻ്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്നും പിതാവാണ് ആ സ്വർഗ്ഗ കവാടമെന്നും അവരോട് നിങ്ങൾ ഛെ എന്ന വാക്ക് പോലും പറയരുതെന്നും പഠിപ്പിച്ച് തന്ന ഞങ്ങളുടെ പ്രിയനേതാവ് മുത്ത്നബി (സ്വ❤
@StandwithTruth033 күн бұрын
ഒന്ന് പോയേടാ 🙄😏
@abdulgafoort.p80676 күн бұрын
ഗേറ്റിന്റെ പൂട്ട് തല്ലി തുറന്നതും ആ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 👌👌👌🌹
@biniabimidhu27826 күн бұрын
നമ്മുടെ നിയമം 😡😡.. Help നു വേണ്ടി വിളിക്കുന്ന കളക്ടർ കൊടുത്ത നമ്പർ വിളിച്ച കിട്ടാത്ത നമ്പർ 😡😡
@Bodymaniax1484 күн бұрын
ജീവിച്ചിരിക്കെ എല്ലാം മക്കൾക്കു കൊടുക്കുന്നത് എല്ലാ മാതാപിതാകൾക്കും ഒരു പാഠമാവട്ടെ
@HASSANK.K-n4g6 күн бұрын
മക്കൾക്ക് എഴുതിക്കോട്ത്ത എല്ലാ രക്ഷിതാകളും ഇങ്ങനെ തന്നെ
@nishadominic11545 күн бұрын
അച്ഛാ എല്ലാം വിറ്റ് സുഖ മായജീവിക്കു മക്കൾ അവർക്കു വേണ്ടത് ഉണ്ടാക്കട്ടെ
@sceneri7796 күн бұрын
വലിയ വീടും, ചെറിയ മനസും... സ്വത്ത് അനാഥാലയത്തിന് കൊടുത്തു, അവിടെ ജീവിക്കുക അതാണ് നല്ലത്... നന്ദിയില്ലാത്ത മകൾ സ്വന്തം ഉണ്ടാക്കി തിന്നട്ടെ
@AJAYAKUMARGKURUP15 сағат бұрын
അവൾക്ക് കൊടുത്തത് എല്ലാം.. തിരിച്ചു വാങ്ങാൻ ഉള്ള നടപടി സ്വീകരിക്കണം 👍🏻
@SgouNotes6 күн бұрын
അവളെ പുറത്താക്കി മാതാപിതാക്കൾക്ക് വീട് തിരിച്ചു നൽകണം
@bhasiraghavan95132 күн бұрын
തുപ്പൽ വിഴുങ്ങി മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു.
@tsb91887 күн бұрын
ആധാരം മരണം വരെ സ്വന്തം പേരിൽ ആയിരിക്കുക, മുള്ളു ള്ള മക്കളെ ആദ്യമേ ഫ്ലാറ്റിലേക്ക് വിടുക, അല്പം ഭൂമി വിറ്റ് ആൽഫഹം, ബിരിയാണി ഒക്കെ കഴിച്ചു ജീവിക്കുക
@sreedevi24246 күн бұрын
പോലീസിനെക്കാളും നല്ല നാട്ടുകാർ 👍🏻 😢
@fifas48077 күн бұрын
😢😢 അ അച്ഛനെയും അമ്മയെയും എനിക്ക് തരുമോ ഉള്ള ശമ്പളം കൊണ്ട് പൊന്നു പോലെ നോക്കാം...
@Prasanth3226 күн бұрын
വർക്കല അയിരൂർ പോയ മതി
@Meghana-v4w6 күн бұрын
അയിരൂർ പോയി അന്വേഷിച്ചാൽ ആരും പറഞ്ഞു തരും.😮😢
@rejimolsam21626 күн бұрын
ഇത്രയും നല്ല നാട്ടുകാർ, അവർക്കു ഒരു ബിഗ് സല്യൂട് 😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijicherian51836 күн бұрын
ഒന്നാമത് മാതാപിതാക്കൾ മക്കളെ വേർതിരിച്ചു കാണരുത് എല്ലാ മക്കളെയും ആണായാലും പെണ്ണായാലും മക്കളെ ഒരുപോലെ കാണുക മൂത്തതായാലും ഇളയതായാലും മക്കളെ ഒരുപോലെ കാണുക ചില മാതാപിതാക്കൾ ഉണ്ട് കാര്യം കാണാനും എന്തെങ്കിലും വസ്തു തർക്കമോ അങ്ങനെ എന്തെങ്കിലും വള്ളിക്കെട്ട് നിയമ കുരുക്ക് ഇതിനെല്ലാം ചില മക്കളെ ഒരു ഒരു വ്യക്തിയെ ഒരു സന്തതിയെ ആശ്രയിച്ച് അതെല്ലാം ശരിയാക്കി എടുത്തതിനുശേഷം കണ്ണായതും കൂടുതലും അതിൽനിന്നുള്ള ആദായം കാര്യങ്ങൾ വീട് ഇതെല്ലാം വെറും വ്യത്യാസം കാണിച്ച് ഒരു മക്കളിൽ ഒരെണ്ണത്തിന് കൊടുക്കും ബാക്കിയുള്ളതിനെയൊക്കെ പുറം കാലം കൊണ്ട് തട്ടും അവസാനം ഈ കേറ്റി എല്ലാം കൊടുത്ത് താമസിപ്പിക്കുന്നവര് തഴയും ഇതാണെന്ന് കണ്ടുവരുന്നത്
@ajithasaju66716 күн бұрын
അതെ ഒരുപാട് ഉണ്ട് ഇത് പോലെ.... മക്കൾക്കു സ്വസ്ഥത കൊടുക്കാത്ത ഒരുപാട് മാതാപിതാക്കൾ ഉണ്ട് 😢
@Rajahraj_76 күн бұрын
അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം, അകപ്പെട്ട ഹൃദയങ്ങൾക്കതുതാം കാരാഗൃഹം. .എല്ലാം .പണം.നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ.... .
@ammu22666 күн бұрын
ഇഷ്ടപെട്ട മക്കൾക്കു കാലശേഷത്തിന് മുന്പേ ഓസ്യത് എഴുതി കൊടുക്കുന്നവർ പഠിക്കട്ടെ
@RANJINIR-u7g6 күн бұрын
സത്യം
@Farhankarimban59716 күн бұрын
ആ മകൾ ഇതിനുള്ളതൊക്കെ അനുഭവിച്ചേട്ടെ ഈ ഭൂമിയിൽ നിന്ന് പോവുകയുള്ളൂ
@niyasniyas17707 күн бұрын
മാതാപിതാക്കൾ മക്കൾക് വേണ്ടി ജീവിതം കളയുന്നു അവർക്കു വേണ്ടി ജീവിക്കുന്നില്ല സ്വത്തു കൊടുത്തു എങ്കിൽ മാതാ പിതാക്കൾ പുറത്തു ആക്കുന്നു
@SabanaAmeer-f4s6 күн бұрын
എനിക്കി എന്റെ ഉപ്പനെയും ഉമ്മനെയും നോക്കാൻ ഉള്ള ഭാഗ്യം കിട്ടേട്ടെ എന്നാണ് എന്റെ പ്രധാന ഇദെന്ധേ engane🥰ഒരു മകൾ
@muhsinashihab57746 күн бұрын
ആണായാലും പെണ്ണായാലും മദാപിതാക്കളോട് സ്നേഹം ഉള്ള മക്കളാണെങ്കിലും, മരുമക്കളാണെങ്കിലും നോക്കും
@anitham.g4 күн бұрын
എല്ലാ അപ്പനും അമ്മയ്ക്കും ഇത് ഒരു പാഠമാകട്ടെ എല്ലാ മുതലും പണവും മക്കൾക്കു എഴുതി കൊടുത്തിട്ട് അനതരെ പോലെ കിടക്കാൻ കിടപ്പാടം ഇല്ലാതെ അലഞ്ഞു തിരിയാൻ ഉള്ള ഗതി വരാതിരിക്കട്ടെ അവൾ ജീവിച്ചിരിക്കുന്നതിലും betham മരിക്കുന്നതാ
@pradeepRemya-y7o6 күн бұрын
അവൾ ചാകണം. എന്തിന്? സ്വന്തം മാതാപിതാക്കളെ ഇറക്കി വിട്ട അവൾക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല. അവളും ഒരു അമ്മയാണ് എന്നുള്ള വിചാരം അവൾ മറന്നു പോയി. പകുതി ആൾക്കാർക്കും അച്ഛനെ അമ്മയെയും വേണ്ട പ്രായമായാൽ അവർക്ക് പണം ഉണ്ടോ അവരെ മതി. ആ മകളെ അവിടുന്ന് ഇറക്കി വിട്ടിട്ട് അവരുടെ ആ അച്ഛൻഎഴുതിക്കൊടുത്ത ആ സ്വത്ത് വകകൾ എല്ലാ മക്കളുടെ കയ്യിലും മേടിച്ച് അവർക്ക് തന്നെ സ്വന്തമാക്കി കൊടുക്കാൻ ഈ പോലീസുകാർക്ക് കഴിയട്ടെ. ആ അച്ഛനും അമ്മയും അവകാശത്തോടെ ആ വീട്ടിൽ തന്നെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ...❤
@thamburan94704 күн бұрын
മരുമകൾ ആയിരുന്നെങ്കിൽ എല്ലാ മരുമക്കൾക്കും ഇത് ഏട്ടിന്റെ പണി ആയേനെ. സ്വത്ത് മുൻപേ കൊടുത്തതിന്റെ പ്രശ്നം ആണ്
@gafoorthayyil1137 күн бұрын
ജീവിതത്തിൽ ഒരിക്കലും സ്വന്തം വീട് മക്കളുടെ പേരിലോ അതല്ലെങ്കിൽ ഭാര്യയുടെ പേരിൽ എഴുതിവെക്കാൻ പാടില്ല
@Redrose010106 күн бұрын
മക്കളുടെ അവിഹിതം കണ്ടുപിടിച്ചാൽ മാതാപിതാക്കൾ പുറത്ത് 😥😥😥😥
@Carojoe1237 күн бұрын
Seems something fishy.... I guess these parents made high troubles and difficulties for their children, daughter inlaws and for the grandchildren by their words and deeds... It's not unusual.. I have seen many... After this why this drama..... I am not on anyone's side.. But as a daughter inlaw point of view....
ഒരു പഴയ കഥയുണ്ട് ഒരു പെണ്ണ് അവളുടെ ഭർത്താവിനോട് പറഞ്ഞു നിങ്ങൾ നിങ്ങളുടെ ഉമ്മയെ കൊല്ലണം എന്നിട്ട് അവരുടെ ഹൃദയം എടുത്തു എന്നെ കാണിക്കണം എന്ന് അത് കേട്ട മകൻ അമ്മയെ ദൂരെ ഒരു സ്ഥലത്ത് കൊണ്ട് പോയി അമ്മയെ കൊന്ന് അവരുടെ ഹൃദയം കയ്യിലെടുത്ത് വളരെ വേഗത്തിൽ വീട്ടിലേക്ക് ഓടി ഓടുന്ന സമയത്ത് അയാൾ വഴിയിൽ ഒരു മരത്തിൽ തട്ടിവീണു അപ്പോ അയാളുടെ കയ്യിലിരുന്ന ആ അമ്മയുടെ ഹൃദയം പറഞ്ഞു മോനെ നിനക്ക് വല്ലതും പറ്റിയോ ശ്രദ്ധിക്കേണ്ടേ മോനെ എന്ന് ഇതാണ് കഥ ഇതാണ് മാത്രഹ്രദയം അവരെ ഉപദ്രവിക്കുന്ന എല്ലാ മക്കളും അറിയുക നിങ്ങൾ ചെയ്യുന്നത് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ആണ് നിങ്ങൾ ചെയ്യുന്ന ഇത്തരം കാര്യത്തിന് നിങ്ങൾ ഈ ഭൂമിയിൽ നിന്ന് പോകുന്നതിനു മുമ്പ് അതിൻറെ ശിക്ഷ സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് തന്നിരിക്കും അതിൽ ഒരു സംശയവും വേണ്ട
@kunjumolsabu7003 күн бұрын
ഈ മകൾ മാനസിക രോഗി ആയിരിക്കും...
@ravikpm97336 күн бұрын
കൊല്ലവും തിരുവന്തപുരവും പറയാതിരിക്കാൻ വയ്യ കാശിനെ മാത്രം സ്നേഹിക്കുന്ന സ്വാർത്ഥവർഗ്ഗം
@JalajaShylesh6 күн бұрын
Sathyame ee randu sthalathum parentsinodu attachment orupadu kuravanu
@sunilkumar-lw4zh5 күн бұрын
കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മക്കൾ ഇതുപോലെ ക്രൂരത ചെയ്താൽ അവർക്കെതിരെ നിയമനടപടി എടുക്കണം